സിനിമയും മനസ്സും : ഭാഗം 1 - കുരുവിക്കൂടിനു മീതെ പറന്ന സിനിമയും താളവട്ടവും : Dr. Jostin Francis

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 45

  • @abhilash.k1162
    @abhilash.k1162 4 ปีที่แล้ว +3

    വാക്കുകളിൽ കറുപ്പിൻ്റെ മാസ്മരികതയുമായി വീണ്ടും ☺️☺️☺️☺️

  • @babukallathuparambil5328
    @babukallathuparambil5328 4 ปีที่แล้ว +5

    നല്ല വിവരണം; നല്ല വിശകലനം

  • @mathewalexander3900
    @mathewalexander3900 4 ปีที่แล้ว +10

    The paintings are said to be 15000 to 17000 years old. Doctor mentioned it as 1500 to 1700 years old. I know it was just a slip of the tongue. Doctor correctly mentioned their age in some other video. I mentioned it for public awareness. Thank you Doctor for your inspiring efforts.

    • @oookkkpl
      @oookkkpl 4 ปีที่แล้ว +3

      Thanks.... That was a slip of the tongue....

    • @pagafoor7790
      @pagafoor7790 4 ปีที่แล้ว

      I also noticed and wondered about it. Anyway thanks

  • @josephparuthical6478
    @josephparuthical6478 4 ปีที่แล้ว +4

    Thank you Doctor, I have reason to feel good after listening your talk.

  • @eldomonpv4310
    @eldomonpv4310 4 ปีที่แล้ว +1

    ഗംഭീര വിശകലനം
    ഈ ക്ലാസിന് നന്ദി

  • @jabirmandur8189
    @jabirmandur8189 4 ปีที่แล้ว +1

    avatharanathil purogathi undu. keep it up. thanks for sharing the knowledge

  • @sandeepkrla
    @sandeepkrla 4 ปีที่แล้ว +2

    Good speech 👍

  • @kunnathsaidabbas8429
    @kunnathsaidabbas8429 4 ปีที่แล้ว +1

    വിവരണം നന്നായിരിക്കുന്നു♥️♥️♥️

  • @sureshkumar.r.l6198
    @sureshkumar.r.l6198 4 ปีที่แล้ว +2

    താളവട്ടം സിനിമ ഓർമവന്നു......

  • @stephenraj7834
    @stephenraj7834 4 ปีที่แล้ว +2

    great talk..
    highly informative & there's much to
    cogitate ..👍👍

  • @anagh_prasad
    @anagh_prasad 4 ปีที่แล้ว

    വളരെ നന്നാകുന്നുണ്ട് വീഡിയോകൾ.

  • @akhil3768
    @akhil3768 3 ปีที่แล้ว

    My kilis parals while kelkal his language.... Mr tharkovsky...👍😄

  • @haridas4965
    @haridas4965 4 ปีที่แล้ว

    Great👏

  • @sajeshpk1980
    @sajeshpk1980 4 ปีที่แล้ว

    Very good 👍

  • @kknnambiar
    @kknnambiar 4 ปีที่แล้ว +1

    Age of Lascaux paintings is estimated at around 17,000 years, not 1700 as mentioned.

  • @khashrafkh259
    @khashrafkh259 4 ปีที่แล้ว

    Supar

  • @harivm7164
    @harivm7164 4 ปีที่แล้ว +1

    പ്രിയേട്ടൻ ഈ സിനിമ കണ്ടിട്ടില്ല എന്ന് പറയാൻ പറഞ്ഞു..

  • @ssmedia9721
    @ssmedia9721 3 ปีที่แล้ว

    ECT ennu ee treatmentnu perumdennu adyamayittanu kelkunnathu shockadippikka ennanu ithuvare kettirunnathu

  • @oookkkpl
    @oookkkpl 4 ปีที่แล้ว +11

    കുയിൽ കൂട് എന്നതാണ് കറക്ടായ വിവർത്തനം.... പക്ഷേ dc ബുക്സിന്റെ വിവർത്തനത്തിൽ കുരുവിക്കൂട് എന്നാണ് പ്രയോഗിച്ചിട്ടുള്ളത്... നമ്മുടെ നാട്ടിലെ കുയിലുകൾ കൂടുകെട്ടാറില്ലല്ലോ... അതു കൊണ്ടാകാം.....

