സുശ്രുതന്റെ പ്രേതം | Mixopathy | Ayurvedic Surgery - Dr. Jostin Francis

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • #AyurvedaSurgery #Mixopathy #JostinFrancis
    Join us on facebook :
    / 20182. .
    / channel-138-. .

ความคิดเห็น • 169

  • @mathewjames9380
    @mathewjames9380 3 ปีที่แล้ว +17

    ഈ വിഷയത്തിൽ വന്ന ഏറ്റവും മികച്ച പ്രസന്റേഷൻ.. Congrats Dr Jostin 👏👏

  • @paulpj9678
    @paulpj9678 2 ปีที่แล้ว

    വൈദ്യശാസ്ത്രത്തിന്റെ സങ്കീർണ്ണതകൾ സാധാരണക്കാർക്കു മനസ്സിലാക്കാൻ താങ്കളെടുത്ത വലിയ പരിശ്രമം അഭിനന്ദനമർഹിക്കുന്നു .

  • @Sivashankarssa
    @Sivashankarssa 3 ปีที่แล้ว +10

    Made my day!!

  • @nsyoutubemedia
    @nsyoutubemedia 3 ปีที่แล้ว +30

    . മാക് പ്രോ കമ്പ്യൂട്ടർ നന്നാക്കാൻ ചാൾസ് babaej നേ വിളിക്കരുത്

    • @menonksa
      @menonksa 3 ปีที่แล้ว

      അതാണ് ഇന്നത്തെ ജനത്തിന്റെ നിലവാരം അല്ലെങ്കിൽ ഒരു ഡോക്ടർ ഇങ്ങനെ മറ്റുള്ളവർക്ക് സ്നേഹം പകരുന്നതിനു പകരം വെറുപ്പ് ഉണ്ടാക്കുന്ന പ്രവർത്തി ചെയ്യാവോ? ഇത് തമ്മിലടിപ്പിക്കൽ അല്ലെ, ഇതാണോ ഒരു ഡോക്ടർ ചെയ്യേണ്ടത് എന്റെ ചിന്തയാണ്.

    • @drabhinavas
      @drabhinavas 3 ปีที่แล้ว +7

      @@menonksa Doctor thammil adippikkuka alla... facts aanu parayunne....

    • @menonksa
      @menonksa 3 ปีที่แล้ว

      @@drabhinavas Good, enjoy it.

    • @peterchennathara
      @peterchennathara 3 ปีที่แล้ว +4

      @@menonksa മനുഷ്യർക്ക് ദോഷം ചെയ്യുന്ന കാര്യം അത് ദോഷമാണെന്ന് പറയുമ്പോൾ അത് എങ്ങനെയാണ് വെറുപ്പ് ആണെന്ന് താങ്കൾ പറയുന്നത്?

    • @menonksa
      @menonksa 3 ปีที่แล้ว

      @@peterchennathara ഗുണവും ദോഷവും തിരഞ്ഞെടുക്കാൻ മറ്റുള്ളവരെ അനുവദിക്കൂ അവർക്കു ബുദ്ധിയും സ്വാതന്ത്ര്യവും ഇല്ലേ? ഇല്ല്യ എന്ന് തീരുമാനിക്കാൻ നിങ്ങൾ അല്ലെങ്കിൽ ഇദ്ദേഹം ആര്? ജീവിതത്തിൽ സ്വയം തോൽവിയായ ഒരാൾ തന്ടെ വികലത മറ്റുള്ളവർ പിന്തുടരണം എന്നാണ് നിർബന്ധം പിടിക്കുന്നത്.
      2021 ൽ ജീവിക്കുന്ന എല്ലാവരും ഒരു പോലെ സയൻസ് ടെക്നോളജി, മൊബൈൽ അല്ലെങ്കിൽ മറ്റു ടെക്നോളജി ഉപയോഗിക്കുന്നവരാണ് - ഇദ്ദേഹം ഇപ്പോഴും മണ്മറഞ്ഞ രാജാവിന്റെ ബാധയാണ് സംസാരിക്കുന്നത്.
      ഇന്ന് കുടുംബങ്ങളിൽ നിലവിൽ ഉള്ള പ്രശ്നങ്ങളെ ഇല്യത്താക്കാം എന്ന വ്യാജേന പുതിയ തലമുറയെ ഉള്ളതും ഇല്യാതെ ആക്കികൊണ്ടു കൂടുതൽ അരാജകത്വം ആണ് ഉണ്ടാക്കുന്നത് ഇതിനു പല രാജ്യങ്ങൾ സാക്ഷിയാണ് ഈ അരാജകത്വം വന്നതിന്റെ, ഞാൻ അതിലേക്കൊന്നും പോകുന്നില്യ. നിലനിൽക്കുന്നത് perfect അല്ല എന്ന് എല്ലാര്ക്കും അറിയാം പക്ഷെ വീണ്ടും തന്ടെ ദാർഷ്ട്യം മറ്റുള്ളവർ ഏറ്റെടുക്കണം എന്ന മെസ്സേജ് ആണ് ഇപ്പോഴും. ഇവിടെ കൊടുത്ത ലിങ്ക് ശ്രദ്ധിക്കുക എല്ലാം മനസ്സിലാകും.
      th-cam.com/video/gCQA3dIEMJo/w-d-xo.html

