BoomBaangh PORK SAFE TO EAT !

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ค. 2024

ความคิดเห็น • 876

  • @najmal721
    @najmal721 13 วันที่ผ่านมา +1011

    ഇവിടെ വന്ന് "വാഴ കണ്ണൻ" എന്ന് കമന്റ് ചെയ്താൽ ലൈക് കിട്ടും എന്നറിഞ്ഞു വന്നതാ

    • @ഫാസിൽതിരൂർ
      @ഫാസിൽതിരൂർ 13 วันที่ผ่านมา +81

      കൊണേഷ് കണ്ണാപ്പിഎന്ന് വിളിച്ചാൽ ആണ് കൂടുതൽ ലൈക്‌ കിട്ടുക

    • @sanus7883
      @sanus7883 13 วันที่ผ่านมา +19

      കൂടും കൂട്ടുമില്ലാത്ത കെണ്ണപ്പി,
      ആഗ്രഹം അറിയിച്ചപ്പോൾ ബിഗ്‌ബോസിൽ വരാൻ പറഞ്ഞു
      ബിഗ് ബോസ് മേ ആയെ ഗാ കൊതം ജാതാ ഹേ
      ഉസ്താദ് ബാദുഷ കണ്ണാപ്പി ഖാൻ

    • @Vattoly315
      @Vattoly315 13 วันที่ผ่านมา +12

      അതെ അതു സത്യം ആണു 😂😂

    • @muhammadrafirafi2739
      @muhammadrafirafi2739 13 วันที่ผ่านมา +5

      😂😂

    • @Believer7god
      @Believer7god 13 วันที่ผ่านมา

      Ninake oke bayankara stress anale velo gymilum podo alathe chori comment ittonde nadakathe

  • @francisxavio
    @francisxavio 13 วันที่ผ่านมา +298

    Car battery യിൽ മാത്രം സംസാരിക്കാൻ കഴിവ് ഉള്ള വിചിത്ര ജീവി 😂😂

    • @OnceUponAtimetherelivedaking
      @OnceUponAtimetherelivedaking 13 วันที่ผ่านมา +5

      Movie world media middle east channelil akhil marar oru dialogue adikunnund 29:33😂😂😂

    • @maximumpotential3796
      @maximumpotential3796 13 วันที่ผ่านมา +2

      @@OnceUponAtimetherelivedaking kandu🤣🤣 Kannaapiye valich keeri ookki vittatund 🤣🤣

    • @sreerajcalicut
      @sreerajcalicut 13 วันที่ผ่านมา +2

      എൻ്റെ പൊന്നെ 😅😂😂 ചിരിപ്പിച്ച് കൊല്ല്

    • @sreerajcalicut
      @sreerajcalicut 13 วันที่ผ่านมา

      ​@@OnceUponAtimetherelivedakingഎന്താണ്

    • @julietangelanicetus5213
      @julietangelanicetus5213 13 วันที่ผ่านมา +1

      🤣🤣🤣🤣

  • @PKR757
    @PKR757 13 วันที่ผ่านมา +132

    ആരൊക്കെയോ വന്ന് കമന്റിട്ട പോകുന്നു സ്വന്തം പോസ്റ്റിൽ...😂😂😂😂ഇത് പറഞ്ഞിട്ട് മറ്റൊരുത്തന്റെ കമന്റ് എടുത്തു വിമർശനം നടത്തുന്ന കണ്ണാപ്പി ഒരു ചായ കുടിക്കാൻ കൂടെ കൂടിയ ജിത്തുവും കരയകുകയാണ് കരയുകയാണ്

  • @NimyaM-pi8zg
    @NimyaM-pi8zg 13 วันที่ผ่านมา +261

    Dear കണ്ണാപ്പി....BB ൽ പോകുന്നതിനു മുന്നേ ഞാൻ കളിക്കാനല്ല സ്വയം നന്നാവാൻ ആണ് പോകുന്നത് എന്ന് വീഡിയോ ചെയ്യാൻ പാടില്ലായിരുന്നോ.....കണ്ണപ്പിയുടെ ഒരു കോണ്ട്രിബൂഷൻ പോലും അവിടെ ഞങ്ങൾ കണ്ടില്ല......ഫീലിംഗ് പുച്ഛം കണ്ണാപ്പി

    • @alrin3884
      @alrin3884 13 วันที่ผ่านมา +2

      Idh kainjille😂😂😂

  • @aynu3088
    @aynu3088 13 วันที่ผ่านมา +248

    നേരിട്ട് വന്നു photo എടുക്കുന്നവർ തന്നെയാണ് നിന്നെ ഊക്കി വിടുന്നത് 😅😅അലെൻ ജോസ് perarayeyum നേരിട്ട് ആരും തെറി പറയാറില്ല..അവനും പോലും fans ഉണ്ട് പിന്നെയാണോ

    • @YaduKrishnanpk
      @YaduKrishnanpk 13 วันที่ผ่านมา +13

      😅😂 അങ്ങനെ പറഞ്ഞു കൊടുക്ക് 🤣

    • @arunsiva2042
      @arunsiva2042 13 วันที่ผ่านมา +2

      Appo neritt vannu photo edukkunnavarkk neritt parayan dhairyam illee neritt kanda chukkamani virakkumo😂😂😂😂

    • @maximumpotential3796
      @maximumpotential3796 13 วันที่ผ่านมา +6

      ​@@arunsiva2042 neritt vannu ookan mathram thangale പോലെ viddy അല്ല എല്ലാവരും 😂 public place ആണെന്നുള്ള ബോധം ഉള്ളവർക്ക് അങ്ങനെ ചെയ്യാൻ തോന്നില്ല. ഈ ബോധം ഇല്ലാത്തവരെ ആയിരിക്കും അന്തം എന്ന് വിളിക്കുക 😂

    • @arunsiva2042
      @arunsiva2042 13 วันที่ผ่านมา

      @@maximumpotential3796 mugath nokki vimarsikkan dhairyam illathavarude nyayeekaranam pinne enth thengakka fake id yil vannu ookkunnu dhairyam illa athraye ullu 🤣🤣🤣

    • @OnceUponAtimetherelivedaking
      @OnceUponAtimetherelivedaking 13 วันที่ผ่านมา +2

      Movie world media middle east channelil akhil marar oru dialogue adikunnund 29:33😂😂😂

