നീ തൽക്കാലം അങ്ങനെ പറഞ്ഞു ആശ്വസിച്ചോ, ഞാൻ ഒരു കമ്മി അല്ല എങ്കിലും പറയുകയാണ് അവന്മാർ അവരുടെ പ്രസ്ഥാനത്തിന് വേണ്ടി നടന്നർക്ക് എല്ലാം സർക്കാർ ജോലി ,മറ്റു ആനുകൂല്യവും ഉൾപ്പടെ കൊടുത്തിട്ടുണ്ട് നിനക്കൊക്കെ എന്ത് കുണ്ണ കിട്ടി ചുമ്മാ ഊമ്പിതെറ്റി ഇത് പോലെ ഉള്ള സ്ഥലത്ത് ഇരുന്ന് ഉറക്കമിളച്ച് കമൻ്റ് ടൈപ്പ് ചെയ്യുന്നു എന്നിട്ട് പറയുന്നു അവർ മണ്ടന്മാർ ആണെന്ന് , എന്നാല് അവരോളം ബുദ്ധി ഇവിടെ വേറെ ഒരു പാർട്ടിക്കും ഇല്ല ,സത്യത്തിൽ നിങ്ങൾ ആണ് യദാർത്ഥ മണ്ടന്മാർ അത് തിരിച്ചറിയാൻ ഉള്ള ബോധം പോലും നിങ്ങൾക്ക് ഇല്ല ,അവർ അടിമ ആണെങ്കിൽ നീ വെറും മരഅടിമ ആണ്🫵🫵 🤭🤭🤭🤭🤭🤭🤭😂😂😂😂😂😂😂😂😂
This is how real stand-up is done! മലയാളത്തിൽ യഥാർത്ഥ stand-up comedy ആരും ഇതുവരെ ചെയ്തിട്ടുള്ളതായി തോന്നിയിട്ടില്ല. Highly witty references, wordplay & satire!! George Carlin, Dave Chapalle എന്നീ മഹാമേരുക്കളെ പോലെ ഭരണകൂടത്തിനു മമ്പിൽ ഒറ്റക്കു നിന്ന് കുറിക്കു കൊള്ളുന്ന, മൂർച്ചയുള്ള രാഷ്ട്രീയ ആക്ഷേപഹാസ്യം നിറഞ്ഞ ഈ stand-up പ്രസംഗത്തിന് പിഷാരടിക്ക് 1000 അഭിവാദ്യങ്ങൾ 👏
പിഷാരടി ഒരുപക്ഷെ ചില മലയാളികൾക്ക് മിമിക്രി കലാകാരൻ മാത്രം ആയിരിക്കാം. പക്ഷേ ചിന്തിക്കുന്നവർക്ക് അദ്ദേഹം നട്ടെല്ല് ഉള്ള ഒരു മലയാളി ആണ്, ഒരു ചെറുപ്പക്കാരൻ ആണ് ❤ നാളെ ഈ പറയുന്ന കോൺഗ്രസ് പാർട്ടിയുടെ ഭരണം കുത്തഴിഞ്ഞത് ആണെങ്കിലും അദ്ദേഹം തന്റെ അഭിപ്രായം തുറന്നു പറയും 👌
@@aneesamoideen9083 നട്ടെല്ല് എന്നൊക്കെ പറഞ്ഞാൽ എന്റെ സാറേ.. നമ്മടെ പിണു. കഴിഞ്ഞ കൊല്ലം നട്ടെല്ലിന്റെ സ്ഥാനത് കോൺഗ്രസ് കാർ വെച്ചുകൊടുത്ത വാഴ കുലച്ചു. കെ കുല.
ഞാൻ ആശയ പരമായി കോൺഗ്രസ് കാരൻ അല്ലെങ്കിലും, പിഷാരടിയുടെ പ്രസംഗം ചിന്തിപ്പിക്കുന്ന ഒന്നായി!!! മനോഹരമായ അവതരണം❤❤ നല്ലതിനെ നല്ലതെന്ന് പറയുന്നതാണ് എനിക്കെന്നും അഭിമാനം, അവിടെ പാർട്ടിയുടെ, ചിന്തകളുടെ വേർതിരിവുകൾ ഇല്ല👏👏👏
കലാകാരൻ സമൂഹത്തിന്റെ പ്രതിനിധി തന്നെ ആയിരിക്കണം ഒരു നന്മ ചെയ്യുവനും അതുപോലെ തിന്മക്കെതിരെ പരസ്യമായി പ്രതികരിക്കാനും ഉള്ള ആർജ്ജവം വേണം സ്വന്തം വ്യക്തിതാല്പര്യങ്ങൾക്ക് വേണ്ടി അഭിപ്രായങ്ങൾ മാറ്റിപറയുന്നവർക്കും എല്ലാ അനീതിയും കണ്ടു മിണ്ടാതെ ഇരിക്കുന്നവർക്കും ഇടയിൽ ഇദ്ദേഹം മികച്ച ഒരു വ്യക്തിത്വം തന്നെയാണ് ✌️👏👏👏സ്വന്തം വ്യക്തിത്വത്തിലും അഭിപ്രായത്തിലും ഉറച്ചു നിൽക്കുക സമൂഹത്തിനു മാതൃക ആവുക അതാണ് വേണ്ടത്... Hats of you pishuu you are awesome and tremendous speech 💪👍
ജയിക്കുമ്പോൾ കുറെ എണ്ണം വരും അതിന്റെ ക്രെഡിറ്റ് എടുക്കാൻ...... ഒരു തളർച്ച വരുമ്പോൾ കൂടെ വന്നു നിലപാട് പ്രഖ്യാപിക്കുന്നവനാണ് യഥാർത്ഥത്തിൽ ധീരൻ............ ഒരു പാട് നഷ്ടങ്ങൾ ഉണ്ടാകും എന്ന ബോധ്യത്തിലും കൂടെ നിൽക്കുന്ന പിഷാരടി ആണ് റിയൽ ഹീറോ..... അല്ലാതെ പാവങ്ങൾക്ക് 1 രൂപ വിഷുകാണി കൊടുക്കുമ്പോൾ പോലും ഫേസ്ബുക്കിൽ ഇട്ടു പ്രചരിപ്പിച്ചു ഒരു പ്രതേക സീറ്റ് നോട് ആർത്തി പിടിച്ചു നടക്കുന്ന നാടകം അല്ല rahstrreyam 💚💚💚💚
Aa circular bharath jodo yathra kazhinjappozhe vannathan . Ini pisharodiyude comedy kand chirikkunnavare party il ninn purathakkum ennayirikkum adutha notice😂
Ufff👏🏻😍 Pishaaradi.... You rock... Such a witful Speech.... Superrbbbb👏🏻👏🏻👏🏻🎉🎉🎊 Hatsoff to you😌 ( Don't think we have heard such a beautiful talk ever....)🎉🎉
എല്ലാ കോൺഗ്രെസ്സുകാരെയും പോലെ മോഡി സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാതിരിക്കാൻ പിഷാരടി വളരെ ശ്രദ്ധിച്ചു, 👌👌ഇത്രേം വലിയ പ്രതിസന്ധിയിൽ ഇന്ത്യ പോകുമ്പോൾ പോലും. ചെങ്കോൽ, രാഷ്‌ട്രപതി , പാർലമെന്റ് ഒക്കെ ആണ് ഇപ്പോഴത്തെ വിഷയങ്ങൾ, ഇതൊന്നും പിഷാരടിക്കു ഒരു വിഷയമേ അല്ല. BJP വിളിക്കുമ്പോൾ അപ്പൊ മതില് ചാടാൻ വേണ്ടി തയാറായി നിൽക്കുന്നവരാണ് "CongRSS" കാർ, എന്താ ചെയ്യാ അല്ലെ . എന്നെങ്കിലും BJP സർക്കാരിനെതിരെ ഇദ്ദേഹം വാ തുറക്കും എന്ന് പ്രതീക്ഷിക്കുന്നു. 🙏🙏🙏.
