യോഗ ആത്മവിദ്യയോ സൂത്രവിദ്യയോ? - Yoga: The Poses of the ImpostersDr. K P Mohanan,Dr. Jostin Fransis

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • Yoga: The Poses of the Imposters - KLF 2020
    Dr. K P Mohanan,
    Dr. Jostin Fransis,
    Prajeesh Mallan
    Moderator: Riju M

ความคิดเห็น • 235

  • @RADIANCEOL
    @RADIANCEOL ปีที่แล้ว +2

    മനസ്സിന്റെ താളം തെറ്റലിനെ ഇലക്ട്രിക് ഷോക്ക് കൊണ്ട് മരവിപ്പിച്ചു കിടത്തുന്നവരാണ് യോഗയെ കുറ്റം പറയുന്നത്... വിവരക്കേടിനു ഒരു പരിധി ഇല്ലേ...

  • @JobinAlexvazhekattu
    @JobinAlexvazhekattu 4 ปีที่แล้ว +18

    56:29 അതിനെ മലയാളത്തിൽ പറയുന്നത് Appeal to authority 😁😁😁😁. എന്തായാലും ജോസ്റ്റിൻ പൊളിച്ചു .

    • @Jo-yb8cl
      @Jo-yb8cl 4 ปีที่แล้ว

      അയ്യേ

    • @binukj7970
      @binukj7970 3 ปีที่แล้ว

      പച്ചമലയാളം 😂😂

  • @BaijuSadasivan
    @BaijuSadasivan 4 ปีที่แล้ว +12

    Jostin, you are super.... യോഗി ഉമിനീർ കുറെ വിഴുങ്ങി...!

  • @dralizameel5833
    @dralizameel5833 4 ปีที่แล้ว +10

    Dr Jostin പൊളിച്ചു!!! പ്രകാശം പരക്കട്ടെ! മാനസിക രോഗങ്ങൾ ഉള്ള എത്രയോ പേര് സൈക്യാട്രി യുടെ സഹായത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു!

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 ปีที่แล้ว

      ചത്ത് ജീവിക്കുന്നവരെത്ര
      ശതമാനം എന്നുപടിക്കണം.
      പറയണം...... അത് dr: പറയില്ല -കച്ചവടം കൊഴുക്കില്ല.....

    • @ktashukoor
      @ktashukoor 8 หลายเดือนก่อน

      Jostinu എതിരെ ഉള്ള ഈ വാർത്തയുടെ സത്യാവസ്ഥ എന്താണ്?
      th-cam.com/video/kxpDru9CpJo/w-d-xo.htmlsi=0JwE6B9OMW2alg1N

    • @AnoopRP-r2q
      @AnoopRP-r2q 7 หลายเดือนก่อน

      Ente jeevitham thakarthath ee aathmeeyathayaan... 14 varsham pranayicha ente penn ithil adimappettu...😢

    • @Ragnar638
      @Ragnar638 หลายเดือนก่อน

      ​@@ktashukoor ഇത് ഉള്ളതാണോ 👀

  • @sreekuttanpb8989
    @sreekuttanpb8989 4 ปีที่แล้ว +4

    #jostin തള്ളേ കലിപ്പ് തീരണില്ലല്ലോ

  • @nownthen
    @nownthen 4 ปีที่แล้ว +18

    Great arguments from Dr Jostin Francis and he is explaining it very well . His voice is too loud , making it less pleasant to hear .
    Mr.prajeesh mallan is not even capable of understanding the point that others are raising.

    • @hrsh3329
      @hrsh3329 4 ปีที่แล้ว

      ഉറക്കം നടിക്കുന്നതാവും

    • @menonksa
      @menonksa 3 ปีที่แล้ว +1

      It is not his voice but the frustration inside hate for others is loud and clear. For any doctor, basic quality should be calm and lovable nature towards others, it should not be hate and harsh like this.

    • @binukj7970
      @binukj7970 3 ปีที่แล้ว

      @@menonksa Are they practicing doctors?

    • @menonksa
      @menonksa 3 ปีที่แล้ว

      @@binukj7970 ?? ചോദ്യം മനസ്സിലായില്യ

    • @binukj7970
      @binukj7970 3 ปีที่แล้ว

      @@menonksa ഡോക്ടറായി പ്രാ ക്ടീസ് ചെയ്യുന്നവരാണോ ഇവർ എന്നാണ് ചോദ്യം?

  • @jithin1108
    @jithin1108 4 ปีที่แล้ว +10

    07:47 ഏമ്പക്കം വിട്ടതാണോ

  • @sunilkumargnair9311
    @sunilkumargnair9311 ปีที่แล้ว +1

    യോഗ കപട ശാസ്ത്രം എന്ന മുൻ വിധിയോടുളള ചർച്ച
    വൈദ്യ ശാസ്ത്രം പൂർണ്ണമല്ല ഇന്നത്തെ കണ്ടെത്തൽ നാളെ തെറ്റാക്കാം ഇതിന് ശാസ്ത്രവുമായി ബന്ധിപ്പിക്കേണ്ട വൈദ്യ ശാസ്ത്രത്തിന്റെ പരിമിതി മാത്രമാണ്who health definition
    വായിച്ചാൽ മനസ്സിലാക്കാവുന്നതേ ഉള്ളു

  • @sarink7105
    @sarink7105 4 ปีที่แล้ว +11

    Dr.Jostin🔥🔥🔥🔥🔥🔥🔥❤️❤️🤝🤝

  • @arjyou4931
    @arjyou4931 4 ปีที่แล้ว +8

    Yoga thattippu

  • @sreejajayan3751
    @sreejajayan3751 4 ปีที่แล้ว +15

    Dr jostin മികച്ച അവസരം.. good clarity..

  • @fshs1949
    @fshs1949 4 ปีที่แล้ว +6

    Do these yoga doers live longer or healthy people. Do these people get olymbic awards?
    Do you know indian yoga baba was fasting for political purpose,he was taken to taken to hospital and admitted in ICU. How did yoga help him?.
    Do free hand exercises and live longer. If you walk and breath you will get good air. If you sit in a room with many people,the carbon di oxygen level goes up.
    Music cures disease. Can doctors take musical instruments to play music in front of the sick people?. Can he save the lives?.
    If a yoga doers children find hard to breath,do they take it to hospital or ask them to do yoga.
    This is like Satguru who speak about bramachariyam to other people and arranged marriage to his daughters. I appreciate doctors' ,medical explanation.

    • @8891Z
      @8891Z 4 ปีที่แล้ว

      Jaggi is a well known charlatan

  • @emraldissac7203
    @emraldissac7203 4 ปีที่แล้ว +6

    Oxygen .Carbondyoxide
    These two things.
    Related to our life.
    Many people in India don't know what it is.
    Where is explanation of these two things in Vedas?
    With out food
    Without job
    Where is yoga?
    A person who is comfort in body and mind can only do yoga.
    First try to solve the problem of food shelter and dress
    Then only any other science or yoga.

    • @mohananpoyyil3974
      @mohananpoyyil3974 4 ปีที่แล้ว

      Oxygen, carbondioxide - are the names given after the period of vedas ..inplace of all these yoga has its own terms

  • @enterprise104
    @enterprise104 4 ปีที่แล้ว +7

    Yoga master is arguing with a lot of fallacies and usual claptraps..

