0:00 വിശപ്പ് എങ്ങനെ നിയന്ത്രിക്കാം? 3:00 Leptin Resistance 4:44 കുറച്ചു ഭക്ഷണം കൊണ്ട് തന്നെ എങ്ങനെ വയർ നിറയ്ക്കാം ? 8:00 മധുരം ഒഴിവാക്കേണ്ടതിന്റെ ആവശ്യകത 9:50 ടെന്‍ഷനും ഉറക്കക്കുറവും വിശപ്പും 11:52 Leptin Resistance എങ്ങനെ നിയന്ത്രിക്കാം? എന്തു കഴിക്കണം? 15:00 വെള്ളം കുടിക്കാമോ?
Thank you sir🙏🙏 ❤ ഒരുപാടുപേരുടെ മനസിലുണ്ടായിരിന്ന ചോദ്യത്തിന് ഉത്തരവുമായിട്ടാണ് ഇന്ന് നമ്മുടെ dr.. എത്തിയത്.. Non veg കഴിക്കുന്നവർക്കും, veg.. കഴിക്കുന്നവർക്കും എന്തെല്ലാം കഴിച്ചു വിശപ്പ് നിയന്ത്രിക്കാമെന്നു വിശദമായി പറഞ്ഞു തന്ന sir.. ന് ഒരുപാട് നന്ദി 🙏🙏🌹🌹
ഭക്ഷണം സാവധാനം കഴിച്ചാൽ അധികം വേണ്ടി വരില്ല. മനസ്സിനെ ഉത്കൃഷ്ട്രമായ കാര്യങ്ങളിൽ വ്യാപരിച്ചാൽ വിശപ്പിന്റെ ചിന്ത കുറയും. അനുഭവത്തിൽ നിന്ന് കിട്ടിയ അറിവാണ്
കുമ്പളങ്ങയുടെ ഗുണവും...അത് കഴിച്ചാലുള്ള ഗുണങ്ങളും ...pcod കുറയാൻ ഇതിനു കഴിയുമോ ...വയറ് കുറയ്ക്കാൻ ഇതിനു കഴിവുണ്ടോ ..?ഡോക്ടർ അതിനെ കുറിച്ച് ഒരു വിഡിയോ ചെയ്യുമൊ ..plz
കയ്യും കാലും ശരീരവുംഒക്കെ ചുമ്മാ വിറക്കും കാലം കഴിയും തോറും ശരീരം സ്റ്റിഫ് ആകും. എൻ്റെ അച്ഛന് ഇതാണ്. മിണ്ടു ക യോ ചിരിക്കുകയോ പോലും ഇല്ല stomach ചുരുങ്ങും ഇപ്പോൾ tubeലൂടെയാ Food .
നിത്യ ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് ബാത്ത് സോപ്പ് അതിലും toxic കെമിക്കൽ എല്ലാം അടങ്ങിയിട്ടുണ്ട് ഏതാണ് നല്ലത്? ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാ ഡോക്ടർ🙏
Doctor stress കൂടുമ്പോളും അധികം കഴിച്ചുപോകില്ലേ.. Means anxiety ഉണ്ടാകുമ്പോ എരിച്ചാൽ അസിഡിറ്റി ഉണ്ടാകുമ്പോ .. അത് തടയാൻ തടുക്കാൻ ആഹാരത്തിന്റെ അളവ് അധികമായി ചിലർ കഴിച്ചുപോകുന്നതാണ്...
വളരെ ഉപകാരമായി... ഞാൻ പ്രമേഹ രോഗിയാണ് ചവച്ചരക്കണമെന്ന കാര്യം പഠിച്ചതാണെങ്കിലും പ്രയോഗിക്കാറില്ല.. ചവച്ചരച്ചാൽ വിശപ്പ് കുറയുമെന്ന് പറഞ്ഞു ഇൻസുലിൻ അതുമൂലം ഉണ്ടാകുമോ ശരീരത്തിൽ
സർ. കോവി ഷീൽഡ് ഒന്നെടുത്തു രണ്ടാമത് എടുക്കാൻ ആയപ്പോഴെയ്ക്കും +ve ത്തയി ഇനി എത്ര കഴിഞ്ഞ് വാക്സിനെടുക്കാം തൊണ്ടവേദനക്ക് കഴിക്കേണ്ട മരുന്ന് ഒന്ന് പറഞ്ഞു തരുമോ
0:00 വിശപ്പ് എങ്ങനെ നിയന്ത്രിക്കാം?
