Mammootty | Ramesh Pisharody

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2023

ความคิดเห็น • 215

  • @ashiqueashique9134
    @ashiqueashique9134 6 หลายเดือนก่อน +62

    Mammoka i think really enjoy his presence 😊

    • @iabinthomas
      @iabinthomas 6 หลายเดือนก่อน

      Kathal effect. Just got pun

  • @minhamunna9002
    @minhamunna9002 6 หลายเดือนก่อน +16

    രമേശ്‌ നല്ല വിവേകവും വകതിരിവും ഉള്ള മനുഷ്യൻ ആണ്

  • @afnasvs8501
    @afnasvs8501 6 หลายเดือนก่อน +8

    ചില മനുഷ്യർ അങ്ങനെയാണ്. പുറമെന്ന് നോക്കുമ്പോൾ ദേഷ്യക്കാരൻ മുൻകോപി. എന്നൊക്കെ പുറത്ത് നിന്ന് നോക്കുമ്പോ തോന്നും. പക്ഷേ ഉള്ളിന്റെ ഉള്ളിൽ ചെറിയ കുട്ടികളെ pole ആയിരിക്കും.. എന്റെ പിതാവിനെപ്പോലെ 🤗

  • @AKsandeep
    @AKsandeep 6 หลายเดือนก่อน +8

    മമ്മൂക്ക ഇഷ്ടം ❤️
    മലയാളികളുടെ വല്യേട്ടൻ മമ്മൂക്ക ❤️

  • @VintageKuwait
    @VintageKuwait 6 หลายเดือนก่อน +46

    Mamootty and Pisharady both are intellectual and talk very sensible. Maybe that’s the reason they have a good bond

  • @sinumathew6919
    @sinumathew6919 6 หลายเดือนก่อน +50

    Megastar Mammootty ❤❤

    • @Veteran_WW2
      @Veteran_WW2 6 หลายเดือนก่อน

      Meja char nte andi

    • @reshazz4409
      @reshazz4409 6 หลายเดือนก่อน

      ​@@Veteran_WW2laalu kutty😅

    • @user-ws7ox8jm6q
      @user-ws7ox8jm6q 6 หลายเดือนก่อน

      Plastic mammu🤣

    • @manishadaas
      @manishadaas 5 หลายเดือนก่อน

      ​@@Veteran_WW2ninte kunjammedenu kittiyo.........onnu poyedi

    • @Veteran_WW2
      @Veteran_WW2 5 หลายเดือนก่อน

      @@manishadaas poda thayoli

  • @shajumon9735
    @shajumon9735 5 หลายเดือนก่อน +1

    പിഷാരടിയെപ്പോലെ മമ്മുക്കയോട് നല്ല ബന്ധം പുലർത്തുന്നവരാണ് സ്വരാജും ജയറാമും സിദ്ധിക്കും മുമ്പ് കലാഭവൻ മണിയും അങ്ങിനെയായിരുന്നു

  • @user-mufiii
    @user-mufiii 6 หลายเดือนก่อน +14

    Pisharady super❤mamukkayum avarum nalla combo aanu.

  • @Comment._box
    @Comment._box 6 หลายเดือนก่อน +13

    Mammookka.. 👑

  • @muhammedshafeeque9568
    @muhammedshafeeque9568 6 หลายเดือนก่อน +16

    Both have some common qulaities
    ❤Sensible, political awarness, active learners, popularity,good orators, knowledge in cinema field, common Friends, philosophy lovers etc

  • @Nafiya_Majeed
    @Nafiya_Majeed 6 หลายเดือนก่อน +5

    ഞാൻ ഇന്ന് പോലും വിചാരിച്ചുള്ളൂ രമേശ്‌ പിഷാരടി ചേട്ടൻ മമ്മുക്കയോടൊപ്പം ഇടക്കിടക്ക് ഉണ്ടല്ലോ എന്ന്...

