Aliyans - 603 | തമ്മിൽ തല്ല് | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 24 เม.ย. 2023
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 9745319022
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • บันเทิง

ความคิดเห็น • 359

  • @itsme1938
    @itsme1938 ปีที่แล้ว +62

    14:33 - ചെറുപ്പത്തിൽ ഞാൻ അനുഭവിച്ചിട്ടുണ്ട്. കളിച്ച് പിണങ്ങുമ്പോൾ വീട്ന്റെ അപ്പുറത്ത് മാറി ഒരു വരയിടും.എന്നിട്ട് " ഇത് ഞങ്ങളുടെ വീടാണ് നീ ഇങ്ങോട്ട് വരണ്ട " എന്ന ഒരു പറച്ചിലാണ്. പിന്നെ ഞാൻ വീടിന്റെ ഏതേലും മൂലയിൽ ഒറ്റയ്ക്ക് ഇരിക്കണം. പിന്നെ എപ്പോഴും വീട്ടിലെ ഏതേലും മൂലയ്ക്ക് പോയി നിന്ന് അപ്പുറത്തെ വീട്ടിലേക്ക് നോക്കും, ആരെങ്കിലും പുറത്തുണ്ടാേ, അവർ പിണക്കം മാറി തിരിച്ച് വരുന്നോ എന്ന് നോക്കി ഒറ്റയിരുപ്പാണ്. കൂടിയാൽ രണ്ട് ദിവസം വരെയെ ഈ പറയുന്ന പിണക്കം ഒക്കെ കാണുള്ളു.
    പണ്ടും ഇന്നും ഒറ്റയെന്ന് കേൾക്കുമ്പോൾ എന്തോ വലിയ ഭാഗ്യമാണ് എന്ന് പറയുന്ന ടീമുകളെ കണ്ടിട്ടുണ്ട്, ഒറ്റയ്ക്ക് കഴിയുമ്പോഴേ അത് എത്ര പ്രയാസമാണ് എന്ന് അറിയാൻ കഴിയു. എന്റെ കാര്യത്തിൽ മറ്റൊന്നു കൂടി ഉണ്ടായിരുന്നു 14 വയസ്സു വരെ ആസ്മ വേട്ടയാടിരുന്ന ഒരാളായതിനാൽ വീട്ടിൽ നിന്നും പുറത്തേക്ക് കളിക്കാൻ പറഞ്ഞയക്കാറില്ല. അതിനാൽ ചേച്ചിയും അനിയത്തിയുമായാണ് (കസിൻ sis) കളിക്കുന്നത്. സ്കൂളിൽ വരെ ബന്ധുക്കൾ ഉണ്ടായതിനാൽ അവിടെയും പുറത്ത് പോയി കളിക്കുന്നതിന് വിലക്കുണ്ടായിരുന്നു. പിന്നെ NCC യിൽ തനിയെ പോയി ചേർന്നതിനാൽ മാത്രം ശരീരം ഇളക്കാൻ കുറച്ച് സമയം അങ്ങനെ കിട്ടിയിരുന്നു. അന്നത്തെ NCC ക്യാമ്പാണ് ഒരു രോഗി എന്ന പരിവേഷത്തിൽ കാട്ടുന്ന പരിഗണന, പരിഹാസം, സഹതാപം ഒക്കെ എല്ലാവനിൽ നിന്നും മാറ്റിയെടുത്തത്. ഇത് വായിക്കാന്നവർ നിങ്ങൾക്ക് രണ്ട് കുട്ടികൾ എങ്കിലും വേണം എന്ന് തീരുമാനമെടുക്കുക. ഒറ്റ കുട്ടിയേ ഉള്ളു എങ്കിൽ അവരെ കളിക്കാൻ വിടുക. മറ്റുള്ളവരുമായി ഇടപെട്ടാലേ അവരുടെ ജീവിതം നന്നായി പോകുള്ളൂ; ഞാൻ എന്റെ അനുഭവത്തിൽ നിന്നാണ് പറയുന്നത്. ഞാൻ എന്തോ പ്രോഗ്രാം ചെയ്ത ഒരു റോബാേട്ട് ആണെന്നാണ് കൂടെ പഠിച്ചവർ പറയുന്നത്. വരുന്നു എന്തെങ്കിലും ചോദിക്കുന്നവരോട് മറുപടി പറയുന്നു ക്ലാസ് കേൾക്കുന്നു എഴുതുന്നു തിരച്ച് വീട്ടിൽ പോകുന്നു , സംസാസരവും വീട്ടിലെ പോലെ പതിഞ്ഞ രീതിയിൽ. പിന്നെ പുതിയ ക്ലാസിൽ ആരെങ്കിലുമായി അടുത്ത് വരാൻ തന്നെ അര മാസത്തോളം എങ്കിലും വേണ്ടി വന്നിരുന്നു. ഇപ്പോഴും എനിക്ക് ഒരു കൂട്ടുകാരൻ മാത്രമേയുള്ളു😢. പണ്ട് തൊട്ടെ പുതിയ ഒരാളുമായി ഉടപെടുമ്പോൾ ഒരു ഭയം ഉണ്ടാകാറുണ്ടായിരുന്നു , ഇപ്പോൾ അത് ഒന്നുമില്ല. 25 വർഷങ്ങളുടെ ജീവിതം വന്നു എല്ലാം ഒന്ന് നോർമ്മൽ ആക്കുവാൻ..

