ഞാനും ഈ dr ന്റെ വീഡിയോ കണ്ടിട്ട് മധുര പലഹാരങ്ങൾ നിർത്തി. അതിന്റെ റിസൽടും എനിക്ക് കിട്ടി. എനിക്ക്. വണ്ണം ഉണ്ടായിരുന്നു ബട്ട് മധുരം കഴിപ് നിർത്തിയപ്പോൾ എന്റെ വണ്ണം. കുറയുകയും. വയറു കുറയുകയും ചെയ്തു 💯💯💯 അനുഭവം ഉണ്ട് എനിക്ക് 🥰
പൊതുവായ കാര്യമാണ് പറയുന്നത്.. ഇതിനെ കുറിച്ചല്ല... നമ്മൾ ഒരു ഡോക്ടറെ കാണിക്കാൻ പോയാൽ... ഉദഹരണം... നമ്മൾ പനി എന്നു പറയുന്നു എന്നു വിചാരിക്കുക.. നമ്മൾ പനി എന്നു ഡോക്ടറോടുപറഞ്ഞാൽ ഉടനെ കുറെ മരുന്നെഴുതലായി.. പിന്നെ ഒന്നും ചോദിക്കാതെ നമ്മൾ അത് വാങ്ങി മിണ്ടാതെ പോകണം.. എന്തെങ്കിലും ചോദിച്ചാൽ അപ്പോൾ ഡോക്ടർ ക്ക് ദേഷ്യം വരും.. എത്രദിവസമായി എന്നോ മറ്റെവിടെയെങ്കിലും കാണിച്ചോ എന്നോ. സ്റ്റെതസ്കോപ് വെച്ചുനോക്കുകയോ ഒന്നുമില്ല.. എന്തെങ്കിലും ചോദിച്ചാൽ ഉടനെ ദേഷ്യപ്പെടുന്ന ഡോക്ടർ മാരാണ് ഇപ്പോൾ കൂടുതൽ... ഒരു രോഗിക്ക് അയാളുടെ രോഗത്തെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ അവകാശമില്ലേ..🤔🤔,രോഗത്തെക്കുറിച്ചോ ലക്ഷണങ്ങളെകുറിച്ചോ ,അത് വരാതിരിക്കാനുള്ള മുൻകരുതലുകളെക്കുറിച്ചോ ഒന്നും സംസാരിക്കാൻ പല ഡോക്ടർമാരും ഇപ്പോൾ തയാറല്ല... തന്ന പ്രിസ്ക്രിപ്ഷൻ ലിസ്റ്റുമായി ഒന്നും മിണ്ടാതെ എണീറ്റു പോണം അതാണ് ഇപ്പൊഴത്തെ രീതി... ഇത് സർക്കാർ ആശുപത്രികളിലെ കാര്യമല്ല .. പണംകൊടുത്തുള്ള ആശുപത്രികളിലെ ചികിത്സ യും ഇതൊക്കെ തന്നെശാണ്... വൻ ദുരന്തമാ ണ് ആശുപത്രി ഫീൽഡ്... അവർ പറയുന്നതുമാത്രമാണ് ശരി എന്ന രീതി.. മരുന്നു മാറ്റിക്കൊടൂക്കലും ഇരട്ടി ഡോസിൽ മരുന്നു കുത്തിവെക്കലും ചികിത്സാ പിഴവെല്ലാം ദിവസവും ഒരുപാട് നടക്കുന്നുണ്ട്.. എന്ന് നേരിട്ട് അനുഭവമുണ്ട്
താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്... കൂടുതൽ ഗവണ്മെന്റ് ഡോക്ടർസ് ആണ് ഒന്ന് പരിശോദിച്ചാൽ നമുക്കൊരു സമാധാനം ആണ് അത് ചെയ്യില്ല പനി വന്നാൽ കുറച്ചു നോക്കി വേഗം മരുന്ന് എഴുതും മരുന്നില്ലാതെ എന്ത് ചെയ്യാൻ കഴിയും എന്ന് പറയില്ല പനി എന്നല്ല എന്ത് രോഗം വന്നാലും ചില ഡോക്ടർസ് ഇങ്ങനെ ആണ്
Hi doctor എനിക്ക് 42വയസുണ്ട് എല്ലാ ദിവസവും ജിമ്മിൽ പോകാറുണ്ട് . എന്റെ എയ്ജിലുള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാമാണെന്ന് പറയാമോ കാരണം പലരും അത് പാടില്ല ഇത് പാടില്ല എന്ന് പറയുമ്പോൾ മൊത്തം കൺഫ്യൂഷനാണ്,
