എഴുത്തുകാരി അഷിതയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ യാഥാർത്ഥ്യമായിരുന്നോ ? : Dr. Jostin Francis

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുക്കാരി അഷിത, മരണത്തിന് മുൻപ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന് നൽകിയ അഭിമുഖം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ബാല്യത്തിലും കൗമാരക്കാലത്തും വീട്ടിൽ നിന്നും അനുഭവിക്കേണ്ടി വന്ന പീഡനങ്ങളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകലായിരുന്നു അത്. അതിൽ അഷിത പറഞ്ഞ വസ്തുതകൾ ശരിയായിരുന്നോ ? അതോ ഭാവന സൃഷ്ടിയായിരുന്നോ അത് ? Dr. ജോസ്റ്റിൻ ഫ്രാൻസിസ് തന്റെ നിഗമനങ്ങൾ അവതരിപ്പിക്കുന്നു.

ความคิดเห็น •

  • @rasheedpm1063
    @rasheedpm1063 5 ปีที่แล้ว +34

    ഡോക്ടർ എന്താണ് പറയാൻ ഉദ്ദേശ്ശിച്ചത് എന്ന് കൃത്യമായി മനസ്സിലാകാതെ പ്രതികരിക്കുന്നവർ ദയവു ചെയ്ത് വീണ്ടുംവീണ്ടും കേട്ടു നോക്കുക
    ഈ നല്ല സംരംഭത്തിന് ഡോക്ടർക്കും ബിജു മോഹനന്നും🙏👌

  • @raveendrentheruvath5544
    @raveendrentheruvath5544 5 ปีที่แล้ว +15

    മാധവിക്കുട്ടിയും ബഷീറുമെല്ലാം മനോരോഗമുള്ളവരായിരുന്നു. ഏത് രോഗത്തെപ്പോലെതന്നെ മനോരോഗത്തെ കാണാനുള്ള പക്വത സമൂഹം ഇനിയും കൈവരിച്ചില്ല. സാറിന്‍റെ നല്ല തെളിമയുള്ള അവതരണം ഗംഭീരം

  • @ബൈബിൾതുറക്കുമ്പോൾ

    വളരെ നല്ല വിവരണം തെറ്റോ ശരിയോ എന്നുള്ളത് പിന്നീട് പരിശോധിക്കാം കൊള്ളാം നല്ല വിവരണം

  • @jijokudilingalantony2066
    @jijokudilingalantony2066 5 ปีที่แล้ว

    വളരെ നല്ല അവതരണം. സാർ മാസിക രോഗങ്ങളെ കുറിച്ച് നമ്മുടെ സമൂഹത്തിന് ഇനിയം ഒരുപാട് ബോധവത്ക്കരണം നടത്തണം. നമ്മുടെ നാട്ടിൽ ഒരു പാട് കുടുംബങ്ങളും വ്യക്തി കളും ഈ രോഗത്താൽ നരകയാധന അനുഭവിക്കുന്നുണ്ട്. നമ്മുടെ പൊതുബോധവും ഈ വിഷയത്തിൽ ഒരു പാട് ഉയരേണ്ടതുണ്ട്.

  • @mathewalexander3900
    @mathewalexander3900 5 ปีที่แล้ว +13

    Doctor, You are an asset to the civic society of Kerala.

  • @geethagogu8733
    @geethagogu8733 ปีที่แล้ว +1

    പക്ഷേ അവർക്ക് മാതാപിതാക്കളിൽ കണ്ടെത്താനാവാത്ത ആശ്വാസം ഗുരു നിത്യ നല്കി, അതിനർത്ഥം സമൂഹത്തിന്റെയും കുടുംബത്തിന്റെയും നിലപാടുകൾ പല പ്പോഴും അങ്ങിനെയുണ്ടങ്കിൽ തന്നെ അവരുടെ മാനസികനില വഷളാക്കാനേ സഹായിക്കു. ചെറിയ തോതിലെങ്കിലുംഭാന്ത്രി ല്ലാത്തവരായി ഈ ലോകത്ത് ആരാണുള്ളത്

