മണിച്ചിത്രത്താഴ് - അന്ധവിശ്വാസം ഒളിച്ചു കടത്തുന്ന അറുപിന്തിരിപ്പൻ സിനിമ : Dr. Jostin Francis

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • മലയാളത്തിൽ ഏറ്റവും അധികം അഘോഷിക്കപ്പെട്ട സിനിമയാണ് മണിച്ചിത്രത്താഴ്. ആ ചിത്രത്തിലെ ഓരോ ഡയലോഗും ഇന്നും മലയാളികളുടെ നാക്കിൻ തുമ്പത്ത് തത്തിക്കളിക്കുന്നുണ്ട്. ശാസ്ത്രത്തിന്റെ പേരിൽ അന്ധവിശ്വാസം ഒളിച്ചു കടത്തുന്ന ഒരു അറുപിന്തിരിപ്പൻ ചിത്രമാണ് ഇതെന്ന് പലരും തിരിച്ചറിയാതെ പോകുന്നു. പ്രശസ്ത സൈക്യാട്രിസ്റ്റായ ജോസ്റ്റിൻ ഫ്രാൻസിസ് വിശദീകരിക്കുന്നു.
    About Jostin Francis
    Dr.JOSTIN FRANCIS is a highly qualified Psychiatrist,working in Kerala Government Health Services. He is a specialist doctor in de-addiction medicine ( alcohol use,smoking etc. ) Sexual problems,Sleep related problems,Dementia (memory loss) and other mental health issues (Schizophrenia,Depression,Bipolar disorder,Anxiety or Stess related disorders and Obsessive compulsive disorder). He is specially trained in Neuro-Psychiatry, Counselling, Psychotherapy and Child Psychiatry (ADHD,Autism,Mental Retardation). Moreover he is a writer in periodicals, a motivation trainer and a blogger.

ความคิดเห็น • 356

  • @m.k2.0knowledge8
    @m.k2.0knowledge8 5 ปีที่แล้ว +10

    മലയാളിയുടെ മനശാസ്ത്ര തെറ്റിദ്ധാരണകളെ പൊളിച്ചടുക്കാൻ ഇതാ ഒരാൾ ഉയന്നു വരുന്നു. കൂടുതൽ പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു
    ബിജു മോഹൻ
    ഇനിയും മുത്തുകൾകണ്ടെടുക്കുക

  • @RenjithlalSR
    @RenjithlalSR 5 ปีที่แล้ว +37

    Extremely brilliantly articulated.
    ഒരു സമൂഹമെന്ന നിലയിലെ നമ്മുടെ പരാജയമാണ്, ശാസ്ത്രീയഅംശമുള്ള വിഷയങ്ങളെ സിനിമകളാക്കുമ്പോൾ, ശാസ്ത്രീയുക്തില്ലാതെ അതവതരിപ്പിക്കുന്നതും, അത് ചോദ്യം ചെയ്യപ്പെടാതെ പോകുന്നതും. ഇതൊന്നും യുക്തിഭദ്രമായി വിമർശിക്കാനുള്ള ആൾക്കാരില്ലാത്തതും, ഇത്തരം വികലമായ സൃഷ്ടികൾക്കു പ്രേരകവുമാകുന്നു.
    താങ്കളുടെ ശാസ്ത്രീയമായ വിമർശനം, ഭാവിയിലെങ്കിലും, യുഭദ്രമല്ലാത്ത കലാസൃഷ്ടികളെ വിമർശിക്കാനുള്ള ഒരു തുടക്കമാകട്ടെ, മാത്രമല്ല, ശാസ്ത്രീയഅംശമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കലാകാരന്മാർ കലാസൃഷ്ടികളിൽ കുറെ കൂടി, ജാഗ്രത കാണിക്കും

    • @laijujames9338
      @laijujames9338 5 ปีที่แล้ว

      വളരെശരിയാണ്‌...... ♥️♥️♥️

  • @anagh_prasad
    @anagh_prasad 5 ปีที่แล้ว +37

    സത്യം പറയാലോ.യുക്തിപരമായി,സ്വതന്ത്രമായി ചിന്തിച്ചപ്പോൾ നിങ്ങള് പറയുന്നതിൽ കാര്യമുണ്ട് എന്ന് തോന്നുന്നു.മനസ്സിൽ താലോലിച്ച ഒരു വിഗ്രഹം പോലത്തെ സിനിമ ഉടയുന്നു.

    • @300moonman
      @300moonman 5 ปีที่แล้ว +1

      എങ്കിൽ നിങ്ങൾ സിനിമയെ അല്ല snehichathu.......
      Oru kalaasristhi YUKTHIYE thaalolikkunna oru പുരോഗമന kidiloski ആകണം എന്നാ ആശയം വെച്ച് പുലർത്തുന്ന കേവലം swathanthran അല്ലാത്ത സ്വതന്ത്ര chinthakan aakum....

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 ปีที่แล้ว

      മോഹൻലാൽന്റെ അഭിനയം ആണ് അതിന്റെ ഹൈ ലൈറ്റ്. ♥️

  • @user-lx9jw3up2z
    @user-lx9jw3up2z 5 ปีที่แล้ว +47

    ഈ സിനിമ ശാസ്ത്രീയമല്ല എന്ന് എനിക്കും തോനിയിട്ടുണ്ട് അന്തവിശ്വാസം അരക്കിട്ടുറപ്പിക്കാനെ ഈ സിനിമ ഉപകരിക്കു .