പിശാരടി പൊളിച്ചു. ഇത് തന്നെയാണ് സമയം. നമ്മുടെ ഇന്ത്യയുടെ മുഖം നശിപ്പിക്കുന്ന സമയത്ത്, രാഹുൽജി പറഞ്ഞ പോലെ സ്നേഹത്തിന്റെ കട തുറക്കാൻ കഴിയട്ടെ, നമ്മുടെ പൈതൃകം നശിക്കാതിരിക്കട്ടെ. ഭരതീയരെല്ലാം oru പൂന്തോട്ടത്തിലെ വിവിധ പുഷ്പങ്ങൾ ആയിരിക്കട്ടെ ❤❤❤❤
ഇങ്ങനെ പിഷു പോയി പ്രസംഗിച്ച എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർഥികൾ 3 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് ജയിച്ചത്... എന്ന് ധർമ്മജൻ 💪💪💪 യൂത്ത് കോൺഗ്രസ് 💪💪💪
ആ സുഹൃത്ത് ആരാണ് അങ്ങനെ ഒരാളുണ്ടോ..... പെരും നുണയൻ പിന്നെ ഒരു പാർട്ടി കാരനും ഇങ്ങനെ പറയില്ല... ഞങ്ങൾ അടിമകളാണെന്ന്... കയ്യടി കിട്ടാൻ വേണ്ടി പൊറാട്ട് നാടകം ഉളുപ്പുണ്ടോ പിഷാരടി...
AK Antony yude makan polum CASH extra kittum enn arinjappol BJPyileek chaadiya teams aan congress party.. Ithrem adhikara mohikal ulla, othurumma illaatha vere party illa Indiayil... Paisayanodaan Congress kaark adimathwam.. India nashtapettathum ithukondaan.
@@maximumpotential3796 കമ്മ്യൂണിസ്റ്റുകാർക്ക് പൈസയോട് അടിമത്തം ഇല്ലാത്തൊണ്ടാണോടാ മരയൂളെ പിണറായി ജനങ്ങളുടെ കാശ് കൊണ്ട് കുടുംബക്കാരെ മുഴുവൻ ലോകം ചുറ്റിക്കുന്നത്, കുടുംബക്കാർക്ക് മൊത്തം സർക്കാർ പദ്ധതികളുടെ കോട്ടേഷൻ കൊടുക്കുന്നത്, CPM നേതാക്കളുടെ ഭാര്യമാർക്ക് മാത്രം ഉന്നത ശമ്പളം ഉള്ള ജോലി കിട്ടുന്നത്. ജീവിക്കാൻ കാശ് വേണം, വേണ്ട എന്ന നിലപാട് കോൺഗ്രസിന് ഇല്ല. കമ്മ്യൂണിസ്റ്റ് അടിമകളെ പറ്റിക്കാൻ മുതലാളി കമ്മ്യൂണിസ്റ്റുകാർ പടച്ചുവിടുന്ന പണത്തോടുള്ള വിദ്വേഷം നീ...ഈ പിണറായി മുതലാളിയുടെ ഭരണ കാലത്ത് എങ്കിലും കൈവിട്ടില്ലെങ്കിൽ നിന്റെ കാര്യം പോക്കാണ് മോനേ
പിഷു നീ കോമഡി പറഞ്ഞോ കുഴപ്പമില്ല പക്ഷെ ഇവിടുത്തെ ജനങ്ങൾ അംഗീകരിക്കുകയും തിരഞ്ഞെടുക്കുകയും ചേതതാണ് ഈ പ്രസ്ഥാനം ആ ജനങ്ങളെയാണ് ആക്ഷേപിക്കുന്നതെന്ന് മറക്കേണ്ട
ഒന്നും അറിയാത്ത school kalaghattathil sfi de koode സിനിമ കളില്‍ ചെങ്കൊടി കണ്ട ത്രില്ലിലാണ് ഒപ്പം കൂടിയത്..എന്നാൽ കലാലയ ജീവിതത്തില്‍ പിഷാരടി paranna sfi അടിമ വ്യവസ്ഥ എന്നെ ആ sangadanaye തന്നെ veruppichu .......pinneed ksu vile കൂട്ടായ്മയും സ്നേഹവും paraspara ഐക്യവും clg കാലത്ത് ksu vinodoppam pravarthikkan prerippichu
ജീവിതനുഭങ്ങൾ പങ്കുവച്ച പിഷാരടിയുടെ പ്രസംഗം മനോഹരം 👌👌🙏
1k like with zero comments let me fix it 🛠️
ഞാൻ ഒരു പാർട്ടിയിലും ഇല്ല എങ്കിലും ഇന്ദേഹം പറഞ്ഞ കാര്യങ്ങൾ 100% സത്യം ആണ്👌
💯
ഇവൻ പറഞ്ഞതിൽ എന്ത് സത്യമാടോ ഉള്ളത്.... വര്ഷങ്ങളായി ഇവന്മാർ ഗാന്ധി അടിമകളാണ്.... നേതാക്കന്മാർ വരെ ബിജെപി യിൽ കൂട്ടത്തോടെ പാലയണം ചെയ്തു..
