വണ്ണം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ആദ്യമൊന്ന് കുറയും, പിന്നെ എത്ര ശ്രമിച്ചാലും കുറയില്ല.പരിഹാരമെന്ത്?

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 583

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  3 ปีที่แล้ว +82

    1:33 ഈ അവസ്ഥ ഉണ്ടാകാൻ കാരണമെന്ത് ?
    4:37 ഇത് എങ്ങനെ പരിഹരിക്കാം ?
    5:52 വ്യായാമത്തിലൂടെ എങ്ങനെ പരിഹരിക്കാം ?
    7:44 ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം ?
    10:58 മാനസികമായി എന്തൊക്കെ ശ്രദ്ധക്കണം ?
    12:40 തുടർച്ചയായും ക്രമമായും ഭാരം കുറയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ?
    13:25 intermitting fasting
    14:00 ചില dieting പാരകൾ

    • @devakikuttydkc3049
      @devakikuttydkc3049 3 ปีที่แล้ว +3

      Ithokke cheythu 20 kilo kuranju. But ippo weight loss plateu ethi. Ini cheyyan onnumillatha avasthayanu Appo ini enthu cheyyum? Please reply doctor.

    • @INFOTRONICX
      @INFOTRONICX 3 ปีที่แล้ว +1

      Superb

    • @uturn-therighttimetoswitch7688
      @uturn-therighttimetoswitch7688 3 ปีที่แล้ว +4

      @@devakikuttydkc3049 രാത്രി ആഹാരത്തിൽ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ ഉൾപ്പെടുത്തൂ. ഞാൻ അങ്ങനെയാണ് ചെയ്തത്

    • @rajithapraveenkumar4016
      @rajithapraveenkumar4016 3 ปีที่แล้ว +1

      ഉപകാരപ്രാമായ വീഡിയോ Thank you sir
      സർ എന്റെ മകന് Phone -ൽക്ലാസ് കണ്ടത് കൊണ്ടായിരുക്കും കാഴ്ച കുറവ് ഇല കറികൾ കൂടുതൽ ഭക്ഷണത്തിൽ ഉൾപെടുത്താൻ dr പറഞ്ഞിട്ടുണ്ട് ഇല കറിയും തോരനും ഒന്നും കഴിക്കില്ല കോഴിമുട്ടയുടെ കൂടെ ചീരയും മുരിങ്ങ ഇലയും ഇട്ട് തോരനാക്കി കൊടുക്കാമോ ഇതിൽ എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടോ മറുപടി പ്രതീക്ഷിക്കുന്നു

    • @chinchuarjunanand5799
      @chinchuarjunanand5799 3 ปีที่แล้ว +2

      @@devakikuttydkc3049 nigal nigale thanne motivation cheyyuga thalararuthe orikkalum

  • @muhammadafsal
    @muhammadafsal 3 ปีที่แล้ว +32

    നിങ്ങൾ ഒരു ഡിക്ഷണറി ആണ് സർ....
    വളരെ ഉപകാരപ്രദം...👍👍

  • @malavikakrishnannair9719
    @malavikakrishnannair9719 3 ปีที่แล้ว +56

    സത്യത്തിൽ എന്റെ പ്രോബ്ലം... താങ്ക്സ് ഡോക്ടർ,,,

  • @സുധാനിധി
    @സുധാനിധി 3 ปีที่แล้ว +33

    💖💖💖💖💖 ഡോക്ടറെ കാണുമ്പോൾ തന്നെ ഒരു സമാധാനം ആണ് .... 👍. ദൈവം അനുഗ്രഹിക്കട്ടെ..... ആയുസും ആരോഗ്യവും എന്നും എക്കാലവും നന്നായിരിക്കട്ടെ .... പ്രാർത്ഥനയിൽ എന്നും ഓർക്കും. 👍💖

