അമ്മച്ചിക്ക് കുണുക്കോ വളയോ ? കൈ നിറയെ സമ്മാനങ്ങൾ | 1 Million special gifts to ammachi

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • അല്പം വൈകിയാണെങ്കിലും 1 മില്യൺ സെലിബ്രേഷൻ വീഡിയോ എത്തി മക്കളേ

ความคิดเห็น • 1K

  • @jinsu6696
    @jinsu6696 3 ปีที่แล้ว +100

    അമ്മച്ചിക്ക് അഭിനന്ദനങ്ങൾ. ഈ സന്തോഷം വരാൻ കാരണക്കാരൻ ആയ സച്ചിനും കുടുംബത്തിനും നന്ദി 😍🙏

  • @MinisLifeStyle
    @MinisLifeStyle 3 ปีที่แล้ว +299

    അമ്മച്ചിയെ😘 ഒരു കഷണം കേക്ക് ഞാനിങ്ങെടുത്തു. ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ.

    • @kaisusworldofficial1858
      @kaisusworldofficial1858 3 ปีที่แล้ว +5

      th-cam.com/video/hNShcNg0qxA/w-d-xo.html

    • @lekhaabhi6749
      @lekhaabhi6749 3 ปีที่แล้ว

      Hello mini chechi

    • @anithabruce1706
      @anithabruce1706 3 ปีที่แล้ว

      Ammachy bhagyam cheetah Aslan.

    • @renirachelgeorge3774
      @renirachelgeorge3774 3 ปีที่แล้ว

      Mini യും അമ്മച്ചിയടെ ആരാധിക ആണോ?

    • @sujapallavi6370
      @sujapallavi6370 3 ปีที่แล้ว +2

      മിനീ സുഖമല്ലേ❤️❤️❤️❤️

  • @sheelasathyan8462
    @sheelasathyan8462 3 ปีที่แล้ว +23

    മുകളിൽ ഇരിക്കുന്ന ആൾക്ക് അസാധ്യമായി ഒന്നുമില്ല. അമ്മ ചിക്കു അഭിനന്ദനങ്ങൾ

  • @ushasajen388
    @ushasajen388 3 ปีที่แล้ว +65

    I want to take this opportunity to thank a lot to Sachin and his dear wife Pinchu. You made Ammachi so special to everyone. God bless you Sachin. Ammachis children are lucky to have a mother like her. God bless Amachi.

    • @talentztrendz3873
      @talentztrendz3873 3 ปีที่แล้ว +8

      I totally agree ! Hats off to Sachin and Pinchu for all the initiative to make this programme so special. I have seen many such programme however Sachin's presentation is unique. His wits enhances the presentation too.

    • @hamisworld8421
      @hamisworld8421 3 ปีที่แล้ว

      എന്നെ സപ്പോർട്ട് ചെയ്യോ

  • @bunnyff1642
    @bunnyff1642 3 ปีที่แล้ว +20

    അമ്മച്ചി ഒത്തിരി സന്തോഷം കേക്ക് കട്ട് ചെയ്തപ്പോൾ അമ്മച്ചിയുടെ കണ്ണ് നിറഞ്ഞു ശബ്‌ദം ഇടറി ആരെങ്കിലും ശ്രദ്ധിച്ചോ അത് ബാബു ചേട്ടാ സമ്മാനം കലക്കി എന്റെ സച്ചിൻ നീ യാണ് മുത്ത്. അമ്മച്ചിയെ 10ലക്ഷ ത്തിൽ ഒരു മകൾ ഞാൻ ആണ് ❤️❤️❤️❤️❤️👍👍👍👍🥰🥰🥰

  • @zoohome2117
    @zoohome2117 3 ปีที่แล้ว +175

    ഇങ്ങനെ നല്ലോരു അമ്മച്ചിയുടെ മക്കളായി ജനിക്കാൻ ഭാഗ്യം ലഭിച്ച മക്കൾക്ക് അഭിനന്ദനങ്ങൾ

    • @valsageorge983
      @valsageorge983 3 ปีที่แล้ว +3

      God bless you Anna mma checchi and. Family

    • @jollyrenjith10
      @jollyrenjith10 3 ปีที่แล้ว +1

      ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത മക്കളാണ് അവർ

    • @lalujacob7570
      @lalujacob7570 3 ปีที่แล้ว +1

      @@jollyrenjith10 🙏❤️👏👏👏

    • @lalujacob7570
      @lalujacob7570 3 ปีที่แล้ว +1

      😍👌🙏🙏👏👏👏

    • @lalujacob7570
      @lalujacob7570 3 ปีที่แล้ว +1

      @@valsageorge983 സജിനും 🙏👌👏👏👏🥰

  • @Ayishabi-lz7iu
    @Ayishabi-lz7iu 3 ปีที่แล้ว +5

    അമ്മച്ചിക്ക് ഇനിയും വിഭവങ്ങൾ ഉണ്ടാക്കാൻ ഒത്തിരി പാത്രങ്ങൾ സന്തോഷം
    കേക്ക് തിന്നാൻ ഒത്തിരി കൊതിയുണ്ട്

  • @sabusebastian602
    @sabusebastian602 3 ปีที่แล้ว +130

    അമ്മച്ചിയുടെ കൈയിൽ സച്ചിനെ കൊണ്ട് വള ഇടീച്ച ബാബു ചേട്ടൻ അതാണ് ശരി 🌹🌹🌹🌹🌹🌹🌹👏👏👏👏👏👏👏👏👏👏👏👏👏👏👏👍🙏അഭിനന്ദനങ്ങൾ 🌹🌹🌹👏👏👏🙏

