WPC കൊണ്ട് Doors, Windows ചെയ്താൽ മരത്തേക്കാൾ മികച്ചതാണോ ? | പണം ? | Strength?

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 85

  • @AK-wj5nj
    @AK-wj5nj ปีที่แล้ว +3

    WPC windows and Door frames are always better than wood windows, did the mistake of goong for wood and suffered both mentally and financially

  • @renjiths5213
    @renjiths5213 7 หลายเดือนก่อน +9

    ഞാൻ വീടിന് WPC ചെയ്യാൻ ആണ് ഉദേശിച്ചത് . വർഷങ്ങൾ experience ഉള്ള ഒരു ചേട്ടനെ പണി ഏല്പിച്ചു. പുള്ളി പറഞ്ഞത് അയാൾ തന്നെ ചെയ്ത പണികള്‍ screw holding issues ഉണ്ടാകുന്നു എന്നാണ് . അല്ലെങ്കിൽ schalewood പോലെ premium brand use ചെയ്യണം എന്നാണ്. അതും guarantee പറയാൻ പറ്റത്തില്ല എന്നാണ്. വേറൊരു പ്രശ്നം price ആണ്. ഈ material rate കാളും കുറച്ച് കൂടെ പൈസ ഉണ്ടെങ്കിൽ full teak use ചെയ്യാം എന്നാണ്. So ഇപ്പോൾ teak ആണ് ഞാൻ ഉപയോഗിച്ചത്. So എന്റെ advice ഒരു window ചെയ്തു ഒരു 6 months അല്ലെങ്കില്‍ one year use ചെയ്തു നോക്കിയിട്ട് മാത്രം കൂടുതല്‍ സ്ഥലങ്ങളില്‍ ചെയുക. Issue വന്നാൽ ഈ material വിറക് ഇന് പോലും ആരും വാങ്ങില്ല .

    • @rejijohnson1476
      @rejijohnson1476 7 หลายเดือนก่อน +2

      WPC DOORS AND WINDOWS
      FLORESTA WPC is actual Wpc renowned brand used all over India. 1000 of satisfied customers.
      Screw holding guaranteed
      Better than Wood but similar to Wood. Any clarification please contact us.

    • @renjiths5213
      @renjiths5213 7 หลายเดือนก่อน

      @@rejijohnson1476 ഈ product ചെയ്തു 1 year or more ആയിട്ട് ഉപയോഗിക്കുന്ന review ചെയ്താൽ കൂടുതല്‍ customers satisfied ആകും എന്നാണ് എനിക്ക് തോന്നുന്നത്.

    • @renjiths5213
      @renjiths5213 7 หลายเดือนก่อน +1

      @@rejijohnson1476 one year or more ആയിട്ട് ഉപയോഗിക്കുന്ന വീടിന്റെ review video ചെയ്താൽ കൂടുതൽ customers ന് helpful ആയിരിക്കും .

    • @rejijohnson1476
      @rejijohnson1476 7 หลายเดือนก่อน

      Use best quality product such as FLORESTA or Alstone are the major WPC manufacturers serving all India. FLORESTA is considered as the Actual WPC and guarantee that screw holding capacity.

    • @muneercholakkal5034
      @muneercholakkal5034 4 หลายเดือนก่อน

      താൻ പെട്ടു മോനെ ഞാൻ ലക്ഷങ്ങൾ മുടക്കി നിലമ്പൂർ തെക്ക് തന്നെ വാങ്ങി വീട് പണിതതാ ഇപ്പോൾ ഏറെ കുറേ വാതിൽ കട്ടിലകളെല്ലാം മാറ്റികൊണ്ടിരിക്കുന്നു അനുഭവം ഗുരു

