കുമ്പളങ്ങയും കോഴിയും!!!!| KUMBALANGA CHICKEN | Special Chicken Curry| Annammachedathi special

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • സ്‌പെഷ്യല്‍ കുമ്പളങ്ങ കോഴിക്കറി കഴിച്ചിട്ടുണ്ടൊ..... വറുത്തരച്ചുണ്ടാക്കുന്ന ഈ കറിയൊന്ന് വച്ചുനോക്കൂ....

ความคิดเห็น • 100

  • @bhanumenon1173
    @bhanumenon1173 2 ปีที่แล้ว +20

    കോഴി മ്പ്ലാ ക്കറി - സൂപ്പറാണ് - കുറച്ചധികം കുരുമുളകു ചേർത്താൽ ബഹുരസമാണ് - 48 വർഷം മുൻപ് മരിച്ച എന്റെ പിതാവിന് ഏറ്റവുമധികം ഇഷ്ടപ്പെട്ട കറി.

    • @kunhimarackar9300
      @kunhimarackar9300 2 ปีที่แล้ว

      Qpytpqytaqaalaplazyytawa y y uqql yalayapq Y YAYP

  • @andhracrazymallus9414
    @andhracrazymallus9414 2 ปีที่แล้ว +5

    അമ്മച്ചി, ബാബുച്ചേട്ടാ..... ഞാൻ ആന്ധ്രായിൽ നിന്നും ആണ്. കാണാൻ വന്നിരുന്നു...... ഒരുപാട് സന്തോഷം.....നേരിട്ട് കാണുമ്പോളും സംസാരിക്കുമ്പോളും ഇതുപോലെ തന്നെ ആണ്...
    കറി ഒരുരക്ഷയും ഇല്ല. നാളെ ഉണ്ടാക്കി നോക്കണം.....🤝

  • @bindujohnson185
    @bindujohnson185 2 ปีที่แล้ว +1

    അമ്മയുടെ വീഡിയോ ഞാൻ മുന്ന് ദിവസമേ ആയുള്ളൂ കാണാൻ തുടങ്ങിയിട്ട് എന്താ ഒരു രസം ഇനിയും പുതിയ കറി കളൊക്കെ വച്ചു ഞങ്ങളെ കൊതിപ്പിക്കണം

  • @rajalekshmigopan1607
    @rajalekshmigopan1607 2 ปีที่แล้ว +8

    ഹായ് അമ്മച്ചി and മകൻ കുമ്പളങ്ങ ഇട്ട ചിക്കൻ കറി Super ഒരു രക്ഷയും ഇല്ല.

  • @sophiethottan2326
    @sophiethottan2326 2 ปีที่แล้ว +5

    In olden days Kumbalanga was the only companion for kozhi in Thrissur side. It is cooked in coconut milk very commonly. Later potato also was added in the 🐔friends ' list. Both are tasty. 👌😀.

  • @anvi2552
    @anvi2552 2 ปีที่แล้ว +1

    Ammachi enik othiri ishtanu ente ammammayepole

  • @aneeshvarghese8266
    @aneeshvarghese8266 2 ปีที่แล้ว +3

    Ammachi, kumbalanga chicken curry, kothiyavunnu 😋😊

  • @LifeTogether000
    @LifeTogether000 2 ปีที่แล้ว +2

    Wow super delicious and tasty recipe chicken great preparation good sharing

  • @shilavijayan8754
    @shilavijayan8754 2 ปีที่แล้ว +2

    Super super super super super.ammachy .... Sachin... Babu bai... Super...

  • @kavitharajesh1373
    @kavitharajesh1373 2 ปีที่แล้ว +1

    സൂപ്പർ ..കണ്ടപ്പോൾ തന്നെ കഴിക്കാർ തോന്നി. എന്തായാലും ആക്കി നോക്കും

  • @krishnadas-jv8kf
    @krishnadas-jv8kf 2 ปีที่แล้ว +2

    Ith palakkadinte special aanuu kumbalamgayum kozhiyum💪💪💪

  • @bindujohnson185
    @bindujohnson185 2 ปีที่แล้ว +1

    അമ്മച്ചിയും മോനും സച്ചിനും കൊതിപ്പിച്ചു കൊല്ലും കുമ്പളങ്ങ ചിക്കൻ കറി സൂപ്പറാ കെട്ടോ അമ്മച്ചി

