In the remembrance of Kalabhavan Mani - Maayathe Maninadham | Manorama News

แชร์
ฝัง
  • เผยแพร่เมื่อ 5 มี.ค. 2017
  • In the remembrance of Kalabhavan Mani
    The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 253

  • @shinycharles3808
    @shinycharles3808 5 ปีที่แล้ว +94

    മണിച്ചേട്ടനെപോലെ ഒരാളും ഇതുപോലെ ആളുകളുടെ മനസ്സിൽ ഇടം നേടിട്ടുണ്ടാവില്ല 😘😘😪😪ഇനിയൊരാൾ ഇതുപോലെ ഉണ്ടാവില്ല .മരിക്കാത്ത ഓർമ്മകൾ manichetta....

  • @sarathpalskrishnan4911
    @sarathpalskrishnan4911 5 ปีที่แล้ว +177

    ഇന്ന് വീണ്ടും കണ്ടു കറഞ്ഞവരുണ്ടോ..... മരിച്ചപ്പോയാണ് മണിയേട്ടനെ നമ്മളെത്രത്തോളം സ്നേഹിക്കൂന്നു മനസിലായത്....😘😘😘😘

  • @nishanas2432
    @nishanas2432 2 ปีที่แล้ว +11

    കാലമേ..... തിരിച്ചു തരുമോ മണിച്ചേട്ടനെ 😭😭😭😭😭😭

  • @kamar2585
    @kamar2585 5 ปีที่แล้ว +109

    ചാലക്കുടിക്കാരൻ ചങ്ങാതി കണ്ടു .... മണിചേട്ട നിങ്ങൾ ഇപ്പോഴും ജീവിക്കുന്നു ...മലയാളികളുടെ മനസ്സിൽ

  • @rajeshmoni6394
    @rajeshmoni6394 5 ปีที่แล้ว +71

    നമ്മുടെ ഭൂമിയിൽ മണിച്ചേട്ടനെ പോലെ ആരും ജന്മം എടുക്കില്ല.
    മണിച്ചേട്ടന്റെ പാട്ടുകളും സ്നേഹവും എല്ലാവരുടെയും മനസ്സിൽ നിലനിൽക്കുന്നു.

  • @jittojose5203
    @jittojose5203 3 ปีที่แล้ว +35

    ഇതു പോലെ എല്ലാ കഴിവുകളും ഉള്ള ഒരു ജന്മം മലയാളത്തിനിനി അസാധ്യം

  • @muhammadashiq9358
    @muhammadashiq9358 3 ปีที่แล้ว +9

    മണിച്ചേട്ട മറക്കില്ല ഒരിക്കലും, ഇനിഎത്ര കാലങ്ങൾ കഴിന്നാലും മണിച്ചേട്ടന്റെ ഓർമ്മകളും, കഥാപാത്രങ്ങളും എന്നും നമ്മുടെ മനസ്സിൽഉണ്ടായിരിക്കും. മായാതെ മറയാതെ എന്നും മണിച്ചേട്ടന്റെ ഓർമ്മകൾ 🌹❤️❤️🙏🙏

  • @Deepak_Sunil
    @Deepak_Sunil 3 ปีที่แล้ว +38

    മരിച്ചാലും മറക്കാത്ത ഓർമ്മകൾ 😓❤️

  • @Kalki33355
    @Kalki33355 3 ปีที่แล้ว +9

    മരിച്ചാലും നിലയ്ക്കില്ല ഈ മണി മുഴക്കം

  • @ahammedshafeeqpuzakkadodi1801
    @ahammedshafeeqpuzakkadodi1801 4 ปีที่แล้ว +15

    മണിക്ക് പകരം മണി മാത്രം 😔😔🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @DRIVE_R
    @DRIVE_R 2 ปีที่แล้ว +6

    അദേഹത്തിന്റെ ജാഗ്വേർ കാർ ഇവിടെ നാട്ടിൽ ഉണ്ട് അത് കാണുമ്പോൾ വല്ലാത്ത സങ്കടം ആണ് 💔💔💔💔💔