  • @natarajanp2456
    @natarajanp2456 4 ปีที่แล้ว +3

    ഞാൻ ഇത്രയും വിശാലമായി വിശകലനം ചെയ്തിട്ടില്ലെങ്കിലും എന്റെ ഈ സിനിമയെക്കുറിച്ചുള്ള അഭിപ്രായം ഏകദേശം ഈ ഇതിനോട് യോജിക്കുന്നത് തന്നെയായിരുന്നു 👌👍👏

  • @sreejithss5859
    @sreejithss5859 5 ปีที่แล้ว +24

    ഒരു വിനോദ സിനിമയ്ക്ക് അനിയോജ്യമായ എല്ലാ വിധ ചേരുവകളും ഉൾപ്പെടുത്തിയിട്ടുള്ള മികച്ച ഒരു തിരക്കഥ ആണ് ഈ ചിത്രത്തിൽ ഉള്ളത്. അഭിനയ മികവ് കൊണ്ടും ഈ സിനിമ മുന്നിട്ട് നിൽക്കുന്നു.
    എന്തിരിന്നാലും മനഃശാസ്ത്രത്തെ പറ്റിയുള്ള ആൾക്കൂട്ടത്തിന്റെ ബോധ്യങ്ങളെ ആകർഷിക്കും വിധമാണ് കഥാകാരൻ കഥയെ മുന്നോട്ട് കൊണ്ട് പോകുന്നത്. ഈ സിനിമ സ്വീകരിക്കപ്പെട്ടത്തിന്റെ ഒരു പ്രധാന ഘടകം ഇതാണ്. സ്വാഭാവികമായും പൊതുബോധത്തിൽ അടിഞ്ഞു കൂടിയ വികല ധാരണകൾ ഈ ചിത്രത്തിൽ കടന്നു കൂടിയിട്ടുണ്ട്.ചിത്രത്തെ ആ തലത്തിൽ നിന്ന് വിമർശിക്കുന്നത് തെറ്റായ കാര്യമില്ല. ഇത് പോലെ സയൻസ് ഫിക്ഷൻ എന്ന രീതിയിൽ അവതരിപ്പിച്ച ഭരതൻ ഇഫക്ട് എന്ന ചിത്രത്തിലും ഈ തരത്തിൽ ഉള്ള വികല ധാരണകൾ കടന്നു കൂടിയിട്ടുണ്ട്.വളരെ മികച്ച ഒരു വിശകലനം ആൺ നടത്തിയത്.
    ഈ ചാനൽ ഓരോ ദിവസവും മികച്ചതായി കൊണ്ടിരിക്കുകയാണ്.

  • @nsyoutubemedia
    @nsyoutubemedia 5 ปีที่แล้ว +79

    ബിജു മോഹൻ ഏഷ്യനെറ്റ് ,സൂര്യ ലോക്കെ വരുന്ന ടിവി സീരിയൽ കണ്ടാൽ തൂങ്ങി ചകാൻ തോന്നും. ജാതകം ,വിവാഹ പൊരുത്തം ഇല്ലായിരുന്നു എങ്കിൽ 90% സീരിയൽ ഉം പൂട്ടി പോയേനെ

    • @tomsgeorge42
      @tomsgeorge42 5 ปีที่แล้ว +6

      അരുത് .അങ്ങനെ .തൂങ്ങി ചാവും .എന്ന് പറയരു തു .

  • @avner5287
    @avner5287 5 ปีที่แล้ว +68

    സിനിമ എന്ന നിലയിൽ ആസ്വദിക്കാം ശാസ്‌ത്രീയമായി നോക്കിയാൽ വെറും അന്ത വിശ്വാസം

  • @dudeabideth4428
    @dudeabideth4428 5 ปีที่แล้ว +40

    A few years ago I posted in a youtube video celebrating manichitrathazu that this movie is promoting pseudo science. And that got a lot of hate comments.

  • @rageshkumarraghavannair2502
    @rageshkumarraghavannair2502 5 ปีที่แล้ว +2

    കൃത്യമായ വിശകലനം...
    മണിച്ചിത്രത്താഴ് പോലുള്ള സിനിമകളുടെ സ്വാധീനം വളരെ വലുതാണ്. ശാസ്ത്രീയത അവകാശപ്പെട്ടുകൊണ്ട് പുറത്തു വരുന്ന ഇത്തരം സിനിമകൾ ഈ രൂപത്തിൽ വിമർശിക്കപ്പെടണം. ഇല്ലെങ്കിൽ ശാസ്ത്രം എന്ന പേരിൽ തെറ്റായ ധാരണകൾ സാധാരണക്കാരിൽ വേരുറപ്പിക്കും..
    സമൂഹ നന്മ ലക്ഷ്യമാക്കിയുള്ള ഇത്തരം ശ്രമങ്ങൾ ഇനിയും തുടരട്ടെ..
    നന്ദി...

  • @gokulrajr7382
    @gokulrajr7382 5 ปีที่แล้ว +2

    താങ്കൾ പറഞ്ഞ എല്ല കുറവുകളോടും കൂടി ആ സിനിമയെ സ്നേഹിക്കുന്നു...മികിച്ച presentation...കലയിൽ വിശുദ്ധരില്ല..hats off

  • @widerange6420
    @widerange6420 5 ปีที่แล้ว +9

    ടി വി യിൽ തെളിയുന്ന കഥാപാത്രങ്ങളുടെ മുന്നിൽ കുമ്പിടുന്ന സമൂഹം
    ഇതുപോലുള്ള വിമർശനങ്ങൾക്കെതിരെ വാളെടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ

  • @thajudeenpk
    @thajudeenpk 5 ปีที่แล้ว +3

    ഇതു നന്നായി..!! വളരെ നന്നായി..!! ആരുമങ്ങനെ കാര്യായ്ട്ട് ശ്രദ്ധിക്കാതിരുന്നതിനാൽ ഇപ്പോഴും ഇരുളിൽ നിൽക്കുന്ന ചിലയിടങ്ങളിലേക്ക് ഒരിത്തിരി വെളിച്ചം..!!😍

  • @albinwilson7996
    @albinwilson7996 5 ปีที่แล้ว +6

    തീർച്ചയായും വിമർശന വിധേയമാണ് ഈ സിനിമയും... പറഞ്ഞ ആശയങ്ങൾ വ്യക്തമാണ്.

  • @jafarudeenmathira6912
    @jafarudeenmathira6912 3 ปีที่แล้ว +3

    ഈ സിനിമ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതാണെന്ന് അന്നേ എനിക്ക് തോന്നിയിരുന്നു.ഇതുപോലുള്ള വീഡിയോ ഇനിയു്പ്രതീക്ഷിക്കുന്നു.

    • @gokul7053
      @gokul7053 3 ปีที่แล้ว

      The pristഉം

  • @preenijacob6899
    @preenijacob6899 5 ปีที่แล้ว +3

    Thank you sir, ഇത്തരം തെറ്റായ സന്ദേശങ്ങൾ cinema കളിൽ വരുന്നത് തെറ്റു തന്നെയാണ് എന്തു തരം entertainments വേണ്ടിയാണെങ്കിൽ പോലും.

