WPC ഉപയോഗിച്ച് കസേര ഉണ്ടാക്കുന്നത് നേരിട്ട് കാണാം | അടിപൊളി USES OF WPC BOARDS | EPISODE 02 |

แชร์
ฝัง

ความคิดเห็น • 120

  • @malikpa4379
    @malikpa4379 3 ปีที่แล้ว +3

    Best product in the market when comparing with pvc boards and normal plywood

  • @shamsudeenkareem8838
    @shamsudeenkareem8838 3 ปีที่แล้ว +4

    @AtticLab സർ ഇപ്പോഴാണ് കണ്ടത്
    വളരെ നന്നായിരിക്കുന്നു.
    ആധുനിക സാങ്കേതിക വിദ്യകൾ കാലാനുസൃതമായി പരമ്പരാത ജോലികളിൽ ഫലപ്രദമായി
    സന്നിവേശിപ്പിക്കുമ്പോളാണ് ജനങ്ങൾക്ക് ഉപകാരപ്രദമാകുക.
    കാലതാമസം കൂടാതെ,
    എളുപ്പത്തിലും ,വലിയ സാമ്പത്തിക ചെലവും കൂടാതെ വർക്കുകൾ തീർക്കാനും കഴിയുന്നിടത്ത് സ്വീകാര്യത ആരംഭിക്കുന്നു

  • @muhsinp829
    @muhsinp829 3 ปีที่แล้ว +5

    ഷിനൂപ് ഏട്ടാ,
    കഴിഞ്ഞ വീഡിയോയിൽ നിങ്ങൾ പറഞ്ഞിരുന്നു റേറ്റ് ഡിസ്‌ക്രിപ്ഷനിൽ കൊടുക്കാം എന്ന് . ഇതിൽ നോക്കി കണ്ടില്ല!
    എന്തായാലും നല്ല ഒരു പ്രൊഡക്ട് ഡീറ്റൈസ്ൽ ആയി(മുന്നേ തിരൂർ ൽ നിന്ന് ഉള്ളത്)പരിചയപെടുത്തിയതിന് നന്ദി

  • @geetasgloriousgardenandpet9863
    @geetasgloriousgardenandpet9863 3 ปีที่แล้ว +5

    Fantastic! Many trees can be saved

    • @AtticLab
      @AtticLab  3 ปีที่แล้ว

      ❤❤❤

  • @santhoshkumar-gk1kp
    @santhoshkumar-gk1kp 3 ปีที่แล้ว +55

    വില വിവരവും കൂടി ചേർക്കാമായിരുന്നു. ഇത്രയും പറഞ്ഞു മനസിലാക്കിയ സ്ഥിതിക് അതിന്റെ ഒരു പോരായ്മ തോന്നി

    • @peterchennathara
      @peterchennathara 3 ปีที่แล้ว +4

      അത് പറഞ്ഞാൽ കാണാനുള്ള സുഖം പോകും

    • @jannuscreations3850
      @jannuscreations3850 2 ปีที่แล้ว

      കണ്ടിട്ട് ഇത് കൊണ്ട് നമുക്ക് പറ്റുമോ എന്നറിയാൻ റേറ്റ് കൂടി വേണമായിരുന്നു

  • @abdulnasir2791
    @abdulnasir2791 7 หลายเดือนก่อน +1

    Very very nice WPC items

    • @AtticLab
      @AtticLab  7 หลายเดือนก่อน

      ❤️

  • @abeypaul7618
    @abeypaul7618 3 ปีที่แล้ว +1

    Amazing product & video, please mention the price too. 👍👍

  • @Sini_karmic001
    @Sini_karmic001 3 ปีที่แล้ว +2

    Nice information to Public👍

  • @rajendranmurali8631
    @rajendranmurali8631 2 ปีที่แล้ว +1

    Good information... include price each items

  • @Imbaty4u
    @Imbaty4u 3 ปีที่แล้ว +2

    I have seen all your videos about WPC. It was an excellent detailing! You have covered almost everything. Keep it up. Just one doubt, is it sound proofing? I know upvc is good in sound proofing but no idea on WPC. Pls reply. Thank you🙏❣️

    • @AtticLab
      @AtticLab  3 ปีที่แล้ว

      Sound proofing with double layesr... Thankyou for your message❤❤❤❤

  • @moideenmanningal9674
    @moideenmanningal9674 3 ปีที่แล้ว +4

    CNC മെഷീനിൽ door/window panels cut ചെയ്യുന്നത് കാണിക്കാമോ?