    • @jayamadhavan9218
      @jayamadhavan9218 ปีที่แล้ว

      thagathinu yadhu kadalay arthiyana Karim chodhichu kodukam annu paraju athil ninnu kurachu ghetto nikki yadhu seelamana ethu

    • @itsme1938
      @itsme1938 ปีที่แล้ว

      @@rachelthomas455 🥲

    • @Magictransformation-qx7hb
      @Magictransformation-qx7hb หลายเดือนก่อน

      Njanum ithokke anubhavichalaala

  • @Antony-pn3tw
    @Antony-pn3tw ปีที่แล้ว +52

    മുത്ത് റൊണാൾഡ് കോമ്പിനേഷൻ 👍👍👍👍. മക്കൾസ് സൂപ്പർ

  • @Suresh-tu3sw
    @Suresh-tu3sw ปีที่แล้ว +73

    👏👏👏റൊണാൾഡ് മച്ചമ്പീടെ സംസാരം കേൾക്കാൻ നല്ല രസം 👏👏കുഞ്ഞുങ്ങൾ സൂപ്പർ 👌
    മുത്തേ 😊😊😊

  • @sudhabiju9270
    @sudhabiju9270 ปีที่แล้ว +14

    പിള്ളേരുടെ അഭിനയം 👍... ഒരു രക്ഷയുമില്ല കേട്ടോ.. എല്ലാരും ജീവിക്കുവാണ്

  • @2012abhijith
    @2012abhijith ปีที่แล้ว +66

    Vacation കുഞ്ഞുങ്ങളുടെ കളിയും ചിരിയും ആയി നിറയട്ടെ 🙏👏👏💞💞

    • @tessaaby5813
      @tessaaby5813 ปีที่แล้ว +1

      After one day the school will reopen

  • @lovea221
    @lovea221 ปีที่แล้ว +9

    വീട്ടിൽ നടക്കുന്ന കാര്യങ്ങൾ തന്നെ എനിക്കും ഇത് പോലെ രണ്ടെണ്ണം ഉണ്ട് ❤😂❤

  • @pradeepsukumaranmdm3468
    @pradeepsukumaranmdm3468 ปีที่แล้ว +29

    കുട്ടികൾ കരഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു 😪, എന്റെയൊക്കെ കുട്ടികാലം ഓർമ്മകൾ, എത്ര തല്ലുകൂടിയാലും കൂടെപിറപ്പുകൾ ഒന്നിക്കും അതാണ് രക്ത ബന്ധം,, ബാല്യത്തിൽ പരസ്പരം കൂടുന്ന തല്ലുകൾ പ്രായം കുടുംതോറും പരസ്പരമുള്ള സ്നേഹം കൂട്ടും ഇത് എന്റെ വ്യക്തിപരമായ അനുഭവം കൊണ്ട് പറഞ്ഞതാണ് ❤❤❤

  • @ginophilip3001
    @ginophilip3001 ปีที่แล้ว +58

    പ്രിയ രാജേഷ്ജി, വളരെ അധികം ഇഷ്ടപ്പെടുന്ന ഒരു കോമഡി sitcom ആണ് അളിയൻസ്. ഒരു episode പോലും വിടാറില്ല. എന്നാലിപ്പോൾ കുറച്ചു നാളായി ആ പഴയ aliyans മങ്ങി ഇരിക്കുന്നു...കുറച്ചൂടെ ഓളം ഉള്ള.. കനകന് പണി കൊടുക്കുന്ന ക്ലീടോയെ മിസ്സ് ചെയ്യുന്നു...അസൂയയും കുശുമ്പും ഉള്ള നാതൂന്മാരും, ഒന്തിൻ്റെ സ്വഭാവം പുറത്തെടുക്കുന്ന അമ്മാവനും ഒക്കെ എവിടെയോ നഷ്ടമായി...ദയവായി ആ വൈബിലേക്ക് കൊണ്ട് വരൂ