  • @byjugypsy5482
    @byjugypsy5482 5 ปีที่แล้ว +7

    Emotion is the mindset of society not logic, mental disorder is to be considered same as other physical disorder of humans,,good presentation DR Jostin

    • @manojithkrishnan
      @manojithkrishnan 5 ปีที่แล้ว +1

      yes just like a first aid kit , mental aid kit is needed and that should start from schools

  • @mujeeblilu8530
    @mujeeblilu8530 5 ปีที่แล้ว +2

    കേൾക്കാൻ സുഖമുള്ള അവതരണം

  • @mohammedroshan5647
    @mohammedroshan5647 5 ปีที่แล้ว +1

    Biju Mohan , Dr Jostin is a good narrator. Good finding. More videos of Maitreyan and Jostin please.

  • @zain8509
    @zain8509 5 ปีที่แล้ว +20

    താങ്കളുടെ ഭാഷക്ക് എന്തൊരു തെളിമ, ശുദ്ധി..

  • @chandrikamohan327
    @chandrikamohan327 5 ปีที่แล้ว +3

    IT was really a good presentation I also read the interview like her writings

  • @joshanneme9381
    @joshanneme9381 5 ปีที่แล้ว +12

    അഭിമുഖം വായിച്ച ഉടനെ അഷിതയ്ക് രോഗാവസ്ഥ ആരോപിക്കാൻ ഡോക്ടറെ പ്രേരിപ്പിച്ചത് എന്തെന്ന് വ്യക്തമാകുന്നില്ല. .
    സാധാരണകാർക് hard to believe ആയി മാത്രം തോന്നാവുന്ന ദുരനുഭവങ്ങൾ ആണ്
    'toxic parents'
    വളർത്തിയ കുട്ടികൾക്കു പറയാനുണ്ടാവുക.
    അഷിതയ്ക്കും ജീവിതത്തിന്റെ വൈകിയ വേളയിൽ മാത്രമാണ് ഇങ്ങനെ തുറന്നു പറയാനായത്.
    എത്രയോപേർ validation പോലുമില്ലാതെ മാഞ്ഞു പോകുന്നു.
    ന്യായമായ വിശദീകരണം ഇല്ലാതെ ഇങ്ങനെ ഏകപക്ഷീയമായ ഒരു assessment വളരെ ദൗര്ഭാഗ്യകരമായിപ്പോയി.

    • @francisjoseph660
      @francisjoseph660 5 ปีที่แล้ว +4

      പറയുന്നതിൽ സത്യം ഉണ്ടെന്നു തോന്നുന്നില്ല .
      വസ്തുതകൾ വ്യക്തമായി മനസ്സിലാക്കിയതായി കാണുന്നില്ല .
      ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞതാണ് ശരിയെന്നു തോന്നുന്നു .
      PSYCHIATRY തന്നെ അടിസ്ഥാനമില്ലാത്ത പ്രസ്ഥാനമാണ് . നിങ്ങൾ തന്നെ ഉപയോഗിക്കുന്നത് തിയറി , ഹൈപ്പോതെസിസ് എന്നൊക്കെയാണ് .
      secure.cchr.org/store/documentaries-and-dvds/the-hidden-enemy.html

  • @mohammedjasim560
    @mohammedjasim560 5 ปีที่แล้ว +2

    സത്യം എന്തായാലും കഥാവശേഷിയായ അഷിത ടീച്ചർ യാത്രയായി..

  • @achuthanputhiyottikkandi9889
    @achuthanputhiyottikkandi9889 5 ปีที่แล้ว +2

    പഠനം തുടരുന്നത് നല്ലതാണ് ' രോഗം കൊണ്ട് വ്യാജ അനുഭവങ്ങൾ ആത്മാനുഭവങ്ങളായി തോന്നാം. എന്നാൽ അനുഭവങ്ങളിൽ നിന്നും രോഗം ആരംഭിക്കാം. പക്ഷെ നമ്മളാരെയും വിധിക്കേണ്ടതില്ല.

