Aliyans - 627 | കൈകൂലി | Comedy Serial (Sitcom) | Kaumudy
ฝัง
- เผยแพร่เมื่อ 18 ธ.ค. 2024
- Maruthua Panchajeerakagudam
www.maruthuaph...
wa.me/+9196450...
Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
TH-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial
ക്ലീറ്റസ് വേണം എന്നാലേ അളിയൻസ് എല്ലാമാകൂ.......
അങ്ങനെ ആയിരുന്നു ഇപ്പോഴതിന് മങ്ങലേറ്റു ഇപ്പൊ ഉണ്ടായാലും ഇല്ലാത്തപോലെയാണ്
😢ക്ളിടോയെ കാണാതെ വിഷമിച്ച വർക്ക് സമാധാനമായില്ലേ.... അങനെ തന്നെ എനിക്കും
കൊല്ലം സുധിയുടെ വിയോഗത്തിൽ അനുശോചനം അറിയിക്കുന്നു 🙏🙏🙏🙏🙏🙏.
🙏🙏🙏🙏
Kanakane ishttam ullavar undo👍
Coment karoo
തനിക്കു ബ്രോക്കർ പണി ഉണ്ടോ
Aa und nokkunno
@@muhammadanshif5781 ഇല്ല ബ്രോ
ഇങ്ങനെയും. കുറെ. ഊളകൾ..
ക്ലീറ്റോ വന്നല്ലോ ക്ലീറ്റൊ
വേണം എന്നാലേ പൂർണ്ണമാകൂ
നാട്ടിലും വിലയില്ല വീട്ടിലും വിലയില്ല ഒരു നേതാവ്
😅😅😅 തങ്കം
തങ്കം എന്തൊക്കെ ക്ളീറ്റോനെ പറഞ്ഞാലും..... ആരെങ്കിലും മുമ്പിൽ ക്ളീറ്റോക് നല്ല വില കൊടുക്കുന്നുണ്ട്... Kanakante മുന്നിലയാലും..... ലിലിക്ക് വലുത് ഉടായിപ്പ് ആങ്ങള തന്നെയാ..... ഭർത്താവ് അല്ല
മമ്മൂട്ടി പോലീസ് എന്റെ പൊന്നു സൂപ്പർ അടിപൊളി ❤❤💕💕💕😘😘😘😍🥰🥰😍😍🥰🥰
മമ്മുട്ടി പോലീസ് യഥാർത്ഥ മമ്മൂട്ടിയെ പോലെ.
@@UnniKrishnan-th8mk 😀😀
പുതിയ ആളിനെ ഉൾപ്പെടുത്തുക, സൂപ്പർ ആണ്, റൊണാൾഡ് മാതിരി
MuthinteAchanteParanjudeVazhakidanpadillaanne
👏👏നടരാജൻ ചേട്ടൻ വന്ന് വന്ന് കലിപ്പാണല്ലോ ഇപ്പൊ 👏👏ക്‌ളീറ്റോ ചേട്ടൻ ഇറങ്ങി വന്നു നടരാജൻ ചേട്ടനോട് ചൂടായപ്പോൾ പുറകിൽ നിന്നുള്ള തങ്കത്തിന്റ ആ ചിരി അടിപൊളി 👌👌👌
😊😊മുത്തേ 😊😊തക്കിളി മോളെ 😊😊
Adutha shedule nadarajan Vindum DDT paratiyil thirichu edukkum
നമ്മുടെ അതുല്യ കലാകാരൻ സുധി കൊല്ലത്തിനു എന്റെയും അളിയൻ ടീമിന്റെയും ആദരാജ്ഞലികൾ 🙏🙏🙏
റൊണാൾഡ് പോയപ്പോഴും വന്നപ്പോഴും ഒരു ഷർട്ട് തന്നെ പക്ഷേ ഇടയ്ക്ക് നടരാജന്റെ അടുത്ത് വേറെ ഷർട്ട്.
Yes
Crt
ഒരു രക്ഷയില്ല കനക സൂപ്പർ 👌👌👌
Clito' s presence adds a different feeling. Plus kanakkan's sarcasm enhances everybody's performance. What a fantastic serial.
അളിയൻസ് എല്ലാ എപ്പിസോടും കണ്ടവരുണ്ടോ 😜, ഇത് ചോദിക്കുന്ന ആൾ വന്നോ 🙄🙄
അവൻ ഇന്നലത്തെ എപ്പിസോഡ് കണ്ടില്ല കാണാൻ പോയേക്കുവാ വരും..
