നല്ല മൊരിഞ്ഞ മുട്ട പഫ്സ് | Egg puffs recipe | Annamma chedathi special

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • നല്ല മൊരിഞ്ഞ പഫ്‌സ് വീട്ടിലുണ്ടാക്കി കഴിക്കാം 😋😋

ความคิดเห็น • 1.9K

  • @combifoods3270
    @combifoods3270 4 ปีที่แล้ว +1016

    മുട്ട പപ്സ് & ലൈം സ്കൂൾ കാലഘട്ടങ്ങളിൽ സ്ഥിര ഭക്ഷണമായിരുന്നു

    • @maluscookinglab537
      @maluscookinglab537 4 ปีที่แล้ว +17

      Njanum ee combination othiri kazhichittund... ente pazhaya kaalathe ormmayil eettavum kothiyoorunna ormmayanu egg puffs& cool limejuice👌👌👌👌👌👌

    • @combifoods3270
      @combifoods3270 4 ปีที่แล้ว +4

      @@maluscookinglab537 ❤️❤️❤️

    • @anshimaashraf7490
      @anshimaashraf7490 4 ปีที่แล้ว +7

      😋😋😋😋😋nostalgia

    • @combifoods3270
      @combifoods3270 4 ปีที่แล้ว +2

      @@anshimaashraf7490 ❤️

    • @simplestyleszumeees
      @simplestyleszumeees 4 ปีที่แล้ว +1

      @@maluscookinglab537 happy onam

  • @aryalakshmima4646
    @aryalakshmima4646 3 ปีที่แล้ว +33

    അന്നമ്മചേടത്തിയുടെ haaiii കേക്കുമ്പോൾ തന്നെ മനസിന് ഒരു സുഖം 🥰🥰🥰🥰🥰

  • @vaniviswanath6606
    @vaniviswanath6606 3 ปีที่แล้ว +3

    Enikku bayankara eshtam, very innocent and real people.

  • @swathyraju5728
    @swathyraju5728 4 ปีที่แล้ว +10

    അടിപൊളി.... ഒന്നും പറയാനില്ല...
    ഞാനും ഉണ്ടാക്കി നോക്കി...
    തോട്ടിൽ തുണി കൊണ്ടുപോകുമ്പോൾ പൊതിയുന്ന സമ്പ്രദായം.....
    കോമഡി കലക്കി.... 😊😊✌️✌️

  • @JBJB-c8o
    @JBJB-c8o 4 ปีที่แล้ว +19

    അമ്മച്ചിയുടെ പുഴയിൽ പോയി തുണി അലക്ക് ഓർമ്മ വന്നു പോലും എജ്ജാതി ഡയലോഗ്
    എല്ലാ കിടുക്കി ഇന്നത്തെ ലൈക്ക് ഞങ്ങളുടെ വായിൽ കപ്പലോടിച്ച ബാബുവേട്ടന്

  • @ponnuponnus8578
    @ponnuponnus8578 4 ปีที่แล้ว +832

    Egg പഫ്‌സും soda ലൈമും combo ഇഷ്ടമുള്ളവർ ഉണ്ടോ 😋

    • @kulirmasambaram9211
      @kulirmasambaram9211 4 ปีที่แล้ว +2

      നല്ല കിളിമീൻ ഫ്രൈ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
      th-cam.com/video/3q1i3jMQIdc/w-d-xo.html

    • @finuyazer4090
      @finuyazer4090 3 ปีที่แล้ว +9

      Nunappikkalle

    • @abijithabi1942
      @abijithabi1942 3 ปีที่แล้ว +6

      +2 life😍😍

    • @nisayousef9440
      @nisayousef9440 3 ปีที่แล้ว +5

      njagade plus 1 life orma varunnu😞😞pufsum limum 😋😋mis uh friends 😍😍😘

    • @sgfecilities9663
      @sgfecilities9663 3 ปีที่แล้ว +2

      Illa

  • @yashinjob5581
    @yashinjob5581 4 ปีที่แล้ว +15

    അമ്മച്ചീടെ കോമഡി കലക്കീട്ടോ ഇവിടെ എല്ലാവരെയും ചിരിപ്പിച്ചു 🤩🤩🤩പപ്സ് ചൂടോടെ കഴിക്കണം ആഹാാാ