    • @chethanatly
      @chethanatly 4 ปีที่แล้ว +1

      Cuckoo's nest is a nonexistent thing..the one who flew over the cuckoo's nest..is the idea hinting someone who thinks different from the normal people..like jack Nicholsons character. TBH Translating it to kuruvikkood because natile kuyil koodu vekkarillalo is a very lame thing to say , that destroys the whole idea of the title.

  • @vipin7519
    @vipin7519 4 ปีที่แล้ว +2

    Andrei Tarkovsky film
    Stalker❤️

  • @mithunviswanath35
    @mithunviswanath35 4 ปีที่แล้ว

  • @chethanatly
    @chethanatly 4 ปีที่แล้ว +1

    I feel this is just one side of the issue. There are cases where the electric shock therapy and other medications given for patients suffering from mental illness went critically wrong and the patients are in a hopeless condition. There are mental asylums where intolerent nurses and health workers treat the patients like shit . That side of the story also need to be heard and communicated. Be it through movies art or anything. But I do agree to put a disclaimer or something when some sort of unscientific ideas like the ones in ancham pathira are portrayed on movies. But we can't say no to show such ideas in movies and art. Because it's fiction and fantasies of a writer or artist.

  • @proprietor4417
    @proprietor4417 4 ปีที่แล้ว

    ..

  • @alwinpauly7918
    @alwinpauly7918 4 ปีที่แล้ว +1

    Already paranjya topic aanalo dr

  • @yanthiranmk1374
    @yanthiranmk1374 4 ปีที่แล้ว +7

    താർക്കോവ്സ്കിയും ഈ സിനിമയും തമ്മിലെന്ത്? ഈ സിനിമ താങ്കൾ തെറ്റായി കണ്ടതായി പറയേണ്ടി വന്നതിൽ ഖേദമുണ്ട്. ഒരു പക്ഷെ താങ്കൾ ഒരു മനശാസ്ത്രജ്ഞൻ ആയതിനാലാവാം. ഇ സിറ്റിയെ പറ്റി ഇതിൽ കാര്യമായ പരാമർശമൊന്നുമില്ല. ഇതിൽ മക്മർ ഫി അധികാരബിംബങ്ങളോട് കലഹിക്കുന്നു. മാനസിക വൈകല്യങ്ങൾ സമൂഹം തന്നെ അടിച്ചേൽപിക്കുന്നതാണെന്ന നൈസർഗ്ഗികമായ കണ്ടെത്തൽ നാമുമായി പങ്കുവെക്കുന്ന. ഈ സിനിമ സമൂഹത്തിൽ എന്തെങ്കിലും മാറ്റമുണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് ഗുണപരമാണെന്നു ഞാൻ വിശ്വസിക്കുന്നു.

    • @mathewalexander3900
      @mathewalexander3900 4 ปีที่แล้ว

      The name of Tarkovsky is mentioned as an introduction to the world of great films. ECT was well explained by the Doctor in his earlier videos. As per the Wikipedia the narrative of the film serves as a study of institutional processes and the human mind as well as a critique of behaviorism and a tribute to individualistic principles.

    • @yanthiranmk1374
      @yanthiranmk1374 4 ปีที่แล้ว

      @@mathewalexander3900 , .one flew over the cuckoo.s nest is one of the best Hollywood films i have seen. But you can not compare it with tarkovesky's classics. I would rather read your critique than from Wikipedia!

    • @ullasseguro160
      @ullasseguro160 4 ปีที่แล้ว

      @@yanthiranmk1374 It's a fantastic film
      As an art it's fantastic.
      But Dr. Jostin explained the film from another angle.

