കിച്ചൺ എങ്ങനെ ഡിസൈൻ ചെയ്യണം | HOW TO DESIGN KITCHEN | കിച്ചൺ ഉണ്ടാകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ |

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 330

  • @ViewersMuseumChannel
    @ViewersMuseumChannel 3 ปีที่แล้ว +8

    അധ്യാപകൻ കുട്ടികളെ പഠിപ്പിക്കുപോലെ എന്തു മനോഹരമായാ സാർ കിച്ചൻ ഡിസൈൻ ചെയ്യുന്നത് പ്രേക്ഷകർക്ക് പകർന്ന് നൽകുന്നത് .സാധാരണക്കാർ വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കുമ്പോൾ സാർ പകർന്നുതരുന്ന ഓരോ അറിവുകളും ഉപകാരപ്രദമാകും.സാറിന്റെ ഈ ചാനലിന് എല്ലാവിധ ആശംസകളും നേരുന്നു 😍

  • @jahfarshahanas
    @jahfarshahanas 4 ปีที่แล้ว +3

    നല്ല വീഡിയോ തുടക്കത്തിൽ കുറച്ചു വലിച്ചു നീട്ടിയെങ്കിലും അടുക്കളയെ പറ്റി നല്ല അറിവ് തന്നു.

    • @AtticLab
      @AtticLab  4 ปีที่แล้ว

      ❤️❤️❤️

  • @sreevalsang4883
    @sreevalsang4883 4 ปีที่แล้ว +9

    താങ്ക് യൂ സർ... ഞാൻ സ്ഥിരം എല്ലാ വീഡിയോകളും കാണാറുണ്ട് വളരെ ഉപകാരപ്രദമായ വീഡിയോകൾ ആണ്... ചാനലിന് എല്ലാവിധ ആസംശകളും😍

    • @AtticLab
      @AtticLab  4 ปีที่แล้ว

      ❤️❤️❤️❤️

  • @myunus737
    @myunus737 3 ปีที่แล้ว +2

    Well explained sir.. കിച്ചൻ ഡിസൈനിങ് നെ പറ്റി മനസ്സിലാക്കി തന്നതിൽ വളരെ നന്ദി. 👍

    • @AtticLab
      @AtticLab  3 ปีที่แล้ว

      🙏🙏🙏🙏

  • @MAKESOMEHAPPINESS
    @MAKESOMEHAPPINESS 4 ปีที่แล้ว +7

    Nice topic👍 ഈ ചാനലിൽ വരുന്ന videos എല്ലാം ഒരുപാട് പുതിയ അറിവുകൾ നൽകുന്നുണ്ട്... keep it up sir... ഞാൻ ഇതുവരെ ഒരുപാട് പേർക്ക് ഈ ചാനൽ suggest ചെയ്തിട്ടുണ്ട്.... കൂടുതൽ അറിവുകളുമായി സാധാരണക്കാർക്ക് വീടെന്ന സ്വപ്നം മനോഹരമായി സാക്ഷാത്കരിക്കാൻ Attic Lab സഹായിക്കട്ടെ 😍

    • @AtticLab
      @AtticLab  4 ปีที่แล้ว +1

      Thankyou for your message❤️❤️❤️

  • @skmedia667
    @skmedia667 4 ปีที่แล้ว +3

    വളരെ ഉപകാരപ്രേദമായ വീഡിയോ ആണ് ..താങ്ക്‌സ് ..💞

  • @shamjithsham2129
    @shamjithsham2129 4 ปีที่แล้ว +2

    നന്നായിട്ടുണ്ട്.... വളരെ ഉപകാരപ്രദമായിട്ടുള്ള വീഡിയോ....

    • @AtticLab
      @AtticLab  4 ปีที่แล้ว

      ❤️❤️❤️

  • @smithaprabhakaran8186
    @smithaprabhakaran8186 4 ปีที่แล้ว +4

    സാറിനെ കോണ്ടാക്ട് ചെയ്യാൻ സാധിക്കാത്തതിന്റെ പ്രയാസം ഓരോ വീഡിയോ കാണുമ്പോഴും കൂടുന്നു. ഇപ്പോൾ എന്റെ കിച്ചൺ മനസ്സിൽ തെളിയുന്നു.. താങ്ക്‌യൂ ......

