@@Fakeus628 പോയി ഗോവിന്ദന്റെ പ്രസംഗം കേൾക്കാൻ നോക്ക് അതാകുമ്പോൾ ഒന്നും മനസിലാകില്ല 😂 എന്താ ഉദ്ദേശിച്ചത് എന്ന് ചിന്തിച്ചു ബോർ അടിക്കില്ല. എന്തിനാ വെറുതെ രാഷ്ട്രീയം പറയുന്നത്
പിഷാരടി , നല്ല ഒരു പ്രാസംഗികൻ . ഏത് വിഷയത്തെയും അവസരത്തിന് അനുയോജ്യമായി തമാശ രൂപേണ അവതരിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ഇനിയും ഉയരങ്ങളിൽ എത്തട്ടേ എന്ന് ആശംസിക്കുന്നു , ഒപ്പം പ്രാർത്ഥിക്കുകയും ചെയ്യുന്നു.
പിഷാരടിയുടെ അറിവിനേയും അതു കൃത്യസമയത്തു ഉപയോഗിക്കാനുള്ള കഴിവിനെയും പ്രകീർത്തിക്കാതെ വയ്യ... ഓരോ വാക്കും പ്രവർത്തിയും പ്രകടനങ്ങളും മനസ്സിൽ തങ്ങിനിൽക്കുന്നു.. കപടതകളില്ലാതെ മനസ്സ്‌തുറന്നു സംസാരിക്കുന്ന താങ്കൾ ഞങ്ങളുടെയൊക്കെ സ്വകാര്യ അഹങ്കാരമാണ്...വന്നവഴി മറക്കാത്ത താങ്കൾക്ക് ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ...
How he attracted everyone on the stage with the way he gave that speech is tremendous. Since he spoke in such pure Malayalam, I did not understand the meaning of certain words he mentioned.
ഒരു കാര്യത്തെ എത്ര നന്നായി പ്രസെൻ്റ് ചെയ്യാം.. അല്ലെങ്കിൽ അത് കേൾക്കുന്നവർക്ക് അത് മനസ്സിലാക്കി കൊടുക്കാം അവരെ ചിന്തിപ്പിക്കാം എന്ന് പിഷാരടിക്ക് നല്ലതുപോലെ അറിയാം... ഇനിയും ഇത് തുടരട്ടെ...😍😍
രമേഷ് P യുടെ പ്രസംഗം എത്ര ദീർഘമായാലും കേൾക്കാൻ നല്ല രസമാണ് അതു പോലെ തന്നെ സലീംകുമാറിൻ്റെ ഈശ്വരാ വഴക്കില്ലല്ലോ എന്ന പുസ്തകവും അതുപോലെ തന്നെയായിരിക്കും എന്ന് കരുതുന്നു
താങ്കളെ നമിക്കുന്നു താങ്കൾ സംസാരിക്കാൻ തുടങ്ങിയാൽ അതു ഉടനെ തീരെ എന്ന് പ്രാർത്ഥിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ എത്ര കേട്ടാലും മതി വരില്ല താങ്കൾ ഒരു വ്യക്തിയല്ല ഒരു പ്രസ്ഥാനമായിട്ടാണ് ഞങ്ങൾക്ക് തോന്നുന്നത് താങ്കൾ നീണാൾ വാഴട്ടെ
Perumaata dhooshyam oru valiya prashnam thanney aanu, always care for others even with your action. Ullukondu nallathaanu ennu paranjittu oru kaaryavumilla, pravarthiyilum kaananam.
Ee pullide samsaram kettirikkan adipoli aanu ❤
666ogba😅😅😅😅😅😅😮😮😮
aano?
ഞാൻ എല്ലാം മൂന്നു നാല് തവണ കേൾക്കും
@@jijomongeorge7 you know CR
സത്യം
പച്ചയായ മനുഷ്യൻ ❤️😘
പിഷാരടിയുടെ പ്രസംഗം ഒരിക്കലും ബോറടിക്കില്ല തീരല്ലെ എന്നാണ് തോന്നാറ്👏👏👏👏👏👏👏👌
സത്യം....
