അമ്മച്ചി ഡ്രൈവിങ്ങ് പഠിച്ചു..! ഇത്രേയുള്ളൂ കാര്യം | Annammachedathi Special

แชร์
ฝัง
  • เผยแพร่เมื่อ 27 เม.ย. 2021
  • വെറുതെയിരുന്നപ്പോ ഒരു ആഗ്രഹം വണ്ടിയുടെ ഡ്രൈവിങ് സീറ്റിൽ കേറിയിരുന്നു നോക്കിയാലോന്ന്.. ആശാനായി ബാബു ചേട്ടനും ശിഷ്യയായി അമ്മച്ചിയും.. പിന്നെ അമ്മച്ചിയുടെ കിടിലൻ കൗണ്ടറുകളും...

ความคิดเห็น • 591

  • @AnnammachedathiSpecial
    @AnnammachedathiSpecial  3 ปีที่แล้ว +310

    വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്.
    ലൈസൻസില്ലാതെ വാഹനമോടിക്കരുത്, വാഹനമോടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കുക..
    കോവിഡ് പ്രോട്ടോകോൾ പാലിക്കുക

  • @shyja7780
    @shyja7780 3 ปีที่แล้ว +212

    ഇതുപോലെ സ്നേഹിക്കുന്ന മക്കളേ കിട്ടിയത് അമ്മച്ചിയുടെ ഭാഗ്യം 🥰ആരുടെയും കണ്ണ് കിട്ടാതിരിക്കട്ടെ 🥰🥰🥰

    • @user-su2yd4fd5n
      @user-su2yd4fd5n 3 ปีที่แล้ว +2

      നീ മെസ്സി ഫാൻ ആണല്ലെ👍

    • @shyja7780
      @shyja7780 3 ปีที่แล้ว +2

      @@user-su2yd4fd5n 🥰

    • @StarCochin
      @StarCochin 3 ปีที่แล้ว +1

      സത്യം

  • @jeevashaiju9983
    @jeevashaiju9983 3 ปีที่แล้ว +166

    ഈ വയസ്സാൻ കാലത്ത് ഇത്രയും ശക്തിയോടെ ഉഷിരോടും ❤❤❤ഇരിക്കുന്ന അമ്മച്ചിക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 ปีที่แล้ว +184

    **അമ്മച്ചിയെ വണ്ടി ഓടിക്കാൻ പഠിപ്പിച്ച ബാബു ചേട്ടൻ ആശാൻ കൈനീട്ടമായി 👍🏻💚**

  • @anusreepk8784
    @anusreepk8784 3 ปีที่แล้ว +164

    അമ്മച്ചിയെ ഈ പ്രായത്തിൽ ഡ്രൈവിങ് പഠിക്കാൻ സഹായിച്ച ബാബുചേട്ടന് ഇരിക്കട്ടെ ഇന്നത്തെ വീഡിയോയുടെ ലൈക്ക് 👍

  • @thasmiyaishaquethasmiyaish1809
    @thasmiyaishaquethasmiyaish1809 3 ปีที่แล้ว +14

    അമ്മച്ചിയെ ഓടിക്കാൻ പഠിപ്പിച്ചത് കൊണ്ട് എനിക്കും ഇതിൽ നിന്ന് ഒരു ABCD കിട്ടി 😀😀
    Thank you

  • @muhammedaslammuhammedaslam1611
    @muhammedaslammuhammedaslam1611 3 ปีที่แล้ว +13

    ഈ അമ്മച്ചിയെ എന്ത് നന്നായിട്ടാ മകൻ നോക്കുന്നത്.......😍👏👏🙏 അമ്മച്ചിക്ക് എപ്പോഴും സന്തോഷം നൽകുന്നു 🥰🥰🥰🥰

  • @umaprasad2230
    @umaprasad2230 3 ปีที่แล้ว +81

    ഇങ്ങനെ ഒരു മകനെ കൊടുത്ത ദൈവത്തിന് ഒരായിരം നന്ദി. ഇതിനെല്ലാം ചുക്കാൻ പിടിയ്ക്കുന്ന സച്ചിനേയും ദൈവം അനുഗ്രഹിക്കട്ടെ സത്യം പറഞ്ഞാൽ സന്തോഷം കൊണ്ടു കണ്ണുനിറഞ്ഞു പോയി 🙏🙏