  • @rashworld9035
    @rashworld9035 10 หลายเดือนก่อน +1

    Canfution ayi erikkukayayirunnu thank you sr

    • @AtticLab
      @AtticLab  10 หลายเดือนก่อน

      👍🏼👍🏼👍🏼🙏🏻🙏🏻🙏🏻

  • @nimeshraghunath1336
    @nimeshraghunath1336 4 ปีที่แล้ว +7

    Hi shinoop, ഇ എപ്പിസോഡ് ഭയങ്കരമയിട്ട് ഇഷ്ട്ടമായി. ഒപ്പം താങ്കൾ നല്ലൊരു അധ്യാപകനും ആണെന്ന് മനസിലായി.

    • @AtticLab
      @AtticLab  4 ปีที่แล้ว +1

      ❤️❤️❤️

  • @shiji4322
    @shiji4322 4 ปีที่แล้ว +9

    ചെറിയ കിച്ചൻ ആണ് ക്ലീൻ ചെയ്യാനും എളുപ്പം.

    • @AtticLab
      @AtticLab  4 ปีที่แล้ว

      🙂🙂🙂

  • @johnyck8893
    @johnyck8893 4 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ.

  • @renju003
    @renju003 4 ปีที่แล้ว +2

    Thank you for the information. I am currently working on my home renovation. This video will help me to plan my kitche

    • @AtticLab
      @AtticLab  4 ปีที่แล้ว

      👍👍👍👍

  • @shizak2091
    @shizak2091 4 ปีที่แล้ว +5

    Sir ur vid will be helpful for people like me who are planning to build a home, ur explanation is simple and easy to understand to common man.

  • @manojpr9423
    @manojpr9423 ปีที่แล้ว +1

    Idle width of kitchen counter top. If 3 burner hob is preferred to use

  • @pattathilmuhammed
    @pattathilmuhammed 4 ปีที่แล้ว +10

    കിച്ചൻ floor എന്തായിരിക്കണം എന്ന് ആരും പറഞ്ഞു കണ്ടില്ല

  • @Jasnaskitchen
    @Jasnaskitchen 3 ปีที่แล้ว

    Hi sir ... nammaloru Island kitchen cheyumbol kitchen size maximum etra size venam ? oru detailed video idumo kitchen size island athine kurich ellam

  • @mohammedshareef9450
    @mohammedshareef9450 4 ปีที่แล้ว +3

    Your teaching style awesome.

  • @josephmathew809
    @josephmathew809 4 ปีที่แล้ว +3

    prove it u are a teacher

  • @jeffinjames896
    @jeffinjames896 4 ปีที่แล้ว +3

    Sir nte ithu polathe videos anu nallathaytt thonniyath than that wood video and wpc video... Just my opinion 😃. Ente veedinte pani nadakkukayanu. Njn miss cheiyyathe watch cheiyyunnath ningadeyum green ashville channelile videoyum

  • @_Babas_vlog_
    @_Babas_vlog_ 3 ปีที่แล้ว +1

    Oru cheriya kitchen cheyyanegil athinte oru alave parayumooo pls reply

  • @prasada8164
    @prasada8164 3 ปีที่แล้ว +2

    I am awaiting AAC Block platering or putty application video

  • @sujithpayyanur9624
    @sujithpayyanur9624 3 ปีที่แล้ว +1

    Short height ullavark enganeyanu kitchen design cheyyendath ? Modular kitchen exhaust height wrt eye level etrayayirikkanam ?

  • @josephgigo9777
    @josephgigo9777 4 ปีที่แล้ว +2

    👌 ellaam vyakthamaaki thannu, thank you

  • @renju7189
    @renju7189 4 ปีที่แล้ว +3

    Thank you sir for this explanation

  • @rajeeshp9256
    @rajeeshp9256 4 ปีที่แล้ว +3

    Cntrl part aayt sitout and left sidel frntlk aaayt kitchn koode lla oru vedio cheyyamo?

