Aliyan vs Aliyan | Comedy Serial | Amrita TV | Ep : 356 | "ബി നിലവറ " [2018]

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2018
  • Subscribe to Amrita Television Serials ► bit.do/amrita-serials
    About the show:-
    Aliyan vs Aliyan is a family comedy sitcom by Amrita Television. This serial showcases the love and hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur,Sujith Kozhikode and & Akshayamol are leading the roles respectively.
    Directed by Rajesh Thalachira
    Leading Actors & Their Roles:-
    Aneesh Ravi - Kanakan
    Soumya Bhagyananthan - Jamanthi
    Riyas Narmakala - Cleeto
    Manju Pathrose - Thankam
    Sethulekshmi - Ratnamma
    Mani Shornur - Ammavan
    Binoj Kulathoor - Ambili Kuttan
    Akshayamol - Thakkilimol
    Sujith Kozhikode - Fazil
    Watch Aliyan VS Aliyan Monday to Friday @ 9 PM only on Your own Amrita TV !!!
    Follow us on :-
    Website ► www.amritatv.com
    Face book ► / amritatelevi. .
    Twitter ► / amritatv
    Pinterest ► / amritatv
    TH-cam ► / amritatelevision
    About the Channel:-
    Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
    Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
    Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on TH-cam in 2015.
    To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.
  • บันเทิง

ความคิดเห็น • 288

  • @Americaleads
    @Americaleads 5 ปีที่แล้ว +43

    ഒരു ഇടത്തരം മലയാളി കുടുംബതിലുണ്ടാകുന്ന ചെറിയ ചെറിയ പിണക്കങ്ങളും വലിയ സന്തൊഷങ്ങളും അല്പം കുസൃതികളും എല്ലാം
    ഇത്രമേൽ മിഴിവോടെയും കൃതിമത്വം കലരാതെയും
    കാണുന്നവരിലെക്ക്‌ എത്തിക്കുന്ന ക്യാമറക്ക് മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന എല്ലാവർക്കും ഒത്തിരി നന്ദി .

    • @vinupp3002
      @vinupp3002 5 ปีที่แล้ว

      മഴ😍👌

    • @mpaul8794
      @mpaul8794 5 ปีที่แล้ว

      മഴ,,,😍😍

    • @Americaleads
      @Americaleads 5 ปีที่แล้ว

      Vinu PP hai

    • @Americaleads
      @Americaleads 5 ปีที่แล้ว

      M Paul teacher 👩‍🏫

    • @mpaul8794
      @mpaul8794 5 ปีที่แล้ว

      @@Americaleads ചാലക്കുടിയിൽ ചുഴലിക്കാറ്റും മഴയും. അതിലെ യെങ്ങാനും പോയാരുന്നോ?

  • @HariKumar-sx3ki
    @HariKumar-sx3ki 3 ปีที่แล้ว +18

    ജമന്തിയുടെ ആ ചിരി 🙏 എന്റെ പൊന്നോ 👌👌👌

  • @muralinair2005
    @muralinair2005 4 ปีที่แล้ว +48

    മിനി സ്ക്രീനിലെ ജഗതി ആണ് ക്ലിസ്റ്റോ

  • @Karthimundot
    @Karthimundot 5 ปีที่แล้ว +66

    എല്ലാവരും കലക്കി. ഇതു ഒരു അഭിനയം ആയി എനിക്ക് ഇത് വരെ തോന്നിയിട്ടില്ല
    ഒരു വീട്ടിൽ നടക്കുന്ന സംഭവങ്ങൾ. cctv യിൽ പതിഞ്ഞ പോലെ
    അത്രയ്ക്ക് റിയൽ ആണ് പെർഫോമൻസ്
    ഒരേ പോലെ കഴിവുള്ള ഒരു കൂട്ടം കലാകാരൻ മാരുടെ കൂടി ചേരൽ. ഇവരെ ഒക്കെ ഒരു കുടക്കീഴിൽ എത്തിച്ച സംവിധായാകാൻ രാജേഷേട്ട നു. ബിഗ് സല്യൂട്ട്