  • @sajansanu
    @sajansanu 3 ปีที่แล้ว +9

    ഇയാൾ ആണ് ചിരജീവി... ❤❤❤❤❤

  • @SathiM-du2ki
    @SathiM-du2ki 10 หลายเดือนก่อน +3

    സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു മണി ആൻഡ് മണി

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 3 ปีที่แล้ว +8

    മണിക് തുല്യം മണി മാത്രം
    We love you mani

  • @nijeshnnair2954
    @nijeshnnair2954 4 ปีที่แล้ว +19

    മണിച്ചേട്ടൻ പോലെ ആരും ഇല്ല മലയാള സിനിമയിൽ

  • @selvankalai4519
    @selvankalai4519 4 ปีที่แล้ว +12

    கலாபவன் மணி
    என்றும் எங்களுடன்
    உங்கள் குரலால்

  • @sharilkodithodika6682
    @sharilkodithodika6682 3 ปีที่แล้ว +8

    അല്ലെങ്കിലും ഞങ്ങൾ കൊണ്ടോട്ടിക്കാരു സംഭവമല്ലേ....... മാഷാ അല്ലാഹ്

  • @dsquadgaming8770
    @dsquadgaming8770 3 ปีที่แล้ว +8

    Mani chetta umma 😢😢😪😩😩❤❤❤😘😘

  • @bijoy4254
    @bijoy4254 3 ปีที่แล้ว +7

    മണിച്ചേട്ടൻ മരിക്കില്ല
    മരിക്കാൻ ആവില്ല

  • @unniarun8582
    @unniarun8582 4 ปีที่แล้ว +21

    മണിച്ചേട്ടൻ മരിച്ചിട്ടില്ല മലയാളികളുടെ മനസ്സിൽ എന്നും മണിച്ചേട്ടൻ ഉണ്ട് .

  • @dinst.j7631
    @dinst.j7631 ปีที่แล้ว +5

    ഓർമ്മപ്പൂക്കൾ 🌹💔 7 വർഷം 😢

  • @amjathamjuamjathaamjuamjat5874
    @amjathamjuamjathaamjuamjat5874 3 ปีที่แล้ว +2

    REALLY MISS YOU MANICHETTAAAAAA ORKKUMBOL KANNEEEE NIRANNEE POKKUMMMM 😭😭😭😭😭💔💔💔💔💔💔💔💔💔

  • @basilbinu7941
    @basilbinu7941 3 ปีที่แล้ว +6

    മണിയെ പോലെ വേറൊരു നടനും ഇല്ല

  • @user-li2ic1ig5d
    @user-li2ic1ig5d 5 ปีที่แล้ว +17

    സാധാരക്കാരന്റ സ്വന്തം അഹങ്കാരമായ നടൻ..............

  • @rufeedt.t2122
    @rufeedt.t2122 3 ปีที่แล้ว +2

    Neritt Kanan orupaad kothichirunnu manichettane 😔 Athin Sadhikkathathilulla veshmam ini oru nadaneyum kanan pattiyillenkilum undaavilla.. Athrakkum Snehichirunnu Manichettane 😘

  • @sreenathib7583
    @sreenathib7583 5 ปีที่แล้ว +10

    മണിച്ചേട്ടൻ മരിച്ചിട്ടില്ല
    ജീവിക്കുന്നു ഇപ്പോഴും എന്റെ മനസിലൂടെ.......

    • @vinayanj3100
      @vinayanj3100 4 ปีที่แล้ว

      Jeevikkunnu ഇപ്പോഴും മനസ്സിൽ

  • @murshidmsd8746
    @murshidmsd8746 3 ปีที่แล้ว +6

    മറക്കില്ലൊരിക്കലും😘😘😥😥😥

  • @user-yz4uo7hy8q
    @user-yz4uo7hy8q 5 ปีที่แล้ว +147

    നാടാകെ കരയിപ്പിച്ച നടൻ മണി മാത്രം ആണ്

  • @jevshebsb8569
    @jevshebsb8569 5 ปีที่แล้ว +44

    ഒന്നും പറയനില്ല മണിച്ചേട്ട നിങ്ങൾ. അനശ്വരനാണ്

  • @christyprathap9328
    @christyprathap9328 2 ปีที่แล้ว +2

    Mani chetta eppo orakumbolum ariyathe kannu nirayum etta 😭

  • @jerinjerry9371
    @jerinjerry9371 5 ปีที่แล้ว +8

    മരിച്ചാലും നിലക്കാത്ത ശബ്ദം അത് ഞങ്ങളുടെ മനസ്സിൽ എന്നും ഞങ്ങളുടെ മണിച്ചേട്ടന്റെ മാത്രം. കൊന്നു കളഞ്ഞില്ലേ ഞങ്ങടെ മണിമുത്തിനെ... ആര് ചതിച്ച ചതിയൊ അതോ ദൈവം വിധിച്ച വിധിയോ...

