സൂപ്പർ. നല്ല അവതരണം. അമ്മയുടെ മക്കളെ പൊളിച്ചു അടുക്കി. വേട്ടക്കാരന്റെ ഒപ്പം നിൽക്കുകയും ഇരക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയുന്ന എല്ലാ മക്കളെയും സൂപ്പർ ആയി ട്രോളി.
ഇതിലും വലിയ തർക്കത്തിലാണ് ഈ ചാനലുകൾ തമ്മിൽ ഇവിടെ കമന്റ് ഇടാൻ വരുന്ന ഓരോ ആളുകളും അതിർത്തിയിൽ ഒരു സെന്റീമീറ്റർ സെന്റ് പോലും അടി ഉണ്ടാക്കുന്ന നന്മമരങ്ങൾ ആണ്.. എന്നിട്ടാണ് മറ്റുള്ളവരുടെ കാര്യങ്ങളിൽ അഭിപ്രായം പറയാൻ വരുന്നത്..
@@vimalcp7643 ജഡ്ജിയെ വരെ സ്വാധീനിച്ചു വെച്ചേക്കുന്ന കേസിൽ പേട്ടൻ അകത്ത് പോകും എന്ന് തോന്നുന്നുണ്ടോ??ഒരിക്കലുമില്ല.. ജഡ്ജിയെ സ്വാധീനിച്ചു എന്നത് ആരോപണം അല്ല.. അതിന്റെയും clip പുറത്ത് വന്നിട്ടുണ്ട്..വിചാരണ കോടതി എന്തായാലും പേട്ടനെ വെറുതെ വിടും.. അപ്പോ രക്ഷപെടും എന്ന് കരുതരുത്.. മേൽ കോടതികൾ അപ്പോഴും ഉണ്ട്.. എല്ലായിടത്തും തേൻ വർഗീസുമാരല്ല ജഡ്ജി സ്ഥാനത്ത് ഇരിക്കുന്നത്..പേട്ടൻ എന്തെല്ലാം തൊട്ടിത്തരം കളിച്ചാലും കുടുങ്ങും.. കാരണം സത്യം അങ്ങനെയാണ്.. ഒരുപാടു നാൾ മൂടി വെയ്ക്കാൻ പറ്റില്ല
ഞാൻ ആദ്യം ആയി ആണ് ഈ ചാനൽ വീഡിയോ കാണുന്നത് ....കിടിലൻ ആയിട്ടുണ്ട് ഈ വീഡിയോ...അതും ഈ topic ....മികിച്ഛ് അവതരണം ...അതും കിടിലൻ bgmആ അവസാനം പറഞ്ഞത് പരമാർത്ഥം സത്യം എന്നും ഒളിഞ്ഞ ഇരിക്കുക ഇല്ല
നേരായ വഴി ആണ് നല്ലത് അവിടെ തിരക്ക് കുറവായിരിക്കും ഈ വാക്കിനെ സാധുകരിക്കുന്ന ജീവിതം, 🥰തിലകൻ ചേട്ടൻ പിന്നെ ആൾടെ മോൻ ഷമ്മി തിലകൻ.. ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത വ്യക്തിത്വങ്ങൾ 🙏🙏🙏
തിലകനോ? ബെസ്ററ്! ബ്രോ ..അയാൾ എല്ലാ സെറ്റുകളിലും കള്ളും കുടിച്ചു ലേറ്റ് ആയി ആണ് വരാറ്. ഇതുകാരണം അയാളെക്കൊണ്ട് പൊറുതിമുട്ടിയിട്ടാണ് പല സിനിമകളിൽ നിന്നും അയാളെ മാറ്റിയത്. മാത്രമല്ല സ്ത്രീ വിഷയങ്ങളിലും അയാൾ ശല്യക്കാരൻ തന്നെയായിരുന്നു
കോട്ടൻ വിചാരിച്ചത് ഇങ്ങനെ ഒരു സംഭവം ഒരു പെണ്ണ് ഒരിക്കലും പുറത്തു പറയില്ല അതും പറഞ്ഞു ജീവിതകാലം മുഴുവൻ വരുതിയിൽ നിറുത്താം എന്നായിരുന്നു കണക്ക് കൂട്ടൽ പക്ഷെ എല്ലാം ഗോവിന്ദ 🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️🤣
10:35 പാവം Mic ഇല്ലാത്തോണ്ടാണല്ലേ ഉച്ചത്തിൽ സംസാരിച്ചത്. തൊട്ടടുത്തിരിക്കുന്ന ഇടവേള ബാബു വിന്റെ കൈയ്യിൽ പിന്നെന്താ ഏത്തപ്പഴം ആണോ🤭🤭🤭ഇതിലും നിലവാരമുള്ള troll സ്വപ്നങ്ങളിൽ മാത്രം. Hats off your team 👏👏👏
ഈ നടന്മാരോടൊക്കെ ഇഷ്ടം തോന്നി അവരുടെ സിനിമകൾ കണ്ടുപഴാക്കികളഞ്ഞ കഴിഞ്ഞകാലം ഓർത്തു സ്വയം പുച്ച്ഛിക്കുന്നു. നാണം കെട്ട, ഉളുപ്പില്ലാത്ത, നട്ടെല്ലോ ധാർമികതയോ ഇല്ലാത്ത ഒരുകൂട്ടം മനുഷ്യക്കോലങ്ങളുടെ പേക്കുത്താണ് മലയാള സിനിമാലോകം. ഈ വേതാളങ്ങൾ പടച്ചുവിടുന്ന ഒറ്റസിനിമപോലും കാണേണ്ടയെന്നു അന്തസ്സും ആത്മാഭിമാനവും ഉള്ള ഓരോ മലയാളിയും തീരുമാനിക്കണം. അങ്ങിനെ വേണം ഇവന്മാരിലെ തിന്മയോട് പ്രതികരിക്കാൻ!