  • @twowheels002
    @twowheels002 3 ปีที่แล้ว +415

    അമ്മച്ചിയുടെ ഡ്രൈവിംഗ് ഇഷ്ടപ്പെട്ടവർ ആരൊക്കെയുണ്ട് 😍♥️

  • @Arjuntk98
    @Arjuntk98 3 ปีที่แล้ว +34

    ഈ പ്രായത്തിലും പുതിയ സംഭവങ്ങൾ പഠിക്കാനൊക്കെ തോന്നുന്ന അമ്മച്ചിരിക്കട്ടെ ഒരു കൈയ്യടി 👏

  • @muhammedrafi8179
    @muhammedrafi8179 3 ปีที่แล้ว +3

    ഈ വീഡിയോ കാണുമ്പോൾ
    മാമുക്കോയ. ശ്രീനിവാസൻ ചേട്ടന്, ഡ്രൈവിംഗ് പഠിപ്പിക്കുന്ന ഒരു സിനിമ യാണ് ഓർമ്മ വരുന്നത്. അമ്മച്ചി പൊളിയാണ്

  • @teresitaedayadil696
    @teresitaedayadil696 3 ปีที่แล้ว +11

    കലക്കി അമ്മച്ചി.... ഈ അമ്മച്ചി ഒരു കിടുക്കാച്ചി അമ്മ തന്നെ.... അമ്മച്ചിയെ യും മക്കളേയും ദൈവം അനുഗ്രഹിക്കട്ടെ.... 🙏👌👌👌❤

  • @rajalekshmigopan1607
    @rajalekshmigopan1607 3 ปีที่แล้ว +10

    ഈ നല്ല അമ്മച്ചിക്കും അമ്മച്ചിയുടെ ഈ നല്ല മകനും അമ്മച്ചിയെ ഞങ്ങൾക്കു പരിചയപ്പെടുത്തിയ സച്ചിനും കുടുംബത്തിനും ദൈവം എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ. അമ്മച്ചിയുടെ Driving അടിപൊളി. പഠിപ്പിക്കുന്ന മകനും പൊളിച്ചു കളഞ്ഞു.

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +60

    ആട്ടുകല്ല് മാത്രമല്ല സ്റ്റീറിങ്ങും തിരിക്കാൻ അറിയാം അന്നമ്മച്ചിക്ക് 😘😘😘💪💪👌

  • @sindhujayakumar4062
    @sindhujayakumar4062 3 ปีที่แล้ว +6

    ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം
    കൊണ്ട് കണ്ണ് നിറഞ്ഞു.പെട്ടന്ന്
    എൻ്റെ അമ്മേ ഓർമ്മ വന്നു.
    ഒന്നര മാസം ആയി അമ്മ പോയിട്ട്.
    നമ്മുടെ അമ്മച്ചിയെ എല്ലാത്തിലും
    മുന്നേ നടത്തട്ടെ നമ്മുടെ ദൈവം.
    സച്ചിനും ബാബു ചേട്ടനും ...
    ഒരു ബിഗ് ഹായ്.
    അമ്മച്ചിയുടെ...ചിരി മറക്കാൻ
    കഴിയില്ല.നന്ദി....ഒരായിരം.

  • @prameelanoel2529
    @prameelanoel2529 3 ปีที่แล้ว +10

    ❤️❤️❤️❤️❤️❤️ Suuper ....... അമ്മേ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 അമ്മ കുഞ്ഞു തമാശ പറഞ്ഞ് ചിരിക്കുമ്പോൾ ഞാനും മനസു തുറന്നു ചിരിക്കുന്നു. ഇത്ര നന്നായി സന്തോഷ പൂർവ്വം അമ്മച്ചിയെ വണ്ടിയോടിക്കാൻ പഠിപ്പിക്കുന്ന മകനും സച്ചിനും Congrats❤️❤️❤️❤️❤️❤️