  • @rajgopalkrishnan
    @rajgopalkrishnan 4 ปีที่แล้ว +10

    ഇതിൽ യോഗയ്ക്കെതിരെ മറുവാദം ഉന്നയിക്കുന്നവർ അവരവരുടെ മേഖലകളിലെ ജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങളെ വിലയിരുത്തുന്നത്... യോഗയെപ്പറ്റി പറയുന്ന ആളാകട്ടെ കുറച്ചു നാൾ മുമ്പ് മാത്രം MSC ചെയ്ത ആളും, അദ്ദേഹം തന്റെ അറിവിൽ നിന്നു കൊണ്ട് അതു നിർവ്വഹിച്ചു..... ചർച്ചയ്ക്കു വിളിക്കുമ്പോൾ യോഗയുടെ മേഖലയിൽ കൂടുതൽ അനുഭവസമ്പത്തും റിസർച്ചും നടത്തിയിട്ടുളള ആളുകളെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഈ ചർച്ചയുടെ ഉദ്ദേശ്യത്തിൽ സംശയമില്ലാതിരുന്നേനെ... ഇതിൽ വ്യക്തമായ അജണ്ട പ്രകടമാണ്.

    • @suhascp2006
      @suhascp2006 4 ปีที่แล้ว

      Appol dr Justinum cheruppamalle

    • @aravindakshanm2705
      @aravindakshanm2705 4 ปีที่แล้ว

      ജസ്റ്റിൻ സ്കൂൾ അസംബ്ലിയിൽ കുട്ടികൾ പ്രസംഗം കാണാപ്പാഠം പഠിച്ച പറയുന്നത് പോലെ പറയുകയായിരുന്നു അയാള് അ സദസ്സിൽ ഇപ്പോഴെങ്കിലും ഒന്ന് ചിരിച്ചിട്ടുണ്ടോ ഇല്ല 3 വിദ്വാന്മാർ കൂടി ഒരു പാവത്തിനെ കടിച്ചു കുടയുക അല്ലയിരുന്നോൊ അവിടെ നടന്നത്

  • @geethagogu8733
    @geethagogu8733 ปีที่แล้ว

    ധാർഷ്ട്യം അഹങ്കാരം ഇതാണ് Dr ടെവാക്കുകളിൽ ഒന്നും പരിപൂർണ്ണമല്ല എന്നു മനസ്സിലാക്കിയാൽ നന്ന്

  • @sasiharipad6107
    @sasiharipad6107 2 ปีที่แล้ว +1

    യോഗമാസ്റ്റർ സാധാരണ കാരുടെ വിശ്വാസികളുടെ വികാരമായി മാറി. ശാസ്ത്രം അദ്ദേഹത്തിന് കുറെ സ്വർണം പൂശിയ വാക്കുകൾ. ഇങ്ങനെ കുറെ ജന്മങ്ങൾ ഇന്ത്യയിൽ എല്ലാ ശാസ്ത്ര പുരോഗതിക്കും തടസ്സം.
    എല്ലാം ഭാരതീയർ കണ്ടുപിടിച്ചു. എല്ലാ കണ്ടുപിടുത്തങ്ങളും ആർഷ ഭാരത പുരാണങ്ങളിൽ നിന്ന് ഒളിച്ചു കടത്തിയതാണ്. പരിഹാസ ജനകം.

  • @indirasuresh3783
    @indirasuresh3783 3 หลายเดือนก่อน

    ഡോക്ടർക്കു അടിയന്തിര ചികിത്സ ആവശ്യം ആണ് യോഗയെ പറ്റി പറയാൻ ഇങ്ങേർക്ക് യോഗ്യത ഇല്ല

  • @nishadkaippally8247
    @nishadkaippally8247 4 ปีที่แล้ว +4

    ജസ്റ്റിൻ ഒന്നു പതുക്കെ പറഞ്ഞാലും മനസ്സിലാകും സാർ.

    • @menonksa
      @menonksa 3 ปีที่แล้ว +2

      അത് പറ്റില്യ, ആക്രാന്തം ആണ് ഇവരൊക്കെ ചികിൽസിക്കുന്നവരുടെ കഷ്ടകാലം. സമാധാനം തൊട്ടുതീണ്ടിയിട്ടില്യാത്ത രീതി.

  • @pjseby1762
    @pjseby1762 4 ปีที่แล้ว +14

    Dr.Jostine explained very well

  • @anoopgulf
    @anoopgulf 2 ปีที่แล้ว +1

    Yoga virudharude idayilpetta awttinkuttiyanu guru prajeesh.. Yoga virudhatha mathramanu ee charchayil muzhuvan.. Pls learn to repect other systems

  • @Rafikannur
    @Rafikannur ปีที่แล้ว

    ആ താടി വെച്ച ചങ്ങാതി പറയുന്നത് എന്താണാവോന്ന് അയാൾക്ക് പോലും അറീയില്ല : പ്രാകൃത ഗോത്ര മനുഷ്യാന് അയാൾ.

  • @arunas3512
    @arunas3512 4 ปีที่แล้ว +4

    സംവാദത്തിനു പവർഫുൾ എതിരാളിയെ കൊണ്ടുവരണമായിരുന്നു . ഇത് പുള്ളി ഒരു വട്ടത്തിൽ കിടന്നു കറങ്ങി, വസ്തുതകൾ ഇല്ലാതെ.

  • @indirasuresh3783
    @indirasuresh3783 3 หลายเดือนก่อน

    മദ്യത്തിൽ നിന്നും മയക്കു മരുന്നിൽ നിന്നും കിട്ടുന്ന അനുഭൂതി യാണ് യോഗയിൽ നിന്ന് കിട്ടുന്നത് എങ്കിൽ പണം മുടക്കി മദ്യവും മയക്കു മരുന്നും വാങ്ങണ്ടേ യോഗ ചെയൂ

  • @manuradha9695
    @manuradha9695 4 ปีที่แล้ว +5

    യോഗീടെ അവസ്ഥ
    ബ ബ ബ🤣🤣

  • @ManojKumar-sy7id
    @ManojKumar-sy7id 4 ปีที่แล้ว +22

    ഇന്നത്തെ ശാസ്ത്ര യുക്തിക്കു നിരക്കാത്തത് എല്ലാം അസത്യം എന്ന് കരുതണമെങ്കിൽ ശാസ്ത്രം പൂർണ വളർച്ച എത്തിയിരിക്കണം. ശാസ്ത്രം ഇപ്പോഴും അപൂർണ്ണമാണ്‌. അപൂർണമായ അറിവ് വച്ച് എല്ലാറ്റിനെ കുറിച്ചും തീരുമാനിക്കുന്നത് അശാസ്ത്രീയമാണ്. എല്ലാറ്റിലും ബിസിനസ്സിന്റെ ഒരു തലമുണ്ട്. ശാസ്ത്രവും യോഗയും ഒന്നും ആധുനിക ലോകത്ത് ബിസിനസ് അല്ലാതാകുന്നത് അപൂർവം. അതുകൊണ്ട് കള്ള നാണയങ്ങൾ ഉണ്ട്‌ , ശാസ്ത്രത്തിലും യോഗയിലും രാഷ്ട്രീയത്തിലും എല്ലാറ്റിലും.