ഞാൻ ആദ്യമായിട്ടാ ഇത് കാണുന്നത്, super, അടിപൊളി. ഇത്ര bangiyayitt വേറെവിടയും ഞാൻ കണ്ടിട്ടില്യ ഓരോരുത്തരും കളം മാറ്റിചവുട്ടുന്നത് കാണേണ്ടത് തന്നെയാണ്. അടിപൊളി ആയിട്ടുണ്ട്. Congratulation 🎉
പേട്ടന്റെ യും മറ്റു പേട്ടന്മാരുടെയും അഭിനയം 👌👌എന്തു സാധനങ്ങൾ ഇവറ്റകൾ...ഈ തൊഴിലാളികളുടെ സംഘടനക്ക് അമ്മ..അമ്മ എന്നു പേരു കേൾക്കുമ്പോൾ വല്ലാത്ത ദുഃഖം തോന്നുന്നു.
ഈ പ്രോഗ്രാം ഒരു മണിക്കൂറെങ്കിലും ആക്കാമായിരുന്നു. അത്രക്കും കാര്യ പ്രസക്തിയും , നർമ്മവും ഉണ്ട്. ജനം ഇവരുടെയൊക്കെ സിനിമ കാണുന്നു എങ്കിൽ അവരുടെ തെറ്റുകളും കാണുമെന്ന് ഓർക്കുന്നത് നല്ലതാണ്.
ADGP Srejith and Baiju Poulose are the real heroes.. People should stop calling actors for inaugurations.. Time to respect the real heroes of our society.Respect🙏
അടിപൊളി👌👌👌👌👌👌👌👌👌േ പട്ടന്റെ കള്ളത്തരങ്ങളും ഭാവാഭിനയവും കാണുമ്പോൾ ചെകിട്ടത്ത് 2 കൊടുക്കാൻ തോന്നുവാണ്... സിനിമാ രംഗത്തെ പേട്ടൻ മാഫിയയെ ഇവിടെ കാണാം.... വളരെ നാളിനു ശേഷമാണ് ഇത്രയും നല്ലൊരു ആക്ഷേപഹാസ്യ അവതരണം കാണുന്നത്🌷🌷🌷🌷🌷🌷🌷🌷🌷🌷
അതെ തിലകൻ ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ് സത്യം ഒരിക്കലും ഒളിഞ്ഞിരിക്കില്ല. ഒരു നാൾ അത് പുറത്തു വരും .
Athe
Correct 👍
വിഷം ആണ് അവ൯
True well said the legend 💯🔥❤️
✨
സൂപ്പർ. നല്ല അവതരണം. അമ്മയുടെ മക്കളെ പൊളിച്ചു അടുക്കി. വേട്ടക്കാരന്റെ ഒപ്പം നിൽക്കുകയും ഇരക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയുന്ന എല്ലാ മക്കളെയും സൂപ്പർ ആയി ട്രോളി.
Irakkoppam nilkku..vettakkaranu vendi prarthiku...diplomatic lalappante manayi..trolli......
Lifil oru karyathilum nilapad illatha monnan anu lalappan
ആർക്ക് വേണേൽ
മുല ചുരത്തുന്ന
ഈ രണ്ട് അമ്മമാർ ആണ് കേരളത്തിന്റെ durantham
@@survivalofthefittest5654 ikkachiyo?
T
@@VIBINVINAYAK sathyam 😆 but complete actor polich 😅
ഒരു മുഖ്യധാര മാധ്യമം എന്ന നിലയിൽ ഈ വിഷയം എടുത്തതിനു നന്ദി ഗം അവതാരകന് നല്ല ഭാവി ഉണ്ട്😍
ഇതിലും വലിയ തർക്കത്തിലാണ് ഈ ചാനലുകൾ തമ്മിൽ ഇവിടെ കമന്റ് ഇടാൻ വരുന്ന ഓരോ ആളുകളും അതിർത്തിയിൽ ഒരു സെന്റീമീറ്റർ സെന്റ് പോലും അടി ഉണ്ടാക്കുന്ന നന്മമരങ്ങൾ ആണ്..