  • @user-vi5jh2wk3e
    @user-vi5jh2wk3e 13 วันที่ผ่านมา +132

    കണ്ണാപ്പി നീയെന്താ എന്റെ കമന്റ്‌ മുക്കുന്നത് 😄

    • @RaaheedK
      @RaaheedK 13 วันที่ผ่านมา +1

      ഇവൻ എന്റേതും മുക്കുന്നുണ്ട് മുക്കൽ വീരൻ

    • @Dude0Dude
      @Dude0Dude 13 วันที่ผ่านมา +5

      മിക്കതും മുക്കുന്നുണ്ട്

    • @sarithak6760
      @sarithak6760 13 วันที่ผ่านมา +6

      ഭയം കാരണം 😂😂😂

    • @Nithin_2255
      @Nithin_2255 13 วันที่ผ่านมา

      😂

    • @user-lm7yy5wl3w
      @user-lm7yy5wl3w 13 วันที่ผ่านมา

      Vaazha thandan

  • @jollyjoe1078
    @jollyjoe1078 13 วันที่ผ่านมา +218

    Comments വായിക്കാൻ വേണ്ടി വരുന്ന ലേ ഞാൻ 😄😄🤣

  • @abik2432
    @abik2432 13 วันที่ผ่านมา +105

    കർമ്മ വന്ന് ബൂമറാങ്ങിൽ വീണാലും ബൂമറാങ് വന്ന് കർമ്മയിൽ വീണാലും കേട് കൊണേഷ് കണ്ണാപ്പിക്ക് തന്നെ 😂

    • @1SeekTruth1
      @1SeekTruth1 13 วันที่ผ่านมา +1

      😂

    • @absoluterono7
      @absoluterono7 10 วันที่ผ่านมา +1

      😂😂😂

  • @user-bq7hm9iu6c
    @user-bq7hm9iu6c 13 วันที่ผ่านมา +121

    *no one can replace sai's mind game💯🤣🔥*

  • @Wandering_Foots
    @Wandering_Foots 13 วันที่ผ่านมา +58

    ക്ലെൻസിംഗ് ഏജന്റ് വന്നല്ലോ😂

  • @ester7166
    @ester7166 13 วันที่ผ่านมา +157

    Kannappiye kaanan vannavarundo

  • @YaduKrishnanpk
    @YaduKrishnanpk 13 วันที่ผ่านมา +119

    this is a കിം boy version song dedicated to മരവാഴ 🌱 കൺ കൺ കണ്ണാപ്പി 😸 പറന്നടിക്കും കണ്ണാപ്പി 👊💥 ചാടിയടിക്കും കണ്ണാപ്പി 🙀 മലർത്തിയടിക്കും കണ്ണാപ്പി 😻 പൊങ്ങി പറക്കും കണ്ണാപ്പി 🦸 കുനിച്ചു നിർത്തും കണ്ണാപ്പി 🙈 കേറ്റിയടിക്കും കണ്ണാപ്പി 🤣 കാറിലിരിക്കും കണ്ണാപ്പി 🚗 തളളി മറിക്കും കണ്ണാപ്പി 🌚🌝 അവിടെയും ഇവിടെയും കണ്ണാപ്പി youtube മൊത്തം കണ്ണാപ്പി 😵‍💫🤧

  • @AVEEFILMS
    @AVEEFILMS 13 วันที่ผ่านมา +91

    കമന്റ്‌ ബോക്സിൽ പത്തു പേര് പറഞ്ഞ സാധനം ഇടുത്തു പതിനായിരം പേരെ അറിയിക്കും അതാണ് നമ്മടെ കണ്ണേട്ടൻ 😬🔥

    • @YaduKrishnanpk
      @YaduKrishnanpk 13 วันที่ผ่านมา +2

      എന്നാ അവൻ്റെ അവൻ കാണിക്ക്യോ അതും ഇല്ലാ...🤧

    • @sansa99-abzy
      @sansa99-abzy 13 วันที่ผ่านมา +1

      @@YaduKrishnanpk goodmorning..

  • @Aladin1717
    @Aladin1717 13 วันที่ผ่านมา +80

    0:00 pause ചെയ്യൂ.. കമന്റ്‌ വായിക്കു പോകു 😂. കണ്ണുസ് കൊണേഷ് still on എയർ ❤️

  • @cautionB0SS
    @cautionB0SS 13 วันที่ผ่านมา +38

    Comment box ❌ ook box ✔️

  • @Lekhasree098
    @Lekhasree098 13 วันที่ผ่านมา +115

    കണ്ണാപ്പി നെഗറ്റീവ് കമന്റ്സ് എൻജോയ് ചെയുവാണെന്ന് പറഞ്ഞല്ലോ. പിന്നെ എന്താ പ്രശ്‌നം. Why this much hate എന്നൊക്കെ പറഞ്ഞ് ഇറങ്ങിക്കോളും ഓരോന്ന്. Let കണ്ണാപ്പി enjoy it ❤ കണ്ണാപ്പിക്കൊപ്പം ❤

    • @NisonbabuNison
      @NisonbabuNison 13 วันที่ผ่านมา +6

      ആ കണ്ണീർ കളഞ്ഞിട്ട് പറയാൻ പറ

  • @NimyaM-pi8zg
    @NimyaM-pi8zg 13 วันที่ผ่านมา +136

    സ്നേഹ : "മോയെ.....മോയെ.....ഞാൻ എന്റെ ഭർത്താവിനെ തന്നെയാണ് ട്രോളിയത് ...... "😂😂😂

  • @user-me9vj5fs3t
    @user-me9vj5fs3t 13 วันที่ผ่านมา +23

    ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവൻ എന്ന് മാരാർ പറയുന്നു സത്യമാണോ 😂😂

  • @vipi664
    @vipi664 13 วันที่ผ่านมา +21

    കണ്ണാപ്പി... വാഴ അണ്ണാ...
    അണ്ണനെ ഇങ്ങനെ വിളിക്കുന്നത് അണ്ണൻ എൻജോയ് ചെയുന്നു എന്ന് പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം.... 😅
    വാഴ അണ്ണൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @vhcjcv5760
    @vhcjcv5760 13 วันที่ผ่านมา +29

    Sir ആരും ഇപ്പോൾ പന്നിയുടെ വീഡിയോ ഇട്ടാൽ negative ഇടുന്നില്ല എന്ന് പരസ്യം ആയി പറഞ്ഞാൽ ഇനി fake id കൾ ഇറങ്ങും.muslim പേരിൽ.ഇപ്പോൾ തന്നെ ഒരുപാട് fake id കൾ ഉണ്ട്

  • @nikhilpu5132
    @nikhilpu5132 13 วันที่ผ่านมา +88

    Video pause cheyanam comment vayikanam ponam 😂

    • @majim8716
      @majim8716 13 วันที่ผ่านมา +1

      🤣🤣

    • @Sauravjango
      @Sauravjango 4 วันที่ผ่านมา

      Athenna pinne oru koopile comment idal

    • @nikhilpu5132
      @nikhilpu5132 4 วันที่ผ่านมา

      @@Sauravjango koppile alla bro swatham comment anu..jango nee pettu😂😂

    • @Sauravjango
      @Sauravjango 4 วันที่ผ่านมา

      @@nikhilpu5132 vakkan vanna vayichitt ponam mister

  • @aynu3088
    @aynu3088 13 วันที่ผ่านมา +41

    Noora adhila അവരുടെ ഒക്കെ പ്രശ്നം share ചെയ്ത് അവർക്ക് hatersine കൂട്ടി കൊടുക്കരുത് അപേക്ഷ ആണ്

    • @cineenthusiast1234
      @cineenthusiast1234 13 วันที่ผ่านมา +1

      Ishtampole sudappis undallo haters ayittu avashyathil kooduthal und

    • @vhcjcv5760
      @vhcjcv5760 13 วันที่ผ่านมา +7

      അവർക്കു അല്ലേലും haters ഉണ്ട്. സ്വന്തം വീട്ടുകാരെ channel ഇൽ വന്നിരുന്നു കുറ്റം പറയുന്ന അവളെ എക്കെ ആര് ഇഷ്ടപ്പെടാൻ ആണ്. കുറെ പാവാടകളും മഴവിൽ vaaangakum കാണും 🏳️‍🌈

  • @vinupp3406
    @vinupp3406 13 วันที่ผ่านมา +34

    കമന്റ്‌ PR ഒക്കെ... നിനക്ക് വ്യൂ കുറഞ്ഞു വരുന്നുണ്ടല്ലോ അത് എന്താണ്??