  • @osologic
    @osologic 5 ปีที่แล้ว +3

    MIND
    is a Bipolar intellectual journey
    between fear and courage, confidence and non confidence, content and discontent

  • @coconutboy4624
    @coconutboy4624 5 ปีที่แล้ว +13

    അങ്ങനെ നോക്കുമ്പോൾ എല്ലാവരും മനോരോഗികൾ ആണ്.

  • @treasageorge962
    @treasageorge962 4 ปีที่แล้ว

    Dr. you proceed bravely, you are on the right path.

  • @mangalaths
    @mangalaths 4 ปีที่แล้ว

    Beautifully picturised...!

  • @litcoffeehouse6076
    @litcoffeehouse6076 3 ปีที่แล้ว +1

    I remember the movie "A Beautiful Mind".

  • @riyaskv5436
    @riyaskv5436 5 ปีที่แล้ว

    ചടുലമായ ഭാഷ.... നേരിന്റെ തെളിച്ചം.... അറിവിന്റെ പുതിയ തലങ്ങൾ.... നന്ദി ഡോക്ടർ....

  • @gracymm1305
    @gracymm1305 5 ปีที่แล้ว +11

    അഷിത യുടെ അനുഭവം വായിച്ച് ഒരു സുഹൃത്ത് പറഞ്ഞത്, ഓ. ...അപ്പൊ, എനിക്ക് മാത്രമല്ല അല്ലെ ദുരനുഭവങ്ങളുള്ളത്?

    • @joshanneme9381
      @joshanneme9381 5 ปีที่แล้ว +2

      ദുരനുഭവങ്ങളുണ്ടായിട്ടുള്ള ഒരുപാടുപേർക് ഈ വാക്കുകളുമായി identify ചെയ്യാനാകും.

  • @josephaugustine4778
    @josephaugustine4778 5 ปีที่แล้ว +3

    Well done

  • @rajendranvayala7112
    @rajendranvayala7112 3 ปีที่แล้ว

    മാധവിക്കുട്ടി യെപ്പോലെ അഷിതയും ഒരുസ്പ്ന സന്നിഭ ലോകത്ത് അഭിരമിച്ചിരുന്നതായി തോന്നി...പ്രസിദ്ധീകരണക്കാർക് സെൻസേഷനുണ്ടാക്കൽ ഇഷ്ടം....അവരെ വായിക്കുക മാത്രം നമുക്ക് വഴി...

  • @madhuvellani6115
    @madhuvellani6115 5 ปีที่แล้ว +1

    പ്രശസ്ത എഴുത്തുകാരി വെർജീനിയ വൂൾഫ് ബൈപോളാർ ഡിസോർഡർ ഉള്ള ആളായിരുന്നു. അവരുടെ ജീവിത കഥയാണ് പുലിറ്റ്സർ പ്രൈസ് നേടിയ നോവൽ Hours(Michael Cunningham) ഈ നോവൽ ഇതേപേരിൽ സിനിമയാക്കിയിട്ടുണ്ട് സ്റ്റീഫൻ ഡാൽഡ്രൈ സംവിധാനം ചെയ്ത ഈ സിനിമയുടെ തിരക്കഥ പ്രശസ്ത നാടക/തിരക്കഥാകൃത്ത് ഡേവിഡ് ഹെയർ ആണ് നിർവഹിച്ചിട്ടുള്ളത്. ഗംഭീരമായ ഈ ചിത്രത്തിൽ വെർജീനിയ വൂൾഫ് നെ അവതരിപ്പിച്ച നിക്കോൾകിഡ്മാന് മികച്ച നടിക്കുള്ള ഓസ്കാർ അവാർഡ് ലഭിക്കുകയുണ്ടായി. ഇതിൽ പരാമർശിക്കുന്ന വൂൾഫ് ന്റെ മിസിസ് ഡാലൊവ്വേ എന്ന നോവൽ,അവേഴ്സ് എന്ന കണ്ണിങ്ങ്ഹാമിന്റെ നോവൽ, ഡേവിഡ് ഹെയറിന്റെ തിരക്കഥ എന്നിവ യഥാക്രമം വായിക്കാൻ ശ്രമിക്കുകയാണ് ഞാൻ ഇപ്പോൾ.