ഒരു വട്ടൻ
അവൻ വരും വരാതിരിക്കില്ല വൈകിയാണെങ്കിലും
😂😂😂
😂😂
നടരാജൻ വന്നപ്പോളെ ഞാൻ തീരുമാനിച്ചു റൊണാൾഡോയും ആയി അഡ്ജസ്റ്റ്മെന്റ് ആണെന്ന് 😂😂😂😂
ഡയറക്ടർക്ക് ചെറിയ ഒരു അബദ്ധം പറ്റി
റൊണാൾഡ് പുറത്തെക്ക് പോയപ്പോൾ ഇട്ടിരുന്ന ഷർട്ടല്ല പിന്നീട് നടരാജനും റൊണാൾഡും തമ്മിലുള്ള സീനിൽ റൊണാൾഡ് വെറെ ഷർട്ട്...
ടോമ് & ജെറി 😂😂 മുത്ത് പറഞ്ഞത് ശരിയല്ലേ.😂😂😂
അമ്മാവനെ കണ്ടിട്ട് കുറെ ആയല്ലോ.? ചീര കൃഷി ഒക്കെ നിർത്തിയോ?
Ee same age ulloru manikutti enekim undu 😢😢😢pakshe ennodu oru snehavaako oru calll undayitillaaaaaaa innuvaraaa orupadu sankadam undu karanam MAAMAMA ennu vilichitilaa ennee e serial okke kanumbozhaaa oru sukhammm namuda chechihuda kunju enne vilikunilallo maamaa ennu 😂😂😂😂😂😂😂😂😂😂😂😂
എല്ലാepisode ക്ലീറ്റോ ആണ് പൊളി ആൾ ആണ് ഈ സീരിയൽ കൊണ്ട് പോകുന്നത്
നടരാജൻ 😂😂
റൊണാൾഡോടെ ഷർട്ട് ഒരുസീനിൽ രണ്ട്😂
Kanakante കൂട്ടുകാരന്റെ പേര് ഇഷ്ടപ്പെട്ടവർ ഉണ്ടോ..... മമ്മൂട്ടി 😄
Manchu patros is acting her roles efficiently and with full responsibility
ഇൻക്വിലാബ് സിന്ദാബാത്
പിരിച്ചു വിട്ട നടരാജനെ തിരിച്ചെടുക്കുക
ഇല്ലെങ്കി നടരാജനെ നേതാവാക്കി ഞങ്ങൾ മറ്റൊരു പാർട്ടി രൂപികരിക്കും അത് നിങ്ങൾക്ക് ദോഷം ചെയ്യും ക്ലീറ്റോ
തീരുമാനം പെട്ടെന്ന് അറിയിക്കുക
എന്ന് നടരാജൻ ഫാൻസ് അസോസിയേഷൻ
കൊള്ളാം.. അമ്മാവൻ എന്തിയെ.. കാണാൻ ഇല്ലല്ലോ.
Spr😂ronald echachan poli😂😂
എപ്പോൾ നോക്കിയാലും തിന്നുക മാത്രം 😢😢😢😢
കനകൻ മുത്ത് combo 👌👌👌👌❤️❤️❤️
റൊണാൾഡോയുടെ ഷർട്ട് നടരാജനോട് സംസാരിക്കുമ്പോൾ വേറെയാണല്ലോ 🤔
Ee gnaan sthiram kaanunna item ithaanu.thamilaayaalum enikku Malayalam.valarey.ishtamaanu
മുത്തിന്റെ ഡയലോഗ് അടിപൊളി
അളിയൻസ് ആരാധകൻ 🥰🥰🥰🥰🌹
Sankranthi naseerine koode aliyansil ulpeduthanam .......super aayene
Yes
Rose Mary ku pakaram kondu vannathano Mammootty police....kashttam.....we need ammavan , ansar, natarajan, Cleetus combination...
Mammotty iyal bumber chiri aley 😃😃
അപ്പുക്കുട്ടൻ സാറിനോട് പറയും 😂. തങ്കം ഒരു കടുക് എടുത്തു ഒളിച്ചിരിക്കു
nnadaraajante 2000 sohaaaaa nnada raajan ellaaa episodilum venam🤣🤣🤣🤣🤣🤣
പൊളി എപ്പിസോഡ്.. കിടിലം....