  • @ashi__x9-zx6cn
    @ashi__x9-zx6cn 13 วันที่ผ่านมา +26

    Akil mararinte interviewe kandirnno about secret agent 😂

    • @kasinathkailasnath186
      @kasinathkailasnath186 13 วันที่ผ่านมา +4

      😂😂😂👏👏👏

    • @firosvb
      @firosvb 13 วันที่ผ่านมา +9

      Akhil marar: Oru chukkinum chunnabinum kollatha Oruthan😂😂

    • @user-mw4qc8lx8z
      @user-mw4qc8lx8z 13 วันที่ผ่านมา +6

      അവിടെയും ഉക്ക് തന്നെ 😂😂

    • @ashi__x9-zx6cn
      @ashi__x9-zx6cn 12 วันที่ผ่านมา

      @@user-mw4qc8lx8z😅

    • @ashi__x9-zx6cn
      @ashi__x9-zx6cn 12 วันที่ผ่านมา

      @@firosvb 😂

  • @_.meow.meow._
    @_.meow.meow._ 13 วันที่ผ่านมา +56

    കൂടംകുളം ആണവ നിലയത്തിലെ ഇലക്ട്രിക്കൽ എൻജിനിയർ ജോലിക്ക് ഇടയിലും പൊതു പ്രശനങ്ങൾ പരിഹരിക്കാനും അതിനെ പറ്റി വീഡിയോ ചെയ്യാനും സമയം കണ്ടെത്തുന്ന സായ് കൃഷണനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല 👏🏻❤️

  • @aynu3088
    @aynu3088 13 วันที่ผ่านมา +40

    നിനക്ക് negtv cmnt കൊള്ളുന്നേ ഇല്ല 😂😂😂ല്ലേ കണ്ണാ

    • @SecretAgentX
      @SecretAgentX  13 วันที่ผ่านมา +7

      😂🤣 ala ninagale provoke cheyaa 100 koduthal yidanam

    • @CristianoRonaldo-cp4cc
      @CristianoRonaldo-cp4cc 13 วันที่ผ่านมา +20

      ​@@SecretAgentX ni poi irunn karay😢

    • @SecretAgentX
      @SecretAgentX  13 วันที่ผ่านมา +2

      @@CristianoRonaldo-cp4cc Enitu karayuna emoji Ara itte

    • @aynu3088
      @aynu3088 13 วันที่ผ่านมา +30

      @@SecretAgentX ചിരിക്ക് പിന്നിലെ ഹൃദയം പൊട്ടിയ കരച്ചിൽ എനിക്കു മനസിലാകും..വിഷമിക്കണ്ട..കർമ ആണെന്ന് കരുതിയാൽ മതി

    • @SecretAgentX
      @SecretAgentX  13 วันที่ผ่านมา +1

      @@aynu3088 😂😂 Ok da endhayalum vanadhale oru 10 comment koodo

  • @user-mw4qc8lx8z
    @user-mw4qc8lx8z 13 วันที่ผ่านมา +22

    അണ്ണാ ഷഫീന, ബീവി എടുത്ത് alakkundallo 😂😂😂😂

    • @sobin5456
      @sobin5456 13 วันที่ผ่านมา +10

      Evanu ethra thantha undennu vare chodichu

    • @Dude0Dude
      @Dude0Dude 13 วันที่ผ่านมา +3

      ​@@sobin5456യെസ് 😄😄😄

    • @EC67761
      @EC67761 13 วันที่ผ่านมา +3

      ഇപ്പൊ അഖിൽ മാരാരും..
      പക എത് വീട്ടാൻ ഉള്ളത് ആണ്🤣

  • @SaiSreeKanandhaSwamikal
    @SaiSreeKanandhaSwamikal 13 วันที่ผ่านมา +19

    ഞാൻ ഈ ട്രോളുകളും കമന്റസൊക്കെ ഫൺ ആയിട്ടെ എടുക്കാറുള്ളൂ.. ങ്ങീ... ങ്ങീ.... അല്ലെ സ്നേഹേ.. അതേ കൊണേഷേട്ടാ ങ്ങീ.. ങ്ങീ.... ങ്ങി.. ങ്ങീ 😅 അല്ലെ ഷിറ്റൂ ഭായ് ങ്ങീ അതേ കൊണേഷ് ചങ്കെ 😅 നങ്ങീ.. ങ്ങീ ..

    • @Dude0Dude
      @Dude0Dude 13 วันที่ผ่านมา

      😄😄

    • @Saynottoislam
      @Saynottoislam 13 วันที่ผ่านมา +1

      @@SaiSreeKanandhaSwamikal സ്വാമിയേ ശരണമയ്യപ്പ 😹

    • @Arjun2255ML
      @Arjun2255ML 13 วันที่ผ่านมา

      2 കണ്ണൻ സ്വാമികൾ😂😂

    • @SaiSreeKanandhaSwamikal
      @SaiSreeKanandhaSwamikal 13 วันที่ผ่านมา

      @@Arjun2255ML 😶‍🌫️👍🏽

  • @aswinknair64734
    @aswinknair64734 13 วันที่ผ่านมา +114

    Pork - haram🐷
    6 year old girl - halal 🧕🏾

    • @thedislikebutton4498
      @thedislikebutton4498 13 วันที่ผ่านมา

      Ayenna angane parayane

    • @bajidhmohd1362
      @bajidhmohd1362 13 วันที่ผ่านมา +13

      ndhonnaade , valla northilum povaan nokkade,

    • @thouseefpk8899
      @thouseefpk8899 13 วันที่ผ่านมา +10

      Ur politcs is bjp sure

    • @thouseefpk8899
      @thouseefpk8899 13 วันที่ผ่านมา +7

      Ninte amayude amayude amayude amma kalyanam kayichath 18 il ano??????