    • @rosammaabraham5150
      @rosammaabraham5150 3 ปีที่แล้ว

      Great Inspiration for all women,especially who are afraid of driving

  • @shahanashahana3014
    @shahanashahana3014 3 ปีที่แล้ว

    സൂപ്പർ. എനിക്ക് എന്റെ അമ്മയുടെ ഓർമ്മകൾ വന്നു. ഒത്തിരി ആഗ്രഹം ഉണ്ടായിരുന്നു. ഒരു കാർ ഓടിക്കാൻ . അന്ന് ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടുള്ള കാലം ആയിരുന്നു.ഇന്ന് അമ്മച്ചി ഓടിക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം ആയി. എന്റെ അമ്മ ഓടിക്കുന്ന ഒരു ഫീൽ ഉണ്ടായി.ഇന്ന് എന്റെ അമ്മ ഞങ്ങളെ വിട്ട് പോയി 6 വർഷമായി. എന്നും എന്റെ അമ്മച്ചിക്ക് ഈശ്വരൻ ദീർഘ ആയുസ്സും ആരോഗ്യത്തോടെ ജീവിതവും നൽക്കുന്നതിനായി ഞാൻ പ്രാർത്ഥിക്കുന്നു. നിങ്ങളുടെ കൂടുംബത്തിനും വേണ്ടിയും പ്രാർത്ഥിക്കുന്നു. എന്നും നൻമകൾ ഉണ്ടാകട്ടെ .ആമീൻ യാ റബ്ബൽ ആലമീൻ.

  • @unnisss
    @unnisss 3 ปีที่แล้ว +4

    അമ്മച്ചിയുടെ വിഡിയോ ഇപ്പഴാ കാണുന്നത്.... ഇവിടെ നല്ല തിരക്കാ ഹോസ്പിറ്റലിൽ.... നാട്ടിൽ എല്ലാവരും സെയിഫ് അല്ലേ..... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അമ്മച്ചി........ ആയുസോടെയും ആരോഗ്യത്തോടെയും സന്തോഷമായും..... ഒത്തിരി കരുതലോടെ ഇരിക്കൂ🙏🙏🙏🙏🙏

  • @user-jl9rb5bn3t
    @user-jl9rb5bn3t 3 ปีที่แล้ว +62

    അന്നമ്മച്ചി ഫോർ വീൽ അല്ല വിമാനം വേണമെങ്കിലും പറത്തും.ഇത്രയും കട്ടക്ക് സപ്പോർട്ട് ചെയ്യുന്ന മക്കൾ ഉള്ളപ്പോൾ ..!❤🥰

  • @sobhadaniel2802
    @sobhadaniel2802 3 ปีที่แล้ว

    അന്ന കൊച്ചമ്മ ആളു പുലിയാണല്ലോ 😀😀. ഇതു പോലൊരു മകനെ ദൈവം തന്നതിന്നു ആയിരമായിരം നന്ദി. എത്രയോ മാതാപിതാക്കൾക്കു ലഭിക്കാത്ത ഭാഗ്യമാണ് ഈ അമ്മച്ചിക്കു കിട്ടിയിരിക്കുന്നത്. സന്തോഷം .ആയുസോടും ആരോഗ്യത്തോടും ദൈവം നടത്തട്ടെ.

  • @kailasnivedhitha4202
    @kailasnivedhitha4202 3 ปีที่แล้ว +10

    ഞാനും പഠിച്ചു ഡ്രൈവിംഗ് ബാബു ചേട്ടൻ പറഞ്ഞത് കേട്ട് 👍👍❤️

  • @saleyjacob3891
    @saleyjacob3891 3 ปีที่แล้ว +14

    അമ്മച്ചിക്കു പാചകം ആണ് ദൈവം പറഞ്ഞിരിക്കുന്നത്. അതു മതി. ബാബു ചേട്ടൻ അങ്ങ് ഓടിച്ചാ മതി. പാവം അമ്മച്ചിയെ വെറുതെ വിട്. സ്നേഹം കൊണ്ടു പറഞ്ഞതാ