  • @narcoanalysis6835
    @narcoanalysis6835 3 ปีที่แล้ว +3

    പരീക്ഷ ജയിക്കുക മാത്രമല്ല ചെയ്യേണ്ടത് പഠിക്കുകയും വേണം എന്ന് മനസ്സിലാക്കിയവർ ഇദ്ദേഹത്തെ പോലെ ചുരുക്കം ചിലർ മാത്രമാണ്.

  • @ktnishanth915
    @ktnishanth915 3 ปีที่แล้ว +21

    ഹൈ വോൾട്ടേജ് പ്രസന്റേഷൻ

    • @simonphillip2048
      @simonphillip2048 3 ปีที่แล้ว

      Dont know if anyone gives a shit but if you guys are stoned like me atm you can watch pretty much all the latest movies and series on Instaflixxer. I've been binge watching with my brother during the lockdown =)

    • @kaseezekiel4321
      @kaseezekiel4321 3 ปีที่แล้ว

      @Simon Phillip definitely, I've been using Instaflixxer for months myself :)

  • @noohkhanjabbar5301
    @noohkhanjabbar5301 3 ปีที่แล้ว +3

    Excellent well researched evidence based presentation from Dr.justin Francis.Government n politicians want to provide medicine and surgery on the cheap to innocent ordinary people n they themselves go to uk and usa for expert advanced science based treatment .

  • @gintomathew5629
    @gintomathew5629 3 ปีที่แล้ว +3

    Informative

  • @jacobfrancis5589
    @jacobfrancis5589 ปีที่แล้ว

    Thank you 🙏🏻

  • @kamaludheenkalapatil7660
    @kamaludheenkalapatil7660 3 ปีที่แล้ว +2

    👍

  • @moideenm990
    @moideenm990 3 ปีที่แล้ว +1

    Good great

  • @byjugypsy5482
    @byjugypsy5482 3 ปีที่แล้ว +10

    കൃഷ്ണതുളസി പാരസെറ്റമോൾ വടകം, വിശ്വാസ ചികിത്സയും ആധുനിക ചികിത്സയും തമ്മിലുള്ള വ്യത്യാസം സാധാരണ ജനങ്ങളിലേക്ക് കൂടുതൽ എത്തിക്കേണ്ടതുണ്ട്, അല്ലെങ്കിൽ പാരസെറ്റമോൾ കൊണ്ട് മാറിയ പനി കൃഷ്ണതുളസിയുടെ മഹാത്മ്യം വാഴ്ത്തപ്പെടും, കപട ചികിത്സകൾക്ക് സർജറി അനുമതി പോലും നൽകുന്ന ഈ ഭരണകൂടം സാധാരണ മനുഷ്യന്റെ ആരോഗ്യം ജീവൻ എന്നിവ വെച്ച് ദേശീയത, വിശ്വാസ ക്രോഡീകരണം നടത്താൻ ശ്രമിക്കുകയാണ്, ഡോക്ടർ ജോസ്റ്റിൻ ഫ്രാൻസിസ്😎

    • @craftskerala7653
      @craftskerala7653 3 ปีที่แล้ว +2

      പിന്നെ 100 വർഷം മുൻപ് പാരസെറ്റമോൾ കൊണ്ട് അല്ലെ മാറിയിരുന്നത് "ഒന്ന് പോടാ അപ്പാ "ശാസ്ത്രം ഈ ഭൂമി മൊത്തം നശിപ്പിച്ചു, ജീവജാലങ്ങൾക് ജീവിക്കാൻ ഉതക്കാത്ത വിധം ഭൂമി നശിച്ചു,,, ആയുർവേദ അത് എന്നും ഭൂമിയിൽ നില നില്കും

    • @byjugypsy5482
      @byjugypsy5482 3 ปีที่แล้ว +8

      @@craftskerala7653 ഒരു നൂറു വർഷം മുമ്പ് ഒരു മനുഷ്യന്റെ ശരാശരി ആയുർദൈർഘ്യം കേരളത്തിൽ എത്രയായിരുന്നു എന്ന് ഒന്ന് അന്വേഷിച്ചു നോക്കൂ "പാരമ്പര്യവാദി"