  • @yamini950
    @yamini950 4 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോസ് ആണ്... പക്ഷേ ഈ തിരക്കുപിടിച്ച ജീവിത സാഹചര്യങ്ങളിൽ Videos കുറെക്കൂടി Short ആക്കി കാര്യമാത്ര പ്രസക്തമായ , core Subject പെട്ടെന്ന് പറഞ്ഞാൽ നന്നായിരിക്കും....

    • @AtticLab
      @AtticLab  4 ปีที่แล้ว

      👍👍👍

  • @najineenu8109
    @najineenu8109 2 ปีที่แล้ว +1

    Concrete slab cheydu kazhinju ini oru modular kitchen possible aano

    • @AtticLab
      @AtticLab  2 ปีที่แล้ว

      Midular pole cheyyam sir...

  • @tomt3049
    @tomt3049 3 ปีที่แล้ว +1

    Excellent video.. I have a small doubt. I have heard that pu paint spraying on site is not good for heath as it may cause some respiratory problems. Sir what is your option on this issue.

  • @ZayoTheArmyKid
    @ZayoTheArmyKid 4 ปีที่แล้ว +1

    Enikkum ekadeshm oru idea kitti. Tank you

    • @ZayoTheArmyKid
      @ZayoTheArmyKid 4 ปีที่แล้ว

      Enikkum oru veedu cheyyanam. Athinuvendiyitu njn oro karyagalum nigalude videoyilude njn padikkuvanu

  • @TasteTripsTips
    @TasteTripsTips 4 ปีที่แล้ว +1

    Waiting for your videos

  • @anusuresh7814
    @anusuresh7814 4 ปีที่แล้ว +4

    Hai sir, ur presentation is very nice and helpful. We want to renovate our house. But our house is built 25 years back. So we are confused about its strength when we take first floor. Can we use Aac blocks at first floor. Which is more better
    ( ferro board construction/Aac blocks). And whats its cost varies... plss.. reply

    • @AtticLab
      @AtticLab  4 ปีที่แล้ว

      Ferro board is more lighter

  • @sesriyaz
    @sesriyaz 4 ปีที่แล้ว +2

    All your videos are very informative, can you please do a video about solar panel off grid and on grid merits and demerits...

    • @AtticLab
      @AtticLab  4 ปีที่แล้ว +1

      👍👍👍

  • @nisaralik7071
    @nisaralik7071 4 ปีที่แล้ว +3

    thankyou,sir very usefull

  • @rajimuralidharan8771
    @rajimuralidharan8771 2 ปีที่แล้ว +1

    Excellent explanation sir.

  • @Bhaventh
    @Bhaventh 4 ปีที่แล้ว +1

    Sir ithupole ulla videos iniyum prethikshikkunnu 😍😍😍

    • @AtticLab
      @AtticLab  4 ปีที่แล้ว

      ❤️❤️❤️

  • @ajithakumarid9027
    @ajithakumarid9027 4 ปีที่แล้ว +1

    Your videos are very informative. It is very helpful to me for my new house.

    • @AtticLab
      @AtticLab  4 ปีที่แล้ว +1

      🙏🙏🙏🙏

  • @najiyab2409
    @najiyab2409 4 ปีที่แล้ว +2

    Sir njngalde veednte work nadannukondirikunu...u shaped.. kitchen te size 10'10 anu ..ath congested aakmo...athpole window positionl thanne stove varanm ennundo...pinne slab varkunnathil ninnum modularl set cheyna slabnte durability onnu explain cheymo.... durability anu main aayt nokunnath..
    Apo aethanu best aayi prefer cheyan kazhiyuka.

    • @AtticLab
      @AtticLab  4 ปีที่แล้ว

      It's durable,,, 3x3 is ok.
      . Depending upon users...

  • @c4civil63
    @c4civil63 4 ปีที่แล้ว +1

    Tnq sir ..and ur presentation wass superbbb ..👍👍

  • @dhanesha5815
    @dhanesha5815 4 ปีที่แล้ว +3

    Very use full,
    Thank you

  • @ANOOPKUMAR-zb5qt
    @ANOOPKUMAR-zb5qt 3 ปีที่แล้ว +1

    informative video. thanks.....

