Aliyan vs Aliyan | Comedy Serial | Amrita TV | Ep : 338 | " വണ്ടിക്കച്ചവടം - 2 " [2018]

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 226

  • @heartbeat3877
    @heartbeat3877 6 ปีที่แล้ว +9

    അളിയൻസിന്റെ കഥാകൃത്തുക്കളോടു ഒരപേക്ഷ ....338 എപ്പിസോഡുകൾ വിജയകരമായി പൂർത്തിയാക്കുന്ന നമ്മുടെ അളിയൻസ് സീരിയൽ കോമഡി പ്രോഗ്രാമുകൾക്കിടയിൽ മികച്ചുനിൽക്കുന്നതു അതിന്റെ സംവിധാന മികവുകൊണ്ടും , കഥാപാത്രങ്ങളെ ശരീരത്തിലാവാഹിച്ചു , ഒരു ക്യാമറക്കു മുന്നിലല്ലാത്ത രീതിയിൽ അവതരിപ്പിക്കാനുള്ള അഭിനേതാക്കളുടെ അപാരമായ കഴിവുകൊണ്ടും , കഥയിൽ തലയടിച്ചു ചിരിക്കാനില്ലായെങ്കിലും , എവിടൊക്കെയോ കണ്ടുപരിചയമുള്ള മുഖങ്ങൾ കഥാപാത്രങ്ങളിൽ നമ്മൾ കാണുന്നതുകൊണ്ടും , സാധാരണ പ്രോഗ്രാമുകളിൽ കാണുന്നപോലെ തമാശക്കുവേണ്ടി കോമാളിത്തരം കാണിച്ചു , അതിൽ നീചമായ രീതിയിൽ കണ്ണീരിന്റെയും , സെക്സിന്റെയും ഒക്കെ അതിപ്രസരം ഉണ്ടാക്കി , കുടുംബ പ്രേക്ഷകരെ മാനസിക സമ്മർദത്തിൽ ഇറക്കിവിടാതിരിക്കുന്നതു കൊണ്ടും ഒക്കെ തന്നെയാണ് . അങ്ങനെ ഒരുപാടു പ്രത്യേകതകളും , മേന്മയും , ഗുണവും ഒക്കെ ഉള്ളതിനാലും ഒക്കെ തന്നെയാണ് . എന്നാൽ ഈ 338 എപ്പിസോഡുകളിൽ കുറെയേറെ അവിസ്മരണീയമായ മുഹൂർത്തങ്ങൾ പ്രേക്ഷക മനസുകളിൽ മായാതെ നിൽക്കുന്നുണ്ട് . അതിനാൽ തന്നെ ചില കഥക്കും , മുഹൂർത്തങ്ങൾക്കും നമ്മുടെ മനസ്സിൽ എന്നും ഒരു നിറസാന്നിധ്യം ഈ പ്രോഗ്രാമിനുണ്ട് . അപ്പോൾ നിങ്ങൾ കഥാകൃത്തുക്കൾ ഒരു അൽപ്പം വേദന കൂടുതൽ അനുഭവിച്ചാൽ , നമ്മൾ പ്രേക്ഷകർ നമ്മുടെ സന്തോഷാശ്രുക്കൾ പകരമായി തരാം ,എന്നാൽ നമ്മൾ വേദന അനുഭവിച്ചാൽ പകരമായി നിങ്ങൾക്ക് തരാൻ ഒന്നുമുണ്ടാകില്ല . കഥയിൽ റിയാസിക്കയും , മഞ്ജുട്ടിയും , മുത്തുമോളും ഒക്കെ നിസഹായരായി നിൽക്കുന്നത് കാണാനുള്ള മനക്കരുത്തു എനിക്കില്ല . അതിലുപരി ഇവരൊക്കെ ഇങ്ങനെ ഈസി ആയി കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ , അവരുടെ അഭിനയം ഒരേ ഒരു ടേക്കിൽ ഓക്കേ ആക്കാൻ ശ്രീ തലച്ചിറയെ ദയവായി നിങ്ങൾ അനുവദിക്കരുത് . അദ്ദേഹത്തിന്റെ കണ്ണുകൾക്ക് വിശ്രമം കൊടുക്കരുത് . ഗ്രൈൻഡർ ഓണക്കിയിട്ടു മറ്റുജോലികൾക്കു പോകുന്ന വീട്ടമ്മമാരെ പോലെ , ക്യാമറ ഓൺ പറഞ്ഞിട്ട് മിണ്ടാതെ നിൽക്കാൻ ശ്രീ തലച്ചിറയെ നിങ്ങൾ അനുവദിക്കരുത് . അതിനായി നിങ്ങൾ കഥാകൃത്തുക്കൾക്കു ഇനിവേണ്ടത് ഒരു യഥാർത്ഥ
    '' പ്രസവ വേദനയാണ് '' . ആ വേദനയിലൂടെ ഉണ്ടാകുന്ന '' കുട്ടികളെ '' വാരിയെടുത്തു ചുംബിക്കാൻ , രണ്ടു കൈകളും നീട്ടി നമ്മൾ പ്രേക്ഷകർ കാത്തിരിക്കും , ഒത്തിരി സ്നേഹത്തോടെ , ഒരുപാടു ചങ്കിടിപ്പോടെ ,ഒരുപാടു പ്രാർത്ഥനകളോടെ ...................................