    • @yanthiranmk1374
      @yanthiranmk1374 4 ปีที่แล้ว

      ullas seguro, A film can only be evaluated by its content and aesthetics. All other perspectives are personal views, trivial in itself

    • @yanthiranmk1374
      @yanthiranmk1374 4 ปีที่แล้ว

      th-cam.com/video/qCpFCpMR314/w-d-xo.html

  • @kimbasland
    @kimbasland 4 ปีที่แล้ว

    Kokoo's nest ആണ് കുരുവി കൂട് അല്ലാ
    😁😎😁😎😁😎😁😎😁😎😁😎

    • @oookkkpl
      @oookkkpl 4 ปีที่แล้ว

      Yes.. കുയിൽ കൂട് എന്നതാണ് കറക്ടായ വിവർത്തനം.... പക്ഷേ dcബുക്സിന്റെ വിവർത്തനത്തിൽ കുരുവിക്കൂട് എന്നാണ് പ്രയോഗിച്ചിട്ടുള്ളത്... നമ്മുടെ നാട്ടിലെ കുയിലുകൾ കൂടുകെട്ടാറില്ലല്ലോ... അതു കൊണ്ടാകാം.....

  • @jebingeorge6606
    @jebingeorge6606 4 ปีที่แล้ว +2

    Spoiler alert athyam thanne idanamarunu enne thoni....

  • @memories4368
    @memories4368 2 ปีที่แล้ว

    പ്രിയദർശൻ സ്കൂളിൽ എന്നാ കോപ്പി അടി ആയിരുന്നിരിക്കും 🙄

  • @shinodm1
    @shinodm1 4 ปีที่แล้ว +4

    Cuckoo കുയിൽ അല്ലെ? രണ്ട് നല്ല ചിത്രങ്ങളായിരുന്നു one flew over cuckoos nest ഉം, rainman ഉം. ജാക്ക് നിക്കോൾസണും, ഡസ്റ്റിൻ ഹോഫ്‌മാനും അഭിനയിച്ചു അനശ്വരമാക്കിയവ. രണ്ടും മലയാളത്തിൽ മോഹൻലാൽ അഭിനയിച്ചു നശിപ്പിച്ചു.

    • @oookkkpl
      @oookkkpl 4 ปีที่แล้ว +1

      Yes.. കുയിൽ കൂട് എന്നതാണ് കറക്ടായ വിവർത്തനം.... പക്ഷേ dc ബുക്സിന്റെ വിവർത്തനത്തിൽ കുരുവിക്കൂട് എന്നാണ് പ്രയോഗിച്ചിട്ടുള്ളത്... നമ്മുടെ നാട്ടിലെ കുയിലുകൾ കൂടുകെട്ടാറില്ലല്ലോ... അതു കൊണ്ടാകാം.....

    • @saneeshns2784
      @saneeshns2784 4 ปีที่แล้ว +1

      താളവട്ടം സൂപ്പര്ഹിറ് ആയിരുന്നു

    • @anirudhnarayanan171
      @anirudhnarayanan171 4 ปีที่แล้ว +4

      ജനങ്ങളിലേക്ക് ആ വിഷയം വികലമായി അവതരിപ്പിച്ചു എന്നതാണ് ന്യൂനത... ചുമ്മ മോഹൻലാൽ അഭിനയിച്ചു നശിപ്പിച്ചു എന്ന് ലേബലൊട്ടിക്കണ്ട😂

    • @pagafoor7790
      @pagafoor7790 4 ปีที่แล้ว

      Rainmante മലയാളം remake ഉണ്ടോ?

  • @cpsaleemyt
    @cpsaleemyt 4 ปีที่แล้ว

    If film makers always showed the facts about mental disorders and their treatment, then it would be more like a documentary than a movie. And there is no audience for and money in documentaries. Exaggeration and thrills are the key words in movie making . Facts are "changeable" !