  • @pratheeshravi2531
    @pratheeshravi2531 4 ปีที่แล้ว +3

    Dr Jostin is saying Ashita should reveal
    that she had mental disorder. But I had one question for you. You know how people having mental disorder is treated in the society. Once it got revealed to the society, people will misuse it and behave differently.
    Rather than putting it down what you have read from books, you have to work towards changing this condition in the society as Maitreyan said

  • @shajikp193
    @shajikp193 5 ปีที่แล้ว

    നല്ല വിവരണം ഡോക്ടർ

  • @narayanarkau1060
    @narayanarkau1060 4 ปีที่แล้ว +3

    People trained in psycatry is said to have psychological disorders is this theory valid

  • @rajimolkr4985
    @rajimolkr4985 2 ปีที่แล้ว +3

    സ്വന്തം ജീവിതം വിളിച്ചു പറഞ്ഞാൽ വീട്ടുകാർ ക്ക് നാണക്കേട് ആയതിനാൽ ആണ് പലരുംജീവിച്ചിരിക്കുമ്പോൾ പറയാത്തത്. മരിച്ച ശേഷം അവർക്കു ഭ്രാന്ത് ആണെന്ന് പറഞ്ഞാൽ മതിയല്ലോ

  • @jayanjayan2550
    @jayanjayan2550 4 ปีที่แล้ว

    Nice Dr.

  • @suseelanm5472
    @suseelanm5472 5 ปีที่แล้ว +4

    ഭൂതകണ്ണാടി എന്ന സിനിമ ഓർമ്മ വരുന്നു'

  • @annageorge1992
    @annageorge1992 ปีที่แล้ว

    ഒരാൾക്ക് മാനസികരോഗം ഉണ്ടായിരുന്നു എന്നത് കൊണ്ട് അവർ പറയുന്നതൊക്കെ തെറ്റായിരുന്നു എന്ന് വാദിക്കാൻ കഴിയില്ലല്ലോ. മരണശേഷം സഹോദരൻ പറയുന്നത് വച്ചു ഇത്രനാളും എഴുതാൻ പ്രോത്സാഹിപ്പിച്ചിരുന്നു എന്നത് കൊണ്ടും വളരെ സന്തോഷമുള്ള, സമാധാനമുള്ള കുടുംബത്തിൽ ആണ് അവർ ജീവിച്ചത് എന്ന് എങ്ങനെ വ്യാഖ്യാനിക്കും? സ്വബോധം ഇല്ലാത്ത അവസ്ഥയിലോ വസ്തുതകൾ തിരിച്ചറിയാൻ ആവാത്ത അവസ്ഥയിലോ ആയിരുന്നു അവരെന്നു പറയാൻ കഴിയുമോ?

  • @markosemv8028
    @markosemv8028 2 ปีที่แล้ว

    അയ്യപ്പൻ, ബഷീർ, പുനത്തിൽ, മാധവികുട്ടി, രാമനുണ്ണി അങ്ങനെ എത്ര മലയാളി എഴുത്തുകാർ

  • @joshymathew2253
    @joshymathew2253 5 ปีที่แล้ว +1

    Well said

  • @narayananp4487
    @narayananp4487 ปีที่แล้ว

    മനോരോഗ ചികിത്സ സമൂഹത്തിനാണ് ആദ്യം നൽകേണ്ടതാണ് .സ്വന്തം വീട്ടിലെ ഒരാൾ മനോരോഗം വന്ന് തെരുവിൽ കിടക്കുമ്പോൾ അത് രോഗം കൊണ്ടാണെന്ന് മനസ്സിലാക്കാൻ കഴിയാത്ത " പ്രതിഭ " കൾ ഒരുപാടുണ്ട് സമൂഹത്തിൽ .

