Sir, ഒരുപാട് നന്ദി, എത്ര വിലപ്പെട്ട അറിവാണ് പറഞ്ഞുതരുന്നത് . എന്ത് അസുഖം പുതിയതായി വന്നാലും അതിനെപ്പറ്റി പഠിച്ചു സാധാരണ ആളുകൾക്ക് മനസിലാകുന്ന ഭാഷയിൽ മനസിലാക്കി തരാനുള്ള സാറിന്റെ കഴിവിന് ഒരു ബിഗ് സലൂട് ❤❤. ഞാൻ സാറിന്റെ എല്ലാ വീഡിയോ യും കാണാറുണ്ട്. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. സർ എന്റെ ഹുസ്ബൻഡ് എന്നെ യും മോനെയു വിട്ട് പോയിട്ട് എന്നക്ക് 155 ദിവസം ayi. സൈലന്റ് ഹാർട്ട് അറ്റാക്ക് ആയിരുന്നു. കോവിഡ് വാക്ക്സിന്റെ സൈഡ് എഫക്ട് ആണോ sir, ചോദിക്കാൻ കാരണം ഹുസ്ബൻഡ് നു മുൻപ് ഒരു ലക്ഷണവും ഇതിനു മുൻപ് കണ്ടിട്ടില്ല. സർവീസ് യിൽ ഇരിക്കെ ആണ് ഞങ്ങളുടെ വിട്ടു പോയത്. രാവിലെ ഉണർന്നു കഴിഞു , breakfast കഴിക്കാൻ വിളിച്ചപ്പോൾ ഞങ്ങൾ കാണുമ്പോൾ ,,,, 😢😢😢😢
I am unsure about the vaccines I have taken and cannot recall which ones were administered. Is there any way to determine or verify the vaccines I have received?
@@nidhinjose4564 കുടുംബത്തിൽ ഉള്ളവർക്ക് ഒരുപക്ഷെ മറ്റു തരത്തിൽ ഉള്ള Radiations or Wrong Food ൽ നിന്നോ കാൻസർ വന്നതായിരിക്കാം! എന്ന് കരുതി അതെ കുടുംബത്തിൽ ഉള്ളവർക്ക് genitical ആയി വരണം എന്ന് നിർബന്ധം ഇല്ലല്ലോ
സർ എനിക്ക് ഒരു സംശയം ഉണ്ട് : kidney stone uriter tube ൽ വരുമ്പോൾ urin block ആയി Hydroureteronephrosis എന്ന stage എത്തുമല്ലോ. പിന്നീട് ഈ കല്ല് യൂറിൻ വഴി പോകുമ്പോൾ Hydroureteronephrosis പൂർണമായും ഇല്ലാതാകുമോ?
Thank you Dr 👍👍👍ഒരു അധ്യാപകൻ ക്ലാസ്സ് എടുത്തപോലെ 🙏🙏🙏Thanks ☺️
അള്ളാഹവേ നീ മാരകമായ അസുഖങ്ങളെ തൊട്ടു ഞങ്ങളെ കാത്ത് രക്ഷിക്കണേ ആമീൻ😢
Ameen
ആമീൻ
Aameen
Eatha aaa meen
@@akhilk4232 ആ ആമീൻ മനസ്സിലാകും സമയെമെടുക്കും കാത്തിരിക്കുക .😮
💯👍 ഇതിൽ പ്രാർത്ഥനയ്ക് ഫലമില്ലന്നും; മറിച്ച് പ്രയോഗത്തിനാണ് സാദ്ധ്യത എന്നത് തിരിച്ചറിഞ്ഞ് എല്ലാരും ശ്രദ്ധിച്ച് മുന്നേറുക. നന്ദി...💞
Sir, ഒരുപാട് നന്ദി, എത്ര വിലപ്പെട്ട അറിവാണ് പറഞ്ഞുതരുന്നത് . എന്ത് അസുഖം പുതിയതായി വന്നാലും അതിനെപ്പറ്റി പഠിച്ചു സാധാരണ ആളുകൾക്ക് മനസിലാകുന്ന ഭാഷയിൽ മനസിലാക്കി തരാനുള്ള സാറിന്റെ കഴിവിന് ഒരു ബിഗ് സലൂട് ❤❤. ഞാൻ സാറിന്റെ എല്ലാ വീഡിയോ യും കാണാറുണ്ട്. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. സർ എന്റെ ഹുസ്ബൻഡ് എന്നെ യും മോനെയു വിട്ട് പോയിട്ട് എന്നക്ക് 155 ദിവസം ayi. സൈലന്റ് ഹാർട്ട് അറ്റാക്ക് ആയിരുന്നു. കോവിഡ് വാക്ക്സിന്റെ സൈഡ് എഫക്ട് ആണോ sir, ചോദിക്കാൻ കാരണം ഹുസ്ബൻഡ് നു മുൻപ് ഒരു ലക്ഷണവും ഇതിനു മുൻപ് കണ്ടിട്ടില്ല. സർവീസ് യിൽ ഇരിക്കെ ആണ് ഞങ്ങളുടെ വിട്ടു പോയത്. രാവിലെ ഉണർന്നു കഴിഞു , breakfast കഴിക്കാൻ വിളിച്ചപ്പോൾ ഞങ്ങൾ കാണുമ്പോൾ ,,,, 😢😢😢😢
sorry dearrr.... stay strong....God is with u....
DOCTOR! YOUR COMMUNICATION IS EXCELLENT!