  • @IbroosDiarybyEbrahimkutty
    @IbroosDiarybyEbrahimkutty 4 ปีที่แล้ว +468

    ഓരോന്നും സൂപ്പർ
    ചില നല്ല ഓർമ്മകളും .. അന്നാമ്മമ്മച്ചിക്ക് ഒരു സല്യൂട്ട്

  • @amazingmalayali
    @amazingmalayali 4 ปีที่แล้ว +625

    Annamma chettatthi Fans Adi Like

  • @subinkv5023
    @subinkv5023 4 ปีที่แล้ว +49

    ഇന്ന് കാണാൻ തുടങ്ങിയെ ഉള്ളു. അടിപൊളി.

    • @hamisworld8421
      @hamisworld8421 3 ปีที่แล้ว

      എന്നെ സപ്പോർട്ട് ചെയ്യോ.

  • @aboobackera4790
    @aboobackera4790 3 ปีที่แล้ว +19

    ഞാൻ ഇവരെ ചാനൽ ആദ്യമായിട്ട് കാണ പൊളിച്ചു അന്നമ്മ ചേടത്തി ✌🏻💥🔥

  • @anusreeanusree4950
    @anusreeanusree4950 4 ปีที่แล้ว +15

    അന്നാമ്മച്ചിയുബാബു ചേട്ടനു ഉണ്ടാക്കുന്ന എല്ലാ ഞങ്ങൾ കാണലുണ്ട് സൂപ്പർ ആണ്

  • @ashlybabu9943
    @ashlybabu9943 4 ปีที่แล้ว +779

    Puffs ishtamullavar like

    • @lyyyyyyy365
      @lyyyyyyy365 4 ปีที่แล้ว +11

      Puffs istamennalla, enikku jeevana

    • @kulirmasambaram9211
      @kulirmasambaram9211 4 ปีที่แล้ว +2

      നല്ല കിളിമീൻ ഫ്രൈ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
      th-cam.com/video/3q1i3jMQIdc/w-d-xo.html

    • @abidamullaveettil878
      @abidamullaveettil878 4 ปีที่แล้ว

      @@kulirmasambaram9211 c

    • @geethavenuvenu3080
      @geethavenuvenu3080 4 ปีที่แล้ว

      @@kulirmasambaram9211 six mani

    • @miltontechlor6100
      @miltontechlor6100 4 ปีที่แล้ว +1

      Dislike adichalo

  • @Martin-gk3ny
    @Martin-gk3ny 2 ปีที่แล้ว

    അമ്മേ ഞാൻ ചുമ്മാ ഒന്ന് ഉണ്ടാക്കി നോക്കിയതാ.. Yemmi 👍🏻👍🏻👍🏻ഇതൊരു അടിപൊളി ഓംലൈറ്റ് തന്നെയാ നല്ല ടെസ്റ്റ് ഉണ്ട്

  • @monuttanandsisters3706
    @monuttanandsisters3706 3 ปีที่แล้ว +3

    അന്നമ ചേട്ടത്തിയുടെ എല്ലാ ഫുഡും സൂപ്പറാണ്.

  • @khyrunneesatv791
    @khyrunneesatv791 3 ปีที่แล้ว

    Valaser.nannayttund
    Mavekozhakkel
    Annamma.chettathi.nalla.kaipunyamulla.ammaya.deergayus.nalkatte

  • @sanusha8669
    @sanusha8669 3 ปีที่แล้ว +183

    പഫ്‌സ് ഇഷ്ടമുള്ളവർ ഒന്ന് ലൈക്കിക്കേ ❤️😍😍😍

    • @hamisworld8421
      @hamisworld8421 3 ปีที่แล้ว +1

      എന്നെ സപ്പോർട്ട് ചെയ്യോ.

    • @kuttiesvlogs4647
      @kuttiesvlogs4647 3 ปีที่แล้ว +1

      ഒരുപാടിഷ്ടം

  • @sneharagrag969
    @sneharagrag969 3 ปีที่แล้ว +61

    Puffs kanumpo +1 +2 time orma varunavar undo💜

  • @eoeoy3004
    @eoeoy3004 4 ปีที่แล้ว +177

    അന്നമ്മ ചേട്ടത്തി ഫാൻസ്‌

    • @hamisworld8421
      @hamisworld8421 3 ปีที่แล้ว +9

      എന്നെ സപ്പോർട്ട് ചെയ്യോ.