But ivan communist aaya Nink bore Adikum
Sorry enik bore adichu
😮@@prasannavlogs1441😢
@@Fakeus628 പോയി ഗോവിന്ദന്റെ പ്രസംഗം കേൾക്കാൻ നോക്ക് അതാകുമ്പോൾ ഒന്നും മനസിലാകില്ല 😂 എന്താ ഉദ്ദേശിച്ചത് എന്ന് ചിന്തിച്ചു ബോർ അടിക്കില്ല. എന്തിനാ വെറുതെ രാഷ്ട്രീയം പറയുന്നത്
ശ്രീ പിഷാരടിയുടെ പ്രസംഗം എത്ര നേരം കേട്ടാലും ഒട്ടും മടുപ്പ് തോന്നില്ല. അത്രയും മനോഹരവും, ആസ്വാദ്യവുമാണ് എന്നതാണ് സത്യം. 👌🙏
പിഷാരടിയുടെ സംസാരം ഗംഭീരം.. ചിന്തിക്കാനുള്ളത് ഉണ്ട്..ചിരിക്കാനുള്ളതുണ്ട്..!💐
പിഷാരടി , നല്ല ഒരു പ്രാസംഗികൻ . ഏത് വിഷയത്തെയും അവസരത്തിന് അനുയോജ്യമായി തമാശ രൂപേണ അവതരിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ഇനിയും ഉയരങ്ങളിൽ എത്തട്ടേ എന്ന് ആശംസിക്കുന്നു , ഒപ്പം പ്രാർത്ഥിക്കുകയും ചെയ്യുന്നു.
തൊണ്ട ഇടറാതെ ശുദ്ധ മലയാളം പറയുവാൻ കഴിവുള്ള ഒരേ ഒരു താരം. വായിച്ചു വളരുക ആശംസകൾ
കണ്ണൂർഡാ
@@aaasss788ayyin?
@@aaasss788 kannur ellarum inganano ?
പിഷാരടിയുടെ അറിവിനേയും അതു കൃത്യസമയത്തു ഉപയോഗിക്കാനുള്ള കഴിവിനെയും പ്രകീർത്തിക്കാതെ വയ്യ... ഓരോ വാക്കും പ്രവർത്തിയും പ്രകടനങ്ങളും മനസ്സിൽ തങ്ങിനിൽക്കുന്നു.. കപടതകളില്ലാതെ മനസ്സ്‌തുറന്നു സംസാരിക്കുന്ന താങ്കൾ ഞങ്ങളുടെയൊക്കെ സ്വകാര്യ അഹങ്കാരമാണ്...വന്നവഴി മറക്കാത്ത താങ്കൾക്ക് ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ...
എന്തൊരു ജീനിയസ് ആണ് ഈ മനുഷ്യൻ എന്ന് ഇദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ കേൾക്കുമ്പോഴാണ് മനസ്സിലാകുന്നത്💝💝
വായനയുടെ പ്രസക്തിയേപ്പറ്റി പിഷാരടി പറഞ്ഞത് വളരെ ശരിയാണ്. ഭാവന വളരണമെങ്കിൽ വായിക്കുകതന്നെ വേണം 👍👌💕
പിഷാരടി ആൾ ഒരു പ്രതിഭ ആണ്..
Good natural speech..on his own honest observations..
👍👍👍👍👍👍👍👍👍👍👍👍👍
ഒരു സെക്കന്‍റ് പോലും ബോറടിപ്പിക്കാത്ത മനോഹരമായ ഒരു പ്രസംഗം.. പിഷാരടി👍👍😍🥰🥰
വേദിയിൽ ഇരിക്കുന്ന വിശിഷ്ട്ടാ വ്യക്തികളെ.. കൂടെ കയറിയിരിക്കുന്ന ധർമജനും 😂😂പിഷാരടി ധർമൻ കോമ്പോ 😄😄🔥🔥
Ithu vere pala stageilum paranjatulatha
ഏതു വേദിയിലാണെങ്കിലും ധർമജനെ ഒന്നു തൊണ്ടാതെ പിഷാരടി പോകാറില്ല. 😂
❤❤
Thank God for the good friendship with pishu and dharman
😂
പിഷാരടി ഒരു സംഭവം തന്നെ എത്ര ഭംഗിയായി സംസാരിക്കുന്നു .ഹൃദൃമായ അവതരണം അപാരമായ ഭാഷാ ശൈലി അഭിനന്ദനങ്ങൾ
'' സരസ്വതി പ്രസാദം നാവിൽ ലഭിച്ച - ഇതുപോലൊരു ചലച്ചിത്ര താരം ഈ കാലഘട്ടത്തിൽ വേറെ ഇല്ല .... അഭിനന്ദനങ്ങളും .... ആശംസകളും ....🙏🙏🙏
Exactly. Pisharady is a genius who says comedy
എല്ലാം കെട്ടിട്ടും യാതൊരു ഭാവ വെത്യാസം ഇല്ലാതെ ഇരിക്കുന്ന ധർമ്മൻ ആണ് ഹീറോ 😂😂😂😂
എന്ത് കെട്ടിട്ട്?