    • @mohananpoyyil3974
      @mohananpoyyil3974 4 ปีที่แล้ว +1

      അവതാരകൻ കുറെ വികലവ്യാഖാനങ്ങൾ കലർന്ന ചോദ്യങ്ങൾ ഉന്നയിച്ചു അവർ ഉദ്ദേശിക്കുന്നിടത് എത്തിക്കുകയാണ്..യോഗ ഭാരതീയം എന്നു പറയുന്നത് ശരിയല്ല ..ലോകത്തെല്ലായിടത്തും യോഗായുണ്ടായിരുന്നതിനു തെളിവുകളുണ്ട് ..യൂജ് - എന്ന വാക്ക് ഈജിപ്ഷൻ ആണ് ...പതഞ്‌ജലി ചെയ്തത് ആ കാലത്തുണ്ടായിരുന്ന യോഗയെ ക്രോഡീകരിക്കുകയാണ് ചെയ്തത് ...Joson കുറെ മനശ്ശാസ്ത്ര പദങ്ങൾ പറയുന്നു അതിന്റെയൊക്കെ ശാസ്ത്രീയത ഏത് paid research വഴി കണ്ടെത്തിയതാണ് ? പ്രകാശത്തേക്കാൾ വേഗത 'ന്യൂട്രിനോ' യ്ക്കാണെന്നു , പ്രകാശമാണ് ഏറ്റവും വേഗമേറിയതെന്നു ശാസ്ത്രം കണ്ടെത്തിയെന്ന് അവകാശപ്പെട്ടതിന് നൂറ്റാണ്ടുകൾക്ക് ശേഷമാണ് എന്ന കാര്യം ശാസ്ത്രം ശാസ്ത്രമെന്നു ഒച്ചവെക്കുന്ന ഡോക്ടർമാരെ ആരെങ്കിലുമൊന്നു ഓർമ്മിപ്പിക്കുക .!

    • @ankitSharma43825
      @ankitSharma43825 ปีที่แล้ว

      @@mohananpoyyil3974 yuj Egyptian word???? Pls prove.

  • @mdinesh58
    @mdinesh58 ปีที่แล้ว +1

    സയൻസ് വിരുദന്മാർ ഒത്തു കൂടി ശബ്ദം കൂട്ടി ആളെ തോല്പിക്കുന്ന ഒരു പരിപാടിയാണിത്. കേട്ടാൽ തോന്നും ഇവനൊക്കെ സകലകല വല്ലഭന്മാരാണെന്നു തോന്നും. മാനസീക രോഗത്തിന് കൃത്യമായ ഒരു മരുന്നും അത് പൂർണമായും മാറ്റാൻ ഇല്ല എന്നതാണ് സത്യം. ജീവശവമായി മുന്നോട്ടു പോവും അത്രതന്നെ.

  • @wt7965
    @wt7965 4 ปีที่แล้ว +3

    ഗൊള്ളാം . അടിപൊളി പാനൽ. ഈ യോഗ യോഗ എന്നൊക്കെ പറഞ്ഞാൽ, തലേം കുത്തി നിൽക്കലും പ്രാണയാമയും ഒക്കെ ആണെന്നും,പിന്നെ കുറച്ചു രതിമൂർച്ഛയും ഹൈപോക്സിയ യും ന്യൂറോബിയോളജി യും എല്ലാമെടുത്തിട്ട് ആളുകളെ പേടിപ്പിക്കാമെന്നും ഒക്കെ മനസ്സിലായി. ഈ ഡിസി ബുക്ക് കാരുടെ ലെവലും മനസ്സിലായി.
    യോഗസൂത്ര (ല്ലദാണെ ഞമ്മടെ ബല്യ കിത്താബ്) തൊടങ്ങണത് തന്നെ "യോഗ ചിത്ത വൃത്തി നിരോധഃ" എന്നും പറഞ്ഞാണ് കേട്ടോ. പിന്നെ ഗീതേലാന്നെങ്കിൽ പല സ്വഭാവക്കാർക്കെ പല തരം യോഗ പറേണൊണ്ട്. എക്കെ ഒന്ന് വൃത്തീം വെടിപ്പുമായി പഠിച്ച ആരേം കിട്ടീല്ലേ?
    ഒരു മണോം ഗുണോം ഇല്ലാച്ച ; മോഡിമാമൻ കണ്ണുരുട്ടീട്ടാ സായിപ്പെല്ലാം യോഗ-മാറ്റും പിടിച്ചോണ്ട് നടക്കണെ?
    എന്തായാലും എല്ലാരുടേം തൊലിക്കട്ടി സമ്മതിക്കണ്.
    പിന്നെ ഈ ബല്ല്യ റിസേർച്ചർ സാറമ്മാരാരും ഹാർവാഡ്-ലെം ബെർക്കലി-ലെം എല്ലാം positive psychology ലെം neurology - ലെം behavior biology-- ലെം ഒക്കെ പേപ്പർ ഒന്നും കടല പൊതിയാൻ പോലും എടുക്കല്ലേ. വെവരം വെച്ചാലോ? (ഞമ്മടെ യൂണിവേഴ്സിറ്റി പറഞ്ഞാ ചേട്ടന്മാരുടെ വെല പോയാലോ? വേണ്ട, ല്ലേ?) എന്തായാലും വളരെ സന്തോഷം.

    • @SureshKumar-gn2ib
      @SureshKumar-gn2ib 4 ปีที่แล้ว

      WT,ഈയ്യ എന്ത് മാങ്ങാത്തൊലിയാണ് എഴുതിയിരിക്കുന്നത് ?ഒന്നുമേ പുരിയാത് ....

  • @hgmnmhb
    @hgmnmhb ปีที่แล้ว

    Prajeesh mallante kshamaye njan sammathichu thannu njan aayirunnu pullikku pakaram avide irunnenkil justintezhum anchorintezhum vaayil pallukal kaanilla

  • @Sivashankarssa
    @Sivashankarssa 4 ปีที่แล้ว +14

    Dr Jostin nailed it!!

  • @mastersvlog5535
    @mastersvlog5535 4 ปีที่แล้ว +2

    സമയം തീരെയില്ലെങ്കിൽ എന്തിനിത് ?

  • @milliondream3215
    @milliondream3215 2 ปีที่แล้ว

    തങ്ങൾ പഠിച്ചത് എല്ലാം ബർമുഡ, ബാക്കിയെല്ലാം ട്രൗസർ, എന്താ ജോസ്റ്റി ൻ ഡോക്ടറെ ഇങ്ങനെ. മറ്റുലതിനെ അംഗീകരിക്കാൻ പറ്റില്ല ok,

  • @binukj7970
    @binukj7970 3 ปีที่แล้ว +4

    മണ്ടൻമാരായ ഡോക്ടർമാരുടെ ഒരു വേദി 😂. യോഗയെപ്പറ്റിനടന്നിട്ടുള്ള ഗവേഷണങ്ങളെപ്പറ്റി ഒന്നും കെട്ടിട്ടേയില്ല 😂😂

  • @AniFunMat
    @AniFunMat 4 ปีที่แล้ว +4

    Dr. alpam Shantham ayi samsarikku!

    • @sindhunarayani8822
      @sindhunarayani8822 4 ปีที่แล้ว

      Divasam 10 minutes meditate cheythal mathi. Thane santhamayikkolum. Engane aavesham moothu shout cheyyilla

  • @kvvinayan
    @kvvinayan 4 ปีที่แล้ว +7

    അയ്യേ യോഗി യുക്തിവാദം പറയുന്നോ വസ്തുതകളെ സയന്‍സിലൂടെ വിശദീകരിക്കെടോ ഇല്ലേല്‍ കളഞ്ഞിട്ടുപോടോ

    • @deepakkottarapparampil1858
      @deepakkottarapparampil1858 4 ปีที่แล้ว

      നിങ്ങളുടെ ശരീരത്തിൽ എന്തൊരു വേദന ഉണ്ട് എന്ന് ഒന്ന് സയലൻസിലൂടെ പറഞ്ഞു ഏതെങ്കിലും ഒരു യൂണിറ്റ് പറഞ്ഞാൽ മതി

    • @ninilvaikkara9979
      @ninilvaikkara9979 4 ปีที่แล้ว

      @@deepakkottarapparampil1858 വേദന സംഹാരി എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് പറഞ്ഞു തരാമോ സേട്ടാ...😂😂😂