എന്നിട്ടാണ് മറ്റുള്ളവരുടെ കാര്യങ്ങളിൽ അഭിപ്രായം പറയാൻ വരുന്നത്..
Who is watching after hema commission report?
ME
Tail end🔥🔥
Twinkle twinkle little star...😂
Last thilakante aa dialogue 😘
😂
ഹേമാ കംമീഷൻ വാർത്തക്ക് ശേഷം കാണുന്നവരുണ്ടോ...!
ക്ലൈമാക്സ് സൂപ്പർ ഒറ്റപേര് (തിലകൻ ) 👌
കുറച്ചൂടി നേരതെ വേറെണ്ട gum ആയിരുന്നു 😁😁
നാണംകെട്ട സിനിമക്കാർക് മുഖത്തു കൊടുത്ത വല്യ അടി ആണ് ഇ എപ്പിസോഡ്, അഭിനന്ദനങ്ങൾ gum ടീം!!
Ninakk kanathe irunna pore malareee
👏👏👏👏👏👏
Silent aayi irunna rand maha nadanmare trollan ivarkum pediya...
Sathyam ithu vare purathu vannittilla.
Dileep aanu prathi enn thelinjittillaa..
Endhinaa veruthey madhyama malarukal parayunathum kett thullaan nikkunney.
@@vimalcp7643 ജഡ്ജിയെ വരെ സ്വാധീനിച്ചു വെച്ചേക്കുന്ന കേസിൽ പേട്ടൻ അകത്ത് പോകും എന്ന് തോന്നുന്നുണ്ടോ??ഒരിക്കലുമില്ല.. ജഡ്ജിയെ സ്വാധീനിച്ചു എന്നത് ആരോപണം അല്ല.. അതിന്റെയും clip പുറത്ത് വന്നിട്ടുണ്ട്..വിചാരണ കോടതി എന്തായാലും പേട്ടനെ വെറുതെ വിടും.. അപ്പോ രക്ഷപെടും എന്ന് കരുതരുത്.. മേൽ കോടതികൾ അപ്പോഴും ഉണ്ട്.. എല്ലായിടത്തും തേൻ വർഗീസുമാരല്ല ജഡ്ജി സ്ഥാനത്ത് ഇരിക്കുന്നത്..പേട്ടൻ എന്തെല്ലാം തൊട്ടിത്തരം കളിച്ചാലും കുടുങ്ങും.. കാരണം സത്യം അങ്ങനെയാണ്.. ഒരുപാടു നാൾ മൂടി വെയ്ക്കാൻ പറ്റില്ല
😀😀😀😂ഈ വിഷയം ഇത്ര ഭംഗിയായി അവതരിപ്പിച്ച Gum നു അഭിനന്ദനങ്ങൾ 😀😂😂😂❣️🤝
ഹേമ കമ്മിറ്റി റിപ്പോർട്ടിനു ശേഷം കാണുന്നവർ ഒപ്പിട്ടു പൊയ്ക്കോ
😂
2024 ഓഗസ്റ്റ് 26 നു കാണുന്ന ഞാൻ 😄
കൃത്യ സമയത്ത് recomnd വന്നു ✌🏻😂
ഈ വിഷയം അവതരിപ്പിക്കാൻ കാണിച്ച ധൈര്യത്തിന് ഗം ന് 🙏💪💪💪വളരെ സന്തോഷം നിഷാന്ത് sir
ശരിക്കും എല്ലാവരുടെയും ഭാവങ്ങൾ ശ്രദ്ധിച്ചത് ഇപ്പോളാണ്. നല്ല അഭിനേതാക്കൾ തന്നെ.''' ഗം "' നു അഭിനന്ദനങ്ങൾ. 👍🏻💐
ക്ലൈമാക്സ് 👌തിലകൻ ചേട്ടന്റെ വാക്കുകൾ എത്ര സത്യം ആണ്
"സത്യം ഒരിക്കലും ഒളിഞ്ഞിരിക്കില്ല "😍 😍
എത്ര മനോഹരമായ episode..well Prepared... അഭിനദനങ്ങൾ ഗം!!!!
സിദ്ദിഖ് റേപ്പ് ചെയ്ത വാർത്ത കണ്ടതിനു ശേഷം ഇത് കാണുന്നവരുണ്ടോ
😅😂😂😂
😄😄😄 yes
പുച്ഛം തോന്നുന്നു മലയാള സിനിമയുടെ താരാ രാജാക്കന്മാരെ കാണുമ്പോൾ 🤮😏😏😏
സിനിമയിലും ജീവിതത്തിലും ഒരുപോലെ അഭിനയിക്കുന്നവർ
Hats off GUM team....thank you for bringing these topics out...