😂😂
Unda😂
@@x-gamer7202?
കോൺഗ്രസിൽ അണികളുണ്ട് , അടിമകളില്ല. CPM ൽ അണികളില്ല, അടിമകളേ ഉള്ളൂ.
ഗംഭീര നിരീക്ഷണം.
ഗാന്ധി കുടുംബത്തിൻ്റെ അടിമകൾ😅😅
@naffi3554 കേട്ട് കേട്ട് മടുതിട്ടും കോൺഗ്രസ് ഗാന്ധി കുടുംബ അടിമത്വം നിർത്തുന്നില്ല
@@SHYAM031 ഏതോ പുസ്തകം വായിച്ചുള്ള അടിമ. 😂
@@SHYAM031😂
കോൺഗ്രസിൽ സ്ഥിരം തമ്മിലടിയുണ്ട്. മുണ്ടുപറിച്ചടിയുണ്ട്. പാരവെപ്പുണ്ട്. CPMൽ അതില്ല 😂
കലാകാരന്മാർ ഇടതുപക്ഷ അടിമകൾ ആണെന്ന ബോധം തിരുത്തിയ രമേശ് പിഷാരടിക്ക് അഭിനധനങ്ങൾ
മൃദുസംഘികൾ ആയ കോൺഗ്രസ്സ് അടിമകളും ഒരുപാട് ഉണ്ട്.. പിഷാരടിക്ക് അഭിവാദ്യങ്ങൾ...
Correct👌🏻
RSS നെതിരെ ഇന്നേവരെ ഒരു വാക്ക് മിണ്ടാതെ സിപിഎം നെ മാത്രം വിമർശിക്കുന്ന ഒരു പ്രത്യേകതരം നേതാവ്
പക്ഷേ ചെറിയ തോതില്‍ സംഘി ബന്ധുവാണെന്ന് തോന്നുന്നു
നീ തൽക്കാലം അങ്ങനെ പറഞ്ഞു ആശ്വസിച്ചോ, ഞാൻ ഒരു കമ്മി അല്ല എങ്കിലും പറയുകയാണ് അവന്മാർ അവരുടെ പ്രസ്ഥാനത്തിന് വേണ്ടി നടന്നർക്ക് എല്ലാം സർക്കാർ ജോലി ,മറ്റു ആനുകൂല്യവും ഉൾപ്പടെ കൊടുത്തിട്ടുണ്ട് നിനക്കൊക്കെ എന്ത് കുണ്ണ കിട്ടി ചുമ്മാ ഊമ്പിതെറ്റി ഇത് പോലെ ഉള്ള സ്ഥലത്ത് ഇരുന്ന് ഉറക്കമിളച്ച് കമൻ്റ് ടൈപ്പ് ചെയ്യുന്നു എന്നിട്ട് പറയുന്നു അവർ മണ്ടന്മാർ ആണെന്ന് , എന്നാല് അവരോളം ബുദ്ധി ഇവിടെ വേറെ ഒരു പാർട്ടിക്കും ഇല്ല ,സത്യത്തിൽ നിങ്ങൾ ആണ് യദാർത്ഥ മണ്ടന്മാർ അത് തിരിച്ചറിയാൻ ഉള്ള ബോധം പോലും നിങ്ങൾക്ക് ഇല്ല ,അവർ അടിമ ആണെങ്കിൽ നീ വെറും മരഅടിമ ആണ്🫵🫵 🤭🤭🤭🤭🤭🤭🤭😂😂😂😂😂😂😂😂😂
കോൺഗ്രസുകാരൻ എന്ന് പറയാൻ കാണിച്ച ചങ്കൂറ്റം. അതിന് കയ്യടി. 🙏🙏🙏
സങ്കികളെ കുറിച്ച് പറയാൻ വാ തുറന്നില്ലല്ലോ... Typical കൊങ്ങി..😂😂
Athrem mosham ano congrss
Sariyaa, athinu nalla tholikkatti vaenam... 😁😁
Big salute bro
തീട്ടം കമ്മിയെന്നോ ചാണക സങ്കിയെന്നോ പറയുന്നതിനേക്കാൾ എത്രയോ ഭേദം 😂😂😂
ഇയാള് പോളിയാണ് കോൺഗ്രസ് ഇത്രയും മോശമായ അവസ്ഥയിൽ പോകുബോൾ കോൺഗ്രസിൽ നിൽക്കുന്നു... കോൺഗ്രസ്കാരൻ തന്നെ 💪
Rangeela rasool PED0PHILE prophet Mammad follower alle?
This is how real stand-up is done! മലയാളത്തിൽ യഥാർത്ഥ stand-up comedy ആരും ഇതുവരെ ചെയ്തിട്ടുള്ളതായി തോന്നിയിട്ടില്ല. Highly witty references, wordplay & satire!! George Carlin, Dave Chapalle എന്നീ മഹാമേരുക്കളെ പോലെ ഭരണകൂടത്തിനു മമ്പിൽ ഒറ്റക്കു നിന്ന് കുറിക്കു കൊള്ളുന്ന, മൂർച്ചയുള്ള രാഷ്ട്രീയ ആക്ഷേപഹാസ്യം നിറഞ്ഞ ഈ stand-up പ്രസംഗത്തിന് പിഷാരടിക്ക് 1000 അഭിവാദ്യങ്ങൾ 👏
Exactly right!