    • @craftskerala7653
      @craftskerala7653 3 ปีที่แล้ว

      @@byjugypsy5482 നീ പറ

    • @byjugypsy5482
      @byjugypsy5482 3 ปีที่แล้ว +8

      @@craftskerala7653 നീ തന്നെ സോഷ്യൽ മീഡിയകളിൽ ഒന്ന് ചെക്ക് ചെയ്തു നോക്കൂ, ഇതുപോലും നോക്കാൻ അറിയാതെയാണോ പാരമ്പര്യവാദം കൊണ്ടുനടക്കുന്നത്

    • @Leo-do4tu
      @Leo-do4tu 3 ปีที่แล้ว +5

      @@craftskerala7653
      If so,why do you use smartphones and.social media, which is also an invention of Science?

  • @jayachandran9376
    @jayachandran9376 3 ปีที่แล้ว +1

    Great 👌👌👌

  • @gk838
    @gk838 3 ปีที่แล้ว +1

    വെരി ഗുഡ്..🌹

  • @balachandranreena6046
    @balachandranreena6046 3 ปีที่แล้ว +4

    Jangalku upakaram illathaver bharikkumbol ithum ithilappuravum pratheekshikkam....

    • @menonksa
      @menonksa 3 ปีที่แล้ว

      വളരെ ശരിയുത്തരം. ഇതിൽ ജനത്തിന് എന്ത് ഗുണം, ബുദ്ധി ഉള്ളവർ ചിന്തിക്കുക.

  • @thehumanist3847
    @thehumanist3847 3 ปีที่แล้ว +2

    excellent

  • @christosimon001
    @christosimon001 3 ปีที่แล้ว +2

    👌

  • @sivadasanck7927
    @sivadasanck7927 3 ปีที่แล้ว +2

    Yes

  • @vysakhraghavan9889
    @vysakhraghavan9889 3 ปีที่แล้ว +3

    Do conduct debates ✌️

  • @jprakash7245
    @jprakash7245 3 ปีที่แล้ว +3

    മനുഷ്യത്വം ഉള്ളത് കൊണ്ട് നിങ്ങൾ നടത്തുന്ന പ്രതിഷേധം ആധുനിക വൈദ്യശാസ്ത്ര ഡോക്ടർമാർ നടത്തി സമൂഹത്തിൽ വില്ലൻമാരാകേണ്ടതില്ല. കുറേയെണ്ണം ചാകട്ടെ, ചിലപ്പോൾ പഠിച്ചോളും...
    AYUSH ഫ്രോഡുകളുടെ അടുത്ത് പോയി ചാകറാവുമ്പൊ വന്ന് ചത്ത് കഴിഞ്ഞാൽ ഊള സമൂഹത്തിന്റെ അടി നിങ്ങൾക്ക് മാത്രമാണ് കിട്ടുന്നത്, അത് തടയാനുള്ള വഴികളാണ് നോക്കേണ്ടത്.

  • @balachandranreena6046
    @balachandranreena6046 3 ปีที่แล้ว +4

    Simple ayurvedha surgen surgery chaithu apakadam undayal nalla compensation kodukkendi varum ennoru niyamam undakkiyal mathi....

    • @menonksa
      @menonksa 3 ปีที่แล้ว +3

      അപ്പൊ മോഡേൺ മെഡിസിൻ surgen അപകടം ഉണ്ടാക്കിയാൽ കോമ്പൻസേഷൻ വേണ്ടേ ?

    • @lalappanlolappan2605
      @lalappanlolappan2605 3 ปีที่แล้ว +4

      Compensation will not get your eyes or limbs back.

    • @menonksa
      @menonksa 3 ปีที่แล้ว

      @@lalappanlolappan2605 അത് കൊള്ളാം അപ്പൊ ആയുർവേദക്കാരൻ കോമ്പൻസേഷൻ കൊടുക്കാൻ നിയമം വേണം എന്ന് പറഞ്ഞതോ ?

    • @lalappanlolappan2605
      @lalappanlolappan2605 3 ปีที่แล้ว +2

      @@menonksa The law is necessary. But the best prophylactics for you is NOT to go to an Ayurvedic ‘surgeon’ for your surgery.

    • @menonksa
      @menonksa 3 ปีที่แล้ว

      @@lalappanlolappan2605 Everyone knows that already, what to choose or not!

  • @akhilrajskadakkal9139
    @akhilrajskadakkal9139 3 ปีที่แล้ว +2

    ♥️♥️♥️

  • @ajeshvalliyel2935
    @ajeshvalliyel2935 3 ปีที่แล้ว +2

    👌👌👌👌

  • @noorshanok7162
    @noorshanok7162 ปีที่แล้ว

    🎉

  • @bibinsbc
    @bibinsbc 3 ปีที่แล้ว +4

    Neegal enna subscribe chaiyipichu....

