WPC കിച്ചൻ ക്യാബിൻ അടിപൊളിയായി ചെയ്യാം | EPI. 01 | എന്താണ് WPC board?? Adv. & Disadv. of WPC boards.

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 970

  • @salalahnews3965
    @salalahnews3965 4 ปีที่แล้ว +3

    wpc എന്ന മെറ്റീരിയലിനെ കുറിച്ച് സാധാരണക്കാരനെ മനസ്സിലാവുന്ന രീതിയിൽ വളരെ വിശദമായി വിവരിച്ചു വളരെ നന്നായിട്ടുണ്ട്, ഞാൻ സ്ഥിരമായി വീടുമായി ബന്ധപ്പെട്ട വീഡിയോകൾ ധാരാളം കാണാറുണ്ട് താങ്കളുടെ വിവരണം മറ്റുള്ളവരിൽ നന്നും വിഭിന്നമാണ്. ഞാനും ഒരു വീടു പണി തുടങ്ങി പ്ലാസ്റ്ററിങ്ങ് കഴിഞ്ഞ് നിൽക്കുകയാണ് ,താങ്കളുടെ ഓരോ വീഡിയോകളും മുടങ്ങാതെ കാണാറുണ്ട്. അതുകൊണ്ട് എനിക്ക് പല കാര്യങ്ങളിലും ഒരു Third opinion എടുക്കേണ്ടി വന്നിട്ടില്ലാ. വീടുപണിയുടെ ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ എനിക്ക് സഹായകമായിട്ടുണ്ട്. ഞാൻ കൂടുതൽ അറിയാൻ ആഗ്രഹിച്ചിരുന്ന ഒരു മെറ്റീരിയൽ ആണ് wpc ഇന്നോടെ എനിക്ക് അതിന് കുറിച്ചുള്ള സംശയങ്ങൾ ഒരു പരിധി വരെ ധുരീകരിക്കാൻ സാധിച്ചു എന്നിരുന്നാലും കുറച്ചു സംശയം കൂടി ബാക്കിയാക്കിയാണ് താങ്കളുടെ അവതരണം അവസാനിപ്പിച്ചത്, എൻ്റെ സംശയങ്ങൾ താഴെ കൊടുക്കുന്നു താങ്കൾ മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു
    1. ഇത് Bathroom door ആയി ഉപയോഗിക്കാൻ പറ്റുമോ
    2. പ്ലൈവുഡ് ഉപയോഗിച്ച് കട്ടിൽ ഉണ്ടാക്കുന്നതു പോലെ ഇത് ഉപയോഗിച്ച് ചെയ്യാമൊ
    3. ഇതിൻ്റെ price പറഞ്ഞില്ല, 12 mm, 16 mm , 18 mm
    Lijo Lazar
    Salalah - Oman
    0096897809297

    • @AtticLab
      @AtticLab  4 ปีที่แล้ว +1

      I have asked the team to contact you.... ❤️❤️❤️

    • @salalahnews3965
      @salalahnews3965 4 ปีที่แล้ว +1

      @@AtticLab THANKYOU

  • @perumpallimathew743
    @perumpallimathew743 4 ปีที่แล้ว +1

    താങ്കളിൽ നിന്ന് ലഭിച്ച വിവരങ്ങൾ വളരെ പ്രയോജനപ്രദമാണ്, ഈ രീതിയിൽ ഒരു വിവരണം തന് തിലുള്ള സന്തോഷം പ്രത്യേകമായി ഈ അവസരത്തിൽ അറിയിക്കുന്നു. തുടർന് തുടർന്നും ഫലപ്രദവും ഉപകാരപ്രദവുമായഇൻഫർമേഷൻ കൾ തരിക..... നന്ദി നന്ദി

  • @jaaf083
    @jaaf083 4 ปีที่แล้ว +6

    ഞാൻ ഒരു പാട് യൂടൂബ് വീഡിയോകൾ കൺഡിടുൺട് പക്ഷെ? ഇത്രയും ഉപകാരപ്രദമായ ലളിതമായ രീതിയിൽ അവതരിപ്പിച്ച അറ്റിക് ലാബിന് അഭിനന്ദനങ്ങൾ
    ഗിവ് എവേ ഒന്നും വേണ്ട
    ഇതുപോലെതെ ഉപകാരപ്രദമായ വീഡിയോകൾ
    മാത്രം മതി
    എല്ലാ ആശംസകളും നൻമകളും നേരുന്നു

    • @AtticLab
      @AtticLab  4 ปีที่แล้ว

      ❤️❤️❤️🙏🙏🙏

  • @sherintp9125
    @sherintp9125 3 ปีที่แล้ว +2

    Is this eco friendly?? After 10 year how can we dispose?
    Normal ply or mdf namukk kathikkam, allenkil chithal edukkum ithu oru plastic waste aayi marumo??..

  • @ramsthoughtsandtalks1523
    @ramsthoughtsandtalks1523 4 ปีที่แล้ว +3

    ഞാൻ ഈയൊരു വിഷയത്തിന് വേണ്ടി കാത്തിരിക്കുവായിരുന്നു നല്ല അവതരണം I'm your regular viewer after watching your own A shaped Attic lab. Now I'm trying to make one for myself on my terrace. So was looking for such a material for my work. It is actually very informative. Ofcourse every building materials has got it's own cons and pros but I think this product has got minimal cons that's a great thing. So over all good presentation and Mr Ramesh is well aware of the product thats very importent. So waiting for final part. Goodluck shinoopetta!!!