    • @bb6p113
      @bb6p113 13 วันที่ผ่านมา

      X മുസ്ലിം തന്റെ ഒരു ചൊറിച്ചാൽ

  • @vishnutb90
    @vishnutb90 13 วันที่ผ่านมา +10

    വീഡിയോ കാണാതെ കമ്മന്റ് ബോക്സിൽ കേറി കമ്മന്റ് ഫുൾ വായിച്ചു ചിരിച്ചു സന്തോഷിക്കണം 😂😂😂

  • @realbatalions7873
    @realbatalions7873 13 วันที่ผ่านมา +12

    ആരും സ്ക്രോൾ ചെയ്ത് താഴേക്കു പോവല്ലേ 😂 പിന്നെ ചിരി നിർത്താൻ പറ്റൂല 🤣

  • @ajaytuaju6203
    @ajaytuaju6203 13 วันที่ผ่านมา +3

    എന്നെ പോലെ ഇ vedio കാണാൻ നിൽക്കാതെ comment മാത്രം വായിക്കാൻ വന്നവരുണ്ടോ

  • @PKR757
    @PKR757 13 วันที่ผ่านมา +17

    ഈ തവണ തിന്നാൻ പോയപ്പോൾ ജിത്തുവിന്റെ കൂട്ടിയില്ല ഒരു യോ യോ യെ കൂട്ടി

    • @sarithak6760
      @sarithak6760 13 วันที่ผ่านมา

      😂😂😂😂

  • @pinkysandpilusworld7871
    @pinkysandpilusworld7871 12 วันที่ผ่านมา +7

    ചിത്ത വിളി കുറഞ്ഞോ എന്ന് അറിയാൻ വന്നത് ആണ് 😄😄

  • @bincylal6170
    @bincylal6170 13 วันที่ผ่านมา +24

    ബ്രോ എല്ലാ കാര്യത്തിലും അഭിപ്രായം പറയാതെ കുറച്ചു കോണ്ടന്റ് ഉണ്ടാക്കി വീഡിയോ ചെയ്യാൻ നോക്കു..ഇതു കാറിൽ തനെ ഇരുന്നു ഒരേ സ്റ്റൈലിൽ ഇപ്പോഴും കാണുമ്പോൾ ഒരു sukavum ഇല്ല.. അതാണ് അതികപേരും വീഡിയോ pause ചെയ്തു കമന്റ് ബോക്സ്‌ നോക്കുന്നത്... സത്യം പറയാലോ ഒരു സുഖവും ഇല്ല വീഡിയോ കാണാൻ.. കുറച്ചു പൈസ എല്ലാം ചിലവാക്കി നല്ല വീഡിയോ ചെയ്യാൻ നോക്കുക.... അല്ലെങ്കിൽ ആളുകൾ താങ്കളുടെ വീഡിയോയും റിവ്യൂ ചെയ്യും..... അതിനെ വെറുതെ PR ടീം ആണെന്നു പറഞ്ഞു ഇരിക്കേണ്ടി വരും അല്ലെങ്കിൽ... ആളുകളുടെ കമന്റ് accept ചെയ്യണം അല്ലെങ്കിൽ വീഡിയോ ഇടരുത്.... മോശം ഫിലിം ആണെങ്കിൽ താങ്കളും വിമര്ശിക്കാരിലെ അതുപോലെ താങ്കളുടെ വീഡിയോ മോശം ആണെങ്കിൽ ആളുകൾ വിമർശികും

  • @aroli-vlog7426
    @aroli-vlog7426 13 วันที่ผ่านมา +11

    മച്ചാനെ ബൂം ഭംഗ് ചാനലിലെ അദ്ദേഹം ഇതുവരെ ഇതുവരെ ഒരു ഹൈറ്റേഴ്സിനെയും ഉണ്ടാക്കിയിട്ടില്ല

    • @sobin5456
      @sobin5456 13 วันที่ผ่านมา +7

      Anger menakkettanu oro videoyum undakkunnathu allathe evane pole ayalakkottam paradhooshanam paranjittalla

    • @maximumpotential3796
      @maximumpotential3796 13 วันที่ผ่านมา +6

      അദ്ദേഹം സ്വന്തം content, skill, hard work okke kondaan channel വളർത്തിയത്. Allathe kannaapiye pole matullavarude content adich maati, online ജഡ്ജി കളിച്ചിട്ട് അല്ല 😂

  • @abinvarghese8944
    @abinvarghese8944 13 วันที่ผ่านมา +20

    Kannappi 😂

  • @Shabeer-f9h
    @Shabeer-f9h 13 วันที่ผ่านมา +3

    നീ ഇനി ഒരാളെ കുറിച്ചും ഒരുഅക്ഷരം മിണ്ടരുത് 😕
    നീ എന്തിനാടെ ബിഗ്‌ബോസിൽ പോയത്

  • @Fashionflair.7777
    @Fashionflair.7777 12 วันที่ผ่านมา +4

    Negative comments കൂടുന്നതല്ലാതെ ഒരു കുറവും ഇല്ലലോ എന്റെ കണ്ണാപി മോനെ.😂😂

  • @maximumpotential3796
    @maximumpotential3796 13 วันที่ผ่านมา +10

    Welcome to Kannaappie vlogs🍌
    Konayadi🦜paradooshnam🥷PR support💪mood thangal 👠😛zero ethics😇friends issues mukkal🏊‍♀others issue exaggeration😮all in one vaazha package🌴📦

  • @trendingnow7333
    @trendingnow7333 13 วันที่ผ่านมา +8

    എല്ലാവരുടെയും കമെന്റ് ബോക്സിനെ കുറിച്ച് പറയും. എന്നാൽ സ്വൊന്തം coment ബോക്സിനെ കുറിച്ച് മാത്രം പറയില്ല..
    കണ്ണാപി rockz 😂😂

    • @SecretAgentX
      @SecretAgentX  13 วันที่ผ่านมา +1

      Aysheri Apol video kandila chumma vanu konakum ale Oli poru Kara group il link Varum comment idum Simple ale 🤣🤣

    • @mallutrollsandthugs.9892
      @mallutrollsandthugs.9892 13 วันที่ผ่านมา +9

      ​@@SecretAgentXninte achante group aavum link vanne😂😂😂😂😂

    • @sarithak6760
      @sarithak6760 13 วันที่ผ่านมา +10

      ​@@mallutrollsandthugs.9892😂😂😂😂😂😂😂അയാളെ പറയല്ലേ അയാൾക്ക് പറ്റിയ ഒരു അബദ്ധം ആണ് ഈ മരവാഴ 😂

  • @drs549
    @drs549 13 วันที่ผ่านมา +21

    Unnimukunthan daivathe vittu kashundakki ennu paranju troliya kannappi.... Ippol pork vishayam vannappol athoru mathaparamaya viswasam enno😂😂.. double stand kannappi😂😂.. unnimukuntha num mathaparamaya vishwasam illee kannappi...