    • @mdbasheer6015
      @mdbasheer6015 2 ปีที่แล้ว

      സത്യം . ഞാൻ ഇപ്പൊ ഡേറ്റിംഗ് 1 അര മാസമായി ചെയ്യുന്നു 95 ഉള്ളത് 1 മാസം കൊണ്ട് 87.500 ആയി പിന്നേ steck ആയി ഇതിൽ sar പറഞ്ഞ പോലെ തന്നെയുള്ള അവസ്ഥ. ആകെ ടെൻഷനും എന്തു ചെയ്യണം എന്നും അറിയാതെ വിഷമിക്കുന്ന ഒരവസ്ഥയിൽ ആണ് സാറിന്റെ ഈ ഒരു വീഡിയോ കാണുന്നത് കേട്ടപ്പോൾ കാരണവും എന്തു ചെയ്യണമെന്നും മനസിലായി വാക്കുകൾ ഇല്ല നന്ദി പറയാൻ. ഒരുപാട് കാലമായി പലതും പരീക്ഷിച്ചതാണ് . ഇപ്പൊ ഇങ്ങനെ ആവുകയും ചെയ്തപ്പോ ആകെ ടെൻഷനായി. ഒരുപാട് നന്ദിയുണ്ട്

  • @ITSMEADHISH10
    @ITSMEADHISH10 3 ปีที่แล้ว +41

    Sir. ഞാൻ 72 kg യിൽ നിന് 66 കിലോയായി ' 4 മാസം കൊണ്ട്. സാറിൻ്റെ വീഡിയോ കണ്ടി, ട്ടാണ് ഇതിന് കാരണമായത്. താങ്ക്സ് ഡോക്ട്ടർ

    • @akbarsha.
      @akbarsha. 3 ปีที่แล้ว +1

      Video link idamo

    • @vahid9934
      @vahid9934 3 ปีที่แล้ว +2

      @@akbarsha. vidio kandal fat kurayilla lijo fitness search

    • @bushrakt1427
      @bushrakt1427 2 ปีที่แล้ว +1

      Same.ende husne cholesterol 300
      Triglycerides 200
      Uric acid,fatty liver stage 1undaerunnu.
      Ippo cholesterol 240. triglycerides ,uric acid normal.weight 88 to 74.

    • @badalsandhya1327
      @badalsandhya1327 ปีที่แล้ว

      Njan 74 il ninnu 63 ayi 3 month

  • @aryavs902
    @aryavs902 3 ปีที่แล้ว +39

    എന്റെ പ്രശ്നം ഇത് തന്നെ ആണ് പെട്ടന്ന് മാറ്റം കണ്ടപ്പോൾ സന്തോഷിച്ചു പിന്നെ എല്ലാം പഴയത് പോലെ ആയി

    • @lachusinuvlog8251
      @lachusinuvlog8251 3 ปีที่แล้ว +1

      Wait കുറക്കാൻ islim ഉപയോഗിക്കൂ
      Contact 9061398950

    • @nevinpeter5454
      @nevinpeter5454 3 ปีที่แล้ว +1

      Entem

    • @SHINY2691
      @SHINY2691 3 ปีที่แล้ว +1

      @@lachusinuvlog8251 എന്താണ് വെയിറ്റ് കുറക്കാൻ ഉള്ള ആ മരുന്ന് ഡിറ്റയിൽ വിഡിയോ ഉണ്ടോ ?

    • @lachusinuvlog8251
      @lachusinuvlog8251 3 ปีที่แล้ว

      @@SHINY2691 Und

    • @lachusinuvlog8251
      @lachusinuvlog8251 3 ปีที่แล้ว

      Wadsup no contact ചെയ്യൂ

  • @FINDINGLIFEINUK
    @FINDINGLIFEINUK 3 ปีที่แล้ว +5

    Thankyou... ഞാനിത് ചിന്തിക്കുകയായിരുന്നു... അപ്പോഴേക്കും വീഡിയോ 👍👍☺️

  • @lissysaji3908
    @lissysaji3908 3 ปีที่แล้ว +7

    സാർ വളരെ ഉപകാരപ്പെട്ടു ക്ലാസ് ആയിരുന്നു. എന്റെ അനുഭവം ആണ് സാർ ഇതിൽ വിവരിച്ചിരിക്കുന്നത്. ഞാനിപ്പോൾ ഡയറ്റ് ചെയ്തുകൊണ്ടിരിക്കുന്നു. ആദ്യത്തെ മാസം നല്ല രീതിയിൽ വെയിറ്റ് പറഞ്ഞിരുന്നു. പിന്നെ വെയിറ്റ് സ്റ്റക്കായി നിൽക്കുകയാണ്. ഇനിയും ഇതുപോലെയുള്ള അറിവുകൾ ഞങ്ങൾക്ക് മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദിയുണ്ട്