3:00 Leptin Resistance
4:44 കുറച്ചു ഭക്ഷണം കൊണ്ട് തന്നെ എങ്ങനെ വയർ നിറയ്ക്കാം ?
8:00 മധുരം ഒഴിവാക്കേണ്ടതിന്റെ ആവശ്യകത
9:50 ടെന്‍ഷനും ഉറക്കക്കുറവും വിശപ്പും
11:52 Leptin Resistance എങ്ങനെ നിയന്ത്രിക്കാം? എന്തു കഴിക്കണം?
15:00 വെള്ളം കുടിക്കാമോ?
Respected sir, മറ്റുള്ളവർക്ക് അറിയണമെന്ന് ആഗ്രഹിച്ച കാര്യങ്ങൾ index ആയി എടുത്തു കൊടുക്കുന്നത് തന്നെ വളരെമനോഹരമായൊരു മനസിന്റെ ഉടമയായത് കൊണ്ടാണ്.
Tvrcxtvtycvy cc tyv
ഡോക്ടർ... കോവിഡ് മൂന്നാം താരംഗത്തെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ...
Qq
Ò
100% സത്യം... ഞാൻ ടെൻഷൻ കൂടുമ്പോൾ അമിതമായി ഫുഡ് കഴിക്കും....
ഞാനും
Njanum..
Naanum
Njanum
ഞാനും
എന്തിനെ പറ്റിയും വിശദമായി സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്ന ഡോക്ടർ ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. 👌👌👌🙏🙏🌹
ഞാൻ കുറച്ചു നാളായി ഈ ടോപ്പിക് നോക്കി നടക്കുന്നു. അമിത വിശപ്പ് മൂലം ഒന്നിനും ഒരു എനർജി ഇല്ല.ഇത് പറങ്ങു തന്ന ഡോക്ടർക് ഒരുപാട് നന്ദി
ഞാൻ ഇപ്പൊ ചിന്തിച്ച കാര്യം.... Dr പൊളിയാണ്.. ♥️♥️😍
Thaliko🙂
@@thamoon7624 വിശക്കുമ്പോൾ നിങ്ങൾ നിങ്ങളല്ലാതാകുന്നു പോയി ഭക്ഷണം കഴിക്ക് പോ.... 🥴😂😂
@@footballforever7919 😁😁😁
@@footballforever7919 😀😀😀😀😀😀😀
Sathymmm monne
വളരെ നാളായി ഉത്തരംകിട്ടാതെ കിടന്ന വിഷയം. വളരെനല്ലരീതിയില് പറഞ്ഞുതന്നു.നന്ദി ഡോക്ടര്🙏
Sathyam, thank u sir, may God bless u
വിശദമായി പറഞ്ഞു തന്ന സാറിന് അഭിനന്ദനങ്ങൾ 👏👍🥰
ആര് എന്ത് ആരോഗ്യപരമായ സംശയം ചോദിച്ചാലും ഞാൻ നേരെ ഡോക്ടറുടെ ചാനൽ പരിചയപ്പെടുത്തും. ഇത്രമേൽ വിശദമായി മറ്റാരും പറഞ്ഞു കൊടുക്കില്ല എന്നത് തന്നെ കാരണം. 🙏❤️
Dr. Manoj jonson ( Baiju's vlog ) പോളിയാണ്. അദ്ദേഹത്തെ കൂടി ഫോളോ ചെയ്യൂ
Njanum
@@my..perspective പുള്ളിയെ ഞാൻ ഫോളോ ചെയ്തിരുന്നു. ഇപ്പൊ കുറേ നാളായിട്ട് കാണുന്നില്ല 😒
ഞാനും
Crct
മറ്റുളവരെ പറഞ്ഞു മനസിലാക്കുക എന്നുള്ള കാര്യം എല്ലാവർക്കും പറ്റുന്നതല്ല. പക്ഷെ അത് ഡോക്ടറിനു കഴിയും വളരെ വെക്തമായി 😊❤
അത് ശെരിയാ
Iam not a doctor
ഡോക്ടറുടെ പുറകിലിരിക്കുന്ന
പൂക്കൾ ശ്രദ്ധിച്ചാൽ ഒരു കൃഷ്ണൻ്റെ രൂപം കാണുന്നുണ്ടോ ആർക്കെങ്കിലും.
