കൃഷ്ണപ്രിയയുടെ വരികളിൽ ജീവിതമുണ്ട്. ഒരുപാട് പ്രതീക്ഷകൾ നൽകിയിട്ട് അപ്രതീക്ഷിതമായി അകന്നു പോകുന്ന ഹൃദയബന്ധങ്ങളുണ്ട്. ഏകാന്തതകളിൽ കേട്ടിരിക്കാൻ തോന്നുന്ന വിരഹാർദ്രമായ കവിത അഭിനന്ദനങ്ങൾ
ഹായ് ചേച്ചീ... എൻ്റെ ഫ്രണ്ടാണ് ചേച്ചീടെ കവിത എനിക്ക് പരിചയപ്പെടുത്തിയത് ഇപ്പോൾ ഞാൻ ചേച്ചീടെ കവിതകളുടെ ആരാധികയാണ്. നെഞ്ചോട് ചേർന്ന് നിൽക്കുന്ന വരികളും ഭാവങ്ങളും. ഒരുപാട് ഇഷ്ടം.......... 🥰🥰🥰🥰
🙏🏻...... സുന്ദരമായ വരികൾ മനോഹരമാക്കി ആലാ പന സൗന്ദര്യം പറയേണ്ടതില്ല👍🙏🏻 : ഇനിയും സുന്ദരമായ രചനകൾ പ്രീയപ്പെട്ടേ ച്ചിയുടെ മനസ്സിലൂടെ ഉത്ഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ....🙏🏻🙏🏻🙏🏻🙏🏻❤️❤️
ആഹാ...എന്താ ആലാപനം എന്താ ഫീൽ . അറിയാതെലെ യിച്ചു പോകുന്നു. എന്താ രചന എന്തു നല്ല സാഹിത്യമോ -- എന്താ അതിന് പാറയുക. എന്തായാലും സൂപ്പർ എന്നു പറഞ്ഞാൽ പോര അതി ഗംഭീരം .
കൃഷ്ണപ്രിയയുടെ വരികളിൽ ജീവിതമുണ്ട്. ഒരുപാട് പ്രതീക്ഷകൾ നൽകിയിട്ട് അപ്രതീക്ഷിതമായി അകന്നു പോകുന്ന ഹൃദയബന്ധങ്ങളുണ്ട്. ഏകാന്തതകളിൽ കേട്ടിരിക്കാൻ തോന്നുന്ന വിരഹാർദ്രമായ കവിത
അഭിനന്ദനങ്ങൾ
Ormakal madGi varunnu
എപ്പോൾ കേട്ടാലും കരയും കരയാൻ വേണ്ടി തന്നെ കേൾക്കും ❤️❤️❤️❤️
അത്രത്തോളം കരയുന്നുണ്ടെങ്കിൽ
എത്ര ത്തോളം നോവ് ഉള്ളിൽ ഉണ്ടായിരിക്കും
പ്രിയ സുഹൃത്തേ... 😔
Manoharam
ഹായ് ചേച്ചീ... എൻ്റെ ഫ്രണ്ടാണ് ചേച്ചീടെ കവിത എനിക്ക് പരിചയപ്പെടുത്തിയത് ഇപ്പോൾ ഞാൻ ചേച്ചീടെ കവിതകളുടെ ആരാധികയാണ്. നെഞ്ചോട് ചേർന്ന് നിൽക്കുന്ന വരികളും ഭാവങ്ങളും. ഒരുപാട് ഇഷ്ടം.......... 🥰🥰🥰🥰
Thanks 🌹
❤
വിരഹം ആണ് അനുഭവ പെടുന്നത്..... 👍
ചേച്ചി പറയാൻ വാക്കുകളില്ല
ആർദ്രമായൊരു കവിത ❤️❤️❤️
എല്ലാം കൊണ്ടും Perfect.
👍 മനോഹരം🌹🌹
നല്ല വരികൾ നല്ല ഈണം നല്ല ആലാപനം. ആശംസകൾ. നേരുന്നു.
❤️❤️❤️സൂപ്പർ
സത്യം അർത്ഥമുള്ള വരികൾ 😢😢😢😢
വളരെ ലളിതമായ വരികൾ.
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
കൃഷ്ണയുടെ ഗാനം ചേച്ചി കേട്ടു അതിമനോഹരം supper
കൃഷ്ണ ചേച്ചി കവിത സൂപ്പറായിട്ടുണ്ട്
മനസിനെ വല്ലതെ പിടിച്ചിരുത്തി ,സൂപ്പർ ,ഇനിയും പ്രതീക്ഷിക്കുന്നു
വല്ലാത്തൊരു ❤
നല്ല വരികൾ ഒത്തിരി ഇഷ്ടായി
💙💙💙🖤🖤🖤💜💜💜❤️❤️❤️💚💚💚😍😍😍
കവിതയിൽ ഒരു പാട് ജീവിതവും, ഹൃദയ സ്പ്രക്കായ വരികളുമാണല്ലോ. നന്നായിട്ടുണ്ട്.