💯correct! Well done pisharadi 👍👍
Dave ഒരു wrestler ആണ്, Batista. George Bush very good comedy
RSS നെതിരെ ഇന്നേവരെ ഒരു വാക്ക് മിണ്ടാതെ സിപിഎം നെ മാത്രം വിമർശിക്കുന്ന ഒരു പ്രത്യേകതരം നേതാവ്
@@NavasIndia Adimayanalle 🤭
ഇപ്പോഴത്തെ സാഹചര്യത്തില്‍ കോൺഗ്രസ്സ് പാർട്ടിയുടെ ശക്തമായ തിരിച്ചുവരവ് വരവ് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു...തമ്മില്‍ ഭേദം ഇവരാണ് 😊
myraaanu
😂
😢
😂
സത്യം അല്ലാതെ സ്കൂളിന്റെ പഠിക്കാനത്താവനൊക്കെ മന്ത്രിയായി എത്ര കാലം സഹിക്കും
സിനിമക്കാർക്കിടയിൽ വ്യത്യസ്തൻ , ധൈര്യസമേതം ജനങ്ങൾക്കു മുൻപിൽ❤❤
RSS നെതിരെ ഇന്നേവരെ ഒരു വാക്ക് മിണ്ടാതെ സിപിഎം നെ മാത്രം വിമർശിക്കുന്ന ഒരു പ്രത്യേകതരം നേതാവ്
Otta thanthaye ullu enkil bjp k ethire parayan para ninte achanodu😂
@@NavasIndia ninakk enthaada chorichal? rss ne parayanm enn... sdpi-ye parayatte kutta? asahishnutha kuttan
@@NavasIndia
Athinu ulla urap avnu illa
@@NavasIndia ayin ivide rss ano bharikkunna pinna engane aa
👉 *പിഷാരടി* 👈
*നർമ്മത്തിലൂടെ ചിന്തിപ്പിക്കാൻ കഴിവുള്ള*
*അപൂർവ്വം കലാകാരന്മാരിൽ ഒരാൾ*
*അഭിനന്ദനങ്ങൾ*
*ജയ് കോൺഗ്രസ്സ്* 💪
ചീഞ്ഞു നാറിയ കോമഡിയുടെ ആശാൻ 😂
കോൺഗ്രസ്‌കാരൻ എന്ന് പറഞ്ഞല്ലോ സന്തോഷം 🙏🙏🙏
പിഷാരടി ഒരുപക്ഷെ ചില മലയാളികൾക്ക് മിമിക്രി കലാകാരൻ മാത്രം ആയിരിക്കാം. പക്ഷേ ചിന്തിക്കുന്നവർക്ക് അദ്ദേഹം നട്ടെല്ല് ഉള്ള ഒരു മലയാളി ആണ്, ഒരു ചെറുപ്പക്കാരൻ ആണ് ❤
നാളെ ഈ പറയുന്ന കോൺഗ്രസ് പാർട്ടിയുടെ ഭരണം കുത്തഴിഞ്ഞത് ആണെങ്കിലും അദ്ദേഹം തന്റെ അഭിപ്രായം തുറന്നു പറയും 👌
നട്ടെല്ലുള്ളവൻ 🔥🔥❤️❤️
Oru sankramathinu vannu prasangikunnavan. Nattellullavan polum😂😂😂😂
അണ്ടി 😅😅😅
@@aneesamoideen9083 ah best
@@aneesamoideen9083 ആഹാ ന്യായികരിക്കാൻ ആളുകൾ എത്തിയല്ലോ എന്നാ കലാപരിപാടികൾ തുടങ്ങട്ടെ..... സാരമില്ല നിങ്ങളെപ്പോലുള്ളവരെ കുറിച്ച് പിഷാരടി കുറഞ്ഞവാക്കിൽ പറഞ്ഞിട്ടുണ്ട് അതിന്റെ സങ്കടമാകാം.....
@@aneesamoideen9083 നട്ടെല്ല് എന്നൊക്കെ പറഞ്ഞാൽ എന്റെ സാറേ.. നമ്മടെ പിണു. കഴിഞ്ഞ കൊല്ലം നട്ടെല്ലിന്റെ സ്ഥാനത് കോൺഗ്രസ് കാർ വെച്ചുകൊടുത്ത വാഴ കുലച്ചു. കെ കുല.
പിഷാരടിയുടെ പ്രസംഗം വളരെ രസകരമായ വാക്ക് കൾ. ബിഗ് സല്യൂട്ട്
എല്ലാ സിനിമകരും സിപിഎം ഇൽ ചേരുമ്പോൾ pishu ന്റെ ധൈര്യം respect ചെയ്യുന്നു
Joy Mathew
മൂട് താങ്ങികൾ ആയ കേരളത്തിലെ ഇടതു സാംസ്‌കാരിക നായകർ കേൾക്കട്ടെ big selute to രമേശ് പിഷാരടി ❤
ഈ പറഞ്ഞ കാര്യങ്ങളോട് 100% ഞാൻ യോജിക്കുന്നു
RSS നെതിരെ ഇന്നേവരെ ഒരു വാക്ക് മിണ്ടാതെ സിപിഎം നെ മാത്രം വിമർശിക്കുന്ന ഒരു പ്രത്യേകതരം നേതാവ്
@@NavasIndia kerathil seat illatha NDA patti yenthin parayanam
@@NavasIndia RSSനെതിരെയുള്ള ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത കേരളത്തിലെ ഒരേയൊരു കലാകാരൻ.. അത് താങ്കളും വിസ്മരിച്ചുകൂടാ
@@NavasIndiaകേരളത്തിൽ rss നെ എന്ത് പറയാനാ മണ്ടാ
നിലപാടുള്ള കലാകാരൻ
കോൺഗ്രസ്സുകാരൻ💙🔥
I am a communist. But i support your opinions. I like your integrity and honesty .
Enth myrrr oru bodhavum iaand enthokkeyo parayunnathano valya karyam …ayal parayunnath enthanennu manasilakkananulla bodham polum illallo
വേറെ ലെവൽ എയറിൽ കേറ്റൽ. 😂😂😂 അടിമകളെ നിങ്ങൾക് ഇതിലും വലിയ ട്രോൾ ഇനി കിട്ടാൻ ഇല്ല.
