അവസരം കിട്ടാൻ വേണ്ടിയാണ് കൂടെ നടക്കുന്നത് എന്ന് പറയുന്നവരോട് | Ramesh Pisharody | Mammootty

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2024
  • അവസരം കിട്ടാൻ വേണ്ടിയാണ് കൂടെ നടക്കുന്നത് എന്ന് പറയുന്നവരോട് | Ramesh Pisharody | Mammootty
    Exclusive Interview Ramesh Pisharody
    #rameshpisharadi #rameshpisharadiinterview #badaibungalow #dharmajan #mukesh #rameshpisharodycomedy #congress #cpim #haidarali #haidaraliinterview #movieworldmedia #movieworldtalks
    Ramesh Pisharody comedy
    Ramesh Pisharody latest Intervie

ความคิดเห็น • 115

  • @emjays64
    @emjays64 4 หลายเดือนก่อน +36

    വളരെ ബുദ്ധിപൂർവ്വം ഉള്ള മറുപടി... 🌹

  • @viswathsatheesh6845
    @viswathsatheesh6845 4 หลายเดือนก่อน +63

    സ്വയം ബോധ്യമുള്ള ഒരു നടനും സംവിധായകനും സ്റ്റേജ് പെർഫോമറും ആയ പിഷു ❤ഇത്രയും അപ്ഡേറ്റഡ് ആയി കാര്യങ്ങൾ മനസിലാക്കാൻ കഴിവുള്ള ഒരുപിടി സിനിമക്കാരിൽ ഒരാൾ ❤

  • @shajahanki5649
    @shajahanki5649 4 หลายเดือนก่อน +33

    പിഷാരടി,,, നല്ല മനുഷ്യൻ

  • @ashifachi9754
    @ashifachi9754 4 หลายเดือนก่อน +26

    നല്ല പക്വതയുള്ള മറുപടികൾ
    ഇങ്ങള് പൊളിയാണ് ചേട്ടാാ❤❤❤

  • @MrSa7470
    @MrSa7470 4 หลายเดือนก่อน +19

    അഭിമുഖം നടത്തുന്ന വ്യക്തിയുടെ കുഞ്ഞുമനസ്സിനെ നമിക്കേണ്ടിയിരിക്കുന്നു. രമേഷ് പിഷാരടി കലക്കി. മുന്നിലിരിക്കുന്ന ആ അഭിമുഖം നടത്തുന്ന ആളുടെ വ്യക്തിത്വത്തെ എത്ര കൃത്യമായി ആണ് പിഷാരടി തുറന്നു കാട്ടുന്നത്. പിഷാരടിക്ക് ഇരിക്കടെ ആയിരം അഭിനന്ദന പൂച്ചെണ്ടുകൾ.

  • @nufayisnfs4910
    @nufayisnfs4910 4 หลายเดือนก่อน +7

    the confidence that pisharody has on his words and answers is next level

  • @rahulpalatel7006
    @rahulpalatel7006 5 หลายเดือนก่อน +12

    Friendshipiney kurichu Pishu paranjathu oru valare nalla point aayittu thonni👌

  • @TheRajansai
    @TheRajansai 4 หลายเดือนก่อน +21

    Mamotty always keep connected with young people / directors etc
    And also the company with Pisharody will be giving positive energy by his natural comedy.

  • @muraliedaras3352
    @muraliedaras3352 3 หลายเดือนก่อน +2

    മമ്മൂട്ടി എല്ലാവരെയും ഒരു പോലെ സ്നേഹിക്കുന്ന അള് ആണ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഐ ലൈക്ക് മമ്മുക്ക

  • @thetoxicmallu6594
    @thetoxicmallu6594 4 หลายเดือนก่อน +11

    Perfect answers ❤

  • @srmarinasabs5033
    @srmarinasabs5033 4 หลายเดือนก่อน +16

    Excellent replies from Pisharedy ,keep it up, God bless you 🙏

  • @fasalurahman6070
    @fasalurahman6070 4 หลายเดือนก่อน +3

    പ്രിയപെട്ട പിഷാരടി ചേട്ടാ .
    സിനിമയിൽ മെഗാ സ്റ്റാറും വ്യക്തി ജീവിതത്തിൽ അതിനേക്കാൾ വലിയ സ്റ്റാറും ആയ ആ മനുഷ്യൻ താങ്കളെ കൂടെ കൊണ്ടു നടക്കണ മെങ്കിൽ താങ്കൾക്ക് ഒരുപാട് മഹത്വം ഉണ്ട് തീർച്ച അത് ഈ ട്രാളുകൾ അയക്കുന്നവർക്ക് അറിയാതെ പോയി