  • @aameermuhammad4164
    @aameermuhammad4164 4 ปีที่แล้ว +3

    Simply beautiful explanation that anyone can catch

    • @AtticLab
      @AtticLab  4 ปีที่แล้ว +1

      ❤️❤️❤️🙏🙏🙏

  • @ajeeshkrishnan508
    @ajeeshkrishnan508 4 ปีที่แล้ว +6

    Ur voice and explanation way is so fantanstic.

  • @jitheesh991
    @jitheesh991 4 ปีที่แล้ว +2

    Sir, pazhaya Kitchen puthiya reethiyil cheyyan pattumo ente vettile kitchen sowkariyagal kuravaanu athine modern reethiyil cheyyhedukkan kazhiyumo plz tell me

    • @AtticLab
      @AtticLab  4 ปีที่แล้ว +1

      Pathendathaaan

    • @jitheesh991
      @jitheesh991 4 ปีที่แล้ว

      @@AtticLab Kitchen kandal mathrame Total Amount parayuvan pattathullo ente pazhaya Kitchen Modular Kitchen aaki mattamennund

  • @manojayyappath9577
    @manojayyappath9577 3 ปีที่แล้ว +1

    Excellent video..quite detailed one. Congratulations... Can you please do a video on kitchen accessories , the electronic equipments like refrigerator and the floorings of kitchen.

    • @AtticLab
      @AtticLab  3 ปีที่แล้ว

      🙏🙏🙏👍

  • @abinstephan07
    @abinstephan07 4 ปีที่แล้ว +8

    One suggestion,
    Never change your way of talking, way of presentation and explanation and the attitude, because of some minor comments.
    actually there are more than 100k subscribers love to see you the way you are and what you are. #Love n Respect🤩

    • @AtticLab
      @AtticLab  4 ปีที่แล้ว +1

      ❤️❤️❤️❤️ thankyou for your support...❤️❤️❤️❤️

    • @matpa089
      @matpa089 4 ปีที่แล้ว +1

      നൂറു ശതമാനം ശരി 👍

    • @AtticLab
      @AtticLab  4 ปีที่แล้ว

      ❤️❤️❤️

  • @ktakhilesh32
    @ktakhilesh32 4 ปีที่แล้ว +4

    Hi sir... താങ്കളുടെ വിവരണം നന്നായിട്ടുണ്ട്. വളരെ നല്ല അറിവുകൾ ലളിതമായി മനസിലാക്കുവാൻ കഴിയുന്നുമുണ്ട്.
    സാറിന്റെ ഓഫീസ് സ്പേസ് കോൺക്രീറ്റ് ഫ്ലോർ ഫിനിഷ് കൊടുത്തതായി കണ്ടു
    കോൺക്രീറ്റ് പോളിഷ് ചെയ്ത രീതി ഒന്ന് വിവരിക്കാമോ?
    സാധാരണ വീടുകളിൽ പോളിഷ് കോൺക്രീറ്റ് ഫിനിഷ് കൊടുക്കുകയാണെങ്കിൽ
    എത്ര കനത്തിൽ കോൺക്രീറ്റ് ചെയ്യണം,
    പോളിഷ് ചെയ്യുമ്പോൾ നഷ്ടമാകുന്ന കനം,
    അതുപോലെ തന്നെ അതിന്റെ ചിലവ്
    സാധാരണ ടൈൽസ് അല്ലെങ്കിൽ മറ്റു സാധനങ്ങൾ ഉപയോഗിച്ച് ഫ്ലോർ ചെയ്യുന്നതിനേക്കാൾ ചിലവ് കുറവ് വരുമോ കൂടുതൽ ആകുമോ എന്നത്,
    പോളിഷ് ചെയ്തു അതിനു മുകളിൽ അപ്ലൈ ചെയ്യുന്ന എപ്പോക്സിയെ പറ്റി ഒന്ന് വിവരിച്ചാൽ കൊള്ളാമായിരുന്നു.
    അതുപോലെ തന്നെ ഇപ്പോ പഴയതു പോലെ സിമന്റ്‌ ഫ്ലോർ ഉപയോഗിക്കുന്നതായി കാണുന്നുണ്ട്. ചുവരിലും തറയിലും.
    അതിനെ പറ്റി കൂടെ ഒന്ന് വിവരിക്കാമോ സർ.