  • @krm276
    @krm276 7 หลายเดือนก่อน

    ശെരിയാണ് മരങ്ങൾ സംരക്ഷിക്കാം 👍👍👍

    • @shuhaibshubu642
      @shuhaibshubu642 2 หลายเดือนก่อน

      Maximum wood മിക്സിങ് ആണ് ഈ പ്രോഡക്റ്റ്

  • @bernyfernandez8690
    @bernyfernandez8690 6 หลายเดือนก่อน +2

    കഴിഞ്ഞ വർഷം ഞങ്ങൾ വന്നിരുന്നു . Project അല്പം നീട്ടിവച്ചിരുന്നു . ഇപ്പോൾ വീട് നിർമ്മാണം - അടിസ്ഥാനം കഴിഞ്ഞു , measurement ready ആയിട്ട് വരാം .
    ചെലവ് നോക്കിയിട്ട് അന്തിമ തീരുമാനം എടുക്കണം .

  • @RrR-u2c4i
    @RrR-u2c4i ปีที่แล้ว +7

    എല്ലാരും തടിയെക്കാളും ലാഭം നോക്കിയാണ് WPC യിലേക്ക് പോകുന്നത്
    പക്ഷെ ഇതിന് തടിയെക്കാളും പൈസ കൂടുതൽ ആണ്

    • @agniaursuraksha7036
      @agniaursuraksha7036 9 หลายเดือนก่อน +4

      ഇതിനു ഉപയോഗിക്കുന്ന മെറ്റീരിയാൽ വില കുറവാണു , പക്ഷെ എന്ത് ചീപ്പ് പ്രോഡക്റ്റ് കേരളത്തിൽ വന്നാലും അന്യായ പൈസ മേടിക്കുക എന്നത് കേരളത്തിലെ കച്ചവടക്കാരുടെ ഒരു രീതി ആണ്. ബാംഗ്ലൂർ നിന്ന് പ്രൊഫൈൽ വാങ്ങി സ്വന്തമായി കാർപെന്ററിനെ വെച്ച് ചെയ്യുന്നതാണ് ലാഭം.

  • @riyaskt9495
    @riyaskt9495 ปีที่แล้ว +6

    ഒരു നെഗറ്റീവ് പറയാതെ paranja ചേട്ടൻ പൊളി 👍👍👍

    • @HANUKKAHHOMES
      @HANUKKAHHOMES  ปีที่แล้ว +2

      ഇതിന് negative ഇല്ല സുഹൃത്തേ ✌️

    • @BalaKrishnan-hb5bq
      @BalaKrishnan-hb5bq ปีที่แล้ว

      Wow 😲😲😲

    • @suryanarayan2007
      @suryanarayan2007 ปีที่แล้ว +2

      Price adukkan pattila

    • @veedumychannel
      @veedumychannel 9 หลายเดือนก่อน

      ​ angane parayaruth :P

  • @febinjohnson6885
    @febinjohnson6885 7 หลายเดือนก่อน

    WPC is a new gen product, best replacement of wood, long life and floresta gurantees best screw holding capacity. Best for doors and windows and modular kitchen

  • @krm276
    @krm276 7 หลายเดือนก่อน +1

    Wpc.. Upvc.. Steel.. Aluminium doors... അപ്പൊ വുഡിന്റെ കാര്യത്തിൽ തീരുമാനം ആയി അല്ലെ 😊

  • @basheerpallath4406
    @basheerpallath4406 7 หลายเดือนก่อน +2

    Weight മരവും wpc യും തമ്മിലുള്ള വ്യത്യാസം പറയുമോ

  • @vishnuv8244
    @vishnuv8244 6 หลายเดือนก่อน +1

    Teckno ennu parayunna brand 1+ aanu density parayunnathu.. Athu ollathano?