  • @santhusanthusanthu6740
    @santhusanthusanthu6740 3 ปีที่แล้ว +2

    നല്ല. കാര്യം.. നന്നായി 👍👍👍👍👍👍

  • @abdulrahiman7706
    @abdulrahiman7706 3 ปีที่แล้ว +2

    🌹🌹🌹🌹

  • @kvvinayan
    @kvvinayan 3 ปีที่แล้ว +7

    സങ്കര വൈദ്യം ഇന്‍ഡ്യയിലെ അധകൃത വര്‍ഗ്ഗത്തിനെ സംഹരിക്കാന്‍ ഉള്ള സംഘപരിവാര്‍ ഉല്പന്നം

    • @menonksa
      @menonksa 3 ปีที่แล้ว +2

      സുഹൃത്തേ എന്തെങ്കിലും യുക്തി ഉള്ളത് പറയൂ, 1921 മാപ്പിള ലഹളയ്ക്ക് ശേഷം ഉണ്ടായ സംഘപരിവാർ എങ്ങനെ സുശ്രുത സംഹിത അവകാശപ്പെടും, അല്ലെങ്കിൽ കാലത്തിനു അനുസരിച്ചു നമ്മൾ ഒക്കെ മാറ്റങ്ങൾ ഉൾകൊള്ളുന്നു, മോഡേൺ മെഡിസിൻ അല്ലെങ്കിൽ ആർയുർവേദം എല്ലാം ഇന്ന് ജനം മാറി മാറി ഉപയോഗിക്കുന്നു അവരവരുടെ സ്വാതന്ത്ര്യം പോലെ. ഇതിൽ എന്ത് സങ്കരം, വിഷയം അതല്ല മോഡേൺ ഡോക്ടർസ് നു പേടി തുടങ്ങിയിട്ടുണ്ട് ഇനി ആയുർവ്വേദം കാരണം ഇവരുടെ കച്ചവടം കുറഞ്ഞാലോ എന്നാണെങ്കിൽ ഓക്കേ മനസ്സിലായി.

    • @agn90
      @agn90 3 ปีที่แล้ว +2

      "ജന്മനാ വിഡ്ഢി" എന്ന് കേട്ടിട്ടുണ്ട്. പക്ഷെ അങ്ങനെ ഉണ്ട് എന്ന് വിശ്വസിച്ചിരുന്നില്ല. പക്ഷെ.....??!!

    • @menonksa
      @menonksa 3 ปีที่แล้ว

      @@agn90 അത് സാരമില്യ താങ്കൾ ബുദ്ധിമാൻ ആണല്ലോ അത് മതി. അശോകന് ക്ഷീണം ആവാം - ജനം പൊട്ടനാവാം എന്നാവും