നന്നായിട്ട് ഉണ്ട് രചനയും ആലാപനവും
ജീവിതത്തിന്റെ ഓരോ ഘട്ടവും കവിതയായി പുനർജ്ജനിക്കുന്നു
വളരെ വളരെനന്നായിരിക്കുന്നു സൂപ്പർ
കൃഷ്ണേ ഗാനത്തിന്റെ വരികൾ രാഗസാന്ദ്രം ഗായകനോട് പ്രത്യേക അഭിനന്ദനങ്ങൾ
താങ്ക്സ് ചേച്ചി,
അതിമനോഹരമായ കവിത കേട്ടിരിക്കാൻ തോന്നും🥰❤️ ആലാപനവും മനോഹരവും 👌💞💞❤️❤️❤️💞💞💞💞
ഹൃദയ ബന്ധങ്ങളുടെ പച്ചയായ വരികൾ ❤
മനോഹരം
ആലാപനം ഹൃദ്യം.
വരികൾ വളരെ അർദ്രം
എന്നാൽ ലളിതവും.
അധി..മനോഹരമായ വരികൾ ഇനിയും ഇതുപോലെ നല്ല വരികൾ എഴുതുവാനുള്ള നല്ല വസന്ത കാലം തുടർന്നുകൊണ്ടേ. ഇരിക്കട്ടെ.. നല്ല ആലാപനം സൂപ്പർ..?
അതി മനോഹരം
ചേച്ചി ഒരുപാട് ഇഷ്ടം വരികളും ആലാപനവും.. കണ്ണടച്ച് ഇരുന്നു കേട്ടുപോയി...
❤ഒരുപാട് കരഞ്ഞു അത്രമേൽ feel❤️ഓർമ്മിക്കാൻ ഒരുപാടുണ്ട് ഇനിയുള്ള യാത്രയിൽ നീ കൂടെ വേണമെന്ന് 😭❤️
കൃഷ്ണപ്രിയ...
നല്ല വരികൾ ആശംസകൾ
ശുഭ ദിനാശംസകൾ
കൃഷ്ണ ഒരുപാട് പ്രാവശ്യം ഈ കവിത കേട്ട്, എത്ര കേട്ടാലും മതിയാകില്ല, അത്രകണ്ടു മനോഹരം ആലാപനവും വരികളും. 🌹🥰
ചേച്ചി സൂപ്പർ വരികൾ 👌👌👌
നല്ല ഈണം അത് പോലെ തന്നെ ആലാപനവും വളരെ നന്നായിട്ടുണ്ട് ❤❤❤❤
സൂപ്പർ 💞💞💕💕🤝👍🏻🤝🌹🌹😊😘
nalla varikal manohara aalaapanam. All the best dear
🌹🌹🌹. വളരെ മനോഹരമായ വരികൾ 🌹❤️
Supper ♥️🙏
Congratulations
ഒന്നും പറയാനില്ല പൊളിച്ചടുക്കി സൂപ്പർ കവിത 🌹🌹👍
ജീവനുള്ള കവിത 🌹👍
വളരെ ഹൃദ്യമായ കവിതയാണ് ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ ഉള്ള ഏറെ അർത്ഥപൂർണ്ണമായ കവിതയും ,ആലാപനവും 🥰🥰🥰
കവിതയുടെ സൗന്ദര്യം ഞാൻ ഏറ്റവും നന്നായി ആസ്വദിച്ചത് രണ്ട് തുണ്ടു ചരടുകളുടെ അറ്റം ഇരുകാതുകളിലും തിരുകി കണ്ണടച്ചിരിക്കുന്ന എന്റെ യാത്രകളിലാണ് ...👌👌
Kavitha super
നല്ല ഗാനം നല്ല ആലാപനവും
നല്ല വരികളാണ് ചേച്ചി , മനസ്സില്‍ വല്ലാതെ തട്ടുന്നൂ ഈ കവിത , Tuneും കൊള്ളാം അതില്‍ ഉപരി പാടുന്ന ആളുടെ സ്വരം അതിമനോഹരം ........
വരികളിൽ വസന്തം വിരിയിക്കുന്നു
നല്ലെഴുത്ത് ,നോവിന്റെ കളമെഴുത്ത്
നാളെയുടെ പ്രതീക്ഷയുടെ നാവെഴുത്ത്✍️✍️👌🥰🌹💐
മനോഹരമായ. കവിതകൾ. Super 🌟🌟🌟🌟🌟
കവിത മനോഹരം
Super kavitha
🙏🏻...... സുന്ദരമായ വരികൾ മനോഹരമാക്കി
ആലാ പന സൗന്ദര്യം പറയേണ്ടതില്ല👍🙏🏻
: ഇനിയും സുന്ദരമായ രചനകൾ പ്രീയപ്പെട്ടേ ച്ചിയുടെ മനസ്സിലൂടെ ഉത്ഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ....🙏🏻🙏🏻🙏🏻🙏🏻❤️❤️
ഇഷ്ട്ടം 🥰
വളരെ നന്നായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
സൂപ്പർ ആയിട്ടുണ്ട് ❤️❤️
നല്ല കവിത. നല്ല ഈണത്തിൽ രാജു ആലപിച്ചിരിക്കുന്നു.