    • @mrsclarama1953
      @mrsclarama1953 3 ปีที่แล้ว +3

      Angane venam iniyum uyarangaliel Ethan. Vanna vazhi marannillallo

    • @hamisworld8421
      @hamisworld8421 3 ปีที่แล้ว

      എന്നെ സപ്പോർട്ട് ചെയ്യോ

    • @nimmynandu9271
      @nimmynandu9271 3 ปีที่แล้ว +2

      Ammachiye parichayapeduthiya alalle

    • @ambikaravi8725
      @ambikaravi8725 2 ปีที่แล้ว

      hipp q #j; the one

  • @laliethomas3676
    @laliethomas3676 3 ปีที่แล้ว +6

    ഒരുപാട് കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതങ്ങളിൽ നിന്നുമിത്രയും ഉയരത്തിൽ എത്തിച്ച് ദൈവത്തിനു നന്ദി പറയാം.ദൈവം എന്നും കൂടെ ഉണ്ടാകട്ടെ.അമ്മച്ചിക്കും സച്ചിനും ബാബു ചേട്ടനും എല്ലാവരെയും ഇനിയും ഉയരങ്ങളിൽ ethikkatte.God bless you always.

  • @vijivinod7834
    @vijivinod7834 3 ปีที่แล้ว +10

    അടുത്ത മില്യൺ എത്രയും വേഗം ആവട്ടെ എന്ന പ്രാർത്ഥനയോടെ അമ്മച്ചിക്ക് ആയുരാരോഗ്യതോടെ ഒരുപാടുകാലം ഞങ്ങളോടൊപ്പം ഉണ്ടാവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു...... 🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️👏👏👏👏👏👏🎉🎉🎉🎉🎊🎊🎊🎊🎊🎊🎂🎂🎂🎂🎂🎂✨️✨️✨️🎇🎇🎇🎇🎇🎇🎇🎇💝💝💝💝💝💝

    • @hamisworld8421
      @hamisworld8421 3 ปีที่แล้ว

      എന്നെ സപ്പോർട്ട് ചെയ്യോ

  • @mercyjacobc6982
    @mercyjacobc6982 3 ปีที่แล้ว +6

    വെറുതെ ഇരിക്കുന്നതിലും ഭേദം ആക്റ്റീവ് ആകുന്നതു തന്നെയാ, ആരോഗ്യവും ആയുസ്സും വർധിക്കും 🙏💚

    • @hamisworld8421
      @hamisworld8421 3 ปีที่แล้ว +1

      എന്നെ സപ്പോർട്ട് ചെയ്യോ

  • @adhisreeworld3817
    @adhisreeworld3817 3 ปีที่แล้ว +1

    വളരെ സന്തോഷം അമ്മച്ചി. മക്കളുമായി സന്തോഷത്തോടെ പാചകം ചെയ്യു .നമ്മള് sapport ചെയ്യും

  • @malyali_tech8262
    @malyali_tech8262 3 ปีที่แล้ว +6

    അമ്മച്ചി ഇത് ഒകെ കാണുമ്പോൾ കണ്ണ് നിറയുകയും നെഞ്ചിൽ വിങ്ങൽ ഉണ്ടാകുന്ന സന്തോഷം ആണ് അമ്മ വീണ്ടും ഉയരങ്ങളിൽ എത്തട്ടെ അമ്മയെ ഒന്ന് കാണാൻ കൊതി ഉണ്ട് ഉമ്മ ഉമ്മ ഉമ്മ ❤❤❤ 🙏🙏🙏

  • @seenaaustin2692
    @seenaaustin2692 3 ปีที่แล้ว +1

    അമ്മച്ചിയ്ക്ക സമ്മാനങ്ങൾ കിട്ടിയത് കണ്ടിട്ട് ഒത്തിരി ഒത്തിരി സന്തോഷം, കിട്ടിയതെല്ലാം വളരെ ഉപായോഗപ്രദമായവയും,

  • @vipin4060
    @vipin4060 3 ปีที่แล้ว +74

    ഇതിലും വലിയ എന്തു സന്തോഷം വേണം ആ അമ്മക്ക്..
    ഭാഗ്യം ചെയ്ത 'അമ്മ, കുടുംബം..

    • @AnnammachedathiSpecial
      @AnnammachedathiSpecial  3 ปีที่แล้ว +4

      ❤️❤️❤️❤️brooo

    • @hamisworld8421
      @hamisworld8421 3 ปีที่แล้ว

      എന്നെ സപ്പോർട്ട് ചെയ്യോ

  • @-gk8084
    @-gk8084 3 ปีที่แล้ว +47

    അന്നമ്മച്ചേടത്തിയെപ്പോലെ ജീവിതത്തിന്റെ വെല്ലുവിളികൾക്കു മുമ്പിൽ തളരാതെ പോരാടിയ ഒരുപാട് വ്യക്തിത്വങ്ങളാണ് എന്നും നമ്മുടെ നാടിന്റെ സമ്പത്ത്...!! 😍❤️❤️

  • @chandramathikarivellurchan4999
    @chandramathikarivellurchan4999 3 ปีที่แล้ว +6