    • @kalabhairavam3309
      @kalabhairavam3309 3 ปีที่แล้ว +2

      എടൊ സുഹൃത്തെ വിനയാ,തനിക്കു നാണമില്ലേ ഇങ്ങനെയൊക്കെ പറയാൻ? ഇതെങ്ങനെ സംഘ പരിവാറിന്റെ അജണ്ട യാകും? പാർട്ടി ഓഫീസിൽ തലച്ചോർ പണയം വെച്ച് സോഷ്യൽ മീഡിയയിൽ.മോങ്ങരുത്. താൻ ആദ്യം ചെയ്യേണ്ടത്, സനാതന ധർമ്മത്തെ മനസിലാക്കുകയാണ്. പിന്നീട് ജാതി ബ്രാഹ്മണ്യം അതിനെ എങ്ങനെ ഹൈജാക്ക് ചെയ്തു വെന്നും. സനാതന ധർമത്തിലെ മഹാ ഋഷികൾ ഭൂരിഭാഗവും ആദിവാസി, അല്ലെങ്കിൽ താഴെ ത്തട്ടിലുള്ള ഹിന്ദു സമൂഹത്തിൽ നിന്നാണ്.. വാല്മീകിയും,വ്യാസനും,ധർമ വ്യാധനും, വിദുരരും, സത്യകാമ ജാബാലനും, ഭക്ത കണ്ണപ്പനും, മാതംഗ മഹര്ഷിയും ആരാണെന്ന് അറിയാൻ ശ്രമിക്കുക. ദശ മഹാ വിദ്യയിൽ, ആരാധിക്കുന്ന രാജ മാതംഗി ദേവി ദളിതരെന്നു നിന്നെ പോലുള്ളവർ സ്വയം തരം താഴ്ത്തി സം സാരിക്കുന്ന മാതംഗ മഹർഷിയുടെ പുത്രിയാണ്.. രവിദാസും,തുക്കാറാമും, അങ്ങനെ ആയിരക്കണക്കിന് ഋഷികൾ നിങ്ങൾ അധ:കൃതർ എന്ന് പറയുന്ന സമൂഹത്തിൽ നിന്ന് ഉണ്ടായിട്ടുണ്ട്.. എന്നാൽ എവിടെയാണ് പിഴച്ചത്? കാലത്തിന്റെ ഒരു ദശാ സന്ധിയിൽ ഈ അറിവ്‌ സ്ഥാപന വത്കരിക്കപ്പെട്ടു. അതോടെ , ക്വാളിറ്റി യുടെ സുന്ദരമായ അർത്ഥത്തിൽ നിന്നും, ജമത്തിന്റെ വൈകൃതത്തിലേക്ക് "ബ്രാഹ്മണ്യം തരം താഴ്ന്നു.. എന്നാൽ, താഴെ ത്തട്ടിലുള്ള ഏതൊക്കെ സമൂഹത്തിൽ നിന്ന് , സനാതന ധർമ്മം ആരൊക്കെ തിരിച്ചു പിടിച്ചോ,അവരൊക്കെ സമൂഹിക /സാമ്പത്തിക /ബൗ ദ്ധിക തലത്തിൽ ഉയർന്നു വന്നു. കേരളത്തിൽ നിന്ന് 2ഉദാഹരണം എടുക്കാം.. ശ്രീ നാരായണ ഗുരു. ജാതീയത കണ്ട് ഒളിച്ചോടുകയല്ല ചെയ്തത്.സനാതന ധർമ്മം തങ്ങളുടേത് കൂടിയാണ് എന്ന് പറഞ്ഞു ജാതി ബ്രഹ്മണ്യത്തിൽ നിന്ന് അത് തിരിച്ചു pidikkukayan ചെയ്തത്. ഇന്നിപ്പോൾ ഈഴവ സമുദായത്തിന്റെ വളർച്ച നോക്കു.സിപിഎം ന്റെ ചെത്തു തൊഴിലാളി യൂണിയനിൽ അംഗമായത് കൊണ്ടുണ്ടായ വളർച്ചയല്ല അത്.. അതേ പോലെ പൊതു സമൂഹം അകറ്റി നിർത്തിയിരുന്ന മുക്കുവ സമുദായം.. പണ്ഡിറ്റ് കറുപ്പൻ വാശിയിൽ സംസ്‌കൃതം പഠിച്ചു,അത് , സനാതന ധർമ മൂല്യങ്ങളെ സമുദായത്തിൽ കൊളുത്തിയപ്പോൾ, അവരിൽ പല മേഖലകളിലും നല്ല പുരോഗതി യുണ്ടായിട്ടുണ്ട്.. സിപിഎം ന്റെ മത്സ്യ ത്തൊഴിലാളി യൂണിയൻ അല്ല അവക്ക് പൊതു ഇടത്തിൽ സ്ഥാനം നേടികൊടുത്തത്.അതുപോലെ വിശ്വ കർമർ... സുനിൽ പി നുണയിടവും,sanni എം കപ്പിക്കടും ദളിതരെയും, ആദിവാസി വിഭാഗങ്ങളെയും അവരുടെ സനാതന പാരമ്പര്യത്തിൽ നിന്ന് അടർത്തി matti ജിഹാദികൾക്കു കളിക്കാൻ വിട്ടു കൊടുത്തു കൊണ്ടിരിക്കുകയാണ്.. സനാതന ധർമ്മം താങ്കൾക്ക് കൂടി അവകാശപ്പെട്ടതാണെന്ന് പറഞ്ഞു ദളിത് /ആദിവാസി /ചില പിന്നോക്ക സമുദായങ്ങൾ മുന്നോട്ടു വന്നാൽ, മാറ്റം അത്ഭുത കരമായിരിക്കും..അതിന് ആണത്തം വേണം.. സിപിഎംനുവേണ്ടി വെട്ടാനും കുത്താനും അവർ നിങ്ങളെ ഉപയോഗിക്കുന്നു എന്ന ബോധം പോലു മില്ലാതെയാണ് , സംഘ പരിവാറിനെകുറ്റപ്പെടുത്തുന്നത്..

    • @agn90
      @agn90 3 ปีที่แล้ว +1

      @@menonksa @Giri Me i was replying to vinayan's comment... !!

  • @Ashrafpary
    @Ashrafpary 3 ปีที่แล้ว +2

    Ayurveda like religion. Very difficult to convince them. Those support Ayurveda will go to modern medical doctors when they become sick.