Blood glucose 300ഉണ്ട്... കുറച്ചു മെലിഞ്ഞു. എന്നതൊഴിച്ചു എനിക്ക് ഒരു ക്ഷീണമോ പ്രത്യക്ഷത്തിൽ മറ്റ് അസുഖങ്ങളോ ഒന്നുമില്ല. നല്ല പോലെ ഫുഡ് കഴിക്കുന്നുണ്ട്... കുറെ നാൾ ഇതിങ്ങനെ തന്നെ നിന്നപ്പോ. കുറച്ചു ഫുഡ് കുറച്ചു...112ആയി ഇപ്പഴും ഒരു മാറ്റവും ഇല്ല... ഇതെന്ത് കോപ്പ്.... ഒരു മരുന്നും കഴിക്കുന്നില്ല.. ഇപ്പൊ നോർമൽ ഷുഗർ ആണ്. ഒരു മരുന്നും കഴിച്ചില്ല... പക്ഷെ ഒരു മാറ്റവും ഇല്ലെന്നേ... ഇടക്കിടക്ക്.. കൈ കാലുകൾ മുറിയാറുണ്ട്.2ഡേയ്‌സ് ഇൽ നോർമൽ ആകും. ഷുഗർ വന്നാൽ ഇങ്ങനെ തനിയെ മെഡിസിൻ ഇല്ലാതെ നോർമൽ ആകുമോ 🙄🙄. വല്ലാത്തൊരു അവസ്ഥ .... കുറെ dr സിന്റെ വീഡിയോസ് കണ്ടു... ഒരാൾ പറയുന്നത് മറ്റേ ആൾ അങ്ങനെ അല്ല പറയും. നിങ്ങൾ dr സിനു തന്നെ ഇതിനെ കുറിച്ച് ധാരണയില്ല അതാണ് ഏറ്റവും വലിയ പ്രശ്നം
ഇൻസുലിൻ പമ്പ് ഘടിപ്പിച്ച് വാരിവലിച്ച് കോയിബിരിയാണിയും മൂരിബിരിയാണിയും തട്ടി ഏമ്പക്കം വിട്ടു നടന്നിരുന്ന ഈ രാഷ്ടീയക്കാരൻ ഒരു ഡോക്ടർകൂടിയാണെന്നതാണ് ഏറ്റവും വലിയ തമാശ
സാർ നന്ദി നല്ല അഭിപ്രായം തന്നതിന്ന് സാർ അടുത്ത ദിവസം ഒരു വിവരം വന്നിരുന്നു metformin hydrochloride ഈ ഗുളിക ഉപയോഗിച്ചാൽ കേൻസർ വരാൻ സാധ്യത ഉണ്ട് എന്ന് കേട്ടു ശരിയാണോ ഇന്ത്യയിൽ ഉൽപാതിപ്പിക്കുന്ന ഗുളികയിൽ ഉണ്ടോ സംശയം👍
Valareyere nalla arivukal paranju thannu. Thank you Dr thank you. God bless you always.
ലഡു ജിലേബി ചോക്ലേറ്റ് ഇതൊന്നും വേണ്ട പക്ഷെ കുറച്ചു ചോറു കഴിക്കാനും കുറച്ചു പഴം കഴിക്കാനും സാധിച്ചാൽ മതിയായിരുന്നു
Sukamano, innnu enthanennariyilla ishtam kooduthal thonniyitte idakkide kanan thonnukayane enne ishtamano
നിങ്ളു ആവശ്യത്തിന് ചോർ കഴിക്ക്....ആവശ്യത്തിൽ കൂടുതൽ ആകുമ്പോൾ ആണ് പ്രശ്നം...നന്നായി പണി എടുക്കു ശരീരം വിയർകട്ടെ ഒന്നും സംഭവിക്കില്ല
th-cam.com/video/iRCR1SuHFH8/w-d-xo.html
Oru cup kayikam
Dear Doctor Ella Videos Um Valare Informatives Aanu.Thank You So Much 💕🙏
Valare vilaperta arivikalaani dr. Thanks a lot 🙏🙏🙏☺️
Very good information sir
Thank you Doctor very good information.