  • @leahmathew7843
    @leahmathew7843 4 ปีที่แล้ว

    Njanoru umma thannotte enikothiri ishtamayi ammachiyeyum ammachide recipiyeyum😋😋

  • @salijames1125
    @salijames1125 2 ปีที่แล้ว

    ഇനിയും തലമുറകളെ കാണാൻ അമ്മച്ചിക്ക് ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ എന്നു prarthikkunnu

  • @sreelatha642
    @sreelatha642 4 ปีที่แล้ว +13

    അമ്മച്ചിയും ബാബു ചേട്ടനും പുപ്പുലിയാ. ഇനി all bakery items ഓരോന്നായി വരട്ടെ. All the best to all

  • @anugraha8707
    @anugraha8707 2 ปีที่แล้ว

    ചേട്ടാ super ഞാൻ ഇത് try ചെയ്തു 👌😄

  • @SunilKumar-ee1qf
    @SunilKumar-ee1qf 4 ปีที่แล้ว +40

    Super അന്നമ്മ ചേട്ടത്തി.. ഇതുപോലൊരു മകനെ കിട്ടിയതിൽ അഭിമാനിക്കണം അതുപോലെ തന്നെ അന്നമ്മച്ചേടത്തിയെ പോലൊരു അമ്മയെ കിട്ടിയതിൽ ബാബുച്ചേട്ടനും അഭിമാനിക്കാം. Ok.. All the very best God bless you !

    • @hamisworld8421
      @hamisworld8421 3 ปีที่แล้ว +1

      എന്നെ സപ്പോർട്ട് ചെയ്യോ.

  • @geethagopinathanpillai9393
    @geethagopinathanpillai9393 ปีที่แล้ว

    Very nice. Why we can prepared from gas stove. Please explain it chettathi

  • @dj8639
    @dj8639 4 ปีที่แล้ว +7

    മനസിൽ നന്മ ഉള്ളവർ എന്ത് ഉണ്ടാക്കിയാലും അത് രുചികരം 😀😀👌👍

    • @kulirmasambaram9211
      @kulirmasambaram9211 4 ปีที่แล้ว

      നല്ല കിളിമീൻ ഫ്രൈ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
      th-cam.com/video/3q1i3jMQIdc/w-d-xo.html

  • @subithad6783
    @subithad6783 3 ปีที่แล้ว +1

    Ennu namala veetil ethanu snacks superayettu undarunnu ammachi super

  • @nirmalavijayan2381
    @nirmalavijayan2381 4 ปีที่แล้ว +14

    Don't know what to say. Silence is gold but speech is silver. Mr. Babu, full credit should go to you only. You have a golden touch in your fingers. Remain blessed always. Annamma Chattathi, you have an amazing son, full of love for you. Good.

    • @hamisworld8421
      @hamisworld8421 3 ปีที่แล้ว

      എന്നെ സപ്പോർട്ട് ചെയ്യോ.

  • @adithyabiji973
    @adithyabiji973 3 ปีที่แล้ว +1

    Njn undaki adipwoli taste ayirunnu 😋😍

  • @salimolabey7002
    @salimolabey7002 4 ปีที่แล้ว +12

    അമ്മച്ചിയെ എന്ന ഒണ്ട് വിശേഷം. പപ്പ്‌സ് കൊള്ളാം കേട്ടോ. ❤️

  • @marykuttyjames6592
    @marykuttyjames6592 4 ปีที่แล้ว +1

    നൂല് ഉപയോഗിച്ചു മുട്ട മുറിക്കുന്നത് ആദ്യമായിട്ടാ കാണുന്നത് . . സംഭവം കൊള്ളാം .

    • @mathewp4206
      @mathewp4206 4 ปีที่แล้ว

      Dats an old technique. Perfect ayi kittum. ,Podiyaathe.