    • @menonksa
      @menonksa 3 ปีที่แล้ว

      Of course, it should be like that! When someone fails in modern medicine they go to Ayurveda similarly when we need modern we should go for it. Rejection of anything without knowing inside out about the subject is foolishness, no brilliancy. അതെങ്ങനെ ആരോ കണ്ടെത്തിയ സയൻസ് കുടുംബ സ്വത്താണ് എന്ന പോലെ അല്ലെ പറയുന്നത്. സയന്റിസ്റ് ഓരോ പ്രാവശ്യം മാറ്റി പറയുമ്പോൾ അത് വളർച്ചയാണ് എന്ന് പറയും. ലോകം മുഴുവൻ ഹോസ്പിറ്റൽ, അസുഖങ്ങൾ ഇതൊന്നും ആയുർവേദ കാലത്തില്ല്യ എന്ന് അറിയുക.

  • @saneeshns2784
    @saneeshns2784 3 ปีที่แล้ว +2

    😎⚡

  • @moideenm990
    @moideenm990 3 ปีที่แล้ว +1

    Hi

  • @yasararafath3573
    @yasararafath3573 3 ปีที่แล้ว +1

    Kure vidveshavum kurach vasthuthakalm cherth nalla reethiyil janangale confusion aakkunnathil vijayichu

  • @aryars425
    @aryars425 3 ปีที่แล้ว

    Thangal oke anthado engane ayipoye , ningalku venemenkil steffy hymenoplastye kurichu oru debate nadatham athu chilapol sushruthasamhityil undavilla.

    • @lijofrancis8667
      @lijofrancis8667 3 ปีที่แล้ว +1

      അയാൾ പറഞ്ഞത് തെറ്റാണെങ്കിൽ prove ചെയ്യടോ

  • @subins4014
    @subins4014 3 ปีที่แล้ว

    ഹ്മ്പാക്ക് യന്റെ സ്പെല്ലിങ് ഒന്ന് പറയാമോ

  • @sapereaudekpkishor4600
    @sapereaudekpkishor4600 3 ปีที่แล้ว

    ദേ സയൻസ്

  • @mohammadkrishnanmohammad7105
    @mohammadkrishnanmohammad7105 3 ปีที่แล้ว

    അടുത്തു കൂടി പോയാൽ ഷോക്ക്ഡ് ആവും ...

  • @sreekanthize
    @sreekanthize 3 ปีที่แล้ว +2

    ഇതിനിടയിൽ tittle and caption note ചെയ്തു... 🤫 Nasthikathayk dayvamilla.. beyond bloody atheism 😱

  • @salamputhantharyl3031
    @salamputhantharyl3031 3 ปีที่แล้ว +4

    ഡോക്ടറെ, താങ്കളുടെ ആധുനിക വൈദ്യശാസ്ത്രത്തിന് ശുശ്രുതനെ പരാചയപ്പെടുത്താൻ കഴിയില്ല: നിങൾ ശസ്ത്രക്രി കണ്ടു പിടിച്ചാൽ അവർ അവരുടെ താക്കും, നിങ്ങൾ പുതിയത് ഒന്ന് കണ്ട് പിടിക്കൂ അതിനും അവർ ശുശ്രുതൻ ചെയ്തു എന്ന അവകാശവാദം ഉന്നയിക്കും. കുറച്ച് കാലം കഴിഞാൽ ഇന്നത്തെ ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ നേട്ടങ്ങൾ ആയുർവേദത്തിൻ്റെ പുസ്തകത്തിൽ പൗരാണികമായി അവതരിപ്പിക്കും.1850 ന് ശേഷമാണ് ഈ പൗരാണിക ഗ്രന്ഥങ്ങൾ രചിച്ചത്.നിങ്ങൾ എന്ത് പുതിയത് കണ്ട് പിടിച്ചാലും അതിനെ പൗരാണികമായി അവതരിപ്പിക്കാനുള്ള മിടുക് ഇവർക്കുണ്ട്.

  • @sureshbabu-yx5fj
    @sureshbabu-yx5fj 2 ปีที่แล้ว

    ഒരു മൃദുല സംഭാഷണം ആണെങ്കിൽ നന്നായിരുന്നു. രാഷ്ട്രിയ പ്രസംഗം പോലെ യിരിക്കുന്നു. പോരാത്തതിന് ശബ്ദത്തിന്റ ഫ്രക്വൻസിയും അരോചകം തന്നെ. ഗോതമ്പ് പൊടിക്കുന്ന മില്ലിൽ പോയ പോലെ യുണ്ട്. സത്യം പറഞ്ഞത്തിനു ക്ഷമ ചോദിക്കുന്നു.