  • @scg5505
    @scg5505 5 ปีที่แล้ว +15

    Dr. Francis, congratulations for a brilliant speech! I agree with you 100%.
    I remember walking out of the cinema hall and commenting to my wife along these lines! As you said, the writer seems to have been "inspired" by many English films. The mother of all such films on split personality is Psycho, but how authentic was that masterpiece!
    Again, many thanks for the presentation.

  • @joskadampanattu7741
    @joskadampanattu7741 5 ปีที่แล้ว +15

    Dr. Francis,
    Excellent presentation. I enjoyed the speech in multiple levels. Your mastery of the underlying science, your ‘mesmerizing’ and captivating style and the brevity. I really would like to hear from you again. Thanks to advent of internet and the forums make these kinds of presentations to the people around the world.
    (How movies can influence people is a whole different presentation in itself)
    I have to admit that I came late to the party! Never saw the movie ever. I am making it a point to watch the movie since it is available on TH-cam.
    Thank you once again.

  • @padammedia2221
    @padammedia2221 4 ปีที่แล้ว +2

    നല്ല വീഡിയോ.
    ഇരകൾ ആണ് മലയാളത്തിലെ മികച്ച സൈക്കോളജിക്കൽ ത്രില്ലർ എന്നാണ് തോന്നിയത്

  • @theawkwardcurrypot9556
    @theawkwardcurrypot9556 5 ปีที่แล้ว +5

    17:50 para psychology 🔥
    അവസാന പകുതി സൂപ്പർ..
    അത് കണ്ടിട്ട് കാണാത്തവർ ബിമർഷിക്കട്ടെ

  • @matchboxcamera67
    @matchboxcamera67 ปีที่แล้ว +1

    വളരെ വൈകിപ്പോയി ഈ റിവ്യൂ കാണാൻ. ഈ സിനിമ ഇറങ്ങിയ സമയത്ത് ഇതിലെ മാനസിക നില തെറ്റിയ മനഃശാസ്ത്രത്തെ പറ്റി എന്റെ കൂട്ടുകാരോട് ഞാൻ തർക്കിച്ചു. A T കോവൂരിന്റെ കൃതികൾ വായിച്ചതിന്റെയും കൂടി അടിസ്ഥാനത്തിലായിരുന്നു അത്. ഈ സിനിമയിലെ ഏറ്റവും ദാരുണമായ ഒരു സീൻ ഗംഗയെ കുടുംബക്കാരും നാട്ടുകാരും തിങ്ങി നിറഞ്ഞ ഒരു സദസ്സിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നതായിരുന്നു എത്ര അപമാനകരമാണത് , ഈ കാര്യം ഞാൻ പറഞ്ഞപ്പോൾ എന്റെ കൂട്ടുകാർക്ക് അതുൾകൊള്ളാൻ കഴിഞ്ഞു , അവരിൽ പലരും തങ്ങളുടെ വീട്ടിലെ സ്ത്രീകൾക്കാണ് ഈ ഒരു രംഗം നേരിടേണ്ടി വരുന്നതെങ്കിൽ സഹിക്കില്ല എന്ന് തന്നെ പറഞ്ഞു.
    സിനിമയെ സിനിമയല്ലാതെ തന്നെ കാണാൻ അവരിൽ പലർക്കും പിന്നീട് കഴിഞ്ഞു.

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 9 หลายเดือนก่อน +1

      ഭ്രാന്ത് പിടിച്ച് നിൽക്കുന്ന ഒരാളെ നിങ്ങൾ എങ്ങനെയാണ് കൊണ്ടുവരിക

  • @radharamakrishnan6335
    @radharamakrishnan6335 ปีที่แล้ว

    Dr, പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. ഈ പടം ഇറങ്ങിയ സമയത്ത് ഞാൻ ഇതിനോട് വിയോജിപ്പ് പ്രകടമാക്കി.. ഇത് അന്ധവിശോസം വളർത്താൻ വഴിയൊരുക്കും എന്ന് ഞാൻ വീട്ടിൽ പറഞ്ഞപ്പോൾ, വീട്ടിൽ ഉള്ളവർ എതിർത്തു. അത് ഒരു കലാരൂപമാണ് അതിനെ കളയായി കണ്ടാൽ മതിയെന്നും ഒക്കെയുള്ള പ്രതികരണങൾ വന്നു. പക്ഷെ അതിൽ ഉള്ള പാട്ടുകൾ എന്നെ വല്ലാതെ ആകർഷിച്ചിരുന്നു... ആ കഥയോട് എനിക്ക് വലിയ വിയോജിപ്പ് ആണ് ഉള്ളത്....

  • @gafoorpp7481
    @gafoorpp7481 5 ปีที่แล้ว +16

    you ..'re telling absolutely right

  • @amarakbarantony1
    @amarakbarantony1 5 ปีที่แล้ว +13

    Hate comments undallo . Orupadau.. Iniyum varum.Mandanmar ishtam pole nattil undu.
    Inconvenient Truth. So true 💯. Especially from 11.30

  • @achamma100
    @achamma100 5 ปีที่แล้ว +4

    25 വർഷങ്ങൾ വേണ്ടി വന്നു ഒരു കലാസൃഷ്ടിയുടെ പോസ്റ്റുമോർട്ടം നടത്തി സാധാരണ സിനിമാസ്വാദകനെ ശാസ്ത്രത്തിലധിഷ്ഠിതമായ അസുഖകരമായ അവസ്ഥയിലെത്തിക്കുന്നു '

  • @mathewkrobin
    @mathewkrobin 5 ปีที่แล้ว +1

    ഡിസി ബുക്സ് പുറത്തിറക്കിയ മാടമ്പള്ളിയിലെ മനോരോഗികൾ എന്ന പുസ്തകം ഇങ്ങനെയുള്ള വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്.ഒരുപാട് അന്ധവിശ്വാസങ്ങൾ,തെറ്റിദ്ധാരണകൾ ഇവയെല്ലാം അതിൽ കൃത്യമായി പൊളിച്ചടുക്കി കാണിക്കുന്നു.

