ട്രാൻസ് : ശാസ്ത്ര വിരുദ്ധതയുടെ പകർന്നാട്ടങ്ങൾ - Dr. Jostin Francis (സിനിമയും മനസ്സും - Part 2)

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 62

  • @sarojsv5719
    @sarojsv5719 4 ปีที่แล้ว +1

    വളരെ ശെരിയാണ് അനുഭവത്തിൽ നിന്നു പറഞ്ഞാൽ കുടുംബത്തിൽ ഏ രോഗമുള്ളവരേം കൊണ്ട് ഈ സിനിമ കാണാൻ പോയപ്പോൾ തിരികെ എത്തി മരുന്ന് കഴിക്കാതെയായി.. ഇത് പിനീടു പറഞ്ഞു മനസിലാക്കാൻ വളരെ adhikkam സമയമെടുത്ത് ഇതുപോലെയുള്ള സിനിമകൾ പടച്ചുവിടുന്നവനെ ഒക്കെ ബാൻ ചെയ്യണം.. ഒരു തരത്തിലുള്ള shastriyathe ഇല്ലെന്നു മാത്രമല്ല വളരെ പ്രതീക്ഷയോടെ കൊണ്ട് പോകുന്ന രോഗികളെ കൂടെ ആവശ്യമില്ലാതെ vethi ചലിപ്പിക്കും

  • @sarojsv5719
    @sarojsv5719 4 ปีที่แล้ว

    ഒരുപാട് സന്തോഷം ഇത് കേൾക്കാൻ സാധിച്ചത്.. ഈ മരുന്നുകളോട് സമൂഹത്തിൽ നിന്നു കേട്ടതുപോലെ വല്ലാത്ത ഒരു പേടിയുണ്ടാരുന്നു

  • @jishnuar-8867
    @jishnuar-8867 4 ปีที่แล้ว +1

    സർ ഇത് പോലെ കൂടുതൽ വിമർശിച്ചു നമ്മുടെ സിനിമകൾ സയൻസിൽ കൂടുതൽ മികവുറ്റതാകട്ടെ....

  • @pratheeshlp6185
    @pratheeshlp6185 4 ปีที่แล้ว

    Adi poli...supppprrrrrrrrrr talk

  • @aru123able
    @aru123able 4 ปีที่แล้ว +1

    Good initiative... Society must be informed whatever medium is intentionally or unintentionally spreading unscientific practices especially with regard to public health.

  • @koko_koshy
    @koko_koshy 4 ปีที่แล้ว +5

    I surely felt there were so many loopholes and illogical things in the movie. But still liked it because of the making style, technicalities and acting..