    • @deepakkottarapparampil1858
      @deepakkottarapparampil1858 4 ปีที่แล้ว +1

      @@ninilvaikkara9979 അത് എനിക്ക് കൃത്യമായി പറയാൻ പാടില്ല ഇല്ല ഞാൻ മെഡിക്കൽ പ്രൊഫഷണൽ ബന്ധം ഉള്ള ആളല്ല എങ്കിലും ഒരു അറിവും ഞാൻ പറയാം നമ്മുടെ തലച്ചോറ് ന്യൂറോണുകൾ തമ്മിൽ ആശയവിനിമയം നടത്തുന്നത് അത് ന്യൂറോ ട്രാൻസ്മിറ്ററുകൾഎന്ന് വിളിക്കപ്പെടുന്ന കുറെ കെമിക്കൽസ് വഴിയാണ് ആണ് dopamine serotonin അസറ്റൈൽ കോളിൻ അങ്ങനെ ഒരുപാട് not കറുകൾ അതിനുവേണ്ടി പ്രവർത്തിപ്പിക്കുന്നുണ്ട് ഇവയുടെ ഇവയുടെയൊക്കെ ഏറ്റക്കുറച്ചിലുകൾ പല രോഗങ്ങൾക്കും കാരണമാകാറുണ്ട് അതുപോലെതന്നെ നെ തന്നെ നമ്മുടെ ബോഡിയിൽ കഞ്ചാവ് ഉൽപാദിപ്പിക്കപ്പെടുന്നുണ്ട് പെയിൻ കില്ലർ സ് എസ് പിക്ക് പെടുന്നുണ്ട് ഇവിടെ എല്ലാം പ്രവർത്തനം ന്യൂറോണുകൾ തമ്മിൽ ഇതിൽ ഇലക്ട്രിക് ബസ്സിനെ നിയന്ത്രിക്കുക എന്നതാണ് ഇതാണ് പെയിൻ കില്ലർ ചെയ്യുന്നത് ചെയ്യുന്നത്

    • @deepakkottarapparampil1858
      @deepakkottarapparampil1858 4 ปีที่แล้ว

      സയൻസ് എസ് യു ക്തി വാദികളുടെ മാത്രം കുത്തക ആണെന്ന് വിചാരിക്കുന്നു ചെലവ് ഉണ്ട് അവരൊക്കെ വെറും വിഡ്ഢികൾ ആണെന്ന് ഞാൻ പറയുള്ളൂ

    • @ninilvaikkara9979
      @ninilvaikkara9979 4 ปีที่แล้ว

      @@deepakkottarapparampil1858 അടിപൊളി 😂😂😂😂

  • @deepaknm9850
    @deepaknm9850 4 ปีที่แล้ว +1

    യോഗ ഒന്നിനും കൊള്ളാത്ത ഒരു പൊട്ട പരുപാടി ആണ്. ആയിക്കോട്ടെ un പോലുള്ള ചെറിയ സംഘടനകൾ june 21 day വെച്ച് ആൾക്കാരെപറ്റിക്കാൻ നോക്കുന്നു. Unscientific ആണ് എന്നാലും ഞങ്ങളെ പോലുള്ള മണ്ടന്മാർ അതിനെ follow ചെയുന്നു. ഇത്തരം പ്രാധാന്യം ഇല്ലാത്ത വിഷയങ്ങൾ ചർച്ച ചെയ്തു നിങ്ങൾ നിങ്ങളുടെ വിലപ്പെട്ട സമയം എന്തിനു പാഴാക്കുന്നു...??

  • @mohananpoyyil3974
    @mohananpoyyil3974 4 ปีที่แล้ว +1

    അവതാരകൻ കുറെ വികലവ്യാഖാനങ്ങൾ കലർന്ന ചോദ്യങ്ങൾ ഉന്നയിച്ചു അവർ ഉദ്ദേശിക്കുന്നിടത് എത്തിക്കുകയാണ്..യോഗ ഭാരതീയം എന്നു പറയുന്നത് ശരിയല്ല ..ലോകത്തെല്ലായിടത്തും യോഗായുണ്ടായിരുന്നതിനു തെളിവുകളുണ്ട് ..യൂജ് - എന്ന വാക്ക് ഈജിപ്ഷൻ ആണ് ...പതഞ്‌ജലി ചെയ്തത് ആ കാലത്തുണ്ടായിരുന്ന യോഗയെ ക്രോഡീകരിക്കുകയാണ് ചെയ്തത് ...Joson കുറെ മനശ്ശാസ്ത്ര പദങ്ങൾ പറയുന്നു അതിന്റെയൊക്കെ ശാസ്ത്രീയത ഏത് paid research വഴി കണ്ടെത്തിയതാണ് ? പ്രകാശത്തേക്കാൾ വേഗത 'ന്യൂട്രിനോ' യ്ക്കാണെന്നു , പ്രകാശമാണ് ഏറ്റവും വേഗമേറിയതെന്നു ശാസ്ത്രം കണ്ടെത്തിയെന്ന് അവകാശപ്പെട്ടതിന് നൂറ്റാണ്ടുകൾക്ക് ശേഷമാണ് എന്ന കാര്യം ശാസ്ത്രം ശാസ്ത്രമെന്നു ഒച്ചവെക്കുന്ന ഡോക്ടർമാരെ ആരെങ്കിലുമൊന്നു ഓർമ്മിപ്പിക്കുക .!

  • @osologic
    @osologic 4 ปีที่แล้ว +2

    യോഗ ഒരു ആചാരവും വിശ്വാസവുമാണ് എന്ന പ്രസ്താവനയിൽ നിന്ന് തന്നെ ഈപ്പറയുന്നവർക്ക് യോഗയെപ്പറ്റി ഒന്നുമറിയില്ല എന്നതാണ് സത്യം.
    യോഗാസനങ്ങൾ യോഗശാസ്ത്രത്തിലെ ഒരു ശാരീരിക വ്യായാമം മാത്രമാണെന്നിരിക്കെ അതിനെ യോഗയായി വിശ്വസിക്കുന്ന ജനലക്ഷങ്ങൾക്കും യോഗായെപ്പറ്റി യാഥാർത്ഥ്യമറിയില്ല.
    യോഗശാസ്ത്രമെന്ന മനുഷ്യശാസ്ത്രവും മോക്ഷമാർഗ്ഗവും കണ്ടെത്തിയ ഭാരതത്തിലാണ് ഇന്ന് ഏറ്റവും കൂടുതൽ നികൃഷ്ടമായ ചിന്തയും സംസ്കാരവും ജീവിത രീതിയുമുള്ളതു എന്ന സത്യം ആർക്കും കണ്ണുതുറന്നു നോക്കിയാൽ ബോധ്യപ്പെടുന്ന സത്യമാണ് .
    ഇങ്ങനെയൊരു നികൃഷ്ട മത / രാഷ്ട്രീയ / വർഗ്ഗീയ / സാമൂഹ്യ സംസ്കാരം ഇന്ത്യയിൽ തന്നെ രൂപപ്പെടുന്നതിനു കാരണം ഇവിടെ പ്രാചീനമായ സംഭവിച്ച ബൗദ്ധീക അന്വേഷണത്തിൻറെ വഴി തെറ്റലാണ് എന്ന് വളരെ സ്പഷ്ടമാണ്.
    യോഗശാസ്ത്രമെന്നാൽ ബൗദ്ധീക മിഥ്യയായ അസംതൃപ്തിയിൽ നിന്നും ബൗദ്ധീക യാഥാർഥ്യമായി ആത്മസംതൃപ്തിയിലേക്കുള്ള നമ്മുടെ അനശ്വരമായ ബോധ പരിണാമമാണ്.
    ഇത് സ്വയം സാക്ഷാത്ക്കരിക്കേണ്ട ബൗദ്ധീകമായ ആത്മാന്വേഷണമാണ്.
    അങ്ങനെ അവനവാനായിരിക്കുന്ന സത്ത മിഥ്യയാണെന്ന് ബോധ്യപ്പെടുന്ന മനുഷ്യനിൽ സംഭവിക്കുന്ന അനശ്വരമായ ബോധ പരിണാമമാണ് യോഗം അഥവാ പരമാനന്ദവുമായി ലയിയ്ക്കൽ.
    അവിടെയെത്തുന്ന വരെ ഒരു മനുഷ്യനും എത്ര സമുന്നതനായാലും ശാസ്ത്രം പഠിച്ചാലും ദുഃഖത്തിൽ നിന്നും അസംതൃപ്തിയിൽ നിന്നും ഒരിക്കലും മോചനം നേടുകയില്ല .