വളരെ നല്ല കാര്യങ്ങൾ ഡോക്ടർ പറഞ്ഞു. നന്ദി 👍🙏
Good information Doctor,May God bless you
Thanq Dr
Dr. Type 1 diabetes num ithu thanne ano follow cheyyendath
Doctor how old are you....and what you eat in the morning.. please do a vedio about your daily routine
Thanks Dr 😊❤
How to control gestational diabetes? Dr, please make a video as soon as possible because it will helpful for me 🙂
Thanks 👍
Dr please make the vedio about adenoidectomy and tonsilectomy
Valuable information👍🏻👍🏻👍🏻
I coffe use cheyyunnad.arkekhilum veno.
Good information 👍
Dr.please make a video on reversal of diabetes 🙏
Doctor, Can you do video on Insulin resistance? Thank you
Thankyou dr 👍
Thank you dr❤
Thank you Sir
Dr കരിമ്പ് ജ്യൂസ് ആരോഗ്യഗരമോ ?
Vericose vain ithinekkurichu vedio cheyyamo
എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്
👍🏻thanks sir
Sugar thyroid ഉള്ളവർ pregnant ayal ശ്രദ്ധിക്കേണ്ട കാര്യങ്ങളും video ചെയ്യാമോ
Good information dr
VERY GRANT CONGRATULATIONS
Diabetes plus horlicks kudikaamo?
God bless u and ur family
Super 👌
Good messege
Sir,kindly do a video regarding pregnancy diabetic diet...
Thanks
Dr Njan 6 maasam garbiniyaanu eniku garbiniyaavunnathinumunne gerd und. ippol 5 maasam budhimuttonnum undaayirunnilla 6 maasam aayappol gerd veendum vannu endhu bakshanam kazhichaalum thudarchayaayi embakkam poyikondirikunnu nenjil bayangara vedhanayum Gyas poyi kazhinjaal nenjile vedhanakurayum ippol 5 dhivasamaayi thudangiyittu ithu endhaanu kaaranam Dr shwaasam edukkanum budhimuttaanu
Thank you so much Doc
D r. Very useful. Vedio. 👍
What about alcohol consumption.
ലഡ്ഡു, ജിലേബി, കേക്ക്, ഓർമ്മിപ്പിക്കല്ലേ Dr കാരണം ഞാൻ ഇതെല്ലാം കഴിക്കുന്നത് നിറുത്തി വെച്ചിരിക്കുവാ..... Thanks Dr 👍👍👍
Ippol enthu snacks kazhikkan eduthalum appol thanne vendennu entha cheyka class koodi koodi ippol onnum kazhikkan pattatha condition ayi
Many many Thanks Sir
ഞാനും ഈ dr ന്റെ വീഡിയോ കണ്ടിട്ട് മധുര പലഹാരങ്ങൾ നിർത്തി. അതിന്റെ റിസൽടും എനിക്ക് കിട്ടി. എനിക്ക്. വണ്ണം ഉണ്ടായിരുന്നു ബട്ട് മധുരം കഴിപ് നിർത്തിയപ്പോൾ എന്റെ വണ്ണം. കുറയുകയും. വയറു കുറയുകയും ചെയ്തു 💯💯💯 അനുഭവം ഉണ്ട് എനിക്ക് 🥰
Good
Sir please uoload the video on Lichen planus. Plsss plssss iam suffering with this😔😔😔😔😔😔
Dr. Oru doubt chodichotte...ente molk 1 vayassum 3 maasam ayi njn daily nuts (almond, pista, walnut, hazelnut, cashew nut, dates) ellam 4 ennam vech soak chyyathe orumich kurukk poolaan kodukkar ... angne ennum kodukkunnathil kuzhappam undo.....pls reply
Very good
@@sijieldo6876 is there any problem?
👍👍
പ്രമേഹത്തോടൊപ്പം ഹെർണിയ ഉളള ഒരാളുടെ വ്യായാമം എ൯താണ്. ദയവായി പറയാമോ.
പൊതുവായ കാര്യമാണ് പറയുന്നത്.. ഇതിനെ കുറിച്ചല്ല...