    ആദ്യമായി എൻ്റെ സച്ചിൻ മോനും പിഞ്ചു മോൾക്കും ഈ അമ്മയുടെ സേന ഹമ റി യിക്കുന്നു.ഇതിൻ്റെ പിന്നിലുള്ള കഠിനാധ്വാനം അത്രക്കുണ്ടല്ലോ നിങ്ങളുടെ ഈ ന നന്മ മനസ്സിന് ഒരു പാട് :... ഇതൊക്കെ അമ്മച്ചീക്ക് അർഹതപ്പെട്ടതാ 'നിങ്ങളുടെ സന്തോഷത്തിൽ ഞാനും -

  • @lijokj6754
    @lijokj6754 3 ปีที่แล้ว +1

    Entea kanmanikkyenthinu pathasswaram entea kunjannamma chedatthiyea ellavarudeayum snehatthintea oru pregadanam ithellam thank you jessus🙏

  • @amalantony1179
    @amalantony1179 3 ปีที่แล้ว +6

    അന്നമ്മച്ചിയെ ഒരുപാട് ഇഷ്ടം ഒപ്പം ബാബുച്ചേട്ടനും കുടുംബവും ഇവർ ലോകം മുഴുവൻ അറിയപ്പെടാൻ വഴി ഒരുക്കിയ സച്ചിനും പിഞ്ചുവിനും നന്ദിയും സ്നേഹവും അറിയിക്കുന്നു

    • @hamisworld8421
      @hamisworld8421 3 ปีที่แล้ว

      എന്നെ സപ്പോർട്ട് ചെയ്യോ

  • @ajmalali3820
    @ajmalali3820 3 ปีที่แล้ว +5

    അമ്മച്ചി ..
    വളരെയധികം സന്തോഷം . ഇനിയും ഒരു പാട് സമ്മാന പെരുമഴ അമ്മച്ചിയെ തേടിയെത്തട്ടെ. അതിന് ദൈവം അനുഗ്രഹിക്കട്ടെ..
    പിന്നെ , അമ്മച്ചി ആ വള കൈയിൽ നിന്നും ഊരരുത് കേട്ടോ.

  • @antonia2955
    @antonia2955 3 ปีที่แล้ว +14

    വള നന്നായിട്ടുണ്ട്.... ബാബു ചേട്ടന് ഒരുപാട് നന്ദി ... സച്ചിൻ അത് ഇട്ടു കൊടുത്തതു കണ്ടപ്പോൾ ഒത്തിരി സന്തോഷം ....❤️❤️❤️

  • @abimohanmohan6488
    @abimohanmohan6488 3 ปีที่แล้ว +1

    Babu chettanum, Sachin,pinchunum orupadu thanks,e ammachi ye njangalku thannathinu

  • @paulnellissery763
    @paulnellissery763 3 ปีที่แล้ว +11

    Congratulations PROUD MOTHER OF 1MILLION CHILDREN..ALMIGHTY GOD BLESS YOU ABUNDANLY.

  • @josephinmary6519
    @josephinmary6519 3 ปีที่แล้ว +1

    അമ്മച്ചിയുടെ പാചകങ്ങൾ ഒക്കെ കാണാൻ എന്ത് രസം അമ്മച്ചി വളയിട്ട നല്ല സുന്ദരി ആയിരിക്കണം അമ്മച്ചിക്ക് ആയുരാരോഗ്യസൗഖ്യം നൽകാൻ വേണ്ടി യേശു നാഥനോട് പ്രാർത്ഥിക്കുന്നു

  • @life.ebysony1119
    @life.ebysony1119 3 ปีที่แล้ว +28

    എല്ലാ ആഘോഷങ്ങളെക്കാളും ഏറ്റവും നല്ല ആഘോഷമായിരുന്നു ഓശാന ഭവനിലെ ആ പാവം അപ്പച്ചൻമാർക്കൊപ്പം ആഘോഷിച്ചത്... God bless you all

    • @hamisworld8421
      @hamisworld8421 3 ปีที่แล้ว

      എന്നെ സപ്പോർട്ട് ചെയ്യോ

  • @ancyamialvianeesh5742
    @ancyamialvianeesh5742 3 ปีที่แล้ว +2

    Ammachi ammchye onnu kananmennu undu , ennum kudumbathodoppam santhoshayi irikukka

  • @mollydaniel2789
    @mollydaniel2789 3 ปีที่แล้ว +10

    Special thanks to Sachin ,wife and Babu and family to give hands to reach ammachi to get one million "makal"... Now a days very rare youngsters having a open heart .
    Prayers and congrats to all

  • @abimohanmohan6488
    @abimohanmohan6488 3 ปีที่แล้ว +2

    So happy ammachi,vannu kanan pattatha oru situation eppo ,ennenkilum njan varum ,ammachiye kanan.orupadu santhosham. Uyarangalil ethatte

  • @omana5829
    @omana5829 3 ปีที่แล้ว +33

    ഓരോരുത്തരുടെ രൂപത്തിൽ ദൈവം വരും എന്ന് പറയുന്നതുപോലെ സച്ചിന്റെ രൂപത്തിൽ അമ്മച്ചിയുടെ മുൻപിൽ വന്നു. സച്ചിനെ മറക്കരുതേ.