  • @anagh_prasad
    @anagh_prasad 5 ปีที่แล้ว +1

    Good one

  • @shakkeebp3022
    @shakkeebp3022 5 ปีที่แล้ว +5

    യാഥാർത്യം അറിയുന്ന ആരുണ്ട്? അതെല്ലാം അനുഭവങ്ങൾ ആണെങ്കിൽ അതിനെ വിഭ്രാന്തി വത്കരിക്കുന്നതു ശരിയല്ലല്ലോ. Dr. അഷിതയുടെ രോഗാവസ്ഥയെ കുറിച് അന്വേഷിച്ചത് അവരുടെ തന്നെ കുടുംബത്തോടല്ലേ... യാഥാർഥ്യം എപ്പോഴും കൈപ്പേറിയതാണ്.

  • @devussharmi6676
    @devussharmi6676 5 ปีที่แล้ว +1

    ഡോക്ടർ, താങ്കൾ പറഞ്ഞത് തികച്ചും വസ്തുതയാണ്.. നമ്മുടെ സമൂഹം മാനസിക രോഗത്തെ ഐഡിസിനെക്കാൾ ഭയാനകമായിട്ടാണ് കരുതുന്നത്.. ഒരു സ്നേഹസ്പർശമോ സാന്ത്വനമോ മാനസിക രോഗികളോട് നമ്മൾ കാണിക്കുന്നില്ല... അവരെ എല്ലാറ്റിൽനിന്നും അകറ്റി നിർത്തുന്നു....

  • @farooqueumar5945
    @farooqueumar5945 2 ปีที่แล้ว

    👍

  • @amarakbarantony1
    @amarakbarantony1 5 ปีที่แล้ว +1

    There is a novel prize winner
    Dr John Nash.

  • @thejusthejuchat561
    @thejusthejuchat561 5 ปีที่แล้ว

    Kollam ...

  • @vinup6585
    @vinup6585 5 ปีที่แล้ว +2

    I wish, Justin could have explained such a serious issue with a different example here which is more politically correct. Ashitha's example can be interpreted from a patriarchal view point and hence it won't convey the important message in it's correct sense. Otherwise Justin should be having evidence to support his claims, which is not clarified in the above video. Correct me if I am wrong here. And I appreciate Justin and this channel for introducing such an important topic to our society. Expecting more on this topic and thank you once again for your sincere efforts.

  • @amaltomy8929
    @amaltomy8929 4 ปีที่แล้ว

    Hat's off

  • @jomy6170
    @jomy6170 4 ปีที่แล้ว

    No comments.

  • @rithyoos
    @rithyoos 4 ปีที่แล้ว

    ചുള്ളിക്കാട് സഹോദരി യെപ്പോലെ സ്റ്റേഹിച്ചുവെന്നോ ?

  • @coconutboy4624
    @coconutboy4624 5 ปีที่แล้ว +1

    അത് ഞാനായിരുന്നു

    • @joshanneme9381
      @joshanneme9381 5 ปีที่แล้ว +1

      ഒരുപാടുപേർ ആയിരുന്നു....

    • @coconutboy4624
      @coconutboy4624 5 ปีที่แล้ว

      @@joshanneme9381 ബുക്കിന്റെ പേര്

    • @joshanneme9381
      @joshanneme9381 5 ปีที่แล้ว +1

      @@coconutboy4624
      Oh yes
      അതെ.

  • @muhammedkuttykk4156
    @muhammedkuttykk4156 4 ปีที่แล้ว +2

    ജീവിച്ചിരിപ്പുള്ള എയ്തു കാരെ പറ്റി പറയാൻ തയ്യാറുണ്ടോ

    • @paulatreides6218
      @paulatreides6218 3 ปีที่แล้ว

      നീ ആദ്യം പോയി എഴുതാന്‍ പഠിച്ചിട്ടു വാ..എയ്തുകാര്‍ പോലും..ത്ഫൂ..