  • @aanakaaryam
    @aanakaaryam 3 ปีที่แล้ว +5

    Enta favourite school life combo ennu parayunnath drinks + cone pups aanu

  • @thewonderworld6752
    @thewonderworld6752 3 ปีที่แล้ว

    അന്നമ്മ ചേടത്തിയുടെ വിഭവങ്ങളെല്ലാം സൂപ്പർ ചിലതെല്ലാം ഉണ്ടാക്കാൻ പഠിച്ചു. വിഭവങ്ങൾ രുചിച്ചു മറ്റേകക്ഷിക്ക് തടി ശകലം കൂടുന്നുണ്ടോയെന്നൊരു സംശയം 😀

  • @sunitham.s1849
    @sunitham.s1849 4 ปีที่แล้ว +57

    ആറ്റിൽ നനച്ചു കുളിക്കാൻ തുണികൾ പൊതിയുന്നത് ഓർമ്മവരുന്നു എന്ന അമ്മച്ചിയുടെ കോമഡി തകർത്തു , കത്തികൊണ്ട് മൊട്ട മുറിച്ചൂടെ ബാബുച്ചേട്ടാ?....പഫ്‌സ് അടിപൊളിയായി.

    • @greenwiz788
      @greenwiz788 4 ปีที่แล้ว +2

      ശരിയാട്ടോ

    • @harithasuresh2749
      @harithasuresh2749 4 ปีที่แล้ว +1

      ശരിയാ

    • @j.s.1656
      @j.s.1656 4 ปีที่แล้ว +1

      Mm അതെ 100 % ശരിയാണ്

    • @kulirmasambaram9211
      @kulirmasambaram9211 4 ปีที่แล้ว +1

      നല്ല കിളിമീൻ ഫ്രൈ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
      th-cam.com/video/3q1i3jMQIdc/w-d-xo.html

    • @kulirmasambaram9211
      @kulirmasambaram9211 4 ปีที่แล้ว

      നല്ല കിളിമീൻ ഫ്രൈ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
      th-cam.com/video/3q1i3jMQIdc/w-d-xo.html

  • @SaLaBHaSWorldofWONDERTHINGS
    @SaLaBHaSWorldofWONDERTHINGS 4 ปีที่แล้ว

    Enganeya ingane undakkan padichath

  • @_sinan.k____...1275
    @_sinan.k____...1275 4 ปีที่แล้ว +471

    അന്നമ്മ മുത്തശ്ശി പാജകം ചെയ്യണം എന്നുള്ളവർ ലൈക്‌ ചെയ്യുക

  • @anniegeorge3064
    @anniegeorge3064 3 ปีที่แล้ว

    Enik ettam ishtapetya video ammmachi adipoli kothi Vannu 😃😃😃😃😘😘😘 😘😘😘😘😀😀😀😀😀👍🏻👍🏻👍🏻👍🏻😁😁😁 neritt kananam enn und Babu uncle onn reply tharane plss

  • @chinnuzz8906
    @chinnuzz8906 4 ปีที่แล้ว +4

    ഞാൻ ആദ്യം ആയിട്ടാണ് അമ്മുമ്മയുടെ ചാനൽ കാണുന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ട്ടോ ഞാൻ സബ്സ്ക്രൈബ് ചെയ്തു സ്‌പോർട് ചെയ്യാം എനിക്ക് അമ്മുമ്മനെ വളരെ ഇഷ്ടപ്പെട്ടു എല്ലാവർക്കും ഞാൻ ഷെയർ ചെയ്യാം

  • @iAMJJP
    @iAMJJP 4 ปีที่แล้ว

    ഞങ്ങൾക്ക് നാട്ടിൽ bakeryundayirunnu ഇപ്പോ ഇല്ല പക്ഷെ ഇഇഇ പെറോട്ട പഫ്‌സ്., ഇവയൊക്കെ ഒരു ഹരമായിരുന്നു. ഇപ്പോളും നാവിൽ വെള്ളം ooooorum. Annammachettethi fan here!! Cooking with JJP

  • @maheshkrishnan8114
    @maheshkrishnan8114 3 ปีที่แล้ว +9

    പപ്സ് പൊളിച്ചു 👏👏👏എലൈറ്റിന് ഒരു പരസ്യം

  • @akhiltom
    @akhiltom 4 ปีที่แล้ว +1

    Babuchetta enikkum ente monum ammachi oro kadhakal parayumbol kelkkan valiya ishttama. Ente valyammachi vannu varthamanam parayunna oru feel anu. Waiting for more episodes ❤

  • @beingharie
    @beingharie 4 ปีที่แล้ว +170

    അന്നമ്മ ചേടത്തി ഇഷ്ടം ഉള്ളവർ കൈ നീലം മുക്കിയാട്ടെ ‌ 💥‌ 💥

    • @aniyammapaily585
      @aniyammapaily585 4 ปีที่แล้ว

      Annammachedathi enikkum venam paffus

    • @hamisworld8421
      @hamisworld8421 3 ปีที่แล้ว +1

      എന്നെ സപ്പോർട്ട് ചെയ്യോ.