  • @minibabu6376
    @minibabu6376 3 ปีที่แล้ว +1

    Super Ammachi👍👍kandittu valare adhikam santhosham thonni💝💝

  • @jollyrajanvarghese7575
    @jollyrajanvarghese7575 3 ปีที่แล้ว +10

    അമ്മച്ചി ഞങ്ങൾ അവിടെ വന്നില്ലെങ്കിലും അമ്മച്ചി കേക്ക് മുറിച്ചു കയ്യിലെടുത്തപ്പോൾ ഞങ്ങളും കഴിച്ച പ്രതീതി. ഇനിയും ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏

    • @hamisworld8421
      @hamisworld8421 3 ปีที่แล้ว

      എന്നെ സപ്പോർട്ട് ചെയ്യോ

  • @royjo1774
    @royjo1774 3 ปีที่แล้ว

    ഈ നിറഞ്ഞ സന്തോഷം അവസാനം വരെ ഉണ്ടാകട്ടെ. സച്ചിൻ ഇതിനൊരു നാഴികക്കല്ലായി . അമ്മച്ചിയുടെ മകൻ ഇന്നത്തെ തലമുറയ്‌ക്കൊരു വലിയ മാതൃക തന്നെ .കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ

  • @ashacherian3353
    @ashacherian3353 3 ปีที่แล้ว +14

    Great joy seeing this celebration. Annamchedathi is a living example of surrendering to the Lord and age is not limitation for success if he has designed it in his plan for us. This is the fruits of her faith and goodness. God bless all of you. God willing will meet you someday too

  • @parvathyrajkumar1533
    @parvathyrajkumar1533 3 ปีที่แล้ว +1

    Santhoshamundu അമ്മച്ചി ഇനിയും വളരട്ടെ എല്ലാവരുടെയും support ഉണ്ട് സച്ചിനും നോബി ചിഞ്ചു എല്ലാവർക്കും നല്ലതു വരട്ടെ അവരുടെയൊക്കെ മനസ്സ് ഒന്നും പറയാനില്ല ഇന്നത്തെ കാലത്തു ഇങ്ങനെയും ആൾക്കാർ ഉണ്ടല്ലോ എന്നും നിങ്ങൾ എല്ലാരും ഒരുമിച്ചു മുൻപോട്ടു പോവട്ടെ ഈ relationship തലമുറകൾ നീണ്ടു നിക്കട്ടെ അമ്മച്ചി ഹാപ്പി ആയി കേട്ടോ ബാബു ബിന്ദു എല്ലാവർക്കും നല്ലതു വരട്ടെ കഷ്ടപ്പെട്ട് ജീവിച്ചു ഇപ്പോൾ ഹാപ്പി ആയിട്ടിരിക്കു നല്ലതു ചെയ്യാനുള്ള നിങ്ങളുടെ മനസ്സ് നമിച്ചു

  • @jksallinone301
    @jksallinone301 3 ปีที่แล้ว +11

    സൂപ്പർ...അടുത്ത മില്യൺ ഉടനെ ആക്കണം നമുക്ക്👍👍👍

  • @penielmedia1493
    @penielmedia1493 3 ปีที่แล้ว +1

    കിടുവേ കിടു കിടു ,,അമ്മച്ചിയെ .....ഇനിയും ഒത്തിരി നല്ല ഫുഡ് ഉണ്ടാക്കാനുള്ള ക്രെപ ദൈവം തരട്ടെ

  • @sophianiyan5563
    @sophianiyan5563 3 ปีที่แล้ว +7

    അമ്മച്ചി അഭിനന്ദനങ്ങൾ....അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ...ഉമ്മ 😍😍😍😍😘😘😘😘

  • @shabi3392
    @shabi3392 3 ปีที่แล้ว +1

    Ammachinod orupad ishtm .amamchi undkiya ullivad try chyth veetil star aaya njnan

  • @sibisaju8108
    @sibisaju8108 3 ปีที่แล้ว +4

    ആയുരാരോഗ്യത്തോടെ ഒരുപാട് കാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.... ഇനിയും ഒരുപാട് മക്കളെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു. 🥰🥰🥰🥰

    • @hamisworld8421
      @hamisworld8421 3 ปีที่แล้ว

      എന്നെ സപ്പോർട്ട് ചെയ്യോ

  • @anithakm2728
    @anithakm2728 3 ปีที่แล้ว +1

    Super..ഞാൻ .എല്ലാം ചെയ്തത്..സൂപ്പർ..ആണ് അമ്മച്ചിക്ക്..ഒരുപാട് .നന്ദി...

  • @maysunkj
    @maysunkj 3 ปีที่แล้ว +23

    വള ഞെട്ടിച്ചു... ബാബു chettante സ്നേഹം.....

    • @prasadnair6834
      @prasadnair6834 3 ปีที่แล้ว

      Avarude paisa anu allathe. Babuthe alla avan rekshapettu

    • @maysunkj
      @maysunkj 3 ปีที่แล้ว +8

      @@prasadnair6834 പോ മനുഷ്യാ... അമ്മച്ചി മാത്രം ആയിരുന്നെങ്കില്‍ ലോകം അറിയുമായിരുന്നില്ല.... ബാബു ചേട്ടനും equal contribution ഉണ്ട്

    • @AnnammachedathiSpecial
      @AnnammachedathiSpecial  3 ปีที่แล้ว +3

      @@prasadnair6834 thanks ❤️❤️

  • @sheelaar1273
    @sheelaar1273 3 ปีที่แล้ว +1

    ഒരുപാട് സന്തോഷം തോന്നുന്നു അമ്മച്ചി എത്രയും പെട്ടന്ന് two മില്യൺ adikate. Avidune ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആൽമർത്ഥമായി പ്രാർത്ഥിക്കുന്നു

  • @rajalekshmigopan1607
    @rajalekshmigopan1607 3 ปีที่แล้ว +11

    ഈ നല്ല അമ്മച്ചിയേയും മകനേയും ഞങ്ങളിലേക്ക് എത്തിച്ച സച്ചിനും കുടുംബത്തിന് ഒരു പാടൊരുപാട് നന്ദി

  • @renjithachu5648
    @renjithachu5648 3 ปีที่แล้ว +1

    Othiri santhosham Annammachi . Vala kayyil kidannoitteee❤️❤️❤️❤️❤️❤️❤️

  • @Kay-ee7hi
    @Kay-ee7hi 3 ปีที่แล้ว +5

    Ammachi is popular than Indian priminister. We are proud of Ammachi. I am sending many kisses to Ammachi. Ammachi flying kisses.