  • @Dewdrops70008
    @Dewdrops70008 3 ปีที่แล้ว +8

    ഇനിയും നല്ല ഫലപ്രദമായ അറിവുകൾ പകർന്നു നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ!🙏

  • @sajeerap7581
    @sajeerap7581 3 ปีที่แล้ว +22

    ഞാൻ ഇപ്പൊ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്നം ,താങ്ക്സ് dr.

  • @naushadmohammed1998
    @naushadmohammed1998 3 ปีที่แล้ว +14

    കഷ്ടപ്പെടാതെ ഭാരം കുറക്കാൻ ഒരു വഴിയുമില്ലാ ല്ലേ.... 🤷‍♂️😁😆😃.... ചുമ്മാ
    നല്ല ഇൻഫോ നല്ല അവതരണം tnx dr

  • @പ്രവിതെക്കൂട്ട്
    @പ്രവിതെക്കൂട്ട് 3 ปีที่แล้ว +4

    എനിക്കും ഉണ്ട് ഈ അവസ്ഥ...... thanks doc

  • @vidhyapk4875
    @vidhyapk4875 3 ปีที่แล้ว +3

    നല്ല അറിവ് തന്നതിൽ നന്ദി ഡോക്ടർ

  • @sparkspeechbysisira912
    @sparkspeechbysisira912 3 ปีที่แล้ว +1

    Manasil meliyanamennu karuthiyal aarkum meliyam athinu help cheyyunna good video ,Susi work out cheyyaruddu green tea two times so I'm reducing my weight

  • @mercythomas3295
    @mercythomas3295 3 ปีที่แล้ว +2

    Thank you Dr Rajesh Kumar.

  • @aldolphinalazraqdubai139
    @aldolphinalazraqdubai139 3 ปีที่แล้ว +2

    oru divasathe diet plan video idammo...breakfast,lunch and dinner

  • @ammininair2507
    @ammininair2507 3 ปีที่แล้ว +56

    എന്റെ same പ്രോബ്ലം 😪😪

    • @arshadvalanchery
      @arshadvalanchery 3 ปีที่แล้ว

      Ipol എത്രയുണ്ട് weight??

    • @ammininair2507
      @ammininair2507 3 ปีที่แล้ว +1

      @@arshadvalanchery 94.8

    • @arshadvalanchery
      @arshadvalanchery 3 ปีที่แล้ว

      Weight കുറക്കാൻ udheshikunillee?

    • @arshadvalanchery
      @arshadvalanchery 3 ปีที่แล้ว

      @@ammininair2507 hight ethraya

    • @ammininair2507
      @ammininair2507 3 ปีที่แล้ว +1

      @@arshadvalanchery 154cm

  • @safdeelmuhammed7153
    @safdeelmuhammed7153 3 ปีที่แล้ว +195

    അമിത ഭാരം കൊണ്ട് ബുദ്ധിമുട്ടുന്നവർ ഉണ്ടൊ

  • @chandrashekharmenon5915
    @chandrashekharmenon5915 3 ปีที่แล้ว +19

    Of course, this is a very valuable Information for the majority of people. Thank you very much for passing on this to us...