  • @stephymolunni7119
    @stephymolunni7119 2 ปีที่แล้ว +2

    എന്തോ പെട്ടന്ന് ഓർത്തു 😒
    ദേ ഇത് കണ്ട് കരയുന്നു 😪😪😪😪😪

  • @MLxHUNTER555
    @MLxHUNTER555 3 ปีที่แล้ว +2

    The gurd movie uff athiley songs kelkkanam🥰🥰🥰🥰😍😍😍😍💌💌💌💌💌💌💌

  • @ajayghosh74
    @ajayghosh74 6 ปีที่แล้ว +33

    തിരിച്ചു വരാത്ത യാത്ര.......... കണ്ണുകൾ അറിയാതെ നിറഞ്ഞു പോകുന്നു........

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 3 ปีที่แล้ว +16

    ഒരു ദേശീയ അവാർഡ് കൊടുത്തിരുന്നെങ്കിൽ
    മണി യുടെ ജീവിതം മറ്റൊരു ലെവലിൽ ആവുമായിരുന്ന്...

  • @shamlafathima6605
    @shamlafathima6605 5 ปีที่แล้ว +49

    കണ്ണ് നനയാതെ ഈ വീഡിയോ ആർക്കും കാണാൻ കഴിയില്ല

  • @anandhuvadakkan1591
    @anandhuvadakkan1591 2 ปีที่แล้ว +2

    മണിച്ചേട്ടൻ മലയാളി മനുഷ്യരുടെ മനസ്സിൽ ആണ് ജീവിക്കുന്നത് മണിച്ചേട്ടൻ മരിച്ചിട്ടില്ല

  • @rathiomr2780
    @rathiomr2780 5 ปีที่แล้ว +9

    Mani chetta I love you chettan undayirunnukil ketttttiiiipiche oru umma thanene chettaa chettttttane maranamula .... love you 2 you

  • @vishnuvichu9686
    @vishnuvichu9686 4 ปีที่แล้ว +6

    മണിച്ചേട്ടൻ♥️

  • @satheeshchandrensatheeshch6565
    @satheeshchandrensatheeshch6565 5 ปีที่แล้ว +6

    ആ അച്ഛൻ പാടിയ പാട്ട് അടിപൊളി....

  • @inspirejesters3156
    @inspirejesters3156 7 ปีที่แล้ว +81

    മണിചേട്ടൻ മരിച്ചിട്ടില്ല

  • @user-li2ic1ig5d
    @user-li2ic1ig5d 5 ปีที่แล้ว +9

    മണിചേട്ടന് പള്ളിപെരുന്നാൾ നടത്തുന്നതിന്റെ കാരണം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഞെഞ്ചിൽ തട്ടുന്ന വാക്കുണ്ട് ""ചെറുപ്പത്തിൽ എന്റെ വീട്ടിൽ പട്ടിണി ആകുമ്പോൾ പലപ്പോഴും എന്റെ വിശപ്പ് അടക്കിയിരുന്നത് അവിടുന്നാണ് എന്ന് """വന്ന വഴി മരണം വരെ മറക്കാത്ത വ്യക്തി ആണ് അദ്ദേഹം..........

  • @aryaakhil248
    @aryaakhil248 3 หลายเดือนก่อน +2

    എൻ്റെ പോന്നു മണി ചേട്ടൻ വേറേ വേറേ വേറേ ലെവൽ അല്ലേ നമ്മടെ സ്വന്തം മണി ചേട്ടൻ ഐ ലൗ മൈ ഡിയർ മണി ചേട്ടൻ ❤❤❤❤❤❤😘😘😘😘😘😘😭😭😭😭😭

  • @achuachus5801
    @achuachus5801 2 ปีที่แล้ว +3

    Manichettan❤️

  • @bobbythomas747
    @bobbythomas747 5 ปีที่แล้ว +16

    Legend of Malayalam film Industry our "Manichettan"😘😍

  • @jobinjobinmanu4902
    @jobinjobinmanu4902 5 ปีที่แล้ว +14

    മറക്കില്ല ജീവനുള്ള ടുത്തോളം കാലം

  • @nishanas2432
    @nishanas2432 2 ปีที่แล้ว +3

    നല്ല മനുഷ്യരെ ദൈവത്തിന് ഒത്തിരി ഇഷ്ട്ടമാ...... ദൈവം പെട്ടന്നങ്ങ് വിളിക്കും എന്നാലും ഇത് ഇത്തിരി നേരത്തെ ആയിപ്പോയല്ലോ ദൈവമേ

  • @shrutipankaj5129
    @shrutipankaj5129 2 ปีที่แล้ว +4

    6 വർഷം ആയി, ഉത്തരം എല്ലാർക്കും അറിയാം പക്ഷെ നമ്മക്ക് അതിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ 🥺