  • @sahalabath369
    @sahalabath369 5 หลายเดือนก่อน +14

    2:00 the word ❤

  • @moosatm
    @moosatm 4 หลายเดือนก่อน +4

    Mr pisharadi given accurate reply

  • @moosatm
    @moosatm 4 หลายเดือนก่อน +7

    അഭിമുഖം നടത്തുന്ന വ്യക്തിക്ക് വയറു നിറഞ്ഞു

  • @jovisjoseph
    @jovisjoseph 4 หลายเดือนก่อน +4

    The prime example of what an interviewer shouldn't be.

  • @liyaleena3418
    @liyaleena3418 4 หลายเดือนก่อน +3

    Mammooka angane ellareyum adupikunna alalla, chuttum ullavare valare sukshichu select cheyunna vekthiyanu, mammookayku orale ishtapedunnathu theerchayayum oru award pole anu

  • @MuhammadArif-zr4xh
    @MuhammadArif-zr4xh 5 หลายเดือนก่อน +5

    Pishooo 🎉ur ryt❤

  • @latheefpurayil51
    @latheefpurayil51 5 หลายเดือนก่อน +7

    Mamooka❤pesarade❤

    • @sarammapm4160
      @sarammapm4160 4 หลายเดือนก่อน

      പിഷാരടി 😅

    • @sarammapm4160
      @sarammapm4160 4 หลายเดือนก่อน

      Pesarade അല്ല pisharadi

  • @zubairkk2032
    @zubairkk2032 4 หลายเดือนก่อน +3

    Ningal muthaanu

  • @mayaprasanth9228
    @mayaprasanth9228 4 หลายเดือนก่อน +8

    I think the interviewer needs to learn a lot.

  • @shemeersk5806
    @shemeersk5806 4 หลายเดือนก่อน +4

    Sathyathil nigal super anu pishu super and super hats off

  • @nexo128
    @nexo128 3 หลายเดือนก่อน +1

    ഇവൻ എന്ത് അവതാരകനാണു പിശു നല്ല രീതിയിൽ നിന്നു

  • @salvinsiby4181
    @salvinsiby4181 4 หลายเดือนก่อน +3

    8:28 enth question ado🤌🏽

  • @manubabumanubabu8198
    @manubabumanubabu8198 5 หลายเดือนก่อน +6

    Pisharady powli ane

  • @babujose3015
    @babujose3015 3 หลายเดือนก่อน +1

    Good❤

  • @user-xw9lq8iz9p
    @user-xw9lq8iz9p 3 หลายเดือนก่อน +2

    റോളിനു വേണ്ടി മാത്രമല്ല
    മമ്മൂക്കയുടെ കൂടെ നടന്നാൽ
    പിന്നെ പരസ്യം വേണ്ടല്ലൊ.
    മീഡിയ തന്നെ വലിച്ചൂരി എറിയുന്ന കാലം വരുന്നു.

  • @jasijasi2896
    @jasijasi2896 4 หลายเดือนก่อน +3

    Common sense ullavanay
    mammookka koode koottu❤

  • @Npstories2024
    @Npstories2024 3 หลายเดือนก่อน +1

    👏👏👏👏👏❤️

  • @andrews13
    @andrews13 5 หลายเดือนก่อน +10

    ചോ : അവസരം കിട്ടാൻ വേണ്ടിയാണ് കൂടെ നടക്കുന്നത് എന്ന് പറയുന്നവരോട് ??
    ഉ : ശെരിയാണ് !😝😝😝

  • @FATHIMAIZAH
    @FATHIMAIZAH 5 หลายเดือนก่อน +10

    ഇത്രയും എക്സ്പീരിയൻസ് ഉള്ള ഹൈദർ, മുൻനിര വാർത്ത ചാനലിൽ work ചെയ്തിട്ടുള്ള ഹൈദരിന് ഇൻ്റർവ്യൂ ചെയ്യാൻ അറിയില്ല,മറ്റു ഓൺലൈൻ ചാനലിന് ഉള്ള വ്യൂസ് ഇയാൾക്കില്ലല്ലോ,movie world media anchorine ഒന്ന് മാറ്റി പരീക്ഷിക്കുന്ന്താവും നല്ലത്