  • @mathewalexander3900
    @mathewalexander3900 5 ปีที่แล้ว +6

    You are very clear in your thoughts and expression. Well done. Experts in relevant fields should speak on such matters and educate the general public.

  • @unnimanappadth8207
    @unnimanappadth8207 2 ปีที่แล้ว +1

    മനശാസ്ത്ര ശാഖയെ
    തന്നെ കൊഞ്ഞനം കുത്തുന്ന
    ഒന്നാണ് ഈ സിനിമ.

  • @shijeshshijesh9522
    @shijeshshijesh9522 3 ปีที่แล้ว

    സഹോ സൂപ്പർ ഇനിയു ഇങ്ങ്നെ മുന്നോട്ടു പോവണം ..ആളുകൾ മനസിലാക്കണം.... എന്റെ കട്ട സപ്പോർട്.. Dr കുടെയുണ്ട്

  • @pradeenkrishnag2368
    @pradeenkrishnag2368 ปีที่แล้ว +2

    Excellent observation. Thanks doctor.

  • @byjugypsy5482
    @byjugypsy5482 5 ปีที่แล้ว +12

    DR Jostin had clarified myth and psychological effect influence in human mind, confirmation bias make difficult to rethink a person ,,Good social informative presentation

  • @nowshadtasrn7182
    @nowshadtasrn7182 5 ปีที่แล้ว +3

    ലക്ഷക്കണക്കിന് ജനങ്ങളുടെ മനസ്സിലെ "പളുങ്ക് വിഗ്രഹം" വീണുടഞ്ഞു പണ്ടാരമടങ്ങി !!✌😆 ജോസ്റ്റിൻ ഫ്രാൻസിസ്‌ സാർ താങ്കളൊരു സംഭവം തന്നെ !!!. നൂറുകണക്കിന് ശാസ്ത്രജ്ഞരുടെ വർഷങ്ങളായുള്ള ഗവേഷണ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ രൂപപ്പെടുന്ന ROCKET പുറപ്പെടാൻ തേങ്ങ ഉടക്കലും പൂജയുമാണ് ഏറ്റവും ഭയങ്കരമായതെന്ന് വിശ്വസിപ്പിക്കുന്ന നാട്ടിൽ മണിച്ചിത്രത്താഴ് ഒരു "ആനസംഭവമായിരുന്നു" !!. എന്നാൽ പക്ഷെ.....ഡോക്ടർ സാർ എമ്മാതിരി ഇഡിയാ ഇടിച്ചത് !!✌😎

  • @rafikuwait7679
    @rafikuwait7679 5 ปีที่แล้ว +4

    Very good.

  • @josephsanjose3140
    @josephsanjose3140 4 ปีที่แล้ว +1

    Great Dr., Mr. Biju go on....

  • @JTCBR
    @JTCBR 5 ปีที่แล้ว +2

    Very good explanation. Changed my mindset on psychologists!!

  • @roymammenjoseph1194
    @roymammenjoseph1194 5 ปีที่แล้ว +1

    The idea that people become attached to their possessions, conferring upon goods higher values once they own them, has been raised in the literature of developmental psychology, marketing, and decision making, among others.

  • @rajeeshrajeesj7903
    @rajeeshrajeesj7903 ปีที่แล้ว

    Excellent 👍

  • @antonyjoseph8939
    @antonyjoseph8939 5 ปีที่แล้ว +2

    Two presentations were gd l downloaded and heard many times thank u in the future u can do a lot to the society

  • @unnivarsha879
    @unnivarsha879 5 ปีที่แล้ว +1

    മനോഹരം !!!!!!ഇത്രയും പ്രതീക്ഷിച്ചില്ല സൂപ്പർ😍

  • @rajeevSreenivasan
    @rajeevSreenivasan 5 ปีที่แล้ว +4

    Great speech, thanks Doctor Jostin and Bijumohan for this video upload.

  • @anucs9890
    @anucs9890 5 ปีที่แล้ว +3

    Good talk. much informative .Thank U.

  • @mohammedroshan5647
    @mohammedroshan5647 4 ปีที่แล้ว +1

    I love his physchiatrical analysis.

  • @mpShamsuTirur
    @mpShamsuTirur 5 ปีที่แล้ว +10

    എല്ലാ മലയാള സിനിമ പ്രേസകരെ പോലെ എനിക്കും ഒരു പാട് ഇഷ്ട്ട പെട്ട moovie ആണ് ഇത്‌ പക്ഷെ താങ്കൾ പറഞ്ച്ചതിനോട്‌ പൂർണമായി യോജിക്കുന്നു ഒരു പാട് അന്തഃ വിശ്വാസം ഉള്ള ഇന്ത്യൻ സമൂഹത്തിലേക്കു ഇതുപോലെ യുള്ള സിനിമകൾ പ്രചോദനം ആണ് സിനിമയെ സിനിമയായി കാണുക **

  • @haridasanv3579
    @haridasanv3579 3 ปีที่แล้ว

    You are right

  • @rasheedpm1063
    @rasheedpm1063 5 ปีที่แล้ว +1

    താങ്ങളെ കൊണ്ട് ഇങ്ങനെ ഒന്നു പറയിക്കേണ്ടി വന്ന വീഡിയോ കണ്ട അന്ന് മുതൽ ഒന്ന് നേരിട്ട് കണ്ട്അഭിനന്ദിക്കാൻ ആഗ്രഹിച്ച ഒരാളാണ് ഞാൻ ,താങ്ങൾ ഇതിൽ പ്രതിപാതിക്കുന്ന Dr ഹരീഷ് എന്നെ അറിയുന്നയാളും ഏതാണ്ട് എല്ലാ പ്രോഗ്രാം മിലും പങ്കെടുക്കാനും പറ്റായിട്ടുള്ള അറുപത്തി എട്ടു വയസ് ഉള്ള ഒരു വിദ്യാർത്ഥിയാണ് താങ്ങളെ നേരിട്ടു പരിചയപ്പെടാൻ അതിയായി ആഗ്രക്കുന്നു ആശംസകളും അഭിനന്ദനങ്ങളും വാക്കുകൾക്ക് അപ്പുറമാണ് നേരിൽ ബന്ധപ്പെടാൻ വാട്ട്സാപ്പ് നമ്പർ പ്രതീക്ഷിച്ചു കൊണ്ട് ... റഷീദ് മുവാറ്റുപുഴ