  • @menonksa
    @menonksa 3 ปีที่แล้ว +4

    ഇത് പാശ്ചാത്യരെ അനുസരിക്കുക എന്നതിൽ കവിഞ്ഞു, സ്വന്തം ചരിത്രത്തിൽ ബോധം ഇല്യായ്മയായി തോന്നുന്നു. ഇവർ ഭൂതകാലത്തെ ചർച്ച ചെയ്തു നേരം കളയുന്നു, ഇന്നിൽ ജീവിക്കുന്നില്യ എന്ന് മനസിലാകുന്നു. ഏതൊരു എംബിബിസ് കഴിഞ്ഞ ഡോക്ടർ ക്കു അറിയുന്ന അതെ കാര്യങ്ങൾ വലിച്ചു നീട്ടി പറയുന്നു, കഷ്ടം. എന്താണ് ഇദ്ദേഹത്തിന്റെ ബുദ്ധിമുട്ട്, അല്ലെങ്കിൽ ആരെയാണ് എതിർക്കുന്നത് ഒരു പിടിയും ഇല്ല്യ. ഇദ്ദേഹം ആരിൽ നിന്നോ നിരാശൻ ആണ് അത് കൊണ്ടാണ് ഇവര് പറയുന്നു അവര് പറയുന്നു എന്നൊക്കെ എന്ന് തോന്നുന്നു. ഒരു രാഷ്ട്രീയക്കാരന്റെ കടിച്ചുപൊട്ടിക്കൽ സംസാരം, ഒരു ഡോക്ടർ എന്ന നിലക്ക് ഞങ്ങൾ കാഴ്ചക്കാർക്ക് ഒരു സ്വര ശാന്തി എങ്കിലും കിട്ടുന്നില്യ ട്ടോ. താങ്കളെ എതിർത്ത് അഭിപ്രായം പറഞ്ഞതല്ല അങ്ങനെ തെറ്റിദ്ധരിക്കണ്ട. ഞാൻ ആയുർവേദവും, മോഡേൺ മെഡിസിനും ബുദ്ധിപരമായി ആവശ്യാനുസരണം ഉപയോഗിക്കുന്നു, നല്ലതിനെ ഒന്നിനെയും എതിർക്കുന്നില്യ എന്നത് എന്റെ പക്ഷം.

    • @menonksa
      @menonksa 3 ปีที่แล้ว

      @@drabhinavas നമ്മൾ ആയുർവ്വേദം ആവശ്യം ഉള്ളപ്പോൾ അതും, മോഡേൺ മെഡിസിൻ ആവശ്യം ഉള്ളപ്പോൾ അതും ഉപയോഗിക്കാൻ അറിയാവുന്ന സാമാന്യ ബുദ്ധി ആണ് പ്രയോഗിക്കുക അല്ലാതെ ഏതെങ്കിലും പക്ഷം ചേർന്ന് നിന്ന് മറുപക്ഷത്തെ കല്ലെറിയുകയല്ല ചെയ്യുക. 2020 ൽ ജീവിക്കുന്ന മനുഷ്യർക്ക് രണ്ടും ജീവിതത്തിൽ ആവശ്യമായി വരും ഉപയോഗിക്കും അത്രേള്ളൂ.

    • @menonksa
      @menonksa 3 ปีที่แล้ว +1

      @@drabhinavas സംസ്കാരം ഇത്രേള്ളു എന്ന് മറുപടിയിൽ മനസ്സിലായി. സർജറി ആവശ്യം എങ്കിൽ സൗകര്യം പോലെ എവിടെയും പോകും അതിനു നിന്റെയൊക്കെ സെർറ്റിഫിക്കറ്റ് എന്തിനാ എന്നാ ചോദ്യം?

  • @shilpashivan6205
    @shilpashivan6205 3 ปีที่แล้ว +5

    Y ayu docs cant do surgery...... They r more brilliant than these MBBS fellow.... U people knows only these clinical Das textbook of surgery, SRB, manipal, devidson, hutchinsons.... Etc but more than these we knows charaka, susrutha,.........5 and half years MBBS syllabusum ayurvedic syllabusum orumich padichanu oru ayurvedic doc purath erangunnath...... Allathe veruthe alla.... Susrutha ennu ancient father of surgery ayi enthe annu e etherum pokkipidich varanjath....ennum allapathic medicine thottupola pala situationilum ayurvedam very successful aayitund....u asure that we can successfully treat the patients with our double knowledge. Let me ask u one thing enthkond ningal MBBS doc refuse ayu doc from doing surgery....... Only one answer...... They have fear of losing their marketing

    • @bibinvgeevarghese2296
      @bibinvgeevarghese2296 3 ปีที่แล้ว +2

      Good paraynamenn agrahicha reply thanks

    • @drabhinavas
      @drabhinavas 3 ปีที่แล้ว +2

      Ningal enkil ningalde parents nte surgery okke varumpol ayush doctorsnte aduth poykkoolloo...👍 polik😂