    • @johnxavier5842
      @johnxavier5842 6 ปีที่แล้ว +1

      ശെരിയാണ് 3 ലക്ഷം മൂന്നര ലക്ഷം എന്ന ആ ഡയലോഗിൽ അവരെ ആരും ഗൈഡ് ചെയ്യുന്നില്ല മഞ്ജു ആണ് പിന്നേം ഡയലോഗ് ഓർത്തു വെച് പലർക്കും പറഞ്ഞു കൊടുക്കുന്നത്

    • @heartbeat3877
      @heartbeat3877 6 ปีที่แล้ว +1

      John Xavier hi ഡയലോഗ് ഫ്ലെക്സിബിൾ ആയിരിക്കും ഇത്തരം പ്രോഗ്രാമുകളിൽ , അതല്ല ഞാൻ ഉദേശിച്ചത്‌ , ചിലപ്പോഴൊക്കെ കഥയുടെ തീവ്രത കുറയുമ്പോൾ കഥാപാത്രങ്ങൾ നിസഹായരായി നിൽക്കുന്നത് കാണാറുണ്ട് , റിയാസിക്കയും , മുത്തുമോളും കുറെ എപ്പിസോഡുകളായി വെറും കഥാപാത്രങ്ങൾ മാത്രമായി പോകുന്നു എന്നൊരു ഫീൽ . അവരുടെ ആ കഴിവ് തലച്ചിറക്കു നമുക്കായി കാട്ടിത്തരണമെങ്കിൽ , ശക്തമായ കഥയുണ്ടാകണം , അല്ലാതെ തലച്ചിറ അതിനു ശ്രമിച്ചാൽ , കൊക്കിനു വച്ചതു , ചക്കിനു കൊണ്ടതുപോലെയാവും . പിന്നെ തളച്ചിറയെ വെറുതെ നില്ക്കാൻ സമ്മതിക്കരുത് എന്ന് എഴുത്തുകാരോട് ഞാൻ പറഞ്ഞത് അതുകൊണ്ടാണ് .മാത്രമല്ല കഥയില്ലെങ്കിൽ അവർ ചെയ്യുന്നത് ok ആക്കുകമാത്രമെല്ലെ തലച്ചിറ ചെയ്യാനുള്ളൂ . എന്നാൽ കഥയുടെ ഗാംഭീര്യം മാറുമ്പോൾ അവർക്കു ഒരുപാടു പറഞ്ഞു കൊടുക്കാനുണ്ടാവില്ലേ , അപ്പോൾ ഇത്രയും പ്രതിഭയുള്ള ശ്രീ തലച്ചിറ അൽപ്പം പണിയെടുക്കും , അങ്ങനെ നമുക്ക് മനസറിഞ്ഞു കാണാൻ നല്ല നല്ല എപ്പിസോഡുകൾ ഉണ്ടാവും ....എന്നാണ് എന്റെ ഒരു ഇത് ................അല്ലെ ?????

  • @azadkunju5990
    @azadkunju5990 6 ปีที่แล้ว +16

    വണ്ടി kandunnathe പേടിയുള്ളയാൾ രാത്രിയിൽ ഒറ്റക്ക് വണ്ടിയിൽ കേറിയിരിക്കുന്നു.... 🙆🙆

  • @johnxavier5842
    @johnxavier5842 6 ปีที่แล้ว +12

    തുടർച്ച എപ്പിസോഡ് കൊള്ളാമായിരുന്നു തങ്കത്തിന്റെ ഓട്ടം ആയിരുന്നു സൂപ്പർ

  • @wildthoughts9602
    @wildthoughts9602 6 ปีที่แล้ว +19

    ക്ലീറ്റോടേ പൂക്കളുള്ള ഷർട്ട്‌ 🤣🤣
    പുതിയ കനകൻ അനീഷ്‌ ഏട്ടാ പൊളിച്ചു നിങ്ങളേ ഞങ്ങൾൻപഴയ കനകന്റെ സ്താനത്തേക്ക്‌ മനസ്സിൽ ഉറപ്പിച്ചുകഴിഞ്ഞു

  • @mubashirazeen2110
    @mubashirazeen2110 ปีที่แล้ว +3

    ഇത് കണ്ട് കൊറച്ചു ഒന്നും അല്ല ചിരിച്ചേ.😂😂
    ചിരിച്ച് ചത്തു 😂😂
    മുത്ത് സ്കൂളിൽ ആംബുലൻസിൽ പോണത് കണ്ട് ചിരിച്ചു ചത്തു.ചിരിക്കാൻ ഇനി എങ്ങോട്ടും പോവണ്ട.
    എല്ലാവരു അളിയൻസ് കാണാൻ വരു.