  • @sudheendranathsurendranpil3558
    @sudheendranathsurendranpil3558 3 ปีที่แล้ว +22

    ഓരോ ബോർഡിന്റെയും വിലകൂടി പറയാമായിരുന്നു, എന്നാൽ അല്ലിയോ നമ്മൾക്ക് ഇത് താങ്ങാൻ പറ്റുന്ന വിലയാണോ എന്ന് അറിയാൻ പറ്റുകയുള്ളു

    • @WebDiary
      @WebDiary 3 ปีที่แล้ว +2

      28 mm inde 7 x 3 sheet njan 6000 roopakk aaanu vaangiyathu ivide ninnum...

    • @najmudheen4290
      @najmudheen4290 3 ปีที่แล้ว +3

      @@WebDiary അപ്പോൾ ഒരു ഫുൾ ഗർജൻ മറൈൻ പ്ലൈ ന്ടെ റേറ്റ് തന്നെ വരുന്നോള്ളൂ, ഉപയോഗം ആണെങ്കിലോ ലിമിറ്റേഷൻ ഇല്ല താനും, അടിപൊളി പ്രോഡക്റ്റ്, ഞാൻ ഏതായാലും എന്റെ വീട് ഇൻഡീറിയറും, ബാത്രൂം ഡോർസും, ഇതുകൊണ്ട് ചെയ്യാം എന്ന് തീരുമാനിച്ചു. ഇത്രയും കൊടുക്കുന്ന കാശിനു 100% മൂല്യം ഉള്ള വേറൊരു പ്രോഡക്റ്റും ഇന്ന് മാർകെറ്റിൽ ലഭ്യ മല്ല

    • @rahulratheeshan2949
      @rahulratheeshan2949 3 ปีที่แล้ว +2

      @@najmudheen4290 കുറഞ്ഞ റേറ്റിൽ തരാം

    • @najmudheen4290
      @najmudheen4290 3 ปีที่แล้ว +2

      @@rahulratheeshan2949 എവിടെയാണ് ബന്ധപ്പെടേണ്ടത്, ഓർഡർ എങ്ങിനെ തരും, with വർക്കേഴ്സ്

    • @shahalaf1813
      @shahalaf1813 3 ปีที่แล้ว +2

      @@rahulratheeshan2949 number?

  • @baredesigns1
    @baredesigns1 3 ปีที่แล้ว

    Good effort and creative. However this product will leach chemical fumes from the bonding material.

  • @1978shanil
    @1978shanil 3 ปีที่แล้ว +1

    Waiting waiting and waiting for the site visit

  • @jannuscreations3850
    @jannuscreations3850 2 ปีที่แล้ว +1

    സൂപ്പർ 👍👍👍

    • @AtticLab
      @AtticLab  2 ปีที่แล้ว

      🙏🏻🙏🏻🙏🏻❤

  • @malabarwholesaleagency8228
    @malabarwholesaleagency8228 2 ปีที่แล้ว +1

    Ithukondu kitchen counter top cheyyan kazhiyumo

    • @AtticLab
      @AtticLab  2 ปีที่แล้ว

      Not top sir…

  • @abhiramsanthosh3478
    @abhiramsanthosh3478 3 ปีที่แล้ว +1

    Very nice.. Useful❣️

  • @fats_e
    @fats_e 3 ปีที่แล้ว +1

    wash basin undaakunnathinte video onn cheyyaamo

  • @srinivasanc8165
    @srinivasanc8165 3 ปีที่แล้ว +1

    Very good well explained with demo thanks a lot sir very good product also 💐🙏

    • @AtticLab
      @AtticLab  3 ปีที่แล้ว

      ❤❤❤

  • @RajeshKumar-ev9fm
    @RajeshKumar-ev9fm 3 ปีที่แล้ว +3

    40 ശതമാനം മരപൊടി ചേർക്കുമ്പോൾ ചിതൽ വരില്ലേ
    പിന്നെ വെള്ളം അബ്സോർബ് ചെയ്യാൻ ചാൻസ് ഉണ്ട് ഇതിന്റെ ഗ്യാരണ്ടി ഒന്നും പറയുന്നില്ലലോ ഇടയിപ്പാണല്ലേ shinoopetta ഇങ്ങനയൊക്കെ ചെയ്യാമോ

    • @AtticLab
      @AtticLab  3 ปีที่แล้ว

      Hi please don't consider this as a promotion... We have provided entire details of the company in description... Please visit the company and purcahse only if you are convinced... We are using it in one of our project... Ill update it while the project got completed... Thankyou.