  • @anagh_prasad
    @anagh_prasad 4 ปีที่แล้ว

    Very good 👌 observation

  • @sivaprasadsiva3373
    @sivaprasadsiva3373 4 ปีที่แล้ว +14

    ട്രാൻസ് കണ്ടിരുന്നു. സത്യം പറയാമല്ലോ എനിക്കിഷ്ടപ്പെട്ടു. :)
    പല ചലച്ചിത്ര ബുദ്ധിജീവികളുടെയും നെറ്റി ചുളഞ്ഞ റിവ്യൂകൾ വായിച്ചു. എന്നാലും എനിക്കിഷ്ടപ്പെട്ടത് ഇഷ്ടപ്പെട്ടു എന്നു തന്നെ പറയണമല്ലോ.
    വിമർശനങ്ങൾ രണ്ടു വഴിക്കാണ് കണ്ടത്. ഒന്ന് ചലച്ചിത്രനിരൂപകനിരയുടേതാണ്. സ്ക്രിപ്റ്റിലെ പാളിച്ചകൾ, കണ്ടിന്യൂവിറ്റിയിലെ പോരായ്മകൾ, ലാഗ്, ക്യാരക്ടേഴ്സിൻ്റെ ക്ലാരിറ്റിക്കുറവ്, ക്യാമറയുടെ ഡപ്തില്ലായ്മ...അതങ്ങനെ നീളും. രണ്ടാമത്തേത് ബിബ്ലിക്കൽ/ക്രിസ്ത്യാനിറ്റി പണ്ഡിതരുടേതാണ്. പ്രമേയത്തിലെ യുക്തിരാഹിത്യം, നിരീശ്വരവാദിയായ പാസ്റ്റർ എവിടിരിക്കുന്നു, വിശുദ്ധ എണ്ണ വിൽപ്പന പാസ്റ്റർമാർക്ക് ഇല്ലല്ലോ, രോഗശാന്തിശുശ്രൂഷകൾ നോൺ ബിബ്ലിക്കൽ അല്ലല്ലോ, ഇത്തരം മൾട്ടിമില്യണയർ പാസ്റ്റർഷിപ്പ് ബിസിനസ് കേരളത്തിൽ ഇല്ലല്ലോ... അതങ്ങനെ നീളും.
    ഇപ്പോൾ ദാ ഇവിടുത്തെ അഭിനവ കുല ശാസ്ത്രജ്ഞരും അവരുടെ സ്ഥിരം ക്ലീഷേയുമായ് വന്നിരിക്കുന്നു..
    മൂന് കൂട്ടർക്കും മനസ്സിലാവാത്ത ഒറ്റ സംഗതിയേ ഉള്ളൂ, സിനിമയുടെ പേര് മാത്രമല്ല ട്രാൻസ്- പ്രമേയവും പ്രതീക്ഷിത പ്രേക്ഷകസമൂഹവും കൂടിയാണ്. അൽപ്പം ഓളംവെട്ടിയർക്കേ ഈ പടത്തിൻ്റെ കിക്ക് കിട്ടൂ എന്നാണ് മലയാളം. നിങ്ങളൊക്കെ അപാരമാം വിധം നോർമ്മലായതുകൊണ്ടാണീ പ്രശ്നമത്രയും. ഭ്രാന്തൻമാരാകൂ, കല ആസ്വദിക്കൂ.
    സിനിമ രണ്ട് മുറിപ്പാതികളാണ് - ഫഹദിൻ്റെ കഥാപാത്രം കോമയിൽ എത്തുന്നതു വരെയും അതിനു ശേഷവും. കോമ സ്റ്റേജിൽ നിന്ന് "ഓൾമോസ്റ്റ് ഡെഡ് " എന്ന് വിധിയെഴുതിയ ഒരാൾ ജീവിതത്തിലേക്ക് തിരിച്ചു വന്നെന്നു വെക്കുക, നേരെ എഴുന്നേറ്റ് ഒരു കൂളിങ്ങ് ഗ്ലാസും വെച്ച് അടിപിടിക്കിറങ്ങുമോ? അതാ പറഞ്ഞത്, പടം രണ്ടായി പകുക്കണമെന്ന്. ആദ്യ പകുതിയിൽ നിങ്ങളുടെ സയുക്തികത കലക്ക് സാദ്ധ്യമാകുന്ന അളവിൽ നോക്കാവുന്നതാണ്. കേരളത്തിലെ പെന്തക്കോസ്ത് ആത്മീയക്കച്ചവടത്തിൻ്റെ സ്വഭാവം ഇതല്ലല്ലോ എന്നൊക്കെ പറയാം. അതൊക്കെ തുടർന്നു വരുന്ന അസംബന്ധനാടകത്തിൻ്റെ ഗർഭഗൃഹങ്ങളാണ്. അനിയൻ്റെ ആത്മഹത്യ മുതൽ ജോഷ്വാ പാസ്റ്റർക്ക് ഏൽക്കുന്ന അറ്റാക്ക് വരെയുള്ള ഭാഗം തീർന്നാൽ യഥാർത്ഥ ട്രാൻസ് ആരംഭിക്കുകയാണ്. കളർ സ്കീമുകൾ പൊടിപാറ്റുന്ന, മഴവിൽ വർണ്ണരാജിയിൽ ഒരു ട്രാൻസ് അതീതനാടകം. കോമയിൽ കിടന്നു തന്നെ ജോഷ്വ പാസ്റ്റർ മരിച്ചിരിക്കണം. ആ നിലയിൽ നിന്ന് ഫഹദിൻ്റെ കഥാപാത്രം ഏർപ്പെടുന്ന മനോവിഭ്രാന്തിയുടെ ലീലയാണ് പിന്നീടുള്ളതെല്ലാം. അനിയൻ്റെയും നസ്റിയയുടെയും കൈകളിലെ ഒരു പോലുള്ള മുറിപ്പാടുകൾ, ആത്മഹത്യ ചെയ്ത അമ്മയെന്നുള്ള ഫഹദിൻ്റെ ഓർമ്മയുടെ അതീന്ദ്രിയസ്മരണയായി വിനായകൻ്റെ ഭാര്യ... അങ്ങനെ പല സൂചകങ്ങളുണ്ട്. നടക്കാതെ പോയ പ്രതികാരവാഞ്ഛയുടെയും കാമനകളുടെയും ഹാലൂസിനേഷനിലാകെ വാരി വിതറിയ വർണ്ണജാലമുണ്ട്. ഇ സി ജി മിഷിൻ്റെ ബീപ് ശബ്ദത്തിനും മരണത്തിനും ഇടയിൽ ഫഹദിൽ മിന്നി മറിഞ്ഞൊരു സ്വപ്നമാണ് പിന്നീടാകെയുള്ള സിനിമ. അതിനാൽത്തന്നെ പിന്നീട് അസംബന്ധങ്ങളുടെയും അയുക്തികതകളുടെയും ഘോഷയാത്രയാണ്. ആസ്റ്റർഡാമിൽ നിന്ന്‌ കത്തെഴുതിക്കൊണ്ടിരിക്കുന്ന നസ്‌റിയയും സകല സ്വത്തും കണ്ടു കെട്ടിയിട്ടും ജയിലിൽ നിന്നിറങ്ങിയ ഉടൻ ആംസ്റ്റർഡാമിലെത്തുന്ന ഫഹദും ജോഷ്വാ പാസ്റ്ററിരിക്കുന്ന പള്ളിയിലേക്ക് രക്ഷ തേടിയും കോടീശ്വരൻമാരുടെ കൊട്ടാരത്തിലേക്ക് ശിക്ഷ തീരുമാനിച്ചും ഓടിക്കയറുന്ന വിനായകൻ്റെ ലുമ്പൻ പ്രോലിറ്റേറിയറ്റും -അങ്ങനെ അവസാനം വരെ നീളുന്ന അസംബന്ധങ്ങൾ അബദ്ധങ്ങളല്ല, സ്വപ്ന സാദ്ധ്യതകളാണ്. സ്വപ്നം കണ്ടവർക്കെല്ലാമറിയാം, യുക്തിയുടെ പുറമ്പോക്കിലാണ് സ്വപ്നവൈചിത്രങ്ങളുടെ വർണ്ണരാജി. അതാണ് ട്രാൻസ്.
    അതിനാൽ പ്രിയപ്പെട്ടവരെ, ട്രാൻസിലെത്തിയവർ മാത്രം ട്രാൻസിനു പോവുക. യുക്തിയെ പുറം കാലിനു ചവിട്ടിയകറ്റി ഭ്രാന്തിനെ സ്നേഹിക്കുന്നവർ മാത്രം. അല്ലാത്ത ലോജിക്കൽ നോർമൽ ബീയിങ്ങ്സ് മാമുണ്ട് കിടന്നുറങ്ങുക.
    അൻവർ റഷീദിന്, ഫഹദിന് - കയ്യടി.