    • @vishnusankarankottarappatt7882
      @vishnusankarankottarappatt7882 ปีที่แล้ว +6

      Aliyans is facing lack of subject. plus Akshaya is becoming boring

    • @ashkrizz
      @ashkrizz ปีที่แล้ว +1

      OK നോക്കം.... *BUT SCRIPT എഴുതാൻ 3,4 പേരെ ഉളൂ വേറെ ആളില്ല*

    • @supriyap5869
      @supriyap5869 ปีที่แล้ว +2

      ശരിയാണ് ഒരു കഴമ്പില്ലാത്തഎപ്പിസോഡുകൾ അമ്മ അമ്മാവൻ അമ്മായി തുടങ്ങിയ വളരെ നല്ല കഥാപാത്രങ്ങളെ മാറ്റിനിർത്തി കഥയില്ലാതാക്കുന്നു പ്രേക്ഷകരുടെ അഭിപ്രായങ്ങളെ അവഗണിക്കുന്നു

    • @supriyap5869
      @supriyap5869 ปีที่แล้ว +1

      @@vishnusankarankottarappatt7882 വളരെ ശരിയാണ്

    • @mins1376
      @mins1376 ปีที่แล้ว +3

      യെസ്. അമ്മയെ മിസ്സ് ചെയ്യുന്നു.. മുത്ത് കുഞ്ഞായിരുന്നപ്പോൾ ഉള്ള എപ്പിസോഡ്സ് സൂപ്പർ ആയിരുന്നു

  • @mprama575
    @mprama575 ปีที่แล้ว +30

    Natural acting 👍

  • @suhrakallada3874
    @suhrakallada3874 ปีที่แล้ว +169

    പരിഹാരമില്ലാത്ത പ്രശ്നങ്ങളുണ്ടോ?പലഹാരമില്ലാത്ത ചായക്കടയുണ്ടോ? റൊണാൾഡ് ൻ്റെ കോമഡി പൊളിച്ചു😀😀

  • @udayakumar5506
    @udayakumar5506 ปีที่แล้ว +8

    Makkkalodu dhairyamai irunnu kandolan parayunna oru nalla program... I love you aliyans all teams😘

  • @99cssuresh
    @99cssuresh ปีที่แล้ว +12

    Just cant believe how well the kids perform!!They both are absolutely so natural...How well the little one cries asking her sister to stay back!!! How well the elder one reacts !!Aliyans!!Are you producing talent? There is no one who simply acts...they live the roles...Awesome indeed...You are setting bench mark to be emulated...

  • @rahmanrahma-nd2dx
    @rahmanrahma-nd2dx ปีที่แล้ว +6

    എല്ലാവീട്ടിലും ഇത് തന്നെ അവസ്ഥ കുറച്ചു കളിക്കും നല്ലോണം പിന്നെ അടി വഴക്ക് 😅 ഞാൻ നാട്ടിലേക് ഒന്ന് വിളിക്കുമ്പോ അവിടെ ഭയങ്കര വഴക്ക് ആകും. പിന്നെ രാത്രി കിടക്കും നേരം അമ്മോ അവരെ പോലെ വേറെ കുട്ടികൾ ഇല്ല ചിരിയും കളിയും കെട്ടിപിടി ത്തപവും കുട്ടികൾ അങ്ങിനെ യാണ്. 👍👍 നമ്മുടെ വീട്ടിൽ നടക്കുന്ന ഓരോ വിഷയം ഓരോ എപ്പിസോഡ് ആക്കി നമ്മുടെ മുന്നിലെക്ക് എത്തിക്കുന്നു👍👍👍👍👍👍👍 പിന്നെ പരിഹാരം ഇല്ലാത്ത പ്രശ്നം ഉണ്ടോ. പലഹാരം ഇല്ലാത്ത ചായ കട ഉണ്ടോ 😅😅😅😅😅😅😅😅😅😅😅😅

  • @leenap.v9117
    @leenap.v9117 ปีที่แล้ว +24

    ഗ്യാസ് കത്തിച്ചില്ല ലില്ലി... പിന്നെ എങ്ങനെ ചോറ് വേവാൻ 😀😀😀😀

  • @malavikamalu4625
    @malavikamalu4625 ปีที่แล้ว +10

    എത്ര വഴക്കിട്ടാലും രണ്ടുമിനിറ്റ് മാറിനിൽക്കുമ്പോൾ ആ sister തമ്മിലുള്ള സ്നേഹം കാണാതിരിക്കാൻ പറ്റുമോ ഇന്നത്തെ സീന അടിപൊളി അനീഷേട്ടന്റെ ബിഗ് സല്യൂട്ട്