    • @hariprasadv3339
      @hariprasadv3339 4 ปีที่แล้ว

      താങ്കളുടെ BRAIN ലെ GABA, SEROTONIN, DOPAMINE എന്നിവ യുടെ അളവ് ഉയർത്തിയാൽ ഈ പറഞ്ഞ ആനന്ദം ഒക്കെ ലഭിക്കാവുന്നതേ ഉള്ളു.

  • @sindhunarayani8822
    @sindhunarayani8822 4 ปีที่แล้ว +1

    അപ്പോ ഈ ഡോക്ടർ ദീപക് ചോപ്രക്ക് ഈ ജസ്റ്റിൻ ഡോക്ടറുടെ അത്ര വിവരം ഇല്ലെ.?🤔

  • @ramankuttyak9153
    @ramankuttyak9153 ปีที่แล้ว

    21 ദിവസത്തെ യോഗ ക്ലാസ് ഉണ്ടു അതിൽ പങ്കെടുത്ത് അനുഭവത്തിന്റെ വെളിച്ചതിൽ സംസരിക്കു

  • @hgmnmhb
    @hgmnmhb ปีที่แล้ว

    Appo ithell sayippanu kandethiyath alle kashtam onnu podappa

  • @AlVimalu
    @AlVimalu 8 หลายเดือนก่อน

    10:00
    personal opinion ;Anecdotal evidence.

  • @indirasuresh3783
    @indirasuresh3783 3 หลายเดือนก่อน

    ഡി സി ബുക്സിന് ഇത്രയും ഗതികേടോ

  • @sureshbabu-pj6sx
    @sureshbabu-pj6sx ปีที่แล้ว

    kurish of kerala always aganes of hindus

  • @madhavanmadhavan2705
    @madhavanmadhavan2705 4 ปีที่แล้ว +4

    പരമഹംസ യോഗാനന്ദയെ പോലെയുള്ള ഭാരതീയ സന്യാസിമാർ യോഗയുടെ, ശരീരത്തിലും മനസ്സിലും ഉളവാക്കുന്ന സ്വാധീനങ്ങളെ തെളിയിച്ചിട്ടുണ്ട് .
    അദ്ദേഹം സമാധി സ്ഥിതി കാണിച്ചുകൊടുക്കാറുണ്ട് . ഇ ഇ ജി ( മസ്‌തിഷ്‌ക്ക തരംഗങ്ങളിൽ ) മാറ്റങ്ങൾ അദ്ദേഹം കാണിച്ചിട്ടുണ്ട് .
    നമുക്ക് ആന്തരിക അവയവങ്ങളെയോ , ജീവപ്രക്രിയകളെയോ നിയന്ത്രിക്കാൻ സാധിക്കില്ല . ഉദാഹരണത്തിന് നമ്മടെ ഹൃദയമിടിപ്പ് നമുക്ക് നിയന്ത്രിക്കാൻ പറ്റില്ല . ഈ പ്രവർത്തികൾ ഓട്ടോണോമിൿ നേർവസ് ആണ് നിയന്ത്രിക്കുന്നത് . സിമ്പതെറ്റിക്‌ , പാരാസിംപതറ്റിക് എന്നീ രണ്ടു തരം ഞരമ്പ് കൂട്ടങ്ങളാണ്‌ ഇവ നിയന്ത്രിക്കുന്നത് . സുഷുമ്നയുടെ രണ്ടു വശത്തുമായി ഈ നാഡീവ്യൂഹങ്ങൾ ചങ്ങല പോലെ സ്ഥിതി ചെയുന്നു .
    പൗരാണിക ഋഷിമാർ , ഇഡാ , പിങ്ഗള എന്ന് രണ്ടു പേരിൽ സുഷുമ്നയ്ക്കു രണ്ടു വശത്തായി ചങ്ങല പോലെ സ്ഥിതി ചെയുന്ന നാഡീവ്യൂഹത്തെ പറ്റി പറയുന്നു .
    ഈ നാഡീവ്യൂഹത്തിൽ നിന്നും ഓരോ തലത്തിൽ ചില കവലകൾ ഉണ്ട് . പ്ലെക്സസ് എന്നാണു ഇതിനു ഇംഗ്ലീഷ് നാമം .
    പൗരാണിക ഋഷിമാർ പറഞ്ഞ 6 ആധാരങ്ങൾ ( മൂലാധാരം മുതൽ മുകളിലോട്ട് ) മേൽപ്പറഞ്ഞ പ്ലെക്സസ് തന്നെയാണ് എന്നറിയുമ്പോൾ നമ്മൾ അദ്‌ഭുതപരതന്ത്രരാവും .
    ഒരു പക്ഷെ നമ്മുടെ ജീവപ്രക്രിയകളെ നിയന്ത്രിക്കാൻ ഉള്ള കഴിവായിരിക്കാം യോഗ മൂലം നേടാൻ സാധിക്കുന്നത് .
    അറിവ് കുറഞ്ഞാലും , പലതും നമ്മൾ കാണില്ല .

  • @darkside8057
    @darkside8057 4 ปีที่แล้ว +2

    Science is not all experience it is experience, observation, experiment and also proof

  • @sijukmathew3172
    @sijukmathew3172 4 ปีที่แล้ว +2

    ഡാ കിഴങ്ങാ , ആരും ആനന്ദ മൂർച്ച ക്കു വേണ്ടി അല്ല യോഗയ്ക്ക് പോകുന്നത് . പടിക്കു വായിട്ടു അലക്കുന്നതിനു മുൻപ് . Your opponent is weak.

    • @aravindkarun4216
      @aravindkarun4216 4 ปีที่แล้ว

      pinne enthina setta..plz explain

    • @definantony6085
      @definantony6085 4 ปีที่แล้ว +1

      @@aravindkarun4216 അതു ശരിയാ പലരും പല കാര്യത്തിനും യോഗക്ക് പോകും.. ആനന്ദ മൂർച്ച കിട്ടുമ്പോൾ അത് തുടരും😃😃

  • @JobinAlexvazhekattu
    @JobinAlexvazhekattu 4 ปีที่แล้ว +13

    7:48 Riju and jostin looking each other and smiling 😂😂😂

    • @sivasuthans3266
      @sivasuthans3266 4 ปีที่แล้ว

      This type of dialogue will be elaborating illusion of people.