  • @prameelapreman7872
    @prameelapreman7872 3 ปีที่แล้ว +1

    അമ്മച്ചി പപ്സ് ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. ഞാൻ ഒന്ന് ട്രൈ ചെയ്യും

  • @kichugaming1753
    @kichugaming1753 4 ปีที่แล้ว +4

    Elite karkku free ayi valla parasyam cheythu kodukkam ennu parangittundo

  • @fukrisworld6505
    @fukrisworld6505 4 ปีที่แล้ว

    Njan ithu undakki, kidilan taste....

  • @x-wyt3424
    @x-wyt3424 4 ปีที่แล้ว +19

    Ammachi njangale ingane kodhipikkalle 😋
    Ammachida ella recipikalum adipoli🤩😘😍🤩😘😍🤩😘😍🤩😘😍🤩😘😍🤩😍😘

  • @parvathypramod6700
    @parvathypramod6700 3 ปีที่แล้ว

    Naan ella recipe im try cheyyarundetta perette okke poliche

  • @akkumaniyamma2968
    @akkumaniyamma2968 3 ปีที่แล้ว +95

    അന്നമ്മചേടത്തി ഫാൻസ്‌ ഇങ്ങോട്ടു പോര്

  • @shahanasherin6699
    @shahanasherin6699 3 ปีที่แล้ว

    Kandit kothi aavunnu...chood chayayum papsum...adipoli

  • @foodandtechy4080
    @foodandtechy4080 4 ปีที่แล้ว +7

    Ammachi microwave oven ellatha aalkaar engane cheyyum🤔☹️😟😟😟

  • @sreekumarkollam2150
    @sreekumarkollam2150 3 ปีที่แล้ว

    ചേടത്തി ഒത്തിരി നാൾ ജീവിച്ചിരിക്കട്ടെ

  • @kavyasudhi3654
    @kavyasudhi3654 4 ปีที่แล้ว +4

    Parayendathilla....Ella episodum pwoliyanu....athupole ithum👌👌👌

  • @OldSoul2779
    @OldSoul2779 ปีที่แล้ว

    Can we make veg puffs as well? Which all vegetables to use? And beef as well?

  • @smithathomas5536
    @smithathomas5536 3 ปีที่แล้ว +10

    Microwave mode or convention mode mode we need to keep in microwave ?

  • @franciskantony007
    @franciskantony007 3 ปีที่แล้ว

    nalla puffs aayirunnu ammichi njan undakki nokki super veetukaarakku valareere istamaayi

  • @swapnaprasanth3525
    @swapnaprasanth3525 3 ปีที่แล้ว +5

    Ammachiyum,chettanum poliyanu😍

  • @maymoljose4078
    @maymoljose4078 3 ปีที่แล้ว +1

    Pam oil pakaram coconut oil use chayamo

  • @tastytips-binduthomas1080
    @tastytips-binduthomas1080 3 ปีที่แล้ว +5

    അമ്മച്ചി പോളി ആണ് ktto ! ഞാൻ പപ്സ് പലപ്രാവശ്യം ഉണ്ടാക്കി പരാജയ പെട്ട ആളാണ്.ഒന്നു ട്രൈ ചെയ്യണം.

  • @roshanroy6654
    @roshanroy6654 4 ปีที่แล้ว +2

    Oru rekshayum ellaa ammachi super full support 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @josevalsa8461
    @josevalsa8461 4 ปีที่แล้ว +35

    Microwave oven ഇല്ലെങ്കിൽ, എന്താ ചെയ്യാ ?

  • @rosegabriel7985
    @rosegabriel7985 5 หลายเดือนก่อน

    Thank you for this video! I could make egg puffs & everyone liked it.

  • @nirupama6720
    @nirupama6720 4 ปีที่แล้ว +13

    Egg puffs and lime juice...... school time missing😭😭😢

  • @renybiju1296
    @renybiju1296 3 ปีที่แล้ว +3

    Microwave oven basic type aano? Which brand? metal plate use cheyyamo?