  • @niyasusman5718
    @niyasusman5718 4 ปีที่แล้ว +2

    You are right architect

  • @mrafluzain9555
    @mrafluzain9555 4 ปีที่แล้ว +4

    ലോ കോസ്റ്റ് വരുന്ന മെറ്റേറിയൽ ന്റെ വീഡിയോ കൂടെ ഉൾപെടുത്തുക ആണെങ്കിൽ വളരെ നന്നായിരുന്നു സാധാരകരായ ആളുകൾക്കു വളരെ അധികം ഉബകരിക്കുമെന്ന് തോന്നുന്നു സാറിന്റെ വിഡിയോ മികച്ചതും നല്ല കോളിറ്റി ഉള്ളതുമാണ് ഞാൻ അത് കൊണ്ട് തന്നെ മിക്കതും കാണാറുമുണ്ട് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @aryaskitchencookingeating6086
    @aryaskitchencookingeating6086 4 ปีที่แล้ว +2

    WPC production unitil anu njan work cheyyunne.....WPC means Wood plastic composite and UPVC means Un plastisized poly vinyl chloride

  • @muhammedshafi5305
    @muhammedshafi5305 4 ปีที่แล้ว +4

    ഇത്രയും ലെങ്ത്തി വീഡിയോ ആയിട്ടും ഫുൾ കണ്ടിരുന്നുപോയി
    അത്രക്കും ഡീറ്റൈൽ ആയിട്ടാണ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നത് ഒരു പാട് പേർക്ക് ഗുണം ചെയ്യുന്ന vedios
    വെയ്റ്റിംഗ് നെക്സ്റ്റ് വീഡിയോ

  • @shibilypm1887
    @shibilypm1887 3 ปีที่แล้ว +1

    താങ്കളുടെ അവതാരം വളരെ ആകർഷണീയം ആണ്. വളരെ ഉപകാരപ്പെടുന്നു .എല്ലാ വീഡിയോ യും കാണാറുണ്ട്

    • @AtticLab
      @AtticLab  3 ปีที่แล้ว

      ❤❤❤❤🙏🙏🙏🙏 thankyou ....

  • @sreenathvr7742
    @sreenathvr7742 4 ปีที่แล้ว +1

    പിള്ളേച്ചാ പൊളിച്ചു ...... സൂപ്പർ
    ഈ ഒരു മെറ്റീരിയലിന്റ ഗുണങ്ങളും ദോഷങ്ങളും ഇത്രയ്ക്ക് നന്നായി വിശദീകരിച്ചു .അതും അത് സ്ഥിരമായി കൈകാര്യം ചെയ്യുന്ന ആളിന്റെ മുന്നിൽ വച്ച് .....
    ഒരായിരം ആശംസകൾ

  • @nijokongapally4791
    @nijokongapally4791 4 ปีที่แล้ว +3

    Good Social distance💯👍 Super video👍💖💯

  • @indrajithks7850
    @indrajithks7850 4 ปีที่แล้ว +2

    Waiting for next video.. 🥳

  • @navafdesigner8409
    @navafdesigner8409 4 ปีที่แล้ว +5

    Sir, ആദ്യം ഒരു big thank you. 😊
    ഞാൻ ഒരു interior designer ആണ്. ക്ലൈന്റ്‌സിന് മീറ്റിംഗിന് മുമ്പ് നിങ്ങളുടെ video link അയച്ചു കൊടുത്താൽ design കാര്യം മാത്രം നോക്കിയാൽ മതി. 👍😊😊

    • @navafdesigner8409
      @navafdesigner8409 4 ปีที่แล้ว +1

      @smile tube I don't get time to explain this much in meeting.

    • @navafdesigner8409
      @navafdesigner8409 4 ปีที่แล้ว +2

      @smile tube കുറച്ച് ആലങ്കാരികമായി സംസാരിക്കുന്നത് പോലും മനസ്സിലാവാത്തവർ ഇതൊക്കെ വായിക്കുന്നുണ്ടല്ലേ,, 😝

  • @JJ_Sparks
    @JJ_Sparks 2 ปีที่แล้ว +1

    Sliding doorinu WPC pattumo.. bathroom door aayitt dressing areayil ninnu kodukkanan..water resistant alle

  • @n7unni
    @n7unni 4 ปีที่แล้ว +8

    പുതിയ ഒരു വീട്വെക്കുന്ന ആൾ നിങ്ങൾടെ വീഡിയോ കണ്ടാൽ കുറെസമ്ശയങ്ങൾക്ക് ഉത്തരം കിട്ടും👍ഒരുതീരുമാനം എടുക്കാൻ സാധിക്കും

  • @തനിനാടൻ-ഢ3വ
    @തനിനാടൻ-ഢ3വ 4 ปีที่แล้ว +1

    താങ്കളുടെ എല്ലാ വീഡിയോസും വളരെ ഉപകാരം ഉള്ള വീഡിയോ ആണ്.. thank you

  • @santhoshkumar-gk1kp
    @santhoshkumar-gk1kp 4 ปีที่แล้ว +4

    നിങ്ങൾ ഒരു giveaway തന്നില്ലേലും നിങ്ങടെ വീഡിയോ കാണും. കാരണം ഒരു പ്രോഡക്റ്റ് പരിചയപെടുത്തുമ്പോൾ അതിന്റെ എല്ലാ കാര്യങ്ങളും വളരെ വ്യക്തമായ രീതിയിൽ ആളുകൾക്കു മനസിലാക്കി കൊടുക്കുന്നു. അതുതന്നാണ് വേണ്ടതും 👍👍👍👍♥️♥️✌️✌️

    • @AtticLab
      @AtticLab  4 ปีที่แล้ว +1

      ❤️❤️❤️🌸🌸🌸

  • @vivikamuralidharan956
    @vivikamuralidharan956 2 ปีที่แล้ว +1

    Wpc or hdhmr is good for kitchen cabinets..which will be cost effective!!!?

    • @AtticLab
      @AtticLab  2 ปีที่แล้ว

      Best is WPC

  • @shanups204
    @shanups204 4 ปีที่แล้ว +3

    ഈ എട്ടു വർഷത്തിനുള്ളിൽ ആയിരത്തിൽ അധികം ഷീറ്റുകൾ ഉപയോഗിച്ച് ഞാൻ - കിച്ചൻകബിനെറ്, പലതരം ഫർണിച്ചെറുകൾ നിർമിച്ചിട്ടുണ്ട്

    • @Saleena2004
      @Saleena2004 4 ปีที่แล้ว +1

      ഏതാണ് ഏറ്റവും ഡ്യൂറബിൾ, അതേസമയം ചിലവ് കുറഞ്ഞത്?