CONGRATULATIONS ❤
Thanks ഡോക ടർ ഞാൻ ചോദിച്ചവീഡിയോ ഇട്ടതിനു 👍❤️
Thank you, Doctor, for always posting the content we want to know about .❤
Wow ...what an explanation....thank u doctor 🙏🙏🙏🥰🥰🥰
Russia yilekk orupad kuttikal MBBS padikkaan pokunnund... Athkond I HOPE SOMETHING BEST IS GONNA COME TO THE WORLD ❤
Dr. is a fantastic good teacher and a good human being.
സൂപ്പർ 🥰
Vyakthamaayi Doctor Good Information vedio 🙏✝️ Thank you God bless you all 🌏🥰💕
Dr, please explain impetigo infection in childrens.
Thank God.Thanks a lot Doctor for ur good information
Valuable information.thank you Dr.❤
Thank you soo much Doctor Doctor innete vishwasam nammal kulla vishwasam athu pole aavatte God bless you
❤ Thank you for the clear information doctor.
Very good message Dr 🙏🏻
Thanku Dr❤❤❤❤
Thank you dr🙏❤innu njanum molum koodi ithinepatti charcha cheytheullu👍👍
Doctor thank you deerkayuss uddavatta god bless you
Thank you Dr ,Saudi MOH oncho nurse ayirunna njan ennu Glioma grade3 ayirunnu sx kazhinju,33 radiation adichu.eppo chemo edukkunnu🥲🥲🥲arkkum varathirikkattae 🙏🙏🙏🙏
Very well explained.
Valuable information. Thank you Doctor 🙏
Well explained sir👍
Thank you doctor you're great
താങ്ക്സ്
very good doctor ❤❤❤
Eathu country il ninum anenkilum as soon as possible ,nalla effective ayt ulla vaccine undakate...
Thank you jesus
You ആരെ great doctor🙏🏼
Super👌👌👌
Thank you ❤
can you please make a video on deep tms therapy....
Nandi 💉🙏🏻👍✌
Thank u Dr.❤
Thank you doctor ❤
Thank you dr
doctor. hair care treatment video cheyi
Dr pls reply Hep b positive aayavark negative aavan valla vaccine undo adhine kurichu oru video cheyyo pls njan kure aayi chidhikunnuu
I am unsure about the vaccines I have taken and cannot recall which ones were administered. Is there any way to determine or verify the vaccines I have received?
Thanks 👍👍
Doc, how does MRNA vaccine affect in people who has Auto Immune diseases like Vitiligo, Rheumatoid Arthritis etc.
Rubella vaccine kurich video cheyyumo dr
ഈ വാക്സിൻ ഫലപ്രദ മാവാൻ വേണ്ടി നമുക്ക് എല്ലാർക്കും ഒരുമിച്ച് പ്രാർത്ഥിക്കാം അല്ലാഹുവേ ഈ മാരക രോഗത്തിനെ ഈ ഭൂമിയിൽ നിന്ന് തുടച്ചു നീക്കണേ നാഥാ
ആമീൻ
Dr Hepatitis B vaccine 2 ennam eduthu iniyum 6 masam kazhinju booster dose edukkano athoo test cheythitt aavashyam undenkil eduthaal mathiyooo
Two challenges I c with vaccines is auto immune disorders due to increased lymphocytes activity and MHC genes
🙏🙏🙏👍❤️❤️❤️
👍
👍👍❤️❤️
🙏🙏
❤
Sir ente sister (age :21) chila aalukale marakkunnu veedinte aduthuninnu kurachu dhooreyulla chila aalukale kaanumbol avare ormikkunnilla enthenkilum kuzhappam undo 😢 ?
Reply please 🙏🙏😭
Ethra age und sisnu
നല്ലപോലെ മനസിലായി 🙏
എന്റെ കുടുംബത്തിലെ 3/4 കുടുംബക്കാരും മരിച്ചത് കാൻസർ വന്നിട്ടാണ്
കാൻസർ പാരമ്പര്യമായി സംഭവിക്കുമോ
നിങ്ങൾക്ക് വരണം എന്ന് യാതൊരു നിര്ബന്ധവും ഇല്ല!
Heredity oru fact aanu
@@nidhinjose4564 കുടുംബത്തിൽ ഉള്ളവർക്ക് ഒരുപക്ഷെ മറ്റു തരത്തിൽ ഉള്ള Radiations or Wrong Food ൽ നിന്നോ കാൻസർ വന്നതായിരിക്കാം! എന്ന് കരുതി അതെ കുടുംബത്തിൽ ഉള്ളവർക്ക് genitical ആയി വരണം എന്ന് നിർബന്ധം ഇല്ലല്ലോ
@@Sebastian12-e8q above case different anallo, angana onnum undakathe irikatte ,
Yes cancer ഒരു ജനറ്റിക്കൽ രോഗം ആണ്
Ivanmare kondu enthenkilum prayojayam undayittudo?
താങ്കൾ ഒരു മുത്താണ്
സർ എനിക്ക് ഒരു സംശയം ഉണ്ട് : kidney stone uriter tube ൽ വരുമ്പോൾ urin block ആയി Hydroureteronephrosis എന്ന stage എത്തുമല്ലോ. പിന്നീട് ഈ കല്ല് യൂറിൻ വഴി പോകുമ്പോൾ Hydroureteronephrosis പൂർണമായും ഇല്ലാതാകുമോ?
Good dr
🤍
🌹Thank You Sir 🌹
Thank you doctor🙏
Thank you doctor.
🙏
❤
🙏👌🙏
Thank you Dr. 👍
Thank you doctor 😊
🙏
🙏