    • @jprakash7245
      @jprakash7245 3 ปีที่แล้ว +3

      "we are not beggers..." സ്റ്റൈലിൽ
      അങ്ങാടിയിലെ ജയന്റെ മോൾ!😝😄

    • @drabhinavas
      @drabhinavas 3 ปีที่แล้ว +1

      @@jprakash7245 😂 Rodhanam aanu bro.. trollathe poorr girl

    • @shilpashivan6205
      @shilpashivan6205 3 ปีที่แล้ว +1

      @@drabhinavas pls u don't worry about my parents..... I will take care of them nicely

  • @yehsanahamedms1103
    @yehsanahamedms1103 3 ปีที่แล้ว +1

    എതിർപ്പ് മാത്രം തൊഴിലാക്കിയവർ ഇതുപോലെ പറഞ്ഞില്ലെങ്കിൽ മാത്രമേ അൽഭുതം ഉള്ളൂ.കണ്ണിൽ സർജറി ചെയ്യുമ്പോൾ ഒരു പരിചയവും ഇല്ലാത്ത ഡോക്ടർ ഓടിപ്പോയി സർജറി നടത്താൻ ,എന്താ സാറേ ഇത്രക്കും വിഡ്ഢികൾ ആണോ നമ്മൾ?കാര്യങ്ങളെ പർവതീകരിച്ച് വിളമ്പുമ്പോൾ ഓർക്കുക,താങ്കൾ ജനതയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്.എന്തിനാണ് സാറേ ഈ വേഷംകെട്ട്?ശാസ്ത്രത്തെ അന്ധവിശ്വാസം ആക്കി മാറ്റുന്ന നിന്നേഒക്കെ തിരണ്ടി വാൽകൊണ്ട് അടിച്ചു ഓടിക്കണം.ഇതെല്ലാം കേട്ടുകൊണ്ടിരുന്ന യുക്തി ഹീന വാദികൾ!ചോദ്യം വായ തുറന്നു ചോദിക്കാൻ കഴിയാത്ത വെറും കഴുവേറികൾ!

    • @kamaludheenkalapatil7660
      @kamaludheenkalapatil7660 3 ปีที่แล้ว +1

      Ninte kannil thimiram vannal ayurveda doctarinte aduth poyi surgery nadath. Ennit kannu poyal daivathinte vidhi ennu paranjo

    • @yehsanahamedms1103
      @yehsanahamedms1103 3 ปีที่แล้ว

      @@kamaludheenkalapatil7660 ചേട്ടാ,
      ആധുനിക ശാസ്ത്രതിൽ പോയി തിമിര ശസ്ത്രക്രിയ ചെയ്തിട്ടുള്ള ചിലർക്കെങ്കിലും ചേട്ടൻ പറഞ്ഞതുപോലെ കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്.അവരെല്ലാം ഇവിടത്തെ ശാസ്ത്ര അന്ധക വിത്ത് കാളകളായ സ്വതന്ത്ര വിഡി വേഷങ്ങളെ മനസ്സാൽ പ്രാർത്ഥിക്കണം അല്ലേ?കൊണ്ടുപോടോ തൻ്റെ ഒടുക്കത്തെ സ്വതന്ത്ര ചിന്ത.ഹോമിയോ ചികിത്സയെ നഖsiകാന്തം എതിർത്തു നടന്ന ആരിഫ് എന്ന കപടൻ ഇപ്പൊൾ ഇരുട്ടിൽ പതുങ്ങി കഴിഞ്ഞു.മാഞ്ഞൂരാൻ നാസറും അങ്ങനെയായിപോയി.അതെ,ധാർമിക യുക്തി എന്താണെന്നും അതിൻ്റെ ഗുണം എന്താണെന്നും അറിയാൻ കഴിയാത്തവർ എല്ലാം ഈ ഗതികേട് അനുഭവിച്ചേ അടങ്ങൂ.
      Yahsan ahamed
      ഇരിഞ്ഞാലക്കുട

  • @mohammadkrishnanmohammad7105
    @mohammadkrishnanmohammad7105 3 ปีที่แล้ว

    ഇയാൾ എന്താണ് ഇതുപോലെ സംസാരിക്കുന്നത്... 🤔🤔😁

  • @alwinpauly7918
    @alwinpauly7918 3 ปีที่แล้ว +4

    ❤️❤️❤️

  • @rajtillotali6500
    @rajtillotali6500 3 ปีที่แล้ว +2

    👍

  • @freedos3868
    @freedos3868 3 ปีที่แล้ว +2

    👍👍👍

  • @texturetec3456
    @texturetec3456 3 ปีที่แล้ว +2

    👌👌👌

  • @radhasurvey
    @radhasurvey 3 ปีที่แล้ว +1

    👍👍👍