വിശപ്പറിയാതിരിക്കാൻ, വിശപ്പിനെ നമ്മുടെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ 10 സിമ്പിൾ വഴികൾ

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น •

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 ปีที่แล้ว +21

    0:00 വിശപ്പ് എത്രതരം?
    2:40 വിശപ്പ് നിയന്ത്രിക്കാൻ പറ്റാത്തത് എന്തു കൊണ്ട്?
    4:00 വ്യായാമവും ടെന്‍ഷനു വിശപ്പും തമ്മിലുള്ള ബന്ധം
    9:00 പ്രശ്നമാകുന്ന ഭക്ഷണങ്ങള്‍
    12:00 സമയം തെറ്റിയ ഭക്ഷണം

    • @ammuthomas6870
      @ammuthomas6870 2 ปีที่แล้ว

      സർ, തക്കാളി, പഴം, ക്യാരറ്റ്, കുക്കും ബർ എന്നിങ്ങനെയുള്ള ഭക്ഷ്ണം മാത്രം കഴിച്ച് ഡയറ്റ് എടുക്കുന്നതിൽ തെറ്റുണ്ടോ, = ..?

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  2 ปีที่แล้ว +1

      @@ammuthomas6870 carrot is a tuber.. not advisable

    • @vidhyasoman1193
      @vidhyasoman1193 2 ปีที่แล้ว

      Sir night badam itta paalu kudikunnath vannam veykkan karanamakumo?

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  2 ปีที่แล้ว

      @@vidhyasoman1193 yes

    • @lovebird5602
      @lovebird5602 2 ปีที่แล้ว

      Diet follow cheyyunna kuttiyanu njan.. Food kazhikkunnath valare kuravanu😀enik aake ulla tension food kazhichal thadichupokumo ennath mathram aannu😎marriage onnum kazhinjittilla... Marriage okke kazhinju oru baby okke aayal thadichu pokumo 😥thadi vaykknnath enik ishtame alla😳enik ippo ullath pole thanne body shape venam✌

  • @melodiumstudio6591
    @melodiumstudio6591 2 ปีที่แล้ว +37

    നമ്മൾ വിചാരിക്കുന്ന കാര്യത്തെ കുറിച്ച് മാത്രം അപ്പപ്പോൾ വീഡിയോ ചെയ്യുന്ന ഒരേ ഒരു ഡോക്ടർ 😍❤️😍❤️😍❤️

    • @hitechy8960
      @hitechy8960 10 หลายเดือนก่อน

      Correct 👍

  • @LesithaSura
    @LesithaSura 10 หลายเดือนก่อน +1

    വിലയേറിയ അറിവുകൾ പകർന്നു തന്നു ജനങ്ങളെ ബോധവൽക്കരിക്കുന്ന സത്യസന്ധനായ ഒരേയൊരു ഡോക്റ്റർ താങ്കൾ മാത്രം ആണ് അങ്ങേക്ക് ഈശ്വരൻ ദീർഘായുസ് നൽകട്ടെ ഇനിയും അറിവുകൾ ജനങ്ങളിലേക്ക് എത്തട്ടെ 🙏🥰

  • @sushajavinod2235
    @sushajavinod2235 2 ปีที่แล้ว +43

    Dr. ഒരു magician തന്നെ ...
    മനസ്സിൽ വിചാരിച്ചത് മാനത്തു കാണും എന്ന ചൊല്ലു പോലെ ...
    പുതിയ ഓരോ വീഡിയോയും... ആഗ്രഹിച്ചത് തന്നെ കിട്ടിയ പ്രതീതി.. Thank you Dr.

    • @sheejapradeep5342
      @sheejapradeep5342 2 ปีที่แล้ว +1

      സത്യമാണ് ഉപകാരപ്രദം ആയ വീഡിയോകൾ മാത്രമെ ഡോക്ടർ നൽകാറുള്ളു

    • @amay_adavv
      @amay_adavv 2 ปีที่แล้ว +1

      Athe😊

    • @ummachikunju..2764
      @ummachikunju..2764 2 ปีที่แล้ว

      🥰

    • @akhilajith2802
      @akhilajith2802 2 ปีที่แล้ว

      Exactly

    • @nithyant8011
      @nithyant8011 2 ปีที่แล้ว

      True

  • @jishachandraj7705
    @jishachandraj7705 2 ปีที่แล้ว +63

    അറിവ് നേടുക എന്നുള്ളത് മഹത്തരമായ ഒരു കഴിവ് ആണ് അത് പോലെ തന്നെയാണ് വ്യക്തമായി മറ്റുവർക്ക് ഉപയോഗപ്രദമായ രീതിയിൽ പകർന്നു കൊടുക്കുന്നതും ഒരു കഴിവാണ്. അത് രണ്ടും ഡോക്ടർക്ക് ഉണ്ട്.... സൂപ്പർ ഡോക്ടർ 👍🏻👌