  • @fg4513
    @fg4513 ปีที่แล้ว +1

    Aquarium il 800L വെള്ളം ആണോ 80L ആണോ?

  • @sifishifna8342
    @sifishifna8342 3 ปีที่แล้ว +1

    Bay window യെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ

  • @peace-vp
    @peace-vp 3 ปีที่แล้ว +1

    Good information ❤️

  • @stellakb3723
    @stellakb3723 3 ปีที่แล้ว +1

    Good information

  • @mohammedhasifc4693
    @mohammedhasifc4693 2 ปีที่แล้ว +1

    Ee material upayogichu work cheyuna workersnte details undo palakkad - ottapalam areayilek

    • @AtticLab
      @AtticLab  2 ปีที่แล้ว

      Any carpernter can work on this..

  • @winmedia1454
    @winmedia1454 2 ปีที่แล้ว +1

    Wpc bord size, engeyellam വരുന്നുണ്ട്.
    Thikness എങ്ങനെ

    • @AtticLab
      @AtticLab  2 ปีที่แล้ว +1

      Muzhuvannaaayi videoyil parayunnund...

  • @naiksad3091
    @naiksad3091 ปีที่แล้ว +1

    ആ സ്ക്രൂ പരിപാടി വിശ്വസനീയം അല്ല കാരണം ശരിക്കും ടൈറ്റ് ആയെങ്കിൽ അൺ സ്ക്രൂ ചെയ്യാൻ സ്ക്രൂ ചെയ്തതിനേക്കാൾ കൂടുതൽ ടോർക്ക് വേണം എന്നാൽ ഇവിടെ ടോർക്ക് കൂട്ടുന്നത് കാണുന്നില്ല

    • @AtticLab
      @AtticLab  ปีที่แล้ว

      Visit the space and experience it sir…

    • @naiksad3091
      @naiksad3091 ปีที่แล้ว +1

      no need

    • @AtticLab
      @AtticLab  ปีที่แล้ว

      ❤️❤️❤️❤️

  • @lakshamanpv4358
    @lakshamanpv4358 3 ปีที่แล้ว +1

    Char velpanakundo

  • @sreejahari9981
    @sreejahari9981 3 ปีที่แล้ว +1

    Sir ഞാൻ +2 commerce ആണ് പഠിച്ചത് എനിക്ക് construction ഫീൽഡുമായി ബന്ധപ്പെട്ട course പഠിക്കാൻ ആണ് താല്പര്യം എനിക്ക് sir nte കോളേജ് പഠിക്കാൻ കഴിയുമോ

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 3 ปีที่แล้ว

    Very good video

  • @bharathyvinod3936
    @bharathyvinod3936 3 ปีที่แล้ว +1

    Seems to be an excellent product, what about the cost

  • @anandhupl5232
    @anandhupl5232 3 ปีที่แล้ว +1

    Chairs vangana pattuo..?

  • @niazahmd
    @niazahmd 3 ปีที่แล้ว

    Furnitures, doors, windows and customized aayi ചെയ്യുന്ന മറ്റു items elam sales and services undo

    • @AtticLab
      @AtticLab  3 ปีที่แล้ว +1

      Illa🙏🏻

  • @josephmathew809
    @josephmathew809 3 ปีที่แล้ว +1

    Window frame kittumo ?

  • @gokulk6954
    @gokulk6954 3 ปีที่แล้ว +1

    Basen okke full wrk cheyyan ethra avumm

  • @Jayteeanbu
    @Jayteeanbu 3 ปีที่แล้ว +2

    Coimbatore il house projects ചെയ്യുമോ?

    • @AtticLab
      @AtticLab  3 ปีที่แล้ว

      info@atticlab.in

  • @sunilmathews8948
    @sunilmathews8948 3 ปีที่แล้ว +2

    Can the 28mm board be used as a kitchen platform? If so, then is this board heat and scratch resistant.
    Also, provide price of these sheets and if they are available outside Kerala.

    • @AtticLab
      @AtticLab  3 ปีที่แล้ว +1

      I guess its not scratch resistant... Please contact the contact mo provided in description...