    • @ഫാസിൽതിരൂർ
      @ഫാസിൽതിരൂർ 13 วันที่ผ่านมา +6

      കണ്ണാപ്പിയ്ക്ക് സമൂഹത്തോട് വല്ലതും ഉളളത് കൊണ്ടാണോ കുത്തിത്തിരിപ്പ് ഉണ്ടാക്കി പണം ഉണ്ടാകണം അത്ര ഉള്ളു

    • @mithunkrishna1449
      @mithunkrishna1449 13 วันที่ผ่านมา +8

      ആടോ ഇവന് പ്രാന്താണ് 😂😂😂😂 അന്ന് ഉണ്ണി ഇവന്നിട്ടു ഒന്നു pottikkanaarnnu

    • @sobin5456
      @sobin5456 13 วันที่ผ่านมา +4

      Ivan carilirunnulla konayalle ullu.unni mukundhante funnily nerittu ninnu parayan paranjal ivante pidukka set virakkum

    • @Investigationreport
      @Investigationreport 13 วันที่ผ่านมา

      unni mukundanalla kochu pillerude munpil poyi nivarnnu nilkkaan polum kannappikku dhairyamilla ​@@sobin5456

    • @maximumpotential3796
      @maximumpotential3796 13 วันที่ผ่านมา +2

      @@sobin5456 അന്ന് എങ്ങാനും ഉണ്ണി മുകുന്ദൻ ഇവനെ നേരിട്ട് കണ്ടിരുന്നെങ്കിൽ ഇന്ന് ഇവനു ഈ ഗതി വരില്ലായിരുന്നു...അഹങ്കാരം പിഴിഞ്ഞ് കളഞ്ഞേനെ 🤣

  • @MADARA24
    @MADARA24 13 วันที่ผ่านมา +11

    Enth Peru idannam enth profile idannam ennath nanagle ishttam alle ath nee paranj tharanno🤣

    • @SecretAgentX
      @SecretAgentX  13 วันที่ผ่านมา +2

      Adhu pole endhe ishtam ale endhu yidanam enu cheyanam enu ni paranju tharano?

    • @wildfunnyworld16
      @wildfunnyworld16 13 วันที่ผ่านมา +3

      ആർക്കു കാണാൻ വേണ്ടി ?😂😂

    • @YaduKrishnanpk
      @YaduKrishnanpk 13 วันที่ผ่านมา +6

      ​@@SecretAgentX ഹയ് ഹയ്
      ഒരു വെഷമം ഇല്ലാത്തൊൻ നൈസ് ആയിട്ട് കരയുന്നുണ്ടല്ലോ 😅

    • @MADARA24
      @MADARA24 13 วันที่ผ่านมา +3

      @@SecretAgentX ninnod idanda nn aarelum paranjo ookk kittumpo karayathe nee ingne🤣nee dhivasam koodum thoorum dhurantham aayi varunnund

  • @rahulg5452
    @rahulg5452 13 วันที่ผ่านมา +6

    Oru one lakh aalkkar mass report adicha ee channel poottikkan patuo?

  • @adithyababu3217
    @adithyababu3217 13 วันที่ผ่านมา +26

    Come on bro. Have you lost your senses?

  • @NizamMalappuram-tg9tu
    @NizamMalappuram-tg9tu 13 วันที่ผ่านมา +21

    നിങ്ങൾ എന്തിനു ഇവന്റെ കൊണയടി കേൾക്കുന്നു boom bang ബ്രോയുടെ വീഡിയോ പോയി കണ്ടാൽ പോരെ..

  • @sweetguy1434u
    @sweetguy1434u 13 วันที่ผ่านมา +8

    My servants are better than you. They never come and talk about another person. You should be named. Adukalla Shantha😂😂😂😂😂😂😂😂😂😂😂😂😂

    • @SecretAgentX
      @SecretAgentX  13 วันที่ผ่านมา

      😂😂 ninak servant lol poo avidunu

    • @sweetguy1434u
      @sweetguy1434u 13 วันที่ผ่านมา +8

      @@SecretAgentX ni onnu poyi tharamoo... adukalla Shanthe..🥴🥴🥴😂😂😂😂😂😂😂😂 sorry konesh kannapi 🤣🤣🤣🤣🤣🤣

    • @SecretAgentX
      @SecretAgentX  13 วันที่ผ่านมา

      @@sweetguy1434u ok da comment oli pine Njan evideyum polika your are in my comment box iranghi pokan parayam enik yiraki vidanum pattum 😂

    • @poochayismkerala7385
      @poochayismkerala7385 13 วันที่ผ่านมา +1

      ​@@SecretAgentXninte kettiyol pole alla ellarum😂😂😂

    • @SecretAgentX
      @SecretAgentX  13 วันที่ผ่านมา

      @@poochayismkerala7385 Ende kettiyolde karyam ni endha nokuna 1 daddy ku undayathu anu Poochayismkerala enkil ende front il vanu yidhu onu para ni vellu Vili Anu vaa ni

  • @akshaygopakumar4412
    @akshaygopakumar4412 13 วันที่ผ่านมา +8

    Caril eruna konnaykana pakuthi effort ah big bossil poy konachiruengi😂kashtam thanne😂🤌

  • @Asifalivga
    @Asifalivga 13 วันที่ผ่านมา +5

    നന്നാവാൻ വേണ്ടി ബിഗ്‌ബോസിൽ പോയ ആദ്യത്തെ ആൾ 🤍🌹😁

  • @nujumudeenk8131
    @nujumudeenk8131 13 วันที่ผ่านมา +4

    കണ്ണപ്പി ആ വിഡിയോ മുഴുവൻ ആയി കണ്ടു അദ്ദേഹം അവരെ മനോഹരം ആയി ക്ലാരിറ്റി ഓടുകുടി വിശദീകരിച്ചു അത് നീ എടുത്തു കൊണ്ട് വന്നു പറയേണ്ട കാര്യം ഇല്ല
    കഴിക്കാൻ ഇഷ്ട്ടം ഉള്ളവർ കഴിക്കട്ടെ ഇഷ്ട്ടം ഇല്ലാത്തവർ കഴിക്കണ്ട
    അതിനു ആരും മതം കലർത്തണ്ട

  • @sumeshva4774
    @sumeshva4774 13 วันที่ผ่านมา +6

    Bigg bossil പോവുന്നതിനു മുൻപ് നീ ആരായിരുന്നു 😂😂 ഇപ്പൊ നിന്റെ position ആലോചിക്കുമ്പോൾ.. കർമ കർമ its a boomerang എന്ന് പറയുന്നത് വെറുതെ അല്ല...

  • @dailyvlogs7379
    @dailyvlogs7379 12 วันที่ผ่านมา +3

    Ivante ippozhathe avastha kanumbol relaxation und😂

  • @harishadoor5204
    @harishadoor5204 13 วันที่ผ่านมา +3

    Before going big boss👇
    💪എല്ലാ ആഴ്ചയിലും നോമിനേഷനിൽ വരും.
    💪എല്ലാ ആഴ്ചയിലും ജയിലിലും കയറും.
    💪സകല കച്ചറയുടെ കൂട്ടത്തിലും ഉണ്ടാകും.
    💪ചത്താലും കരയാൻ പോകുന്നില്ല.
    എന്നിട്ട് ഇതൊന്നും അതിനകത്ത് കണ്ടില്ലലോ മരവാഴെ 😂😂😂😂😂😂😂..
    Boom bang ഞങ്ങൾക്ക് ഉയിർ
    നീ ഞങ്ങൾക്ക് മയിർ.....