  • @Annjonz
    @Annjonz 2 ปีที่แล้ว +2

    Super n very tasty recipe coming Sunday will surely prepare this chicken + white pumpkin curry

  • @shijinav9510
    @shijinav9510 2 ปีที่แล้ว +2

    Ammachi undakumbol athinte manam enik evide manakunnathu pole und , athrekum nalla vibavam aan undakunnath

  • @anvi2552
    @anvi2552 2 ปีที่แล้ว +1

    Oru request nd. After delivery care ayurveda medicines undakkan ariyamo. Recipes nte kude orikkal athukudi share cheyyamo

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 2 ปีที่แล้ว +4

    അമ്മച്ചി ബാബു ചേട്ടാ ചിക്കൻ കുമ്പളങ്ങി സൂപ്പർ 👍👍അടിപൊളി സച്ചിൻ ചേട്ടൻ കഴിച്ചാൽ പിന്നെ ഒന്നും നോക്കണ്ട.. സൂപ്പർ കറി😜 ഡയറ്റ് നിർത്തിയോ ചേട്ടാ 🤔🤔

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 2 ปีที่แล้ว +1

    AMMACHI ADIPOLI VAYIL VELLAM VANNU 👍👍👍👍👍👍

  • @philominajames7432
    @philominajames7432 2 ปีที่แล้ว +4

    Super combination 🎉

  • @babyjames1079
    @babyjames1079 2 ปีที่แล้ว +3

    കുമ്പളങ്ങ ഇട്ട ചിക്കൻ കറി സൂപ്പർ.

  • @nobe.fx_
    @nobe.fx_ 2 ปีที่แล้ว +2

    Chettante voice Karrikile gorgine pole und👍🤗

  • @krishnadas-jv8kf
    @krishnadas-jv8kf 2 ปีที่แล้ว +1

    Ente naattil kalyana veettil thaledaysil koodukkunnathum kumbalanga itta kozhi curry aanu, pakshe athil kumbalanga maathrame kooduthal undavuu Oru kozhiyude piecenu vendi curryil mungitthappendi Vanna Oru kaalam undayirunnu

  • @baijushammugan5860
    @baijushammugan5860 ปีที่แล้ว

    Palakkadan special food anne kumbagiyum chikanum 👌🙌

  • @babithapramod7614
    @babithapramod7614 2 ปีที่แล้ว +1

    Ammachi super....ammachinte curry yellam njan undakkarundu....super....

  • @lissythekkel731
    @lissythekkel731 2 ปีที่แล้ว +1

    Adipoli chicken curry.

  • @Jeenaram
    @Jeenaram 2 ปีที่แล้ว +1

    Hi Ammachy, Babu Chetta super curry. I had this style curry before from one of my friends house from Thrissur. This Thrissur style curry. Super. Thank you so much.

  • @sujavarghese2770
    @sujavarghese2770 2 ปีที่แล้ว +2

    Super curry, Thank you Ammachi

  • @jessythomas561
    @jessythomas561 2 ปีที่แล้ว +2

    Adipoli super 👌

  • @ashleyjacob4348
    @ashleyjacob4348 10 หลายเดือนก่อน

    Super Curry Ammachi

  • @shinyvictorjoseph9166
    @shinyvictorjoseph9166 2 ปีที่แล้ว +2

    where was Ammachi this much days? Sachin became little slim. Nice to see all. Keep posting every day😊👍

  • @riteshkrishna6976
    @riteshkrishna6976 2 ปีที่แล้ว +1

    Palakkadan special..😋

  • @rukshananoormohamed4732
    @rukshananoormohamed4732 2 ปีที่แล้ว

    Hi ammachi avvaru ammachi lelthu yeppati irukku veri heppi uvar cooking veri nais veinatu nan varen unkalai parkka ning yeppavum nalla arokkiyathota irukkanum unkalai rompavum miss panren love you veri love ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sheejababu5144
    @sheejababu5144 2 ปีที่แล้ว +1

    Thrisur style anloo coconut elathey nsn indakrund

  • @finithatitto6689
    @finithatitto6689 2 ปีที่แล้ว +1

    പോർക്ക്‌ അച്ചാർ ഉണ്ടാകുന്നത് കാണിച്ചു തരുമോ

  • @shajijacob5974
    @shajijacob5974 2 ปีที่แล้ว +1

    Super 😚 adipoli

  • @jennasworldmrj
    @jennasworldmrj 2 ปีที่แล้ว +1

    Wow variety item

  • @mohankangappaden7926
    @mohankangappaden7926 8 หลายเดือนก่อน

    Old days in Trichur , one of the favourite dishes for Christian weddings and ratio is around one to ten.