  • @murshidulhaqueullus2021
    @murshidulhaqueullus2021 5 ปีที่แล้ว +168

    ഈ മനുഷ്യന്റെ മരണം, ഉൾകൊള്ളാൻ കഴിയുന്നില്ല ഇപ്പോളും

    • @gafoor.m.b9699
      @gafoor.m.b9699 4 ปีที่แล้ว +2

      ☺😪😭

    • @navaneethnavanava2365
      @navaneethnavanava2365 3 ปีที่แล้ว

      പോടാ മൈരാ

    • @user-tt1oe9rq1b
      @user-tt1oe9rq1b 3 ปีที่แล้ว +2

      @@navaneethnavanava2365 നിന്റെ വീട്ടിൽ വന്നോടാ പോകാൻ കന്നാലി അവൻ

    • @navaneethnavanava2365
      @navaneethnavanava2365 3 ปีที่แล้ว

      @@user-tt1oe9rq1b നിന്റെ മരിച്ചു പോയ അമ്മയോട് പോയ്‌ പറ നായിന്റെ മോനെ,,, നിന്നെ അമ്മ എയ്ഡ്‌സ് വന്ന് അല്ലെ മരിച്ചത് മൈരാ
      നാട്ടിൽ പാട്ടാ 👙👙👙😋😋😋😋😋

    • @anusreeponnu3349
      @anusreeponnu3349 3 ปีที่แล้ว +1

      @@navaneethnavanava2365 endoru vanamado nee

  • @pranavmk728
    @pranavmk728 2 ปีที่แล้ว +3

    💚💚💚💚💚💚💚💚💚💚💚💚

  • @sabieeshkk6681
    @sabieeshkk6681 ปีที่แล้ว +2

    സംഭവമാണ് മണിച്ചേട്ടൻ അൽത്ഭുതമാണ്

  • @hibanoora9409
    @hibanoora9409 5 ปีที่แล้ว +15

    ചാലക്കുടിക്കാരൻ ചങ്ങാതി Super Hit

  • @movi-e6430
    @movi-e6430 2 ปีที่แล้ว +3

    ..മാർച്ച്‌ 6..
    ..മലയാളത്തിന്റെ മണിക്കിലുക്കം നിലച്ചിട്ട് ഇന്നേക്ക് 6വർഷം..
    ..ഹൃദയാഞ്ജലി..

  • @abdulmajeed2845
    @abdulmajeed2845 4 ปีที่แล้ว +6

    കണ്ണു നിറഞ്ഞു

  • @palakkad96
    @palakkad96 3 ปีที่แล้ว +2

    ♥️♥️♥️♥️മണിച്ചേട്ടൻ

  • @user-ob5gp4wm9p
    @user-ob5gp4wm9p 9 วันที่ผ่านมา

    ഇന്നുംശബ്ദം ഉണ്ടോ പ്രിയപ്പെട്ട നടൻ കലാഭവൻ മണി ഓർമ്മകൾ സിനിമകളിലും അഭിനയിച്ചിട്ടുണ്ട് മനസ്സുകളിലെ ..
    . ചാലക്കുടിക്കാരൻ വിട്ടുപോയിട്ടില്ല മണി ഉറപ്പിച്ചു ഇനിയാ ചാലക്കുടിക്കാരൻ ഓർമ്മകളിൽ കണ്ണുനീർ പ്രണാമം🙏🙏
    നിൻറെ ഓർമ്മകളിൽ പ്രിയപ്പെട്ടവൻ കലാഭവൻ മണി💐💐

  • @Street_capture
    @Street_capture ปีที่แล้ว +1

    ചേട്ടനെ കണ്ടു കൊതി തീർന്നിട്ടില്ലാരുന്നു ഇത്രേം വേഗം അങ്ങ് പോയല്ലോ മാണി ചേട്ടാ

  • @akhilzachariah8253
    @akhilzachariah8253 6 ปีที่แล้ว +52

    അവാർഡ് കമ്മിറ്റി ആർഹിച്ചിരുന്നില്ല ചേട്ടനു അവാർഡ് കൊടുക്കാൻ..