  • @beautiworldemikkuttymalaya4191
    @beautiworldemikkuttymalaya4191 3 ปีที่แล้ว +2

    Vala nalla bangiyund. Athu kayyil kidakkatte. Atha ammachikku bangi. Makkal snehathode ittuthannathalle

  • @sreekusreeku5733
    @sreekusreeku5733 3 ปีที่แล้ว +6

    ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ കൂടെ ഇതിന്റെ അണിയറ പ്രവർത്തകർക്കും ആശംസകൾ

    • @subharamanand8813
      @subharamanand8813 3 ปีที่แล้ว

      ammachi u r an inspiration to us in many ways 😍 God bless

  • @stilymajeesh103
    @stilymajeesh103 3 ปีที่แล้ว +2

    haii ammachi congrats njagal kurumulloor anu thamasikunnath ammachi pandu njagalude veettil vannittunde

  • @sreelakshmis76
    @sreelakshmis76 3 ปีที่แล้ว +9

    വളയിട്ടോണ്ട് നടക്കണം...ണം...😠😛🤩😍😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰 അമ്മ ഒരുപാട് സഹിച്ചു...അതിനൊക്കയും ഈശ്വരൻ ഇപ്പോ അമ്മക്ക് സന്തോഷം തന്നല്ലോ🥰🥰🥰🥰

    • @shilpasandeep7384
      @shilpasandeep7384 3 ปีที่แล้ว

      th-cam.com/video/F0FJs5FgQ1A/w-d-xo.html...

    • @hamisworld8421
      @hamisworld8421 3 ปีที่แล้ว

      എന്നെ സപ്പോർട്ട് ചെയ്യോ

    • @susanjacob9206
      @susanjacob9206 3 ปีที่แล้ว

      Super.

  • @varghesejoyce1895
    @varghesejoyce1895 3 ปีที่แล้ว +1

    Annamachedathi ye uyrangalill ethicha Sachinu congrats👍malayalikalude swatham ammachiyum monum 😙stay blessed dears😙

  • @priyajacob3220
    @priyajacob3220 3 ปีที่แล้ว +27

    സമ്പന്നയായ അന്നമ്മച്ചി. ഉള്ള അവസ്ഥയിൽ തൃപ്തിയോടെ ജീവിക്കുന്ന, അധ്വാനിച്ചു ജീവിക്കുന്നതിൽ സന്തോഷം കാണുന്ന സർവ്വശക്തനിൽ സർവതും സമർപ്പിച്ചു ജീവിക്കുന്ന സമ്പന്നയായ അമ്മച്ചി. നിഴൽ പോലെ ഒരു പുത്രനും ഈ വാർദ്ധക്യത്തിൽ തുണയുള്ളതും ഭാഗ്യം. സച്ചിൻ്റെ മനസ്സിൻ്റെ നന്മ, ഇനിയും വളരട്ടെ ആകാശം മുട്ടെ. ആയുരാരോഗ്യ ങ്ങൾ എല്ലാവർക്കും നേരുന്നു.

  • @omanababu1175
    @omanababu1175 3 ปีที่แล้ว +1

    Ningal santhoshichapole thanne njanum santhoshikkunnu God Bless

  • @maysunkj
    @maysunkj 3 ปีที่แล้ว +72

    വള ഇട്ട് കൊണ്ട്‌ നടക്കണം... Njnagal മക്കള്‍ അത് കാണാന്‍ ആഗ്രഹിക്കുന്നു. രണ്ട് കൈയിലും വള വേണം.. നല്ല സുന്ദരി ആയി ഒരുപാട് കാലം ജീവിക്കണം....

    • @jollyrenjith10
      @jollyrenjith10 3 ปีที่แล้ว

      👍

    • @hamisworld8421
      @hamisworld8421 3 ปีที่แล้ว

      എന്നെ സപ്പോർട്ട് ചെയ്യോ.

  • @beenajayaram7829
    @beenajayaram7829 3 ปีที่แล้ว +1

    അമ്മച്ചീ.... Supri ഒരു പാട് സന്തോഷം ഇനിയും ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ. വളകൈയിൽ കിടന്നോട്ടെ. ഉമ്മ.ഉമ്മ.ഉമ്മ

  • @susangeorge422
    @susangeorge422 3 ปีที่แล้ว +5

    Congratulations Ammachi. Lots of love from Aurangabad. Babu n family thanks a ton for coming out with super recipes. Ammachi hasn’t forgotten the needy people in her happiness.thats her greatness. Thanks to Sachin’s daddy for suggesting Ammachi to start with the show. Sachin Pinchu doing a great job. Pinch , great job behind the camera

  • @maryskariah
    @maryskariah 3 ปีที่แล้ว +1

    Ammachikku daivam ella nanmakalum deerkkayusum undakatte..... my ammachi looked like you.......love you ammachi....