    • @ShyamShyam-kd5wj
      @ShyamShyam-kd5wj 4 ปีที่แล้ว

      hshzbbzbfxkxlxbd

    • @bismihomsenterbismi1490
      @bismihomsenterbismi1490 3 ปีที่แล้ว

      lj

    • @bismihomsenterbismi1490
      @bismihomsenterbismi1490 3 ปีที่แล้ว

      P

    • @sasimenon6272
      @sasimenon6272 3 ปีที่แล้ว

      `0

    • @pournamishamey163
      @pournamishamey163 3 ปีที่แล้ว

      The only thing I have a great day and I have a great day and I have a great day and I have a great day and I have a great day and I have a great day and I have a great day and I have been working with your time and I

  • @rihasrida3519
    @rihasrida3519 2 ปีที่แล้ว +6

    അച്ഛൻ മരിച്ചു എന്നു കേട്ടപ്പോൾ ജമന്തി ന്റെ ചിരി കരയൽ...

  • @minamarwa9771
    @minamarwa9771 5 ปีที่แล้ว +8

    ജമന്തിയുടെ സൂപ്പർ എപ്പിസോഡ്.. കലക്കി

  • @songmania5163
    @songmania5163 5 ปีที่แล้ว +79

    😓😓 തിരിച്ചു വരാത്ത ലോകത്തേക്ക് മകളുടെ കൈയും പിടിച്ച യാത്ര ആയ പ്രിയ balu ചേട്ടന് അന്ത്യാഞ്ജലികൾ 😥😥

    • @meenumanu4836
      @meenumanu4836 5 ปีที่แล้ว

      Bibin Babu 😥

    • @malinis9558
      @malinis9558 5 ปีที่แล้ว +5

      😔 RIP Dear Balabhaskar

    • @vinupp3002
      @vinupp3002 5 ปีที่แล้ว +2

      ആ വലിയ കലാകാരന് ആദരാഞ്ജലികൾ😓

    • @cheriachanria51
      @cheriachanria51 5 ปีที่แล้ว

      Bibin Babu 😥😥

    • @abygeorgeg
      @abygeorgeg 5 ปีที่แล้ว +1

      ആദരാജ്ഞലികൾ 😔😢

  • @deepanjali1216
    @deepanjali1216 4 ปีที่แล้ว +8

    Innanu kandathu. Entamme...chirichu chirichu vayaru vedanikkunnu 😂 Cletooooo.....oru rakshayumilla. Jagathichettanu oppam nirtham

  • @sureshkumarppnair4961
    @sureshkumarppnair4961 5 ปีที่แล้ว +10

    ക്‌ളീറ്റോയുടെ കള്ളലക്ഷണം കലക്കി . അവസാനം തങ്കത്തിന്റെ ചിരി ഇല്ലാത്ത കാരണം എന്തോ പോലെ ...

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 5 ปีที่แล้ว +23

    മലയാള ഫിലിം ഫീൽഡിന് വേണ്ട വിധം ഉപോയോഗിക്കാൻ കഴിയാതെപോയ ഒരു അതുല്യ കലാകാരൻ ആണ് റിയാസ് നർമകല ( പ്രിയപ്പെട്ട ക്ളീറ്റസ് )

  • @sangeethapn4909
    @sangeethapn4909 5 ปีที่แล้ว +15

    Nice episode.... Aneeshettan super 😘😘

  • @rehinamanat1311
    @rehinamanat1311 5 ปีที่แล้ว +19

    നല്ല കഥ...... എല്ലാവരും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് നല്‍കിയ സമ്മാനം..... superb 🤩👍👍

  • @sunishpv4239
    @sunishpv4239 5 ปีที่แล้ว +13

    ക്‌ളീറ്റൊ ചേട്ടാാാാ...അടിപൊളി.തകർത്തു ...