  • @kasimke4282
    @kasimke4282 10 หลายเดือนก่อน +1

    Wpc. Upvc ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്

  • @bijusudhi6552
    @bijusudhi6552 หลายเดือนก่อน

    ഞാൻ ഡബ്ല്യുപിസിയുടെ ജനലും കട്ടിലയും വാങ്ങിച്ച് എനിക്ക് പണി കിട്ടിയതാണ് എന്റെ രണ്ടു ലക്ഷം നഷ്ടമായി തൃശ്ശൂരിലെ മഞ്ഞളീസ് ഗ്രൂപ്പിൽ നിന്നും വിൻസൺ മഞ്ഞളി എന്നു പറയുന്ന ആളുടെ സ്ഥാപനത്തിൽ നിന്നാണ് വാങ്ങിച്ചത് ഇത് വെച്ചപ്പോൾ തന്നെ ഫിറ്റാക്കുന്ന കല്ലുവായി ഉറപ്പിക്കുന്ന ക്ലബ് സ്കൂൾ ലൂസ് ആയി വരുന്നു അതുകഴിഞ്ഞ് വീട്ടിന്റെ പ്ലാസ്റ്ററിംഗ് എല്ലാം കഴിഞ്ഞപ്പോൾ ആശാരിമാർ വാതിലുകളും ഷട്ടറുകളും ഫിറ്റ് ചെയ്യുമ്പോൾ ഹോൾഡർ ശരിയാവുന്നില്ല ലൂസ് ആയി പോകുന്നു ഒരു പ്രാവശ്യം സ്ക്രൂ ചെയ്താൽ വീണ്ടും അഴിച്ച് സ്ക്രൂ ടൈറ്റ് ആക്കുമ്പോൾ ലൂസ് ആയി പോകുന്നു കനമുള്ള എന്തെങ്കിലും സാധനം കൊണ്ട് ഇതിന്റെ കോണുകളിൽ തട്ടിപ്പോയാൽ പൊടിഞ്ഞു പോകുന്നു

  • @sheebajacob470
    @sheebajacob470 9 หลายเดือนก่อน

    Wardrobe's chiyuvan..athanu nallath idukki place

  • @woodpower2070
    @woodpower2070 ปีที่แล้ว +2

    Chemicals are bettar than natura wood

  • @mebinpaul7711
    @mebinpaul7711 ปีที่แล้ว

    Hello bro. Density Ethra varunne?

  • @nasnimsameernasnim9716
    @nasnimsameernasnim9716 ปีที่แล้ว +2

    Nilam pinneed tiles poolullath use cheyyumbol thaalkkaalikamaayi chilavu kuranja demerits kuravulla yentha nilam cheyyuka? Kaavi or cement nice aayi eduka,sheet anghane yenthelum

    • @nasnimsameernasnim9716
      @nasnimsameernasnim9716 ปีที่แล้ว +1

      Njaan ekkaade videos kandaanu veedupani yude doubts clear cheyyaaru . ADIPOLI AANU yellaam clear aayi manassilaakunnund

    • @HANUKKAHHOMES
      @HANUKKAHHOMES  ปีที่แล้ว

      🤝

    • @nasnimsameernasnim9716
      @nasnimsameernasnim9716 ปีที่แล้ว +1

      Njaan choodhichathinu reply tharumoo

  • @haneefapathalil90
    @haneefapathalil90 ปีที่แล้ว

    Ist floor പലക മാറ്റി ഇടാവുന്ന ബോർഡ് ഏതാണ് കനം എത്രവേണം പഴയ തട്ടാണ്

  • @Appalu-r3c
    @Appalu-r3c ปีที่แล้ว +1

    Mashaallah

  • @ABDULSALAM-le6qv
    @ABDULSALAM-le6qv ปีที่แล้ว +3

    2 നില വീടിന് പ്ലിന്ത് ബീം വാർക്കാൻ വേണ്ട കംപികളുടെ സൈസ് പറയാമോ,.45×20 നുള്ളതാണ്,പ്ലീസ്, മറുപടി പ്രതീക്ഷിക്കുന്നു..

    • @Amazingcivil
      @Amazingcivil ปีที่แล้ว

      10 mm

    • @vallitha100
      @vallitha100 ปีที่แล้ว

      16/4 pic 10/2 pic kurachu kudi nallathu

    • @humayoonkerim374
      @humayoonkerim374 ปีที่แล้ว

      WPC Doors is available at Alappuzha?.
      Pls mention available store.