  • @jyothisuresh3005
    @jyothisuresh3005 3 ปีที่แล้ว +14

    അന്നമ്മച്ചിക്ക് ഡ്രൈവിംഗ് പഠിക്കാൻ സാധിക്കും. അസാധ്യമായിട്ട് ഒന്നും ഇല്ല💖✨️❣️💞

  • @preethacp8415
    @preethacp8415 3 ปีที่แล้ว +9

    ബാബു ചേട്ടൻ സിന്ദാബാദ് അങ്ങിനെയൊരു മകനുള്ള അമ്മച്ചി ഭാഗ്യവതി

  • @nileena4687
    @nileena4687 3 ปีที่แล้ว +7

    അമ്മച്ചിടെ കൂടെ ഞങ്ങളും പഠിച്ചൂട്ടാ.... അമ്മച്ചി ഞങ്ങളെ ഒത്തിരി ചിരിപ്പിച്ചു.... എന്റെ അമ്മച്ചി.... അമ്മച്ചി പൊരിയാ.... ട്ടോ....

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +278

    ഇപ്പോഴും four weel ഓടിക്കാൻ അറിയാത്തവർ വായോ 😜😂❤

  • @marymathew581
    @marymathew581 3 ปีที่แล้ว +2

    എന്റെ അമ്മച്ചിയെ ഷാപ്പിൽ കേറാൻ തോന്നുമ്പോൾ വണ്ടിയെടുത്തോണ്ട് പായല്ലേ!!!സൂപ്പർ 😍😍😍entire teaminu a big salute👍👍👍👍

  • @binuk9579
    @binuk9579 3 ปีที่แล้ว +6

    ബാബു ആശാൻ ഉണ്ടെകിൽ പിന്നെ അമ്മച്ചി നോക്കാൻ ഇല്ല go head💥🤩

  • @vaisakhmangalassery3102
    @vaisakhmangalassery3102 3 ปีที่แล้ว +63

    ബാബു ചേട്ടൻ fans like

  • @jessyrobinson9410
    @jessyrobinson9410 3 ปีที่แล้ว +18

    അമ്മച്ചിയെ ഡ്രൈവിംഗ് പഠിപ്പിച്ചപ്പോൾ ആ കൂടെ ഞാനും പഠിച്ചതൊക്കെ ഓർത്തു, എല്ലാം മറന്നിരിക്കുവാരുന്നു ഇനിയെനിക്ക് ധൈര്യം ആയി. Thank you ബാബു, അമ്മച്ചി, സച്ചിൻ 🌹🌹

    • @hakunamatata-xe8sg
      @hakunamatata-xe8sg 3 ปีที่แล้ว +2

      അമ്മച്ചിയെ മനസ്സിൽ ധ്യാനിച്ച് ആ ഫസ്റ്റ് ഗിയർ അങ്ങോട്ടിട് ചേച്ചീ 🚙😀 all the best 👍

  • @devahariharinandhana6917
    @devahariharinandhana6917 3 ปีที่แล้ว +7

    അന്നമ്മച്ചി ഞങ്ങളുടെ inspiration ആണേ..ധൈര്യമായി പോകട്ടേ...🥰🥰🥰

  • @sumasi322
    @sumasi322 3 ปีที่แล้ว +13

    അമ്മച്ചി സമ്മതിച്ചിരിക്കുന്നു.. ആയുരാരോഗ്യ ത്തോടെ ഇരിക്കാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു...

  • @raninair6065
    @raninair6065 3 ปีที่แล้ว +6

    അമ്മയും മകനും തമ്മിലുള്ള സ്നേഹം എത്ര ആഴത്തിൽ ഉള്ളതാണ് എന്ന് എന്നേ മനസ്സിലായി. ഈ video അത് ഒന്നു കൂടി തെളിയിച്ചു. സച്ചിനും ഇപ്പൊൾ അവരിൽ ഒരാളായി. 👍🏼👍🏼👍🏼❤️