  • @sajeer5909
    @sajeer5909 3 ปีที่แล้ว

    Dr video കാണുമ്പോൾ തന്നെ പകുതി സമാധാനം ആവും

  • @Butterfly-lz6hw
    @Butterfly-lz6hw 3 ปีที่แล้ว +41

    Weight kurakkan ulla nalla oru diet chart tharamo

  • @Sukoon__11
    @Sukoon__11 3 ปีที่แล้ว +1

    Healthine pattiyulla enth karyam search cheythalum aadyam doctorde oru video undavum👍

  • @priyaprakash1985
    @priyaprakash1985 3 ปีที่แล้ว +10

    Thank you doctor u r n amazing correct timeil vedio ettu u r always a super star doctor 😇😇😇😇

  • @amruthamadhavannair1056
    @amruthamadhavannair1056 3 ปีที่แล้ว +8

    Superb video. So clearly explained. Now I understood my mistake I was doing in my diet. Loved this video ❤️

  • @salimpalamoottil1198
    @salimpalamoottil1198 3 ปีที่แล้ว +6

    Thanks a lot Dr, always with you, God bless you 🙏🙏🙏🙏🙏🙏❤️❤️❤️

  • @lathakumari2153
    @lathakumari2153 3 ปีที่แล้ว +3

    താങ്ക് യു Dr.🙏🙏നല്ല ഇൻഫർമേഷൻ 👍👍

  • @shabafiru..8404
    @shabafiru..8404 3 ปีที่แล้ว +5

    Dr paranh avasthayundayirunhu
    Nghanum weight loss.cheyyumbol....
    82.500 kg yil ninh 55 kg ethi
    6 months kond....
    My weight loss journey ..
    Shaba Firu ....channelil....

  • @lekshmims7927
    @lekshmims7927 3 ปีที่แล้ว +1

    Sir.. Super aaanu...
    Sir intae ella videos um njan kanar und...

  • @നാൻസി
    @നാൻസി 3 ปีที่แล้ว +4

    Thank you so much Dr.for valuable information. God bless you 🙏

  • @Cinecut623
    @Cinecut623 3 ปีที่แล้ว +3

    ചിലര്ക്ക് വണ്ണം ഇല്ലങ്കിൽ കൂട്ടാൻ നോക്കും... ചിലർ വണ്ണം കുറയ്ക്കാൻ നോക്കും ❤❤... ഇതെല്ലാം നമ്മുടെ ശരീരത്തിന്റെ ഒരു രീതിയ ല്ലേ ❤😁❣️

    • @jessyajikumar9326
      @jessyajikumar9326 3 ปีที่แล้ว +1

      കേട്ടിട്ടില്ലേ അമ്പത് ശതമാനം ആളുകൾ വയർ കുറക്കാൻ പാട് പെടുമ്പോൾ അമ്പത് ശതമാനം ആൾകാർ വയർ നിറക്കാൻ പാടുപെടുന്നെന്ന്.

    • @Cinecut623
      @Cinecut623 3 ปีที่แล้ว

      @@jessyajikumar9326 🤣

  • @turn82
    @turn82 3 ปีที่แล้ว +3

    Dr, protein ഷേക്ക് കുടിക്കുന്നത് നല്ലതാണോ ജിമ്മിൽ വർക്ക് ഔട്ട് ചെയ്തതിനു ശേഷം

  • @roysankar2691
    @roysankar2691 3 ปีที่แล้ว +2

    Empty sella syndrom Enna rogathekkurich oru video cgeyyamo sir.ithin homeoyil treatment undo...

  • @arjunraj2458
    @arjunraj2458 หลายเดือนก่อน

    Herbalife ne patti oru video idamo dr.

  • @Shashi-b5m4w
    @Shashi-b5m4w 3 ปีที่แล้ว +5

    Congratulations doctors 1.5 million doctor uyarangalil etatta 😘😘😘😘

  • @chandrasekharannair8547
    @chandrasekharannair8547 3 ปีที่แล้ว +1

    dr, kuttikalile kudavayar engane kurakkam enna oru video idumo(boys and girls)

  • @4s4only92
    @4s4only92 ปีที่แล้ว

    Kadala cherupayarokke carbohydrate ulla food alle?pls reply me

  • @rajagopalnair7897
    @rajagopalnair7897 2 ปีที่แล้ว +1

    Thank you doctor for this great information.