  • @sebinks9016
    @sebinks9016 4 ปีที่แล้ว +1

    വളരെ മികച്ച ഒരു വിശകലനം ആൺ നടത്തിയത്

  • @coconutboy4624
    @coconutboy4624 5 ปีที่แล้ว +3

    'മുദ്രിതമായിട്ടുള്ള ' ക്ലാസ്സിക് മലയാളം 👌👌

  • @uvaiserahman331
    @uvaiserahman331 5 ปีที่แล้ว +1

    Scientifically correct

  • @santhoshthanattu9803
    @santhoshthanattu9803 4 ปีที่แล้ว +3

    ... ഇതു ഒരു കഥ ആയി മാത്രം കാണാൻ ശ്രമിക്കാം... ഒരു സിനിമ കണ്ടിട്ട് ആരും അത് പോലെ ജീവിച്ചവർ ഇല്ല... ഇങ്ങനെ നോക്കിയാൽ സിനിമ എടുക്കാൻ പറ്റില്ല

  • @koko_koshy
    @koko_koshy 5 ปีที่แล้ว +21

    Paithrukam is another such movie.

    • @RajeshR-yj5lb
      @RajeshR-yj5lb 5 ปีที่แล้ว +4

      സിനിമ എന്ത് പൊട്ടത്തരവും പറയും ജനങ്ങൾ ആ പൊട്ടത്തരങ്ങൾ വിശ്വസിക്കും , അപ്പോൾ സിനു മ കാർ പറയും സിനിമ അല്ലെ എന്ന് , കള്ളൻ ന്മാർ , ഡോക്ടർ സണ്ണി അല്ല പണ്ണി ആണ്

    • @jayakrishnanjayakumar6131
      @jayakrishnanjayakumar6131 5 ปีที่แล้ว +1

      Adi kappiyaare koottamani

    • @gokul7053
      @gokul7053 3 ปีที่แล้ว

      The Prist

  • @rasheedpm1063
    @rasheedpm1063 5 ปีที่แล้ว +2

    ബിജു മോഹനന് എല്ലാ അഭിനന്ദനങ്ങളും

  • @wingsoffire3449
    @wingsoffire3449 5 ปีที่แล้ว +2

    Manichitrathazu is a 'psychological thriller horror' film.Nowhere the makers claimed that this is absolutely realistic or is fact based.They just used some elements from mental science to take forward the storyline.Athu ithra keerimurich analyase cheyunnath yukthirrahithamaan

  • @HariKrishnanK-gv8lx
    @HariKrishnanK-gv8lx 9 หลายเดือนก่อน +1

    ഇവൻ വിചാരിച്ചു വച്ചിരിക്കുന്നത് അത് മനശാസ്ത്ര ഡോക്യുമെന്ററി ആണെന്നാണ് എടാ അതൊരു സിനിമയാണ്

  • @M-A_Creations
    @M-A_Creations 5 ปีที่แล้ว +1

    explained well
    stigma, confirmation bias and backfire effect are enlighten...

  • @janardhanab4295
    @janardhanab4295 5 ปีที่แล้ว +2

    sir great spech

  • @manulalmanoharan634
    @manulalmanoharan634 5 ปีที่แล้ว +10

    This film was a friction ,not a real life story, How you can comparison or criticise with your professional knowledge ? other wise you continue to do this ,you had a lots of in history of cinema and also in future

  • @ishalronv.t9806
    @ishalronv.t9806 4 ปีที่แล้ว

    നല്ല അവലോകനം, thank you sir

  • @vineeth1042
    @vineeth1042 5 ปีที่แล้ว +1

    some serious thoughts brilliantly presented...!! thank you Dr.

  • @eldhoseraju1683
    @eldhoseraju1683 5 ปีที่แล้ว +1

    Super presentation 👌 thanks Dr.

  • @suresh7300
    @suresh7300 4 ปีที่แล้ว +1

    1993 കാലഘട്ടത്തിൽ കൊച്ചി fm radio യില് മണിച്ചിത്രത്താഴി നെ കുറിച്ച് ഒരു മനശത്ര programe വന്നിരുന്നു....തങ്ങൾ വിശദീകരിച്ച കാര്യങ്ങളോട് യോജിച്ച് പോകുന്ന അഭിപ്രായങ്ങൾ തന്നെ യാണ് അ ചർച്ചയിൽ പറയുന്നത്....ഇപ്പോഴും ഓർക്കുന്നു....dissociative disorder.... ഗങ്ങക്കു ini ഒരിക്കലും വരില്ല എന്ന് സണ്ണി പറയുന്നത് ശുദ്ധ അസംബന്ധ എന്ന പറഞ്ഞാണ് അ പ്രോഗ്രാം അവസാനിപ്പിക്കുന്നത്.....

  • @Doyourdeed
    @Doyourdeed 5 ปีที่แล้ว +2

    Well said

  • @rajithk.k664
    @rajithk.k664 5 ปีที่แล้ว +1

    Yes,l accept your arguement.But yet today itself the pdublic awarenes is not much more upgraded.Please continue your reforms I hats off you

  • @coconutboy4624
    @coconutboy4624 5 ปีที่แล้ว +1

    Vast knowledge and inquistitive thinking made a sunken eyes

  • @clamantbabu
    @clamantbabu 5 ปีที่แล้ว +2

    നല്ല വാക്യ പ്രയോഗങ്ങൾ 👌👏

  • @dileepsivaraman2384
    @dileepsivaraman2384 5 ปีที่แล้ว +3

    Super ❤️❤️❤️👏👏👍👌

  • @chimp6301
    @chimp6301 5 ปีที่แล้ว +1

    So informative .....thanks for the facts .

  • @bibinthomas6846
    @bibinthomas6846 5 ปีที่แล้ว +4

    ഗംഗേ.. !!!