നമ്മൾ ഒരു ഡോക്ടറെ കാണിക്കാൻ പോയാൽ... ഉദഹരണം... നമ്മൾ പനി എന്നു പറയുന്നു എന്നു വിചാരിക്കുക.. നമ്മൾ പനി എന്നു ഡോക്ടറോടുപറഞ്ഞാൽ ഉടനെ കുറെ മരുന്നെഴുതലായി.. പിന്നെ ഒന്നും ചോദിക്കാതെ നമ്മൾ അത് വാങ്ങി മിണ്ടാതെ പോകണം.. എന്തെങ്കിലും ചോദിച്ചാൽ അപ്പോൾ ഡോക്ടർ ക്ക് ദേഷ്യം വരും.. എത്രദിവസമായി എന്നോ മറ്റെവിടെയെങ്കിലും കാണിച്ചോ എന്നോ. സ്റ്റെതസ്കോപ് വെച്ചുനോക്കുകയോ ഒന്നുമില്ല.. എന്തെങ്കിലും ചോദിച്ചാൽ ഉടനെ ദേഷ്യപ്പെടുന്ന ഡോക്ടർ മാരാണ് ഇപ്പോൾ കൂടുതൽ...
ഒരു രോഗിക്ക് അയാളുടെ രോഗത്തെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ അവകാശമില്ലേ..🤔🤔,രോഗത്തെക്കുറിച്ചോ ലക്ഷണങ്ങളെകുറിച്ചോ ,അത് വരാതിരിക്കാനുള്ള മുൻകരുതലുകളെക്കുറിച്ചോ ഒന്നും സംസാരിക്കാൻ പല ഡോക്ടർമാരും ഇപ്പോൾ തയാറല്ല... തന്ന പ്രിസ്ക്രിപ്ഷൻ ലിസ്റ്റുമായി ഒന്നും മിണ്ടാതെ എണീറ്റു പോണം അതാണ് ഇപ്പൊഴത്തെ രീതി... ഇത് സർക്കാർ ആശുപത്രികളിലെ കാര്യമല്ല .. പണംകൊടുത്തുള്ള ആശുപത്രികളിലെ ചികിത്സ യും ഇതൊക്കെ തന്നെശാണ്...
വൻ ദുരന്തമാ ണ് ആശുപത്രി ഫീൽഡ്... അവർ പറയുന്നതുമാത്രമാണ് ശരി എന്ന രീതി.. മരുന്നു മാറ്റിക്കൊടൂക്കലും ഇരട്ടി ഡോസിൽ മരുന്നു കുത്തിവെക്കലും ചികിത്സാ പിഴവെല്ലാം ദിവസവും ഒരുപാട് നടക്കുന്നുണ്ട്.. എന്ന് നേരിട്ട് അനുഭവമുണ്ട്
Sathyanu
Valare sathyamanu.
First nammude bodye nammal thanne identify cheyanam.
Athinartham swayam chikilsa alla.
Correct
വളരെ ശരി
താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്... കൂടുതൽ ഗവണ്മെന്റ് ഡോക്ടർസ് ആണ് ഒന്ന് പരിശോദിച്ചാൽ നമുക്കൊരു സമാധാനം ആണ് അത് ചെയ്യില്ല പനി വന്നാൽ കുറച്ചു നോക്കി വേഗം മരുന്ന് എഴുതും മരുന്നില്ലാതെ എന്ത് ചെയ്യാൻ കഴിയും എന്ന് പറയില്ല പനി എന്നല്ല എന്ത് രോഗം വന്നാലും ചില ഡോക്ടർസ് ഇങ്ങനെ ആണ്
Enik 113 ayrnnu. 1mnth ayitt full control cheyunnund. Ippo 83 😊
Diet onn parannu tharumo
@@anasheza392 sugar complete 1 mnth stop cheythu..pinne rice uchakk matram kurach..ravile ragi ratri fruits
Ippol controlling onnumilla..ennalum sugar level normal aan
@@kubraksd4847hbA1c etra ayirunnu
Hi doctor എനിക്ക് 42വയസുണ്ട് എല്ലാ ദിവസവും ജിമ്മിൽ പോകാറുണ്ട് . എന്റെ എയ്ജിലുള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാമാണെന്ന് പറയാമോ കാരണം പലരും അത് പാടില്ല ഇത് പാടില്ല എന്ന് പറയുമ്പോൾ മൊത്തം കൺഫ്യൂഷനാണ്,
Pramehavum nombum enna vishyathil video cheyyumo..