    • @Almas386-n4w
      @Almas386-n4w 4 ปีที่แล้ว

      @@Saleena2004 ഒരു 18 mm ഷീറ്റിനു 3200 ന് മുകളിൽ ആണ് വില. കിച്ചൻ, വാർ ഡ്രോപ്പ് എല്ലാം മൾട്ടി വുഡ് ഉപയോഗിച്ച് ചെയ്താലും ചിതൽ, പൂപ്പൽ, വെള്ളത്തിന്റെ പ്രശ്നം ഒന്നും വരില്ല
      8129994004

  • @nijaspm5522
    @nijaspm5522 4 ปีที่แล้ว +1

    Orupad karyangal padikkan kazhiyunnund ningalude oro videosil ninnum.. Iniyum nalla reethiyil munnott pokatte enn praarthikkunnu

    • @AtticLab
      @AtticLab  4 ปีที่แล้ว

      ❤️❤️❤️🙏🙏🙏

  • @irfanulhaque6312
    @irfanulhaque6312 3 ปีที่แล้ว +3

    Best topic. Will be helpful for engineers, designers and clients... 👍👍🫂

  • @webcafe905
    @webcafe905 4 ปีที่แล้ว +3

    എല്ലാ എപ്പിസോഡുകളും മുടങ്ങാതെ കാണുന്നുണ്ട്,
    പൊലിപ്പിക്കൽ ഇല്ലാതെ, ഡീസന്റ് ആയി അവതരിപ്പിക്കുന്നതിനു ഒരു ലൈക്

  • @rahoofk2879
    @rahoofk2879 4 ปีที่แล้ว +1

    Architect Poliyanu....... inghine ubakarIkkunna videos iniyum pratheeshikkam

  • @visakhcvijayan
    @visakhcvijayan 4 ปีที่แล้ว +6

    എന്റെ വീടിന്റെ പണിയ്ക്ക് വേണ്ടി നോക്കിയപ്പോൾ carpenters WPC യെക്കുറിച്ച് മോശം അഭിപ്രായമാണ് പറഞ്ഞതു screw ചെയ്യാനുള്ള ബുദ്ധിമുട്ടുകളും പിന്നെ ഷീറ്റുകൾ തമ്മിലുള്ള കനം വ്യതിയാനവും വില കൂടുതൽ കാരണവും WPC ഉപേക്ഷിച്ചു...

    • @pramodbabus1158
      @pramodbabus1158 4 ปีที่แล้ว

      പണി അറിയില്ലായിരിക്കും

  • @Ayilakkadavsakkeer
    @Ayilakkadavsakkeer 4 ปีที่แล้ว +1

    ഓരോ വിഡിയോസും ഒന്നിന് ഒന്ന് ഉപകാരപ്രതമായത്,
    വളരെ മികച്ചതും ലളിതവും ആയ അവതരണം ,
    സാധാരണകാർക്കും , സമ്പന്നർക്കും ഒരേ പോലെ ഉപകാരം
    ഒരു architectinte എല്ലാ ഗുണങ്ങളും ഉള്ള ഒരു ചാനൽ💪

  • @amrinhussain4984
    @amrinhussain4984 4 ปีที่แล้ว +25

    The crowd would be also interested to know the costs of doing such projects

    • @githinojoseph2637
      @githinojoseph2637 4 ปีที่แล้ว +2

      Ys....plz include the cost effective..

  • @TheFirstTrip220
    @TheFirstTrip220 4 ปีที่แล้ว +1

    കാത്തിരിക്കുന്നു

  • @bijuamaze5059
    @bijuamaze5059 4 ปีที่แล้ว +9

    ഒരോ ഷീറ്റ് ന്റെയും റൈറ്റ് പറയണം. മൾട്ടിവുഡും ഇതിന്റെയും റൈറ്റ് താരതമ്യം ചെയ്യണം, ഗുണവും...?

    • @matpa089
      @matpa089 4 ปีที่แล้ว

      Multiwood ഞാൻ കയിലെടുത് നോക്കി ; വെറും പ്ലാസ്റ്റിക് UPVC ആണത് .. വെറുതെ അബദ്ധത്തിൽ ചെന്ന് ചാടാതിരിക്കുക

    • @noushadjase
      @noushadjase 4 ปีที่แล้ว +1

      മറയിൻ പ്ലെയ്‌ കൊള്ളാമോ സെഞ്ചോറി

  • @casadesignindia4216
    @casadesignindia4216 4 ปีที่แล้ว +1

    eagerly waiting for next video

  • @thekingmixm
    @thekingmixm 4 ปีที่แล้ว +5

    താങ്കളിൽ ഞാൻ ഒരു സത്യസന്ധനായ മനുഷ്യനെ കാണുന്നു എനിക്ക് വീട് പണി ഈ വർഷം തുടങ്ങണമെന്നുണ്ട് അടുത്ത മാസം ഞാൻ നാട്ടിലെത്തും പട്ടാളത്തിലാണ് സ്ഥലം 10 സെന്റ് rectangle shape ആണ് ബഡ്ജറ്റ് 25 to 30 സ്ഥലം പയ്യന്നൂർ സർ ന്റെ നമ്പർ ഉണ്ടെങ്കിൽ തരിക thank you

    • @ambiliambi6789
      @ambiliambi6789 3 ปีที่แล้ว

      എനിക്ക് ഒരു.ബേട്

  • @bijukdamodaran7265
    @bijukdamodaran7265 4 ปีที่แล้ว +1

    Wpc ബോർഡിനെ പറ്റി വളരെ വിശദമായി തന്നെ പറഞ്ഞു. പിന്നെ common man ന്റെ ഭാഗത്തു നിന്നും ഉണ്ടാകാവുന്ന സംശയങ്ങൾ മനസ്സിലാക്കി ചോദ്യങ്ങൾ ചോദിക്കുന്ന സാറിന് പ്രത്യേക അഭിനന്ദനങ്ങൾ

  • @Ahmed-oz7vg
    @Ahmed-oz7vg 4 ปีที่แล้ว +38

    Architect, plz stop frequent interference when expert is talking.

    • @clikon2012
      @clikon2012 4 ปีที่แล้ว

      Ahmed correct

    • @abinstephan07
      @abinstephan07 4 ปีที่แล้ว +9

      That doesn't feels like an interference, Expert speaking in professional way, but architect wants to ensure that ordinary people should understand that's it.

    • @AtticLab
      @AtticLab  4 ปีที่แล้ว +8

      Ya... That's what I ment!!!❤️❤️❤️❤️

    • @matpa089
      @matpa089 4 ปีที่แล้ว +2

      The guy is not an Expert , but a Sales Guy who is promoting his WPC product. Dont give too much head weight.

  • @easyway311
    @easyway311 2 ปีที่แล้ว +1

    Thankyou🙏🏻 good information 🤝

  • @mrejinair
    @mrejinair 4 ปีที่แล้ว +4

    Namuku ingane koodi parayam" Attic lab and Shinupetan will conquer big heights pretty much soon".Very informative .Thanks bro.