  • @RaamnadhsMedia
    @RaamnadhsMedia 3 ปีที่แล้ว +5

    അമ്മാമ .... ഇന്നെന്റെ പിറന്നാളാണ്☺️

  • @you2bersfansclub84
    @you2bersfansclub84 3 ปีที่แล้ว +127

    അന്നമ്മച്ചി വണ്ടി ഓട്ടുന്നത് ഇഷ്ടപ്പെട്ടവർ ഉണ്ടോ❤🔥

  • @manju2767
    @manju2767 3 ปีที่แล้ว +4

    10 വർഷം മുൻപത്തെ കാര്യം ഒന്നും ഇല്ല അന്നമ്മച്ചി.അമ്മ ഇന്നും സ്മാർട്ട് അല്ലേ?ഈ പ്രായത്തിലും എല്ലാ കാര്യങ്ങളും ശ്രമിച്ചു നോക്കാൻ തയ്യാറായ അമ്മച്ചി യെയാണ് ഇന്നത്തെ തലമുറ കണ്ടുപടിക്കേണ്ടത്.75 ന്റെ കൗമാരം.അമ്മച്ചി ദീർഘായുസ്സായിരിക്കട്ടെ.ഒരുപാട് സ്നേഹവും സന്തോഷവും അമ്മച്ചിയുടെ ജീ വിതത്തിൽ ഉണ്ടാവട്ടെ

  • @sajilaea1577
    @sajilaea1577 3 ปีที่แล้ว +16

    ഞാനും പഠിച്ചു അമ്മച്ചിനെ പഠിച്ചപ്പാൾ

  • @jscreation5400
    @jscreation5400 3 ปีที่แล้ว +7

    ഇങ്ങനെയായിരിക്കണം മോൻ ആ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🌹🥰🌹

  • @aroangthomas2270
    @aroangthomas2270 3 ปีที่แล้ว

    സൂപ്പർ ഇങ്ങനെ എത്ര മക്കൾക്ക്‌ അമ്മച്ചിമാരെ മുൻ seat കൊടുത്തു ഓടിക്കാൻ പഠിപ്പിക്കും കണ്ടു പഠിക്കു ദേവാനുഗ്രഹം ഉള്ള അമ്മച്ചി 👍👍👍👍😍😍😍👍😍👍😍😍😍👍👍👍😍😍👍

  • @chitracoulton7926
    @chitracoulton7926 3 ปีที่แล้ว +6

    Congratulations Ammachi. You are smart, you will learn.,I am 71+.lives in Canada driving for 32 years, age doesn't matter. God bless you and give long life, stay safe,

  • @nishapullur793
    @nishapullur793 3 ปีที่แล้ว +4

    ഓരോ വീഡിയോ കാണുമ്പോഴും അമ്മച്ചിയേയും കുടുബത്തെയും വന്ന് കാണാനുള്ള ആഗ്രഹം കൂടിവരുന്നു

  • @sumeshkumar6418
    @sumeshkumar6418 3 ปีที่แล้ว

    സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി.
    അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്.
    തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്.
    അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി.
    മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്.
    വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്.
    ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ
    വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് .
    എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല.
    ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture)
    ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും.
    ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല.
    അതിനു വേണ്ടി കഴിയുന്ന രീതിയിൽ സാമ്പത്തിക പരമായി ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏
    സുമേഷ് കുമാർ- 7510169300
    Supriya S
    Ac : 67322014749
    Ifsc : SBIN0070293
    BRANCH :PUTHOOR
    Google Pay 9048836491🙏

  • @anjanagnair6151
    @anjanagnair6151 3 ปีที่แล้ว +3

    അങ്ങനെ അമ്മച്ചിടെ ആ ആഗ്രഹവും ബാബു ചേട്ടന്‍ സാധിച്ചു കൊടുത്തു 👏👏

  • @dasettankozhikodeff1084
    @dasettankozhikodeff1084 3 ปีที่แล้ว +19

    Video കണ്ട് കൊണ്ട് comment box നോക്കുന്നവർ ഉണ്ടോ 🌼

  • @sheejarameshan830
    @sheejarameshan830 3 ปีที่แล้ว +4

    Kluch chavuttumbam geer പിടിക്കണം😂😂😂 നമ്മളെ മമുക്കയുടെ പിന്നെ ഇൻസൻ്റ് nde സിനിമ ഓർമ വന്നു