    • @FATHIMAIZAH
      @FATHIMAIZAH 5 หลายเดือนก่อน +1

      അതുകൊണ്ടാണ് റിപോസ്റ്റ് ചെയ്യേണ്ടി വരുന്നത്,

    • @FATHIMAIZAH
      @FATHIMAIZAH 5 หลายเดือนก่อน +1

      So unsubscribe ചെയ്യുന്നു,

    • @MovieWorldOnlineNews
      @MovieWorldOnlineNews  5 หลายเดือนก่อน

      WATCH OUR MAIN CHANNEL BRO

    • @MovieWorldOnlineNews
      @MovieWorldOnlineNews  5 หลายเดือนก่อน

      MOVIE WORL MEDIA

    • @manuppamanu9863
      @manuppamanu9863 5 หลายเดือนก่อน +3

      ​@@MovieWorldOnlineNewsനിങ്ങളുടെ ഊള ചോദ്യങ്ങളിൽ കവിഞ്ഞ് മറ്റെന്തെങ്കിലും ഞങ്ങൾക്ക് പ്രതീക്ഷിക്കാമോ? സത്യം പറയാലോ നിങ്ങളെ കുത്തിത്തിരിപ്പൻ ചോദ്യങ്ങൾ കേൾക്കുമ്പോൾ പ്രേക്ഷകരായ ഞങ്ങൾക്ക് പോലും ദേഷ്യം പിടിക്കാറുണ്ട് അപ്പൊ അവിടെ വന്നിരിക്കുന്നവരുടെ അവസ്ഥ.. അവർക്കും നിങ്ങളെ മുഖം അടക്കി തല്ലാൻ തോന്നുന്നുണ്ടാവും അവരുടെ മാന്യതയെ ചൂഷണം ചെയ്യരുത്. 🙏🏻

  • @Suhail-9775
    @Suhail-9775 5 หลายเดือนก่อน +12

    6:20
    ഞാൻ അങ്ങോട്ട് പറയുന്നത് കേൾക്കട കോപ്പേ പിഷൂ ഉദ്ദേശിച്ചത്.. 😂

  • @manuppamanu9863
    @manuppamanu9863 5 หลายเดือนก่อน +29

    വെറുതെയല്ലടാ നിന്നെ ഹയ്ഡ്രോളി എന്ന് വിളിക്കുന്നെ.. ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ് എന്ന് കരുതി അതേ രാഷ്ട്രീയം ഉള്ളവരുടെ കൂടെ മാത്രമല്ല ഞാൻ കൂട്ട് കൂടുന്നതും ഞാൻ കൂടെ കൂട്ടുന്നതും.. പിന്നെ ഇന്ത്യയിൽ ആർക്കും ഏത് രാഷ്ട്രീയപാർട്ടിയിൽ പ്രവർത്തിക്കാനുള്ള അവകാശമില്ലേ? പക്ഷെ അവരുടെ നിലപാടുകളോടും പ്രസ്താവനകളോടും രാഷ്ട്രീയമായി വിയോജിപ്പുകൾ ഉണ്ടാവും അത് കരുതി വ്യക്തികളോടോ സിനിമകളോടോ കലകളോടോ അത് മലയാളി കാണിക്കില്ല ഹൈദ്രോളി. 😡

    • @rahulpalatel7006
      @rahulpalatel7006 5 หลายเดือนก่อน +2

      Thangal parayunnathu point aanu but keralathil anganey alla.Because Suresh Gopi nalla manushyan aanu but angeru BJP aayathukondu enikku ishtam alla ennu parayunna ishtampoley malayaleesiney njan kandittundu.