  • @lissy6435
    @lissy6435 2 ปีที่แล้ว +12

    മനസ്സ് അറിഞ്ഞ് കാര്യങ്ങൾ പറഞ്ഞു തരുന്ന dr. 👍🙏

  • @bindupspachicodu6374
    @bindupspachicodu6374 2 ปีที่แล้ว +4

    Thank u Dr എനിക്ക് എപ്പോഴും വിശപ്പാണ്

  • @rasiya2356
    @rasiya2356 2 ปีที่แล้ว +2

    ടെൻഷൻ വരുമ്പോ ice cream കഴിക്കാൻ തോന്നും 😌😌... സൂപ്പർ അവതരണം.. നല്ല വിഷയം 👍👍

  • @Ayeshasiddiqa1786
    @Ayeshasiddiqa1786 2 ปีที่แล้ว +5

    വളരെ നല്ലൊരു അറിവ് ആയിരുന്നു ഷെയർ ചെയ്തതിൽ ഒരുപാട് നന്ദിയുണ്ട്

  • @deeshmadevarajan2697
    @deeshmadevarajan2697 2 ปีที่แล้ว +7

    I needed this...I have an emotional eating tendency. Thank you dr

  • @nithinmohan7813
    @nithinmohan7813 2 ปีที่แล้ว +4

    മലയാളം അറിയുന്നവർക്ക് സാറിന്റെ വീഡിയോ ഒരു അനുഗ്രഹം ആണ് 🙏. ❤️❤️❤️

  • @binoyteena
    @binoyteena 2 ปีที่แล้ว +5

    Important information for a healthy life. Thank you doctor.

  • @mohammedshafi7606
    @mohammedshafi7606 2 ปีที่แล้ว +2

    Thank you doctor
    വിലപ്പെട്ട അറിവ്

  • @salilasadanand4548
    @salilasadanand4548 2 ปีที่แล้ว

    എത്ര നല്ല അറിവുകൾ ആണ് dr തരുന്നത്

  • @puspakrishnan3746
    @puspakrishnan3746 2 ปีที่แล้ว +2

    വളരെ ഉപയോഗപ്രദമായ വീഡിയോ Thank u doctor... Sir പ്രമേഹ രോഗികൾക്ക് രാവിലത്തെ breakfast അതുപോലെ
    രാത്രിയിൽ എന്തൊക്കെ ഭക്ഷണം കഴിക്കാം ഒന്ന് Share ചെയ്യുമോ?

  • @heysuryaaa
    @heysuryaaa 2 ปีที่แล้ว +1

    വിശപ്പില്ല അതാണ് എന്റെ സങ്കടം dr😪😪😪

  • @sindhunairbs2533
    @sindhunairbs2533 2 ปีที่แล้ว +4

    വിശപ്പല്ല കൊതിയാണ്

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 ปีที่แล้ว +1

    Valare upakara prathamaya video 👍😘🥰🥰🥰🙏. God bless you and all your family members

  • @anilakumari7767
    @anilakumari7767 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി ഡോക്ടർ.

  • @abhinayaprasanth1797
    @abhinayaprasanth1797 2 ปีที่แล้ว +4

    Dr, Antiphospho lipid syndrome ne patti oru video cheyyuo...side effects um athinu enthengilum remedies um indengil.Thank you🙏

  • @geethan1357
    @geethan1357 2 ปีที่แล้ว +1

    Very informative thanks.where can we get red rice i n low cost at n tvpm as it is costly

  • @naanjfamily7048
    @naanjfamily7048 2 ปีที่แล้ว +9

    Dr,.....thyroid patient (female)inu avashyamulla diet,exercise,weightloss tips okey onnu parayamo plz...