  • @harifaahamed7357
    @harifaahamed7357 3 ปีที่แล้ว +1

    Oru paad nanniyund sir..... valare upakarapradamaaya video👍❣️

  • @anusreepunathil9442
    @anusreepunathil9442 3 ปีที่แล้ว

    Herbalife ne kurich oru vedio cheyamo

  • @41Jo.Aryan83
    @41Jo.Aryan83 2 ปีที่แล้ว

    Nalla information 👍thanku

  • @annarosee.s6359
    @annarosee.s6359 3 ปีที่แล้ว +2

    Good information, thank u dr.

  • @poornimaranjith1758
    @poornimaranjith1758 3 ปีที่แล้ว +2

    hi sir, Anti TPO Antibodye kurichu oru video cheyamo

  • @sajithamohamed8562
    @sajithamohamed8562 3 ปีที่แล้ว +1

    Very good informetion

  • @simigeorge1597
    @simigeorge1597 3 ปีที่แล้ว

    Herbalife product നല്ലതാണോ ഡോക്ടർ...

  • @jithinkp9993
    @jithinkp9993 3 ปีที่แล้ว +1

    Thanks for the information Dr

  • @techtipsofficial_999
    @techtipsofficial_999 3 ปีที่แล้ว +1

    I f method il butter coffee kudikavo?

  • @neenasahal5374
    @neenasahal5374 3 ปีที่แล้ว +2

    Very informative

  • @geethuhari7806
    @geethuhari7806 3 ปีที่แล้ว

    Thnk u so much Doctor...entem same pblm aanu...ini follow cheyyam

  • @vrindaragesh5881
    @vrindaragesh5881 3 ปีที่แล้ว +1

    Tq Dr Confusion cleared with weight loss challenge

  • @rekshusasindran6840
    @rekshusasindran6840 3 ปีที่แล้ว

    Dr...othiri snehathode...

  • @priyarenjith6622
    @priyarenjith6622 3 ปีที่แล้ว +1

    Thanks alot for this video.

  • @manjucp3379
    @manjucp3379 3 ปีที่แล้ว +1

    Tankyou for the information dr

  • @nasirnasi6362
    @nasirnasi6362 3 ปีที่แล้ว +9

    12 Text you copy will automatically show hereText you copy will automatically show hereSlide clips to delete themPin copied text snippets to stop them expiring after 1 hour

  • @human8413
    @human8413 3 ปีที่แล้ว +4

    സർ, രാവിലെ വ്യായാമത്തിന് മുമ്പ് ആഹാരം കഴിക്കാമോ? എന്ത് കഴിക്കണം?
    ഫിസിക്കൽ ടെസ്റ്റിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. വിശദമായ ഒരു വീഡിയോ പെട്ടെന്ന് വേണം.

  • @reshmasajeev9637
    @reshmasajeev9637 3 ปีที่แล้ว +5

    Sir oru simple workout um.. Diet pattern um paranju tharumo? For begginers

  • @lubnasherin6089
    @lubnasherin6089 2 ปีที่แล้ว

    Dr njAn wit 83 undayirunnu Ipo 4 month aayi 10 kg kuranju

  • @vineethps4708
    @vineethps4708 3 ปีที่แล้ว +3

    Sir. Can you please advise a protein diet?

  • @bijiammu5830
    @bijiammu5830 3 ปีที่แล้ว +1

    Dr correct diet plan paranju tharumo. Daily morning walking cheyyunnundu. But weight kurayunnila so

  • @Foryoutubers-470
    @Foryoutubers-470 8 หลายเดือนก่อน

    Skinny fat ne patti oru video cheyyamo

  • @beenabiju6536
    @beenabiju6536 3 ปีที่แล้ว +1

    Dr could you please explain about the treatment for knee pain with swelling

  • @sheejas2065
    @sheejas2065 2 ปีที่แล้ว

    Dr paranjath crctanu👃🙏

  • @aquilae1961
    @aquilae1961 3 ปีที่แล้ว +4

    Ente eppozhathe problem aayirunnu weight steak aayi nikkuvarnu exercise um diet um cheythittum weight kurayunillarunnu thanks Dr sir

  • @abidafaizalzeid5872
    @abidafaizalzeid5872 3 ปีที่แล้ว +12

    'HERBAL LIFE' enna products eeyideyayi kekunnu, nalla comments kekunnu productsine kurich, 99% umm good aanenu use cheydavar parayunnu, doctorude opinion endan?