    • @tmathew3747
      @tmathew3747 ปีที่แล้ว

      ബാലചന്ദ്രൻ ചുള്ളിക്കാട്..😁

  • @praveenshyam2871
    @praveenshyam2871 5 ปีที่แล้ว +4

    അല്ലെകിലും എഴുത്തുകാർക്ക് എല്ലാം ഒരു ഭ്രാന്തുണ്ടന്നു തോന്നുന്നു.. ചിലത്‌ അറിയുന്നു.. ചിലത് ആരും അറിയുന്നില്ല..

    • @lavendersky8917
      @lavendersky8917 5 ปีที่แล้ว +1

      അതിന്റെ മറുവശമാണ് ജീനിയസ്. വാസ്തവം എന്തുതന്നെ ആയാലും അപരന്റെ ജീവിതത്തിൽ മനഃപൂർവം ദുരിതം ഉണ്ടാക്കാൻ ശ്രമിക്കാത്തവർക്ക് ആർക്കും മാനസിക വൈകല്യം ആരോപിക്കേണ്ടതില്ല.

  • @soumya.m608
    @soumya.m608 4 ปีที่แล้ว

    Ashithak manorogam undenkil athinu karanam veettukar thanneyavum

  • @yeshpalns3851
    @yeshpalns3851 5 ปีที่แล้ว +4

    ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞത് നോക്കണ്ട അയാൾ ഒരു നല്ല കവി ആയിരിക്കാം ബോധം അടുത്തുകൂടെ പോയിട്ടില്ല ജാഡ വായ തുറന്നാൽ ഞാനൊന്നും

  • @suharaliyakath756
    @suharaliyakath756 10 หลายเดือนก่อน

    നിങ്ങൾ അഷിതയെ കള്ളിയാക്കുകയാണോ?

  • @Vigortradingcontracting
    @Vigortradingcontracting 5 ปีที่แล้ว +6

    എന്തോന്നെടെ ഇത്

  • @treasageorge962
    @treasageorge962 4 ปีที่แล้ว

    ഡോക്ടർ, താങ്കളുടെ നിഗമനം 101 % ശരിയാണ്. അഷിത എന്ന എഴുത്തുകാരിയോടുള്ള സ്നേഹവും ബഹുമാനവും നിലനിർത്തിക്കൊണ്ടുതന്നെ പറയട്ടെ.
    ഒരിക്കൽ മേയുന്ന ഒരു പന്നിയെ ചൂണ്ടി അതാണ് നിന്റെ അച്ഛൻ എന്ന് സ്വന്തം പിതാവ് പറഞ്ഞു എന്ന് അഷിത ഒരിക്കൽ എഴുതിയത് വായിക്കാൻ ഇടയായി. അവർ ജീവനോടെ ഉണ്ടായിരുന്നപ്പോൾ തന്നെ അവരിലെ ഭ്രമത്തിന്റെ അംശം ഞാൻ തിരിച്ചറിഞ്ഞു.
    ചുള്ളിക്കാടിന്റെ ക്ഷോഭം കണക്കിലെടുക്കേണ്ട. മൂപ്പര് പിന്താങ്ങുന്ന ചില എഴുത്തുകാരിൽ ഒരാൾക്കുകൂടെ ഭ്രമം ഉണ്ടോ എന്ന് ഞാൻ സംശയിക്കുന്നു.തൽക്കാലം പേര് പറയുന്നില്ല.
    ഈ പറയുന്നത് ഒരാളെ ചെറുതായി കാണിക്കാനുള്ള വെമ്പൽ അല്ല. പകരം നമുക്ക് അനുഭവിക്കാൻ കിട്ടിയ പ്രതിഭകൾ ആണ് എന്ന് മാത്രം ഓർമപ്പെടുത്തുന്നു.