  • @ushaknv5224
    @ushaknv5224 2 ปีที่แล้ว +1

    നന്ദി ഡോക്ടർ🙏

  • @rajunayakk4203
    @rajunayakk4203 2 ปีที่แล้ว +1

    Ayudhangalodulla bhayam maattan enthu cheyyanam

  • @archanac4236
    @archanac4236 2 ปีที่แล้ว +2

    Sir plasma injection knee kurichu onnu parayaamo

  • @മീനുക്കുട്ടി
    @മീനുക്കുട്ടി 2 ปีที่แล้ว +20

    വിശപ്പ് കാരണം നേരത്തെ കഴിച്ചു വന്ന് ഫോൺ നോക്കി ഇരിക്കുന്ന ഞാൻ 😁

  • @vijayakumarik6257
    @vijayakumarik6257 2 ปีที่แล้ว

    Dr.neem turmerickaxhichal dosham.gunamgal parayamo

  • @deepam6845
    @deepam6845 2 ปีที่แล้ว +1

    Dr hpylori infection ഉം gas പ്രോബ്ലെവും ഉണ്ടെങ്കിൽ തലയ്ക്കു ഭാരമില്ലായ്മയും balance പ്രോബ്ളവും ഉണ്ടാവുമോ ear balance നോക്കിയപ്പോൾ അതില്ല

  • @maneshkmr
    @maneshkmr 2 ปีที่แล้ว

    Thanks a lot doctor.A doctors wish a good health for everybody 🙏

  • @lithajacob4923
    @lithajacob4923 2 ปีที่แล้ว +1

    Hai sir ,metabolic rate koottan medicine undo , pls reply

  • @kmcmedia5346
    @kmcmedia5346 2 ปีที่แล้ว

    നല്ലത് പറഞ്ഞു 👍😍

  • @krishnanvadakut8738
    @krishnanvadakut8738 2 ปีที่แล้ว

    Very useful information
    Thankamani Krishnan

  • @Tinahere17
    @Tinahere17 2 ปีที่แล้ว

    Kaalinte adiyil varunna aani engane maattam ennu oru video cheyyamo doctor?

  • @Hari-wi3kw
    @Hari-wi3kw 2 ปีที่แล้ว

    Very useful information. Thankyou doctor.

  • @chelsamariathomas6837
    @chelsamariathomas6837 2 ปีที่แล้ว +1

    Hi doctor..post gall bladder removal surgery patientinte food diet onn paranjtharuo ... hypothyroidism & diabetic too.. please let us know
    Thankyou

  • @athirasonu3116
    @athirasonu3116 2 ปีที่แล้ว

    Ipo vicharicha oru karyam apolanu sir nte ee video 🙏

  • @chennai-mallurecipes91
    @chennai-mallurecipes91 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ പക്ഷേ എന്തു ചെയ്യാനാ ഇതൊക്കെ ഫോളോ ചെയ്യണമെന്ന് ആഗ്രഹമുണ്ട് നടക്കാറില്ല

  • @deepaalackal8876
    @deepaalackal8876 2 ปีที่แล้ว

    Very informative.. Doctor

  • @dayaarjun1997
    @dayaarjun1997 2 ปีที่แล้ว

    Thank you soo much sir🙏.very informative

  • @anandsreeraj4648
    @anandsreeraj4648 2 ปีที่แล้ว

    Thank you very much Doctor
    This video is so informative

  • @sheejashaji1091
    @sheejashaji1091 2 ปีที่แล้ว

    Thankal sarikum aaranu daivikamaya kazivundu

  • @majeshkariat2887
    @majeshkariat2887 2 ปีที่แล้ว

    Very good information sir God bless you.

  • @ummachikunju..2764
    @ummachikunju..2764 2 ปีที่แล้ว

    Tku dr.. Inik nalla vishapaan.. 😞

  • @rohitok7862
    @rohitok7862 2 ปีที่แล้ว

    Very very important video according to me

  • @souravnatht6393
    @souravnatht6393 2 ปีที่แล้ว +2

    Good video dr

  • @sharmiladevi2100
    @sharmiladevi2100 2 ปีที่แล้ว

    Super subject.Thank you Sir.

  • @annustipsandtalks9778
    @annustipsandtalks9778 2 ปีที่แล้ว +3

    Sir glucon d (lemon flavour)daily kazhikkunnath nallathano. Ellavarkkum kazhikkamo.

  • @sibythomas4214
    @sibythomas4214 2 ปีที่แล้ว

    Thank you doctor. Good information.

  • @padmajap1095
    @padmajap1095 2 ปีที่แล้ว

    Enikk aharam control cheyyane kazhiyunnilla prathykichum nightil

  • @divyasaneesh2490
    @divyasaneesh2490 2 ปีที่แล้ว

    Dr.......Emotional eating ne കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.