Correct
Media ആണല്ലോ ഇവിടുത്തെ court ഒന്ന് പോടാ………..
കറക്റ്റ് 🤣
@@professor3800 aanennu paranjo?
oh seriously ????? R u talking about asianet??? or reporter news channel ???
Guminte ഏക്കലെത്തെയും പൊളി എപ്പിസോഡ് 👍😘
Who is watching in August 2024 after the cinema poedanam issues 😂
TH-cam ithokke engane crrct time nu kuthipokkunnuvo
Njan
Kidu presentation !
Bringing out every wolf under sheep cloth ! Loved every part of this
പേട്ടൻ്റെ ആക്ടിംഗ് കൊള്ളാം.. nishad bro..നല്ല അവതരണം
Media ആണല്ലോ ഇവിടുത്തെ court ഒന്ന് പോടാ………..
@@professor3800 ambedaa🤣
@@professor3800 പേട്ടൻ ഇഷ്ടം 😂😂😂
@@wolverine2.087 പകൽ മാന്യന്മാർ ഉണ്ട് ഇവിടെ🥱🥱🥱🥱🥱
@@professor3800 🙂🙂ate bro😏😏
സത്യം പുറത്തു വന്നാലും നീതി കിട്ടാൻ വലിയ പാടാണ് 😔😔😔
ഈ പ്രോഗ്രാം കൂടി ഇല്ല്യായിരുന്നുവെങ്കില്‍ asianet news channel നുണയോടെ നിരന്തരം നിര്‍ലോഭം ആയി പോകുമായിരുന്നു....verygood presentation❤
👌👌
Part 2 ഇറക്കേണ്ട ടൈം ആയി
😅😅😂
"സത്യം ഒരിക്കലും ഒളിഞ്ഞിരിക്കില്ല" 👍
നല്ല വൃത്തികെട്ട അമ്മ,,,, മക്കൾ നല്ല നടന്മാർ
എന്റെ പൊന്നു അവതരണം ഒരു രക്ഷയും മില്ല മുത്തെ പൊളിച്ചു..🤣🤣 ഒരു ബിഗ്ഗ്സ്‌ല്യൂട്ട്✌️✌️
സത്യം ഒരിക്കലും ഒളിഞ്ഞിരിക്കില്ല... അത് റിപ്പോർട്ടർ ചാനൽ വഴി പുറത്ത് വരും... 👍 റിപ്പോർട്ടർ & ടീം 💪💪💪💚
ഓഹ് പിന്നേ. ദിലീപ് നിരപരാധി ആണെങ്കിൽ നികേഷ് ആവും ദിലീപിന് കോ.ബെൻസഷൻ കൊടുക്കേണ്ടി വരും
@@Binumol.P369 Aanenkil അല്ലേ 😂
അപ്പൊൾ സത്യം വന്നിട്ട് പറഞ്ഞാല് പോരെ
NIKESH REPORTER SUPER 👌👌👌👌👌👌👌👌👌👌👌👌👌👌👌👌
🤣🤣🤣🤣🤣🤣🤣
I'm glad all these women stood up and spoke. Good one
പേട്ടൻ കാരണം സിനിമ കാരോട് വെറുപ്പായി... നാണം കെട്ട സംഘടനയുക്കു ചെകിടത്തു കൊടുത്ത അടി ആണ് e എപ്പിസോഡ്... Gum team congrats.... 👍👍👍....
ശരിയാണ്.. മമ്മൂട്ടിയെപോലും വെറുത്തു 😊
Sathyam
Pettan ahankaram koodi over kalichu
😢😢@@anupmanohar3762
ഇപ്പോൾ എല്ലാം ശുഭം
എല്ലാവർക്കും അപാര തൊലിക്കട്ടിയാണ്..... എന്നും നീതിക്ക് വേണ്ടി പോരാടുന്നുപോലും.......ഇപ്പോൾ നിയമങ്ങളും അവർക്കൊപ്പം കൂടി.......
They bought it from the CPM government
അവസാനത്തെ തിലകൻ ചേട്ടന്റെ വാക്കുകൾ 😍😍😍👌👌👌👌 അത് മാത്രം വിശ്വസിക്കുന്നു ഞാൻ.... ❤
athee❤️
💯
Correct 👍🏼👍🏼👍🏼👍🏼
🙏🙏
@Anilkumar Vadukkumchery Anilkumar 🤣
പേട്ടൻ പാവാട ടീം😭😭😭😭
ധർമജൻ ന്റെ കരച്ചിൽ ഒരേ പൊളി 😆😆😆😆😆
🤣🤣🤣
Super
ആ സംഘടനയിൽ എല്ലാർക്കും ശരിക്കും അവനെ പേടിയാണ് എന്നാണ് തോന്നുന്നത്.. അല്ലാതെ എന്തിനാ ഇയാളെ ഇങ്ങനെ സഹിക്കുന്നത്..