    • @udayakumarpv2583
      @udayakumarpv2583 4 ปีที่แล้ว

      Siva Prasad Siva , 101/100 👌

    • @chandlerminh6230
      @chandlerminh6230 4 ปีที่แล้ว

      कोटम्

    • @bhanutyaga
      @bhanutyaga 4 ปีที่แล้ว

      സുഹൃത്തേ trance സിനിമയെ പറ്റി ഒരു പക്ഷെ ഇത് വരെ വന്നതിൽ ഏറ്റവും മികച്ച കാഴ്ച താങ്കളുടേതാണ്. This film is a definite furure cult.

    • @pagafoor7790
      @pagafoor7790 4 ปีที่แล้ว

      Nice review.
      പക്ഷെ താങ്കൾ പറഞ്ഞപോലെ ട്രാൻസിൽ എത്തിയവർ മാത്രമല്ലല്ലോ ഈ സിനിമ കാണുന്നത്. ഏത്?

  • @alokpsgold
    @alokpsgold 4 ปีที่แล้ว

    താങ്കളുടെ വോയിസ് മോഡുലേഷൻ അസ്വാഭികമായി ഫീൽ ചെയ്യുന്നു

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 4 ปีที่แล้ว +2

    സാർ, താങ്കൾ സമൂഹത്തിൻ്റെ ആഴത്തിലേയ്ക്ക് ഇറങ്ങി വന്ന് പ്രവർത്തിച്ചാൽ അത് വലിയ ഒരു പുണ്യ പ്രവർത്തിയായിരിക്കും' നന്ദി ഒരുപാട് ഉണ്ട്

  • @mr.toddler338
    @mr.toddler338 4 ปีที่แล้ว +2

    Sir could you please review " inception" movie.