  • @amithsunilkumar6063
    @amithsunilkumar6063 2 ปีที่แล้ว

    Orupaadu kathirunna video.. finally ❤️

  • @KKUKKUDOOS
    @KKUKKUDOOS 2 ปีที่แล้ว +2

    Thanks

  • @bhadrabhadra1342
    @bhadrabhadra1342 2 ปีที่แล้ว +1

    Thank you Doctor 👍👍👍

  • @anoopchalil9539
    @anoopchalil9539 2 ปีที่แล้ว

    Great topic👍

  • @manikandankannan2541
    @manikandankannan2541 2 ปีที่แล้ว +5

    ഞാൻ തീർച്ചയായും ഈ വീഡിയോ എന്റെ ഭാര്യയെ കാണിക്കും അവൾക്കും വിശപ്പിന്റെ അസുഖം വളരെ കൂടുതൽ ആണ്

    • @remyav2746
      @remyav2746 2 ปีที่แล้ว

      😂🤣

    • @shineysunil537
      @shineysunil537 2 ปีที่แล้ว +1

      Parayalle kazichotte

    • @naanjfamily7048
      @naanjfamily7048 2 ปีที่แล้ว +1

      Theerchayaaum avar kazikkate🙏kaaranam ,visapu vannaalum kazikathe... matullavarku vendi jeevichu,last asugam vannu tablet kazikkendi vararuthu😯enne pole😐

    • @shineysunil537
      @shineysunil537 2 ปีที่แล้ว +1

      @@naanjfamily7048 First important tanethan snehikanam health nokanam second Family kke food kodukanam

  • @haseenamusthafa6541
    @haseenamusthafa6541 2 ปีที่แล้ว +1

    Aciditye kilurich video chyymo nk kure ayi acidity homeo marunn kzhkknind

  • @Roshanxxx111
    @Roshanxxx111 2 ปีที่แล้ว

    Vishappine permanent aayi niyanthrikan patuo athinenthelum marunn kand pidikara gaveshakark

  • @kripanectum2198
    @kripanectum2198 2 ปีที่แล้ว

    Good information Dr.

  • @deepakarpakamkarpakam5862
    @deepakarpakamkarpakam5862 2 ปีที่แล้ว +2

    Dr ലേറ്റസ്റ്റ് കോവിഡ് ന്യൂസ്‌ നെ പറ്റി ഒരു വീഡിയോ ഇടാമോ നമ്മൾ പേടിക്കാനുണ്ടോ 🙏🙏🙏

  • @rosemaryphilip5820
    @rosemaryphilip5820 2 ปีที่แล้ว

    Good topic as always

  • @pq4633
    @pq4633 2 ปีที่แล้ว

    അരി ഭക്ഷണം ഗോതമ്പ് കുറച്ചാൽ തന്നെ ആരോഗ്യം ഉണ്ടാകും ...കഠിനഅദ്വാനം ചെയ്യുന്നവർക്ക് അരിയും ഗോതമ്പു ഒക്കെ നല്ലോണം കഴിക്കാം.
    അല്ലാത്തവർ അൽപ്പം ചോറിന്റെ കൂടെ വെജിറ്റബിൾ വേവിച്ചത് വേവിക്കാത്തത്. മാസം ഉൾപെടുത്തുക. ചോറിന്റെ അളവ് പകുതി കുറക്കുക.. ശേഷം 2ഗ്ലാസ്‌ വെള്ളം കൂടെ കുടിച്ചാൽ വയർ ഫുൾ എന്ന ഫീൽ ആയിരിക്കും. അല്പം ഭക്ഷണം കഴിക്കുന്നവർക് ചെറുപ്പം ആയിരിക്കും പ്രായം തോന്നിക്കില്ല.

  • @Anju_Liju
    @Anju_Liju 2 ปีที่แล้ว

    Sir, Takyasu arteries disease ne kurich oru video cheyyamo?? plz sir

  • @movieenthusiasts9547
    @movieenthusiasts9547 2 ปีที่แล้ว +1

    Alfham Mandhi🤤

  • @sreejabiju2387
    @sreejabiju2387 2 ปีที่แล้ว

    Thanku Sirrr😍😍😍

  • @mollymani8895
    @mollymani8895 2 ปีที่แล้ว

    Useful Sir.