  • @kammukammupandikasala2419
    @kammukammupandikasala2419 6 หลายเดือนก่อน +6

    രമേശ് പിഷാരടി മമ്മൂട്ടിയുടെ ബെശ്റ്റ് ഫ്രണ്ട് തന്നെ ❤️❤️

  • @rvi373
    @rvi373 6 หลายเดือนก่อน +17

    ഇതുപോലെ തന്നെയാണ് മോഹൻലാലും സമീർ ഹംസയും.. അവർ ഒരുമിച്ച് മിക്കപ്പോഴും ഉണ്ടാകും. Sameer ഞാൻ അറിയുന്ന ആളാണ്‌... മറ്റുള്ളവർക്ക് അധികം അറിയില്ല 😊

    • @shams9655
      @shams9655 6 หลายเดือนก่อน +7

      Veruthe alla aarum ariyathe😅

  • @yaaachu
    @yaaachu 6 หลายเดือนก่อน +7

    Mammookka ❤

  • @shanichikkus3766
    @shanichikkus3766 6 หลายเดือนก่อน +11

    മമ്മുക്ക❤❤❤ പുള്ളിടെ ഇപ്പോഴത്തെ ഫിലിം ഒരു രക്ഷ ഇല്ല❤🎉

  • @user-bq7hm9iu6c
    @user-bq7hm9iu6c 6 หลายเดือนก่อน +19

    *no one can replace mammootty💯🔥*

  • @AbdulAzeez-ll4pw
    @AbdulAzeez-ll4pw 6 หลายเดือนก่อน +4

    Mr.Ramesh Pisharadi 👍👍👌

  • @beeyem7093
    @beeyem7093 6 หลายเดือนก่อน +2

    ആരെങ്കിലും കൂടെയുള്ളപ്പോൾ പ്രത്യേകിച്ചും പൊതുവേദികളിൽ അവരൊന്നിചുള്ള സന്ദർഭങ്ങളിൽ പരസ്പരം കിട്ടുന്ന ഒരു comfort തിരിച്ചറിഞ്ഞ് അത് ഇനിയും ആഗ്രഹിക്കുമ്പോഴാണ് അവരുടെ ഇത്തരം സൗഹൃദ കോമ്പിനേഷൻ വീണ്ടും വീണ്ടും പൊതുവേദികളിൽ ഇവരെ ആളുകൾ കാണാനിടവരുന്നത് ഇതൊക്കെ തികച്ചും സ്വാഭാവികം

  • @pandsu_kunjuttan
    @pandsu_kunjuttan 6 หลายเดือนก่อน +5

    ശരിക്കും പിഷാരടി മമ്മൂക്കയെ ആണ്‌ കൊണ്ട്നടക്കുന്നത്‌..😅❤❤❤

  • @anwarumalabar1660
    @anwarumalabar1660 6 หลายเดือนก่อน +5

    ❤❤❤

  • @Munsi-iw1ee
    @Munsi-iw1ee 6 หลายเดือนก่อน +4

    Mammukka 🔥❤️💯

  • @prasadkvprasadkv6384
    @prasadkvprasadkv6384 6 หลายเดือนก่อน +13

    മമ്മുക്ക ❤️❤️❤️

  • @KasimKp-bz3gw
    @KasimKp-bz3gw 6 หลายเดือนก่อน +4

    മമ്മൂക്ക പിഷാരടി 🙏👍🙏👍👍👍👍🙏👍👍👍🙏👍👍👍🙏🙏👍👍🙏🙏🙏🙏👍👍🙏👍👍👍👍👍👍👍🙏🙏

  • @jishnuk4230
    @jishnuk4230 6 หลายเดือนก่อน +2

    കൂടെ നടക്കുന്ന പിഷാരടി ക്കും കൂട്ടത്തിൽ കൂട്ടുന്ന മമ്മൂക്കക്കും ഇല്ലാത്ത പ്രശനം നാട്ടുകാർക്ക് എന്തിനാണ്?
    ഇതൊന്നും ചർച്ച ചെയ്യപ്പെടേണ്ട വിഷയം പോലും അല്ല. കാരണം മനുഷ്യന്റെ ചിന്താഗതികളും കുശുമ്പും മാറേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു... മമ്മൂട്ടിയെ പോലെ ഉള്ള അത്രയ്ക്കും കണ്ണിങ് ആയിട്ട് ചിന്തിക്കുന്ന ഒരാൾ പിഷാരടി യെ കൂടെ കൂട്ടണം എങ്കിൽ അത്രയും pure soul ആയത് കൊണ്ടാണ്. So കുശുമ്പ് തോന്നുന്ന ഒരു കൂട്ടം ആൾക്കാരുടെ frustration മാത്രമാണ് സോഷ്യൽ മീഡിയയിൽ കാണിക്കുന്നത്...