  • @krishnakumari7090
    @krishnakumari7090 3 ปีที่แล้ว +1

    അമ്മച്ചീ ഇതൊക്കെ കാണുമ്പോൾ സന്തോഷം തോന്നുന്നു. ❤❤❤👍👍👍⭐️⭐️⭐️⭐️⭐️

  • @OlinaSarah
    @OlinaSarah 3 ปีที่แล้ว +5

    Ammachi is an inspiration.... Never old to learn new🌼🌼🌼❤️

  • @soniyasanthosh2434
    @soniyasanthosh2434 3 ปีที่แล้ว +7

    അമ്മച്ചി എത്രയും പെട്ടെന്ന് വണ്ടി ഓടിക്കാൻ പഠിക്കട്ടെ

    • @priyasudhi3740
      @priyasudhi3740 3 ปีที่แล้ว

      Ammachi......punnnara...ammmachi....njan ...ammachide... great. ...fan....ane

  • @babyjames1079
    @babyjames1079 3 ปีที่แล้ว +4

    നല്ല കാര്യമാണ് അമ്മച്ചി വണ്ടി ഓടിക്കാൻ പഠിക്കുന്നത് നല്ലതാണ്

  • @shanuvaliyakkath8482
    @shanuvaliyakkath8482 3 ปีที่แล้ว +1

    Ammachiye snehikkunna aa chettane oru like

  • @kannanshivam8694
    @kannanshivam8694 3 ปีที่แล้ว +5

    വീടായാലേ ithupole ഒരു AMMACHHI venam

  • @Brvlog494
    @Brvlog494 3 ปีที่แล้ว +2

    വളരെസന്തോഷം എന്നും എപ്പോഴും എല്ലാർക്കും നന്മ വരട്ടെ
    👍👌🌹😄😄😄

  • @manjusaji7996
    @manjusaji7996 3 ปีที่แล้ว +7

    അമ്മച്ചിയെ.... കൈപ്പുഴയ്ക്ക് ഓടിച്ചു പോര് 😄😄😘😘😘❤

  • @musharafali3805
    @musharafali3805 3 ปีที่แล้ว +24

    അമ്മച്ചിക്കിരിക്കട്ടെ ഒരു കുതിരപ്പവൻ

  • @abhinavrveeyuse5910
    @abhinavrveeyuse5910 3 ปีที่แล้ว +5

    അമ്മച്ചി ഒരേ പൊളി.... 🔥🔥🔥🔥

  • @kumarsvaikom
    @kumarsvaikom 3 ปีที่แล้ว +3

    Ente Ammachi enne chirippichu kalanju😂😂😂😂❤️❤️❤️😘😘😘

  • @manojkumarcvUnni
    @manojkumarcvUnni 3 ปีที่แล้ว +4

    അമ്മച്ചിക്ക് എത്തി പിടിക്കാൻ ഏതു മേഘലയും വഴങ്ങും. അമ്മച്ചി കി ജയ്

  • @kannanshivam8694
    @kannanshivam8694 3 ปีที่แล้ว +6

    Ammachi ഒരു വലിയ സാംബവമാ

  • @MKDavis-rc1lj
    @MKDavis-rc1lj 3 ปีที่แล้ว +1

    അമ്മച്ചി ഒരു സംഭവം തന്നെ. .👌👌🌹. Babuchetta ഡൽഹി നിന്നും ഇതു kantte ഡൽഹി ഇരുന്തെ najan ഡ്രൈവിംഗ് പഠിച്ചു. Super. Laly Delhi