  • @tomsgeorge42
    @tomsgeorge42 5 ปีที่แล้ว +2

    അതെ .സിനിമ ക്കാർ .കൂടുതൽ ശ്രദ്ധിക്കണം ..
    നല്ല ഉയർന്ന ശബ്ദത്തിൽ
    ദൃശ്യ,ശ്രവണ .മാധ്യമ മായതുകൊണ്ട് .ആളുകളെ .ആകൃഷ്ടരാക്കുന്നു ..
    ഇത് ആളുകൾ വിശ്വാസിക്കുന്നു .
    പിനീട് .ഇത് ചിന്തിച്ചു നടക്കുന്നു ..
    .N.B.ഇതിലെ മന്ത്രവാദ,,രംഗങ്ങൾ കണ്ടു .കുറെ പേർ .
    മന്ത്രവാദം നടത്തി .
    നരബലിനടത്തിയിട്ടുണ്ട് .

  • @SAVIO1988
    @SAVIO1988 5 ปีที่แล้ว +3

    Cinemayude peril anenkilum ithrayum karyangal ariyan sadhichallo. Thank you..

  • @renimiranda6366
    @renimiranda6366 5 ปีที่แล้ว +3

    Why this guy doesn't blink his eyes ?

  • @neelakantang2104
    @neelakantang2104 5 ปีที่แล้ว

    നല്ല ഒരു വിശകലനം ആയിരുന്നു. നന്ദി. കലാ രൂപങ്ങൾ സമൂഹത്തിന് അർത്ഥവത്തായ ഒരു സന്ദേശം കൊടുക്കണമോ വേണ്ടയോ എന്നത് കുറച്ചു പഴക്കമുള്ള ഒരു വിഷയമാണ്. എന്നാൽ ഇന്നത്തെ കാലത്ത് കൂടുതലും കേൾക്കുന്നത് അങ്ങനെ ഒരു സന്ദേശത്തിന്റെ കാര്യമില്ല എന്നതാണ്. കലാരൂപങ്ങൾ സമൂഹത്തിന്റെ വിശ്വാസങ്ങളെയും പ്രവൃത്തികളെയും അടിസ്ഥാനമാക്കി ആണോ അതോ തിരിച്ചാണോ എന്ന് ചിന്തിച്ചാൽ തോന്നുന്നത് സമൂഹത്തിന്റെ വിശ്വാസങ്ങളും പ്രവൃത്തികളും ആണ് കലാരൂപങ്ങൾ ആയി മാറുന്നത് എന്ന് തോനുന്നു. മണിച്ചിത്രതാഴ് എന്ന സിനിമ നല്ലൊരു വിഭാഗം നാട്ടുകാരിലും ഉള്ള തങ്ങളുടെ പാരമ്പര്യത്തിലുള്ള അഭിമാനം ഉറപ്പിക്കുക വഴി കൂടുതൽ വിജയിച്ചു കാണും.

  • @BINOJ8341
    @BINOJ8341 4 ปีที่แล้ว +2

    ennal English fiction movies ok vimarsikuuuu

  • @jptech6886
    @jptech6886 5 ปีที่แล้ว +2

    Very good analysis. Note that movies like Anniyan, Psycho, Identity also talk about split personality and portray some of the personalities violent in nature. Manichitrathazhu clearly talks against superstition and at the end prove there's no 'Madampalli Yakshi'. I think this point is more significant than how it was performed. Regarding the climax, there are other films like Ezra in which exorcism is performed. Please also review Ezra in a similar way. Yes, there are dialogues in the movie to glorify Dr Sunny, but that can be found in every superstar movie.

  • @widerange6420
    @widerange6420 5 ปีที่แล้ว +8

    ലാലിന്റെ സ്ഥാനത്ത് ജഗതിയു० സുരേഷ്ഗോപിയുടെ സ്ഥാനത്ത് മാളയു० ശോഭനയുടെ സ്ഥാനത്ത് കല്പനയു० തിലകന്റെ സ്ഥാനത്ത് ഇന്ദ്രൻസുമായിരുന്നെങ്കിൽ ഇൗ സിനിമ ആരുചർച്ചചെയ്യാൻ ???

    • @user-gh4wp6wz9y
      @user-gh4wp6wz9y 5 ปีที่แล้ว +2

      Stash Bal 👋🏻

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 ปีที่แล้ว

      മോഹൻലാൽന്റെ സ്ഥാനത് ആരായാലും ആ ഫിലിം ഫ്ലോപ്പ് ആകും കാരണം നല്ല സ്ക്രിപ്റ്റ് ഡയറക്ഷൻ എല്ലാം ഓക്കേ പക്ഷെ ആ കഥാപാത്രം ലാൽ അല്ലാതെ ആര് ചെയ്താലും ശെരി ആകില്ല മറ്റു നടന്മാർ മോശക്കാർ ആയതു കൊണ്ടല്ല

  • @ambujakshanambu8929
    @ambujakshanambu8929 5 ปีที่แล้ว +1

    Well,..

  • @Safar1967
    @Safar1967 5 ปีที่แล้ว +8

    മിത്തും യാഥാർത്യവു കൂട്ടികുഴച്ചുണ്ടാക്കിയതാണ് മാഷെ....അങ്ങനെയല്ലേ വേണ്ടതും

    • @user-ku3th2yr4z
      @user-ku3th2yr4z 5 ปีที่แล้ว +1

      ഏതൊരു കലാസൃഷ്ടി യിലും സമൂഹത്തിനായൊരു സന്ദേശമുണ്ടായിരിക്കണം !! ഈ പടത്തിൽ തെറ്റിധരിപ്പിക്കൽ മുഴച്ചു നിൽക്കുന്നു !!