  • @jittomathew627
    @jittomathew627 6 หลายเดือนก่อน +141

    ഏജന്റിന്റെ കൂടെ jithu ഭായി ഇരിക്കുന്നത് പോലെ, സത്യത്തിൽ പുള്ളിക് എന്നാ ജോലി full time ഏജന്റിന്റെ കൂടെ ഉണ്ടല്ലോ

    • @Johnkurian637
      @Johnkurian637 6 หลายเดือนก่อน +6

      Oru paniyum illa

    • @Voyager.401
      @Voyager.401 6 หลายเดือนก่อน +7

      Agent X

    • @aneeshputhenpurakkel1825
      @aneeshputhenpurakkel1825 6 หลายเดือนก่อน +4

      Creative head

    • @yahyamohammed9095
      @yahyamohammed9095 6 หลายเดือนก่อน +1

      Friends, gym mates 👍🏻 Abhilash Odoyo ne ippo kaanarilla 😂

    • @aemas1998
      @aemas1998 6 หลายเดือนก่อน +2

      അവര് 3 പേര്‍ക്കും free ആവുന്ന timeil ആയിരിക്കും video cheyyunne..... So seems no problem😂

  • @manikandanparangodeth8746
    @manikandanparangodeth8746 6 หลายเดือนก่อน +1

    👍👍👌

  • @shanibrahim3856
    @shanibrahim3856 6 หลายเดือนก่อน +3

    E pishu nalla comedy aaan iyaalde Maugham kandaal aaa video full njan kanarund Kure chirikaan undavum athil😂