  • @jeevanswonderworld9445
    @jeevanswonderworld9445 3 ปีที่แล้ว +3

    അമ്മച്ചി പൊളിച്ചു 🥰🥰എല്ലാർക്കും അമ്മച്ചിയെ ഇഷ്ട്ടാണല്ലോ ♥♥♥♥ബാബുച്ചേട്ടനും ഫാമിലിക്കും thanks ഇത്ര നല്ല അമ്മച്ചിയെ ഞങ്ങൾക്കും തന്നതിന് 👏👏👏

    • @hamisworld8421
      @hamisworld8421 3 ปีที่แล้ว

      എന്നെ സപ്പോർട്ട് ചെയ്യോ

  • @stellamary7266
    @stellamary7266 3 ปีที่แล้ว +1

    Ammachi sankadapettathinu mathram ippo santhoshayille...oru dukhathinu oru santhosham......ammachikku nooru nooru aasamsakal, nanma nernnu kondu by stella

  • @lintajohn8418
    @lintajohn8418 3 ปีที่แล้ว +6

    നാട്ടിൽ വരുമ്പോൾ ഞങ്ങളും വരുന്നുണ്ട് കേട്ടോ അമ്മച്ചി പിടിയും കോഴിയും കഴിക്കാൻ 😋😋

  • @thugformalayaliz2668
    @thugformalayaliz2668 3 ปีที่แล้ว +2

    അമ്മച്ചി ആഘോഷങ്ങളിൽ ഞങ്ങളുടെ മനസ്സും പ്രാർത്ഥനയും കൂടെ ഉണ്ട്. സ്നേഹത്തോടെ കെട്ടിപിടിച്ചു അമ്മച്ചിക്ക് ഒരുമ്മ ❤️❤️❤️❤️

  • @radhamanisivaganga1316
    @radhamanisivaganga1316 3 ปีที่แล้ว +3

    അമ്മച്ചി ഇനിയും ഉയരങ്ങളിൽ എത്ത പെടട്ടെ ഒരു കഷ്ണം കേക്ക് ഞാനിങ് എത്തി എടുത്തു നല്ല ടെസ്റ്റ്‌ ഒണ്ട്

  • @marymathew581
    @marymathew581 3 ปีที่แล้ว +1

    അമ്മച്ചിക്ക് സമ്മാന പെരുമഴ 👌👌👌👌congrats ammachi Njangalkum othiri othiri santhosham🌹🌹🌹Sachin, Pinchu, Babu കലക്കി 😍😍😍സ്വർണ വള കിലുക്കി കിലുക്കി..... 🙏🙏🙏

  • @manojkumarcvUnni
    @manojkumarcvUnni 3 ปีที่แล้ว +45

    അമ്മച്ചിക്ക് എന്നട്ടും ആയുരാരോഗ്യ സൗഖ്യം നേരുന്നു. എല്ലാ സമ്മാനത്തിനും അപ്പുറത്ത് ആയുരാരോഗ്യം തന്നെ അമ്മച്ചിക്ക് എന്നും കിട്ടട്ടെ

    • @susanmathew9725
      @susanmathew9725 3 ปีที่แล้ว

      Ammachy vry happy on this occasion God bless u all

  • @reejaa.m5465
    @reejaa.m5465 3 ปีที่แล้ว +2

    Congratulation ammachi, babuchettan, sachin, pinchu. നിങ്ങളുടെ ഒത്തൊരുമ യാണ് ഈ വിജയത്തിന്റെ രഹസ്യം

  • @mariampchacko7054
    @mariampchacko7054 3 ปีที่แล้ว +5

    Congrats Ammachi ,babuchettan God bless and special thanks to pinchu and sachin

  • @treesavarghese3998
    @treesavarghese3998 3 ปีที่แล้ว +1

    സ്നേഹ ഈശോയെ ഈ കുടുംബത്തിനും, എൻ്റെ സ്നേഹം നിറഞ്ഞ പൊന്നമ്മച്ചിക്കും എന്നും ഈ സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണമേ എന്നും അമ്മച്ചിക്ക് ദീർഘായുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ എന്നും പരിശുദ്ധ അമ്മയുടെ ശക്തമായ മാദ്ധ്യസ്ഥവും സംരക്ഷണവും സഹായവും ഉണ്ടായിരിക്കണമേ എന്നും പ്രത്യേകം പ്രാർത്ഥിക്കുന്നു.🙏

  • @sindhumoln134
    @sindhumoln134 3 ปีที่แล้ว +3

    അമ്മച്ചിക്ക് എത്രയും പെട്ടെന്ന് 2 മില്യൺ അടിക്കട്ടെ എന്നു ആശംസിക്കുന്നു. ആയുരാരോഗ്യങ്ങൾക്കായി പ്രാർത്ഥിക്കുന്നു.🥰🥰🥰🌹🌹🌹

  • @joseyjose4342
    @joseyjose4342 3 ปีที่แล้ว +1

    Ammachi Vala ittu nadakanam kto. Itrem kaztapet makkalem valarthy nalla nilayil ethichu. ammachik ini Vala oke ittu nadakammm. Ammachi istam

  • @sarammathomas5069
    @sarammathomas5069 3 ปีที่แล้ว +18

    1 millionൻറെ ഭാഗമാവാൻ എനിക്കും അവസരം ലഭിച്ചത് ഭാഗൃം. അമ്മച്ചിക്കും മക്കൾക്കും അഭിനന്ദനങ്ങൾ. സച്ചിനും പിൻചുവിനും പ്രത്യേക നന്ദി.