    • @AtticLab
      @AtticLab  4 ปีที่แล้ว +1

      ❤️❤️❤️❤️🙏🙏🙏

  • @relationship_
    @relationship_ 4 ปีที่แล้ว +1

    Thanks for sharing these information . About kitchen interior and wpc board. Waiting for next video to know more.

    • @AtticLab
      @AtticLab  4 ปีที่แล้ว

      ❤️❤️❤️

  • @rageshsukumaran3742
    @rageshsukumaran3742 4 ปีที่แล้ว +3

    നിലവിൽ വീട് പണി നടത്തുന്നവർക് വളരെ ഉപകാരംപ്രദം ആണ്.

  • @TasteTripsTips
    @TasteTripsTips 4 ปีที่แล้ว +2

    നന്ദി🙏🙏

  • @TheMrstr
    @TheMrstr 4 ปีที่แล้ว +6

    Good attempt involving material dealer who knows in and out about the product. Along with the conversation, if few samples could have been at hand it would have been better fr interpretation. Also if the questions are well planned as per the flow of the subject understanding , can avoid the interferences in between .
    Keep doing more, appreciate your sincere efforts .
    All the best .

    • @AtticLab
      @AtticLab  4 ปีที่แล้ว

      ❤️❤️❤️👍👍👍

  • @rahulrenjan808
    @rahulrenjan808 4 ปีที่แล้ว +1

    വീട് എന്ന ആഗ്രഹം മനസ്സിൽ ഉണ്ടായ സമയം മുതൽ തടിക്ക് പകരം മറ്റൊരു material ഉപയോഗിക്കണം എന്ന ആശയം മനസ്സിൽ വന്നു..ഒരുപാട് research നടത്തി wpc യെ കുറിച്ച്.. നോർത്തിൽ ഉള്ള പല കമ്പനികളെയും contact cheythu.. whatsap നിറഞ്ഞു .😊😊.. പക്ഷേ ഏറ്റവും ഉപകാരപ്രദമായ ഒരു വിവരണം ഇപ്പോഴാണ് കിട്ടിയത്.. Thank you sir......

  • @cecilraju4315
    @cecilraju4315 4 ปีที่แล้ว +3

    Sar നമസ്കാരം , UPVC Windows ഇതിന്റെ benefit and disadvantage ഇതേക്കുറിച്ച് വളരെ detailed ആയിട്ട് ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ അത് എല്ലാവർക്കും പ്രയോജനപ്പെടും ആയിരുന്നു

  • @mashoodtc5530
    @mashoodtc5530 4 ปีที่แล้ว +1

    Shinuoo Sir
    Very very useful and informative video

  • @salimchaatholy8924
    @salimchaatholy8924 4 ปีที่แล้ว +11

    താങ്കളുടെവീഡിയോ എല്ലാംതന്നെ വളരെഉപകാരപ്രദമാണ് സംശയമില്ല...👍👍
    പക്ഷേ ഈ വീഡിയോ കാണുമ്പോൾ പലപ്പോഴും ഇന്നിലെ ചാനൽചർച്ചയുടെ പ്രതീതിജനിപ്പിക്കുന്നു..
    പലചോദ്യങ്ങൾക്കും മറുപടി പറയാൻതുടങ്ങുമ്പോൾതന്നെ ഇടക്ക്കയറി അതേചോദ്യം വേറൊരുരീതിയിൽ വീണ്ടും ചോദിക്കുന്നതായി എനിക്കനുഭവപ്പെട്ടു.. അതൊക്കെ മാറ്റിനിർത്തിയിരുന്നെങ്കിൽ ഈ ഒരു സമയംകൊണ്ട് ഒരുപാടുകാര്യങ്ങൾ ഉൾകൊള്ളിക്കാമായിരുന്നു എന്നാണെന്റെ അഭിപ്രായം...
    എന്റെഅഭിപ്രായത്തെ ഒരു നെഗറ്റീവായി കാണില്ല എന്ന വിശ്വാസത്തിൽ...എനിയും ഉപകാരപ്രദമായ ഒത്തിരി വീഡിയോകൾ ചെയ്യാൻകഴിയട്ടെ എന്നാശംസിക്കുന്നു....🎉🎉🎉

    • @AtticLab
      @AtticLab  4 ปีที่แล้ว

      ❤️❤️❤️❤️👍👍👍👍

  • @georgejjacob
    @georgejjacob 4 ปีที่แล้ว +2

    Very good informative and honest videos 👍

  • @raghurampj5107
    @raghurampj5107 4 ปีที่แล้ว +4

    WPC എന്ന് ആദ്യമായാണ് കേൾക്കുന്നത്. വീട് പണി തുടങ്ങാൻ പോകുകയായിരിന്നു. പുതിയ വഴികൾ പറഞ്ഞു തന്നതിന് സന്തോഷം അറിയിക്കുന്നു.... sir...

  • @smithathomas5430
    @smithathomas5430 4 ปีที่แล้ว +1

    താങ്കളുടെ videos. വളരെ ഇഷ്ടപെടുന്നു.... Very informative 🌹

    • @AtticLab
      @AtticLab  4 ปีที่แล้ว

      🙏🙏🙏

  • @ranjithtr3216
    @ranjithtr3216 4 ปีที่แล้ว +35

    നമ്മൾ 2 വർഷത്തിനുള്ളിൽ കാണും. എന്റെ വീട് പണിയണ്ടേ. Sir ആണ് എന്റെ വീട് ചെയേണ്ടത്. കാരണം നിങ്ങളുടെ വീഡിയോകളിൽ ഉണ്ട് നിങ്ങൾ ആരാണ് എന്ന്. 👌👌👌

    • @ranjithtr3216
      @ranjithtr3216 4 ปีที่แล้ว

      കട്ട waiting for next part

    • @arsassociates773
      @arsassociates773 4 ปีที่แล้ว

      @@ranjithtr3216 ecoste wpc good aanu

  • @kerala2023
    @kerala2023 2 ปีที่แล้ว +2

    Sir,
    Front door /out door WPC താങ്കൾ recommend ചെയ്യുന്നുണ്ടോ??