  • @lekshmibindu6484
    @lekshmibindu6484 3 ปีที่แล้ว

    Dr karimangalyathe kurichum oru video idamo athu pokan nthenkilum vazhiyundo please doctor

  • @Shicybinu
    @Shicybinu 3 ปีที่แล้ว +1

    Sir diastasis recti yine pattiyulla diet parayo

  • @jennylijo5892
    @jennylijo5892 3 ปีที่แล้ว +1

    Thank you for your good information. Sir. Can you plse upload one vedio of herbalife nutrition weight loss. Plse sir

  • @safeersalam3304
    @safeersalam3304 3 ปีที่แล้ว +1

    Dr... Herballife nutrition diet ne kurich parannu tharaamo...ithinu side effect undo...

    • @fasijas7684
      @fasijas7684 3 ปีที่แล้ว

      Ningal cheyyunundo..

  • @snehasarath7071
    @snehasarath7071 3 ปีที่แล้ว +2

    Dr enik idakidak urinary infection varunnu.vellam nannayi kudikunud enthelum problem undo

  • @ameenashameer2193
    @ameenashameer2193 3 ปีที่แล้ว +1

    Njan ee avasthayil aayi vishamikayayirunnu....engine ithine tharanam cheyyamennu......valare namdiyundu dr.....

  • @reshmavijayan5679
    @reshmavijayan5679 3 ปีที่แล้ว +6

    Thnk you doctor ❤️

  • @mathewkm6602
    @mathewkm6602 3 ปีที่แล้ว

    Very useful Vedeo.Thanks.

  • @rubirubi856
    @rubirubi856 3 ปีที่แล้ว

    Good avatharanam sir

  • @poothibabu
    @poothibabu 3 ปีที่แล้ว +10

    Congrats for 1.5 million subscribers❤👌🌹

  • @rajithakr4970
    @rajithakr4970 3 ปีที่แล้ว +1

    Dr, I want to know the diet of gasterioparesis

  • @nevinpeter5454
    @nevinpeter5454 3 ปีที่แล้ว

    Daivame.. Ee same preshnm enik undarnu

  • @lissy4363
    @lissy4363 3 ปีที่แล้ว

    A verygood information thank u so much

  • @sindhusasikumar2922
    @sindhusasikumar2922 ปีที่แล้ว

    Can you show once more about your advice on oats

  • @tamannashaaz367
    @tamannashaaz367 3 ปีที่แล้ว +1

    Pcos undaayapol nanayi thadikutachu ippol weigh vekunneyilla🙁🙁melinj oruvakayayi

  • @srimee6455
    @srimee6455 3 ปีที่แล้ว +3

    Thanks doc❤️

  • @swasmedia8136
    @swasmedia8136 3 ปีที่แล้ว

    About protein powder

  • @aswinsram7383
    @aswinsram7383 3 ปีที่แล้ว +10

    Diet ചെയുമ്പോൾ എപ്പഴും നമ്മളുടെ maintanence calorie ആദ്യം കണ്ടെത്തുക കൂടെ ഒരു ദിവസത്തെ maintanence protien ഉം കണ്ടെത്തി വേണം diet ചാർട്ട് തയ്യാറാക്കാൻ..അല്ലാതെ മറ്റുള്ളവർ ചെയുന്ന diet ഒരിക്കലും അനുകരിക്കരുത് .the first thing is .Avoid sugar and Oil food from your lifestyle 😁...