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 6 ปีที่แล้ว +1

    എല്ലാവരും പൊളിച്ചടക്കി. കുറച്ചു നാളുകൾക് ശേഷം അളിയൻ vs അളിയൻസിന്റെ ഉർജസ്വലമായ ഒരു എപ്പിസോഡ്. കോമഡി, ഇമോഷൻ, എല്ലാം കൊണ്ടും സമൃദ്ധ മായ നല്ലൊരു എപ്പിസോഡ്. സൂപ്പർ.

  • @songmania5163
    @songmania5163 6 ปีที่แล้ว +2

    എപ്പിസോഡ് കണ്ടു . നല്ല നിലവാരം നിലനിർത്തുന്നതിൽ A v A ഇപ്പോൾ ഒരുപാട് ശ്രദ്ധിക്കുന്നുണ്ട് . ഒരു തുടർകഥ വരുമ്പോൾ മിക്കവാറും സെക്കന്റ് പാർട്ട് വലിച്ച നീട്ടുന്നതായി തോന്നാറുണ്ട് എന്നാൽ ഇന്നത്തെ തുടർകഥ ഒട്ടും മുഷിപ്പിക്കാതെ വലിച്ച നീട്ടാതെ ഭംഗിയായി കൊണ്ട് പോവാൻ എല്ലാവര്ക്കും സാധിച്ചു

  • @jobyjoseph5591
    @jobyjoseph5591 4 ปีที่แล้ว +3

    It is so interesting serial. And also want to see you people but I am in QATAR. So sad about that.😥😥😥😥😥

    • @jobyjoseph5591
      @jobyjoseph5591 4 ปีที่แล้ว

      Even I am the fan of the serial.👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @deepthishivakumar7774
    @deepthishivakumar7774 6 ปีที่แล้ว +9

    Patient ഇല്ലാതെ പോകുമ്പോൾ സൈറൺ ഇടുന്നത് കുറ്റകരമാണ്

  • @anugrahamolmp447
    @anugrahamolmp447 2 ปีที่แล้ว +3

    Climaxil aliyanmmarade timing pwoli yarnu.

  • @alihidaayath
    @alihidaayath 6 ปีที่แล้ว +34

    ഇപ്പൊ ഉറങ്ങാൻ കിടക്കുമ്പോഴും ഇതിലെ ഒരേ തമാശ ഓർമ വരും.... അത്രയ്ക്ക് തലയ്ക്കു പിടിച്ചു ഈ പ്രോഗ്രാം....
    😍😍😍😍😍

    • @somannadukudiyil2961
      @somannadukudiyil2961 6 ปีที่แล้ว

      For ftgj

    • @mpaul8794
      @mpaul8794 6 ปีที่แล้ว

      ഞങ്ങളൊക്കെ കണ്ട് കണ്ട് കിറുങ്ങിയിരിക്കുവാ.. ഇപ്പം കാണാതെ പറ്റില്ല.😂😂

    • @prasantha5727
      @prasantha5727 3 ปีที่แล้ว

      ♥️

    • @prasantha5727
      @prasantha5727 3 ปีที่แล้ว

      😂😂

  • @sujathakoonath2703
    @sujathakoonath2703 6 ปีที่แล้ว +7

    Ente daivame... Chiri varunnu.. Siren itt ambulance... 😂😂😂

    • @malappuramkunjolvlog800
      @malappuramkunjolvlog800 4 ปีที่แล้ว +1

      My ചാനൽ subscribe പ്ലീസ്‌ name GREEN ZAYT

  • @sherinmathew6742
    @sherinmathew6742 6 ปีที่แล้ว +8

    Anghaleye Upadesdicha aall jevanum kondody😂😁😀

  • @noushadmmb
    @noushadmmb 4 ปีที่แล้ว +4

    എന്റെ പൊന്നു കനക ആംബുലൻസ് സ്റ്റികർ and മുകളിലെ ലൈറ്റ് അങ്ങോട്ട് എടുത്ത് മാറ്റിയാൽ പോരെ..പിന്നെ അത് ഒരു traveller മാത്രം

  • @myyoutubtyu2729
    @myyoutubtyu2729 6 ปีที่แล้ว +33

    പുതിയ ജമന്തി ഇസ്‌തം 😍

  • @Nair1qq
    @Nair1qq 3 ปีที่แล้ว +4

    Ambulance il siran off cheythu kude?
    Athitte odikkan pattu?