  • @Ranna-b8k
    @Ranna-b8k 4 หลายเดือนก่อน

    Kannur kittumo

  • @mebinpaul7711
    @mebinpaul7711 ปีที่แล้ว +1

    Door frame nammal finish stage il fix cheyan pattummo? Atho frame brick work time il fix cheyande varumo?

  • @shijiik1061
    @shijiik1061 ปีที่แล้ว

    Wood aanu ente vittil window kattila ellaam .. chetta oru karyam chothichotte eniku window frame venam. Ath kittumo 😊

  • @nehlasharafu8575
    @nehlasharafu8575 ปีที่แล้ว +1

    Hello chetta ee wpc floresta brand thrissur l available aano

  • @woodgrainkerala
    @woodgrainkerala 4 หลายเดือนก่อน

    👍👍👍👍

  • @PRABHAM-x7i
    @PRABHAM-x7i 3 หลายเดือนก่อน

    ഇതിൽ പെയിന്റ് ചെയ്യണോ

  • @lintojoseph1698
    @lintojoseph1698 5 หลายเดือนก่อน

    Ernakulath production undo

  • @shajijoseph7425
    @shajijoseph7425 ปีที่แล้ว +1

    Good information 👍.Coast vise wood,steel door ,yethanne rate kurave.

  • @philiposemp5325
    @philiposemp5325 ปีที่แล้ว +3

    WPC ചട്ടം ഉണ്ടാക്കി ജനലിന് ഫിറ്റ് ചെയ്താൽ upvc പോലെ വർഷം കഴിയുമ്പോൾ പൊളഞ്ഞു ചെറുതായിട്ട് വളയുക) പോകുമോ എന്നു കൂടി അറിയണം

    • @Nandhanam_WPC_world
      @Nandhanam_WPC_world ปีที่แล้ว

      No....

    • @HANUKKAHHOMES
      @HANUKKAHHOMES  ปีที่แล้ว

      അങ്ങനെ പ്രശ്നം ഇല്ല.. Video യിൽ അതിനെപ്പറ്റി പറഞ്ഞിട്ടുണ്ട്

  • @anoopudayakumar1880
    @anoopudayakumar1880 ปีที่แล้ว +1

    Wood ano wpc ano better?

  • @basheerpallath4406
    @basheerpallath4406 7 หลายเดือนก่อน +2

    പോളിഷ് ചെയ്യാൻ പറ്റുമോ

  • @vinodar9926
    @vinodar9926 ปีที่แล้ว +6

    മരത്തിൻ്റെ ഗുണം മരത്തി ന് മാത്രം വേറെ എന്ധ് വന്നാലും നിലനിൽപ് ഇല്ല

    • @axxoaxx288
      @axxoaxx288 ปีที่แล้ว +3

      Ellam ariyunna oru. Thamadhakkaran

    • @freemind6434
      @freemind6434 11 หลายเดือนก่อน +11

      എന്ന് 2023 ലേക്ക് വണ്ടി കിട്ടാത്തവൻ 😂

    • @WisdomwWave
      @WisdomwWave 8 หลายเดือนก่อน

      Ha ha …very conservative

    • @shijusg
      @shijusg 2 หลายเดือนก่อน +1

      അബദ്ധ ധാരണയാണ്

    • @rohithkr7737
      @rohithkr7737 2 หลายเดือนก่อน +1

      Oru vattathinakathirunu ath mathramanu lokam enn chindikkunnavarod enth paranjitentha

  • @sunilshiji5059
    @sunilshiji5059 11 หลายเดือนก่อน +1

    വില കൂടുതൽ ആ steel btr

  • @siju7451
    @siju7451 11 หลายเดือนก่อน

    Costlier than Wood

  • @mkdas69
    @mkdas69 ปีที่แล้ว +1

    കേരളത്തിന്റെ ചൂടിൽ Bend വരും ഭായി

    • @Chinju482
      @Chinju482 10 หลายเดือนก่อน

      Hi..bend avunnath enganeyanu...door frame bend avumo?