  • @ABDULSALAM-ps6gv
    @ABDULSALAM-ps6gv 4 ปีที่แล้ว +10

    AAC ബ്ലോക്കിന്റെ 2ആം ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു. (അമ്മാവന്റെ വീട് )

  • @nazirpallikara
    @nazirpallikara 4 ปีที่แล้ว +1

    ഒരു നല്ല അറിവ് പകർന്നു തന്നതിന് നന്ദി. സാർ *****

  • @lijasathish7161
    @lijasathish7161 4 ปีที่แล้ว +3

    സാർനമസ്കാരം ഞങ്ങൾ വീട് വെക്കാൻ ആഗ്രഹിക്കുന്നു 4Bed Room വേണം 2 താഴേ 2 മുകളിൽ നടുമുറ്റം. 1800 to 2000 SQft ഇതിന് എത്ര cost ആകും

    • @ameenk6902
      @ameenk6902 4 ปีที่แล้ว +2

      25 above ആവും എന്ന് തോന്നുന്നു ഫുൾ work

    • @ameenk6902
      @ameenk6902 4 ปีที่แล้ว +1

      @@bianrowrosarioalex1105 എന്റെ 2400 house full cost 34 ആയിട്ടുള്ളു full ഇന്റീരിയർ and എക്സ്ട്ടിരിയർ മതിൽ ഗേറ്റ് include

    • @abhig7267
      @abhig7267 4 ปีที่แล้ว +1

      @@ameenk6902 2010 inu mump aarikum ale chettan veedu vache?

    • @ameenk6902
      @ameenk6902 4 ปีที่แล้ว +1

      @@abhig7267 no

    • @ice5842
      @ice5842 4 ปีที่แล้ว +1

      @@ameenk6902 ente veedinu 1750 sqft 1350000 plastering vare . Ini balance flooring, plumbing and electrical, door frame, kitchen work etc

  • @suhailzafar1204
    @suhailzafar1204 4 ปีที่แล้ว +1

    thank you so much for this useful matter presented...! ningal use cheyne tablet ethan :)

  • @muz1069
    @muz1069 4 ปีที่แล้ว +6

    Sir... Apart from Plywood I've heard about kitchen cabinets being designed with ACP .. . It would be easier if you made a comparison of plywood ACP WPC and other products with respect to their cost durability and similar factors to be used for design of kitchens .

  • @fousiyaadookkattil645
    @fousiyaadookkattil645 4 ปีที่แล้ว +1

    Thanks fot the vedios. Minimal finshing and zero wastage, no moisture content all these features helps me to getout from the confusions from selecting whether plywood or wpc. I was searching for simple but good quality material. We can directly paint our favourite color on to this right? No worries....ഞാനിപ്പോ ഗൾഫ് നാട്ടിലൊക്കെ ഫർണിചെറുകളും അലമാരയും ഒക്കെ particle boardintem athupole mdf ന്റേം ഒക്കെ യൂസ് cheuthitund. Athinokke srew pettann loose aakunnund. Ath enthondaann manassilayirunnilla. Ippo vediosokke kandapolaan clear ayath. Low cost nokkiyal pala bhudhimuttukalum pinneed varum. Long lasting plus cost effective venannundenkil minimal finishing avashyamulla wpc thanneyaan nallath enn oru normal bhudhiyil enik thonnunnu...

    • @AtticLab
      @AtticLab  4 ปีที่แล้ว

      ❤️❤️❤️

  • @enazir100
    @enazir100 4 ปีที่แล้ว +23

    ഷീറ്റിന്റെ വില കൂടി അടുത്ത വീഡിയോയിൽ ഉൾപ്പെടുത്തണം

  • @Shukoor314
    @Shukoor314 4 ปีที่แล้ว +2

    ഈ മേഖലയെ കുറിച്ച് അറിയാത്ത ഞങ്ങളെ പോലെ ആൾക്ക് നിങ്ങളുടെ ഇൻഫർമേഷൻ ഉപകാരപ്പെടുന്നുണ്ട്...... ഒരുപാട് നന്ദിയുണ്ട്

  • @mohammedhashime.v1004
    @mohammedhashime.v1004 4 ปีที่แล้ว +8

    ഛെ.... നിങ്ങൾ അദ്ദേഹത്തെ പറയാൻ അനുവദിക്കുന്നില്ലല്ലോ... ഇടയിൽ കയറി തോട്ടി ഇടരുത്...., മുമ്പ് ലാൻഡ് സ്‌കേപ്പിങ്ങിനെ കുറിച്ച് മാഡം സംസാരിച്ചത് വളരെ നന്നായിരുന്നു.. കാരണം അതിനിടയിൽ താങ്കൾ ഇടപെട്ടില്ല..... കേൾക്കാൻ വളരെ ഇഷ്ടപ്പെട്ട വിഷയങ്ങൾ നിങ്ങളുടെ അനവസരത്തിൽ ഉള്ള ഇടപെടലുകൾ കൊണ്ട് വളരെ ബോർ ആകുന്നുണ്ട്.... ശ്രദ്ധിക്കുമല്ലോ.... /ഹാഷിം ചാവക്കാട്

  • @Anonymous-em5qb
    @Anonymous-em5qb 3 ปีที่แล้ว +1

    sir background kitchen wpc boardd ano.default colour of wpc yil paint glossy adichano ithrem glossy kitchen

    • @AtticLab
      @AtticLab  3 ปีที่แล้ว

      Wpc board

  • @Saleena2004
    @Saleena2004 4 ปีที่แล้ว +52

    സാർ ഒട്ടനവധി പ്രാവശ്യം ഇടയിൽ കയറി സംസാരിക്കുന്നത് കല്ലുകടിയായി മാറുന്നു

    • @AtticLab
      @AtticLab  4 ปีที่แล้ว

      Ok...

    • @aarunivinayak8634
      @aarunivinayak8634 4 ปีที่แล้ว +1

      Maksood C.P
      Exactly

    • @HinduHeritage
      @HinduHeritage 4 ปีที่แล้ว

      Exactly

    • @arjunsiva1542
      @arjunsiva1542 4 ปีที่แล้ว

      @@HinduHeritage kando
      Inganeyado maanyamayit abhiprayam parayuka !!!

    • @athulraj6381
      @athulraj6381 4 ปีที่แล้ว +2

      Ath kond aanu karyangal manassilayath, enik Vanna samshayangal aanu sir chotikkunnath.

  • @abhilashkumar3564
    @abhilashkumar3564 4 ปีที่แล้ว +1

    Videos ellam nannayittundu. Ellam oru viewer nte bhaakathu ninnu chinthichu cheyyunnu.👍👍👍
    Eagerly waiting for the second part....