  • @jeesonvincent2668
    @jeesonvincent2668 4 ปีที่แล้ว +1

    @Attic Lab
    Hello sir, your videos are very informative and good. Keep going.
    Sir, I have a doubt. Eee kitchen kanimoola ill vanna enthengillum kuzhaphem indo ???. Usually bathroom vanna negative energy annenn kettette innde. So athe pollea enthengillum undo ?

    • @AtticLab
      @AtticLab  4 ปีที่แล้ว

      Kannimoolayil saadaharana master bedrromanaloo staanam ath kaaranaan veronnum avide vekkarila...🙂🙂🙂

    • @jeesonvincent2668
      @jeesonvincent2668 4 ปีที่แล้ว

      @@AtticLab ivide ipo bathroom anne ullethe. So njngalde adethe extended cheyan paranijekka..So avide kitchen oo work area oo set cheyam enn vechetta. Cheyan patto ? Ipo ulla foundation ninnu extra 3ft oo 8ft oo extended cheythe edekana paranijekunne

  • @abidhashukoor9413
    @abidhashukoor9413 4 ปีที่แล้ว +1

    Very informative. aluminium fabrication work cheytha kitchen detailed aayi kanikamo..?

  • @shihabskynet6116
    @shihabskynet6116 4 ปีที่แล้ว +1

    നന്ദി 🙏

    • @SMG888
      @SMG888 4 ปีที่แล้ว

      ♥️

  • @varghesethomas231
    @varghesethomas231 3 ปีที่แล้ว +1

    Gender equality.. : ) very carefully corrected.. very good bro

    • @AtticLab
      @AtticLab  3 ปีที่แล้ว

      👍🏻👍🏻👍🏻❤❤❤

  • @moseskp1780
    @moseskp1780 3 ปีที่แล้ว +1

    Good വീഡിയോ ചിരക്കാക്കോട് വർക്ക് കഴിഞ്ഞോ

    • @AtticLab
      @AtticLab  3 ปีที่แล้ว

      Structure completed....❤❤❤🙏🏻

  • @shihabas5471
    @shihabas5471 4 ปีที่แล้ว +1

    Informative. Thankyou sir. Keep going 👍

  • @irshadk9028
    @irshadk9028 4 ปีที่แล้ว +2

    Stove and sink same line il varukayanenkil....Randum thammil minimum distance ethra kodukkam??

  • @rmbipin
    @rmbipin 4 ปีที่แล้ว +2

    Hi Shinoop, big fan of your videos. Which is the tab you are using?

    • @AtticLab
      @AtticLab  4 ปีที่แล้ว +1

      Hi 👋 thankyou for your message...❤️❤️❤️ iPad Pro 11"

    • @rmbipin
      @rmbipin 4 ปีที่แล้ว +1

      @@AtticLab thanks a lot, didn't expect a reply so soon. Keep up the great work

  • @jayasinghalex
    @jayasinghalex 4 ปีที่แล้ว +1

    Thanks u sir for your valuable information

  • @ranjithranju7463
    @ranjithranju7463 4 ปีที่แล้ว +1

    Good information... thank you

  • @natyagriham4258
    @natyagriham4258 4 ปีที่แล้ว +1

    Really informative.... thank u

  • @msajidvp5428
    @msajidvp5428 3 ปีที่แล้ว +1

    very professional video . which company's tab is this ? smooth drawing , please let me know tab model

    • @AtticLab
      @AtticLab  3 ปีที่แล้ว

      ❤❤❤❤

  • @rudhraksha1889
    @rudhraksha1889 3 ปีที่แล้ว +2

    Good effort.short video aayal better ayirikyum

    • @AtticLab
      @AtticLab  3 ปีที่แล้ว

      👍👍🙏

  • @alikbr35
    @alikbr35 4 ปีที่แล้ว +1

    Very good explanation..

  • @manojpr4638
    @manojpr4638 4 ปีที่แล้ว +1

    Very Correct , Thanks

  • @narayananiyyalol2199
    @narayananiyyalol2199 3 ปีที่แล้ว +1

    Sir, can you give details of open kitchen design

  • @KrishnaKumar-es5nv
    @KrishnaKumar-es5nv 4 ปีที่แล้ว +1

    Good idea shared with details thanks

  • @randheepraj3678
    @randheepraj3678 4 ปีที่แล้ว

    Sirinte design method adipoli anu

  • @ashraf786mm
    @ashraf786mm 4 ปีที่แล้ว +1

    ചേട്ടാ..നിങ്ങൾ എറണാകുളത്തു വർക് എടുക്കുന്നുണ്ടോ...?