  • @mohammedameesh4357
    @mohammedameesh4357 4 ปีที่แล้ว +1

    Super

  • @tigersvlogkerala3216
    @tigersvlogkerala3216 4 ปีที่แล้ว

    Anna Annan e vivaragal ellam cherthu oru padam cheyu ....atu kanam

  • @sandeepkrla
    @sandeepkrla 4 ปีที่แล้ว

    Good speech

  • @1mrchengai
    @1mrchengai 4 ปีที่แล้ว +3

    1 Movie surely do talk about religious markets. Like Evangelicals who supports Donald J Trump which is a global disaster. Televangelists uff.
    2 Some are saying after Joshua got hit in the head aka Kichad,i he's on trance. Things after that shown in the film is all his kinda imaginations while on coma. I don't reckon movie say Viju is psychologically knowledged.
    Good points Jostin

  • @sandeep.p2825
    @sandeep.p2825 4 ปีที่แล้ว

    Good movie

  • @sandeepsj9572
    @sandeepsj9572 4 ปีที่แล้ว +1

    how to think/approach something without cognitive biases ruling it. I cant stop even if I understand my conclusions were made up on some biases, instead I always try to find something to justify my prejudiced idea and gets relaxed only after I get it. if I have a clear cut reasoning of answers I always welcome them(even if it is against my expectations) but sometimes, some arguments/ opinions, even though they are out of my knowledge base, I take a stand due to some biases, and trying to find answers to justify them,, which were never clearly understood..which always remined some skipped questions in my mind... HOW TO OVERCOME THIS???? or WHATS BETTER THAN THIS????

  • @cosmosredshift5445
    @cosmosredshift5445 4 ปีที่แล้ว

    Like#190

  • @sreepriyanks
    @sreepriyanks 4 ปีที่แล้ว

    there are two things :_you r right about story workers who behind the movie might mistaken.!
    your not try to understand why the movie named as trance , in the light of second half.!

  • @shynisathyan4468
    @shynisathyan4468 4 ปีที่แล้ว +2

    *ഫഹദിന്റെ കിടു മാസ്സ് പെർഫോമൻസ്*

  • @susantrdg
    @susantrdg 4 ปีที่แล้ว

    Two points:
    1. This film is basically intended to address spiritual business. That message is conveyed well, though there are hardly any buyers.
    2. Joshua Carlton is not educated in psychiatry and hence his ignorance should be overlooked. Moreover, he himself is psychic.

  • @jeringeorgedavid45
    @jeringeorgedavid45 4 ปีที่แล้ว +1

    ithile nayakan oru normal aaya vyakthi aayerineel ningal paranjathinodu yojipu undarnnu...

  • @alan-fi5rl
    @alan-fi5rl 4 ปีที่แล้ว +1

    ningal entharinjanittanee parayunnathu.
    charismatic movt world muzhuvan und.
    god undennu bodhyamavanamengil charismatic il pankedukkanam.

  • @hifzooo
    @hifzooo 4 ปีที่แล้ว +6

    സർ, അവസാനം കാണിക്കുന്ന സ്മൈലിയുള്ള നീല ടാബ്‌ലറ്റ് "Ecstasy" ആണ്.സാറിനത് മനസ്സിലായില്ല അല്ലേ.

    • @ameerkhan4614
      @ameerkhan4614 3 ปีที่แล้ว

      👍🏻👍🏻👍🏻

  • @tigersvlogkerala3216
    @tigersvlogkerala3216 4 ปีที่แล้ว +3

    പ്രേം നസീർ പത്ത് നില കെട്ടിടത്തിലേക്ക്;പിന്നീ ലേക്ക് പറന്നു' കയറുന്നത് കണ്ട് കേരളത്തിൽ അരും പിന്നോട്ട് ഉയന്ന് ചാടിയ ചരിത്രമില്ല ചേട്ട സിനിമ ആർട്ട് + ബിസിനസ്സ് ടിക്കറ്റെടുപ്പിക്കുക ക ല വ ള ർത്തുക ... അന്ന് നസീറിനെ പിന്നീ ലേക്ക് ഉയർത്തി ചാടിച്ചു ഇന്ന് ഫഹദിൻ്റെ ഫോബിയകൾ ഉള്ള കഥാപാത്രത്തെ കൊണ്ടു സുവിശേഷ നാടകത്തെ പൊളിച്ചു ഈ ശാസ്ത്രം മുഴവൻ നോക്കിയാൽ അണ്ണൻ ഗ്രാവിറ്റി എന്ന സിനിമയുടെ മുഴുവൻ ശാസ്ത്രീയ വശവും വിവരിച്ചിട്ടു പോയാ മതി.