  • @daminkumar5171
    @daminkumar5171 2 ปีที่แล้ว +1

    Congratulations

  • @lalydevi475
    @lalydevi475 2 ปีที่แล้ว

    Namaskaaram dr 🙏🙏

  • @gokulkrishna6218
    @gokulkrishna6218 2 ปีที่แล้ว

    Great information doctor 💫

  • @valsalarajendran5265
    @valsalarajendran5265 2 ปีที่แล้ว

    Thank you doctor

  • @vidhyakuzhippally2948
    @vidhyakuzhippally2948 2 ปีที่แล้ว +2

    Eniku tension വന്നാൽ കഴിക്കാൻ പറ്റില്ല.വിശപ്പും ഇല്ല

  • @_fe_rran_
    @_fe_rran_ 2 ปีที่แล้ว

    Nombukalath cheriya rethiyilulla gas problem undd ..adh matan endhaa oru vayi...ucha neram aakumbol vayatil oru erichil😐😐

  • @anuthampi3184
    @anuthampi3184 2 ปีที่แล้ว +1

    കൊതി വന്നാൽ എന്താ ചെയ്യുക 😔

  • @darkff2982
    @darkff2982 2 ปีที่แล้ว

    Thank u doctor

  • @rajiramesh948
    @rajiramesh948 2 ปีที่แล้ว +1

    Janum tension vannal food kazhikkum

  • @sknoora2379
    @sknoora2379 2 ปีที่แล้ว

    ഉച്ചക്ക് sleeping patto

  • @indurani5533
    @indurani5533 2 ปีที่แล้ว +2

    Sir thank you as always so much...
    Am on just trying to shed my extra kilos..
    Trying to avoid rice and other carbs on required of first level ...
    No words enough to thank you...God bless you..
    Is there any tips to learn a language quickly and without boredom..
    I live in france and learning French now...I feel bit differently and difficult sir...
    Pls help any way....Thank you...

  • @vijaykumarr9953
    @vijaykumarr9953 2 ปีที่แล้ว

    Rajeshine orthal mathy, pully onnonnara tharamanu. Ivane polullavar Doctormarku naanackedaanu.

  • @Visakh_Vijayakumar
    @Visakh_Vijayakumar 2 ปีที่แล้ว

    Nice one Dr. ❤️💯👍🏼

  • @remyav2746
    @remyav2746 2 ปีที่แล้ว

    Food control cheyyumbol, visapp comparatively kuranju erikkan saadhyatha undo dr, yenikk visapp kuravu aanu, weight maintain cheyyan, diet follow cheyyunnundu

    • @lovebird5602
      @lovebird5602 2 ปีที่แล้ว

      💯..ഞാനും ഫുഡ്‌ കണ്ട്രോൾ ചെയ്യുന്നതാണ്.. വിശപ്പ് വളരെ കുറവാണ്... വിശക്കുമ്പോൾ വെള്ളം കുടിക്കും... ചോറ് കഴിക്കുന്നത് വളരെ കുറവാണ് 😀എനിക്ക് ചോറ് ഇഷ്ടമേയല്ല...

  • @aparna8257
    @aparna8257 2 ปีที่แล้ว

    Sir supper

  • @AnuAnu-tf5ny
    @AnuAnu-tf5ny 2 ปีที่แล้ว

    Super 💕 🙏 🌹

  • @muhammedpp6306
    @muhammedpp6306 2 ปีที่แล้ว

    ഹായ് സർ good afternoon

  • @theblushstudio
    @theblushstudio 2 ปีที่แล้ว

    Thanks dr. Vishappu control chaiyyan engane pattumenu ippo aalochicheyullu. Intermittent fasting aanu.. Ennalum kazhikkna thonnum

  • @naseemacherukode2545
    @naseemacherukode2545 2 ปีที่แล้ว

    സർ ചോറിന് പകരം ഒരു നേരം അവിൽ കുതിർത്തത് കഴിക്കാമോ....i

  • @deepamanikandan7505
    @deepamanikandan7505 2 ปีที่แล้ว +1

    Dr ഉച്ചക്ക് ഉറങ്ങിയാൽ വണ്ണം കൂടുമോ? ഒന്ന് replay തരുമോ please

  • @rejithahari3024
    @rejithahari3024 2 ปีที่แล้ว

    Good

  • @lekshmilachu682
    @lekshmilachu682 2 ปีที่แล้ว +7

    വിശപ്പു കൂട്ടാൻ വല്ല വഴിയും ഉണ്ടോ doctor?2 ഇഡലി തികച്ചു തിന്നാത്തതിന് അമ്മയുടെ വായ്യിൽ നിന്നു ഇന്ന്‌ ഉം കൂടി ഇരിപ്പതു കിട്ടിയത്തെ ഉള്ളു😰

    • @SubhayyaAS
      @SubhayyaAS 2 ปีที่แล้ว +8

      ഇങ്ങനെ ഉള്ളവരും ഉണ്ടല്ലേ. ഞാൻ തിന്നാൻ വേണ്ടി ജീവിക്കണ പോലെയാ.