  • @rajeshlikhina4017
    @rajeshlikhina4017 5 ปีที่แล้ว +4

    എപ്പിസോഡ് സൂപ്പറായിട്ടുണ്ട്. ഇനിയും ഒരുപാട് നല്ല നല്ല കഥകൾ ഉണ്ടാവട്ടെ ....

  • @arabdulrahman2853
    @arabdulrahman2853 5 ปีที่แล้ว +15

    ക്ളീറ്റോ ചിലപ്പോൾ ജഗതി ചേട്ടനെ ഓർമ്മിപ്പിക്കുന്നു

  • @artphotos
    @artphotos 5 ปีที่แล้ว +8

    രസകരം ...ഒന്നൂടെ കാണണം

  • @aashvp9562
    @aashvp9562 5 ปีที่แล้ว +29

    ഇത് പൊളിച്ചു മണികണ്ഡനു പകരം വന്നവൻ കലക്കി

  • @sethulakshmipm9402
    @sethulakshmipm9402 4 ปีที่แล้ว +6

    ലെ Cleetto, ആ വലി നിലച്ചു.😂

  • @prasanthisanthi6635
    @prasanthisanthi6635 5 ปีที่แล้ว +1

    കലക്കി... സൂപ്പർ.... ഇനിയും കാണും.

  • @aparnasnair8008
    @aparnasnair8008 5 ปีที่แล้ว +3

    Nalla episode 😍

  • @mpaul8794
    @mpaul8794 5 ปีที่แล้ว +5

    മരണത്തിൻ്റെ ഇരുണ്ടു കനത്ത മൗനത്തിൽ അവള് വല്ലാതെ ഭയപ്പെട്ടുവെന്ന് ബാലു മാത്രേ മനസ്സിലാക്കിയുള്ളൂ. അങ്ങനെ അവൻ കുഞ്ഞു ജാനിക്ക് കൂട്ടായി .

    • @vinupp3002
      @vinupp3002 5 ปีที่แล้ว

      ടീച്ചർ😢😢😢

    • @abeyktm
      @abeyktm 4 ปีที่แล้ว +1

      സീരിയല് കണ്ട് വട്ടായി..😁

    • @ajaypaul8624
      @ajaypaul8624 3 ปีที่แล้ว

      @@abeyktm 😄😄😄😄😄😄😂😂😂

  • @pushparajaila1796
    @pushparajaila1796 5 ปีที่แล้ว +4

    Super episode👍👍👍

  • @manuelampal
    @manuelampal 5 ปีที่แล้ว +3

    climax kidukki... polichu....

  • @samahkb2019
    @samahkb2019 4 ปีที่แล้ว +3

    അവസാനം ആ വീട് പൊളിക്കുമോ ഈ cleeto

  • @cheriachanria51
    @cheriachanria51 5 ปีที่แล้ว +28

    Aneeshettan thakarkuanallo👌👌👌👌

    • @mpaul8794
      @mpaul8794 5 ปีที่แล้ว

      Riakuttttyyyyy😍😍😍😍

    • @nishaadtk6718
      @nishaadtk6718 4 ปีที่แล้ว

      @@mpaul8794 ഇത് സൂര്യ ടീവി യിൽ, അല്ലെങ്കിൽ ഏഷ്യാനെറ്റ്‌ ൽ, അല്ലെങ്കിൽ മഴവിൽ മനോരമ ചാനലിൽ ആയിരുന്നെങ്കിൽ പൊളിച്ചേനെ

    • @rejiabraham8605
      @rejiabraham8605 3 ปีที่แล้ว

      Ultimate Ok miss than elsa reji 1B baal veer Ok miss congra elsa reji 1B baal veer Ok miss congra elsa reji 1B baal veer Ok miss congra elsa reji 1B baal veer Ok