  • @miracleuk
    @miracleuk 6 หลายเดือนก่อน +1

    💙💙💙

  • @krishnadasswaminathan302
    @krishnadasswaminathan302 6 หลายเดือนก่อน +2

    Good one

  • @Bpositive1484
    @Bpositive1484 6 หลายเดือนก่อน +1

    ❤❤

  • @binmoosa3293
    @binmoosa3293 6 หลายเดือนก่อน +2

    Mammokka❤❤

  • @rasheedaansar6143
    @rasheedaansar6143 6 หลายเดือนก่อน +2

    Mammookka❤pishu

  • @sajjadmon6178
    @sajjadmon6178 6 หลายเดือนก่อน +3

    😻

  • @AnsifCK-gd6ep
    @AnsifCK-gd6ep 6 หลายเดือนก่อน +4

    Ikka🔥

  • @369dq
    @369dq 6 หลายเดือนก่อน +1

    Mammooka 😮‍💨🛐❤

  • @jasirvpz9006
    @jasirvpz9006 6 หลายเดือนก่อน +4

    Megastar M brand❤️

  • @latheefpurayil51
    @latheefpurayil51 6 หลายเดือนก่อน +1

    Psu ❤mamooty❤❤❤

  • @FaisalFaisal-ox8mn
    @FaisalFaisal-ox8mn 6 หลายเดือนก่อน +2

    Mammookka NO 1 ❤❤❤👍👍👍👌👌👏👏👏👏👏👏👏👏👏👍👍

  • @Themallumariner
    @Themallumariner 6 หลายเดือนก่อน +1

  • @user-zy8nv6ho3d
    @user-zy8nv6ho3d 6 หลายเดือนก่อน +3

    🎉🎉🎉🎉

  • @fahimfiros6139
    @fahimfiros6139 6 หลายเดือนก่อน +5

    Mammooka the best in the world ❤❤

    • @user-ws7ox8jm6q
      @user-ws7ox8jm6q 6 หลายเดือนก่อน

      🤣

    • @mohamedfazil1972
      @mohamedfazil1972 3 หลายเดือนก่อน

      ​@@user-ws7ox8jm6qkooduthal konakkatheda poooo...,..😡😡😡

  • @muhammedsaheed6136
    @muhammedsaheed6136 6 หลายเดือนก่อน +2

    Mega one Big m

  • @ashiqueashique9134
    @ashiqueashique9134 6 หลายเดือนก่อน +1

    Chance n aane eppazhe film l kandene
    This is only her trust and respect ❤

  • @mhdshan5119
    @mhdshan5119 6 หลายเดือนก่อน

    👍👍

  • @akhilta711
    @akhilta711 6 หลายเดือนก่อน

    👍👍👍

  • @umeshushass
    @umeshushass 6 หลายเดือนก่อน +2

    Greate MAMOOKKA

  • @shamsushas9073
    @shamsushas9073 6 หลายเดือนก่อน +2

    സത്യത്തിൽ മമ്മൂട്ടി ലോക ബുദ്ധിമാൻ ആണ് പിഷാരടിയെ പോലെയുള്ള നല്ല ആളുകളുടെ കൂടെ നടക്കുമ്പോൾ മമ്മൂട്ടി ക് അപ്ഡേറ്റ് ആകാൻ കഴിയും
    പിഷാരടി ഒരുപാട് കണ്ടു പഠിക്കാൻ ഉള്ള പാട പുസ്തകമാണ് അതിന്റെ വല്ല സംശയമുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ഓരോ ഇന്റർവ്യൂകളും കണ്ടു നോക്കിയാൽ മതി ഇത്രയും രസകരമായി പഠിക്കാനും നമ്മൾക്ക് സ്വന്തം അപ്ഡേറ്റ് ചെയ്യാനും അദ്ദേഹത്തിന്റെ ഓരോ ഇന്റർവുകളിൽ നിന്നും കിട്ടും

  • @mackwilljohns2582
    @mackwilljohns2582 6 หลายเดือนก่อน +3

    Pisharady Oru Good 👍 Human Beings aanu...
    Avarkku thammil samsarikkan ulla karyangal
    Hridyam aayirikkum...

  • @sarahs.k9656
    @sarahs.k9656 6 หลายเดือนก่อน +6

    Sneha ee ida aayi bhangi koodittund❤

    • @mrswolf8461
      @mrswolf8461 6 หลายเดือนก่อน

      😂😂❤

  • @hipzz3168
    @hipzz3168 6 หลายเดือนก่อน +5

    Njanum mammokayu kathal moviele mammoty pwole aan😂

  • @hamzahamza-ff5ph
    @hamzahamza-ff5ph 6 หลายเดือนก่อน +5

    മുല്ലപൂമ്പൊടി ഏറ്റ്കിടക്കും കല്ലിന്നുമുണ്ട് ഒരു സൗരഭ്യിം

  • @ubaispu1247
    @ubaispu1247 6 หลายเดือนก่อน +1

    Agent ❤

  • @rasikshibi1268
    @rasikshibi1268 5 หลายเดือนก่อน

    Goat mammooka❤‍🔥💖💝

  • @Anand2024
    @Anand2024 6 หลายเดือนก่อน +5

    2:50
    😂😂

  • @jessyselvan9541
    @jessyselvan9541 6 หลายเดือนก่อน +1

    Ikka ❤

  • @dittobenjamin2839
    @dittobenjamin2839 6 หลายเดือนก่อน

    Bro ippo post cheytha kailash nte video remove aakkiyo
    Kandukondu irikkayayirunnu

  • @rem1300
    @rem1300 6 หลายเดือนก่อน +3

    3:52 aa chiri😂 sneha chech😂❤

    • @mrswolf8461
      @mrswolf8461 6 หลายเดือนก่อน +1

      😂😂

  • @nizarnilambur
    @nizarnilambur 6 หลายเดือนก่อน

    ഏതു ഫോണിലാണ് വീഡിയോ എടുക്കുന്നത് 👍

  • @ramya_ajAJ
    @ramya_ajAJ 6 หลายเดือนก่อน +9

    Laughing can extend life span of a human being. May be Mammooty adhehathinte age ne pinnem reverse cheyyan positive attitude ulla, life ne live aakkunna manushyarde koode spent cheyyan agrahikkunnundavum.

    • @rajulsss
      @rajulsss 6 หลายเดือนก่อน +1

      Same thoughts 👍🏻

  • @sanmayak
    @sanmayak 6 หลายเดือนก่อน +1

    Car eethaa??

  • @shabeerbooto8388
    @shabeerbooto8388 6 หลายเดือนก่อน +1

    നിനച്ചിരിക്കാതെ ലഭിച്ച ആ മാങ്ങ മറ്റു രണ്ട് പേർക്ക് കൂടി പകുത്ത് നൽകാൻ മനസ്സ് കാണിച്ചത് കൊണ്ട് തന്നെയാണ്
    ആ വലിയ മരത്തിന്റെ തണലിൽ അയാൾക്ക് ഇന്ന് നിൽക്കാൻ കഴിയുന്നത്
    അത് അന്ന് ആ മരം മനസ്സിലാക്കുകയും ചെയ്തു

  • @safarab3351
    @safarab3351 6 หลายเดือนก่อน +1

    Mammukka 💪❤️🔥

  • @reju8433
    @reju8433 6 หลายเดือนก่อน +5

    Sai,as a Rajuvettan Fan I am eagerly waiting for your review of Salaar on 22/12/2023.