6:54 ക്ളീറ്റസ് 😂😂
beautiful 👌👌❤❤
തടിയന്റെ ഷർട്ട് മാറി പോയി. നടരാജന്റെ കൂടെ കടയിൽ നിൽക്കുമ്പോൾ ഉള്ള ഷർട്ടും പോയി വന്ന സീനിൽ വേറെ ഷർട്ട്..... ശ്രെദ്ധിക്കുക......
നടരാജനെ തിരിച്ചെടുക്കുക 💪💪💪
Nadarajane thirichedukku please ❤❤
🙏🏻👌കടുവയെ കിടുവ പിടിച്ചു 🙏🏻
Thank god.. for once kanakan didn't settle the money... 😊
അപ്പുക്കുട്ടൻ സാർ രംഗത്തു വരട്ടെ
Super
അടിപൊളി 😂👍😍🌺
mamooty super
clito sabalam cŕacet vagi joli chaunnavan
രണ്ട് കാര്യം തങ്കചേച്ചി പറഞ്ഞു അത് ഒക്കെ ഒന്ന് നടന്നു നടന്നു സംസാരം തുടങ്ങി പിന്നെ മച്ചമ്പി ബിരിയാണി കൊണ്ട് വന്ന പ്പോൾ കിട്ടുന്ന പൈസ ഒറ്റ അടിക്ക് തീർക്കും എന്ന് പറഞ്ഞത്
2:58 muth expression
Very long time can't see Amma missing
Thangam chechyde e nighty enik othiri ishtama
നല്ല എപ്പിസോഡ് ആയിരുന്നു... Eta
കൊള്ളാലോ ഇന്നത്തെ എപ്പിസോഡ് ❤️
really a good episode....
കനകൻ ചേട്ടൻ അടിപൊളി
Machhambikki kitteeth..3 chalathalayum..2 mullum....🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Adipoli 🥰❤️👌🏽
Adipoli 😍😍😍😍
നടരാജനെയും ഇനിമുതൽ ഉൾപ്പെടുത്തുക...
റൊണാൾഡിന്റെ ഷർട്ട് ആരെങ്കിലും ശ്രദ്ധിച്ചോ ഒരു സീനിൽ തന്നെ ഡിഫറെൻറ് മനസിലാകും
Bharyayeyum. Makkaleyum.nokkathe.eeoru
Aalanu.eni.bhandhukkalenokkunnathu
Klitoyum Ronaldum Aniyanum Chettanum Vilikkunnath Klitoyum Machambi
Ellarum 👌👌👌👌
Inn aliyans episode illeee
നിഷ്കളങ്കനാണ് നടരാജൻ
👍👍
Vanneeeee😘😘🥰🥰😍😍❤❤
മെഹന്ദി, കാലിഗ്രാഫി, ക്രാഫ്റ്റ്, ഇംഗ്ലീഷ് ഗ്രാമർ എന്നീ കോഴ്‌സുകൾ ലഭ്യമാണ്. അതും മികച്ച രീതിയിൽ. വളരെ കുറഞ്ഞ ഫീസിൽ. താല്പര്യം ഉള്ളവർ ബദ്ധപ്പെടുക.
എട്ട് ഒന്ന് ഒന്ന് ഒന്ന് ഒമ്പത് പൂജ്യം മൂന്ന് ഒമ്പത് അഞ്ജ് പൂജ്യം
Cleettoye kandappo santhoshamaye
Ronald achachan ❤❤❤❤😂😂😂😂😂
ഇത് സൂപ്പർ
മമ്മൂട്ടി ടെ തലേൽ മുടി കൂടുതൽ ആണല്ലോ. സസ്പെൻഷൻ ൽ ആണോ😅
ക്‌ളീറ്റോയെ പുറത്താക്കുക. നടരാജനെ തിരിച്ചെടുക്കുക. അതാണ് ഇനി മുതൽ റൊണാൾഡിന്റെ മുദ്രാവാക്യം.
**കൈക്കൂലി **എന്നെഴുതാൻ അറിയാത്തവരെ ഡെസ്ക്കിൽനിന്ന് ഒഴിവാക്കുക.
nadarajan oscar acting.....