  • @user-yv5mk2pp5b
    @user-yv5mk2pp5b ปีที่แล้ว +4

    എല്ലാരും ചെറുപ്പം തിരിച്ചു കിട്ടാൻ ആഗ്രഹിക്കും ഞാൻ ആ വൃത്തികെട്ട കാലം വെറുത്തിരിക്കുവാ
    ആകെ വെയിലും ചൂടും കുറേ ആടിനെ നോക്കണം
    മഴക്കാലത്തേക്കുള്ള വിറകുണ്ടാക്കണം വല്ല ചക്കയോ മാങ്ങായോ കശുമാങ്ങയോ ഒക്കെ പെറുക്കി തിന്നു വെള്ളവും ചുമന്നു
    ഒരു വല്ലാത്ത കാലം
    മടുപ്പാണ് വെറുപ്പാണ് ഓർമ പോലും
    സാമ്പത്തികം ഇല്ലെങ്കിൽ മക്കളെ ഉണ്ടാക്കരുത്. 🙏🙏🙏
    കുഞ്ഞുനാളിൽ കിട്ടുന്ന trauma ജീവിതകാലം മുഴുവൻ ഉണ്ടാകും
    കഷ്ടപ്പെട്ട് ജോലി ഒക്കെ എടുത്തു സ്വന്തമായി കാശ് ഉണ്ടാക്കിയപ്പോൾ ആണ് ഒരു സമാധാനം ഉണ്ടായതു

    • @ashifazi6662
      @ashifazi6662 ปีที่แล้ว +1

      സത്യം.. അനുഭവിച്ചിട്ടുണ്ട്...

  • @dszashalini
    @dszashalini ปีที่แล้ว +15

    What a superb episode. 😘

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 ปีที่แล้ว +16

    A very practical episode. So honest presentation. Thanks aliyans team

  • @sajitha1435
    @sajitha1435 ปีที่แล้ว +33

    ചില എപ്പിസോഡ് കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകും ആ ഇളയ കുട്ടി കരയുന്നത് കണ്ടപ്പോൾ, നമ്മുടെ ചെറുപ്പകാലം ഓർമ്മ വന്നു ❤

  • @aru2279
    @aru2279 ปีที่แล้ว +6

    Really don't understand the relation between Cleeto and Ronald.Ronald is Cleeto's maternal aunt son which makes him more of a brother than brother in law.Why then Ronald calling Cleeto " Maachapi" ?? Understandable he call Kanakan as Maachapi.😊

  • @asifabdullah7097
    @asifabdullah7097 ปีที่แล้ว +10

    Super episode 👍👍👍

  • @RajendranVayala-ig9se
    @RajendranVayala-ig9se ปีที่แล้ว +3

    നാലു ദിവസംയാത്രയിലായിരുന്നതിനാൽ കാണാൻ ആവാത്ത നഷ്ടം ഇനിമൊത്തംകണ്ട്തീർക്കണ

  • @umaparvathy6415
    @umaparvathy6415 ปีที่แล้ว +1

    Good message beautifully presented

  • @thennal
    @thennal ปีที่แล้ว +17

    Chor venthitilla… athengana gas offanallo 😂ayyeeeee

    • @Bincy293
      @Bincy293 ปีที่แล้ว

      Njnum sredhichu😅😅

  • @robinsmini4835
    @robinsmini4835 ปีที่แล้ว +4

    ചുരുക്കത്തിൽ കടം വാങ്ങാത്തവർ ആരുമില്ല, റൊണാൽഡെ😂😅

  • @shemichemmi9587
    @shemichemmi9587 ปีที่แล้ว +7

    Sayyu molude acting 🤣👍🏻😍🥰

  • @sasidharansivadasan9172
    @sasidharansivadasan9172 ปีที่แล้ว +2

    ❤എല്ലാപേരും അടിപൊളി ❤️

  • @sreenitcr810
    @sreenitcr810 ปีที่แล้ว +10

    ആ രണ്ടുകുട്ടികൾ അതുമായി ഇടപെടുന്ന സീൻ ഒക്കെ തരം താഴ്ന്നു. അരോചകം

  • @user-ym2vh1tm4s
    @user-ym2vh1tm4s ปีที่แล้ว +332

    2മക്കളെ നോക്കാൻ വീട്ടിൽ അമ്മമാർക്ക് പാട് ഇതുപോലുള്ള 50പിള്ളേരെ ഒരുമിച്ചു നോക്കുന്ന ടീച്ചർ മാർ ആണ് ഹീറോ