    • @manuppamanu9863
      @manuppamanu9863 5 หลายเดือนก่อน

      @@rahulpalatel7006 അത് ബിജെപി ആശയത്തെ അല്ലേ? അതുപോലെ അയാളുടെ നിലപാടുകളെയും. എന്നുകരുതി സുരേഷ് ഗോപിയുടെ സിനിമകളോടോ നടൻ എന്ന രീതിയിലോ അയാളോട് ആരെങ്കിലും വിയോജിപ്പ് കാണിക്കാറുണ്ടോ? അതിന് ഏറ്റവും വലിയ ഉദാഹരണം സുരേഷ് ഗോപിയെ കാണാൻ ഒരുപാട് ആളുകൾ തടിച്ചുകൂടാറുണ്ട് but തെരഞ്ഞെടുപ്പിൽ ആ വോട്ടുകൾ കിട്ടാറില്ല. അത് കേരളത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടാണ്. അതുപോലെ സുരേഷ്ഗോപിക്ക് ഒരുപാട് സൗഹൃദം ഉണ്ട് അവരാരും വ്യക്തിപരമായ അദ്ദേഹത്തിന്റെ രാഷ്ട്രീയപാർട്ടിയുടെ പേരിൽ അകന്നു നിൽക്കാറില്ല. 🥰🙏🏻

    • @hindustani7861
      @hindustani7861 4 หลายเดือนก่อน

      ​@@rahulpalatel7006സങ്കി.. അത് വേറെ.. ബാക്കി ഏതും സ്വീകാര്യം

  • @shibilalishibil2261
    @shibilalishibil2261 4 หลายเดือนก่อน +3

    Nallonam feel avnind allw
    😂😂😂😂😂

  • @muhammedshafiak5824
    @muhammedshafiak5824 5 หลายเดือนก่อน +2

    തോറ്റവരും കേക്ക് മുറിക്കുന്നവരുണ്ട് അതും ആരും അറിയാറില്ല എന്നേയുള്ളൂ😊

  • @bathishamk3763
    @bathishamk3763 5 หลายเดือนก่อน +6

    Dear pishu ningal vere areyum kittille interview kodukkan aayi

  • @thomasjohn9208
    @thomasjohn9208 8 วันที่ผ่านมา

    നല്ല മനുഷ്യൻ.

  • @Jrsss56788
    @Jrsss56788 5 หลายเดือนก่อน +5

    ആകെ പിശാരടി വീഡിയോ മാത്രമേ വ്യൂസ് ഒള്ളു

  • @rasheedaansar6143
    @rasheedaansar6143 5 หลายเดือนก่อน +6

    Pishu✋🏻

  • @lifeskeymotivations5810
    @lifeskeymotivations5810 5 หลายเดือนก่อน +10

    Hydrauli adav padicha schoolile principala pishu.

    • @dr.joseantony1586
      @dr.joseantony1586 5 หลายเดือนก่อน +2

      വളരെ വളരെ ശെരിയാണ്....😂😂

  • @LisAbe
    @LisAbe 5 หลายเดือนก่อน +6

    13:30 😂🤣

  • @nufayisnfs4910
    @nufayisnfs4910 4 หลายเดือนก่อน +2

    hydroli karachil nokkaneeee .....trollsss okke mandakk thanne kondittund😂😂😂

  • @mythswinston
    @mythswinston 4 หลายเดือนก่อน +2

    5:54 അവസരം കിട്ടാനല്ല എന്ന് ക്ലിയർ ആയി പറയുന്നുണ്ട്

  • @sherin.j.daniel8305
    @sherin.j.daniel8305 4 หลายเดือนก่อน

    Alla pinne 😅😅

  • @maheritharish6356
    @maheritharish6356 5 หลายเดือนก่อน +2

    Usless questions....

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 4 หลายเดือนก่อน +18

    ഒന്നും പ്രതീക്ഷിക്കാതെ ആരും ആരെയും ഒരിക്കലും സ്നേഹിക്കില്ല അതാണ് യാഥാർത്ഥ്യം
    My opinion

    • @shamseerulliyeri305
      @shamseerulliyeri305 4 หลายเดือนก่อน +4

      താങ്കളുടെ സ്വഭാവം പറഞ്ഞതിന് നന്ദി

    • @ismailcheriyaparambath7740
      @ismailcheriyaparambath7740 4 หลายเดือนก่อน +1