  • @thameemthameem413
    @thameemthameem413 2 ปีที่แล้ว +2

    Super

  • @Karthimundot
    @Karthimundot 6 ปีที่แล้ว +8

    രണ്ടു ഭാഗങ്ങളും സൂപ്പർ ആണ്
    എന്നാലും എന്റെ മുതലാളി. cleeto യെ ഒന്നു പച്ച പിടിക്കാൻ സമ്മതിക്കില്ല അല്ലെ....

  • @rizwanrichu7271
    @rizwanrichu7271 ปีที่แล้ว +1

    Vallya വീരവാദം പറഞ്ഞിട്ട് വണ്ടി നോക്കിയപ്പോൾ തങ്കത്തിന്റെ ഓട്ടം 🤣🤣🤣🤣

  • @aparnasnair8008
    @aparnasnair8008 6 ปีที่แล้ว +13

    My favourite serial 😍

  • @alexusha2329
    @alexusha2329 2 ปีที่แล้ว +2

    Siren idathe pogamallo

  • @fasalulrahman4874
    @fasalulrahman4874 5 ปีที่แล้ว +16

    Old fazil ayirunnu super

  • @chakkijss
    @chakkijss 6 ปีที่แล้ว +3

    തന്കത്തിന്റെ ഓട്ടം കലക്കി. പല തവണ കണ്ടു

    • @lẘON-w8w
      @lẘON-w8w 6 ปีที่แล้ว +2

      തങ്കം ഒരു സംഭവമല്ലേ...
      തങ്കം ക്ലീറ്റസ് ജോഡി മികച്ച് തന്നെ നിൽക്കുന്നു.
      But ഫാസിൽ ഒരു നിലക്കും സഹിക്കാൻ കഴിയില്ല.പഴയ ഫാസിൽ തന്നെ മികച്ചത്.

  • @anishamoidu2086
    @anishamoidu2086 3 ปีที่แล้ว +2

    Super episode👍

  • @Shihabnilambur35
    @Shihabnilambur35 6 ปีที่แล้ว +12

    ചെറിയൊരു തിരുത്തുണ്ട്...കനകൻ എന്ന കഥാപാത്രത്തിന് ഒരു ബൈക്ക് പോലും ഓടിക്കാൻ അറിയില്ല..എന്നിട്ടാ ഇത്രേം വലിയ വണ്ടി എടുക്കാൻ നോക്കിയത്...ഇനി കനകൻ മാറിയത് കൊണ്ട്........?

    • @iafaik.c8415
      @iafaik.c8415 6 ปีที่แล้ว +2

      valiya vandi odikkan byke ottaan ariyano chengayi

    • @shabeebaboobaker1262
      @shabeebaboobaker1262 6 ปีที่แล้ว +2

      ഞാനും അങ്ങനെ ചിന്തിച്ചു. പിന്നെ മാറി ചിന്തിച്ചു. കാരണം ഞാൻ ജീപ്പ് ഓടിക്കും ബൈക്ക് ഓടിക്കൂല്ല.. ഹ.. ഹ..

    • @Shihabnilambur35
      @Shihabnilambur35 6 ปีที่แล้ว +1

      Sorry brosssss bike ആൺ pillerkku paranjittullathanallo......💪💪💪

    • @iafaik.c8415
      @iafaik.c8415 6 ปีที่แล้ว

      aano ath ariyillarunnu

  • @padmanabhannair467
    @padmanabhannair467 4 ปีที่แล้ว +3

    Kanakanu desiyam kuduthalane athukonde kanakan pora paye kanakan ayirunnu super

  • @crazythriller9294
    @crazythriller9294 6 ปีที่แล้ว +13

    *Aliyan* *vs* *Aliyan* *ഇഷ്ടം*

  • @vinayrvarma
    @vinayrvarma 6 ปีที่แล้ว +14

    New Kanakan does not have a smiling face in all the episodes so far. He is always agitated. Manikandan Pattambi's role was easy better. Previously aliyan and aliyan were frenimies. And had mutual respect for each other. Now they don't have any respect, and are complete enemies. Losing interest in this series now!!!!! Sorry, please fix it.

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 ปีที่แล้ว +5

    സുജിത് ഫാസിൽ സൂപ്പർ കോമ്പിനേഷൻ സീൻ വളെരെ സൂപർ ആയിരുന്നു

  • @Gkm-
    @Gkm- 6 ปีที่แล้ว +1

    വളരെ ലൈറ്റ് ആയി ഇന്ന് കമന്റ് ഇട്ടപോൾ കമന്റ് ഇടാതെ എങ്ങനെ ഉറങ്ങും അളിയോ ഗുഡ് നൈറ്റ് ☺