    • @shalujijo1353
      @shalujijo1353 ปีที่แล้ว +48

      Ammamarude aduth kaanikkunna kuruthakked teachermarude aduth nadakkilla, athkond veedinu purathekk erangiyal paavangalavum, enikkum und 2 makkal😅

    • @asiyaasiya7521
      @asiyaasiya7521 ปีที่แล้ว +26

      ടീച്ചർമാർക്ക് ഇത്ര പാട് ണ്ടാവില്ല 😄

    • @HepsuSanthu
      @HepsuSanthu ปีที่แล้ว +11

      ഞാൻ ഒരു tr ആണ്....40 students ആണ് ഉള്ളത്.. നാൻ താൻ mass😄😄😄😄

    • @prayformeandeveryone
      @prayformeandeveryone ปีที่แล้ว +22

      Veruthe allallo sambalam enni medikkunnille....

    • @lillyjacob8884
      @lillyjacob8884 ปีที่แล้ว +2

      Correct

  • @sarammajohn7638
    @sarammajohn7638 ปีที่แล้ว +28

    നല്ലരസം ആണ് ലില്ലിയുടെ അഭിനയം. യഥാർത്ഥത്തിൽ ഒരു വീട്ടിൽ ഒരമ്മ പിള്ളേരെനിയന്ത്രിക്കുന്നപോലെ.

    • @somlata9349
      @somlata9349 ปีที่แล้ว +3

      ശെരിക്കും

  • @angeo007
    @angeo007 ปีที่แล้ว +10

    Where’s the baby … disappeared again 😂😂😂😂

  • @rasi6065
    @rasi6065 ปีที่แล้ว +2

    Adipoli l love you aliyans❤️

  • @seenathsidhik7940
    @seenathsidhik7940 18 วันที่ผ่านมา

    വെക്കേഷന് ഇവർ എല്ലാരും കൂടി tour പോകുന്ന ഒരു episode കാണാന്‍ കൊതിയാവുന്നു

  • @daviskt3827
    @daviskt3827 ปีที่แล้ว +4

    മുത്ത് super. Superb episode

  • @thameemthameem7339
    @thameemthameem7339 4 หลายเดือนก่อน +1

    Super serial adipoli ❤️

  • @vimalnair913
    @vimalnair913 ปีที่แล้ว +16

    Aliyan's always give a great moral 😉😉

  • @haihello7471
    @haihello7471 ปีที่แล้ว +8

    കഴിഞ്ഞ എപ്പിസോഡിൽ തൊഴിലുറപ്പ് ചേച്ചിമാർ പൊളിച്ചു, തൊഴിൽ ഉറപ്പുകാരെ ഇഷ്ടമല്ലാത്തവർ അവരെ വിളിക്കണ്ട, നിങ്ങടെ കൈയിൽ നിന്ന് ദിവസവും ആയിരം രൂപ വച് ആർക്കും കൊടുക്കുന്നില്ലല്ലോ, അവർ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ട്, പിന്നെ സർക്കാരിന്റെ നികുതി പണത്തെ പറ്റി അത്രയ്ക്ക് വിഷമം ഉള്ളവർ വേറെയും ഉണ്ടല്ലോ വകുപ്പുകൾ അങ്ങോട്ട് ചെല്ല്, പാവം തൊഴിൽ ഉറപ്പുകാരെ മാത്രം എന്തിനു ചൊറിയുന്നു, നിന്റെ ഒക്കെ പോലെ കാശ് കുന്നു മൂടി തിന്നു നടക്കുന്നവർ അല്ല എല്ലാം,

    • @vava997
      @vava997 ปีที่แล้ว

      സത്യം 300 ഉലുവക്ക് മല marikkand കാര്യം illa

  • @sreenitcr810
    @sreenitcr810 ปีที่แล้ว +3

    ശരിക്കും നല്ല ഒരു കുട്ടിയായി ജീവിക്കണം മുത്ത്.