ഞാൻ ആദ്യം ആയി ആണ് ഈ ചാനൽ വീഡിയോ കാണുന്നത് ....കിടിലൻ ആയിട്ടുണ്ട് ഈ വീഡിയോ...അതും ഈ topic ....മികിച്ഛ് അവതരണം ...അതും കിടിലൻ bgmആ അവസാനം പറഞ്ഞത് പരമാർത്ഥം സത്യം എന്നും ഒളിഞ്ഞ ഇരിക്കുക ഇല്ല
മനുസ്മൃതി അതാണ് ഹൈലൈറ്റ്. നിഷാദ് നിങ്ങൾ സൂപ്പർ ആണ്
@@Naveen-ov2cc athu nokki thanne aanu jeevichomdirunnsthu ..nammude travancore il polum manusmrithi vechaanu lower caste ne adichamarthikondirunnathu
@@xy1877ആറാം നൂറ്റാണ്ടിലെ പുത്തകം ഇപ്പോഴും മദ്രസയിൽ പഠിപ്പിക്കുന്ന പോലെ ആണോ... കറുത്തവരെ അടിമ ആക്കുന്ന കാട്ടറബി ഗോത്ര നിയമം
ഗം അണ്ണാ പൊളിച്ചു.... ❤❤❤
climax ൽ തിലകൻ ചേട്ടന്റെ വാക്കുകൾ അത് സത്യമാകട്ടെ👍🏻👍🏻
Back groundil GUMMA എന്നെഴുതിയ കണ്ടപ്പോ ചിരി നിർത്താൻ പറ്റിയില്ല
Last thilakan chettan tribute m polich❤
❤️🔥❤️🔥❤️🔥
One of the best episodes of GUM 👍🏻👍🏻👍🏻👍🏻
നേരായ വഴി ആണ് നല്ലത് അവിടെ തിരക്ക് കുറവായിരിക്കും ഈ വാക്കിനെ സാധുകരിക്കുന്ന ജീവിതം, 🥰തിലകൻ ചേട്ടൻ പിന്നെ ആൾടെ മോൻ ഷമ്മി തിലകൻ.. ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത വ്യക്തിത്വങ്ങൾ 🙏🙏🙏
Mmm
@@ponnanponnachan6909 Dileep The Rapist Kovalan 🤡
തിലകനോ? ബെസ്ററ്! ബ്രോ ..അയാൾ എല്ലാ സെറ്റുകളിലും കള്ളും കുടിച്ചു ലേറ്റ് ആയി ആണ് വരാറ്. ഇതുകാരണം അയാളെക്കൊണ്ട് പൊറുതിമുട്ടിയിട്ടാണ് പല സിനിമകളിൽ നിന്നും അയാളെ മാറ്റിയത്. മാത്രമല്ല സ്ത്രീ വിഷയങ്ങളിലും അയാൾ ശല്യക്കാരൻ തന്നെയായിരുന്നു
Yes
വല്ലാത്തൊരു കഥ, പിന്നെ ഗം.. അവതാരകാരും വിഷയവും മുടങ്ങാതെ കാണാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു 😊
ഹേമ കമ്മറ്റി റിപ്പോർട്ട് വന്ന ശേഷം ഈ എപ്പിസോഡ് കാണുന്നവരുണ്ടോ 🤣😂😂
Supr🎉അഭിനന്ദനങ്ങൾ ❤❤❤
മലയാള സിനിമ മാഫിയക്കാരുടെ യഥാർത്ഥ മുഖം വ്യക്തമായി മനസിലാക്കി തന്നു,,, ഗം,, സൂപ്പർ
ആദ്യമായാണ് ഗും ന്റെ ഒരു episode കാണുന്നത്...എന്നാലും ആ ഏട്ടന്റെ അന്നത്തെ ആ അഭിനയം...ഓഹ് എജ്ജാതി നടൻ...