  • @marneer381
    @marneer381 6 ปีที่แล้ว +21

    This kanankan is more good

  • @Suresh-tu3sw
    @Suresh-tu3sw 6 ปีที่แล้ว +7

    Thakli moleeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee😍😍😍😍😍😍😍

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 ปีที่แล้ว +8

    ഫാസിൽ ഇക്ക സൂപ്പർ പെര്ഫോമെൻസ് നല്ല നാട്ടുരാലിറ്റി ഉണ്ടായിരുന്നു

    • @johnxavier5842
      @johnxavier5842 6 ปีที่แล้ว

      പഴയ ഫാസിൽ കുരുട്ടു ബുദ്ധി പറഞ്ഞു കൊടുക്കാൻ മിടുക്കനായിരുന്നു

  • @swathistar4439
    @swathistar4439 6 ปีที่แล้ว +3

    Good episode

  • @anupshoranur
    @anupshoranur 5 ปีที่แล้ว +4

    Puthiya Kanakanum Jamanthiyum super aane

  • @muhammedanas135
    @muhammedanas135 6 ปีที่แล้ว +7

    14:23 "എന്നോട്, അവൻ " ക്ലീറ്റോ കാണിക്കുന്ന ആംഗ്യം തെറ്റിയോ ന്നൊരു സംശയം.

  • @ഞാനല്ലനിരപരാധിനീയാ

    Kanakanu scooter polum odikkan ariyillaayirunnu..

  • @deepudileep9072
    @deepudileep9072 4 ปีที่แล้ว +1

    Kanagan thangam Anna sneham. Really super miss y

  • @kannanmohan3984
    @kannanmohan3984 6 ปีที่แล้ว +3

    Kidilan episode

  • @srinivasaniyer6158
    @srinivasaniyer6158 7 หลายเดือนก่อน +1

    Cleeto is always said that the Kanakan's house is with Cleeto 's house Foolishness nobody is taking. against Cleeto

  • @srinivasaniyer6158
    @srinivasaniyer6158 5 หลายเดือนก่อน +1

    Mr.Sahayadas or Kanakan give 2-3 slaps to Cleeto

  • @jancydavis7124
    @jancydavis7124 3 ปีที่แล้ว +2

    Kanakan engane Cleeto ye sahicunnathe

  • @rejanisojan5546
    @rejanisojan5546 4 ปีที่แล้ว +1

    Aliyan vs aliyan super

  • @arjunv4731
    @arjunv4731 ปีที่แล้ว +1

    Fazil ready ആയില്ല

  • @ajm199115
    @ajm199115 6 ปีที่แล้ว +4

    കിടു എപ്പിസോഡ്.. കനകൻ ആംബുലൻസിൽ കയറുന്ന പോർഷൻ ഒക്കെ ചിരിച്ചു ഒരു പരുവം ആയി

  • @remakrish7884
    @remakrish7884 3 ปีที่แล้ว +1

    അനീഷ് super

  • @jintumanu0123
    @jintumanu0123 6 ปีที่แล้ว +5

    5:48😆,pazhaya jemanthiyum kanakanum mathiyaarnu...pazhaya jemanthikke oru kusruthi okke indaarnu ath kaanaan nalla resam aarnu

  • @ramshadmuhammed1298
    @ramshadmuhammed1298 6 ปีที่แล้ว +1

    😃😃😃😃😃👍👍👍👍👍 പൊളിച്ചു മക്കളേ പൊളിച്ചു

  • @rateeshsukumaran7735
    @rateeshsukumaran7735 4 ปีที่แล้ว +6

    പുതിയ കനകന് അനാവശ്യമായ ദ്വേഷ്യം ശകലം കൂടുതലാണല്ലോ

  • @ansarigoodansari2989
    @ansarigoodansari2989 4 ปีที่แล้ว +2

    ഈ ചിരട്ട കോണം എന്ന് പറയുന്ന സ്ഥലം ഏത് ജില്ലയാ

  • @gokulkishores4842
    @gokulkishores4842 2 ปีที่แล้ว +2

    അടിപൊളി 😂😂😂😂

  • @anvarsha1702
    @anvarsha1702 6 ปีที่แล้ว +4

    kanakan venammmm ingerkon chirichoooode

  • @madhusankaran8907
    @madhusankaran8907 8 หลายเดือนก่อน +1

    😂

  • @ledwinson
    @ledwinson 6 ปีที่แล้ว +14

    Ok second :)

  • @shajahanas3123
    @shajahanas3123 6 ปีที่แล้ว

    FOR kanakan ,there is whistle .For the party there is no whistle.

  • @myyoutubtyu2729
    @myyoutubtyu2729 6 ปีที่แล้ว +6

    പഴയ കനകന് എന്തുപറ്റി ??? എന്താ മാറ്റിയത്

  • @linexustjk6061
    @linexustjk6061 6 ปีที่แล้ว +2

    സുരേന്ദ്രൻ മുതലാളി ആരാ മോൻ

  • @anishamoidu2086
    @anishamoidu2086 3 ปีที่แล้ว +3

    ❤❤❤

  • @sss5180
    @sss5180 6 ปีที่แล้ว +3

    And I can tolerate this new Fazil, please bring back old Fazil

  • @rupsanadas3904
    @rupsanadas3904 6 ปีที่แล้ว +2

    pls bring old fazil

  • @shijukaravaram
    @shijukaravaram 6 ปีที่แล้ว +1

    Suuuuuuuuuuuuper.