  • @sureshsankar6054
    @sureshsankar6054 3 ปีที่แล้ว +1

    മരത്തിൽ നിന്ന് നേരിട്ട് ചുമരിലെ ക് screw ചെയ്താൽ,( സിമൻറ് brick ഒഴികെ)ചിതൽ വരും

    • @AtticLab
      @AtticLab  3 ปีที่แล้ว

      Wpc varilla

    • @sureshsankar6054
      @sureshsankar6054 3 ปีที่แล้ว

      അറിയാം,,,മരത്തിൽ ചിതൽ വരുന്ന കാരണം പറഞ്ഞുവെന്ന് മാത്രം

  • @myunus737
    @myunus737 3 ปีที่แล้ว +2

    കുഷിൻ screw fix ചെയ്യാതെ ആണോ

    • @AtticLab
      @AtticLab  3 ปีที่แล้ว

      Its for demo...

    • @myunus737
      @myunus737 3 ปีที่แล้ว

      @@AtticLab 👍its ok

  • @lakshamanpv4358
    @lakshamanpv4358 3 ปีที่แล้ว +1

    Rate celing

  • @محمدقاسمالأزهري
    @محمدقاسمالأزهري 3 ปีที่แล้ว +1

    Aa WPC wash basin enthu vila varum..?!
    Contact no tharumo?!

    • @AtticLab
      @AtticLab  3 ปีที่แล้ว +1

      Conract no. In description

  • @riyasm748
    @riyasm748 2 ปีที่แล้ว +1

    വില പറയില്ല 🥱... കാരണം ആ ചെയറിന്റെ വില 6000 ൽ അധികം എന്നാ വിളിച്ചപ്പോൾ പറഞ്ഞതു... 😲😲

  • @sachinmk1461
    @sachinmk1461 3 ปีที่แล้ว +1

    Rate parayathathe costly ayondano?

    • @AtticLab
      @AtticLab  3 ปีที่แล้ว

      No. Rate is fluctuating.

  • @anoopravi947
    @anoopravi947 3 ปีที่แล้ว +8

    ഇതിനെ ഒരു കല്പവൃക്ഷം എന്ന് തന്നെ വിളിക്കാം എന്ന് തോന്നുന്നു.. Ceramic, wood, metal, Cement, Paint, etc. തുടങ്ങിയവയുടെ മാർക്കറ്റിനു ഒരു ഭീഷണി ആകുമോ ഈ WPC? 😃
    👍👍
    വീടിന്റെ എപ്പിസോഡിനായി വെയ്റ്റിംഗ്..

    • @AtticLab
      @AtticLab  3 ปีที่แล้ว

      ❤❤❤

  • @jamescx4931
    @jamescx4931 3 ปีที่แล้ว +1

    ഇതിൽ location. Value contact no ഒന്നും ഇല്ല വാങ്ങാൻ ആഗ്രഹിക്കുന്നവർക് ഒരു ഗുണവും ഉള്ള no information
    All time we heard only name joyetta
    Pls avoid reparation

    • @AtticLab
      @AtticLab  3 ปีที่แล้ว

      Dear friend... Please check description...

  • @raneesvahab6847
    @raneesvahab6847 3 ปีที่แล้ว +2

    കിച്ചൻ ഡിസൈൻ ചെയ്യുന്ന ഒരു വീഡിയോ കൂടെ.... വിലയും...

    • @AtticLab
      @AtticLab  3 ปีที่แล้ว +2

      👍🏻👍🏻👍🏻

  • @ajemmanual3335
    @ajemmanual3335 3 ปีที่แล้ว +2

    Missing cost information

    • @AtticLab
      @AtticLab  3 ปีที่แล้ว

      Please contact for best cost information

  • @Jibinjoyjoy
    @Jibinjoyjoy 3 ปีที่แล้ว +2

    ❤️❤️❤️👌

  • @hussainthachuparambil8901
    @hussainthachuparambil8901 3 ปีที่แล้ว +1

    വളരെ ഇഷ്ടപ്പെട്ടു ജോഴി ചേട്ടന്റെ കമ്പനി എവിടെയാണ് ....?

  • @anfalma2295
    @anfalma2295 3 ปีที่แล้ว +1

    Good

  • @adarshvinodan6397
    @adarshvinodan6397 3 ปีที่แล้ว +4

    800L water in Aquorium?? Thats is not believable!!

    • @NASEEFMOHAMMED
      @NASEEFMOHAMMED 3 ปีที่แล้ว +1

      why not, a 2x0.5*0.8 size tank can fill with 800 L of water

    • @thewanderlustheart
      @thewanderlustheart 3 ปีที่แล้ว

      അതിൻ്റെ സൈസ് maximum 2*2*4 feet ആണ് പിന്നെ എങ്ങനെ 800 ലിറ്റർl കൊള്ളും. 2 feet വീതി ഒന്നും തോന്നുന്നില്ല. എന്നാലും അങ്ങനെ എടുത്താലും 500 നു മുകളിൽ പോകില്ല

  • @pramodpramod6008
    @pramodpramod6008 3 ปีที่แล้ว

    3mmഷീറ്റ് ഉണ്ടോ? ഉണ്ടെങ്കിൽ വില എത്രയാ?