      @@shamseerulliyeri305
      Experience

    • @ismailcheriyaparambath7740
      @ismailcheriyaparambath7740 4 หลายเดือนก่อน

      @@shamseerulliyeri305 no reply

    • @user-rh5ud9ly8l
      @user-rh5ud9ly8l 4 หลายเดือนก่อน

      നല്ല സൗഹൃദം പ്രതീക്ഷിക്കുന്നു 👍

    • @Street_capture
      @Street_capture 4 หลายเดือนก่อน

      അത് ഒരതരുടെ മനസ്സ് പോലെ ആണു ഒന്നും തിരിച്ചു പ്രതീക്ഷിക്കാത്ത ബന്ധങ്ങളും ഉണ്ട്

  • @jyothirmayee100
    @jyothirmayee100 5 หลายเดือนก่อน +8

    ഇതുതന്നെയല്ലേടോ കഴിഞ്ഞ തവണയും വിട്ടത്

    • @Alchemist337
      @Alchemist337 5 หลายเดือนก่อน +1

      ഇങ്ങനെ പറ്റിച്ചു തന്നില്ലെങ്കിൽ ഇറങ്ങില്ല അതാവും

  • @mojitovibe
    @mojitovibe 3 หลายเดือนก่อน +1

    Reply ❤

  • @shijojohnson10
    @shijojohnson10 5 หลายเดือนก่อน +1

    Re post ...

  • @iAMJJP
    @iAMJJP 3 หลายเดือนก่อน +2

    I was listening to this interview. Even thought he’s asking irritating questions, that’s the way he wants to conduct this interview. He wants to be different than others. Pisharady can always say no to this interview. No one needs to be forced to sit with him. Only watched this interview because of those questions and read the comments to see how the host is an a****ole.

  • @Linux_Tech_Tips_23087
    @Linux_Tech_Tips_23087 5 หลายเดือนก่อน +5

    30:07 ആവശ്യമില്ലാത്ത cooked up ചോദ്യം... Wrong allegations..

  • @Sonappi12
    @Sonappi12 4 หลายเดือนก่อน +1

    Pishu is uncomfortable ..ath ayalk mamasilalunnumilla..maryada ullath kond eneettupolunnilla

  • @sunildarkblue
    @sunildarkblue 4 หลายเดือนก่อน +2

    ഒരാളുടെ സ്വകാര്യ ജീവിതത്തിൽ കേറി ചോദ്യം ചോദിച്ചു ചൊറിയാൻ എത്രയും കഴിവുള്ള അവതാരകൻ വേറെ ഇല്ല 👏🫱🏻‍🫲🏼

  • @thomasmangalam1801
    @thomasmangalam1801 4 หลายเดือนก่อน +1

    ആര്യ ഭവൻ ഹോട്ടലിൽ കയറി ഒരു ദോശ ഓർഡർ ചെയ്താൽ , ദോശ കൊണ്ടുവരുമ്പോൾ കൂടെ ഒരു വടയുണ്ടാകും, !!!

  • @rashrashy
    @rashrashy 4 หลายเดือนก่อน +1

    എന്തിനാണ് വെറുതെ ഇല്ലാത്ത പ്രശ്നം ഉണ്ടാക്കുന്നെ എന്റെ പൊന്നിക്ക എന്തിനാ ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ ചോദിച്ചു വെറുപ്പിക്കുന്നെ 🤔സത്യം വളരെ മോശം 🤦‍♂️

  • @saleemncbalarath4334
    @saleemncbalarath4334 3 หลายเดือนก่อน +1

    മമ്മൂക്കാ...കൂടുതൽ ചേർത്തു നിർത്തണ്ട.. തുരപ്പൻ ആണ്....😂😂

  • @kannannair2618
    @kannannair2618 5 หลายเดือนก่อน +10

    വിഢിച്ചോദ്യങൾ,😂😂😂

  • @rajeshtd7991
    @rajeshtd7991 4 หลายเดือนก่อน +1

    എടൊ ഹൈദർ പാഷാണം നിനക്ക് അറിയാത്ത ഒരു പിഷാരടി ഉണ്ട്,ദർമജൻ്റെ കൂടെ പരിപാടി അവതരിപ്പിക്കും എന്നകിലും അദ്ദേഹം ബൗദ്ധികമായി വളരെ ഉയർന്ന ചിന്തയും ധിഷണയും പുലർത്തുന്ന ആളാണ് അധർവത്തിലെ തിലകൻ്റെ ഡയലോഗ് ആണ് ഓർമവരുന്നത് അറിവിനെ ബഹുമാനിക്കാൻ പടിക്കടോ ആദ്യം

  • @riazpetta
    @riazpetta 4 หลายเดือนก่อน +1

    Enthu kuthitiripanu ee hydroliiii….This guy is terrible.