  • @roysonrodrigues5424
    @roysonrodrigues5424 3 ปีที่แล้ว +4

    Aneeshettan kabalidaa😎😎🔥🔥🔥

  • @shihabpalengara4890
    @shihabpalengara4890 5 ปีที่แล้ว +27

    ഇതിൽ ഒരു ഫാൾട് ഉണ്ട്. തങ്കം 9. 15 ന്റെ ബസിനു ഓടുന്നു. പിന്നെ ഉം കുറേ കഴിഞ്ഞു kanakan പോകാൻ ഇറങ്ങുമ്പോൾ ജമന്തി പറയുന്നു ഇപ്പോൾ സമയം 9 മണി ആയി എന്ന്

    • @alexusha2329
      @alexusha2329 2 หลายเดือนก่อน

      Vittu kala

  • @shazebnehan1956
    @shazebnehan1956 5 ปีที่แล้ว +3

    Good episode

  • @saikamalsnair
    @saikamalsnair 5 ปีที่แล้ว +2

    Episode nte last kanakan veendum thakarthu...

  • @bijuharidas1181
    @bijuharidas1181 2 ปีที่แล้ว +3

    Super👌👌👌😍😍🤭🤓🤓

  • @Shyammattakkara75
    @Shyammattakkara75 5 ปีที่แล้ว +2

    വളരെ വ്യത്യസ്തം 👌

  • @sujathakoonath2703
    @sujathakoonath2703 5 ปีที่แล้ว +5

    പ്രിയപ്പെട്ട baaluchettanum മോൾകും ആദരാഞ്ജലികൾ..😢ഗോഡ് bless your soul..

    • @meenumanu4836
      @meenumanu4836 5 ปีที่แล้ว

      Sujatha Koonath 🙄🙄wht hpnd

  • @shijukaravaram
    @shijukaravaram 5 ปีที่แล้ว

    സൂപ്പർ ഇത് പൊളിച്ചു............................

  • @noushadtpnoushad9515
    @noushadtpnoushad9515 5 ปีที่แล้ว +3

    തക്ളി മോളെ തങ്കം ക്ലിട്ടോ അടിപൊളി

  • @abygeorgeg
    @abygeorgeg 5 ปีที่แล้ว +1

    ഇപ്പോഴാ കണ്ടത് കണ്ടിട്ട് വരാം....

  • @songmania5163
    @songmania5163 5 ปีที่แล้ว +19

    ഇന്നത്തെ രചനകർത്താവിനു ഒരു big hai . സൂപ്പർ എപ്പിസോഡ് . ഇനിയും ഇതുപോലെ variety item ആയി വരണം കെട്ടോ .

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 5 ปีที่แล้ว +2

    ഈ എപ്പിസോഡിന്റെ രജന കർത്താക്കൾ ഇനിയും ഇത് പോലെ വ്യത്യസ്തമായ കഥകൾ കൊണ്ടുവരണം ന്റെ മ്മോ മൂവർ സംഘം കലക്കി

  • @bashirpandiyath4747
    @bashirpandiyath4747 5 ปีที่แล้ว

    ഇന്ന് എവിടെയാ തങ്കത്തിനെ കണ്ടില്ലല്ലോ 🤗🤗🤗

  • @JyotiPMani
    @JyotiPMani 27 วันที่ผ่านมา

    എനിക്കു്. ഒത്തിരി. ഇഷ്ട്ടപ്പെട്ടു. കനക. സൂപ്പർ ❤️

  • @Suresh-tu3sw
    @Suresh-tu3sw 5 ปีที่แล้ว +4

    Thakli moleeeeeeeeeeeeeeeeeeee😍😍😍😍😍😍😗😍

  • @deepaskurup17
    @deepaskurup17 5 ปีที่แล้ว +14

    Valare resakaramaya episode arunnu atinde climaxum valare manoharamarunnu..👌👌.kanakan chettande budhikollatto😍cleetto chettanum adipoli arunnu..takarthu ellavarum...super...super... super 😍😍😘😘