  • @karthikrajaathegoat559
    @karthikrajaathegoat559 3 ปีที่แล้ว +1

    VERY USEFUL SIR THANKYOU 👌👌👌👌

  • @karunyaclinic164
    @karunyaclinic164 3 ปีที่แล้ว

    Good advice,thanku,sir

  • @filzanizaras140
    @filzanizaras140 3 ปีที่แล้ว +3

    Hi doctor after dinner exercise cheyyamo.enkil ethra hours kazhinj cheyam.plz reply sir

  • @shikhaav978
    @shikhaav978 3 ปีที่แล้ว +1

    Good information. Thank you Sir 👌👌🙏

  • @nadamajeed2123
    @nadamajeed2123 3 ปีที่แล้ว +1

    Dr diet cheyyunnavak ramalanile diet plan prabhaddam mudal vaykunneram vareyulla(4:45t0 6:30)id kazinnasheshamulla bakshanam (7:30to8:30)vareyulla bakshana krameekridaum or inntermittent fasting vishadeegarikkanam dr(without exersize)1maasamvere

  • @babyrose5339
    @babyrose5339 3 ปีที่แล้ว +1

    Cardio thorasic surgery nadakanpokunnu. Later. Enikku exercise cheyamo doctor 🙏

  • @vilsytomy5606
    @vilsytomy5606 3 ปีที่แล้ว +1

    Dr.melatonin cps kuriche video idumo

  • @moodoffgaming9515
    @moodoffgaming9515 3 ปีที่แล้ว +1

    Protein powder kazhikkunnadin kuzhappam undo

  • @saibysimon4039
    @saibysimon4039 3 ปีที่แล้ว

    Really worth video...Thank you doctor..

  • @shyjushyju5724
    @shyjushyju5724 3 ปีที่แล้ว

    Protein Allergie undo.athinekurichu paranju tharo

  • @elizabeththomas4956
    @elizabeththomas4956 3 ปีที่แล้ว +1

    Hair loss during dieting... What to do?

  • @adikrishna944
    @adikrishna944 3 ปีที่แล้ว +1

    ഒരു 15 തൊട്ട് ഒരു 16 വയസ്സ് വരെയുള്ള കുട്ടികളിൽ മുഖക്കുരു വരുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @remyakrishnan278
    @remyakrishnan278 3 ปีที่แล้ว

    Sir eath category yulla antibiotics kazikumpol anu sugar level kudunnath

  • @godsonchristus6701
    @godsonchristus6701 3 ปีที่แล้ว

    Doctor chaya kudikanda rithi onnu explain cheyummo
    . bhayanghara chaya addict annu. oru chaya kudikammo morning 🌅😭

  • @annammachacko3283
    @annammachacko3283 2 ปีที่แล้ว

    Valuble information 🙏🏿🙏🏿🙏🏿

  • @minigopakumar4650
    @minigopakumar4650 3 ปีที่แล้ว +1

    thanks doctor,ഒരുപാട് പേർക്ക് ഈ information ഗുണം ചെയ്യും

  • @Sabitha-y6l
    @Sabitha-y6l ปีที่แล้ว

    Dr njaan dait thudangi gothampaann

  • @designarrow1643
    @designarrow1643 3 ปีที่แล้ว +116

    മലയാളിയുടെ വയറ് ഇരുമ്പ് കൊണ്ട് ഉണ്ടാക്കിയതാണ്, അത് കുറയില്ല സാറേ 😁
    ചോറും നല്ല കറിയും കൂട്ടത്തിൽ മീൻ/ബീഫ് ഫ്രൈയും കണ്ടാൽ മല്ലൂസിനെന്ത് ഡയറ്റ്🤣

    • @aliaskp17
      @aliaskp17 3 ปีที่แล้ว

      🤣🤣💞

    • @shabafiru..8404
      @shabafiru..8404 3 ปีที่แล้ว +3

      Ath thonhalaan ....theerchayaayum kurayum
      Enteth kuranhittund

    • @chinchuarjunanand5799
      @chinchuarjunanand5799 3 ปีที่แล้ว +21

      Workout cheyithe dite nokki vijayam nediyavarkke munnil chore alla biriyani konde koduthalum vendannu vacha Venda atra thanne karanam avarkke ariyam workout cheyyumbol ulla body pain um kashttapadum 😊

    • @jaseeramaheen8044
      @jaseeramaheen8044 3 ปีที่แล้ว

      Athu polichu😂😂😂

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  3 ปีที่แล้ว +4

      @@chinchuarjunanand5799 t rue

  • @faijaskc
    @faijaskc 3 ปีที่แล้ว

    nomb samayath workout cheyyunnath kond arogya prashnangal undakumo.?