ഇവിടെ തീ ഉണ്ടായിരുന്നോ?
വാക്കുകൾ കൊണ്ട് ആറാടുന്ന മനുഷ്യൻ 👌
രമേശ് പിഷാരടി ❤
പിഷാരടി എന്ത് ഭംഗിയായി സംസാരിക്കുന്നു ❤
സത്യത്തിൽ ഇയാള് ഒരു ചിന്തകൻ കൂടി ആണ് ❤
വളരെ നല്ല പ്രസംഗം ...... വീണ്ടും വീണ്ടു വീണ്ടും കോൾക്കാൻ തേന്നുന്നു
ഈ പുസ്തക പ്രകാശനത്തിന് പ്രത്യേകം അഭിനന്ദനങ്ങൾ 🌹🌹🌹🌹
അവരോടൊപ്പം കേറി ഇരിക്കുന്ന ധർമജൻ 😁😁😁😁😁
😂😂
എ എല്ലാത്തിലും ഒരു ഹസ്യമാണ്.😂😂😂😂
Speech കേട്ടാൽ കേട്ടു കൊണ്ട് ഇരിക്കാൻ തോന്നും.
ബുദ്ധിമാന്റെ വാക്കുകൾ!വായനയിൽ ഭാവനയുടെ പ്രസക്തി!ദൈവം എന്നും അനുഗ്രഹിക്കട്ടെ!
True
എല്ലം ശ്രദ്ധയോടെ കേൾക്കുന്ന ചാക്കോച്ചി ❤❤
എന്തൊക്കെ ആണേലും, പിഷാരടി വന്ന വഴി മറന്നിട്ടില്ലല്ലോ ❤
ഏത് വഴിയാ 🤣
Vera level entertainer, not just in his films or programs, even while on a book launch.... beautiful orator and an entertainer for life ❤️
ചിരിക്കാനും ചിന്തിക്കാനും ഒരുപാടുണ്ട് 👍🏻👍🏻👍🏻❤️❤️❤️❤️
വാക്കുകൾ അനർഗ്ഗ നിർഗ്ഗളമായി
ഒഴുകുന്നു. നല്ല പ്രസംഗം
മുത്തു ചിപ്പി.... ധർമൻ മാത്രം അല്ലാ.... ഞങ്ങളും ഉണ്ട് 🥰🥰🥰🥰
ധർമജൻ മുത്തുച്ചിപ്പിയും പിഷാരടി കുളി സീൻ കാണലും....
@@ratheeshkumar8073 😆
What a speech❤, oru second polum skip cheyan thonilla..
Please look salim kumar face, dharmajan face, when pishu speaking... All in peak of tension, what next pishu going to tell 😂😂😂😂
How he attracted everyone on the stage with the way he gave that speech is tremendous. Since he spoke in such pure Malayalam, I did not understand the meaning of certain words he mentioned.
ലെ ധർമജൻ 😂😂😅😅അപമാനിച്ചു കഴിഞ്ഞു എങ്കിൽ പോകോട്ടെ 😂😂😅😂😅😂😅
മമ്മൂക്കക്ക് ഒരു പരിപാടിയിൽ പങ്കെടുക്കേണ്ടതു കൊണ്ട് തൽക്കാലം ഞാൻ എന്റെ പ്രസംഗം ചുരുക്കുന്നു ....