  • @lechukannansnewworld3026
    @lechukannansnewworld3026 4 ปีที่แล้ว +1

    Chingam, kanni, 😅kanni masathil etho moolayi unde😆😆😆😆😆🤣🤣🤣🤣🤣😂😂😂😂Ente cletooo

  • @sarahrockland6904
    @sarahrockland6904 5 ปีที่แล้ว

    a good episode,

  • @kmediaonline
    @kmediaonline 5 ปีที่แล้ว

    അടിപൊളി എപ്പിസോഡ്

  • @manuelampal
    @manuelampal 5 ปีที่แล้ว +1

    nadu (nadarajan) ennathem pole nannaaay abhinayikkan sramichu..... 😊😊😊😊

  • @abhilashkottiyamkottiyam5218
    @abhilashkottiyamkottiyam5218 4 ปีที่แล้ว +1

    അടിപൊളി പ്രോഗ്രാം ക്ളീറ്റോ അടിപൊളി എനിക്ക് വളരെ ഇഷ്ടം

  • @jibitolove
    @jibitolove 5 ปีที่แล้ว +3

    😍😍😍

  • @jobingeorge783
    @jobingeorge783 5 ปีที่แล้ว +3

    Anessh chetta super

  • @eldosyriac
    @eldosyriac 5 ปีที่แล้ว +2

    ഞാൻ ഇന്ന്എത്രയാ
    First ?
    Second ?

  • @Karthimundot
    @Karthimundot 5 ปีที่แล้ว +5

    cleetoyude. mukhabhavangal
    kanan anu enikkishtam

  • @jessandevasia4426
    @jessandevasia4426 5 ปีที่แล้ว +4

    മഞ്ചു ചേച്ചി എന്തുണ്ട് സുഖ അന്നോ

  • @jintumanu0123
    @jintumanu0123 5 ปีที่แล้ว +1

    Episode😆👌👍

  • @raghulj.r2073
    @raghulj.r2073 5 ปีที่แล้ว +1

    Kanakan developed aayi vannathinekaalum. nta vaka 95 Mark 100 il. 100 Mark tharilla chilappol evidennu vere programil chaadum. ☺☺☺☺☺☺☺☺☺

  • @rayeesrayz8090
    @rayeesrayz8090 5 ปีที่แล้ว +31

    ബാലഭാസ്കറിന് ആദരാഞ്ജലികൾ

  • @parvathynarayanan3137
    @parvathynarayanan3137 3 ปีที่แล้ว +1

    Super

  • @vipinvinay3136
    @vipinvinay3136 5 ปีที่แล้ว +1

    Aneeshettan , cleeto.jamandhii.amma.ammaavan.thakli ivaraanu ithile iswaryam kidu acting...👍👍

  • @RadhaRadha-zj8zb
    @RadhaRadha-zj8zb 3 ปีที่แล้ว +1

    സൂപ്പർ ഐഡിയ കനകന്റെ

  • @jibitolove
    @jibitolove 5 ปีที่แล้ว +1

    😍😍😍😍😍😍😍

  • @safeeraubaid5464
    @safeeraubaid5464 4 ปีที่แล้ว

    ammamante vid kanan akraham ulla var like adi

  • @kevensdreams
    @kevensdreams 5 ปีที่แล้ว

    ഇത് പൊളിച്ചു

  • @nikhilshaji3579
    @nikhilshaji3579 5 ปีที่แล้ว +1

    10

  • @sibinfrancis7542
    @sibinfrancis7542 3 ปีที่แล้ว

    21.56 tymil sradhichal back groundil oru dilogue kekkam......