    • @vidhyakuzhippally2948
      @vidhyakuzhippally2948 2 ปีที่แล้ว +3

      സത്യം

  • @jayeshp8900
    @jayeshp8900 2 ปีที่แล้ว +2

    എല്ലാ പ്രാവശ്യം വും പലരും പറയുന്നത് പോലെ .. ഇപ്പൊ vicharichathe ഉള്ളൂ..!!

  • @GeorgeT.G.
    @GeorgeT.G. 2 ปีที่แล้ว

    good information

  • @vidhyasoman1193
    @vidhyasoman1193 2 ปีที่แล้ว

    Sir night badam itta paalu kudikunnath vannam veykkan karanamakumo?

  • @anitharaju4603
    @anitharaju4603 2 ปีที่แล้ว +1

    🙏🙏🙏

  • @souravnatht6393
    @souravnatht6393 2 ปีที่แล้ว

    Dr sugamano🙂

  • @azeezc.a4155
    @azeezc.a4155 2 ปีที่แล้ว

    Dr ഫൈബ്രായി ഡ് കാരണം യൂട്രസ് റിമൂവ് ചെയ്തു എത്ര മാസം റെസ്റ്റ് എടുക്കണം

  • @kavitha.4753
    @kavitha.4753 2 ปีที่แล้ว +1

    Great information 👍♡

  • @ഷിഹാബ്തറയിട്ടാൽ
    @ഷിഹാബ്തറയിട്ടാൽ 2 ปีที่แล้ว

    നെല്ല് കുത്തരി കഞ്ഞി പ്രഷ്ണമുണ്ടോ

  • @manju2767
    @manju2767 2 ปีที่แล้ว

    Thank you so much doctor.All the topics are really informative.Keep up the good work.Stay blessed.

  • @hera1711
    @hera1711 2 ปีที่แล้ว

    Oru thepp kittya vishapp okke naad kadannolm😌

  • @SimplyCookingStyle
    @SimplyCookingStyle 2 ปีที่แล้ว

    ഡോക്ടർ,ഞാനൊരു അൾസർ രോഗിയാണ്.ഫുഡ് കഴിച്ചു ഒന്നുരണ്ടു മണിക്കൂർ കഴിഞ്ഞ് വീണ്ടും നല്ലതുപോലെ വിശക്കാൻ തുടങ്ങും.ഒരു രക്ഷയുമില്ലാത്ത വിശപ്പയിരിക്കും.അത് എന്തുകൊണ്ടാണ് അങ്ങനെ.അത് മാറാൻ ഞാൻ എന്തു ചെയ്യണം.h pylori ബാക്റ്റീരിയയും ഉണ്ട്.

  • @lovebird5602
    @lovebird5602 2 ปีที่แล้ว +2

    അത്ര പെട്ടെന്നൊന്നും വിശക്കാത്ത ഞാൻ 😊✌ഒരു നേരം കഴിച്ചാൽ പിന്നെ ഒരു അഞ്ചുമണിക്കൂർ നേരത്തേയ്ക്ക് വിശപ്പ് ഉണ്ടാകില്ല.. ഇടയ്ക്കു വെള്ളം കുടിക്കും.. അത്ര തന്നെ 😊മുൻപ് PCOD ഉണ്ടായിരുന്നു...ഇപ്പോൾ നോർമൽ ആയി... ഫുഡ്‌ അത്ര കഴിക്കാത്ത ആളാണ് ഞാൻ... എപ്പോഴായാലും കഴിക്കാൻ എടുക്കുന്ന ഫുഡ്‌ അളന്നിട്ട് മാത്രമേ കഴിക്കാറുള്ളു... ആരൊക്കെ നിർബന്ധിച്ചാലും എനിക്ക് വേണ്ടത് മാത്രമേ ഞാൻ കഴിക്കാറുള്ളു... കളഞ്ഞാലും വേണ്ടാത്ത സാധനം കഴിക്കുന്ന പരിപാടി ഇല്ല 😊For Me Diet is very very important ✌

  • @ushamadhavan4751
    @ushamadhavan4751 2 ปีที่แล้ว

    Dr🙏🙏🙏🙏🙏🙏🌹🌹🌹🌹