  • @amalk3945
    @amalk3945 4 ปีที่แล้ว +4

    സാധാരണക്കാർക്കു മനസ്സിലാവുന്ന രീതിയിൽ എത് വിഷയവും simple and powerful ആയി അവതരിപ്പിക്കാനുള്ള കഴിവാണ് atticlab ന്റെ വിജയം
    Well explained, keep going ,katta waiting..😍😍😍
    Talk ന്റെ ഇടക്കുള്ള ഇടപെടലുകൾ കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കാൻ സഹായിച്ചു

  • @its.me.ragesh
    @its.me.ragesh 4 ปีที่แล้ว +1

    Chetta normal 18mm,19mm WPC vechu വീടിന്റെ roominullil normally കാണുന്ന shockers nu cheyyunna portionil
    WPC vechu cheriya cupboards cheythaal nallathaakumbol , midle class family aanu... So door illathe shelfs pole WPC vechu cheythaal urappundaakumo ,ethra density ulla WPC use cheyyendi varum

  • @azlam2528
    @azlam2528 4 ปีที่แล้ว +17

    അരമണിക്കൂർ കൂടുതൽ ഉള്ള വീഡിയോ ആയിട്ട് പോലും നമുക്ക് മടുപ്പൊ മുഷിപ്പോ അനുഭവിപ്പിക്കുന്നില്ല, സാധാരണക്കാർക്ക് പോലും എളുപ്പത്തിൽ മനസിലാവുന്ന അവതരണം , ഒരു ലക്ഷവും കടന്ന് മുന്നോട്ട് പോവട്ടെ.....

  • @ashfaqvava3984
    @ashfaqvava3984 4 ปีที่แล้ว +1

    Thank you @attic_Lab for a valuable knowledge about a new material...

  • @christytinu4983
    @christytinu4983 4 ปีที่แล้ว +3

    സാർ
    വെറുതെ സമയം കളയാതെ കൃത്യമായിട്ട് കാര്യം മാത്രം പറയുക..
    വീടിന് പ്ലാൻ ഉണ്ടാക്കുന്ന ആൾ അല്ലേ..Sir പറയാൻ പോകുന്ന കാര്യത്തെക്കുറിച്ച് ഒരു പ്ലാൻ തയ്യാറാക്കിയശേഷം സംസാരിച്ചാലും.
    വിഷമിപ്പിക്കാൻ പറഞ്ഞതല്ല. സാറിന് അസാധാരണമായ ഒരു പ്രതിഭ യുണ്ട്.

  • @manishm.r4779
    @manishm.r4779 4 ปีที่แล้ว +1

    I am eagerly waiting for your next video

    • @AtticLab
      @AtticLab  4 ปีที่แล้ว

      I’ll post as soon as possible...

  • @shafeersa1
    @shafeersa1 4 ปีที่แล้ว +3

    waiting for part 2, thank you attic lab for this great initiative

  • @anandkumar1312
    @anandkumar1312 3 ปีที่แล้ว +1

    Very very very nice information of the product

    • @AtticLab
      @AtticLab  3 ปีที่แล้ว

      ❤❤❤❤👍

  • @raeesmp5352
    @raeesmp5352 4 ปีที่แล้ว +7

    ഞാൻ സ്ഥിരം ഇപ്പം കാണാറുണ്ട് Sir
    Vedio full normal വീട് ഉണ്ടാക്കുന്നമാതില്ല
    എന്തൊ model ഉണ്ടോ അത് sir പറയ്യുന്നത്❤️❤️❤️

  • @jeesonjob3027
    @jeesonjob3027 4 ปีที่แล้ว +2

    Perocement slab use chytha mhatheyallo

  • @saraswathividyalayam4613
    @saraswathividyalayam4613 4 ปีที่แล้ว +3

    നല്ല വീഡിയോ. ഇതിനിടയ്ക്ക് ഗീസറിനെപ്പറ്റിയും ഹിറ്ററിനെ പ്റ്റിയും പറഞ്ഞു.ഇത് തമ്മിലുള്ള വ്യത്യാസം എന്താണ് സർ?

    • @Saleena2004
      @Saleena2004 4 ปีที่แล้ว +1

      ഒറ്റയടിക്ക് വെള്ളം ചൂടാവുന്ന ഉപകരണമാണ് ഗീസർ. ഹീറ്റർ സാവധാനമേ ചൂടാവൂ

  • @rejavenu3512
    @rejavenu3512 4 ปีที่แล้ว +1

    Useful information.... Waiting for the next...

  • @maheshthaniyan
    @maheshthaniyan 4 ปีที่แล้ว +6

    ഷിനു ഏട്ടാ !!എട്ടേ നാല് ഷീറ്റ് എത്ര രൂപയാ യാ 8mm

    • @matpa089
      @matpa089 4 ปีที่แล้ว +1

      അന്യായ വിലയാവും അതാ പറയാത്തത് ..

  • @rajeeshkutoor1729
    @rajeeshkutoor1729 4 ปีที่แล้ว +1

    Thak you, waiting for next video

  • @naifsafaddq1352
    @naifsafaddq1352 4 ปีที่แล้ว +26

    Container housine കുറിച്ച് വീഡിയോ ചെയ്യാമോ ..😁😁😁 കേരളത്തിൽ അത് ശെരിയാവുമോ ഇല്ല്ലയോ എന്നൊക്കെ ഉൾകൊള്ളിച്ചു

    • @AtticLab
      @AtticLab  4 ปีที่แล้ว +12

      Sure

    • @naifsafaddq1352
      @naifsafaddq1352 4 ปีที่แล้ว +2

      @@AtticLab 😍😍😍waiting

    • @amalbenny334
      @amalbenny334 4 ปีที่แล้ว +2

      Temperature oru issue aaville?allengil AC okke fix cheyyandi varum..

    • @naifsafaddq1352
      @naifsafaddq1352 4 ปีที่แล้ว +1

      @@amalbenny334 അത് എന്തായാലും വേണ്ടി വരും 😅..