  • @vivek-ff4yk
    @vivek-ff4yk 4 ปีที่แล้ว +1

    Renovation homesine kurichulla oru video cheyo

  • @sanishjarakkal4430
    @sanishjarakkal4430 3 ปีที่แล้ว +1

    Sir sketch cheyan etu app anu upyogikune pls suggest me some good

    • @AtticLab
      @AtticLab  3 ปีที่แล้ว

      Google Sketchup

  • @dileepkumarraju9345
    @dileepkumarraju9345 4 ปีที่แล้ว +2

    Your presentation is very nice even the common people also understand your explanation there is no need for technical knowledge 👌👌👌

  • @achukvrdasdevi1967
    @achukvrdasdevi1967 4 ปีที่แล้ว +2

    Sir which tab you used for drawing. ..and it's price. ..your video is informative but too lengthy

    • @AtticLab
      @AtticLab  4 ปีที่แล้ว

      Ji yhankyoi for your message... Its iPad pro 11 inch

  • @shameemnoohumohammed9527
    @shameemnoohumohammed9527 4 ปีที่แล้ว +1

    Which tab you are using

  • @muhamadmusthafa66
    @muhamadmusthafa66 4 ปีที่แล้ว +2

    Waiting for your vedios in every Sunday's... Thanks

  • @anusuresh7814
    @anusuresh7814 4 ปีที่แล้ว +1

    Can u pls do a video about ferro board construction and its strength and construction method and benefits, demerits etc. Where it is used... pls sir..

    • @AtticLab
      @AtticLab  4 ปีที่แล้ว

      Sure ...I'll try

  • @Kannur-Travels
    @Kannur-Travels 4 ปีที่แล้ว +1

    Video super sir.. excellent presentation..

    • @AtticLab
      @AtticLab  4 ปีที่แล้ว

      ❤️❤️❤️🙏

  • @anamikachandra9381
    @anamikachandra9381 ปีที่แล้ว +1

    sir..my kitchen size is 4.2*3.4m ..is it suitable for an island kitchen?

  • @sreeguru9532
    @sreeguru9532 4 ปีที่แล้ว +2

    High compressive strength(9 N/mm2) vp series Porotherm bricks Weinberg German technology video cheyumo. ..

  • @sukanyak6772
    @sukanyak6772 3 ปีที่แล้ว +1

    Hlo enik reply tharumo kure aayi try cheyyunu contact cheyyan pattunilla.palakad oru veedu cheyyan pattumo

  • @jobinbabu5005
    @jobinbabu5005 4 ปีที่แล้ว +3

    Good day sir,
    Drafting cheyunna e device ethaanu, normal tablet ano?

  • @muneeranakkandi1273
    @muneeranakkandi1273 4 ปีที่แล้ว +1

    Valare nalla information

    • @AtticLab
      @AtticLab  4 ปีที่แล้ว

      ❤️❤️❤️

  • @prakasanpromu9477
    @prakasanpromu9477 4 ปีที่แล้ว +1

    Very useful information thank you sir

    • @AtticLab
      @AtticLab  4 ปีที่แล้ว

      ❤️❤️❤️

  • @robinjose1411
    @robinjose1411 4 ปีที่แล้ว +2

    Informative , thanks 🙏

  • @monuttansss
    @monuttansss 4 ปีที่แล้ว +1

    electrical planing ne kurich oru video cheyyamo ?

    • @AtticLab
      @AtticLab  4 ปีที่แล้ว +1

      Sure...

  • @thasneemnousheer6608
    @thasneemnousheer6608 4 ปีที่แล้ว +1

    Very informative

  • @sruthyrb5176
    @sruthyrb5176 3 ปีที่แล้ว +1

    Thank you sir

  • @smithamenon6827
    @smithamenon6827 4 ปีที่แล้ว +2

    Thanks sir🙏🙏🙏so infomative 👏👏

  • @maheshnest
    @maheshnest 4 ปีที่แล้ว +2

    Very good and informative 👏

  • @Samjijohnmathew
    @Samjijohnmathew 4 ปีที่แล้ว +3

    Informative.