  • @physiocapsule7857
    @physiocapsule7857 6 หลายเดือนก่อน

    Ente abiprayathil, ella karyangalilum vyakthamaayi abiprayam ulla, GK okkeyulla oraale mammootik valya istaanu, pulliyath nallonam enjoy cheyum ennanu ariv. Ramesh pisharady athpoloru person aanu

  • @anwarumalabar1660
    @anwarumalabar1660 6 หลายเดือนก่อน +1

    03:51 വാസ്ഥവം

  • @jazeelmuhammed3655
    @jazeelmuhammed3655 6 หลายเดือนก่อน

    Karma❤

  • @JasnahussainVp
    @JasnahussainVp 6 หลายเดือนก่อน

    Hey,,secret agent❤

  • @Sanal-gu7li
    @Sanal-gu7li 6 หลายเดือนก่อน +3

    Sneha ipo bhayankara look ayi😍

    • @mrswolf8461
      @mrswolf8461 6 หลายเดือนก่อน

      😂❤

  • @malappuramtrollen
    @malappuramtrollen 6 หลายเดือนก่อน +9

    Sneha jithu bhai fans Assemble♥️♥️🔥😌

  • @semeemAli_pni
    @semeemAli_pni 6 หลายเดือนก่อน +9

    ബിജുക്കുട്ടനെ പോത്തൻവാവയിൽ കാസ്റ്റ് ചെയ്തത് മമ്മൂക്ക ആണെന്നും, ആ പടത്തിന്റെ ഷൂട്ട് ടൈമിൽ മിഡിലീസ്റ്റ് സ്റ്റേജ് ഷോ ഉണ്ടായിരുന്നു എന്നും അന്ന് ഓരോ ഷോയ്ക്കും വേണ്ടി ബിജു കുട്ടനെ കൊച്ചി to ദുബായ് ഫ്ലൈറ്റ് ടിക്കെറ്റ് എടുത്ത് കൊടുത്തും, ഷൂട്ടിങ് ഷെഡ്യൂൾ അറേൻജ് ചെയ്തുകൊണ്ടും മമ്മൂക്ക ഒരുപാട് സഹായിച്ചിട്ടുണ്ട് എന്നു ബിജുക്കുട്ടൻ പറയുന്നത് കേട്ടിട്ടുണ്ട്.

  • @JayanthiNair-tw6dt
    @JayanthiNair-tw6dt 6 หลายเดือนก่อน

    പിഷു ❤❤

  • @sudheerzaman3659
    @sudheerzaman3659 5 หลายเดือนก่อน

    👍

  • @AkPK369
    @AkPK369 6 หลายเดือนก่อน +4

    Jayaram already say's about it മമ്മൂട്ടിക്ക് വേണ്ടി തിരക്കഥാകൃത്തായ ചാരവൃത്തി ഇത്തരത്തിലുള്ള ആളുകൾക്ക് ഉണ്ട്

    • @mysignature4575
      @mysignature4575 6 หลายเดือนก่อน

      ന്ത്‌ 🤔

  • @rem1300
    @rem1300 6 หลายเดือนก่อน

    3.52

  • @as-zz6ln
    @as-zz6ln 6 หลายเดือนก่อน +1

    ഇന്ന് കുറെ content kittiyallo

  • @joshbeats2020
    @joshbeats2020 6 หลายเดือนก่อน +2

    5:05 its not a സ്റ്റോറി അദ്ദേഹത്തിന്റെ life ഇൻസിഡന്റ് തന്നെയാണ്

  • @JM-hn8mf
    @JM-hn8mf 6 หลายเดือนก่อน

    Super starinu comedy counter paranju rasipikkan ulla raja kingaran

  • @siddiqnest2009
    @siddiqnest2009 6 หลายเดือนก่อน

    Ari annan , save ari annan

  • @aneesep3958
    @aneesep3958 6 หลายเดือนก่อน +2

    ചിരിച്ചാൽ ആയുസ് കൂടും 😂അതിനു വേണ്ടി ആകാം

  • @vavachiprajitha2371
    @vavachiprajitha2371 6 หลายเดือนก่อน

    Hai Bro 🥰

  • @roytomy3254
    @roytomy3254 6 หลายเดือนก่อน

    Bbs6 il ramesh pisharady vannal polikum💥

  • @anieann005
    @anieann005 6 หลายเดือนก่อน +1

    Hey Brooo

  • @sudheeshs8625
    @sudheeshs8625 6 หลายเดือนก่อน +24

    മമ്മൂട്ടി യുടെ കൂടെ നടക്കുന്ന രണ്ടു പേരും കോൺഗ്രസ്‌ കാരാണ് ആന്റോ ജോസഫ്, രമേശ്‌ പിഷാരടി