ഞാൻ ആശയ പരമായി കോൺഗ്രസ് കാരൻ അല്ലെങ്കിലും, പിഷാരടിയുടെ പ്രസംഗം ചിന്തിപ്പിക്കുന്ന ഒന്നായി!!! മനോഹരമായ അവതരണം❤❤ നല്ലതിനെ നല്ലതെന്ന് പറയുന്നതാണ് എനിക്കെന്നും അഭിമാനം, അവിടെ പാർട്ടിയുടെ, ചിന്തകളുടെ വേർതിരിവുകൾ ഇല്ല👏👏👏
ലെ അടിമകൾ നമ്മളെ ഉദ്ദേശിച്ചാണല്ലോ മച്ചമ്പി 😂😂😂😂😂😂🤣🤣🤣🤣🤣... പിഷാരടി കലക്കി 👍🏻👍🏻👍🏻
Good പിശാരടി നിലപാടുള്ള നേതാവ് നന്ദി ജയ് രാഹുൽജി
Please don't bring Rahul in between(DLF, Rapid metro, Aliyan manga tholi), I am from Delhi and I know the reality.
രാഹുൽ എന്ത് തേങ്ങ
🤣🤣
കലാകാരൻ സമൂഹത്തിന്റെ പ്രതിനിധി തന്നെ ആയിരിക്കണം ഒരു നന്മ ചെയ്യുവനും അതുപോലെ തിന്മക്കെതിരെ പരസ്യമായി പ്രതികരിക്കാനും ഉള്ള ആർജ്ജവം വേണം സ്വന്തം വ്യക്തിതാല്പര്യങ്ങൾക്ക് വേണ്ടി അഭിപ്രായങ്ങൾ മാറ്റിപറയുന്നവർക്കും എല്ലാ അനീതിയും കണ്ടു മിണ്ടാതെ ഇരിക്കുന്നവർക്കും ഇടയിൽ ഇദ്ദേഹം മികച്ച ഒരു വ്യക്തിത്വം തന്നെയാണ് ✌️👏👏👏സ്വന്തം വ്യക്തിത്വത്തിലും അഭിപ്രായത്തിലും ഉറച്ചു നിൽക്കുക സമൂഹത്തിനു മാതൃക ആവുക അതാണ് വേണ്ടത്... Hats of you pishuu you are awesome and tremendous speech 💪👍
ജയിക്കുമ്പോൾ കുറെ എണ്ണം വരും അതിന്റെ ക്രെഡിറ്റ് എടുക്കാൻ...... ഒരു തളർച്ച വരുമ്പോൾ കൂടെ വന്നു നിലപാട് പ്രഖ്യാപിക്കുന്നവനാണ് യഥാർത്ഥത്തിൽ ധീരൻ............ ഒരു പാട് നഷ്ടങ്ങൾ ഉണ്ടാകും എന്ന ബോധ്യത്തിലും കൂടെ നിൽക്കുന്ന പിഷാരടി ആണ് റിയൽ ഹീറോ..... അല്ലാതെ പാവങ്ങൾക്ക് 1 രൂപ വിഷുകാണി കൊടുക്കുമ്പോൾ പോലും ഫേസ്ബുക്കിൽ ഇട്ടു പ്രചരിപ്പിച്ചു ഒരു പ്രതേക സീറ്റ് നോട് ആർത്തി പിടിച്ചു നടക്കുന്ന നാടകം അല്ല rahstrreyam 💚💚💚💚
💯
karnatakayil kandapole ? Freebies for vote😜
❤❤
@@time968ulla neram matham paranju aaale kollunnathinekkaalum nallathaanu athu.njp kku karnatakayilu hijab um bajrangdal um tippu sulthanum aayirunnu vishyam.
Congress will definitely come back
ഒരു രക്ഷ ഇല്ല ❤️❤️❤️ വല്ലാത്ത ജാതി ❤️❤️❤️🙏നമിച്ചു ❤️❤️
ഇന്ത്യയിൽ ജനാധിപത്യവും മതേതരവും ഉണ്ടാകണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന താങ്കളെ പോലുള്ളവരാണ് ഇന്ത്യയുടെ അഭിമാനം
My congress❤❤❤❤❤
പച്ചയായ ജീവിതാനുഭവം/യാഥാർത്ഥ്യം മനസ്സിലാക്കി പിണറായി വിജയന്റെ കേരള ഭരണം വിലയിരുത്തി 👍 അഭിനന്ദനങ്ങൾ ജയ് ജയ് കോൺഗ്രസ് നേതാവ് 💯%പിഷാരടി👍👍👍👍❤️
ഞാൻ ഒരു കോൺഗ്രസ്സുകാരനൊന്നുമല്ല .
ഒരു ടിപ്പിക്കൽ സങ്കി മാത്രമാണ്
പക്ഷേ ഇയാൾ പറഞ്ഞത് 100 % സത്ത്യമാണ്
അതെത് സംഘി...ചാണക സംഘിയുടെ മോഡേൺ പേരാണോ ടിപിക്കൾ ചംഗി
Declaration ഒന്നും വേണ്ട ചാണകം അത് മതി 😁
ടിപ്പിക്കൽ സംഘി...😂😂
സങ്കി ഒന്നുകിൽ ശരിക്കും കൊങ്ങി. കൊങ്ങി ഒന്നുകിൽ ശരിക്കും സങ്കി 😂
@@amarnathk4968 എന്തായാലും അടിമയല്ലാ 😂
ഒരു കോൺഗ്രെസ്സുകാരൻ ആണെന്ന് പറയാൻ കാണിച്ച ചങ്കൂറ്റം സല്യൂട്ട് രമേഷ് ജി 🥰🥰🥰
Excellent, വൃത്തിയുള്ള ഭാഷയിൽ മനോഹരമായ പ്രതികരണം.
എനിക്കുമുണ്ടൊരു അന്തംകമ്മി സുഹൃത്ത്. ❤ The Real അടിമാക്കണ്ണ്🧑🚒
ne valath paksha adima ale
ഞങ്ങളുടെ പാർട്ടിയെ കുറിച്ച് വ്യക്തമായ രീതിയിൽ പറഞ്ഞ തന്ന പിഷാരടിക്ക് നന്ദി.