  • @bijubose6557
    @bijubose6557 4 ปีที่แล้ว +2

    Very informative...👍

  • @ashfaqkaliar2987
    @ashfaqkaliar2987 4 ปีที่แล้ว +2

    Shajilu shajilu...congrats

  • @pmmusthafa2079
    @pmmusthafa2079 4 ปีที่แล้ว +1

    Waiting much more informative vedio

  • @hiphens6144
    @hiphens6144 4 ปีที่แล้ว +1

    Sir virak adupum gasadupum ore adukkalayil engane vekkam. It is must important in kerala

    • @AtticLab
      @AtticLab  4 ปีที่แล้ว

      Aadukkala open aakan patilla... Closed aaki cheyyam...

    • @jaslaashraf4395
      @jaslaashraf4395 3 ปีที่แล้ว

      @@AtticLab onnu vyakthamayi parayamo sir

  • @waterman6717
    @waterman6717 4 ปีที่แล้ว +2

    Nice presentation sir,,,

  • @pudupullybose7240
    @pudupullybose7240 4 ปีที่แล้ว +2

    Good

  • @abuthahir1589
    @abuthahir1589 4 ปีที่แล้ว +1

    Sir, gas അടുപ്പും virak അടുപ്പും ore kitchenil തന്നെ (with a partition) വയ്ക്കുന്നതിനെ പറ്റി എന്താണ് അഭിപ്രായം? പുകയുടെ പ്രശ്നം ഉണ്ടാകുമോ?

    • @AtticLab
      @AtticLab  4 ปีที่แล้ว

      Puka undaakum..

    • @abuthahir1589
      @abuthahir1589 4 ปีที่แล้ว +1

      @@AtticLab Thank you sir for your valuable reply.

  • @jijeshjames3703
    @jijeshjames3703 4 ปีที่แล้ว +1

    Kitchen accessories kurichu oru video idamo... already ittitundel link onnu reply aayi idamo.. check cheythitu kandilla

    • @AtticLab
      @AtticLab  4 ปีที่แล้ว

      Cheyaaam...

  • @dhaneshkumars5330
    @dhaneshkumars5330 4 ปีที่แล้ว +1

    താങ്ക് യൂ സർ...

  • @tmvishnudev
    @tmvishnudev 4 ปีที่แล้ว +1

    Sink nte adth fridge vekkamo? Vellam nanj prasnm undakumo? Electrician parayunnu induction current undakum current charge koodum ennoke. Pls reply

    • @AtticLab
      @AtticLab  4 ปีที่แล้ว +1

      Depending on wattage induction consume more electricity... Thats true

    • @tmvishnudev
      @tmvishnudev 4 ปีที่แล้ว

      @@AtticLab thank you so much

    • @faizalav9164
      @faizalav9164 4 ปีที่แล้ว

      Dry zone and wetzone orumich patillanan ente ariv.

    • @tmvishnudev
      @tmvishnudev 4 ปีที่แล้ว

      @@faizalav9164 thanks...but chila planil sink adth kodthum kanditond!

  • @misiriyamizri5125
    @misiriyamizri5125 4 ปีที่แล้ว +1

    "L" shaped plot house design cheyyunbol enthokke shradhikkanam.

    • @rejoshjustrejoice
      @rejoshjustrejoice 3 ปีที่แล้ว

      We are doing FRP doors, steel doors, glass doors, modular kitchen units, cabinets & shutters, designer wardrobe, dressing unit , TV unit, crockery unit, shoe racks, wall panellings , Cots etc. with fully automated machines. If u have any idea to do these....feel free to contact us by call or whatsapp on 9037872022

  • @sreeguru9532
    @sreeguru9532 4 ปีที่แล้ว +1

    Porotherm bricks video cheyumo. ..

  • @thomaswalker8790
    @thomaswalker8790 2 ปีที่แล้ว +1

    Great 👌👍 very informative for those who are planning to have their own home built with easy access to all the modern conveniences