Yes😀
Yeaas
Yes
Yes 😂
Yes
ഇത് കാണുന്നതിന് കുറച്ചു മുമ്പ് ഒരു ലോഡ് ചോറ് കഴിച ജാൻ..... 😜🤣 നിർത്തി ഇതൊടെ നിർത്തി..
Thank you doctor for the valuable tips 🙏
Poli
🤣🤣🤣🤣🤣🤣
😂😂
😂😂😂😂😂
ഡോക്ടർ,താങ്കൾ ഒന്നൊന്നര ഡോക്ടർ ആണ് സർ
Dr പറഞ്ഞത് പോലെ എനിക്കി ടെൻഷൻ വന്നാൽ ഫുഡ് ഒരുപാട് കഴിക്കാൻ തോന്നും 😀😀
Enikum,food kazhikumbo vallatha samadanam..kurachu kazhiyumbol kuttabodam thonnum.
നല്ല ഒരു അറിവാണ് സാർ പറഞ്ഞു തന്നത് , ഞാൻ ഉറപ്പായും ഇതിൽനിന്ന്
എനിക്ക് പറ്റുന്നതെല്ലാം
പരീക്ഷിക്കാം
എന്നും വിചാരിക്കും ഇന്ന് കുറച്ചേ കഴിക്കു ഫുഡ് കയ്യിൽ കിട്ടിയാൽ തീരുമാനം മറക്കും പിന്നെ വയറു പൊട്ടാറാവുമ്പോൾ ഇത്രയും കഴിച്ചത് ഓർത്തു സങ്കടപ്പെടും.
Njnm
Njanum
Njaanum😣
എനിക്കും അങ്ങനെ തന്നെ
Yes 😂
ഒരുപാട് ഫുഡ് കഴിച്ചിട്ട് ശരീരത്ത് പിടിക്കാത്ത അവസ്ഥ ഉള്ളവരുണ്ടോ... ഉണ്ടെങ്കിൽ ലൈക്ക്... ഡോക്ടർ ഞങ്ങള്ക്ക് വേണ്ടി ഒരു വീഡിയോ ചെയ്യണേ... 🙏
നേരെ തിരിച്ചു ആണ് 57
Njan😟
ഉണ്ടേ 😭
Nallathallea
കുറച്ചു കഴിച്ചാലും വയറു ചാടുകയും തടിക്കുകയും ചെയ്യുന്നു 😢
ഡോക്ടറെ.... നമസ്ക്കാരം.
ഞാൻ വളരെ നാളായി കാത്തിരുന്ന വീഡിയോ. നിയന്ത്രണം വിട്ടു പോകുന്ന
അവസ്ഥ. ഇനി ബാക്കി കേട്ടു നോക്കാം.
ഇപ്പൊ കഴിച്ച് കഴിഞ്ഞേ ഉള്ളൂ ശകലം കൂടി പോയി അപ്പോഴേക്കും അലേർട്ടും വന്നു നമ്മൾ മരത്തിൽ കാണുമ്പോ ഡോക്ടർ മാനത്ത് കാണും,Anyway super sir😂🥰👏
മരത്തിലോ 😆മനസ്സിലല്ലേ 🤭
@@Anshidbinali 🤣
@@Anshidbinali മരത്തിൽ തന്നെയാ
@@sreelalsarathi4737 🙄🤔
സർ മീൻ കറി ടെ കൂടെ തൈര് kazhikamo അത് അലര്ജി ഉണ്ടാകുമോ
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക് പുഞ്ചിരി യോട് കൂടെ ഉത്തരം തരുന്ന dr"പോളിയാണ്, 👌🏻👌🏻👌🏻👌🏻
Thank you sir🙏🙏 ❤ ഒരുപാടുപേരുടെ മനസിലുണ്ടായിരിന്ന ചോദ്യത്തിന് ഉത്തരവുമായിട്ടാണ് ഇന്ന് നമ്മുടെ dr.. എത്തിയത്.. Non veg കഴിക്കുന്നവർക്കും, veg.. കഴിക്കുന്നവർക്കും എന്തെല്ലാം കഴിച്ചു വിശപ്പ് നിയന്ത്രിക്കാമെന്നു വിശദമായി പറഞ്ഞു തന്ന sir.. ന് ഒരുപാട് നന്ദി 🙏🙏🌹🌹
Thank you dr🙏. കേൾക്കാൻ ആഗ്രഹിക്കുന്നത്തന്നെ crt timel പറഞ്ഞ് തരുന്നു 😍