ഫ്രൂട്സ് കടയുടെ അവിടെ എത്തിയപ്പോഴേക്കും റൊണാൾഡോയുടെ ഷർട്ട് ന്ന് കളർ മാറ്റം എനിക്ക് മാത്രം തോന്നിയതാണോ
സാധനങ്ങളും കൈക്കൂലിയിൽ പെടും
ബാക്കി എടുത്തുകൊടുക്ക്
ലില്ലി ❤️❤️❤️
Ellavarum ok but. Ronald machabide shirt chenge cheythilla
Ronald and nadarajan. Kadayil ninnappol. Ronald vere shirt
First comment
ഗോൾഡ് ചെയിൻ ഇട്ട മമ്മൂട്ടി 🙄
Good serial
നടരാജനെ തിരിച്ച് കൊണ്ട് വരണം
Yenike ishtam Anne
കടയിൽ ചെന്നപ്പോ റൊണാൾഡിന്റെ ഷർട്ട് ഇതല്ലായിരുന്നല്ലോ,,, വന്നപ്പോഴും shirt പഴയത് തന്നെ.... ടൗണിലെത്തിയപ്പോ shirt മാറിപ്പോയി,, റൊണാൾഡേ shooting സമയത്ത് shirt ശ്രദ്‌ധിക്കുക,,, എന്നെപോലെ അളിയൻസ് സ്ഥിരം കാണുന്നവർ ഇതൊക്കെ note ചെയ്യും,, ok
പോലീസ് ആയിട്ടാണോ ഈ 'മമ്മൂട്ടി ' അഭിനയിക്കുന്നത്.
ഈ ചെറുപ്രായത്തിൽ ഇത്രയും കുടവയറുള്ള ഒരു പോലീസുകാരൻ.
ഒട്ടും ലോജിക് ഇല്ലാത്ത കാസ്റ്റിംഗ്.
മുത്ത് അടിപൊളി
👌🌺
ഓരോ urulayilum എൻ്റെ പേര് പതിപ്പിച്ചു വച്ചിട്ടുണ്ട്, ഉരുട്ടി വച്ചിരിക്ക ആണോ റൊണാൾഡ്
തങ്കം ആവശ്യമില്ലാത്തത് പറയല്ലേ,എല്ലാവർക്കും ക്ലീറ്റസിനെ ഇഷ്ടമാണ്.നടരാജനെ ഇഷ്ടമില്ല.ഇതിലും 100 ഇരട്ടി ഭേദം റോസമ്മയാണ്.എന്തിനാണ് ഈ നടരാജനെ ഇതിൽ അഭിനയിപ്പിക്കുന്നത്
ഇന്ന് റൊണാൾഡ് പൊളിച്ച് എന്ന് വിചാരിച്ചതേയുള്ളൂ അപ്പോൾ തന്നെ നടരാജൻ വന്നു കാര്യങ്ങൾ അറിഞ്ഞു ഇത് നാണം കെട്ട പരിപാടി ആയി പോയി റൊണാൾഡേ😏😏
നടരാജനെ നാട്ടുകാർക്ക് എല്ലാം ഇഷ്ടമെന്ന് തങ്കം പറയുന്നത് പ്രേക്ഷകരെ ഉദ്ദേശിച്ചാണ് 😀😀 അതിന് ക്ലീറ്റോ ചേട്ടൻ പറഞ്ഞ മറുപടി പ്രേക്ഷകർക്ക് ഉള്ളതാണ് 😂😂
അടുക്കളയിൽ കിടക്കുന്നവരൊന്നും അഭിപ്രായം പറയണ്ട 😂😂
കനകൻ ചേട്ടാ ഈ ഉണങ്ങിയ നീളമില്ലാത്ത ഓലയാണോ ചൂല് ഉണ്ടാക്കുന്നത് 😀😀
തങ്കം ക്ലീറ്റോ തമ്മിൽ വഴക്കിടുമ്പോൾ ഉള്ള തങ്കത്തിന്റെ ഡയലോഗ്സ് 👍😂😂😂😂
ക്ലീപൻ ഒറ്റക്ക് ബിരിയാണി കഴിച്ചത് ശരിയായില്ല
Why you are keeping Ronald.He may return to his own house
നടരാജനെ പാർട്ടിയിൽ തിരിച്ചെടുക്കണം
അടുത്ത എപ്പിസോഡിൽ നടരാജനെ പ്രതീക്ഷിക്കുന്നവർ ആരൊക്കെ ഉണ്ട്
Innathe episode vannooo
റൊണാൾഡോ ഷർട്ട് mistake,,
വീട്ടിൽ നിന്നും പോയപ്പോൾ ഒരു ഷർട്ട്, റോഡിൽ വച്ചു വേറെ ഒന്ന്
nice
മേരീടെ കൂടെ തടിയനെയും വിട്ടിട് നടരാജനെ എടുത്താൽ ഇനിയും സൂപ്പർ ആകും അളിയൻസ്
Ronaldine kanumpozhe chirivarum 🥰🥰🥰