  • @jameelaali6534
    @jameelaali6534 3 ปีที่แล้ว +1

    Inium kure uyarangalil ethatte ennu prarthikkam.

  • @rafihslifestyle8392
    @rafihslifestyle8392 3 ปีที่แล้ว +18

    Star മാജിക് കണ്ടതോട് കൂടി പിന്നെ ഇവിടെ സ്ഥിര താമസമാക്കി...!!😁💖

  • @jeweljibishponnu1365
    @jeweljibishponnu1365 3 ปีที่แล้ว +2

    Ee ammachye njan enge edukkuva. ..pavam otiry daivam anugrahikkatee

  • @blizzard4914
    @blizzard4914 3 ปีที่แล้ว +33

    അമ്മച്ചി നന്ദി ഒന്നും പറയണ്ട. ഈ വൺ മില്യൺ അമ്മച്ചിയുടെ പ്രയത്നത്തിന് ഉള്ള പ്രതിഫലമാണ്💖💮

  • @rasheedacp47
    @rasheedacp47 3 ปีที่แล้ว +1

    Super. Ammachi. Ini pazhe pathrangal mattam. Daivam anugrahikate

  • @nitrozeus2802
    @nitrozeus2802 3 ปีที่แล้ว +6

    Pls wear mask... situation is getting worse nw...pls take care of Ammachi

  • @leelamaniprabha9091
    @leelamaniprabha9091 3 ปีที่แล้ว +1

    വളരെ സന്തോഷം അമ്മച്ചിയുടെ ആഘോഷവും സമ്മാനങ്ങളും ഒക്കെ കണ്ടിട്ട് ദൂരെ ഇരുന്നു കണ്ട് ഞാനും ആ ആഘോഷത്തിൽ പങ്കുചേരുന്നു. ആഘോഷങ്ങൾ ഒക്കെ ദൈവത്തെ ഓർത്തു തന്നെയാണ് നടത്തുന്നത് അതുകൊണ്ടാണ് ഈ ചാനൽ ഇത്രവേഗം വളർച്ച നേടിയത്.
    ഏതു വിഭവമായാലും അമ്മച്ചിയുടെ പാചക രീതി തന്നെയാണ് ഞങ്ങളെ ആഘർഷിച്ചത് അമ്മച്ചിയുടെ കൈയ്യിൽ വള ഇട്ടുകൊടുത്തപ്പോൾ എന്തോ കണ്ണു നിറഞ്ഞു പോയി സന്തോഷമായിരിക്കാം എന്തായാലും അമ്മച്ചിയെ കാണാൻ ഞാനും അധികം വൈകാതെ എത്തും. With love and prayers 💓🙏 Thiruvalla യിലെ മകൾ.
    Sachin and Pinchu❤️❤️ Congrats 🎉 for the achievement. Go ahead. Full Support.

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 ปีที่แล้ว +91

    **എല്ലാരുടെയും മുഖത്ത് സന്തോഷം ഒഴുക്കുന്നത് മനസ്സിൽ കാണാം😍** സന്തോഷം അമ്മച്ചി💞

    • @CatEater_69
      @CatEater_69 3 ปีที่แล้ว +2

      നി top think Malayalam ചാനൽ ഇല്ലേ

    • @playking9924
      @playking9924 3 ปีที่แล้ว +1

      S

    • @sujathapn9440
      @sujathapn9440 3 ปีที่แล้ว +1

      Super

    • @hamisworld8421
      @hamisworld8421 3 ปีที่แล้ว

      എന്നെ സപ്പോർട്ട് ചെയ്യോ

  • @manjusabu7169
    @manjusabu7169 3 ปีที่แล้ว +1

    Orupad sandhosham ayi ee vedio kandit. Iniyum orupad uyarangalil ethatte

  • @avemaria7034
    @avemaria7034 3 ปีที่แล้ว +13

    ആ വള ഇട്ട് കൊടുക്കാൻ ഏറ്റവും യോഗ്യൻ സച്ചിൻ ആണ് എന്ന് ബാബു ചേട്ടന് അറിയാം ആയിരുന്നു 🥰🥰🥰

    • @hamisworld8421
      @hamisworld8421 3 ปีที่แล้ว

      എന്നെ സപ്പോർട്ട് ചെയ്യോ

    • @avemaria7034
      @avemaria7034 3 ปีที่แล้ว

      @@hamisworld8421 👍

  • @bps6073
    @bps6073 3 ปีที่แล้ว +1

    Ammachi othiri santhosham. Kai nirachum valakal udavat anum happy airikukka umma.😍😍

  • @sherlyjohn8324
    @sherlyjohn8324 3 ปีที่แล้ว +3

    Congratulations ammachi and Babu Chettan
    Special thanks to Sachin and pinchu
    for your hard working
    God bless you all

  • @mycrafts8139
    @mycrafts8139 3 ปีที่แล้ว +2

    അമ്മച്ചിക്ക് ഒരുകോടി അഭിനന്ദനങൾ.👍👌🙏

  • @jayasree4257
    @jayasree4257 3 ปีที่แล้ว +36

    എല്ലാം ഈശോയുടെ അനുഗ്രഹം

  • @susanninan1
    @susanninan1 3 ปีที่แล้ว

    Yeshuvinte sneham ellavarilum njan kannunnu...
    Very loving family members..God Bless you all ...🙏