😀😀
Jathiperu cherth panamundakkunnu
@@shajivarghese7011അതെയതെ. ഇ.എം.എസ് നമ്പൂതിരിപ്പാട്, p a താണുപിള്ള, അച്യുത മേനോൻ, വാസുദേവൻ നായർ 😂😂😂
കറക്ട് കാര്യം ആണ് പറഞ്ഞത് നിങ്ങൾ പുലിയാണ് നിങ്ങൾ ആണ് കേരളത്തിന്റെ ഹീറോ പൊളി അണ്ണാ 🙏🏻🙏🏻🙏🏻🙏🏻
ഏറ്റവും കൂടുതൽ കളിയാക്കി അടിച്ചിരുത്തുന്ന ഇടതുപക്ഷത്തിന്റെ അണ്ണാക്കിൽ അടിച്ച് പിഷാരടി😂❤ ഇടതുപക്ഷം വിട്ട ഞാൻ❤❤❤❤😂😂😂🎉
ഒരു പാർട്ടിയുടെയോ വ്യക്തികളുടെയോ പേര് പറഞ്ഞില്ല. എന്നാലും അവന്മാർക്ക് കാര്യം മനസ്സിലായി. ഇത് ഞങ്ങളെ കുറിച്ചാണല്ലോ എന്ന്
"ആശയം, തൊഴിൽ" വെച്ച് കരണത് ഒന്ന് തഴുകി😂😂😂😂 brilliant 🧠🧠🙌🙌🙌❤️
Meaning full speech ❤
പത്തേ പത്തു മിനുട്ട്... വിക്രം മൂവിയിൽ റോലക്സ് വന്നു അഴിഞ്ഞാടിയതുപോലെ...
പിഷാരഡി വക തൂക്കിയടി 💪💪😊
ഇയാൾക്ക് തലയിൽ ഒന്നുമില്ലേ
, പൊട്ടൻ
ഇയാൾ ഇനി ഒരു ജന്മം കൂടി ജനിക്കണം കോൺഗ്രസ് ഭരിക്കണമെങ്കിൽ
@@asokanatv656 ന്യായീകരണ കമ്മിക്ക് കുരു പൊട്ടി 😄😄
ഉവ്വാ കോപ്പാണ്... വല്ലപ്പോഴും ഇത്തിരി ചോറ് തിന്നണേ
ഇങ്ങനെയൊക്കെ ട്രോളാമോ.... ഉളുപ്പ് എന്നൊരു വികാരം തൊട്ടുതീണ്ടാത്ത കമ്മികളോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല... ചിരിക്കാനും ചിന്തിക്കാനും ഉള്ള നല്ലൊരു പ്രസംഗം... 🌹
👍
ih....ih....ih....
അടിപൊളി വേറെ ലെവൽ പ്രസംഗം 👌👌👌👌👌
പൊളി👍👍👍💯
പിഷാരടി 👌🏻👌🏻👌🏻🥰🥰🥰🥰suuper speech 👏🏻👏🏻👏🏻
ഇത്ര നന്നായി തുറന്നടിച്ചു പറയാൻ ഉള്ള ധൈര്യം തന്നെ ആദ്യ പടി ആണ് മുന്നോട്ട് പോകാൻ.🤩 നല്ല കാര്യങ്ങൾ പാർട്ടിയിൽ ചെയ്യുമാറാകട്ടെ! 😊
ഈ സമൂഹത്തിനു എന്തിനു നിങ്ങൾ കോൺഗ്രസ് ആകണം എന്ന് പറഞ്ഞ് കൊടുക്കാനുള്ള ഗംഭീരമായ തന്മയത്തമുള്ള വാക്കുകൾ. പിഷാരടി ❤ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ❤❤
യൂത്ത് congrss ന്റെ സംസ്ഥാന സമ്മേളനം നടക്കുന്നെണ്ടെന്ന് അറിയിച്ച പിഷാരടിയ്ക്ക് അഭിനന്ദനങ്ങൾ....🎉
Pisharady…simply amazing
ഇന്ന് മുതൽ പിഷാരടിയുടെ കോമഡി കേട്ടാൽ ചിരിക്കരുതെന്നു UKG സെന്ററിൽ നിന്നും സർക്കുലർ ഇരിക്കുന്നതാണ്
Allelum Ivante program il nth comedy aanu ulle..Kure chali kelkkam..
ഇന്ത്യൻ ദേശീയ തയുടെ പ്രതീകം
@@mychoice-vk7697 karayalle monuse 😂
@@mychoice-vk7697
Kuru potti 😂
Aa circular bharath jodo yathra kazhinjappozhe vannathan . Ini pisharodiyude comedy kand chirikkunnavare party il ninn purathakkum ennayirikkum adutha notice😂
പിഷാരടി ആർജ്ജവമുള്ള കലാകാരൻ 🧡🤍💚
പിഷാരടി.... 🔥🔥
പിഷാരടി അവസാനം പറഞ്ഞ വാക്കുകൾ ആണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. നമ്മുടെ രാജ്യത്തു ഇപ്പഴും പല തരത്തിലുള്ള വിവേചനം ആഘോഷിച്ചുകൊണ്ടേ ഇരിക്കുന്നു. Truth💯
നട്ടെല്ലുള്ള കലാകാരൻ... പിഷാരടി ഇഷ്ട്ടം💙💙💙
Ufff👏🏻😍 Pishaaradi.... You rock... Such a witful Speech.... Superrbbbb👏🏻👏🏻👏🏻🎉🎉🎊 Hatsoff to you😌 ( Don't think we have heard such a beautiful talk ever....)🎉🎉
ചീപീയമ്മിന് ഇതിലും വലിയ ട്രോൾ സ്വപ്നത്തിൽ മാത്രം 🤣🤣🤣
എല്ലാ കോൺഗ്രെസ്സുകാരെയും പോലെ മോഡി സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാതിരിക്കാൻ പിഷാരടി വളരെ ശ്രദ്ധിച്ചു, 👌👌ഇത്രേം വലിയ പ്രതിസന്ധിയിൽ ഇന്ത്യ പോകുമ്പോൾ പോലും. ചെങ്കോൽ, രാഷ്‌ട്രപതി , പാർലമെന്റ് ഒക്കെ ആണ് ഇപ്പോഴത്തെ വിഷയങ്ങൾ, ഇതൊന്നും പിഷാരടിക്കു ഒരു വിഷയമേ അല്ല. BJP വിളിക്കുമ്പോൾ അപ്പൊ മതില് ചാടാൻ വേണ്ടി തയാറായി നിൽക്കുന്നവരാണ് "CongRSS" കാർ, എന്താ ചെയ്യാ അല്ലെ . എന്നെങ്കിലും BJP സർക്കാരിനെതിരെ ഇദ്ദേഹം വാ തുറക്കും എന്ന് പ്രതീക്ഷിക്കുന്നു. 🙏🙏🙏.