    • @wingsoffire3449
      @wingsoffire3449 5 ปีที่แล้ว +1

      @@user-ku3th2yr4z orikkalum illa.Kala shrishti santhesham undeyirikenam enn vashipidikunnath mandatharam aanu.Its just for entertainment purpose.Additionally message undel that will be a bonus

    • @user-ku3th2yr4z
      @user-ku3th2yr4z 5 ปีที่แล้ว

      @@wingsoffire3449 അതാരാഅങ്ങിനെ ഒരു "ഹോയ്" വിട്ടത് 🔬

    • @user-ku3th2yr4z
      @user-ku3th2yr4z 5 ปีที่แล้ว +1

      @@wingsoffire3449കലാ,സാഹിത്യ സൃഷ്ടികളിൽ സമൂഹത്തെ വഴിതെറ്റിക്കുന്ന
      ആശയങ്ങളുള്ളതായി കണ്ടാൽ അത് വിമർശിക്കപ്പെടണം !!. 'ഈ' PSYCHIARTRIST ചെയ്തത് തന്നെയാണ് HIGHLIGHT ചെയ്യപ്പെടേണ്ടത്. അത് തന്നെയാണ് ശരി !!🔬

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 9 หลายเดือนก่อน

      ​@@user-ku3th2yr4zഅത് ആസ്വദിക്കാനുള്ള ഒരു ഉപാധി മാത്രമാണ് അത് കണ്ടു വഴിതെറ്റുന്നവൻ എന്ത് കണ്ടാലും വഴിതെറ്റും

  • @anoopm.v.6898
    @anoopm.v.6898 5 ปีที่แล้ว +1

    Great

  • @sumeshbright2070
    @sumeshbright2070 5 ปีที่แล้ว +1

    സൂപ്പർ

  • @chandrabose2164
    @chandrabose2164 5 ปีที่แล้ว

    വളരെ നല്ല വീഡിയോ... വീണ്ടും

  • @jibisudakaran2480
    @jibisudakaran2480 5 ปีที่แล้ว +3

    100% ശെരി

  • @arunas3512
    @arunas3512 5 ปีที่แล้ว

    Excellent....!

  • @KrishnaPrakash
    @KrishnaPrakash 5 ปีที่แล้ว +22

    ഞാനൊരു ശാസ്ത്ര വിദ്യാർത്ഥിയാണ് .വിശ്വാസങ്ങൾ വെറും വിശ്വാസങ്ങൾ ആണെന്നും അറിയാം. എനിക്കറിയാം , ചന്ദ്രന്റെ ഉപരിതലം ഇരുണ്ടിട്ടാണ് , അതുകൊണ്ട് "മന്നവേന്ദ്രാ വിളങ്ങുന്നു നിൻ മുഖം ചന്ദ്രനെപ്പോലെ " എന്ന വരിയുടെ സർഗാത്മകത എന്നെ സ്പർശിക്കാതെ കടന്നുപോകുന്നില്ലല്ലോ..!
    ഒരു മതദൈവത്തിലും എനിക്ക് വിശ്വാസമില്ല, മന്ത്രവാദം കോമഡി അല്ലെ !...പക്ഷെ ഹാരി പോട്ടർ കാണുമ്പോൾ ആ കോമഡി കാര്യമായി മാറുന്നതും ജെ കെ റൗളിങ് നെ ആദരിക്കാനും എന്റെ ശാസ്ത്രബോധം എന്നെ തടയുന്നില്ല.മണിച്ചിത്രത്താഴ് മലയാളത്തിലെ ക്ലാസ്സിക് ആണ് . ഒരു സിനിമക്ക് പലവിമർശനങ്ങൾ വരുന്നപോലെ ഒരാളുടെ വിമർശനം എന്ന രീതിയിൽ ഉള്ള സ്‌ഥാനമേ ഇദ്ദേഹത്തിന്റെ അഭിപ്രായത്തിനും ഉള്ളു.അതല്ലാതെ നവോധാനപരമായോ ശാസ്ത്ര പ്രോത്സാഹനം എന്ന രീതിയിലോ ഈ 36 min ന് ഒന്നും ചെയ്യാനില്ല.വൈശാഖൻ തമ്പി സർ ഒക്കെ നല്ല രീതിയിൽ സംസാരിച്ച ഈ ചാനലിൽ ഇതൊരു അധികപ്പറ്റാണ്..!
    (Not universal, My opinion only 😁)

    • @amalprakash3158
      @amalprakash3158 5 ปีที่แล้ว +7

      Persons like you who think scientifically can identify that Harry Potter is fiction even though you enjoy it.But there are many people unconsciously take up ideas from films such as manichitrathazhu and it influences their life.That is what he explained clearly in the beginning.Maybe this speech is useless for people like you.

    • @rajipnair1777
      @rajipnair1777 5 ปีที่แล้ว +2

      But we cant deny the fact that manichithrathazhu led us to learn and read further about dual personality

    • @zephyrunicorn1
      @zephyrunicorn1 5 ปีที่แล้ว +1

      അത് super!! ഹാരി പോട്ടർ നെ പ്പറ്റി പറഞ്ഞതിനോട് 100 % യോജിക്കുന്നു. അത് പോലെയെ ഉള്ളു ഇതും

    • @shancg1
      @shancg1 5 ปีที่แล้ว +6

      ഈ വിമർശനത്തിന് എത്രമാത്രം വിലയുണ്ടെന്ന് വ്യക്തമാക്കുന്ന കമന്റുകളാണ് ഈ വീഡിയോ ശാസ്ട്രന്വഷികൾ എന്ന ഫേസ്ബുക് ഗ്രൂപ്പിൽ പരിചയപ്പെടുത്തിയപ്പോൾ കിട്ടിയത്, dual പേഴ്സണാലിറ്റി ഉള്ളതാണെന്നും, അവർക്കു അസാധാരണ കഴിവുകൾ ഉണ്ടാകുമെന്നും വിശ്വസിക്കുന്ന വിഡ്ഢികളുടെ കൂട്ടമാണ് കൂടുതലും

    • @wingsoffire3449
      @wingsoffire3449 5 ปีที่แล้ว +1

      Absolutely agreeing with your pov

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 9 หลายเดือนก่อน

    🙏🙏🙏❤️❤️❤️

  • @pkprasanthpk9970
    @pkprasanthpk9970 5 ปีที่แล้ว +4

    ഞാൻ ഒരു തികഞ്ഞ യുക്തിവാദിയാണ്.എനിക്ക് പടം ഇഷ്ടപ്പെട്ടു.ഇത് കൊണ്ടൊന്നും എന്റെ ബോധ മണ്ടലം മാറില്ല. താൻ പ്രസംഗിച്ച് സമയം കളഞ്ഞു.