  • @rajasreeraju7168
    @rajasreeraju7168 3 ปีที่แล้ว +1

    🙏🙏🙏🙏

  • @gokullal6178
    @gokullal6178 3 ปีที่แล้ว +1

    വില വിവരവും കൂടി ചേർക്കാമായിരുന്നു.

    • @AtticLab
      @AtticLab  3 ปีที่แล้ว

      Vebdor is not interested in sharing price details in a public platform. He can provide details contact details shared

  • @sachinmk1461
    @sachinmk1461 3 ปีที่แล้ว +1

    800 ltr aquarium 😆😆

  • @josiepa2935
    @josiepa2935 2 ปีที่แล้ว +1

    Wpc promoter anu

    • @AtticLab
      @AtticLab  2 ปีที่แล้ว

      🙏🏻🙏🏻🙏🏻🙏🏻

  • @rbalamony4517
    @rbalamony4517 2 ปีที่แล้ว +1

    Place evide

  • @latestyoutubevideosservice5851
    @latestyoutubevideosservice5851 3 ปีที่แล้ว +6

    നേരിട്ട് കസേര ഉണ്ടാക്കുന്നത് കാണിക്കാം എന്ന തലക്കെട്ട് ഒന്നും കാണിച്ചില്ലല്ലോ നാട്ടുകാരെ പറ്റിക്കുന്ന പുതിയ രീതിയാണ് ഇത്

    • @AtticLab
      @AtticLab  3 ปีที่แล้ว +2

      Hi... Sir... We usually dont do such videos... Video kandathin shesham ithararhil comment cheyoo... 🙏🏻🙏🏻🙏🏻 WpC chair maiking... Ithann thalakett... Enthinum negative comment cheyyunnathum ipozhathe oru reethiyayi sradhichitund... Thetthidharichitundenkil khsamachodikkunnu...

    • @santhoshkumar-gk1kp
      @santhoshkumar-gk1kp 3 ปีที่แล้ว +2

      വീഡിയോ പോലും വരാതെ വിമർശനം കൊള്ളാം. വേറെ പണി ഒന്നും ഒന്നും ഇല്ല മറ്റുള്ളവരെ കുറ്റം പറച്ചിൽ ആണല്ലേ പണി 🤣

  • @arifvkm161
    @arifvkm161 3 ปีที่แล้ว +2

    വേറെ പണി ഒന്നും ഇല്ലേ

    • @AtticLab
      @AtticLab  3 ปีที่แล้ว

      ❤❤❤

  • @shamsudeenkareem8838
    @shamsudeenkareem8838 3 ปีที่แล้ว +4

    WPC ഉപയോഗിച്ച് കസേര ഉണ്ടാക്കുന്നത് നേരിട്ട് കാണാം,,,,,
    ഇങ്ങനെ തന്നെയല്ലേ തലക്കെട്ട്,,,?
    അങ്ങനെ തന്നെയല്ലേ എല്ലാവരും കാണുന്നതും,
    പക്ഷേ -കസേര ഉണ്ടാക്കുന്നത് കാണാൻ കഴിയുന്നില്ല

    • @AtticLab
      @AtticLab  3 ปีที่แล้ว

      Dear friend, video ithuvare publish cheythitilla... Imn eve 7:00 pm aan publish... Video kanditt parayoo...

    • @shamsudeenkareem8838
      @shamsudeenkareem8838 3 ปีที่แล้ว +1

      @@AtticLab തീർച്ചയായും സർ
      തലക്കെട്ടിൽ എന്തോ ഒരു ആശയകുഴപ്പം

    • @AtticLab
      @AtticLab  3 ปีที่แล้ว

      👍🏻

  • @abhiramsanthosh3478
    @abhiramsanthosh3478 3 ปีที่แล้ว +1

    Very nice.. Useful❣️

  • @manjushawarriorna8116
    @manjushawarriorna8116 3 ปีที่แล้ว +1

    സൂപ്പർ 👍

    • @AtticLab
      @AtticLab  3 ปีที่แล้ว

      ❤❤❤❤

  • @abhiramsanthosh3478
    @abhiramsanthosh3478 3 ปีที่แล้ว +1

    Very nice.. Useful❣️