    • @vivekmpadmajan2609
      @vivekmpadmajan2609 4 ปีที่แล้ว

      ✌️❤️

  • @siadippo8523
    @siadippo8523 4 ปีที่แล้ว +2

    Good information

  • @SAN-dk6bj
    @SAN-dk6bj 4 ปีที่แล้ว +4

    Tiles & marbles choose ചെയ്യുന്നതിനെ പറ്റിയുള്ള ഒരു വീഡിയോ ചെയ്യാമോ? 🔹🔸🔹

  • @sengeorge6
    @sengeorge6 4 ปีที่แล้ว +2

    What is the name of the plug used to fix screws on to wpc doors

  • @AshikChittary
    @AshikChittary 4 ปีที่แล้ว +6

    Sorry for asking here. Can you please comment slope roof vs flat roof and about gypsum plastering.It is second time i was asking you

    • @AtticLab
      @AtticLab  4 ปีที่แล้ว +5

      Slope roof or flat roof is purely depends on design and aesthetics... About gypsum plastering... I haven't done it in any of my projects... I am planing to do....

    • @shafeersa1
      @shafeersa1 4 ปีที่แล้ว

      @@AtticLab I hope you'll make a detailed video when you do such new things 🙏🙏🙏

  • @Adarsh.273
    @Adarsh.273 4 ปีที่แล้ว +2

    Waiting for the next video

  • @hussainmeezan9649
    @hussainmeezan9649 4 ปีที่แล้ว +4

    ഇതിന്‌ വേണ്ടി കാത്തിരിക്കുകയായിരുന്നു..... 💞💞
    Part 2 പെട്ടെന്ന് ഇടണേ.....
    എന്റെ അടുത്തുള്ള സ്ഥലമാണ്.
    ഞാൻ ACP യില്‍ ചെയ്യണം എന്ന് വിചാരിച്ചു ഇരിക്കുകയാണ്.
    WPC എന്റെ കണക്ക് കൂട്ടല്‍ തെറ്റിക്കുമോ..... 🤔🤔🤔🤔

    • @AtticLab
      @AtticLab  4 ปีที่แล้ว

      😂😂😂👍👍👍

    • @rafizainab1253
      @rafizainab1253 4 ปีที่แล้ว

      New product und sir pvc sheet...

    • @hussainmeezan9649
      @hussainmeezan9649 4 ปีที่แล้ว

      @@rafizainab1253 മനസ്സിലായില്ല 🤔🤔🤔🤔

    • @rafizainab1253
      @rafizainab1253 4 ปีที่แล้ว

      @@hussainmeezan9649 പുതിയ മെറ്റീരിയൽ und പിവിസി ഷീറ്റ് .. കിച്ചൻ യൂസിങ്ന് പറ്റിയത്

    • @rafizainab1253
      @rafizainab1253 4 ปีที่แล้ว

      @@hussainmeezan9649 തിരൂർ ആണോ വീട്.. ഞാൻ കോട്ടക്കൽ ആണ്.. wpc നല്ല മെറ്റീരിയൽ ആണ്. അത് പോലെ acp യും ഇപ്പോ പുതിയ ഒരു product pvc ഷീറ്റും മാർക്കറ്റിൽ ഉണ്ട്... എല്ലാം ഒന്ന് കണ്ട് ഒരു തീരുമാനം edukku. ഒരു പാട് ഓപ്ഷൻസ് ഉണ്ട്...

  • @syamtvm1271
    @syamtvm1271 4 ปีที่แล้ว +1

    അടുത്ത വീഡിയോ യ്ക് വേണ്ടി വെയ്റ്റിംഗ് ആണ് നിങ്ങളുടെ 90% വീഡിയോസ് ഉം ഉടൻ തന്ന കാണാറുണ്ട് ഒരുപാട് usefull ആണ് നിങ്ങളുടെ ഈ ചാനൽ 😊😊😊

    • @AtticLab
      @AtticLab  4 ปีที่แล้ว

      ❤️thankyou for your message...❤️❤️❤️

  • @nikhilmohan2323
    @nikhilmohan2323 4 ปีที่แล้ว +4

    നല്ല വിഡിയോ ആണ്...
    പക്ഷെ പറയുന്ന വ്യക്തിയെ പറഞ്ഞു മുഴുവിപ്പിക്കാനുള്ള അവസരം നൽകുക..... ഇതിനെപ്പറ്റി പറയാൻ വന്ന ചേട്ടന് പറയാൻ അവസരം കൊടുക്കാത്തപോലെ തോന്നി.....

  • @ajasajas232
    @ajasajas232 4 ปีที่แล้ว +1

    Informative videos.... thanks bro .

  • @muhammednishad7655
    @muhammednishad7655 4 ปีที่แล้ว +4

    ഇതിന്റെ റേറ്റ് കൂടി അടുത്ത വിഡിയോയിൽ പറയണേ

  • @karthikams2398
    @karthikams2398 4 ปีที่แล้ว +1

    സോളാർ പാനൽ ഇനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ വീടുകളിൽ അതെങ്ങനെ ഇൻസ്റ്റലേഷൻ ചെയ്യാം എത്ര രൂപയാണ് അതിന് വേണ്ടത് അതു ലാഭകരമാണോ? അതിനെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ ഒരു വീട് പണിയുമ്പോൾ സോളാർപാനൽ വയ്ക്കാൻ ഉദ്ദേശമുണ്ടെങ്കിൽ ഏതൊക്കെ രീതിയിൽ ആകണം ആ കൺസ്ട്രക്ഷൻ ചെയ്യേണ്ടത്

  • @HinduHeritage
    @HinduHeritage 4 ปีที่แล้ว +3

    Time waste akunnu. Onnunkil ningal samsarikku allenkil ayal parayatte.. videos orkkalum 20min koduthal pokathe irikkunnathaanu channel views koodaan nallathu. Innathe kalathu ..aalkar fast adichu pokathe ullu.. paranja Pala important karyangalum skip ayi pokukayum cheyum

    • @akshayjithPM
      @akshayjithPM 4 ปีที่แล้ว

      Ee comment type cheyth idan edutha samayam vendallo video skip cheyyan!
      Ennitum time waste aakan illatha thangal enthukond ath cheythilla.
      Video Veneki kanda mathy
      Get a life dude !

    • @HinduHeritage
      @HinduHeritage 4 ปีที่แล้ว

      @@akshayjithPM ni ninte Pani nokki poda. Ninnodalla njan paranjee. Njan paranjath e video itta alku manassilayikollum. Ninnod abhiprayam chodicho.