ഫുഡ് കഴിക്കുമ്പോൾ ഞാൻ ചിന്തിച്ച കാര്യം thanks dr
ഒത്തിരി നന്ദി ഡോക്ടർ..എന്റെ മകനും നല്ല വണ്ണമുണ്ട്.അവന് തീർച്ചയായും ഇത് ഉപകാരപ്പെടും
ഞാൻ കഴിക്കുന്നത് fast ആയിട്ടാണ് 😟
Thanku for this imp information dr❤❤❤🙌🙏
വളരെ നല്ല അറിവ് നന്ദിസാർ 🙏🙏🙏
ഭക്ഷണം സാവധാനം കഴിച്ചാൽ അധികം വേണ്ടി വരില്ല. മനസ്സിനെ ഉത്കൃഷ്ട്രമായ കാര്യങ്ങളിൽ വ്യാപരിച്ചാൽ വിശപ്പിന്റെ ചിന്ത കുറയും. അനുഭവത്തിൽ നിന്ന് കിട്ടിയ അറിവാണ്
വളരെ ഉപകാരപ്രദമായ വീഡിയോ ആവർത്തിച്ചു കണ്ടു. Thanx
ഡോക്ടർ sir പറയുന്നത് കാര്യം തന്നെയാണ്... ചിലപ്പോ നമ്മൾക്കും ഈ ഒരു ഫീലിംഗ്സ് തോന്നാറുണ്ട്, ആക്രാന്തം ആണോന്ന് ചിലപ്പോ സ്വയം തോന്നി പോകും 🤭
😀
😂
😹😹same
😂😂😂
☹️
ഞാൻ ഒരു ഇന്റർ നാഷണൽ യോഗ ടീച്ചർ ആണ്... Dr. തരുന്ന അറിവുകൾ ഒരു teacher എന്ന നിലയിൽ എന്റെ കർമ്മ മേഖലയിൽ വളരെ അധികം പ്രയോജനം ചെയ്യുന്നുണ്ട് 🙏🙏🙏🙏
oh... great..
നല്ല വിവരണം. താങ്ക്സ് ഡോക്ടർ
Thank you Doctor.. Berries very expensive in Kerala. Common local fruits suggest please. Very informative video
Thanks doctor, god bless you and family
Dr. Sir.....ningalk engineyanu engine mattullavarude manassu manassilakunnath....Thank You So much
A doctor who studies everything and presents it 👌👌👌
Respected sir you are doing good service to the society thanks sir
😂😂😂njn ഭക്ഷണം കഴിക്കാതെ കിടന്നു ഇപ്പോ. വിശന്നിട്ടു എണീറ്റു അടുക്കളയിൽ മിസ്ച്ചർ തിന്നിട്ടു വന്നു യുട്യൂബിൽ നോക്കിയ ഞൻ കണ്ടത് ethum🙏🙏🙏🙏🙏🙏നമിച്ചു സാർ
വിശപ്പില്ലായ്മ ആണ് എന്റെ പ്രശ്നം 😂😂😂good message dr. 👍👍👍
അതിനു dr മറുപടി പറഞ്ഞു തരും
ഭാഗ്യവതി
😂😂🤣🤣
@@zayaanriza1250 s
നന്നായി
Thank you doctor for the valuable information shared.
Weight control cheyan thudangiya enik athyavashyamaya video..thankyou dr
ടെൻഷൻ വന്നാൽ എനിക്ക് ഭക്ഷണം കഴിക്കുക ഉറങ്ങുക ,ഇതു തന്നെ പണി
Not:-ഫുൾ ടൈം ടെൻഷൻ തന്നെ😃
😁
Njanum
😂😂😂😂😂😂😜
Same here
ഫുഡ് അടിച്ചു ചാവും 😁😁😁
വളരെ ഉപകാരപ്രദമായ വീഡിയോ, thanks Doctor.