  • @jaisalkp9993
    @jaisalkp9993 6 ปีที่แล้ว +11

    Shiyas fans undo?

    • @shabushabu6168
      @shabushabu6168 6 ปีที่แล้ว

      Aa und🤣

    • @johnxavier5842
      @johnxavier5842 6 ปีที่แล้ว +2

      ആരാ shiyas

    • @shabushabu6168
      @shabushabu6168 6 ปีที่แล้ว

      @@johnxavier5842 aaaaa🤔

    • @zahanahammad767
      @zahanahammad767 6 ปีที่แล้ว

      John Xavier big boss

    • @myyoutubtyu2729
      @myyoutubtyu2729 6 ปีที่แล้ว

      അതാരാ ?? പറയൂ അറിയാത്തോണ്ടാ ..characterinte പേരെന്ത്

  • @sajeevvarghese8491
    @sajeevvarghese8491 4 ปีที่แล้ว +1

    So funny

  • @bollysonglatest1757
    @bollysonglatest1757 6 ปีที่แล้ว +14

    ഏതായാലും ഇതിലെ നല്ല കഥാപാത്രങ്ങളെയൊക്കെ മാറ്റി .ഇനി ഞങ്ങൾക്ക് വേണ്ടി ഒരു ഉപകാരംകൂടി ചെയ്തു തരൂ .ഈ പ്രോഗ്രാമിന്റെ പേരും കൂടി ഒന്ന് മാറ്റി തരൂ... ചളി കോമഡി vs ഓവർ ആക്ടിങ് ....വളരെ നന്നായിരിക്കും ..

    • @merlijoyish8357
      @merlijoyish8357 6 ปีที่แล้ว +11

      നിങ്ങൾ എന്തിനാണ് ഇത്ര ബുദ്ധിമുട്ടുന്നത്.. കാണണ്ട എന്ന് വച്ചാൽ പോരെ.. ഇതു ഇഷ്ടപ്പെടുന്ന കുറെ പേർ ഉണ്ട്

    • @വാസുഅണ്ണൻ-ഝ4ഡ
      @വാസുഅണ്ണൻ-ഝ4ഡ 6 ปีที่แล้ว

      sathyam

    • @johnxavier5842
      @johnxavier5842 6 ปีที่แล้ว +5

      അതെ താങ്കൾക് ഇഷ്ടപെടുന്നില്ലേൽ വേറെ പരുപാടി കാണാല്ലോ ഇത് നിര്ത്തിയാലേ കാണാതിരിക്കൂ എന്ന് വാശി വേണ്ട u tubil scrol ചെയുമ്പോൾ A/A എന്ന് കാണുമ്പോൾ നോക്കാതെ താഴേക്ക് സ്ക്രോൾ ചെയുക

    • @വാസുഅണ്ണൻ-ഝ4ഡ
      @വാസുഅണ്ണൻ-ഝ4ഡ 6 ปีที่แล้ว

      patti paripadi

    • @shabeebaboobaker1262
      @shabeebaboobaker1262 6 ปีที่แล้ว

      @@johnxavier5842 ഹ.. ഹ..

  • @jollyroy2074
    @jollyroy2074 6 ปีที่แล้ว +3

    Previous kanakans dialogue delivery and expressions cannot be replicated by new kanakan.The brother -sister bonding is not observed at all.
    There is no natural acting in the new replacement.
    So the serial is getting monotonous and boring.

    • @leelamonin.c7561
      @leelamonin.c7561 6 ปีที่แล้ว +1

      New Fazil acting so poor ,old fazil is funny and natural some times old fazil over taking others .

  • @anupshoranur
    @anupshoranur 5 ปีที่แล้ว +1

    Oru thakili fan

  • @SUNIL.vettam
    @SUNIL.vettam 4 หลายเดือนก่อน

    🌹 പെരുന്നാൾ ആശംസകൾ Eid Mubarak ❤ ഇതിൽ ഉടായിപ്പ് ക്ലീറ്റസ് ചെറുതായി ഒന്ന് ജഗതി ശ്രീകുമാറായി മാറാൻ ശ്രമിച്ചു 😂 @ 16 - 06 - 2024 🌹

  • @basheerfathimas7661
    @basheerfathimas7661 6 ปีที่แล้ว +3

    നല്ല ഒരു സീരിയലിനെ ഇങ്ങനെ കുളംമാക്കി തന്നതിന് നന്ദി

  • @rajcherian578
    @rajcherian578 5 ปีที่แล้ว +1

    if you bring the same type of episode i will put a like, if cleito gets in to trouble for a few times i will think of subscribing. good one

  • @azadkunju5990
    @azadkunju5990 6 ปีที่แล้ว +2

    Thaklide bag kaliyanallo??