സൂപ്പർ ആയി ഇനിയും വരട്ടെ നല്ല നല്ല വരികൾ ഒപ്പം ആശംസകൾ.. Ks
Athi manoharamaya kavitha eniyum azhuthan kazhiyatta
നല്ല മനോഹരമായ ഒരു കവിത
കാണാതിരിക്കുമ്പോൾ എന്തിനെന്നറിയാതെ
ഹൃദയം പിടഞ്ഞത് നീയറിഞ്ഞോ.. സൂപ്പർ വരികൾ.. 👌👌👌🥰
വളരെ നന്നായിട്ടുണ്ട് 👌❤
കൊള്ളാം വരികൾ 🥰
മനോഹരം വരികൾ 👌👌💞💞💞💞💞💞💞💞💞ആലാപനം മനോഹരം 👌💞💞💞💞💞💞💞💞
❤️👍 മനോഹരം🌹🌹
സുന്ദരമായ വരികൾ .മനോഹരമായ ആലാപനം
നല്ല സോങ്‌സ്...
മധുര കിനാവ് നിന്നോർമ്മകൾ
അസാധ്യ വരികൾ
വളരെ മനോഹരം❤️ പ്രിയാ❤️👍🙏
സുപ്പർ വരികൾ നല്ല ഇണം
ഇനിയും ഒരുപാടു കവിതകൾ ഉണ്ടാകട്ടെ 🌹🌹
നനു നനെ പെയ്യുന്ന ചെറു മഴയായെന്നിൽ നീയെന്നുമെന്നിൽ പെയ്തിരുന്നൂ....... മനോഹരം ❤👍❤
മനോഹരം ❤️❤️
പ്രിയ സഹോദരിക്കെന്നും നൻമകൾ നേരുന്നു
മനോഹരമായ വരികൾ 👍👍👌😍
പ്രണയാർദ്രം... മനോഹരം... ശ്രുതിലയം.. 💞💞💞
ലളിതം സുന്ദരം
Super🔥🔥👌🥰
💕💕💕💕💕💕 സൂപ്പർ 💕💕💕💕💕💕
മനോഹര ആവിഷ്ക്കാരം❤️ പ്രണയം നിത്യ ഹരിതം❤️
മനസ്സിൽ തൊടുന്ന വരികൾ 🌹🌹
Very nice
രചന, സംഗീതം, ആലാപനം, പിക്ചറൈസേഷൻ മനോഹരം .....
Super
Suppar
Super
സൂപ്പർ 🌹 ഇനിയും ഇത് പോലെ കാവ്യാത്മകമായ വരികൾ എഴുതാൻ കഴിയട്ടെ...
അഭിനന്ദനങ്ങൾ
കൊഴിഞ്ഞുപോയ പ്രണയവും വിരഹവും ആ പഴയ ഓർമ്മകളും. കൃഷ്ണേ തൻറെ വരികളിലൂടെ കവിതയായി തുളുമ്പിയപ്പോൾ വളരെയേറെ മനോഹരം
കൊള്ളാം ബ്യൂട്ടിഫുൾ സൂപ്പർ വരികൾ
മധുരമായ വരികൾ ❤️❤️❤️🥰🥰🥰🥰👍👍👍👍👍👍👍👍
പ്രിയപ്പെട്ട ചേച്ചി മനോഹരം .....
രചന ,സംഗീതം ,ആലാപനം
സൂപ്പർ ....❤️❤️❤️❤️❤️❤️
Valare nalla varikal. Nalla alapanam. God bless you.
👌👌
സൂപ്പറായിട്ടുണ്ട്👍
Akkachi nalla varilla Anilk nalla eshttamayi eniyum ethupolea azhuthan Amma anugrahikkattea
So nice
ബ്യൂട്ടിഫുൾ ❤❤🌹🌹🌹
മനോഹരമായ കവിത.... ആശംസകൾ നേരുന്നു മോളു...
ഗ്രൂപ്പിൽ ഇടുന്നു
അക്കച്ചി സുപ്പർ വരികൾ
❤️🌹
💕💕
💙💙
❤💚
💙💚👍
Very Good ❤🙏🏻👌🏾
wow beautiful ❤️❤️❤️❤️
❤️
Very nice ❤️❤️❤️🙏🙏👍🌺🌺
ആഹാ...എന്താ ആലാപനം എന്താ ഫീൽ . അറിയാതെലെ
യിച്ചു പോകുന്നു. എന്താ രചന
എന്തു നല്ല സാഹിത്യമോ -- എന്താ
അതിന് പാറയുക. എന്തായാലും
സൂപ്പർ എന്നു പറഞ്ഞാൽ പോര
അതി ഗംഭീരം .
രജനയിൽ വിരിയുന്ന
ഓരോ പദങ്ങളിലും
വിരഹസൗരഭ്യം ചൊരിയുന്നു ....
നല്ല വരികൾ ❤️
ഇഷ്ടായി ട്ടോ 👍👏👏👌
താങ്ക്സ്, 🌹താങ്കളുടെ കവിതkal കേൾക്കാറുണ്ട്, മനോഹരം 👌🌹😊
കവിത സൂപ്പർ.... 🌹