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 5 ปีที่แล้ว

    ഇതിന്റെ ബാക്കി കൂടെ വേണം 2 പാർട്ട്

  • @shajeelsetu5460
    @shajeelsetu5460 5 ปีที่แล้ว +3

    കിടു എപ്പിസോഡ് 👌👌👌😍😍

  • @indirarajan3140
    @indirarajan3140 2 ปีที่แล้ว +1

    So confusing. Lilly’s father and Clito’s father should be one person

    • @fazyfaseela8301
      @fazyfaseela8301 2 ปีที่แล้ว +1

      That was on new Aliyans this is Aliyan vs aliyan they are brother and sister in law

  • @suresh.p7664
    @suresh.p7664 4 ปีที่แล้ว

    Adipoli

  • @kairunnisakairunnisa9745
    @kairunnisakairunnisa9745 5 ปีที่แล้ว +3

    cleeto chatta kalakki

  • @unboxingayishuayishu7737
    @unboxingayishuayishu7737 5 ปีที่แล้ว

    Krithyamai upload cheyyunna serial

  • @siyadmone9822
    @siyadmone9822 5 ปีที่แล้ว +2

    ആദ്യത്തെ 5 ൽ ഞാനും

  • @vinupp3002
    @vinupp3002 5 ปีที่แล้ว +2

    15th,😃

  • @ramshadmuhammed1298
    @ramshadmuhammed1298 5 ปีที่แล้ว +1

    റിയാസ് കെയും അനീഷേട്ടൻ പൊളിച്ചു നടരാജനും അൻസാർ ഇക്കയും കുറഞ്ഞ time ആണെങ്കിലും അത് അടിപൊളിയായി ചെയ്തു ജമന്തി കലക്കി

  • @wayferarmalayalam5861
    @wayferarmalayalam5861 5 ปีที่แล้ว

    Nice പ്രോഗ്രാം

  • @tipstips2009
    @tipstips2009 5 ปีที่แล้ว +2

    😁😁😁👏👏👏👏👏👏

  • @hameedkanambally225
    @hameedkanambally225 5 ปีที่แล้ว

    Super pani

  • @kevensdreams
    @kevensdreams 5 ปีที่แล้ว +1

    😂😄😍😍😍😍😍

  • @sajimathai4686
    @sajimathai4686 5 ปีที่แล้ว +1

    Good morning 😊😊😊

    • @vinupp3002
      @vinupp3002 5 ปีที่แล้ว

      Good morning

  • @songmania5163
    @songmania5163 5 ปีที่แล้ว +25

    അടിച്ചെട അടിച്ചു ഇന്ന് എനിക്ക് ഫസ്റ്റ് അടിച്ചു .

    • @vinupp3002
      @vinupp3002 5 ปีที่แล้ว

      അടി.....ച്ചു..... മോ...നേ😄

    • @rajeshlikhina4017
      @rajeshlikhina4017 5 ปีที่แล้ว

      ഇന്ന് ഫസ്റ്റായോ

    • @aneeshravi
      @aneeshravi 5 ปีที่แล้ว

      അഭിനന്ദനങ്ങൾ

    • @songmania5163
      @songmania5163 5 ปีที่แล้ว

      Aneesh Ravi 😘😘😘😘😘😘😘😘😘😘😘😘 കനാകൻ chetta

    • @songmania5163
      @songmania5163 5 ปีที่แล้ว +1

      Vinu PP 👍👍🤣🤣👍👍👍👍🤣🤣

  • @jyothishv8836
    @jyothishv8836 5 ปีที่แล้ว +2

    കലക്കൻ എപ്പിസോഡ്.... ക്ളീറ്റോ ഹി ഹി ഇപ്പോൾ തെങ്ങിന്റെ കട വാരുകയാവും...

  • @amjeshkrishnan
    @amjeshkrishnan 4 ปีที่แล้ว

    Cleato polichu

  • @Karthimundot
    @Karthimundot 5 ปีที่แล้ว

    cletto. തെങ്ങിൻ ചുവട്. കിളയ്ക്കാൻ പോയി എന്തായി നീതി കിട്ടിയിട്ടുണ്ടാകുമോ.....

  • @anishagireesh3974
    @anishagireesh3974 5 ปีที่แล้ว

    Hi aliyans

  • @udayasanker-ig4ue
    @udayasanker-ig4ue 9 หลายเดือนก่อน

    Polichu

  • @nithin84
    @nithin84 5 ปีที่แล้ว

    Adaar climax...