  • @jilualbert2967
    @jilualbert2967 3 ปีที่แล้ว +1

    Super 😻😻😻polichuu “” ee belt eduthu doore kalayuvanel pakuthy samdanam 😂😂😂

  • @premajak6469
    @premajak6469 3 ปีที่แล้ว +2

    Congratulations Ammachie. ദൈവം എല്ലാ നല്ലതും തരട്ടെ എന്റെ അമ്മച്ചിക്ക്

  • @Sunilpbaby
    @Sunilpbaby 3 ปีที่แล้ว +1

    അമ്മച്ചി ആ വണ്ടിയിൽ കിടുക്കുന്ന കൊന്ത മാല ശരിക്കും ഇടൂ 🤩
    👍👍👍👍

  • @anjuvv8837
    @anjuvv8837 3 ปีที่แล้ว +9

    അമ്മച്ചി ആള് പുലിയണ്. ഇത്രം positive energy ഉള്ള അമ്മച്ചി വേറേ level

  • @dreamcatcher2104
    @dreamcatcher2104 3 ปีที่แล้ว +1

    ഇതുകണ്ടപ്പോൾ ഡ്രൈവിങ് പഠിക്കാൻ മോഹം 😌😒

  • @sarasusan1907
    @sarasusan1907 3 ปีที่แล้ว +1

    Ammachiii kalakki, super babu ashanum super, ithu valllathoru surprice ayipoyi 👌👌👌❤️❤️❤️💖💖💖🎉🎊🎉🎊🎉🎉👍🎊👍🎊

  • @josnajoy4952
    @josnajoy4952 3 ปีที่แล้ว +1

    Wow 😍😍
    Adipoli.... Ammachi vandi odikkunnathu kandapol sathyamayittum enikk driving padikkan thonni.....

  • @life.ebysony1119
    @life.ebysony1119 3 ปีที่แล้ว +41

    അമ്മച്ചീടെ ഭാഗ്യമാ ബാബുച്ചേട്ടനെ പോലെ ഒരു മോനേം സച്ചിനെ പോലൊരു കൂട്ടുകാരൻ കൊച്ചുമോനെ കിട്ടിയതും

  • @manjubhasilal1194
    @manjubhasilal1194 3 ปีที่แล้ว +1

    Ammachiyudey driving ishtpettu 😍♥️😂😂😂👍👌

  • @anncharlesgeorge
    @anncharlesgeorge 3 ปีที่แล้ว +1

    All the best 👍 Keep going 💪Age is just a number. Prove it. Always an inspiration...❤️

  • @jomanickathan
    @jomanickathan 3 ปีที่แล้ว +6

    Automatic car aayirunnel ammachike easy aayi odikkayirunnu 🥰

  • @അമ്മയ്ക്കൊര്ഉമ്മ

    ഇന്നുവരെ ആരും ചോദിക്കാത്ത ചോദ്യം ഓടിക്കാൻ പഠിപ്പിച്ചു നിർത്താൻ പഠിപ്പിച്ച് താ...😂😂
    അമ്മച്ചി പൊളിച്ചു

  • @beenavarghese7901
    @beenavarghese7901 3 ปีที่แล้ว +1

    Sooo sporting Ammachi...❤️❤️❤️❤️❤️Love you Ammacheeee

  • @nithinraj
    @nithinraj 3 ปีที่แล้ว +4

    May god bless u to achieve whatever u desired for :)

  • @arshathottungal3756
    @arshathottungal3756 3 ปีที่แล้ว +4

    Ammachi polichu

  • @7starsworld944
    @7starsworld944 3 ปีที่แล้ว +1

    ente ammachiyeee.. polichu. pinne review idannnu paranjittu ittillallo.

  • @ancyjoshy2899
    @ancyjoshy2899 3 ปีที่แล้ว +1

    Ente ammachiii sammathichirikkunnuu😘😘😘💕💕💕😊😊😊

  • @kumariprabhu889
    @kumariprabhu889 3 ปีที่แล้ว +1

    Super nice .. eganayulla sons undavate .manasil orupad santhosham ad respect thonni

  • @antonywilson8139
    @antonywilson8139 3 ปีที่แล้ว +6

    Ammachi lucky to get sons like this

  • @anusarith9440
    @anusarith9440 3 ปีที่แล้ว

    Angane ammachi മരണമാസ് ആയി 👍👍♥♥

  • @sujathanair131
    @sujathanair131 3 ปีที่แล้ว +6

    Keep our ammachi happy💪🏻

  • @user-rx3po4km7h
    @user-rx3po4km7h 3 ปีที่แล้ว

    അമ്മച്ചിയുടെ ഒരു പാട് ഒരുപാട് രുചികൾ ഞങ്ങൾ കാത്തിരിക്കുന്നു. അമ്മച്ചി ഡ്രൈവിംഗ് ഒന്നും പഠിക്കണ്ട . അമ്മച്ചി ആരോഗ്യത്തോടെ ഇരിക്കുന്ന കാണാനാണ് ഞങ്ങൾക്കിഷ്ടം😘😘😘