  • @sooryapraveen9641
    @sooryapraveen9641 4 ปีที่แล้ว +13

    പത്തു മിനിറ്റിൽ 350 views...... ആദ്യതെ കമന്റ്‌ ഇടാൻ വന്ന ഞാൻ കണ്ടത് 58 കമന്റ്സ്....... സമ്മതിച്ചു അമ്മച്ചി...... റെസിപ്പി ഞാനും കാത്തിരുന്ന ഒന്നാ ട്ടോ..... powli

  • @meame4671
    @meame4671 3 ปีที่แล้ว

    Njan undakki super arunnuu

  • @EE-qp5un
    @EE-qp5un 3 ปีที่แล้ว +4

    അന്നമ്മ ച്ചേട്ടത്തിയുടെ പാചകം കണ്ടിരുന്ന് പോയ വർ 👍🏻

    • @suneeshmvmv7006
      @suneeshmvmv7006 3 ปีที่แล้ว

      പാജകം അല്ല സുഹൃത്തേ പാചകം

  • @shylajasalahudeen292
    @shylajasalahudeen292 3 ปีที่แล้ว

    Ammachiyude puzhayil alakkan pokunna dialog enikku ishtappettu

  • @MyHomeFoodsCrafts
    @MyHomeFoodsCrafts 4 ปีที่แล้ว +4

    Wow amma simply superb thanks for sharing

  • @preenumathew713
    @preenumathew713 3 ปีที่แล้ว +2

    Samsung nte oven il e ethu option aa select aakendie

  • @Jaisonkjoseph333
    @Jaisonkjoseph333 3 ปีที่แล้ว +18

    6 മുട്ട പാഫ്‍സിനു 1 ലിറ്റർ ഓയിൽ എന്ന കണക്കാനോ... ദൈവമേ

  • @muhammedriyad4477
    @muhammedriyad4477 4 ปีที่แล้ว

    Annammacheee... Oven illathe cheyuvan pattumo?

  • @binuk9579
    @binuk9579 4 ปีที่แล้ว +50

    ഈ ബാബുഏട്ടാനെ കൊണ്ട് തോറ്റു... തൊടുന്നത് എല്ലാം പൊന്ന് 😂puffs sprrrr....ഈ "പാവം കൊതിya നോടെ ഒന്നും തോന്നല്ലേ"🤤😇🤣

  • @neppujod6720
    @neppujod6720 4 ปีที่แล้ว

    ഞാനും ഇത് പോലെ ഉണ്ടാക്കി
    കിടിലൻ taste

  • @ranimanalaparambil8126
    @ranimanalaparambil8126 4 ปีที่แล้ว +4

    Ammachi and babuchettan adipoli
    God bless your cooking and 😘

  • @brillassk.b3915
    @brillassk.b3915 3 ปีที่แล้ว

    നല്ല സൂപ്പർ പരിപാടിയാണ് ഞാൻ ഇടിയിറച്ചി കഴിച്ചിട്ടുണ്ട് ഇടുക്കിയിലെ ഒരു കൂട്ടുകാരൻറെ വീട്ടിൽ വച്ച്

  • @abidham5436
    @abidham5436 4 ปีที่แล้ว +24

    അമ്മച്ചി ശർക്കരവരട്ടി ഉണ്ടാക്കുന്നത് കാണിക്കാമോ

  • @Wizard_Gamingyt
    @Wizard_Gamingyt 3 ปีที่แล้ว +1

    Annamachedathide sound enikkothiri ishtaanu

  • @rikofutur
    @rikofutur 4 ปีที่แล้ว +3

    അമ്മച്ചിയുടെ പാചകം വളരെ ഇഷ്ടമാണ്.....

  • @sreejithsree7200
    @sreejithsree7200 4 ปีที่แล้ว

    കിടിലൻ, പ്രായത്തെ വെല്ലുന്ന സംസാരവും പൊളി വിഡിയോസും

  • @prasanthbalasubramanian8260
    @prasanthbalasubramanian8260 4 ปีที่แล้ว +12

    അമ്മച്ചീ.... 💓💓💓💓💓💓💓

  • @akkarakkaransureshakkarakk9948
    @akkarakkaransureshakkarakk9948 4 ปีที่แล้ว

    Wow super എന്തായാലും try ചെയ്തിരിക്കും

  • @marythomas188
    @marythomas188 4 ปีที่แล้ว +43

    അമ്മച്ചിയുടെ കലത്തപ്പം സൂപ്പർ

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 3 ปีที่แล้ว

    Ammachiiii Aniyankutaaa puffs 👌👌👌👌🙏🙏theerchayaayum undaakkinokkaam.