  • @kevensdreams
    @kevensdreams 5 ปีที่แล้ว

    Aliyan vs Aliyan

  • @SanthoshKumar-jf5cp
    @SanthoshKumar-jf5cp 5 ปีที่แล้ว +4

    Hi manju Chechi, sugam alle

  • @SidThe5
    @SidThe5 5 ปีที่แล้ว

    Climax scene l Thankam chechi kooda venarunnu

  • @Gkm-
    @Gkm- 5 ปีที่แล้ว +1

    കിടിലൻ എപ്പിസോഡ് 😃

  • @eldosyriac
    @eldosyriac 5 ปีที่แล้ว +1

    എല്ലാവരും എവിടെ
    ഓടി വായോ അളിയൻ വന്നേ ! !

    • @songmania5163
      @songmania5163 5 ปีที่แล้ว +1

      Eldhochaya എനിക്ക് ഫസ്റ്റ് അടിച്ചു ഇന്ന്

    • @eldosyriac
      @eldosyriac 5 ปีที่แล้ว

      Bibin Babu
      സന്തോഷം

    • @nishaadtk6718
      @nishaadtk6718 4 ปีที่แล้ว

      ഇത് സൂര്യ ടീവി യിൽ, അല്ലെങ്കിൽ ഏഷ്യാനെറ്റ്‌ ൽ, അല്ലെങ്കിൽ മഴവിൽ മനോരമ ചാനലിൽ ആയിരുന്നെങ്കിൽ പൊളിച്ചേനെ

  • @RajeshRaj-kl3ce
    @RajeshRaj-kl3ce 5 ปีที่แล้ว +3

    കല്യാണത്തിന് പോയിട്ട് വന്നിട്ടു അതിനെ കുറിച്ചു സംസ്‌രിക്കുന്ന സ്ക്രിപ്റ്റും പിന്നെ ക്ലിറ്റോയുടെ കാറിനെ കളിയാകുന്നതും ആണ് ഞാൻ പ്രധീഷിച്ചത് എന്നാലും സാരമില്ല നിങ്ങളെ കാണുന്നതെ വല്യകാര്യമാ

  • @geethashridharan7749
    @geethashridharan7749 4 ปีที่แล้ว

    best idea for fools..nice story

  • @youme374
    @youme374 5 ปีที่แล้ว

    Jamanthi ethra pettenna poyi vannath phone cheithu ennu paranja mathiyarnnu poyi ennu parayarutharnnu

  • @kunjabdullahktabdulla1794
    @kunjabdullahktabdulla1794 5 ปีที่แล้ว

    .Hai

  • @artphotos
    @artphotos 5 ปีที่แล้ว

    വായിച്ചു തുടങ്ങിയപ്പോഴേ കാര്യം കനകന് മനസ്സിലായി

  • @abdullaake8693
    @abdullaake8693 2 ปีที่แล้ว

    Klitasinte sahoodariyalle Pinne engane achan randaanooo🤔🤔🤔

  • @fazilahameed8723
    @fazilahameed8723 5 ปีที่แล้ว

    ജമന്തി ആയി അഭിനയിക്കുന്ന കുട്ടിയുടെ പേര് എന്താണ്

  • @ramanikrishnan4087
    @ramanikrishnan4087 3 หลายเดือนก่อน

    Kannimoola Kannimasam

  • @sunilpaul4074
    @sunilpaul4074 5 ปีที่แล้ว

    😀😁😂

  • @noushadkv8038
    @noushadkv8038 5 ปีที่แล้ว +1

    Noushad. K.v.muniyoor

  • @mansoornazeermansoornazeer8521
    @mansoornazeermansoornazeer8521 5 ปีที่แล้ว +1

    👍

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 ปีที่แล้ว

    നൈസ് എപ്പിസോഡ്