  • @milliondream3215
    @milliondream3215 2 ปีที่แล้ว

    മറ്റു അറിവുകളോട് പുച്ഛം, അത് എന്തോ കേമമായി കൊണ്ടുനടക്കുന്ന ബർമുഡ man= Dr Jostin അത്രേയുള്ളൂ

  • @binukj7970
    @binukj7970 3 ปีที่แล้ว +11

    കാര്യമായ പ്രാക്ടീസ് ഒന്നും ഇല്ലാത്ത ഡോക്ടർമാർക്കു വേണ്ടി ഇങ്ങനെയൊക്കെയുള്ള വേദികൾ നല്ലതാണ്.

    • @sam75723
      @sam75723 ปีที่แล้ว +1

      അദ്ദേഹം സർക്കാർ ഡോക്ടർ ആടെ

    • @homohomosapian72
      @homohomosapian72 ปีที่แล้ว

      😃😃😃😃😃😃😃😃

    • @AlVimalu
      @AlVimalu 8 หลายเดือนก่อน

      ഈ ഡോക്ടർ എന്നൊക്കെ പറഞ്ഞാൽ ഞങ്ങൾക്ക് 15 മണിക്കൂർ എങ്കിലും ചികിൽസിക്കുന്ന ആളുകൾ ആണ്.

    • @binukj7970
      @binukj7970 8 หลายเดือนก่อน

      @@AlVimalu പക്ഷേ തങ്ങൾക്ക് കാര്യമായ അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ 24 മണിക്കൂറും തയ്യാറാണ്😀😀😀

    • @AlVimalu
      @AlVimalu 8 หลายเดือนก่อน

      പക്ഷെ ഇവരൊന്നും പഠിക്കാതെ ഒന്നും പറയാറില്ല... അറിവ് ഒരാളുടെ കുത്തക അല്ലല്ലോ...

  • @shinuplacid3540
    @shinuplacid3540 4 ปีที่แล้ว +4

    Jostin ❤️👏👏

  • @reality1756
    @reality1756 ปีที่แล้ว

    ഇതൊക്കെ thattikuuttu പ്രോഗ്രാം. യോഗ എന്താണെന്നും hindusim എന്താണെന്നും അറിയണമെങ്കിൽ അതൊക്കെ ശരിക്കും അറിയുന്ന ആളുകളെ കൊണ്ടുവരണം.കേരളത്തിലെ കോളേജുകളിൽ നിന്നൊന്നും യോഗ പഠിച്ചാൽ അതിന്റെ ഒരു ഫുൾ ഫീൽ കിട്ടില്ല. ഏതെങ്കിലും ആശ്രമംങ്ങളിലെ റെസിഡൻസ് കോഴ്സുകൾ അറ്റൻഡ് ചെയ്യണം. പക്ഷെ മറ്റേ dr മാർ എന്താണ് ഇങ്ങനെ ഇതിനെയൊക്കെ പുച്ഛിച്ചു തള്ളുന്നത്. എന്ന് എനിക്ക് അറിയുന്നില്ല.

  • @definantony6085
    @definantony6085 4 ปีที่แล้ว +1

    ഉറക്കം വരുന്നു..പോയി ശവാസ്സനിക്കട്ടേ 😌

  • @prathapachandranunnithan2327
    @prathapachandranunnithan2327 4 ปีที่แล้ว +5

    മല്ലൻ പറയുന്നത് തെളിവ് ചോദിക്കരുത് വിശ്വസിക്കണം ,ഇത് എന്തു ന്യായം?

  • @aravindkarun4216
    @aravindkarun4216 4 ปีที่แล้ว +2

    thaadiyum mudiyum neettathe yoga cheythal kuzhappam undo moylali??😁😁

    • @aswin9607
      @aswin9607 ปีที่แล้ว

      താടിയും മുടിയും ഉണ്ടെങ്കിലെ ലുക്ക് കിട്ടൂ 🤣🤣

  • @anoopgulf
    @anoopgulf 2 ปีที่แล้ว +1

    Healthy criticism and mutual respect jostin should learn...

  • @prabhujayadas1261
    @prabhujayadas1261 4 ปีที่แล้ว +2

    Jostin simply rocking

  • @kumbalery
    @kumbalery ปีที่แล้ว

    BJP

  • @sijuvarghesep9185
    @sijuvarghesep9185 4 ปีที่แล้ว +2

    വളരെ ദുർബലനായ മല്ലന് .

  • @sureshgvr711
    @sureshgvr711 ปีที่แล้ว

    ഇവിടെ വളരെ പക്ഷപാതപരമായ ഒരു ചർച്ചയാണ് നടന്നത്. നിഷ്പക്ഷൻ ആയിരിക്കേണ്ട മോഡറേറ്റർ പോലും യോഗയ്ക്ക് എതിരായ രീതിയിലാണ് തുടക്കം മുതൽ സംസാരിച്ചു വന്നത്. ആയുർവേദവും ഹോമിയോപ്പതിയും സിദ്ധയും യോഗയും എല്ലാം അവർക്ക് കപടശാസ്ത്രമാണ് .അങ്ങനെയെങ്കിൽ ,ആധുനിക വൈദ്യശാസ്ത്രത്തിന് മനുഷ്യൻറെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുള്ള കഴിവുണ്ടായിരിക്കണം. എന്നാൽ യാഥാർത്ഥ്യമതല്ലെന്നു നമുക്കെല്ലാം അറിയാമല്ലോ ?നിരവധി അസുഖങ്ങൾ ആധുനിക വൈദ്യശാസ്ത്രം എഴുതിത്തള്ളിയത് മാറ്റിയതായി ആയുർവേദത്തിനും ഹോമിയോപ്പതിക്കും സിദ്ധയ്ക്കും യോഗയ്ക്കും അവകാശപ്പെടാൻ കഴിയും നമ്മുടെ മുന്നിൽ തന്നെ അതിനുള്ള ഉദാഹരണങ്ങൾ ഉണ്ട് .
    യോഗ പുരാതന ഭാരതത്തിൻറെ ഒരു തത്വശാസ്ത്രമാണ്. ആധുനിക ശാസ്ത്രത്തിൻറെ കണ്ണിൽ ഇത് പൂർണ്ണമായും വിശദീകരിക്കുവാൻ സാധ്യമല്ല .എന്നാൽ അത് വ്യക്തിക്കും സമൂഹത്തിനും മൊത്തം പ്രകൃതിക്കും വളരെ അനുയോജ്യമായ ഒരു ജീവിത രീതി ആണെന്നതിന് യാതൊരു തർക്കവും ഇല്ല .
    യോഗ ചെയ്യുന്നതിലെ അപകടങ്ങളെക്കുറിച്ച് പറഞ്ഞല്ലോ? അധികമായാൽ ഏതു കാര്യവും അപകടം തന്നെയാണ്. കൂടാതെ പരിചയമില്ലാത്ത ഗുരുക്കന്മാരും അപകടകരമാണ്. അത് മറ്റെല്ലാ വ്യായാമമുറകൾക്കും ബാധകവുമാണ്. പിന്നെ ശരീരത്തിന് വളരെ ബുദ്ധിമുട്ടായ ആസനങ്ങൾ ഒഴിവാക്കേണ്ടതാണെന്ന് ആചാര്യന്മാർ തന്നെ പറഞ്ഞിട്ടുണ്ട്. അവനവന് സ്ഥിരവും സുഖവും ആയി ചെയ്യാൻ പറ്റുന്ന ആസനങ്ങൾ മാത്രമേ ചെയ്യേണ്ടതുള്ളൂ. പിന്നെ, മറ്റെല്ലാ മേഖലകളെയും പോലെ കച്ചവടവൽക്കരണം യോഗയെയും ബാധിച്ചിട്ടുണ്ട്. ആളുകളെ നിരവധി രോഗങ്ങൾക്ക് അടിമയാക്കുന്ന ആധുനിക വൈദ്യശാസ്ത്രത്തിന്റെ അത്രമാത്രം കച്ചവടവൽക്കരണം ഈ മേഖലയിൽ എത്തിയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്.