    • @akshayjithPM
      @akshayjithPM 4 ปีที่แล้ว

      @@HinduHeritage 😂😂😂 ohh sorry
      Video ittayal thangalude abhiprayam chothichathondavum le thangal comment cheythath😂😂😂

    • @arjunsiva1542
      @arjunsiva1542 4 ปีที่แล้ว

      @@HinduHeritage ni ethada???
      Ith youtube aan!
      ivde aarkum comment idam
      Nink ithpole replies kekkan patilenki ni comment idarth
      1 lakh subscribers ulla pullik ni upadesham kodkkanda karyam illa

    • @akshayjithPM
      @akshayjithPM 4 ปีที่แล้ว

      @@arjunsiva1542 pinnallah😂😂😂😂😂

  • @prakashchaladan2268
    @prakashchaladan2268 4 ปีที่แล้ว +6

    Unique presentation.
    The systematic way of giving details of WPC sheet... Material content, method of fixing, apt and best fitting materials are used, and the limitations of some area is specifically mentioned.
    Sincere thanks for your useful and valuable information.

    • @ashfaqkaliar2987
      @ashfaqkaliar2987 4 ปีที่แล้ว

      Hes an architect and acdemician....know d power of d combination...

  • @noufalkmmohamed3364
    @noufalkmmohamed3364 3 ปีที่แล้ว +1

    Very useful and valuable information... Bro...

    • @AtticLab
      @AtticLab  3 ปีที่แล้ว

      ❤❤❤🙏🙏

  • @aarunivinayak8634
    @aarunivinayak8634 4 ปีที่แล้ว +19

    അനാവശ്യമായ കുറെയേറെ വിവരണങ്ങളും മുഖവുരകളും പരമ ബോറിംഗ് ആണ്..
    പരമ ബോറിംഗ്.

    • @AtticLab
      @AtticLab  4 ปีที่แล้ว +8

      Aavasyamulla baagam amaatram kanoo bro... Video kaanam aarem mammal force cheynilalooo...❤️❤️❤️

    • @manojkumar-eg5le
      @manojkumar-eg5le 4 ปีที่แล้ว

      Yes

    • @aarunivinayak8634
      @aarunivinayak8634 4 ปีที่แล้ว

      Attic Lab
      Force ചെയ്യുന്നില്ല പക്ഷെ request ചെയ്യും ല്ലെ.. കൊള്ളാം.. subscribers കൂടുമ്പോൾ എല്ലാവരുടേയും ഒരുമാതിരി attitude ആണിത്.. criticism ത്തോടുള്ള അസഹിഷ്ണുത..

    • @akshayvachari3172
      @akshayvachari3172 4 ปีที่แล้ว

      @@aarunivinayak8634 ennaal pinne ningal oru video undaakki id chetta, boring aanenkil ningal ith ithra kashtapettu kaanano. Halla pinne😂

    • @aarunivinayak8634
      @aarunivinayak8634 4 ปีที่แล้ว

      AKSHAY V ACHARI
      കൊള്ളാലൊ വീഡിയോൺ.. ഇതേതാ യുദ്ധഭൂമിയിലൊരു പുതിയ ഭടൻ..
      സാധാരണ ഒരു സിനിമ കണ്ട് ഇഷ്ടമല്ലെങ്കിൽ സേട്ടൻ ഇഷ്ടമില്ലാത്തവർ ഒരു പുതിയ സിനിമ എടുത്തുകാണിക്കാനാണൊ പറയുക..
      എവിടെന്ന് വരുന്നെടാ ഇജ്ജാതി ന്യായീകരണങ്ങളൊക്കെ..

  • @aswinkkumar784
    @aswinkkumar784 4 ปีที่แล้ว +1

    WPC upayogich platform (8×4) unadaakaan pattumo?? (For event use) plywood aahnu upayogikkunathu athu kond outdoor event il use cheyyumbol mazha kondaal plywood nashichu povum.

  • @ajaykumar-kc7ev
    @ajaykumar-kc7ev 4 ปีที่แล้ว +3

    The way you make all the video's is so impressible, that all viewers easily can understand. Great going, all the very best.

  • @shanshan778
    @shanshan778 4 ปีที่แล้ว +1

    It's very helpful information &.good presentation

  • @crow007
    @crow007 4 ปีที่แล้ว +16

    വല്ലാതെ വലിച്ചു നീട്ടുന്നു. Crispy ആയി പറയുക

  • @sonichanvarghese8950
    @sonichanvarghese8950 3 ปีที่แล้ว +1

    WPC.board കൊണ്ട് അഡിഷണൽ ബാത്രൂം ഉണ്ടാക്കാൻ പറ്റുമോ.

  • @charleyjames3508
    @charleyjames3508 4 ปีที่แล้ว +5

    No comments
    ആശംസകൾ മാത്രം 💝💝💝

    • @AtticLab
      @AtticLab  2 ปีที่แล้ว

      ❤❤❤

  • @deepakkrishnan6005
    @deepakkrishnan6005 4 ปีที่แล้ว +2

    Very informative

  • @smithaprabhakaran8186
    @smithaprabhakaran8186 4 ปีที่แล้ว +3

    സർ, 25 ലക്ഷത്തിന്റെ Project final video ഇടുമോ

    • @AtticLab
      @AtticLab  4 ปีที่แล้ว +2

      Just house warming kazhinje ullu... Cheyaaam...

    • @smithaprabhakaran8186
      @smithaprabhakaran8186 4 ปีที่แล้ว

      @@AtticLabഅതിൽ wooden staircase ന് താഴെ storage ചെയ്തിട്ടുണ്ടോ സർ ?

  • @lino4767
    @lino4767 4 ปีที่แล้ว +1

    എല്ലാ കാര്യങ്ങളും വളരെ നന്നായി പറഞ്ഞു...ഇതിന്റെ വില കൂടി പറയാമായിരുന്നു..... എക്കണോമിക്കൽ ആണോ അല്ലോയോ എന്നു പലർക്കും സംശയം കാണും......wpc doors AND windows നല്ലതാണ്.... weight കുറവാണ് അതുകൊണ്ട് സിമെന്റ് ബോർഡ് ഉപയോഗിച്ച് first floor ചെയൂന്നവർക്കു ഇതു നല്ല ഒരു ചോയ്സ് ആണ്.....

    • @AtticLab
      @AtticLab  4 ปีที่แล้ว

      Next video you und

  • @selvarajabraham9608
    @selvarajabraham9608 4 ปีที่แล้ว +4

    Too long a talk, little showing, time wasted, little achieved!! In a video program more showing makes the video short and seeing is learning!

    • @AtticLab
      @AtticLab  4 ปีที่แล้ว

      ❤️❤️❤️🙏🙏🙏