  • @faisalramla
    @faisalramla ปีที่แล้ว +5

    Natural acting

  • @unnyaarcha
    @unnyaarcha ปีที่แล้ว +23

    Beautiful episode, excellent portrayal by all especially the little ones....took me straight back to the nostalgic childhood, and summer vacations at grandparents' with cousins; all were sent away there for causing world wars in their own homes 😂😂

  • @sivadasramankutty1178
    @sivadasramankutty1178 ปีที่แล้ว +1

    സൂപ്പർ ആയിരുന്നു

  • @manujamanikuttan3586
    @manujamanikuttan3586 ปีที่แล้ว +7

    Super episode....allengilum ethra vazhk ondkakiyalum sahodharagal thammil pirijirikan nalla padaaa

  • @mariyammajoseph3332
    @mariyammajoseph3332 ปีที่แล้ว +14

    Though it's an acting by Muth, but what she said, I remembered my childhood. But now everything is fine, then no interest to go anywhere due to health issues or any other type of family responsibilities.Very beautiful episode 👍🤩😊

  • @shabanasabu
    @shabanasabu ปีที่แล้ว +1

    Sooper

  • @sajanskariah3037
    @sajanskariah3037 ปีที่แล้ว +10

    അളിയൻസ് ❤❤

  • @mayajiss4146
    @mayajiss4146 ปีที่แล้ว +5

    Super episode❤❤❤Remembering my childhood....❤❤❤❤

  • @kskvlogs332
    @kskvlogs332 ปีที่แล้ว +3

    സൂപ്പർ 🌹🌹🌹💝💝💝

  • @sethumadhavanleelahemlata336
    @sethumadhavanleelahemlata336 ปีที่แล้ว +47

    Natural acting by each and everyone of you ❤ I love Aliyan’s ❤

  • @ramakrishnan.pparayil5874
    @ramakrishnan.pparayil5874 ปีที่แล้ว +4

    ലില്ലി നല്ലൊരു വീട്ടമ്മ

  • @padmakumarvs4392
    @padmakumarvs4392 ปีที่แล้ว +4

    Good 👍

  • @haihello7471
    @haihello7471 ปีที่แล้ว +3

    തങ്കം ചേച്ചി ഇപ്പൊ സ്ക്രിപ്റ്റ് എഴുതുന്നില്ലേ, viewers നെഗറ്റീവ് കമന്റ്‌ കണ്ട് അടുത്ത എപ്പിസോഡിൽ കുറ്റം പറഞ്ഞു ഇടാറുള്ളത് ആണല്ലോ, പിന്നെ പ്രേക്ഷകന് അതൃപ്തി ഉണ്ടെങ്കിൽ ചിലപ്പോൾ നെഗറ്റീവ് പറഞ്ഞു എന്നിരിക്കും, sitcom ഷൂട്ട്‌ ചെയ്തിട്ട് ആരും കാണാതെ ഇരിക്കണമെങ്കിൽ അഭിനയിക്കുന്നവർ മാത്രം കണ്ടോളു, യൂട്യൂബിൽ upload ചെയ്യണ്ട കാര്യം ഇല്ലല്ലോ, തങ്കം അമ്മച്ചി

  • @rekhano1613
    @rekhano1613 ปีที่แล้ว +9

    Super Adipoli.episode.
    😍😍

  • @devanandshaji357
    @devanandshaji357 ปีที่แล้ว +10

    ലാസ്റ്റ് സീൻഅടിപൊളിസഹോദരസ്നേഹം🎉🎉🎉

  • @semimolabdulaziz3655
    @semimolabdulaziz3655 ปีที่แล้ว +3

    Adipoli 😍

  • @lambooji2011
    @lambooji2011 ปีที่แล้ว +4

    Well shot guys👍🇳🇬🇮🇳🎉

  • @sathyabhama397
    @sathyabhama397 ปีที่แล้ว +2

    Super 👌

  • @nijijohn541
    @nijijohn541 ปีที่แล้ว +1

    എല്ലാ വീട്കളിലും നടക്കുന്ന കര്യങ്ങൾ ആണ് ഇത്....ലില്ലിയുടെ അവസ്ഥ ആണ് എനിക്ക്...

  • @subaithasyed2804
    @subaithasyed2804 ปีที่แล้ว +2

    Super

  • @jamesmj4169
    @jamesmj4169 ปีที่แล้ว +3

    റൊണാൾഡ് മച്ചമ്പി കുറച്ചു പൈസ കടം തരാമോ. 😜സൂപ്പർ.