സാർ വളരെ നന്നായ മെസേജ്👍👍👍👍👍
ഡോക്ടർ വളരെ നന്ദിയുണ്ട്👍🙏
Ayusum arogyavum thannu dhyvam anughrahikkatte .. Dr cheyunna ella videoyum informative aane...
നല്ല വിഷയം. നന്നായി വിവരിച്ചു താങ്ക്സ് dr.
Yes.. Confirmed... Doctor സാറിന് ദുർമന്ത്രവാദം അറിയാം. അല്ലെങ്കിൽ എന്റെ ചോദ്യം എങ്ങനെ നേരത്തെ കണ്ടു പിടിച്ചു... 🙏🏻🙏🏻
hahahaha..
Ok bei😆😹
നല്ല മന്ത്രവാദം ആണേ😄😄😄😄
സൂപ്പർ
കൃത്യമായ വിവരണം
കാര്യകാരണ സഹിതമുള്ള വിശദീകരണം
ആധികാരികമായ അവതരണം
ആർക്കും ചെയ്യാൻ കഴിയുന്ന ടിപ്സ്കൾ
ഗംഭീരം
Lock down തുടങ്ങിയതിൽ പിന്നെ ഭയങ്കര വിശപ്പാണ് കഴിച്ചു 15മിനിറ്റ് കഴിയുമ്പോൾ വീണ്ടും വിശക്കും തിന്ന് തിന്ന് കുട്ടിയാന പോലെ ആയി 😬😬😬😭😭😭😭
Parihaaram veno
Ente daivame! 🥺
@@nirmaladayal7980 😁😁😁😂
@@ruksanachukku9579 😜😜
😁😂
Thanks dr. Njan anubhavikkunna oru problem aayirunnu ithu. Ee arivin orupad thanks
എല്ലാവർക്കും ഉപകരിക്കുന്ന വീഡിയോ. Thank you sir 🙏🏻🙏🏻
Thank you so much for your valuable session sir 👏🙏
നല്ല. ഉപദേശം സർ. ഞാൻ 105kg ഉണ്ട്. ടെൻഷൻ വരുമ്പോൾ നന്നായി food കഴിക്കും. പറഞത് നന്നായി
Ella kaaryangalum sadharanakkarku manasilavunna reethiyil parayum thanks sir
Dr. It's true....I used to think....I m overweight ..but glucose and cholesterol is normal ...
Doctor nte thumbnail aanu main sambhavam 👍🏼
Thank you for the valuable information Dr.
ഡോക്ടർ സാറെ കഞ്ഞികുടി മുട്ടിക്കല്ലേ ഇത് കണ്ടാൽ വീട്ടുകാർ കഞ്ഞി വെള്ളം പോലും തരത്തില്ല 😂😂🤣🤣😭😭
Topic selection excellent💯💯💯
ഒരുപാട് നന്ദി. നല്ല അറിവ്.
Thanks, ellaverukum upakarappedum,Best Wishes Dr.
Thanks dr... Diet innalenthidangi.. But vishannitt vayya... Great information in my situation
കുമ്പളങ്ങയുടെ ഗുണവും...അത് കഴിച്ചാലുള്ള ഗുണങ്ങളും ...pcod കുറയാൻ ഇതിനു കഴിയുമോ ...വയറ് കുറയ്ക്കാൻ ഇതിനു കഴിവുണ്ടോ ..?ഡോക്ടർ അതിനെ കുറിച്ച് ഒരു വിഡിയോ ചെയ്യുമൊ ..plz
എനിക്കു കുറച്ച് ഫുഡ് മതി , കുറേക്കൂടെ കഴിച്ചാൽ കൊള്ളന്നുണ്ട്
എന്തു ചെയ്യണം dr,
Sir നല്ലൊരു balanced deit menu തരുമോ sir,10kg കൂടുതൽ അണ്
Ippo njan chindhiche ullu ee kaaryam... Njan dietil aarunnu ippo ideal weight ethiyappo diet nirthi... Appazhekkum foodinodu aakraandham aayi ethra thinnaalum pora pora ennu thonalaa... Adhondu 2 kgs pinnem gain cheythu... Endhu cheyyum ennorthu nikkumbo dr idhaa same kaaryam vdo ittekkunnu🤭.. Thanks dr😍
വളരെ ഉപകാരപ്രദം 👍🏻
Great information sir..