  • @TheUnProGamer.
    @TheUnProGamer. 12 วันที่ผ่านมา +3

    കൃഷി അറിവുകൾ
    വാഴക്ക് ഒരു വാട്ടം ഉണ്ട്, ഇച്ചിരി ആട്ടും കാട്ടമോ ചാണകപ്പൊടിയോ അടി വളമായി ഇട്ടാൽ ഒന്നൂടെ പുഷ്‌ഠി വരും.
    ഷിബു ദിനം

  • @unu323105
    @unu323105 13 วันที่ผ่านมา +4

    ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവൻ കണ്ണാപ്പി യെ കുറിച്ച് അഖിൽ മാരാർ 😂😂😂

  • @Ikka_Jaffer
    @Ikka_Jaffer 13 วันที่ผ่านมา +4

    ബെട്ടിയിട്ട ബായ തണ്ട് പൊലെ കിടക്കണകെടപ്പ് കണ്ടാ ഹമുക്കെ ഞമ്മടെ വാണെഷ് കണ്ണാപ്പി കാക്ക സായി കുട്ടൻ
    .
    ബിഗ് ബോസ്സിൽ പോകുന്നതിന് മുന്നെവരെ മരക്കാർ ബ്ലോസ്സിൽ കയറി ശേഷം മരിക്കാറായി🎉

  • @Karma_spotted
    @Karma_spotted 12 วันที่ผ่านมา +2

    സ്വന്തം പോസ്റ്റിനു കമന്റ് ഇട്ടവരെ വിമർശിക്കാൻ പേടിയാണ് കണ്ണാപ്പിക്ക് 😃🤣🤣അത്കൊണ്ട് അങ്ങ് എവിടെയോ ഉള്ള ബൂം ബാങ് അണ്ണന്റെ പോസ്റ്റിന്റെ കമ്മന്റ് കണ്ട് ആസ്വദിച്ചു വിമർശിക്കുന്ന പൊട്ടൻ 😃🤣

  • @Althaf-i3s
    @Althaf-i3s 13 วันที่ผ่านมา +39

    ഒരു ദിവസം രണ്ടു നേരം ഊക് വേടിക്കാൻ ശപതം എടുത്ത മനസാ കണ്ണാപ്പിയുടേത് 😂😂😂😂 നമുക്ക് തടുക്കാൻ ആവില്ല 😂😂😂

  • @ajmalroshan5441
    @ajmalroshan5441 13 วันที่ผ่านมา +6

    Eda monew saai nee aadyam nannav ennit naaad nannaak😂

  • @harishadoor5204
    @harishadoor5204 13 วันที่ผ่านมา +3

    Boom bang ഞങ്ങൾക്ക് ഉയിർ...
    കണ്ണാപ്പി ഞങ്ങൾക്ക് മയിർ...
    😂😂😂😂😂

  • @newgen663
    @newgen663 13 วันที่ผ่านมา +4

    പണ്ഡിതനാണെന്ന് തോന്നും സീരിയിസ് ആയിട്ട് എന്തൊക്കെയോ പറയുന്നുണ്ട് കണ്ണാപ്പി ഏജൻ്റ്😂😂😂😂

  • @broadcaster2000
    @broadcaster2000 13 วันที่ผ่านมา +1

    Thank you for sharing this content. I was unaware of this until I viewed your video today.

  • @PKR757
    @PKR757 13 วันที่ผ่านมา +52

    ജോലി ഒന്നുമില്ല കൊണാപ്പിക്കു ഈ ഇരിപ്പ് കുറെ ഓളയിടുക ആരാ തിന്നാൻ വിളിക്കുന്നത്‌ നോക്കിയിരിക്കുക.... വാഴ

    • @AannieKe
      @AannieKe 13 วันที่ผ่านมา +1

      TH-camr എന്ന് പറയുന്നത് ഒരു job അല്ലേ🤔government ജോലിയേക്കാൾ പൈസയും കിട്ടും.

    • @Shabeer-sha4
      @Shabeer-sha4 13 วันที่ผ่านมา

      യെസ്

    • @sarithak6760
      @sarithak6760 13 วันที่ผ่านมา +1

      😂😂😂 സത്യം വെറുതെ കിട്ടിയാൽ ആസിഡും കുടിക്കും കണ്ണാപ്പി 😂

  • @zujaisJais
    @zujaisJais 13 วันที่ผ่านมา +2

    Kannappi jasminod parnju cmnts idippikunnd kannante oru avastha 😢

  • @sajnaajeed5969
    @sajnaajeed5969 13 วันที่ผ่านมา +2

    Chuckinum chunnambinum kollathavan maraar paranjath ethra correct 😅

  • @U12703
    @U12703 12 วันที่ผ่านมา +2

    Jithu bhayi aa pottante koode koodi olla vila kalayaruth

  • @hashimhashim1376
    @hashimhashim1376 13 วันที่ผ่านมา +2

    Le shafeenabeevi: moolakkuru kannaapi 😂😂😂😂😂😂

  • @user-hs9cc9od5o
    @user-hs9cc9od5o 13 วันที่ผ่านมา +6

    Waste man of India
    Wasted everyones' time while being in bigboss

  • @AntonyManuvel-hs5pz
    @AntonyManuvel-hs5pz 12 วันที่ผ่านมา +3

    Edaa kannapiyeee😂

  • @Vishnuvelayudhan72
    @Vishnuvelayudhan72 13 วันที่ผ่านมา +2

    Sai ഈ കമൻ്റ്സ് എല്ലാം വായിക്കുന്നുണ്ടോ??? 🤔

  • @coolletesteteck8670
    @coolletesteteck8670 13 วันที่ผ่านมา

    Aarum purathu ninnu beef muttan paranji thinnaruthu chila hotellil kittunnathu pork aanu. Nammal kasargod ariyunna hotel mathramanu thinnaar. Kasargodil ninnu purathu poyaal chicken maathram kazhikum

  • @shuttu67
    @shuttu67 13 วันที่ผ่านมา +3

    boom bang cheyyunath pole ellarum video present cheyyanam enn nirbantham pidikan patuo

  • @abdul.azees431
    @abdul.azees431 13 วันที่ผ่านมา +26

    വരുന്ന വഴിക് പോസ്സ് ചെയ്തു കമന്റ്‌ ഇട്ടു പോകുന്ന വഴിക്ക് ഒന്നു റിപ്പോർട്ട്‌ അടിച്ചു പൊയ്ക്കോളൂ 😄