  • @AjithKumar-qi6gq
    @AjithKumar-qi6gq ปีที่แล้ว +3

    Ronald rocks

  • @vidyaranjeevranjeev2423
    @vidyaranjeevranjeev2423 ปีที่แล้ว +2

    Adipoli ❤

  • @abhilashkerala2.0
    @abhilashkerala2.0 ปีที่แล้ว +5

    Vacation alle Kuttikalude fight okey Kanuvan nalla rasama❤
    Ronald😂😂😂

  • @priyasathyan6521
    @priyasathyan6521 ปีที่แล้ว +2

    Avarude acting natural aanu ennadhinte certificate aanu nongalude comment

  • @prasanthkm5475
    @prasanthkm5475 ปีที่แล้ว +12

    അളിയൻ fans കുവൈറ്റിൽ ഉള്ള വർ ആരൊക്കെ?

    • @Asee254
      @Asee254 2 หลายเดือนก่อน +1

      👍🏻

  • @mridulamanoj3722
    @mridulamanoj3722 ปีที่แล้ว +6

    ഈ എപ്പിസോഡിൽ ലില്ലി ഇത്തിരി ഓവർ ആയോ എന്നൊരു സംശയം

    • @fouziaashraf7835
      @fouziaashraf7835 ปีที่แล้ว +3

      Ottum over alla, ammamar ingine thanneyalle

    • @mridulmanoj6602
      @mridulmanoj6602 ปีที่แล้ว

      എൻ്റെ പേര് Mridul Manoj 😅

  • @Frontlinegamer365
    @Frontlinegamer365 ปีที่แล้ว +2

    Nan poknam enn paranal kekulla

  • @indian6346
    @indian6346 ปีที่แล้ว +3

    കൊള്ളാം.

  • @lekhasurendranath3828
    @lekhasurendranath3828 ปีที่แล้ว +3

    Lilly super..

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 3 หลายเดือนก่อน

    Excellent 👍......

  • @muhammedhamdan2047
    @muhammedhamdan2047 ปีที่แล้ว +2

    Same avastha mathiyayikuu

  • @anandhuanandhu7403
    @anandhuanandhu7403 ปีที่แล้ว +3

    ഇതിനകത്ത് ഒരു ലോജിക് ഇല്ലാത്ത ഡയലോഗ് ആണ് ലില്ലി പറയുന്നത് കൊച്ചുങ്ങളെ രണ്ടിനെ സ്കൂളിൽ വിടുന്ന പാടെയുള്ളത് ഈ കുഞ്ഞുങ്ങളെ രണ്ടുപേരും അമ്മാമ്മ വീട്ടിൽ അല്ലേ ഇന്ന് സ്കൂളിൽ പോകാൻ നിൽക്കുന്നത് എവിടെയാണ് ഈ കുഞ്ഞുങ്ങളെ സ്കൂളിൽ സമയം

  • @user-zd5ti5yn6f
    @user-zd5ti5yn6f ปีที่แล้ว +4

    Ningalude program nannaipokunnundu...nallu,saigu avar randuperum maha boraanu.....skip cheythaanu kaanunnathu...pls.

    • @marneer381
      @marneer381 ปีที่แล้ว +1

      Njangalum athe.. Skip cheyyum

    • @rachelthomas455
      @rachelthomas455 ปีที่แล้ว

      Aarodu parayan.. Aaru kelkkan

  • @gopanpillai4685
    @gopanpillai4685 ปีที่แล้ว +4

    👍

  • @janeeshpk9661
    @janeeshpk9661 ปีที่แล้ว +30

    അളിയൻസ് ആരാധകൻ 🥰🥰🥰🥰🥰🥰

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb ปีที่แล้ว +7

    Muthine idaykoke purath kond pokanam cleeto😏

  • @jane47go
    @jane47go ปีที่แล้ว +10

    Nallu is acting so well. Good job Nallu.

  • @rasi6065
    @rasi6065 ปีที่แล้ว +1

    Engene venam chechi anujathi maar aayal🌹🌹❤️

  • @rageshthiruvangad7478
    @rageshthiruvangad7478 ปีที่แล้ว +4

    വളരേ നന്നായിട്ടുണ്ട് .. ഈ കുഞ്ഞുങ്ങളുടെ കുഞ്ഞുവഴക്കുകളും പരസ്പരസ്നേഹവുമായി ഈ വെക്കേഷന്‍ സന്തോഷപൂര്‍ണ്ണമാവട്ടെ..