അതേ മിനിമം ഓസ്കാർ എങ്കിലും കൊടുക്കണം 😄😄
The best episode ever❤️ on time😆🤣🤣
Hema കമ്മറ്റി റിപ്പോർട്ട് വന്നതിനുശേഷം കാണുന്നവർ ഉണ്ടോ
👍🏻
എന്തെ പൊന്നോ പൊളിച്ചു 😂 ഇന്നാണ് asianet news നോട് ഒരു ബഹുമാനം തോന്നിയത് ❤️
Asianet ഇപ്പോഴെങ്കിലും ധൈര്യം ഉണ്ടായല്ലോ 🙏
കോട്ടൻ വിചാരിച്ചത് ഇങ്ങനെ ഒരു സംഭവം ഒരു പെണ്ണ് ഒരിക്കലും പുറത്തു പറയില്ല അതും പറഞ്ഞു ജീവിതകാലം മുഴുവൻ വരുതിയിൽ നിറുത്താം എന്നായിരുന്നു കണക്ക് കൂട്ടൽ
പക്ഷെ എല്ലാം ഗോവിന്ദ 🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️🤣
Correct
ഇനിയിപ്പോ കുറച്ചു കോട്ടൻ വാങ്ങി വായിൽ പൊത്തിയിരുക്കാം 😁😁😁
10:35 പാവം Mic ഇല്ലാത്തോണ്ടാണല്ലേ ഉച്ചത്തിൽ സംസാരിച്ചത്. തൊട്ടടുത്തിരിക്കുന്ന ഇടവേള ബാബു വിന്റെ കൈയ്യിൽ പിന്നെന്താ ഏത്തപ്പഴം ആണോ🤭🤭🤭ഇതിലും നിലവാരമുള്ള troll സ്വപ്നങ്ങളിൽ മാത്രം. Hats off your team 👏👏👏
ഒന്ന് പോയെടി😠
പണ്ട് പൾസർ മുകേഷിൻ്റെ driver ആണ്
@@മൊട്ടശിവകെട്ടശിവ നീ പോടാ 😡😡
👏👏
ഹേമ കമ്മിറ്റി റിപ്പോർട്ട്‌ന് ശേഷം കണ്ടപ്പോഴല്ലേ ഇവർ ദിലീപ്നെ ഇത്രത്തോളം protect ചെയ്യുന്നത് എന്തിനാണ് എന്ന് മനസ്സിലായത്. 😂
Ningalkku athippol aano manassil ayathu😂
Super Episode, good presentation. Hats off to you gum team
അതേ എത്ര മൂടി വെച്ചാലും ഒളിപ്പിച്ചു വെച്ചാലും സത്യം ഒരു നാൾ പുറത്തു വരും 👍
Athvare kshemikanonnum patulla. Moodivacha sathyam enthann aarkaryam
തിലകൻ ചേട്ടൻ പറഞ്ഞത് എത്ര സത്യമാണ് 👌👌👌👌ആ ഗോപാലൻ ഇനി അനുഭവിക്കാൻ പോകുന്നതേ ഒള്ളു, ദുഷ്ടൻ
അമ്മേന്റെ പൊന്നേട്ടൻ പൊളിച്ചു 👍😂😂🤗
7:06 എന്ന് സ്വയം പുറത്തായ മഹാൻ 😂
11:05 ഈ സംഘടന പൊളിയുകയുമില്ല....😂 2 വർഷം എടുത്തെങ്കിലും പൊളിഞ്ഞ് കണ്ടപ്പോ ഒരു സന്തോഷം 😌🔥
തിലകൻ ചേട്ട൯െ വാക്കുകൾ👌👌👌👌
ഇയാള് ജയിലിൽ കിടന്നപ്പോൾ വിഷു നു കോടിയുമായി ചെന്ന ജയറാം നോടൊക്കെ ശെരിക്കും പുച്ഛം ആണ് തോന്നുന്നത് 😏പണ്ടൊക്കെ എന്ത് ഇഷ്ടം ആയിരുന്നു അയാളോടൊക്കെ
സത്യം
Kalu naki sheelamay jayaramin
ATHE
PARAMANARI
അതേ വെറുത്തുപോയി ഇവന്മാരെ എല്ലാം... ഇക്കാ മാരും പേട്ടന്മാരും എല്ലാം വെറും.... മാർ ആണെന്ന് മനസ്സിലായി 😄
ഈ നടന്മാരോടൊക്കെ ഇഷ്ടം തോന്നി അവരുടെ സിനിമകൾ കണ്ടുപഴാക്കികളഞ്ഞ കഴിഞ്ഞകാലം ഓർത്തു സ്വയം പുച്ച്ഛിക്കുന്നു. നാണം കെട്ട, ഉളുപ്പില്ലാത്ത, നട്ടെല്ലോ ധാർമികതയോ ഇല്ലാത്ത ഒരുകൂട്ടം മനുഷ്യക്കോലങ്ങളുടെ പേക്കുത്താണ് മലയാള സിനിമാലോകം. ഈ വേതാളങ്ങൾ പടച്ചുവിടുന്ന ഒറ്റസിനിമപോലും കാണേണ്ടയെന്നു അന്തസ്സും ആത്മാഭിമാനവും ഉള്ള ഓരോ മലയാളിയും തീരുമാനിക്കണം. അങ്ങിനെ വേണം ഇവന്മാരിലെ തിന്മയോട് പ്രതികരിക്കാൻ!