  • @mollyjohn3613
    @mollyjohn3613 4 ปีที่แล้ว +4

    Oru rakshayumilla ...adipoli egg puffs 😋😋😋😋

  • @muhzina-ij9pp
    @muhzina-ij9pp หลายเดือนก่อน

    നല്ല അടിപൊളി pups, ഇഷ്ടായി

  • @lissythomas4712
    @lissythomas4712 4 ปีที่แล้ว +28

    Online delivery undo ammachi?😍😉

  • @aayushmedia
    @aayushmedia 3 ปีที่แล้ว

    പണ്ടൊരു ബെക്കറിയില്‍ നിന്നും പാഴ്സല്‍ വാങ്ങി .വീട്ടില്‍ വന്നു കഴിക്കാന്‍ എടുത്തപ്പോള്‍ ആണ് മനസ്സിലായത്‌ പഴയത് ആണെന്ന് ,മുട്ട പെട്ടെന്ന്‍ ചീത്ത ആകുന്ന സാധനം ആണ് .ചൂടോടെ കഴിക്കാന്‍ നല്ലതാണ്

  • @ansonvarghese729
    @ansonvarghese729 4 ปีที่แล้ว +24

    Adipoli ammachi👍👍 നാൻ തീർച്ചയായും ട്രൈ ചെയ്‌യും 🥰

  • @reelsmedia10
    @reelsmedia10 4 ปีที่แล้ว

    Super adipwli njan undaki 👌👌👌

  • @smithaayyappan1093
    @smithaayyappan1093 4 ปีที่แล้ว +6

    അന്നമ്മ ചേടത്തി യുടെ. സംസാരം. സൂപ്പർ chiriyum. സൂപ്പർ puffsum 👍👍👍👍

  • @sreekumarkollam2150
    @sreekumarkollam2150 3 ปีที่แล้ว +2

    അന്നമ്മ ചേടത്തി ഈമോൾക്ക്‌ ഒത്തിരി ഇഷ്ടം ആണ്

  • @SunilaJobi
    @SunilaJobi 3 ปีที่แล้ว +4

    അന്നമ്മച്ചിയെയുടെ പാചകം കാണുമ്പോൾ ആ അടുക്കള മൂലയിൽ എവിടെയെങ്കിലും വന്നിരിക്കാൻ തോന്നും

  • @lilylily2221
    @lilylily2221 3 ปีที่แล้ว +1

    Ammade samsaram nalla resamund

  • @mjmediamj2727
    @mjmediamj2727 4 ปีที่แล้ว +16

    Annamachedathi muth😚😚😙😚😙☺😙😙😚😚😚😙😚😙😚😙

  • @shibivm5965
    @shibivm5965 ปีที่แล้ว

    Ammachi babu chettante പെപ്സ് super👍🏻👍🏻 poli

  • @badrunmuneera4246
    @badrunmuneera4246 3 ปีที่แล้ว +3

    Ammachi reminds me of my Vellimma (grandmother). She resembles my Vellimma too, now I miss her so much. My Vellimma from Palakad

  • @sumithags2317
    @sumithags2317 3 ปีที่แล้ว

    Puffs super oven illathe cheyyan pattille

  • @Karthik_2255
    @Karthik_2255 3 ปีที่แล้ว +3

    ❤️👍🏼👍🏼

  • @sushmarajan2984
    @sushmarajan2984 3 ปีที่แล้ว +1

    Otg oven ൽ ഏത് function knob aa nu use ചെയ്യേണ്ടത്. മുകളിലും താഴെയും ഉള്ള കോയിൽ ആണോ അതോ താഴത്തെ coil മാത്രമോ

  • @j.s.1656
    @j.s.1656 4 ปีที่แล้ว +13

    അമ്മച്ചി സൂപ്പർ ഞാൻ മലപ്പുറത്തു നിന്നു വിളിച്ച അനന്യയാണ്.