What a speech🔥❤️
Pure entertainment pisharody👍🏽
ചിരിയാണ് വലിയ വികസനപ്രവർത്തനം 🎉❤
കേൾവി ആനന്ദമാകുന്ന
അപൂർവ്വ സന്ദർഭങ്ങളിലൊന്ന്
Masanakudi vazhi
പിഷു... സൂപ്പർ❤
ഇദ്ദേഹത്തെയൊക്കെയാണ് സകലകലാവല്ലഭൻ എന്ന് വിളിക്കേണ്ടത്
Beautiful presentation Pishu....❤
പിഷു talk കലക്കി
ഒരു കാര്യത്തെ എത്ര നന്നായി പ്രസെൻ്റ് ചെയ്യാം.. അല്ലെങ്കിൽ അത് കേൾക്കുന്നവർക്ക് അത് മനസ്സിലാക്കി കൊടുക്കാം അവരെ ചിന്തിപ്പിക്കാം എന്ന് പിഷാരടിക്ക് നല്ലതുപോലെ അറിയാം... ഇനിയും ഇത് തുടരട്ടെ...😍😍
പിഷാരടിയുടെ നോൺസ്റ്റോപ്പ് പ്രസംഗം കേട്ടിരിക്കാൻ നല്ല സുഖം. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏❤️
പിഷാരടിഇനിയും ഉയരങ്ങളിൽ എത്തട്ടേ എന്ന് ആശംസിക്കുന്നു
എവിടെയൊക്കെയോ ഒളിഞ്ഞുകിടക്കുന്ന കഴിവുകൾ തെളിഞ്ഞു തെളിഞ്ഞു വരുന്നു.
👍👍👍
Wow, great speech ❤
Great ❤❤❤well said.. With comedy 😂😂
രമേഷ് P യുടെ പ്രസംഗം എത്ര ദീർഘമായാലും കേൾക്കാൻ നല്ല രസമാണ് അതു പോലെ തന്നെ സലീംകുമാറിൻ്റെ ഈശ്വരാ വഴക്കില്ലല്ലോ എന്ന പുസ്തകവും അതുപോലെ തന്നെയായിരിക്കും എന്ന് കരുതുന്നു
സലിംകുമാർ പിഷാരടി ചാക്കോച്ചൻ ധർമജൻ ♥️♥️♥️
Pishardi is such a orator 🔥❤️you can keep listening to this guy and never be bored.
പിഷാരടി എന്ത് മനോഹരം ആയി സംസാരിക്കുന്നു....♥️
Pishu is a highly intellect person ..
മണിയൻ പിള്ളരാജു പറഞ്ഞപോലെ , ബുദ്ധിജീവി ആകാനുള്ള ശ്രമമാണ് 😂
@@sandeeppauloseഒരു നല്ല കാര്യം അല്ലെ ☹️
@@sandeeppaulose ,അല്ല ശെരിക്കും talent ആണ് ഏത് മേഖലയിലും
@@sandeeppaulose അന്തം കൊമ്മി 😂😂
@@sandeeppaulose kashtam
വളരെ മനോഹരമായി സംസാരിക്കുന്നു
Nalla vivaramulla manushyan..Pisharadiyude videos kandal enthenkilumokke karyamundavum❤️
Best story teller 👍🏼 Pisharody 😃✌🏼👌🏼👏🏼
Not surprised to see chackochan hanging out with pisharady often 😅 what an entertainer 👏
ചെറിയ ഒരു സുകുമാർ അഴീക്കോടിനെ തിരിച്ചു കിട്ടിയോ എന്നൊരു സംശയം 🤔 🤭 😜😂😂
Delete ചെയ്യുന്ന selfi കൾ ആണ് യാഥാര്‍ത്ഥ pictures 😅
സലിം കുമാർ ❤❤❤❤❤❤❤
പിഷാരടി പ്രസംഗം സൂപ്പർ 👌
വളരെ നല്ല മനുഷ്യൻ സലിം കുമാർ
സൂപ്പർ speech ❤❤
പിഷാരടി യിൽ നിന്ന് ഇനിയും ഒരുപാട് വരാനുണ്ട് ❤❤
പിഷു 😍
Super speech 🔥🔥
നന്മയുള്ളവൻ പിഷു ❤
Wow..enthu rasathilla parayunae👏👏
പുസ്തക പ്രകാശനച്ചടങ്ങിലെ പ്രസംഗവും കോമഡിപ്പരിപാടി 😮😅
Awesome speech👌
Sir well done. Keep it up. God bless you more and more
ധർമജനും മുത്ത് ചിപ്പിയും 😄😄
പ്രേക്ഷകരെ മുഷിപ്പിക്കാത്ത പ്രസംഗം. പിഷുവിന്റെ കഴിവ് അപാരം😅
Pisharady yude speech enthu supara. Vidhyadeaviyude blessings koodeyund👌👌🙏
ഇത്രേം നല്ലൊരു പ്രസംഗത്തിന് ഒരു തണുത്ത കയ്യടിയാണല്ലോ കൊടുത്തത് ?