5:10 ആകാശത്തൂടെ ഒരു വിമാനം പറന്നു പോയി എന്ന് പറഞ്ഞപ്പോ തന്നെ ശരിക്കും ഒരു വിമാനം പോയല്ലോ 🤔🤔😁
പിഷാരടി,,,,ഈ,,പറഞ കാര്യങൾ സത്യം ആണ്,,,, 👍👍
ഞാൻ പഠിച്ച തലയോലപ്പറമ്പ് D.B.കോളേജിൽ പഠിച്ച പിഷാരടി അഭിമാനം👍
athinu ipo enthanu onnu podo
Thalayolaparambu or Kezhoor?
@@kannanamb64 തനിക്ക് എന്താ ചൊറിഞ്ഞോ?ഒരു ചിരവ തരാം.
@@tomypc8122 chirava kond choriyan patuvo
@@kannanamb64 തനിക്ക് അത് പോരാതെ വരുമെന്ന് തോന്നുന്നു. ഒന്ന് ചോദിക്കട്ടെ തനിക്ക് ശരിക്കും എന്താണ് അസുഖം?
രമേഷ് പിഷാരടി is a great man...I really appreciate you...
ഇവൻ കഴിഞ്ഞ പ്രായവിശ്യം വോട്ട് ചോദിക്കാൻ പോയ സ്ഥലത്ത് ഒക്കെ തോറ്റിക്കിന് 😂😂😂
Perfectly Explained 😍
പിഷാരടി turned GOD mode 🚨🚨🚨🚨
പിഷാരടി അവസാനം പറഞ്ഞത് വളരെ കൃത്യം...കോൺഗ്രസ് പിന്നിലേക്ക് പോയപ്പോൾ ആണ് ഇവിടെ മതചിന്ത ഉണ്ടായത്
ഇപ്പോഴത്തെ മെയിൻ സാധനം ആണ് ഞങ്ങളെ അല്ല അവൻ മാരെ ആണ് വിമർശിക്കണ്ടത് ഞങ്ങൾ പെർഫെക്ട് ഒക്കേ
പിഷാരടി സുക്ഷി ച്ചോ സഖ്യകക്ഷി യെച്ചൂരി പാർട്ടി ഇന്നോവ വിടും.😅
കോൺഗ്രസ്സ് എന്ന് അഭിമാനത്തോടെ പറയുന്നത് കേൾക്കുമ്പോൾ so I am proud.... സൂപ്പർ ബിഗ് salute....
💙 ഇന്ത്യ കോൺഗ്രസ് ഭരിക്കും 💙
💙ജനങ്ങൾക്കു രക്ഷ കിട്ടും 💙
JAI CONGRESS💙
Kalam kure Congress bharichathalle ennittu nee reshapetto
Bjp
എന്റെ പൊന്നോ 😂😂😂😂😂 കിടിലൻ ഡയലോഗ് r🔥🔥🔥🔥🔥🔥🔥
പൊളിച്ചടുക്കി മോനേ👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️💖💖💖💖💖💋💋💋💋💋
Ramesh Pisharady 👍👍
Perfect speech 🔥
Brilliant observation 👍
പിഷാരടി ഒരേ പൊളി 😂❤
പിഷാരടി 100% സത്യം,,,❣️❣️👌🏻👌🏻 രാ യാക്കൻ മാർ പറഞ്ഞ കൈകൂപ്പി നിന്ന് അനുസരിക്കുന്ന അടിമകൾ ആണ് കോൺഗ്രസിനെ പഠിപ്പിക്കാൻ വരുന്നെ
ഇനി നമ്മുടെ അടുത്ത ടാർഗറ്റ് പിഷാരടി... ഇത്ര സഹിഷ്ണുത ഇല്ലാത്ത ഒരു വിഭാഗം ഉണ്ടങ്കിൽ അത് സഗാക്കൾ ആവും . വരും ദിവസങ്ങളിൽ കാണാം.
പിഷാരടി പറയുമ്പോ ആഹാ....തിരിച്ച് പറയുമ്പോ ആക്രമം😅😅
@@SHYAM031 ithupole allallo avar cheyyunnath fake accountinn vann theri vili, bheeshani ellam aanu cheyyunnath, ath enganeyanu orupole aavunnath.
@@SHYAM031 thirich theri alle parayar vasthavam allallo :)
@@SHYAM031 തിരിച്ചു തന്തക്കും തള്ളക്കും കുടുംബക്കാരെയും വിളിച്ചല്ലേ സഖാക്കന്മാരുടെ trolling .... ഇജ്ജാതി പൊട്ട കിണറ്റിലെ തവളകൾ ....
@@jaykodoth തെറി പറയേണ്ടിടത് പറയണം.അല്ലാതെ തിരിച്ച് എന്ത് കിട്ടിയാലും മോങ്ങുകയല്ല വേണ്ടത്
എന്റെ മോനേ പിഷാരടി പൊളിച്ചു 🔥🔥🔥
പിശാരടി പൊളിച്ചു. ഇത് തന്നെയാണ് സമയം. നമ്മുടെ ഇന്ത്യയുടെ മുഖം നശിപ്പിക്കുന്ന സമയത്ത്, രാഹുൽജി പറഞ്ഞ പോലെ സ്നേഹത്തിന്റെ കട തുറക്കാൻ കഴിയട്ടെ, നമ്മുടെ പൈതൃകം നശിക്കാതിരിക്കട്ടെ. ഭരതീയരെല്ലാം oru പൂന്തോട്ടത്തിലെ വിവിധ പുഷ്പങ്ങൾ ആയിരിക്കട്ടെ ❤❤❤❤
Rahul ji 2024 election kazhiyumbo kundi pokki kondu ooodum😂😂😂😂
ഇന്ത്യയിൽ എല്ലാ മതത്തേയും ബഹുമാനിക്കുന്ന ഒരേ ഒരു പാർട്ടി മാത്രമേ ഉള്ളു അതാണ് കോൺഗ്രസ് 💙😍
ഇതാണ് മോനെ ട്രോൾ
അത്രയ്ക്ക് സംസാരിച്ചിട്ടും അവൻ ബിജെപിയെ ഒരു വാക്കു കൊണ്ടു പോലും വേദനിപ്പിച്ചിട്ടില്ലല്ലോ
പിഷാരടി ❤❤❤
അവസാനം പറഞ്ഞ കമ്പ്യൂട്ടർ എടുത്തു എറിയുന്നയും മോണിറ്റർ ആയിരിക്കും. അതാണ് കമ്മി ബുദ്ധി. 😂
ഇങ്ങനെ പിഷു പോയി പ്രസംഗിച്ച എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർഥികൾ 3 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് ജയിച്ചത്... എന്ന് ധർമ്മജൻ 💪💪💪 യൂത്ത് കോൺഗ്രസ് 💪💪💪
ഉഫ് നല്ല കരച്ചിൽ ആണലോ അടിമ കമ്മി , ഇനി ഈ ജന്മത് ഇവിടെ നിന്റെ പാർട്ടി ജയികൊ 🤣🤣
🤣🤣🤣🤣
Kit UKG Adimakal.....😂
അടിമ ❤
@@Hi-kv4fe ഗാന്ധി കുടുംബത്തിന്റെ അടിമകൾ
നട്ടെല്ലുള്ള നായകൻ.