  • @Curious1705
    @Curious1705 4 ปีที่แล้ว +11

    Dr.jostin 🔥

  • @jaleelchand8233
    @jaleelchand8233 ปีที่แล้ว

    ശിവൻ എന്തൊ കണ്ടുപിടിച്ചു എന്ന് പറയുകയാണെങ്കിൽ നീലകണ്ഠൻ ആയ കഥയും ശരിയാണോ?ഈ പാമ്പിന്റെ വിഷം എന്നാൽ എന്താണ്.

  • @deepblue3682
    @deepblue3682 4 ปีที่แล้ว +1

    Athe, yoga cheyyunna ellavarum mandanmaaru... Nalla namaskkaram..))

  • @jigishumk3163
    @jigishumk3163 ปีที่แล้ว

    Pavakkayudae taste sugar nte taste aaanennu paranjal ethra per vishwsikum. Oral polum vishwasikkilla allaeee??? Entha karanam ellarkum avarudae experience il ninnu ariyam athinte taste bitter taste aaanennu.Ningal 100 per chernnu paranjalum sheri ithu njan vishwsikkilla karanem entae anubhavam aanu sathyam.Experience cheytha oralodu ningal enthu paranjalum sheri avar arum ithu viswasikilla.vakkukal kondu sathyamya oru karyathae ningalku asathyamakkam
    Ennalum experience cheytha oralkku ariyam yoga ethra mahatharamannennu.Anubhavamanu eattavum valiya sathyem

  • @kudukudu6421
    @kudukudu6421 4 ปีที่แล้ว +2

    Dr Jostin സാർ

  • @midhunmuraly4860
    @midhunmuraly4860 3 ปีที่แล้ว +1

    Jostin🔥

  • @rajeeshraj1358
    @rajeeshraj1358 3 ปีที่แล้ว

    യോഗ തട്ടിപ്പ് വിശ്വസം അന്ധവിശ്വാസം എല്ലാം ഒന്നുതന്നെ. തെളിവുകൾ നയിക്കട്ടെ.

  • @shafeeqtgr9053
    @shafeeqtgr9053 ปีที่แล้ว

    Program കുറച്ചു അധികം സമയമാക്കായിരുന്നു.

  • @anoopgulf
    @anoopgulf 2 ปีที่แล้ว

    Jostine poleyullavare dayavu cheythu charchakku vilikkaruthu.. 🙏🙏

  • @vinuthiruvattar4887
    @vinuthiruvattar4887 4 ปีที่แล้ว +2

    Nice people should be engaged for defending yoga.........Jostin Fransis is shouting too much........Arochakam..........it is said that Psychiatry is half baked science............

  • @Heman11-2
    @Heman11-2 4 ปีที่แล้ว +1

    Im gurushom nama.
    Al nama.😂😂

  • @saradavijayan2723
    @saradavijayan2723 2 ปีที่แล้ว

    Dr.. sarrinu ......Psychiatric treatment kodukkanam

  • @dr.ajithkumar2542
    @dr.ajithkumar2542 4 ปีที่แล้ว

    Dr.Jostin Francis, well discussed, but Prajeesh is ignorant about what the doctor is explaining.

  • @linuvarghese6955
    @linuvarghese6955 4 ปีที่แล้ว +11

    FIRE Dr. Jostin

  • @amrkarn1961
    @amrkarn1961 ปีที่แล้ว

    Mallan എന്താ ഇപ്പോ പറഞ്ഞേ...

  • @achuthantv9365
    @achuthantv9365 3 ปีที่แล้ว

    You have failed. You have failed.

  • @pravinpramasagaran6517
    @pravinpramasagaran6517 3 ปีที่แล้ว

    Yoga criticize cheyumbo shanthamayi predikarikuna korey yogayilude shanthi attain cheytha korey yogigale ivide comment sectionil kaanam🤭🤭😂

  • @shira895
    @shira895 ปีที่แล้ว

    Dr jostin uffffff 🥰

  • @BK-cq2ps
    @BK-cq2ps 4 ปีที่แล้ว +6

    Jostin da💪💪

  • @farooqueumar5945
    @farooqueumar5945 ปีที่แล้ว

    Dr. Jostin ❤️

  • @akhildas000
    @akhildas000 4 ปีที่แล้ว +3

    21 ജൂൺ ലോക യോഗ ദിനം ആണ്, ഇത് ആഘോഷിക്കാൻ തീരുമാനിച്ചത് ഐക്യരാഷ്ട്ര സഭയും, യോഗ തട്ടിപ്പ് ആണെങ്കിൽ പിന്നെ എന്തിനാണ് ഇവർ ഇത് പ്രമോട്ട് ചെയ്യുന്നത്? 2016 ഇൽ യുനെസ്കോ culturel heritage ലും ഉൾപ്പെടുത്തി 🙄🙄

    • @vishin333
      @vishin333 4 ปีที่แล้ว +5

      യോഗ അന്നും ഇന്നും ഒന്നാംതരം തട്ടിപ്പും അശാസ്ത്രീയവും ആണ്...
      പതഞ്ജലിയുടെ *യോഗസൂത്രത്തിൽ* യോഗ എന്നാൽ
      *_'ചിത്ത വൃത്തി നിരോദാഹ"_*
      എന്നാണ്!
      _മനുഷ്യ മസ്‌തിഷ്‌ക്ക ചിന്തകൾ നശിപ്പിച്ചു ഏകാഗ്രമാക്കുക_
      It is the practice of silencing (nirodhaḥ) of the modifications (vṛtti) of the mind (citta)".
      അതുപോലെ ആസനം എന്നാൽ
      *_"സ്ഥിരം സുഖം ആസനം"_*
      യോഗസൂത്ര ||, 46
      _posture one can hold with comfort and motionlessness"._
      എന്നാണ്!
      ഇതു വല്ലോം ആണോ ഇപ്പോളത്തെ യോഗ?
      അപ്പോൾ ഇപ്പോളത്തെ യോഗ എന്നാൽ ഒരു ഇന്ത്യൻ_വ്യായാമമുറ എന്ന നിലയിലാണ് നിലനിൽക്കുന്നത്,
      Drill is not indian, it may be Swedish.
      And the yoga now we practiced; as an indian version of western drill. ashamed of this copying as just like the name Hindustan; it was also copied from primitive Persian cult.
      അതിനാൽ തന്നെ *വ്യായാമത്തെ* കുറിച്ചും അതുപോലെ ലോകത്തെ നാനാ സ്ഥലങ്ങളുടെ *സംസ്കരിക,* *പൈതൃക ആശയങ്ങളെ* നിലനിർത്തുക എന്ന നിലയിലും, അതിനോട് ചേർന്നു തന്നെ ഇന്ത്യയുടെ *ഹൈന്ദവ രാഷ്ട്രീയ അജണ്ടയുടെ* ഭാഗമായുമാണ് യോഗാ ദിനം un അംഗീകരിക്കുന്നത്!
      *സാംസ്കാരിക, കലാ സാഹിത്യ,* *അനുഷ്ഠാന വൈവിധ്യങ്ങളെ* നിലനിർത്താനും അതിനെ പുതുതലമുറക്ക് പരിചയപ്പെടുത്താനുമായി മാത്രമേ UNESCO cultural heritage_ഇൽ യോഗയെ ഉൾപ്പെടുത്തിയത്...
      *താങ്കൾ വിചാരിക്കുന്ന പോലെ* *സായൻസികവും യുക്തിഭദ്രവും,* *മാനവികവുമായ സംഗതി എന്നതല്ല* UNESCO യുടെയും UN നിന്റെയും അജണ്ട. നന്ദി

  • @ajitnair4669
    @ajitnair4669 4 ปีที่แล้ว

    Looks like left sponsored program

  • @akhilkrishnan6486
    @akhilkrishnan6486 3 ปีที่แล้ว

    Sarvam business mayam

  • @navaneeth_anand
    @navaneeth_anand 4 ปีที่แล้ว

    Justin mandan

  • @AbdullaMv
    @AbdullaMv 4 ปีที่แล้ว

    Science enthanennanu adyam aalkaare padippikkandethu.