    • @abdul.azees431
      @abdul.azees431 13 วันที่ผ่านมา +3

      യെസ് ❤️ ​@@iiiiiiiiiiiiiiiiiiiiiiiiii237

  • @Sciencetechee
    @Sciencetechee 13 วันที่ผ่านมา +2

    Vazha kannnan,
    Akhil rytly said chukkinum chunnambinum pattathavan

  • @Jhnjffrjnrdhn
    @Jhnjffrjnrdhn 13 วันที่ผ่านมา +3

    26:10 സായി നിങ്ങൾക്ക് അറിയാത്തതുകൊണ്ടാണ്. Boombang നവീൻ ഒരു എത്തിസ്റ്റ് ആണ് ദൈവവിശ്വാസി അല്ല എന്ന് ആദ്യകാല വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. അയാൾ ഈ പോത്തിന്റെ വീഡിയോയിലും ദൈവത്തെ ഊക്കുന്നുണ്ട് ആ വീഡിയോയുടെ (17.55)ഭാഗം ഒന്ന് കണ്ടു നോക്കൂ..കളിയാക്കുന്നുണ്ട് "അല്ലാണ്ട് കുഞ്ഞപ്പൻ (god)അല്ല ഇതൊക്കെ തീരുമാനിച്ചത്, പകരം പരിണാമമാണ് ഇത് അതിനൊക്കെ കാരണമെന്ന്. ഈ കാര്യം കമന്റിൽ പറഞ്ഞപ്പോൾ ആ നവീൻ ആ കമന്റനു ഹാർട്ട്‌ emoji കൊടുത്തിട്ടുണ്ട്.ഒന്നുകൂടെ കണ്ടു നോക്കൂ.
    പിന്നെ നവീനിന്റെ വീഡിയോയ്ക്ക് താഴെ മതവിശ്വാസികൾ വന്ന് കുരു പൊട്ടിക്കാറുണ്ട് അത് ആദ്യകാലത്തായിരുന്നു കുറച്ചു മുൻപ് വരെ ഉണ്ടായിരുന്നു അതിന് കമന്റ് പിൻ ചെയ്തു വെച്ച് അണ്ണാക്കിലിട്ട് കൊടുക്കുന്ന രീതിയിൽ മൂപ്പര് റിപ്ലൈ കൊടുക്കാറുണ്ട്.കോഴി അപ്പീൽ നിന്ന് വരെ ഭക്ഷണം കഴിക്കാറുണ്ട് എന്നിട്ട് നിങ്ങൾ അതിനെ കഴിക്കാറില്ലേ എന്ന് തിരിച്ച് ചോദിച്ചിട്ടുണ്ട്.
    പിന്നെ ആ ഡോക്ടർ വീഡിയോയിൽ മതപരമായ കാര്യം പറയണമെന്നില്ല പക്ഷേ അയാളുടെ ഉദ്ദേശം Intension എന്ന് ഒന്നുണ്ട്അത് മതപരം തന്നെയാണ്. അയാൾ ഒരു ഡോക്ടറായത് കൊണ്ട് മതപ്രഭാഷകന്മാർ പറയുന്നത് പോലെ പച്ചക്ക് പറയാനാവില്ല നിന്നെ അത് ഉള്ളിൽ കൂടെ കടത്തിവിടുക എന്നത് നടക്കൂ..

  • @deepakgovindam
    @deepakgovindam 13 วันที่ผ่านมา +2

    this is a കിം boy version song dedicated to മരവാഴ കൺ കൺ കണ്ണാപ്പി പറന്നടിക്കും കണ്ണാപ്പി ചാടിയടിക്കും കണ്ണാപ്പി മലർത്തിയടിക്കും കണ്ണാപ്പി പൊങ്ങി പറക്കും കണ്ണാപ്പി കുനിച്ചു നിർത്തും കണ്ണാപ്പി കേറ്റിയടിക്കും കണ്ണാപ്പി കാറിലിരിക്കും കണ്ണാപ്പി തളളി മറിക്കും കണ്ണാപ്പി അവിടെയും ഇവിടെയും കണ്ണാപ്പി youtube മൊത്തം കണ്ണാപ്പി

  • @nikhilkr9808
    @nikhilkr9808 13 วันที่ผ่านมา +2

    Chukkinnum chunnabinum kollathavan konesh kannappiii🤣🤣🤣🤣

  • @sujilkallissery
    @sujilkallissery 13 วันที่ผ่านมา +12

    കൊണേഷ് കണ്ണാപ്പി ❤️

  • @Malayali2052
    @Malayali2052 13 วันที่ผ่านมา +3

    നിന്റെ വീട്ടിൽ പ്രശ്നം ഫസ്റ്റ് പറഞ്ഞു ശരി ആകുക എന്നിട്ട് സോഷ്യൽ മീഡിയ വരുക ഓക്കേ മിസ്റ്റർ കണ്ണാപ്പി

  • @ashaabhishek9514
    @ashaabhishek9514 12 วันที่ผ่านมา +1

    Kannappi chetta oru karyam chodhichotte chukkinum chunnambinum kollilla ennu Akhil paranjath neraano😂

  • @cryptolive7542
    @cryptolive7542 13 วันที่ผ่านมา +6

    PR teams ithvare poyilleee, comment box full ivar thanne😂😂. Secret agent back to track.. Love to see your videos bro, keep going..❤

  • @ranjithvettathur
    @ranjithvettathur 13 วันที่ผ่านมา +1

    ഈ content 🔥🔥🔥. ഇങ്ങനെ വീഡിയോ ഇടൂ സായി

  • @vattan26
    @vattan26 13 วันที่ผ่านมา +1

    എനിക്ക് സീക്രട്ട് ഏജന്റിനെ ഒരുപാട് ഇഷ്ടമായിരുന്നു ആ ബിഗ് ബോസിൽ പോയതിനു ശേഷം ശരിക്കും വെറുത്തു പോയി എന്താണെന്ന് പോലും അറിയില്ല സ്വന്തം കാര്യം സെൽഫിഷ് പിന്നെ സ്വന്തം വീട്ടിൽ ഇത്രയും പ്രശ്നങ്ങളും കാര്യങ്ങളും ഉള്ളപ്പോഴാണ് നാട്ടിലുള്ള എല്ലാ ആൾക്കാരുടെയും കുറ്റങ്ങൾ പറഞ്ഞു നടക്കുന്നത്

  • @realreview-cr9sw
    @realreview-cr9sw 13 วันที่ผ่านมา +4

    കൂടെ ഉള്ളതും മറ്റൊരു നേന്ത്ര വാഴ 😂

    • @muhammad.thariq7743
      @muhammad.thariq7743 12 วันที่ผ่านมา +1

      ജിത്തു നേന്ത്ര വാഴ 😂😂😂

  • @prjshp3541
    @prjshp3541 13 วันที่ผ่านมา +2

    Cleansing agent---domex 😂😂😂

  • @miltmelodies3778
    @miltmelodies3778 13 วันที่ผ่านมา +1

    Kannapii😂😂 nannumileddo.. wolf 😅😅😅

  • @The-seer888
    @The-seer888 13 วันที่ผ่านมา +2

    Life of anandhu nte channelil kannan sai yude oru pic thumbnail kidapund ente mwone chirich oru vazhi ayiii😂

  • @komodoalpha
    @komodoalpha 13 วันที่ผ่านมา +2

    ചാനൽ റീച് കൂടാൻ രണ്ടു വഴി ഉണ്ട്
    1.വർഗീയം മുസ്ലിം *hindu
    ക്രിസ്ത്യൻ *മുസ്ലിം
    2.ജാതി പറഞ്ഞു തമ്മിലടിപ്പിക്കു 🤭🤭

  • @sweetguy1434u
    @sweetguy1434u 13 วันที่ผ่านมา +5

    Mazha Vazha anna oru EXCITEMENT kannumoo edukan.....