👏👏👏👏 മതിയോ?
@@Human-mno യെന്തര് ചളിയാടോയിത്
@@nishadsmelodymiles എന്തര് ??
@@nishadsmelodymiles ജന്മഗുണം.
Behavior നന്നായിട്ട് കാര്യമില്ല... Corrector ഉം കൂടി നന്നാവണമല്ലോ... 😌😌പിശു പറഞ്ഞു...
ഒരുപാട് ഇഷ്ടമാണ് രമേശ് പിസാരടിയെ
ഒരു തപ്പല് ഇല്ലാതെ പ്രസംഗം 👍🏻👍🏻👍🏻
പിഷാരടി ശരിക്കും പ്രതിഭാശാലി👍
Ramesh Pisharody 🔥
അടിപൊളി 🥰🥰🥰🥰
Never thought Pisharadi is good in such presentation. Very Nice.
Avarodoppam keri irikkunna darmajan 😂😂😂 starting speech
താങ്കളെ നമിക്കുന്നു താങ്കൾ സംസാരിക്കാൻ തുടങ്ങിയാൽ അതു ഉടനെ തീരെ എന്ന് പ്രാർത്ഥിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ എത്ര കേട്ടാലും മതി വരില്ല താങ്കൾ ഒരു വ്യക്തിയല്ല ഒരു പ്രസ്ഥാനമായിട്ടാണ് ഞങ്ങൾക്ക് തോന്നുന്നത് താങ്കൾ നീണാൾ വാഴട്ടെ
പിഷു 🥰🥰🥰
Superb speech......❤❤❤❤
പിഷാരടി ചളി പറയുന്ന തമാശക്കാരല്ല !
നാവിൽ നിന്നു വീഴുന്നതെല്ലാം മണി മുത്തുകൾ 🙏
Ezhuthikoduthath vayikkatha prasangam super ingane venam nammude nethakkanmarum
Very eloquent speech ...
Pishu❤
very interesting speech 👍👍
ബോറടിപ്പിക്കാതെ ചിരിയും ചിന്തയും അതാണ് പിഷാരടി
Not only entertaining, informative and thought provoking also
Brilliant aaya oru kalaakaaranaanu Sri Pisharody. Ennirunnaalum, swayam shyne cheyyunnathinnayi thaarayhamyene dhurbhalanaaya Dharmajane nishichu parayunnathu ottum bhooshanamalla. Pishoonu athinte aavashyamilla. Allaathe thanne oru nalla image thankalkku undallo?
Pisharody deserves this innaugration..
Genious speech
Really genius 👌👌👌
Nice book to read🎉
പിഷു നീ ഒരു കിടുവാട 👌👌👌👌👌
Well spoken, my boy❤
❤❤❤Pishu
Natural humour 😅😂
Perumaata dhooshyam oru valiya prashnam thanney aanu, always care for others even with your action. Ullukondu nallathaanu ennu paranjittu oru kaaryavumilla, pravarthiyilum kaananam.
Pisharody 👌😅😅😅😅
Very very good 👍👍👍👍👍👍❤❤❤Saleemkumar❤❤❤❤ very very good 👍👍👍👍 be❤ happy ❤❤