Nigal alorupoliyanalloo😉
Blood glucose 300ഉണ്ട്... കുറച്ചു മെലിഞ്ഞു. എന്നതൊഴിച്ചു എനിക്ക് ഒരു ക്ഷീണമോ പ്രത്യക്ഷത്തിൽ മറ്റ് അസുഖങ്ങളോ ഒന്നുമില്ല. നല്ല പോലെ ഫുഡ് കഴിക്കുന്നുണ്ട്... കുറെ നാൾ ഇതിങ്ങനെ തന്നെ നിന്നപ്പോ. കുറച്ചു ഫുഡ് കുറച്ചു...112ആയി ഇപ്പഴും ഒരു മാറ്റവും ഇല്ല... ഇതെന്ത് കോപ്പ്.... ഒരു മരുന്നും കഴിക്കുന്നില്ല.. ഇപ്പൊ നോർമൽ ഷുഗർ ആണ്. ഒരു മരുന്നും കഴിച്ചില്ല... പക്ഷെ ഒരു മാറ്റവും ഇല്ലെന്നേ... ഇടക്കിടക്ക്.. കൈ കാലുകൾ മുറിയാറുണ്ട്.2ഡേയ്‌സ് ഇൽ നോർമൽ ആകും. ഷുഗർ വന്നാൽ ഇങ്ങനെ തനിയെ മെഡിസിൻ ഇല്ലാതെ നോർമൽ ആകുമോ 🙄🙄. വല്ലാത്തൊരു അവസ്ഥ .... കുറെ dr സിന്റെ വീഡിയോസ് കണ്ടു... ഒരാൾ പറയുന്നത് മറ്റേ ആൾ അങ്ങനെ അല്ല പറയും. നിങ്ങൾ dr സിനു തന്നെ ഇതിനെ കുറിച്ച് ധാരണയില്ല അതാണ് ഏറ്റവും വലിയ പ്രശ്നം
Hba1c check cheythal correct ariyam
ഇൻസുലിൻ പമ്പ് ഘടിപ്പിച്ച് വാരിവലിച്ച് കോയിബിരിയാണിയും മൂരിബിരിയാണിയും തട്ടി ഏമ്പക്കം വിട്ടു നടന്നിരുന്ന ഈ രാഷ്ടീയക്കാരൻ ഒരു ഡോക്ടർകൂടിയാണെന്നതാണ് ഏറ്റവും വലിയ തമാശ
ഈ ഡോക്ടർ ഇത് പറഞ്ഞപ്പോൾ തന്നെ ഡോ. മുനീർ ആണ് കക്ഷി എന്ന് എല്ലാവർക്കും മനസ്സിലായി.
അവർ മെഡിക്കൽ ഡോക്ടർ അല്ല മിസ്റ്റർ 😂
Dr . മുനീർ MBBS Doctor aanallo
@@muhammedshaheelm മുനീർ MBBS ആണ് മിസ്റ്റർ
എല്ലാവർക്കും ആളെ മനസ്സിലായി.
വൃക്കയുടെ പ്രവർത്തനം കുറയുന്നോ എന്ന് egfr നോക്കിയാൽ മനസ്സിലാക്കാമല്ലോ എന്നിട്ടും ഡോക്ടർസ് ആരും അത് ആർക്കും പറഞ്ഞു കൊടുക്കാത്തത് എന്താണ്?
❤
സാർ നന്ദി നല്ല അഭിപ്രായം തന്നതിന്ന് സാർ അടുത്ത ദിവസം ഒരു വിവരം വന്നിരുന്നു metformin hydrochloride ഈ ഗുളിക ഉപയോഗിച്ചാൽ കേൻസർ വരാൻ സാധ്യത ഉണ്ട് എന്ന് കേട്ടു ശരിയാണോ ഇന്ത്യയിൽ ഉൽപാതിപ്പിക്കുന്ന ഗുളികയിൽ ഉണ്ടോ സംശയം👍
ഷുഗർവന്ന് മെലിഞ്ഞവർക്ക് തടി വെക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ.?
എത്ര പഴക്കമുള്ള ഷുഗറും സൈഡ് എഫക്ട് ഇല്ലാതെ മാനേജ് ചെയ്യാം കൂടുതൽ അറിയാൻ വിളിക്കൂ എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്
kodiyeri sagave allea
Thank you Dr.
Thanks doctor