  • @sreelatha642
    @sreelatha642 2 ปีที่แล้ว +1

    അമ്മച്ചിയുടെ പച്ചക്കറിത്തോട്ടം എല്ലാം കണ്ടിട്ട് കുറേ നാളായി അത് കാണിക്കണേ

  • @haseenaarabi2855
    @haseenaarabi2855 2 ปีที่แล้ว +2

    Adipoli😘😘😘

  • @ranimolpk8160
    @ranimolpk8160 2 ปีที่แล้ว +2

    ബിന്ദു എവിടെ പോയി കാണുന്നില്ല നല്ല ചിക്കൻ കറി

  • @chithravs4059
    @chithravs4059 2 ปีที่แล้ว +3

    അമ്മച്ചി സൂപ്പർ🌹💓

  • @minnus7218
    @minnus7218 2 ปีที่แล้ว +4

    അഞ്ഞമ്മ ചേച്ചി ബീഫ് ബിരിയാണിയുടെ റെസിപ്പി ചെയ്യാമോ 😊

  • @lucylaila3847
    @lucylaila3847 ปีที่แล้ว

    🌹🌹🌹🌹🌹🌹super♥️

  • @Sudha-sd5gl
    @Sudha-sd5gl 2 ปีที่แล้ว +1

    സൂപ്പർ അമ്മേ ❤️💙

  • @shabnashihabshabnashihab018
    @shabnashihabshabnashihab018 2 ปีที่แล้ว +1

    Poli❤️

  • @maryjohn9957
    @maryjohn9957 2 ปีที่แล้ว

    So nice to see your cast iron pathram

  • @mathaijoy2576
    @mathaijoy2576 2 ปีที่แล้ว

    Super ammachii

  • @aparnadevi3277
    @aparnadevi3277 2 ปีที่แล้ว +1

    🥰Amma super curry.

  • @sreejithsahya9136
    @sreejithsahya9136 2 ปีที่แล้ว +1

    ❤️ special ❤️

  • @hashifakku3363
    @hashifakku3363 2 ปีที่แล้ว +1

    Supar

  • @aathmikavlogs5919
    @aathmikavlogs5919 2 ปีที่แล้ว

    Adipoli 👌🏻👌🏻👌🏻👍👍

  • @maryjohn9957
    @maryjohn9957 2 ปีที่แล้ว

    I love it ammachi

  • @ManukumarMadhavan-fb4wl
    @ManukumarMadhavan-fb4wl 5 หลายเดือนก่อน

    അമ്മച്ചി സൂപ്പറാ

  • @amalsiby1772
    @amalsiby1772 2 ปีที่แล้ว

    അമ്മച്ചി കറി സൂപ്പർ 👍

  • @vasanthap3150
    @vasanthap3150 ปีที่แล้ว

    Super

  • @francisjacob9771
    @francisjacob9771 2 ปีที่แล้ว

    Super ❣️💞💞

  • @vijayarajan8242
    @vijayarajan8242 2 ปีที่แล้ว +1

    👍👍

  • @sajikumar1384
    @sajikumar1384 2 ปีที่แล้ว

    മണം തിരുവനന്തപുരം വരെ എത്തി.👍👍🥰

  • @lailachacko1082
    @lailachacko1082 2 ปีที่แล้ว

    👍👍👍super

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 2 ปีที่แล้ว

    അടിപൊളി കറി

  • @lidiyajohn887
    @lidiyajohn887 2 ปีที่แล้ว

    Super 👍

  • @edittingprandhi7879
    @edittingprandhi7879 2 ปีที่แล้ว +1

    Palakad ethu indakkarude najn kazhichitt illah😂😂😂

  • @wikiv8874
    @wikiv8874 ปีที่แล้ว

    This your new channel

  • @amyshajeela9901
    @amyshajeela9901 2 ปีที่แล้ว

    Super❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sinanek3183
    @sinanek3183 2 ปีที่แล้ว +1