എല്ലാരും നല്ല oscar level acting 👏👏👏
Very very proud of parvathy revathy padmapriya rima and ramya❤❤❤
ഞാൻ ആദ്യമായിട്ടാ ഇത് കാണുന്നത്, super, അടിപൊളി. ഇത്ര bangiyayitt വേറെവിടയും ഞാൻ കണ്ടിട്ടില്യ ഓരോരുത്തരും കളം മാറ്റിചവുട്ടുന്നത് കാണേണ്ടത് തന്നെയാണ്. അടിപൊളി ആയിട്ടുണ്ട്. Congratulation 🎉
പേട്ടന്റെ യും മറ്റു പേട്ടന്മാരുടെയും അഭിനയം 👌👌എന്തു സാധനങ്ങൾ ഇവറ്റകൾ...ഈ തൊഴിലാളികളുടെ സംഘടനക്ക് അമ്മ..അമ്മ എന്നു പേരു കേൾക്കുമ്പോൾ വല്ലാത്ത ദുഃഖം തോന്നുന്നു.
പൊളിച്ചു മുത്തേ എജ്ജാതി ആക്രമണം 🌹
ലാസ്റ്റ് തിലകൻ സാറിന്റെ ഷോട്ട് വച്ചത് കിടു 🔥
ബൈദുബൈ നിഷാന്ത് ഭായ് ഒന്ന് സൂക്ഷിച്ചു നടന്നോ 😌
Super ഇതിലും നല്ല അവതരണമില്ല.. സത്യം ഒരിക്കലും ഒളിച്ചിരിക്കില്ല.. 🙏
നല്ല സൂപ്പർ പരിവാടി ചിരിച്ചു മരിക്കും അവതരണം സൂപ്പർ ഈ ചാനലുകാർ സൂപ്പർ ആണ്
വളരെ നന്നായിട്ടുണ്ട്. ധൈര്യം 👌
നാണം കെട്ടവന്മാരുടെ ആസനത്തിൽ ആൽ മുളപ്പിച്ച നിഷാന്ത് bro... കലക്കി..👌👍
ജുഡീഷ്യറി, പോലീസ്, മന്ത്രി ഇത്രേം കൂടെ ഉള്ളപ്പോൾ ഇയാൾക്ക് ശിക്ഷ കിട്ടുമെന്ന് കരുതുന്നത് അത്യാഗ്രഹം ആണ്.
പ.ശശിയെ മറന്നോ... പൊളിറ്റിക്കൽസെക്രട്ടറി
Congratulation for gum team
നേരാണ് 😭
What about gang of fans and Bharath channel ?
ജഡ്ജി തന്നെ corrupted ആണ്. നീതി നടപ്പാകും എന്ന് വിശ്വസിക്കാൻ പറ്റില്ല.
അന്ന് തിലകൻ സറിനേം അദേഹത്തിൻ്റെ മകൻ ഷമ്മി തിലകൻ ചെട്ടനേം ഇന്നും ഈ മാഫിയാ വേട്ടയാടുകയാണ്
സൂപ്പർ നല്ല രസം ഉണ്ട് കേൾക്കാൻ ചിരിച്ചു ഒരു വഴി ആകും
04:19 😂😂
അതിന്റെ ഭാഗത്ത് ഞാനും ഉണ്ടാകും. സത്യം പറഞ്ഞു🤣🤣
എന്തൊരു നന്മ മരം ആണ് പേട്ടൻ
Thilakan chettan's last dialogue superb 👍👍👍👍
അടിപൊളി .ഈ ഉഡായിപ്പ് കൂട്ടത്തെ ശരിക്കും പൊളിച്ചടുക്കി ആർക്കും മനസ്സിൽ ആകും വിധം .ഇതൊക്കെ കണ്ടാലും അവർക്ക് ലവലേശം ഉളുപ്പ് ഉണ്ടാവില്ല
സൂപ്പർ അവതരണം ❤️❤️
കാലത്തിനു മുൻപേ സഞ്ചരിച്ച ഗം എപ്പിസോഡ് 😂😂
ഇവരെല്ലാം നല്ല നടൻമാർ ആണ്.
പക്ഷെ സ്വന്തം വീട്ടിലുള്ളവർക്കല്ലല്ലോ ഇത് സംഭവിച്ചത്. എങ്കിൽ അഭിനയം ശോകമായേനെ
സ്ത്രീകളുടെ സംഘടനാ 👍വെറുതെ അല്ല സ്ത്രീകൾ ശബ്ദം ഉയർത്തുന്നത്, നീതി കിട്ടുന്നില്ലെങ്കിൽ പിന്നെ എന്തു ചെയ്യണം
ഈ വിഷയം എടുത്തത് ഒരുപാട് ഇഷ്ടമായി 👌
ഈ പ്രോഗ്രാം ഒരു മണിക്കൂറെങ്കിലും ആക്കാമായിരുന്നു. അത്രക്കും കാര്യ പ്രസക്തിയും , നർമ്മവും ഉണ്ട്. ജനം ഇവരുടെയൊക്കെ സിനിമ കാണുന്നു എങ്കിൽ അവരുടെ തെറ്റുകളും കാണുമെന്ന് ഓർക്കുന്നത് നല്ലതാണ്.