  • @manjusaji7996
    @manjusaji7996 3 ปีที่แล้ว +24

    അമ്മച്ചി.... അടിച്ചപോളിക്ക് ❤❤❤ ഓൾ ദി ബെസ്റ്റ് അമ്മച്ചിക്കും സച്ചിൻ പിഞ്ചുനും ❤❤❤👍👍😘

  • @sinisadanandan1525
    @sinisadanandan1525 3 ปีที่แล้ว +1

    അമ്മച്ചീ... ഒരുപാട് സന്തോഷം.. ഇപ്പോൾ ഇങ്ങനെ സ്നേഹം ഉള്ള കുടുംബം അപൂർവം ആണ്.

  • @nammudeadukala4300
    @nammudeadukala4300 3 ปีที่แล้ว +6

    വൺ മില്യൺ അടിച്ച് അമ്മച്ചിക്ക് എത്രയും പെട്ടെന്ന് twoമില്യൺ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു അതോടൊപ്പം ഇനി ഒത്തിരി ഒത്തിരി സമ്മാനങ്ങൾ കിട്ടട്ടെ

  • @mathewvarghese3001
    @mathewvarghese3001 3 ปีที่แล้ว +1

    Sachin Chinchu ohh othiri super aayi.Ethu polulla Ammaye kittaannunne apoorvama.Athupole ningalum

  • @seemasajeevan5602
    @seemasajeevan5602 3 ปีที่แล้ว +13

    Congratulations Ammachi👍👍👍❤️❤️❤️
    Special thanks to Sachin 👍👍😘😘

    • @bijubiju5093
      @bijubiju5093 3 ปีที่แล้ว

      Congrats Ammahikutti

  • @sobhaapanicker2190
    @sobhaapanicker2190 3 ปีที่แล้ว +1

    ammachi ,sachin ,babu chettan God Bless🙏🌹

  • @annammaa226
    @annammaa226 3 ปีที่แล้ว +6

    അമ്മച്ചി ബാബു, സച്ചിൻ, പിഞ്ചു എന്താ പറയണ്ടത് എന്നറിയില്ല. ഒരുപാട് സന്തോഷം. അമ്മച്ചിക്ക് ചക്കര ഉംംംംംംംമ്മ

    • @hamisworld8421
      @hamisworld8421 3 ปีที่แล้ว

      എന്നെ സപ്പോർട്ട് ചെയ്യോ

  • @neenav2842
    @neenav2842 3 ปีที่แล้ว +1

    Sammana perumazhayanallo.santhosham.

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +71

    ഒരു മില്യൺ അടിച്ച അന്നമ്മ ചേടത്തിക്കും മക്കൾക്കും അഭിനന്ദനങ്ങൾ.... ഇതിൽ ഒരു സബ്സ്ക്രൈബ്ർ അവൻ കഴിഞ്ഞതിൽ സന്തോഷം... നിങ്ങളും ഇതിലെ ഭാഗമാ😍😍❤😂😂😜😜👍💪💪💪💪ആഹ്ലാദിപ്പിൻ

    • @hamisworld8421
      @hamisworld8421 3 ปีที่แล้ว +1

      എന്നെ സപ്പോർട്ട് ചെയ്യോ

    • @jesnajesna1226
      @jesnajesna1226 3 ปีที่แล้ว

      😊

  • @vineethaprasanth6276
    @vineethaprasanth6276 3 ปีที่แล้ว +1

    Ammachi Ennum Sugayirikkatte Best Wishes Ammachi Babu chetta👍👍👍
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sreedevimenon1137
    @sreedevimenon1137 3 ปีที่แล้ว +11

    ആശ०സ പെരുമഴ പെരുമഴ
    അമ്മച്ചിയുടെ ഫുൾ ടീമിന്.. ആസ്വദിക്കൂ അമ്മച്ചീ.

  • @susandaniel5405
    @susandaniel5405 3 ปีที่แล้ว +1

    നിങ്ങളുടെ സന്തോഷത്തിൽ പങ്ക് ചേരുന്നു.വീണ്ടും ഉയരങ്ങളിൽ എത്തട്ടെ.God bless you all

  • @jawharniza4362
    @jawharniza4362 3 ปีที่แล้ว +11

    സച്ചിൻ ഉള്ളതുകൊണ്ട് അമ്മച്ചി രക്ഷപ്പെട്ടു

  • @lalybangera5384
    @lalybangera5384 3 ปีที่แล้ว

    Ammachik orayiram nanmakal nerunnu oppam chiramjeeviyayittu dheerkhakalam jeevikan ishwaranod prarthikkunnu. May God bless u ammachi

  • @krishnakumari7090
    @krishnakumari7090 3 ปีที่แล้ว +6

    ഭാഗ്യവതി അമ്മച്ചിയെ ഭാഗ്യം എപ്പോഴും തുണക്കട്ടെ. ഒരുപാട്, ഒരുപാട് സന്തോഷം. എനിക്കും അമ്മച്ചീടെ മകളകാൻ സാധിച്ചതിലും, സന്തോഷം. 🙏❤❤❤❤❤❤❤❤❤❤😊😊😊😊😊😊

  • @jayasreespillai1683
    @jayasreespillai1683 3 ปีที่แล้ว +1

    Hi sachin , pinchu, ammachi, babu love and prayers.