    • @SecretAgentX
      @SecretAgentX  13 วันที่ผ่านมา

      Mazha Ara Mara Mara Vazha fake ayalum noki correct aayi comment yidu

    • @sweetguy1434u
      @sweetguy1434u 13 วันที่ผ่านมา +5

      @SecretAgentX sorry kannapi anike oru EXCITEMENT ellaaaaaa

    • @poochayismkerala7385
      @poochayismkerala7385 13 วันที่ผ่านมา +5

      ​@@SecretAgentXcomment okke nammal nokkam ni ninte mattaaval jithu koode povathe nokke

    • @sansa99-abzy
      @sansa99-abzy 13 วันที่ผ่านมา +1

      @@poochayismkerala7385edo poochakatame.. Ninak nalla pani kiitiyit undenu manasilayi.. Atinu natile pennungaloke angane alla.. Ella commentum same avaratam tanne.. 🤢🤢

    • @realhuman5895
      @realhuman5895 13 วันที่ผ่านมา

      @@SecretAgentX ninne kond thanne avan ninte name parayipichille..thett acceptum chyth ninne pola thottitum nyayeekarich velupichillalo...

  • @jishnuganesh7539
    @jishnuganesh7539 13 วันที่ผ่านมา +3

    റെഡി റെഡി ജിത്തു 😀എന്നു സ്വന്തം കണ്ണപ്പി

  • @javedaktharva
    @javedaktharva 13 วันที่ผ่านมา +1

    Bro... Doctors are trained not to use complicated technical terms to patients from the first year itself...k

  • @basiltpaul372
    @basiltpaul372 13 วันที่ผ่านมา +1

    Boombaangh ❤❤❤❤❤
    All time favorite you tuber

  • @NizamMalappuram-tg9tu
    @NizamMalappuram-tg9tu 13 วันที่ผ่านมา +10

    ഇവന് കഴിവുള്ളവർ ചെയുന്ന വീഡിയോ കണ്ടു എഴുതി വെച്ചു കാണാപാഠം പഠിക്കാൻ അല്ലാതെ സ്വന്തമായി എന്തേലും ചെയ്യുന്നുണ്ടോ. സ്വന്തമായി എന്ത് തേങ്ങയാ വീഡിയോ ചെയുന്നത്.

    • @SecretAgentX
      @SecretAgentX  13 วันที่ผ่านมา +2

      Ninak endhu Manga andi undakan ulla kazhivu undu comment type alathe onu poda chekka

    • @akhilks6821
      @akhilks6821 13 วันที่ผ่านมา +4

      masss Comedy peez kannu😂

    • @aopcreation3252
      @aopcreation3252 13 วันที่ผ่านมา +1

      ​@@SecretAgentX❤❤❤

    • @SaiSreeKanandhaSwamikal
      @SaiSreeKanandhaSwamikal 13 วันที่ผ่านมา +5

      ഇവന് കഴിവ് ഉണ്ട് 😅
      നമ്മളെ ഓക്കേ സന്തിഷപ്പിക്കുന്നില്ലേ....
      ഒരു കോമാളി aayitu

    • @sobin5456
      @sobin5456 13 วันที่ผ่านมา +5

      Aalukal idunna mosham comment enjoy cheyyumennu paranjitt than enthina engane raise aakunnath.than bigbossil poyi secreat agentine avide upekshichu kannanayi thirichuvannathalle.why this kolaveri man.just chill and read all the comments and enjoy. Sathyathil keralathile aalukal ethra creative aayitta oro commentukal idunnathu.its all because of you kannappi.

  • @td8415
    @td8415 10 วันที่ผ่านมา +2

    public issues vittu ne epo health related videos edan thudangiyo? oh eni sukshikanam😂😂😂😂

  • @azizksrgd
    @azizksrgd 13 วันที่ผ่านมา +7

    പന്നി കഴിക്കാൻ പാടില്ല എന്നത് മുസ്ലിം നോട്‌ പറഞ്ഞതാണ്..
    അമുസ്ലിം കൾ കഴിക്കാൻ പാടില്ല എന്ന് ആരും പറയില്ല

    • @mithunkrishna1449
      @mithunkrishna1449 13 วันที่ผ่านมา +1

      Athu nyayam 👍🏻

    • @azizksrgd
      @azizksrgd 13 วันที่ผ่านมา +1

      മതം പറഞ്ഞത് അനുസരിക്കണം എന്നത് മുസ്ലിം ന്റെ ബാധ്യത ആണ്.
      കഴിക്കാൻ പാടില്ല എന്ന് പറഞ്ഞാൽ അനുസരിക്കുക.
      കഴിക്കുന്നവർക്ക് കഴിക്കാം

    • @fisherman9155
      @fisherman9155 13 วันที่ผ่านมา +1

      Aa videoil angane allalo pork kazhicha maathrame inflammation varullu enna reethiyil aan aa dr video ittath.

    • @azizksrgd
      @azizksrgd 13 วันที่ผ่านมา

      @@fisherman9155
      Sorry bro ഞാൻ വീഡിയോ യുടെ കാര്യത്തിൽ ഇട്ട കമന്റ്‌ അല്ല..

  • @abhijithpanicker1990
    @abhijithpanicker1990 13 วันที่ผ่านมา +1

    Comedy Star’s video safe to watch! 😂

  • @soulofsubhath
    @soulofsubhath 13 วันที่ผ่านมา +2

    അഖിൽ മാരാർ ഇന്റെ ന്യൂ ഇന്റർവ്യൂൽ നിന്നെ കൊന്നു കൊലവിളിച്ചു എന്ന് കേൾക്കുന്നു 😌🤭ഉള്ളതാണോ 😂😂😂

  • @shymavysakh1158
    @shymavysakh1158 12 วันที่ผ่านมา

    Ready ready boom bang😍 boombang chef ayirunnu.

  • @rafikottakkal1042
    @rafikottakkal1042 13 วันที่ผ่านมา +5

    naveen bro. ..boombangh 🔥🔥🔥🔥

  • @majim8716
    @majim8716 13 วันที่ผ่านมา +4

    ബിഗ്‌ബോസിൽ ഇരിക്കുമ്പോൾ അല്ലെ ഇത് മരപൊട്ടനാണെന്നു മനസിലായെ,,, പൊട്ടൻ വച്ചാൽ ലോക പൊട്ടൻ