  • @theawkwardcurrypot9556
    @theawkwardcurrypot9556 4 ปีที่แล้ว

    12:48 - 13:40

  • @Jnujhn
    @Jnujhn 4 ปีที่แล้ว

    Charcha chryyenda karyam. Cinemayil thettaya medical vadangal nadathunnathu thadayendathanu. Alukalkkidayil paribhranthi undavan sadhyathayund.

  • @ali-vk7rl
    @ali-vk7rl 4 ปีที่แล้ว

    Maithreyante oru video idaamo

  • @joysongeorge3005
    @joysongeorge3005 4 ปีที่แล้ว

    11:38

  • @chirichkilipaaripresents
    @chirichkilipaaripresents 4 ปีที่แล้ว +10

    അതിൽ ഫഹദ് തന്നെ ഒരു psycho ആണ്...
    അപ്പോഴാണ് ഫഹദ് ചെയ്ത കാര്യങ്ങൾ

  • @Shoot4youstudio
    @Shoot4youstudio 4 ปีที่แล้ว

    സിനിമാ സംവിധായകൻ സിദ്ദീഖിന്റെ ശബ്ദം

  • @cappat4841
    @cappat4841 4 ปีที่แล้ว +5

    താങ്കൾ ഉടനെ ഒരു നല്ല മനോരോഗ വിദഗ്ദ്ധനെ കാണുന്നത് നല്ലതായിരിക്കും.

  • @jikku6327
    @jikku6327 4 ปีที่แล้ว +3

    Edo cinema ellam realistic aavanam ennundao..... Bahubali de review ittirunno

  • @10042012010
    @10042012010 4 ปีที่แล้ว

    box office hit alla padam

  • @abhimanueasokan5789
    @abhimanueasokan5789 4 ปีที่แล้ว

    Kuttam parayan mathram vaya thurakuna kore teams inde

  • @M4ManuCHMD
    @M4ManuCHMD 4 ปีที่แล้ว

    *ആദ്യ വാക്യം മാത്രം കേട്ടുള്ള കമെന്റ്.. വലിയ ബോക്സ് ഓഫീസ് ഹിറ്റോ..* 😱😂

    • @shaijuche4731
      @shaijuche4731 4 ปีที่แล้ว

      നീ അതുമാത്രമേ, കേട്ടുള്ളൂ

    • @M4ManuCHMD
      @M4ManuCHMD 4 ปีที่แล้ว

      @@shaijuche4731ഒള്ളെങ്കിൽ ?

    • @shaijuche4731
      @shaijuche4731 4 ปีที่แล้ว

      Video ടോട്ടൽ കേട്ട ആള്, ഒരു തെറ്റ് ചൂണ്ടിക്കാണിക്കാൻ നിൽക്കില്ല

    • @shaijuche4731
      @shaijuche4731 4 ปีที่แล้ว

      അതും, ഒരു നിസാര കാര്യം

    • @M4ManuCHMD
      @M4ManuCHMD 4 ปีที่แล้ว

      @@shaijuche4731 തനിക്ക് മലയാളം വായിച്ചു മനസിലാക്കാൻ ഉള്ള കഴിവില്ലേ.?

  • @keralathebest
    @keralathebest 4 ปีที่แล้ว

    Ivan complete comments deleted

  • @nithi007007
    @nithi007007 4 ปีที่แล้ว +1

    ethippo suvisesham parayumbolae thannae aayallo😂

  • @sureshsuru1871
    @sureshsuru1871 4 ปีที่แล้ว

    കണ്ടാൽ ഒരു Look ഇല്ലന്നേയുള്ളു .. ഒടുക്കത്തെ ബുദ്ധിയാല്ലേ

  • @enlightenedalien6290
    @enlightenedalien6290 4 ปีที่แล้ว

    ഇയാൾ വളരെ narrow minded ആണ്... with the position.. സംഭാഷണത്തിലെ ഉച്ചാരണ ശുദ്ധി തന്നെ അതിനുദാഹരണമാണ്.. very dangerous.. 😐😐