  • @jalajas1376
    @jalajas1376 ปีที่แล้ว +10

    സൂപ്പർ episode... originality 😊❤👍👍

  • @shiyasrahim8078
    @shiyasrahim8078 ปีที่แล้ว +9

    Aliyanz ishttam😊

  • @robinsmini4835
    @robinsmini4835 ปีที่แล้ว +8

    റൊണാൽഡ് മച്ചമ്പി❤😅😂😂

    • @sajigeorge3461
      @sajigeorge3461 ปีที่แล้ว +1

      റൊണാൻഡോ സൂപ്പർ. 👍

  • @ANANYADAS-iq7ik
    @ANANYADAS-iq7ik ปีที่แล้ว +5

    Lily poli

  • @tomycptomy6414
    @tomycptomy6414 ปีที่แล้ว +2

    ❤️

  • @AMMEEVLOG
    @AMMEEVLOG ปีที่แล้ว +1

    Hello😊😊

  • @rethikarethikas3717
    @rethikarethikas3717 ปีที่แล้ว +4

    ❤❤❤❤❤❤❤❤

  • @smithasaju3996
    @smithasaju3996 ปีที่แล้ว +2

    Ente veetile same karyam

  • @jubinajohn9355
    @jubinajohn9355 ปีที่แล้ว +2

    Thankathinte koch enthiyee

  • @meenusurya4489
    @meenusurya4489 ปีที่แล้ว +2

    ❤️❤️❤️

  • @hollinvarghesehollinvarghe4222
    @hollinvarghesehollinvarghe4222 ปีที่แล้ว

    Supper

  • @allukkutty
    @allukkutty ปีที่แล้ว +8

    പാവം പിടിച്ച രണ്ട് കുട്ടികൾ..
    ഇവരെ കൊണ്ട് തോറ്റു എന്ന് പറഞ്ഞാ വികൃതി ഉള്ള കുട്ടികൾ ആണെങ്കിൽ എന്ത് ചെയ്തേനെ

  • @vanuek3259
    @vanuek3259 ปีที่แล้ว +1

    Adipoly

  • @Saniya110-c1p
    @Saniya110-c1p ปีที่แล้ว +1

    കൊടങ്ങാവിള ⚡ കാഞ്ഞിരംകുളം ⚡

  • @sreejith9687
    @sreejith9687 ปีที่แล้ว +11

    തങ്കത്തിന്റെ നൈറ്റി അല്പം കൂടെ ലൂസ് ആക്കാം.

    • @deekxitha
      @deekxitha ปีที่แล้ว

      Nanam indo nighty um nokki nadakkunn thangathinte costume designer aano

    • @sreejith9687
      @sreejith9687 ปีที่แล้ว +2

      @@deekxitha എനിക്ക് അഭിപ്രായം പറയണമെങ്കിൽ ഞാൻ നാട്ടുകാരുടെ മുഴുവൻ അനുവാദം വാങ്ങണോ..?

    • @sreejith9687
      @sreejith9687 ปีที่แล้ว +2

      @@deekxitha ഒരു നടന്റെ അല്ലെങ്കിൽ നടിയുടെ വസ്ത്രം കൊള്ളാമോ അല്ലെങ്കിൽ മോശമാണോ എന്ന് പറയാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട്.

    • @deekxitha
      @deekxitha ปีที่แล้ว

      @@sreejith9687 aarr paranju indnn act thanne ind dressing il comment adikkan avakasham llann

    • @sreejith9687
      @sreejith9687 ปีที่แล้ว +2

      @@deekxitha ഞാൻ അഭിപ്രായം പറഞ്ഞത് തങ്കത്തിന്റെ അടിവസ്ത്രത്തെ കുറിച്ചല്ല , തങ്കം ഇട്ടിരിക്കുന്ന എല്ലാവർക്കും കാണാൻ കഴിയുന്ന വസ്ത്രത്തെ കുറിച്ചാണ്.

  • @thasnipanavoor2088
    @thasnipanavoor2088 6 หลายเดือนก่อน

    Nalluvum sayyum suppar abinayam 👍👍👍👍

  • @shantiiyer1011
    @shantiiyer1011 ปีที่แล้ว

    Good family

  • @Gouur5t9i8g
    @Gouur5t9i8g 6 หลายเดือนก่อน

    SUPER 😂😂😂😂😂

  • @shobhasoman7118
    @shobhasoman7118 ปีที่แล้ว +1

    👌🥰🥰🥰

  • @sajanishaji901
    @sajanishaji901 ปีที่แล้ว

    Same situation,ente molum ipol ingane thanne..vacation,evdelum pokanam😅

  • @AA_Edits007
    @AA_Edits007 ปีที่แล้ว +8

    കുഞ്ഞുവാവയെ ഇഷ്ടമുള്ളവർ like adi

  • @safarudeenes6384
    @safarudeenes6384 ปีที่แล้ว +1

    🎉🎉🎉🎉🎉