  • @Saranyavineesh370
    @Saranyavineesh370 3 ปีที่แล้ว

    താങ്ക്സ് സാർ

  • @sreejajayan3751
    @sreejajayan3751 5 ปีที่แล้ว +1

    Well said sir👏👏

  • @prajithpt9677
    @prajithpt9677 2 ปีที่แล้ว +3

    നകുലന്റെ ഉറക്കത്തിന്റെ ആഴം വരെ അളക്കുന്ന ഗംഗക്ക് ഡമ്മി കണ്ടിട്ട് മനസിലാക്കാതെ പോയി😁

    • @Saranyavineesh370
      @Saranyavineesh370 2 ปีที่แล้ว

      👍

    • @unnikrishnan6168
      @unnikrishnan6168 2 ปีที่แล้ว

      😂😂😂

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 9 หลายเดือนก่อน

      ഒരു പേപ്പട്ടി ഓടിക്കുമ്പോൾ നിങ്ങൾക്ക് റോഡിലെ ഗട്ടറിന്റെ ആഴം അളക്കുവാൻ സാധിക്കുമോ?

  • @rejy92
    @rejy92 19 วันที่ผ่านมา

    Bro ith cinema aan.. Dramatic aan ishtam ivide..

  • @thefullmoonlight
    @thefullmoonlight 9 หลายเดือนก่อน

    Though what he says is true, what has irked him about the movie Manichithrathazh is not its rationale. He wouldnt have talked against the movie it was a Christian priest instead of the Thirumeni. Dr. Jostin has consistently proved to be a christian apologetic.

  • @cpsaleemyt
    @cpsaleemyt 5 ปีที่แล้ว +7

    "മണിച്ചിത്രതായ് " നമ്മളോട് പറയുന്നത് ഇതാണ്- "പാശ്ച്യാത്യ" ആധുനിക Psychiatry ഒന്നും നമ്മുടെ "പുരാതന " മന്ത്രവാദത്തിന്നു മുന്നിൽ ഒന്നുമെല്ലാ !

    • @300moonman
      @300moonman 5 ปีที่แล้ว +1

      aano kunjhe....MANTHRAVAADHATHE religious basil ninnu kaanumbol oru ATHEISTINu thonnunna swaabhavika chorichil.....athinappuram athile elementsine define cheyyaan pokaathe potta kinattile thavala pole irunnaal ingane okkey thonnu.
      AYURVEDAM oru myth maathramaanennu parayunna SHANDANMAARE pole irikkum athu.....
      ithile SUNNY thanne parayunnundu...
      thirumeniyude manthrangal alla marichu thirumeni sristhikkunna ATMO aanu SUNNY nagavalliye trap cheyyaan aayi upayogikkunnathu.......

    • @scientificatheist9381
      @scientificatheist9381 5 ปีที่แล้ว

      And pseudo secular are different how

    • @Aneez004
      @Aneez004 3 ปีที่แล้ว +1

      @@300moonman Nagavalli doesn't exists to be trapped. She needed counseling and medicine, not such tantric atmosphere.
      It was a wonderful climax as far as the movie is concerned, but it's invalid from the point of view of modern medicine

    • @300moonman
      @300moonman 3 ปีที่แล้ว

      @@Aneez004 brother....I think Science has limitation in certain aspect even though...SCIENCE is growing while I am typing this....truly admiring the value of science.....the same plot is also discussed in other movie of same writer BHARATHAN EFFECT ....
      The wide acceptibility of MANICHITHRATHAZHU is because of giving balance to notion and logic . Dr sunny also needing for an ancient vibe......I also remind you that PSYCHOLOGY isn't a pure materialistic science even now.....

  • @sivanir5423
    @sivanir5423 3 ปีที่แล้ว

    👍👍👍👍

  • @malayalamsongsandstatus4182
    @malayalamsongsandstatus4182 4 ปีที่แล้ว

    Superb....

  • @rakeshnravi
    @rakeshnravi 5 ปีที่แล้ว

    Great speech..👍

  • @vimalvijayagovind
    @vimalvijayagovind 5 ปีที่แล้ว +3

    Thor, avengers, സൂപ്പർമാൻ, spider man, ഇതെല്ലാം നവോത്ഥാനത്തിനെതിരാണ്. ഈ സിനിമകളെ നമ്മൾക്ക് വിമര്ശിച് അമേരിക്കയിലെ പോസ്റ്റ്‌ ഓഫീസ് ഉപരോധിക്കാം.
    എന്റെ പൊന്ന് സാറെ, ഈ സിനിമ ഇറങ്ങിയപ്പോൾ താങ്കളും കയ്യടിച്ചു കണ്ടിട്ടുണ്ടാവും, സിനിമയെ സിനിമയായി കാണു. നമ്മുടെ സൊസൈറ്റിക്ക് ഈ സിനിമ കൊണ്ട് ഒരു കുഴപ്പവും വന്നതായി എനിക്കറിവില്ല. Keep art seperate

    • @arungx
      @arungx 5 ปีที่แล้ว

      കുരു....💥

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 9 หลายเดือนก่อน

      😂😂😂

  • @rajaneeshr9684
    @rajaneeshr9684 2 ปีที่แล้ว

    Brilliant presentation 😍👌👌

  • @jayakrishnanjayakumar6131
    @jayakrishnanjayakumar6131 5 ปีที่แล้ว +3

    Dr sire shammiyude psycho version onnu analyse cheyyane

  • @pockalipadamentertainment
    @pockalipadamentertainment 2 ปีที่แล้ว

    1993 ൽ റിലീസ് ചെയ്ത മണിച്ചിത്ര താഴ്.. അന്ന് ഈ വിഷയത്തിൽ നമ്മുടെ ശാസ്ത്ര സാങ്കേതിക വിദ്യ എത്രത്തോളം വളർന്നിരുന്നു എന്ന് വിശദമാക്കാമോ? ഇപ്പോൾ.28 വർഷങ്ങൾ കഴിഞ്ഞു...

  • @rajesh-mkd
    @rajesh-mkd 5 ปีที่แล้ว

    സത്യസന്ധമായ നിരീക്ഷണം.

  • @noufalsali3952
    @noufalsali3952 5 ปีที่แล้ว

    Excellent presentation sir 👍👍congrats

  • @iveyxvr49
    @iveyxvr49 5 ปีที่แล้ว +1

    dissosiative identity disorder aka split personality,let me tell u doc,my dad cousin use to have this disorder,she use to talk like a lady who was her neighbour(who has passed away,tamil lady)this lady used to talk the same way the tamil lady talk,in her same sound,the strange thing is she nvr even seen tht tamil lady in her whole life..so can u explain what is this?