ഈ സിദ്ധീഖ് മഹാ ഫ്രോഡാണ് .
അപ്പൊ പുരിയിലേ ഇപ്പൊ പുരിയത്
@@Dreamfighter123 ya real prediction
💯@@Dreamfighter123
Thilakan sir’s dialogue at the end was the superb end to this whole program. Like a moral to a story.
എല്ലാരും നല്ല നടന്മാരാണ്....
നാളത്തെ ടോപ്പ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഹൈലൈറ്റ് ആവാന്‍ പോവുന്ന ഐറ്റം..!! 😂💫♨️🔥
ഇത് പോലെ ഒരു വൃത്തികെട്ട സംഘടന...നാണം ഇല്ലെ ഇവന്മാർക്ക്..ഇതിൽ ഒന്നും ആവേശം കാണിക്കാതെ മാറി നിൽക്കുന്ന പൃഥ്വിരാജ്👏
'അമ്മ എന്ന പേര് മാറ്റുക ... അമ്മായീ , എന്ന് പേര് ഉചിതമാകും
MAMA
ADGP Srejith and Baiju Poulose are the real heroes.. People should stop calling actors for inaugurations.. Time to respect the real heroes of our society.Respect🙏
Correct
S👍👍
Ippo avaru Pinarayi Police alla lle… 😜
@@noahnishanth9766 you are totally missing the point.🤔
ഇരക്കൊപ്പം - നിൽക്കും
വേട്ടക്കാരന് വേണ്ടി - പ്രാർത്ഥിക്കും
- ലാപ്പന്റെ ഒരു ആചാരം😜😂
കറാച്ചി മമ്മദോളി അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടാവരുതെന്നു പ്രാർത്ഥിക്കുമെന്നല്ലേ പറഞ്ഞത് 💩
Vettakarante 2 am kettunun honeymoonum oppich kodutha ikkachi❤️
എഡിറ്റിംഗ് അറിയാത്ത വിമർശകരെ ശപിക്കും😡
ഇങ്ങനേ ഒരു നിലപാടില്ലാത്ത മനുഷ്യനായി പ്പോയല്ലോ 'പ്രിയപ്പെട്ട' A10!!!
mammootty press conference il kidanu urangi shakthamaya nilapadu vyaktham aakiyirunu ketto
സ്ത്രീകൾക്ക്... "അത്യാവശ്യം"... ഫ്രീഡം കൊടുക്കുന്ന ഒരു മോഡേൺ ക്വട്ടേഷൻ ഫാമിലിയാണ് പൊന്നേട്ട൯േറത്.... 😀😀
അതും ബലാൽ കൊട്ടേഷൻ
😂😂
😀😀
freedom 'kodukunnu' aa mahaamanaskatha 👏👏
🤣🤣🤣🤣
ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനുശേഷം കാണുന്നു....
ആ പുറകിലുള്ള "GUMMA" ആണ് എനിക്കിഷ്ടപെട്ടത് 🤣🤣
എന്നാലും നദിർഷാ നെ നിങ്ങള് വിട്ട് പോയില്ലേ...
Mm...nadhirsha..ellathe dileep undo
പേട്ടന്റെ മുഖം കാണുമ്പോൾ തന്നെ ചൊറിതവളയെ കണ്ടപോലെ.
😄😄😄😄👍🏻
@@krishnamoorthy2118 🤣
അടിപൊളി👌👌👌👌👌👌👌👌👌േ പട്ടന്റെ കള്ളത്തരങ്ങളും ഭാവാഭിനയവും കാണുമ്പോൾ ചെകിട്ടത്ത് 2 കൊടുക്കാൻ തോന്നുവാണ്... സിനിമാ രംഗത്തെ പേട്ടൻ മാഫിയയെ ഇവിടെ കാണാം.... വളരെ നാളിനു ശേഷമാണ് ഇത്രയും നല്ലൊരു ആക്ഷേപഹാസ്യ അവതരണം കാണുന്നത്🌷🌷🌷🌷🌷🌷🌷🌷🌷🌷
ഏട്ടനല്ലാ ഇത് പേട്ടൻ.... 🙏🙏🙏
അവതരണം പൊളിച്ചു സംഘടനാ കു ഒരു കൊട്ട് കൊടുത്തു പൊളിച്ചു ❤❤❤❤അവസാനം തിലകൻ ചേട്ടന്റെ വാക്കുകൾ 👍👍👍👍👍👍
Excellent episode Nishant! Big salute!