ബേസിൽ ജോസഫ് ആട്ടിൻതോലിട്ട ചെന്നായ് - പൃഥ്വിരാജ് എന്ന് Thumb കൊടുക്കാം | Guruvayoor Ambalanadayil
ฝัง
- เผยแพร่เมื่อ 11 พ.ค. 2024
- ബേസിൽ ജോസഫ് ആട്ടിൻതോലിട്ട ചെന്നായ് - പൃഥ്വിരാജ് എന്ന് Thumb കൊടുക്കാം | Guruvayoor Ambalanadayil | Rejaneesh VR
#prithviraj #basiljoseph #anaswara_rajan #nikhilavimal #movie
SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
Disclaimer :
The following interview features guest/interviewee,
who is expressing their own views and opinions on various topics related to their work.
Please note that any statements made during the interview are solely those of the guest/interviewee and
do not necessarily reflect the views or opinions of Saina South Plus TH-cam channel.
While Saina South Plus TH-cam channel has provided a platform for the guest/interviewee to share their
work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
It is important to note that Saina South Plus TH-cam channel is not responsible for the accuracy,
completeness, or reliability of any information presented during the interview.
We encourage our viewers to exercise their own judgment and do their own research
before making any decisions based on the information presented in this interview.
Furthermore, Saina South Plus TH-cam channel disclaims any and all liability that may arise from the content
of this interview, including but not limited to any errors or omissions in the information presented,
or any damages or losses incurred as a result of relying on the information presented during the interview.
By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
their own and do not necessarily represent the views or opinions of Saina South Plus TH-cam channel. - บันเทิง
Wattch Now : th-cam.com/video/J3kB6JDsB3s/w-d-xo.html
വീട് വിട്ട് ഇറങ്ങിയിട്ട് പോകാൻ ഇടമില്ലാതെ ഞാനും ഭാര്യയും രാത്രിയിൽ ബസ്സ്റ്റാൻഡിലാണ് കിടന്നത്
could you pls stop the intro in video ?? its disgusting
എന്നിട്ട്
ഇന്റർവ്യു ചെയ്യാൻ ആ ചേട്ടൻ മാത്രം മതിയായിരുന്നു ❤️
Satyam
Rajaneesh chettan fans assemble...❤
നിലവിൽ ഏറ്റവുംനന്നായി ഇന്റർവ്യു ചെയ്യുന്ന ചേട്ടൻ ❤
Ee interviewinte attraction Prithviraj, Anaswara, Nikhila, Basil arumalla... Rejeneesh aanu... Interview cheyan pulli mathram mathiyayirunnu ennu thonni.. didn't mean to hurt the others ...(theerthum personal opinion)
Very very true
ഇവിടെ guests തമ്മിൽ വാക്കുപോരാട്ടം ഉണ്ടായാൽ ആദ്യം മനസ്സിലാക്കേണ്ടത് ഇന്റർവ്യൂർ ആണ്, അതിനു പകരം വീണ്ടും കുത്തി ചോദ്യങ്ങൾ ചോദിക്കുന്നത് ശരിയാണോ?
😮
Very TRUE,
Ithoru paid comment aano
രജനീഷേട്ടൻ ❤. Quality anchor
Basil ജോസെഫിനെ ഒത്തിരി ഇഷ്ടം
Enikku mathram ano between Prithviraj & Nikhil vimal- felt something fishy. Some glances and body language change of Prithviraj.
ഞാൻ GAN ബേസ് ചെയ്തുള്ള ഒട്ടുമിക്ക ഇന്റർവ്യൂസും കണ്ടു ഈ ഇന്റർവ്യൂ ആണ് അതിൽ ഏറ്റവും ഇഷ്ടപെട്ടത്. മികച്ച ഇന്റർവ്യൂ ആയിരുന്നു ഇത്
Amar akabar antony interview prethvi super ayirunnu. Full comedy... Jayasurya 😅😅😅
Rajaneeshettan lyricsinte transalation parayunnath.. poli aanu.. such a great anchor.. fanboy
ആടു ജീവിതത്തിന്റെ വിജയത്തിന്റെ പ്രധാന രഹസ്യം അതിന്റെ മാർക്കറ്റിങ് തന്ത്രമാണ്.
Kandu pidichu kalnju
Midukkan
Athey , athinte promotion karanam cinema kanathavar polum theatre poyi kandu , njanglde ivde okke
Oru award tharatte
ഈ ചേട്ടൻ ഇന്റർവ്യൂ ചെയ്യുന്ന വീഡിയോ ഉണ്ടോയെന്നു ഇന്നലെയൊക്കെ നോക്കി. ഇപ്പോഴാ സമാധാനം ആയത്. ഇനി കാണാം
നിഘിലയുടെ വസ്ത്രധാരണം...👍...