    👍👍👍👍👍

  • @sameeranooriyan4814
    @sameeranooriyan4814 2 ปีที่แล้ว

    Subscribers കൂടിയതോടെ അമ്മച്ചി പുതിയ ഫാഷൻ പാത്രങ്ങളൊക്കെ വാങിയിട്ടുണ്ടല്ലോ

  • @thejusk2983
    @thejusk2983 2 ปีที่แล้ว

    Poli🥰😋

  • @haneeshahakkim3006
    @haneeshahakkim3006 2 ปีที่แล้ว +1

    😋😋👍

  • @shameerak649
    @shameerak649 2 ปีที่แล้ว

    Ammachii 👌👌

  • @milanbiju2056
    @milanbiju2056 2 ปีที่แล้ว

    Super 😘😘😘😘

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว

    ഇഷ്ടായി അമ്മച്ചി .

  • @divyaajeesh249
    @divyaajeesh249 2 ปีที่แล้ว +1

    അമ്മച്ചിയുടെ പഴയ ഉരുളിയൊക്കെ തന്നെയാ നല്ലത്

  • @silpakichu3215
    @silpakichu3215 2 ปีที่แล้ว

    🤩🤩

  • @kavyakmadhu8684
    @kavyakmadhu8684 2 ปีที่แล้ว

    👌👌👌

  • @unnixavier5758
    @unnixavier5758 2 ปีที่แล้ว

    👍

  • @hannavlog7904
    @hannavlog7904 2 ปีที่แล้ว

    😋😋😋

  • @vishnuattingal9389
    @vishnuattingal9389 2 ปีที่แล้ว

    👍👍👍👍

  • @jeffyfrancis1878
    @jeffyfrancis1878 2 ปีที่แล้ว

    💕💕💕

  • @fusionthalassery8433
    @fusionthalassery8433 2 ปีที่แล้ว

    👍😀

  • @anandhusudheer4792
    @anandhusudheer4792 2 ปีที่แล้ว

    ❤️❤️

  • @rajukrishna8443
    @rajukrishna8443 2 ปีที่แล้ว

    Palakkad special

  • @milanbiju2056
    @milanbiju2056 2 ปีที่แล้ว

    ❤️❤️❤️

  • @baijuharichandanam81
    @baijuharichandanam81 ปีที่แล้ว

    എവിടായിരുന്നു അമ്മച്ചി

  • @rasmilvlog6851
    @rasmilvlog6851 2 ปีที่แล้ว +1

    എന്തൊക്കെയാണ് സുഖമാണെന്നു കരുതുന്നു കുറേക്കാലമായി ഇങ്ങോട്ട് വന്നിട്ട് തിരക്കായിരുന്നു

  • @ranibabu4175
    @ranibabu4175 2 ปีที่แล้ว

    അമ്മച്ചി 👍

  • @gooddaymallu9570
    @gooddaymallu9570 2 ปีที่แล้ว

    palakkadan.karriyane 😀

  • @sheebajacob6505
    @sheebajacob6505 2 ปีที่แล้ว +1

    തേങ്ങ വറുക്കാൻ വെളിച്ചെണ്ണ ഒഴിക്കാതെ വറുക്കുന്നതല്ലേ നല്ലത്.

  • @rajithar6427
    @rajithar6427 2 ปีที่แล้ว +7

    ഇത് പാലക്കാട്‌ സ്ഥിരമായി ഒരു കറി യാണ് , തേങ്ങ വറുക്കാറില്ല

  • @gracetharakan7733
    @gracetharakan7733 2 ปีที่แล้ว +1

    ബിന്ദാമമയേയും മക്കളേം കാണാറില്ലല്ലോ '

  • @sameeranooriyan4814
    @sameeranooriyan4814 2 ปีที่แล้ว

    സച്ചിനല്ലാതെ വേറെ ആരെ കൊണ്ടെങ്കിലും ടേസ്റ്റ് ചെയ്യിപ്പിക്കണം

  • @baijuaf3970
    @baijuaf3970 2 ปีที่แล้ว

    😠

  • @ajeeshabraham2400
    @ajeeshabraham2400 2 ปีที่แล้ว

    Super

  • @reshmimitran6906
    @reshmimitran6906 2 ปีที่แล้ว

    👍

  • @roshinimathew8846
    @roshinimathew8846 2 ปีที่แล้ว

    👌👌

  • @vineethb2154
    @vineethb2154 2 ปีที่แล้ว

    👍