Using a smal fork or spoon is helpful to eat in small quantities by taking time..
Good message. 👍👍Thank you sir. God bless you 🙏🙏🙏🙏🙏🌹🌹👍👍👌👌👌
Thank you doctor.oru pad kalamayi njan ee problem thinu pariharam thedukayane.
Thankse docter
Sir pwoli video.. Anveshch nadakuna kaaryangal aarnu ithelam. Great
വളരെ നല്ല അറിവ്
Good message. Thank you Dr. 👍
Good msg Thank you doctor 👍
കാത്തിരുന്ന അറിവ് 🙏🙏🙏
Good message thanku doctor
പാർക്കിസൺ നെക്കുറിച്ച് ഒന്ന് വീഡിയോ ചെയ്യാമോ.ഇതിന് treatment ഉണ്ടോ
Athentha parkkisan paranjaal
കയ്യും കാലും ശരീരവുംഒക്കെ ചുമ്മാ വിറക്കും കാലം കഴിയും തോറും ശരീരം സ്റ്റിഫ് ആകും. എൻ്റെ അച്ഛന് ഇതാണ്. മിണ്ടു ക യോ ചിരിക്കുകയോ പോലും ഇല്ല stomach ചുരുങ്ങും ഇപ്പോൾ tubeലൂടെയാ Food .
Super topic doctor
Thank you very much
DOCTOR very good All Message
അടിപൊളി... നല്ല അവതരണം
ആദ്യമേ കുറച്ചു fruits or vegetables സാലഡ് ആയി കഴിക്കുക..
നിത്യ ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് ബാത്ത് സോപ്പ് അതിലും toxic കെമിക്കൽ എല്ലാം അടങ്ങിയിട്ടുണ്ട് ഏതാണ് നല്ലത്? ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാ ഡോക്ടർ🙏
എനിക്കും ഉണ്ട് ഈ പ്രശ്നം.
Oru padu upakara pedunna oru vedio anu sir thank you sir
Very useful information. Thank you Doctor
good information doctor I will let u know after intry this...
Doctor stress കൂടുമ്പോളും അധികം കഴിച്ചുപോകില്ലേ.. Means anxiety ഉണ്ടാകുമ്പോ എരിച്ചാൽ അസിഡിറ്റി ഉണ്ടാകുമ്പോ .. അത് തടയാൻ തടുക്കാൻ ആഹാരത്തിന്റെ അളവ് അധികമായി ചിലർ കഴിച്ചുപോകുന്നതാണ്...
Thanks doctor, very helpful.
വളരെ ഉപകാരമായി...
ഞാൻ പ്രമേഹ രോഗിയാണ്
ചവച്ചരക്കണമെന്ന കാര്യം പഠിച്ചതാണെങ്കിലും പ്രയോഗിക്കാറില്ല..
ചവച്ചരച്ചാൽ വിശപ്പ് കുറയുമെന്ന് പറഞ്ഞു
ഇൻസുലിൻ അതുമൂലം ഉണ്ടാകുമോ ശരീരത്തിൽ
No
Ellavarudeyum manasu vayichu manasilakkunna Dr 🙏🙏
Nalla curry vakate erunna mathy.chor kazhiksl kurayum
എനിക്കും ഇങ്ങനെയുണ്ട്. Thank u sir.
Dr. Enik maduramullathu mathrame overayitu kazhikkan thonnu athannu kooduthalishtam
Kozhuppu koodiyaal licerfat undaville
Njan agrahicha vedio
Thnku sr
Superb information thank u soomuch. Q👍
Dr ankylosing spondylitis patti oru video cheyyamo
സർ. കോവി ഷീൽഡ് ഒന്നെടുത്തു രണ്ടാമത് എടുക്കാൻ ആയപ്പോഴെയ്ക്കും +ve ത്തയി ഇനി എത്ര കഴിഞ്ഞ് വാക്സിനെടുക്കാം തൊണ്ടവേദനക്ക് കഴിക്കേണ്ട മരുന്ന് ഒന്ന് പറഞ്ഞു തരുമോ
Thaaaanq Dr.🙏🧕👍
Dr lichen planus kurich video cheyyamoo
Good massage Sr
Dr weight lossinu vendi oru detox drinkparanju tharamo???