Athenthinaada panni ippo paranne (innocent chettante dialogue veruthe parannu ennollu) 🙌😀
അവരിതുവരെയും മലയാളി തനിമയിൽ തന്നെ ആണ് വസ്ത്രധാരണ കൊണ്ടുനടക്കുന്നത് 🥰🥰🥰
❤
പടം കണ്ടു ഈ ജന്മത്തിൽ ഇത് പോലെ ചിരിച്ചു മടുത്ത ഒരു സിനിമ അപാരം പറയാൻ വാക്കുകൾ ഇല്ല ❤❤❤
ഇങ്ങനെ പറയാനും ആളുണ്ടോ... കോമഡി പടം ആദ്യമായി കണ്ട ആൾ ആയിരിക്കും
സത്യം ഫുൾ ടൈം ചിരിയായിരുന്നു
Rajaneesh ettande ingane ulla fun talksum njangalkk payasathile munthiri pole aanu😁😁😍😍😍😍. Such super talks.
The interviewer chettan , I don’t know his name but have seen in a couple of interviews!! He’s really good and comfortable to be with ❤ the main asset of this interview is not the actors , is him 😃😊💕
Basil never disappoints in entertaining _!_
Prithviraj ❤❤
Basil❤❤
GAN❤❤
All the best to entire team 💐💐
12:27 Falimy song question to Basil
20:20 basil fon rang
Slepling rong
Anchor chettan❤
എന്തോ നിഖിലയെ ഇഷ്ടമാണ് ✨❤️
😊rajaneesh hair style change aakklyo nice🎉
6:35 ഉണ്ട്...പറഞ്ഞിട്ടുണ്ട്..
മാതൃഭൂമിയുടെ ഇന്റർവ്യൂവിൽ.
പൃഥ്വിയുടെ വാച്ച് സ്ട്രാപ്പ് കളർ അടിപൊളി.. മിലിറ്ററി ഗ്രീൻ..
Good interviwer sitting in the middle
ഇതിൽ ചേട്ടൻ പൊളിയാണ് ബാക്കി രണ്ടുപേരും ഒരു അവതാരക എന്ന നിലയിൽ ചേട്ടനിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്
29:00❤
Blue dress itta chechi enthokkeyaa chodikkunne? Ariyillee nirthi povnm
Ishttapetta chettan aanallo Anchor 😍😍😍
അനശ്വര what a matured Answers ❤
Nikhila enthu bhangiya..and dress selection ♥️♥️♥️♥️
Ithanu njn cinemayil abinayikathathu vella chodhyavum manasilayo
Prithvi nalle enjoy cheythen thonunu. Serious ayite ithuvare kandit ulu. Ithu kuttikale pole😂
I am hearing a heart beat ....😌
Basil Sir Is very simple man❤
Anaswara nalla sundarikutti. Nikhila nalla reethyil samsarikan ariyaam
Basil have fan base for as a person
13:27 nikila 😂😂
Rajaneesh chettan👍
*no one can replace prithvi & basil🔥💯*
Anchoring interviewer ❤❤❤ettan poli ❤
Basil ettan superb❤❤❤
❤
പൃഥ്വിരാജ്👍🏻❤️❤️❤️
Nigilayudea vasthradaranum👍
20:21
This is Vedic is the same one as in venas originls channel
Nikhila ejjathy 🔥🔥😁😁
Prithvi🥰
Junior artist ennu parayunnath sheriyalae, that too from this generation actor anashwara.. pazhaya supporting actor arnu Baburaj , joju, etc
Junior artistne pinne enth vilikkanam..
Nadimare nadi enn vilikkaruth enn prnja pole😂
@@aparnaks8534 they are supporting actors...
@@mohammedshaheer6527 there are no actors or actress, only actor.its a gender equal term.
@@aparnaks8534junior artist enthan enn adhyam manssilakku.. Junior artist and supporting artist are different
I love nikhil's confidence ❤
C M വിളിച്ചതാ 😄😄❤️❤️
Only in this interview prithvi seems he is feeling gud and respectful to the anchor, in other interviews he answers in a way to shut their mouth or for the sake of answering cause of stupid questions, but here it is because of how mature that male anchor is when he talks ….nowdays anchors ask all stupid questions and irritate the guests
17:46
Nikhila samsarikkunnathellam currect aanu
രജനീഷ് ചേട്ടൻ ഫാൻസ് 🤗