  • @jaisaladnan3973
    @jaisaladnan3973 6 ปีที่แล้ว +3

    originalty evideyokeyo nashtapetu ,,,;

  • @Shfeeqtirur
    @Shfeeqtirur 6 ปีที่แล้ว +4

    Pazhaya kanakane konddu varunnathhvare..kanilla..preshakarude. abiprayam manikkanam....

  • @husnachrkottekat7904
    @husnachrkottekat7904 6 ปีที่แล้ว +1

    Kure chirichu kanakan vandi start chaithath kanditt

  • @nizamvk82
    @nizamvk82 6 ปีที่แล้ว +4

    കിടു

    • @johnxavier5842
      @johnxavier5842 6 ปีที่แล้ว

      Yes

    • @johnxavier5842
      @johnxavier5842 6 ปีที่แล้ว

      Nizam എന്നെപോലെ സ്ഥിരം viewer ആണ്

    • @nizamvk82
      @nizamvk82 6 ปีที่แล้ว

      @@johnxavier5842 കാണാറുണ്ട് സ്ഥിരം

  • @navaska5955
    @navaska5955 3 ปีที่แล้ว +2

    Vhbb🍎💍🍦🍎🌃🌃🍎🍎💍🍦🍎🌃🌃🍎🍎💍🍦🍎🌃🌃🍎🍎💍🍦🍎🌃🌃🍎😭😓😵🤔☹😤😱😭😓😵🤔☹😤😱😭😓😵🤔☹😤😱😭😓😵🤔☹😤😱😭😓😵🤔☹😤😱🏈🏉🏈🏉🏈🏉🏈🏉🏈🏈🏉🏈🏉🏈🏉🏈🏉🏈🏈🏉🏈🏉🏈🏉🏈🏉🏈🏈🏉🏈🏉🏈🏉🏈🏉🏈🏈🏉🏈🏉🏈🏉🏈🏉🏈👶➡⬅👶🌞👶➡⬅👶🌞👶➡⬅👶🌞👶➡⬅👶🌞👶➡⬅👶🌞🍤🍔🍟🍕🍝🍖🍗🍤🍔🍟🍕🍝🍖🍗🍤🍔🍟🍕🍝🍖🍗🍤🍔🍟🍕🍝🍖🍗👉😁👈😇👉😁👈😇👉😁👈😇😎👼😎👼😎👼🐶🍎😘🍊🐯🍎🐶🍎😘🍊🐯🍎🐶🍎😘🍊🐯🍎❌😪💤❌😪💤❌😪💤❌😪💤😍😘👑👸😍😘👑👸😍😘👑👸👦👑👌🐍✈🌠👦👑👌🐍✈🌠👦👑👌🐍✈🌠👦👑👌🐍✈🌠

  • @majeedmajji4535
    @majeedmajji4535 4 ปีที่แล้ว +2

    Clito 😂😂😂

  • @sss5180
    @sss5180 6 ปีที่แล้ว +4

    Please bring back Manikandan. This Kanakan is trying hard but not fitting in.

  • @thinkalraj1343
    @thinkalraj1343 ปีที่แล้ว +1

    Oru emergency vanal alochikum ethrayum petannu ambulance ingu vanenkil ennu idhaanu manushyanta mind

  • @thinkalraj1343
    @thinkalraj1343 ปีที่แล้ว +1

    Ella naatilum ambulance dharalam ullavarundu avaroke moshakaranoooo

  • @nishaantony9715
    @nishaantony9715 ปีที่แล้ว +1

    Thankam ruthiyanu cleettoye ingane aakunnath

  • @snehalathais3196
    @snehalathais3196 2 ปีที่แล้ว

    കനക നും പേടി യുണ്ട്. എന്നാലും വണ്ടീടെ കീ കൈയിൽ തന്നെ വേണം. ഒരു പെങ്ങാൻ തന്നെ ഇയാള്

  • @mpaul8794
    @mpaul8794 6 ปีที่แล้ว +1

    എത്തിപ്പോയേ..