  • @sharonplaza9289
    @sharonplaza9289 12 วันที่ผ่านมา

    ഈ പറഞ്ഞ 11,000 രൂപയുടെ ജനൽ ലിന് കോൺക്രീറ്റിൽ 3000 രൂപയേ വരത്തുള്ളൂ.

  • @abdullaotp6344
    @abdullaotp6344 ปีที่แล้ว +3

    Njan wpc kattila undakki ellabahagathum fit cheythu.adkalayile katla pottipoyi. Fraud paripadi

  • @nandannandan6892
    @nandannandan6892 ปีที่แล้ว +1

    ഫര്‍ണ്ണിച്ചര്‍ ഉണ്ടാക്കാന്‍ പറ്റുമോ?

  • @manuchandran8232
    @manuchandran8232 ปีที่แล้ว

    ഇന്റർലോക്ക് ബ്രിക്‌സ് വെച്ച് പണിയുമ്പോൾ wpc യുടെ കട്ടിള ജനൽ എന്നിവ എങ്ങനെ ആണ് വെക്കണ്ടത്

    • @HANUKKAHHOMES
      @HANUKKAHHOMES  ปีที่แล้ว

      മൂന്നു രീതിയിൽ wpc windows fix ചെയ്യാം.. Video യിൽ details പറഞ്ഞിട്ടുണ്ട് 👍

    • @RameshRamesh-lc5kf
      @RameshRamesh-lc5kf ปีที่แล้ว

      കണ്ണൂരിൽ പയ്യന്നൂർ ഭാഗത്ത് കിട്ടുമോ

  • @kumarv9672
    @kumarv9672 ปีที่แล้ว

    Trivandratth undo shop

  • @Joy-yu7ws
    @Joy-yu7ws 4 หลายเดือนก่อน

    STAIRE CASEIL STUPINU MUKALIL IDAN PATTIYA WOODINU PAKARAM ULLA ENDHELUM MATTERIYAL UNDO

  • @skgskg9980
    @skgskg9980 7 หลายเดือนก่อน

    Evante ellam rate kooduthal aanu

  • @bennyjgabriel8572
    @bennyjgabriel8572 ปีที่แล้ว

    മഴക്കാലത്തു ഇടി മിന്നൽ സമയത്ത് ഇത് പ്രശ്നമല്ലേ

  • @vlogplusuk20
    @vlogplusuk20 2 หลายเดือนก่อน

    നല്ല വുഡ് കേരളത്തിൽ കിട്ടുമ്പോൾ എന്തിനാ ഇ ആർട്ടിഫിഷൽ 🤔

  • @gopipillai7614
    @gopipillai7614 ปีที่แล้ว

    1500രൂപക്ക് പ്ലാവിന്റെ ജെന്നാൽ ഫ്രെയിം ഗ്ലാസ്‌ ഫിറ്റിംഗ്സ് ഉൾപ്പെടെ ചെയ്ത് തരാം.

    • @ajithkumarajithkumar3749
      @ajithkumarajithkumar3749 ปีที่แล้ว

      I need

    • @sudheersudheer909
      @sudheersudheer909 ปีที่แล้ว

      സ്ഥലം എവിടെയാണ്... ചോറ്റാനിക്കരയിൽ ചെയ്തു തരുമോ

    • @jijimolphilip2524
      @jijimolphilip2524 8 หลายเดือนก่อน

      Number pls

    • @Subin-1919
      @Subin-1919 7 หลายเดือนก่อน

      കായംകുളം തു ചെയ്യുമോ

  • @johnkuruvilla748
    @johnkuruvilla748 3 หลายเดือนก่อน

    ഇത് ഡോർ, ജനൽ padikl ചെയ്യാൻ ആണ് upayogikkunnath