  • @Deal_with.a_devil
    @Deal_with.a_devil 6 หลายเดือนก่อน

    മാമ

  • @deardevil6
    @deardevil6 6 หลายเดือนก่อน +1

    Jithu bai fans🔥🔥🔥

  • @mohammedniyas4736
    @mohammedniyas4736 6 หลายเดือนก่อน +3

    Mammukka ❤

  • @An-kn4yt
    @An-kn4yt 6 หลายเดือนก่อน +1

    മരണപെട്ടാൽ എല്ലാരേം എടുക്കുന്നത് ഒരേ മണ്ണിലേക്കാണ്..... അത് മമ്മൂക്കക് അറിയാം

  • @Anand2024
    @Anand2024 6 หลายเดือนก่อน +3

    11:51
    Acting talent ondengil mathrame you can get a chance in cinema
    Mimicry talent is not enough
    Some mimicry artist are also talented in acting they are rare

  • @adarshekm
    @adarshekm 6 หลายเดือนก่อน

    മാട്ടാ കളി means 🤔🤔

  • @ajayashokan872
    @ajayashokan872 6 หลายเดือนก่อน

    Mammookka ningalod oke anweshanam parayan paranju..

  • @Sato.12348
    @Sato.12348 6 หลายเดือนก่อน +2

    Mukesh speaking stories കേട്ടപ്പോൾ മമ്മൂട്ടി ഒരു പാവം ആണെന്ന് മനസിലായി 😂

  • @shanibrahim3856
    @shanibrahim3856 6 หลายเดือนก่อน +1

    TH-cam bugg nallonam und tto 😂😂😂😂😂😂

  • @deepz_nk
    @deepz_nk 6 หลายเดือนก่อน

    Ramesh pisharadi direct cheytha padathinu shesham aanu itrem bonding vannath ennu thonnununu ghanagandarvan...

  • @jishnu978
    @jishnu978 6 หลายเดือนก่อน +5

    ഇപ്പോൾ പിൻസീറ്റിലേക്ക് തള്ളപ്പെട്ടു നാളെ കാറിൽ പോലും കേറ്റാത്ത കാലം വരും 😂
    അതിനു മുന്നേ ഒരു യൂട്യൂബ് ചാനൽ ഒകെ തുടങ്ങ്.....

    • @adarshekm
      @adarshekm 6 หลายเดือนก่อน +1

      നീ ഒരു കുരു ആണല്ലോടാ 🤣🤣 നിന്നെ ഇപ്പോൾ ആരും കൂട്ടാറില്ലേ 🤣🤣 നിന്റെ ഈ സ്വഭാവം അല്ലെ 🤣🤣

  • @AJ-qi4to
    @AJ-qi4to 6 หลายเดือนก่อน +1

    Ith orul varanm enn aagrahichatha

  • @walkingwithalberteinstein4769
    @walkingwithalberteinstein4769 6 หลายเดือนก่อน +2

    Actually what is the great thing in this subject 😂😢😂 i think this guy is like the astana comedian for Mr Mammooty 😂😂

  • @dlbn
    @dlbn 6 หลายเดือนก่อน

    Bro oru podcast setup cheyu

  • @ajmogral8487
    @ajmogral8487 6 หลายเดือนก่อน +1

    ഒരാൾ ഇരുന്ന് അഭിപ്രായം പറയടോ...

  • @qatarmyvlogs
    @qatarmyvlogs 6 หลายเดือนก่อน +7

    Pandoke റോഡ് സൈഡ് ഇൽ ഇരുന് മറ്റുള്ളവരെ പറ്റി കുറ്റോം കുറവും പറഞ്ഞു കൊണ്ടിരുന്ന കാർണോന്മാർ, ഇപ്പോ അത് കാറിൽ ഇരുന് ചർച്ച നടത്തുന്ന ന്യൂജൻ.

    • @abhilashmohan2589
      @abhilashmohan2589 6 หลายเดือนก่อน

      Appo nii jenichappo veettukaru anthellam paranju kanum valla ormayundo. Sahuoooo

  • @jasimkk1225
    @jasimkk1225 6 หลายเดือนก่อน +1

    Chechiyudae mookenthaa enganaee

    • @mrswolf8461
      @mrswolf8461 6 หลายเดือนก่อน

      Ath janichapol undayatha 😂😂😂