  • @viveknair5191
    @viveknair5191 5 หลายเดือนก่อน +3

    Waste interview

  • @MadMediaUSA
    @MadMediaUSA 4 หลายเดือนก่อน +1

    What a horrible interviewer… first time and last…

  • @megha____8264
    @megha____8264 3 หลายเดือนก่อน +1

    This Interviewer is always damn annoying.....omg how are these actors tolerating these kind of people 😂😅

  • @janeeshnandanam6540
    @janeeshnandanam6540 4 หลายเดือนก่อน +1

    Poda yyyyy

  • @aliaamz7464
    @aliaamz7464 4 หลายเดือนก่อน +1

    Such a worse interviewer! If not for Pisharody I would never listen to this interviewer! He is trying hard to put his views in the guest tongue ! Very biased and low quality journalism ! Shame on you

  • @moosatm
    @moosatm 4 หลายเดือนก่อน +1

    He is jealousy person

  • @jobey85
    @jobey85 4 หลายเดือนก่อน +1

    interviewer👎👎👎👎

  • @Skm7008m
    @Skm7008m 4 หลายเดือนก่อน +1

    ആരാ ഇ മമൂട്ടി

    • @hot7221
      @hot7221 4 หลายเดือนก่อน +2

      നിന്ടെഅമ്മേടെ രഹസ്യകാമുകൻ

  • @ShajahanShajahan-vm2xj
    @ShajahanShajahan-vm2xj 4 หลายเดือนก่อน +1

    നൂറ് അയലത്തുപോലും വില യില്ലാത്ത ഇയാളെ കൊണ്ടിരുത്തി ഇന്റർവ്യൂ ചെയ്യുന്നത് ഒരു സ്ക്രീപ്റ്റ് ഡ്രാമ തന്നെ. 👎👎.

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker3705 5 หลายเดือนก่อน +2

    Andi thangi pinsharadi

    • @hindustani7861
      @hindustani7861 4 หลายเดือนก่อน +1

      നിനക്കും താങ്ങാം.. ആരും തടയില്ല..

  • @gourisp7528
    @gourisp7528 5 หลายเดือนก่อน +7

    അഹങ്കാരം തലക്കു പിടിച്ച പിഷു റോൾ കിട്ടാൻ എല്ലാവരുടെയും കൂടെ നടക്കും

    • @faisalsalmu
      @faisalsalmu 5 หลายเดือนก่อน +5

      എന്ത് വാടെയ് നെഗറ്റീവ് ഒളി

    • @muhammedarshid7248
      @muhammedarshid7248 4 หลายเดือนก่อน +3

      കുറഞ്ഞ ചിലവിൽ നെഗറ്റീവ് കമന്റ്സ് നൽകപ്പെടും..

    • @shajubh2093
      @shajubh2093 4 หลายเดือนก่อน +1

      ഉളുപ്പ് ഇല്ലാത്ത കമെന്റ്സ് ഇടുന്ന ലോക്കൽ ഇടം by

    • @praveenindia1935
      @praveenindia1935 4 หลายเดือนก่อน +2

      പിഷാരടി എന്ന ജാതി ആണോ താങ്കളുടെ പ്രശ്നം, അതോ അയാളുടെ രാഷ്ട്രീയമോ.ഇവിടുത്തെ പല നെഗറ്റീവ് കമന്റ്കൾക്ക് കാരണം ഇതൊക്കെ തന്നെ എന്ന് തോന്നുന്നു.

    • @gourisp7528
      @gourisp7528 4 หลายเดือนก่อน +1

      @@praveenindia1935 ജാതി അല്ല അയാളുടെ അഹങ്കാരം

  • @ajeeshmangalathe8607
    @ajeeshmangalathe8607 3 หลายเดือนก่อน +1

    ഇയാൾ ലോകത്തോൽ‌വിയാണ് ഇന്റർവ്യൂ ചെയ്യുന്നവൻ

  • @jabirmhd1963
    @jabirmhd1963 4 หลายเดือนก่อน +2

    ഇയാള് ഒരു കോൺഗ്രസ് കാരൻ ആയി പോയി
    അത് മാത്രം ആണ് പോരായ്മ