  • @danialbert5427
    @danialbert5427 2 ปีที่แล้ว

    അന്നമ്മ ചേടത്തി ഉണ്ടാക്കുന്ന എല്ലാ ഭക്ഷണങ്ങളും എനിക്ക് ഇഷ്ടമാണ്

  • @shaijishibu3940
    @shaijishibu3940 3 ปีที่แล้ว +1

    Firstee amachiii💕💕😊 adipoolli ayitt odikk 💕💕💕💕💝💝💝💝💝💝🤩🤩🤩🤩😘😘😘😘

  • @DrIndhu-xf7lt
    @DrIndhu-xf7lt 3 ปีที่แล้ว

    Am ur subscriber when u had less than 1k subscribers.. Now am happy to see that u had reached 1million subscribers .. Poliyaatooo... ❤congrats

  • @mollydaniel2789
    @mollydaniel2789 3 ปีที่แล้ว +4

    Ammachi 's courage is great for driving . Congrats to ammachi and 2 sons

  • @jayaspillai8772
    @jayaspillai8772 3 ปีที่แล้ว +4

    Ammachi u r lucky. God bless you

  • @omanababu1175
    @omanababu1175 3 ปีที่แล้ว +1

    Athupole Babuchettane poleyulla nalla makkal um venam God bless.

  • @soumyadeepu6132
    @soumyadeepu6132 3 ปีที่แล้ว

    കൊള്ളാം അന്നമ്മച്ചി🥰 ദീർഘായുസ് ഉണ്ടാവട്ടെ👍💖🥰

  • @vijinkc2779
    @vijinkc2779 3 ปีที่แล้ว

    Ammachi... polichu etto ishattayi 🥰☺️☺️☺️

  • @lissybiju8129
    @lissybiju8129 3 ปีที่แล้ว +1

    Ammachi kalakki 👍👍😘😘😘 njan licence um eduthu pakshe odikkan pedi🙄🙄

  • @bookmedia9190
    @bookmedia9190 3 ปีที่แล้ว

    വൃദ്ധസദനത്തിലേക്ക് മാതാവിനെ കൊണ്ടുവിടുന്ന ഈ കാലഘട്ടത്തിൽ മാത്യകയാണ് ഇവർ

  • @daisymathew2206
    @daisymathew2206 3 ปีที่แล้ว +3

    ❤️❤️❤️❤️❤️ super ammachi god bless you

  • @sheejarameshan830
    @sheejarameshan830 3 ปีที่แล้ว +4

    . (കുത്ത്)കൊടുത്തിട്ടുണ്ട് അമ്മച്ചി😘😘😘😘😘

  • @jismonjacob5126
    @jismonjacob5126 3 ปีที่แล้ว +8

    പ്രായം കൂടുന്തോറും ചെറുപ്പകാരുടെ മനസാ അമ്മച്ചിക്ക്

  • @prasadvp2950
    @prasadvp2950 3 ปีที่แล้ว +1

    Pavam amachiiiik santhoshayi lve. Uuuuu

  • @rejisajeevsajeev6562
    @rejisajeevsajeev6562 3 ปีที่แล้ว

    Ammachi. Kalakki. Superrrrrtt

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +43

    സ്ഥിരമായി കമന്റ്‌ ചെയ്തു എല്ലാ youtubers നെയും വേർതിരിവില്ലാതെ സപ്പോർട്ട് ചെയ്യുന്നവർ ഉണ്ടോ....

  • @jovimonjose6558
    @jovimonjose6558 3 ปีที่แล้ว +3

    Big Saluate Babu chetta, God bless all

  • @meera1024
    @meera1024 3 ปีที่แล้ว

    ammachi...ammachi njangade inspiration aanu

  • @gladson3795
    @gladson3795 3 ปีที่แล้ว +2

    ANNAMMACHEDATHY driving pwolichu ❤️👍