Artificial intelligence rajaneesh
❤❤❤❤
Nikhila & Dhyan interview venom.. counter queen & king ❤
Ath polikkum😂
Same same but different aennnn parayumpoleyayallooo😂
Prithvi serikum mattoral aayapole😂 enjoy cheythu nikkunna feel
ഗുരുവായൂർ അമ്പലനടയിൽ എന്നുള്ള സിനിമ ഭാര്യയെയും മക്കളെയും അമ്മയെയും കൂട്ടി തീയേറ്ററിൽ പോയിരുന്നു കണ്ട ഒരു പ്രേക്ഷകൻ ആണ് ഞാൻ. കോമഡി സീനുകൾ കാണുമ്പോൾ ചിരിക്കണോ കരയണോ എന്ന് തോന്നിപ്പോയി. പൃഥ്വിരാജ് എന്ന നടൻ്റെ അഭിനയം കാണുമ്പോൾ അഭിനയിക്കുന്നു എന്ന് തന്നെ നമുക്ക് തോന്നുന്ന വിധത്തിൽ മികച്ച അഭിനയം ആയിപ്പോയി. ബാക്കിയുള്ളവർ ഏതാണ്ട് സ്വാഭാവികമായി തന്നെ അവരവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു എന്ന് പറയാം. ഒരു തരത്തിലും പ്രേക്ഷകരെ സിനിമയുമായി ഒത്തുചേരാൻ പറ്റാത്ത വിധം ദയനീയമായ making ആണ് ഈ സിനിമ. തിരക്കഥ ഒരുക്കുമ്പോൾ ചിത്രം കാണുന്ന പ്രേക്ഷകൻ്റെ ഭാഗത്ത് നിന്നു കൊണ്ട് വേണം ചിന്തിക്കാൻ. ഇല്ലെങ്കിൽ ഇതെപോലുള്ള സിനിമാ ദുരന്തങ്ങൾ ആവർത്തിക്കപ്പെടും. ആളുകൾ തിയറ്ററിൽ നിന്നും വീണ്ടും അകന്ന് പോകും. എൻ്റെ റിവ്യൂ മാർക്ക് 0/10
❤🥰
Actually nikhila aanu score cheythathu
Nikhila is crazy girl hesitate a littlle, entho counter aano. Full ayittu aarum utilize cheyuthattila😂
Basil is always careful about hi kit while hugging
Goldile pole akathirunnal mathiyayirnu prithvi
22:35 വ്യത്യസ്തമായ സിനിമകൾ ആയിരുന്നെങ്കിലും വാങ്കും, മൈക്കും പരാജയപ്പെട്ടിരുന്നു.
Prithvi 🔥
Nikku ❤️
17:29 cashew nut
Uyoo aa chubby anchor Chechi enna cute aa❤
❤❤
Nikila vimal vannu vannu valare local aayi varunnu
Keep it up🔥
Apo athinu munpu avel egne aayirunu???
@@ashajacob8362 പോയി ഒന്ന് അന്വഷിചിട്ട് വരു സഹോദരി or സഹോദര🙏
Nikhila 😅🤍
20:20 basil things 😅
0:38 😂
Elarum Epo comedy adich charakkan nokkuvale.. 😅
Ee cinema kandu oru rakshayum illa Adipoli
12:44 ya ya njn orkkunnu valland orkkunnu
Anchor rajaneesh🔥
സ്വന്തമായിട്ട് അഭിപ്രായം ഉള്ളവർ എന്ത് പറഞ്ഞാലും മലയാളികൾക്ക് അവർ ഓവർ ആണ് 😊😏
Ee interviewer serious aayit comedy question choikkuanu
17:20 😂😂😂
13:25 Nikhila🤣
ഇതുപോലുള്ള സിനിമ പ്രമോഷൻ വീഡിയോ ചെയ്യുന്ന വരോട് ഒരു അഭ്യർത്ഥന. നിങ്ങൾ സിനിമ കണ്ടിട്ട് മാത്രം റിവ്യൂ വീഡിയോ ചെയ്യുക.കാരണം ഇതേപോലുള്ള റിവ്യൂ പലതും കണ്ടു തിയേറ്ററിൽ പോയി സിനിമാ കണ്ട ദുരന്ത അനുഭവങ്ങളുടെ വെളിച്ചത്തിൽ ആണ് ഈ അഭിപ്രായം പറയുന്നത്.
Nalla movie ആണ്
Aa shortfilim ethaa
Endho ഇഷ്ടമാണ് അനു നേ❤
അനശ്വരയും നിഖിലയും കൂടെ ഇതെന്തോന്ന് പറയാൻ സമ്മതിക്കണ്ട്... കാക്ക കൂട്ടിൽ കല്ലിട്ട പോലെ 😂
ഒരുപക്ഷെ പ്രിത്യുരാജ് ഇത്രയധികം ചിരിച്ചു ഇന്റർവ്യൂ കൊടുത്തത് ബേസിലിന്റെ കൂടെ കൂടിയിട്ടാവും ..!😀😀
Same interview, different channels 🧐
3 anchorsum 3channeliledhaan
അവതാരകൻ ചോദ്യങ്ങൾ ചോദിക്കുമ്പോൾ എന്തി നാണ് ഇങ്ങിനെ കണ്ണു മിഴിച്ച് നോക്കുന്നത്..
Kurach over aakiyalalalle alukal sradikoo
Oru vdokk thaazhe thaangal endhinaanu comment ittath?
13:00: രജനീഷിൻ്റെ അണ്ണാക്കിൽ 😂😂വേർത്തെ പാട്ടു പാടി വെറുപിക്കല്ലേ അണ്ണാ...
20:28 cm vilichatha😂😂
20:22 cm call😂
Basil super 😁💓
Malayalam exam questions pole ond...🙄
guruvayoorambalanadayil movie iam juniorartist working location eranakulam kalamassery #juniorartistashraf
Basil oru rasikan thanne !
Basil nu ipozhum tension ind