  • @kumara1691
    @kumara1691 4 ปีที่แล้ว

    Poor program

  • @sadanandansadhu2066
    @sadanandansadhu2066 4 ปีที่แล้ว +3

    This doctor's are fools

  • @sajeevanmp71
    @sajeevanmp71 4 ปีที่แล้ว

    ഏതാ ആ മുടിയൻ

  • @madhavanmadhavan2705
    @madhavanmadhavan2705 4 ปีที่แล้ว +2

    യോഗയിൽ ശ്വാസം വേഗതയിൽ എടുക്കുകയാണ് . അപ്പോൾ കാർബൺ ഡൈ ഓക്സയിഡ് കുറയുമെന്നും അദ്ദേഹം പറഞ്ഞു . അങ്ങനെ എങ്കിൽ നമ്മൾ വ്യായാമം ചെയുമ്പോൾ ഇതേ മാറ്റങ്ങൾ ഉണ്ടാവേണ്ടതല്ലേ ? എന്തുകൊണ്ടാണ് യോഗ തരുന്ന അനുഭവങ്ങൾ വ്യായാമം കൊണ്ട് ലഭിക്കാത്തത് ?

  • @deepak9388
    @deepak9388 4 ปีที่แล้ว

    Prajeesh Mallan 👌

  • @hamzachungath5179
    @hamzachungath5179 4 ปีที่แล้ว +2

    സുഹൃത്തേ
    ശാസ്ത്രത്തിന് അവസാനം ഇല്ല. അത് ശരി കളിൽ നിന്ന് കൂടുതൽ ശരിയിലേക്ക് അനുസ്യൂതമായി ഒഴുകുന്ന ഒരു നദി ആണ്. അന്ത്യം ഉണ്ടാകുമ്പോൾ മാത്രമേ വിശ്വസിക്കൂ എന്ന് താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ.

    • @binuaroor
      @binuaroor 4 ปีที่แล้ว

      താങ്കളുടെ ഭാര്യ താങ്കളെ സ്നേഹിക്കുന്നു എന്ന് താങ്കൾ എങ്ങനെ വിശ്വസിക്കും

    • @darkside8057
      @darkside8057 4 ปีที่แล้ว

      @@binuaroor poor reply

  • @gamingrange9494
    @gamingrange9494 4 ปีที่แล้ว +3

    അച്ചായൻ മാരുടെ ടെൻഷൻ ആണ് ഇപ്പോൾ യോഗ യോഗയെ പറ്റി നല്ല അറിവ് ഉള്ള ആളെ വെക്കാതെ ഉടായിപ്പ് പരിപാടി . ഇതൊക്കെ പലർക്കും mമനസിലായി തുടങ്ങി

    • @aruljoy7073
      @aruljoy7073 4 ปีที่แล้ว

      Mangaaaa

    • @abdulsameehpvt6668
      @abdulsameehpvt6668 4 ปีที่แล้ว

      അച്ചായൻമാരുമായി ഇതിനെന്താ ബന്ദം ?
      ആ ഡോക്ടറുടെ വാക്കിൽ വസ്തുത ഉണ്ട് ..... അദ്ധേഹത്തിന്റെ പേർ ക്രിസ്ത്യൻ പേരായതിനാൽ വസ്തുതകൾ തള്ളേണ്ട കാര്യമില്ല......

  • @deepakkottarapparampil1858
    @deepakkottarapparampil1858 4 ปีที่แล้ว

    എടാ പൊട്ടാ പത്മാസനത്തിൽ ശ്രീബുദ്ധൻ ഇരുന്ന കാര്യം ശരിയാ ശ്രീബുദ്ധൻ ഹിന്ദുവായിരുന്നു

    • @renjanlalbheem8783
      @renjanlalbheem8783 4 ปีที่แล้ว +3

      പുതിയ കണ്ടുപിടുത്തം ആണല്ലോ. ശ്രീബുദ്ധന്റെ ഹിന്ദുമതം.

    • @deepakkottarapparampil1858
      @deepakkottarapparampil1858 4 ปีที่แล้ว

      ഇല്ലെങ്കിൽ നിങ്ങൾ പറ ബുദ്ധൻ ജനിച്ചപ്പോഴേ ബുദ്ധൻ അല്ലായിരുന്നു പിന്നെ പുള്ളി ബോധോദയമുണ്ടായി കഴിഞ്ഞപ്പോഴാണ് ബുദ്ധൻ ആയത്

    • @manuguara3402
      @manuguara3402 9 หลายเดือนก่อน

      ബുദ്ധൻ എന്തു😂😂😂

  • @rohith-dg4yj
    @rohith-dg4yj 4 ปีที่แล้ว

    പൊളിച്ചടിക്കി😂😂

  • @gk838
    @gk838 4 ปีที่แล้ว

    ഗുഡ്

  • @abhi57655
    @abhi57655 4 ปีที่แล้ว

    calicut University... kashtam... ith poloru coursinu msc nnu peru koduthallo

    • @arjyou4931
      @arjyou4931 4 ปีที่แล้ว

      For whom

    • @abhi57655
      @abhi57655 4 ปีที่แล้ว

      @@arjyou4931 yoga

  • @blackhound7693
    @blackhound7693 4 ปีที่แล้ว +6

    Man yoga is real,those criticizing yoga here doesn't know a thing

  • @rehanreji6339
    @rehanreji6339 4 ปีที่แล้ว

    Thank u sir

  • @menonksa
    @menonksa 3 ปีที่แล้ว +1

    ഇവിടെ യോഗയെ കുറിച്ച് അടിസ്ഥന ധാരണ [അറിവ്] ഉള്ള ആരും ചർച്ചയിൽ ഇല്ല്യ. പിന്നെ അടിസ്ഥാന മൂല്യം എന്ന സ്നേഹം, കരുണ എന്ന ഭാവങ്ങൾ തീരെ ഇല്യാതെ ഒരു ഇറച്ചി വെട്ടുകാരന്ടെ ലാഘവത്തോടെ വെറുപ്പ് വിളമ്പാൻ വെമ്പൽ കൊള്ളുന്ന മോഡേൺ ഡോക്ടർ ആണെന്ന് തോന്നുന്നു, എന്താപ്പോ പറയാ, ആർക്കും ഒരു ഗുണവും ഇല്ല്യ എന്ന് തോന്നുന്നു. ശാന്തമായി സംസാരിക്കാൻ പോലും അറിയാത്ത, കൊച്ചു കുട്ടികളെ പോലെ ചെളി വാരിയെറിയുന്നതിനപ്പുറം ഇതിൽ ആരും കാമ്പുള്ളത് ഒന്നും പറയുന്നില്യ.
    30 വര്ഷം ആയി യോഗ നിത്യേന ചെയ്യുന്ന, ആശുപത്രിയിൽ എന്റെ ആവശ്യത്തിന് ഇത് വരെ പോകാത്ത ഒരാളാണ് ഞാൻ.

  • @joysvarghese499
    @joysvarghese499 4 ปีที่แล้ว

    Yogamillaa