രമേശ് പിഷാരടി ♥️
പിഷാരടി പൊളിച്ചു 🔥👍👍🔥👍🔥
Whichever party you support, you just have to admire his satirical comedy
കേഡർ പാർട്ടി ആക്കാൻ അല്ലേ സുധാകരൻ ശ്രമിച്ചത് 😂😂. നടന്നോ അതും ഇല്ല 😢
പിഷാരടി ❤
👍🏻💪❤️
ആ സുഹൃത്ത് ആരാണ് അങ്ങനെ ഒരാളുണ്ടോ..... പെരും നുണയൻ പിന്നെ ഒരു പാർട്ടി കാരനും ഇങ്ങനെ പറയില്ല... ഞങ്ങൾ അടിമകളാണെന്ന്... കയ്യടി കിട്ടാൻ വേണ്ടി പൊറാട്ട് നാടകം ഉളുപ്പുണ്ടോ പിഷാരടി...
Ramesh pishardi is human beings ❤️ ♥️ 💕 💖 ❤️ ♥️
08:22 to 09:10 കൃത്യമായി നിരീക്ഷണം🔥🔥🔥
CPM ആയിരുന്നപ്പോൾ ഞാനും അടിമ ആയിരുന്നു.
ലാൽസലാം 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻നീ പൊളിക് 😂അടുത്ത ഗോബി
AK Antony yude makan polum CASH extra kittum enn arinjappol BJPyileek chaadiya teams aan congress party.. Ithrem adhikara mohikal ulla, othurumma illaatha vere party illa Indiayil... Paisayanodaan Congress kaark adimathwam.. India nashtapettathum ithukondaan.
@@maximumpotential3796 കമ്മ്യൂണിസ്റ്റുകാർക്ക് പൈസയോട് അടിമത്തം ഇല്ലാത്തൊണ്ടാണോടാ മരയൂളെ പിണറായി ജനങ്ങളുടെ കാശ് കൊണ്ട് കുടുംബക്കാരെ മുഴുവൻ ലോകം ചുറ്റിക്കുന്നത്, കുടുംബക്കാർക്ക് മൊത്തം സർക്കാർ പദ്ധതികളുടെ കോട്ടേഷൻ കൊടുക്കുന്നത്, CPM നേതാക്കളുടെ ഭാര്യമാർക്ക് മാത്രം ഉന്നത ശമ്പളം ഉള്ള ജോലി കിട്ടുന്നത്. ജീവിക്കാൻ കാശ് വേണം, വേണ്ട എന്ന നിലപാട് കോൺഗ്രസിന് ഇല്ല. കമ്മ്യൂണിസ്റ്റ് അടിമകളെ പറ്റിക്കാൻ മുതലാളി കമ്മ്യൂണിസ്റ്റുകാർ പടച്ചുവിടുന്ന പണത്തോടുള്ള വിദ്വേഷം നീ...ഈ പിണറായി മുതലാളിയുടെ ഭരണ കാലത്ത് എങ്കിലും കൈവിട്ടില്ലെങ്കിൽ നിന്റെ കാര്യം പോക്കാണ് മോനേ
@@maximumpotential3796 പണ്ട് സുരേഷ് ഗോപി sfi കാരൻ ആയിരുന്നു. അത് മറക്കരുത് 😌😌
@@onadan8346 party chaady kalikunnathum nallathalla...
പാർട്ടി വളരുമ്പോളും തളരുമ്പോളും കൂടെ നില്ക്കുന്നവൻ ആണ് പാർട്ടിക്കാരൻ. 👍
അന്ന് ധർമജനെ നിർത്തുന്നതിന് പകരം ഇവനെ നിർത്തിയ മതിയായിരുന്നു
😀😀
അത് സംവരണ മണ്ഡലം ആണ്,,
Balussery has a lot of party villages. No one else is there.
No one from another party can win that seat.
കോൺഗ്രസ്‌ന് പറ്റിയ നിലവാരം ഇല്ലാത്ത ഏക അബദ്ധമായിരുന്നു അത് 😂😂
പിഷാരടി 💙നിലപാട് 💙🔥🔥
പിഷു നീ കോമഡി പറഞ്ഞോ കുഴപ്പമില്ല പക്ഷെ ഇവിടുത്തെ ജനങ്ങൾ അംഗീകരിക്കുകയും തിരഞ്ഞെടുക്കുകയും ചേതതാണ് ഈ പ്രസ്ഥാനം ആ ജനങ്ങളെയാണ് ആക്ഷേപിക്കുന്നതെന്ന് മറക്കേണ്ട
ഇവൻ ഭീകരാനാണ് ഇവന്റെ പരിപാടി നിർത്തണം എന്ന് പിണു
ഒന്നും അറിയാത്ത school kalaghattathil sfi de koode സിനിമ കളില്‍ ചെങ്കൊടി കണ്ട ത്രില്ലിലാണ് ഒപ്പം കൂടിയത്..എന്നാൽ കലാലയ ജീവിതത്തില്‍ പിഷാരടി paranna sfi അടിമ വ്യവസ്ഥ എന്നെ ആ sangadanaye തന്നെ veruppichu .......pinneed ksu vile കൂട്ടായ്മയും സ്നേഹവും paraspara ഐക്യവും clg കാലത്ത് ksu vinodoppam pravarthikkan prerippichu
പിഷാരടി കിടുക്കി ❤️❤️❤️