  • @dasan658
    @dasan658 10 หลายเดือนก่อน +1

    Pilsemanju

  • @jessandevasia4426
    @jessandevasia4426 6 ปีที่แล้ว +5

    Njanum vannu

    • @noufalopk2454
      @noufalopk2454 6 ปีที่แล้ว

      ഇനി എന്നാ പോവ

  • @ramzanhassan1798
    @ramzanhassan1798 6 ปีที่แล้ว +1

    എന്താണ് പറയേണ്ടത്

    • @noufalopk2454
      @noufalopk2454 6 ปีที่แล้ว +1

      ഒന്നും പറയണ്ട

    • @ramzanhassan1798
      @ramzanhassan1798 6 ปีที่แล้ว

      Noufal Opk ആയിക്കോട്ടെ മൊതലാളി

  • @anoopnarayanan8658
    @anoopnarayanan8658 6 ปีที่แล้ว +11

    രാജേഷ് ഏട്ടൻ ഫാൻസ്‌ ഇവിടെ ലൈക്‌ 😍👍👍👍👍👍👍👍

    • @epmmchefkitchenworld3540
      @epmmchefkitchenworld3540 6 ปีที่แล้ว

      ഒരു പൊന്നായിരം ലൈക്

    • @abygeorgeg
      @abygeorgeg 6 ปีที่แล้ว +1

      ഇതുപോലെ നാച്ചുറൽ ആയി തമാശ ഉള്ള ഒരു നാടൻ സിനിമ ചെയ്യണം രാജേഷ് സാർ

    • @epmmchefkitchenworld3540
      @epmmchefkitchenworld3540 6 ปีที่แล้ว

      @@abygeorgeg Yes waiting that മൂവി

    • @johnxavier5842
      @johnxavier5842 6 ปีที่แล้ว

      ഇത് പോലെ രസകരം ആയ ടോപിക്സ് എടുക്കണം അമ്മാവൻ അമ്മിണി ചേച്ചി ഒക്കെ സൂപ്പർ ആയിരുന്നു

  • @Lhsbysareena
    @Lhsbysareena 4 ปีที่แล้ว

    Scooter polum odikkan ariyatha kanakanettan ano traveller odikkan pokunne

  • @haidarkunnath3363
    @haidarkunnath3363 4 ปีที่แล้ว

    ചാവി ഇവിടെ വച്ചു ക്ലിറ്റോ അവിടെ പോയ്‌ ഉറങ്ങിയോ....

  • @pushparajaila1796
    @pushparajaila1796 6 ปีที่แล้ว

    ennale first inn lasta ayalloo😓😓😪😪

  • @forwardlook640
    @forwardlook640 6 ปีที่แล้ว +5

    Sorry..... Kanakan jamanthi fasil... There accept Cheyan patunila

    • @leelamonin.c7561
      @leelamonin.c7561 6 ปีที่แล้ว

      Jamanthi ,kanakan,oldcharectors nte nalu ayalathu polum ethunnilla

  • @harishpg3222
    @harishpg3222 6 ปีที่แล้ว +1

    nirthikkooo....

  • @johnxavier5842
    @johnxavier5842 6 ปีที่แล้ว +1

    എല്ലാവര്ക്കും ഒരു ഹായ്

  • @krishnanmohan7378
    @krishnanmohan7378 6 ปีที่แล้ว

    oru naanam ketta story

  • @shanmughammurugan4524
    @shanmughammurugan4524 3 ปีที่แล้ว +1

    Katha valare mosam
    School kuttikal padikkunnathu ithalle. Ambulance....
    Very bad story.

  • @jayaprakash7393
    @jayaprakash7393 6 ปีที่แล้ว +9

    Thara and koothara comedy...this program will end soon.

    • @epmmchefkitchenworld3540
      @epmmchefkitchenworld3540 6 ปีที่แล้ว

      ആഹാ

    • @jpyoung3864
      @jpyoung3864 6 ปีที่แล้ว +2

      Al bustan Agriculture ശെരി മുതലാളി

    • @abygeorgeg
      @abygeorgeg 6 ปีที่แล้ว +3

      തറ തമാശ അയിത്തോന്നുന്നതേ തറയോടുള്ള ഇഷ്ട്ടം ഉള്ളതുകൊണ്ടാരിക്കും അതായത് Agriculture. ഒന്ന് പോടാപ്പാ ജോലിചെയ്യുന്ന സ്ഥാപനത്തെ പറയിപ്പിക്കാതെ. സ്വാന്തമായി ഐഡിന്റിറ്റി ഇല്ലാതെ. കഷ്ടം

    • @jayaprakash7393
      @jayaprakash7393 6 ปีที่แล้ว +1

      Aby George achayo....it's my opinion. Achayan poyi kumbasarikan noku.

    • @epmmchefkitchenworld3540
      @epmmchefkitchenworld3540 6 ปีที่แล้ว +2

      @@jayaprakash7393 അൽബുസ്താനിൽ വന്നു എന്തെങ്കിലും മോശമായി ചെയ്താൽ അല്ലെ അച്ചായൻ കുമ്പസാരിക്കേണ്ടത്

  • @subeeshsubeesh930
    @subeeshsubeesh930 6 ปีที่แล้ว

    Kanakan nannakunnudu fazil onnukude comedy avam

  • @jobinjoseph2187
    @jobinjoseph2187 2 ปีที่แล้ว +1

    thankam oru nanni illathavalanu

  • @jayachandrankoothattukulam3084
    @jayachandrankoothattukulam3084 2 ปีที่แล้ว +2

    നീ ചാവണം

  • @majeedbayar3429
    @majeedbayar3429 6 ปีที่แล้ว +1

    6 th

  • @suresh.p7664
    @suresh.p7664 4 ปีที่แล้ว

    😅😅😅😆😆😆