  • @pasuyarasool1984
    @pasuyarasool1984 5 ปีที่แล้ว +6

    iam tamilan but kalbavan is good parsan I fan

    • @noufalkt844
      @noufalkt844 5 ปีที่แล้ว +1

      Yes..He saved lots of lives

  • @sherinmathew4404
    @sherinmathew4404 5 ปีที่แล้ว +6

    Manichettan....... 😘😘😘😘

  • @rahulnrrahulraju3341
    @rahulnrrahulraju3341 7 ปีที่แล้ว +16

    Mani chetta ningalk maranamilla orikalum

  • @ushamanoharan7271
    @ushamanoharan7271 4 ปีที่แล้ว +5

    ഒരു അവാർഡും അദ്ദേഹത്തിനെ വേണ്ട. ദൈവം ജീവനോടെ തന്നാൽ മതിയാരുന്നു

  • @nidheeshnidhesh8399
    @nidheeshnidhesh8399 2 ปีที่แล้ว +2

    Entne karutha muthe

  • @prasanthmp500
    @prasanthmp500 4 ปีที่แล้ว +3

    നാളെ ഇവർക്കും ഈ അവസ്ഥ വന്നാലോ ? അതൊന്നും അവർ ചിന്തിക്കില്ല

  • @polousekurianpolouse4334
    @polousekurianpolouse4334 4 ปีที่แล้ว +3

    He was a great man.

  • @jayeshmonaju8727
    @jayeshmonaju8727 7 ปีที่แล้ว +25

    Pavam manichetten oru state award kodukam ayirunu .......

  • @AtoZ76411
    @AtoZ76411 7 ปีที่แล้ว +137

    വാൽക്കണ്ണാടി വാസന്തിയും ലക്ഷ്മിയും കരുമാടി കുട്ടൻ ഇതിനൊക്കെ അവാർഡ് കൊടുക്കേണ്ടതായിരുന്നു

    • @nidhin22
      @nidhin22 7 ปีที่แล้ว +2

      k k kannur evide kodukaan evn mar Oky Pisa udeum meleum nirathinte mele um ayirunnu ..Ipo kurachu onnu mariii

    • @iamvineeth5225
      @iamvineeth5225 6 ปีที่แล้ว +7

      Nidhi Nidi ഇപ്പോൾ എന്ത് മൈരാണ് മാറിയത്? പണ്ട് അഭിനയത്തിനായിരുന്നു അവാർഡ്, ഇപ്പോൾ അങ്ങനാണോ? അങ്ങാനായിരുന്നേൽ സുധി വാല്മീകത്തിലെ അഭിനയത്തിന് ജയസൂര്യയ്ക്ക് കിട്ടേണ്ട അവാർഡ് ചാര്ളിയിലെ അഭിനയത്തിന് DQന് കിട്ടുമായിരുന്നോ???

    • @iamvineeth5225
      @iamvineeth5225 6 ปีที่แล้ว +3

      Nidhi Nidi അതുപോലെ നിവിൻപോളിക്ക് കിട്ടിയ അവാർഡ് ഏത് പടത്തിനായിരുന്നു? അതൊക്കെ അർഹതയുള്ള അവാർഡാണോ?

  • @karthiksreedhar4176
    @karthiksreedhar4176 5 ปีที่แล้ว +5

    എന്നും ഓർമയിൽ 😘😘😘😘😘

  • @HARI_7874
    @HARI_7874 3 ปีที่แล้ว +3

    Not mohanlal not mammoti real life hero is mani

  • @muhammadsha9523
    @muhammadsha9523 5 ปีที่แล้ว +5

    love u mani chetta

  • @triller8447
    @triller8447 5 ปีที่แล้ว +21

    നാളെ ഞാനും പോവുമല്ലോ അങ്ങോട്ടു മണിചേട്ടന്റെ അടുത്തും പോവണം പോവുമ്പോൾ ..നല്ലവരെ അവൻ വേകം കൊണ്ടു പോവുന്നു അല്ലെ ...

  • @nasreenamanu1927
    @nasreenamanu1927 6 ปีที่แล้ว +86

    കറുപ്പിന് 7 അയക്ക് ജാഡ ഇല്ലാത്ത നല്ല നടൻ

  • @safanasappuzz5021
    @safanasappuzz5021 5 ปีที่แล้ว +5

    Mani chettan😥😥😥😥

  • @jhabsbs5020
    @jhabsbs5020 4 ปีที่แล้ว +15

    പക്ഷെ അവാർഡ് മാത്രം കൊടുത്തില്ല.

  • @harikumarhari7445
    @harikumarhari7445 5 ปีที่แล้ว +11

    Best Actor Mani chettan

  • @christaphatprathap568
    @christaphatprathap568 5 ปีที่แล้ว +10

    മരിക്കില്ല മണി ചേട്ടാ ഞങ്ങൾ മരിക്കുംവരെ

  • @kavithakamaladas4035
    @kavithakamaladas4035 3 ปีที่แล้ว +2

    Marakkillaa.. Ennum കരയിക്കുന്നു

  • @sathishsurya8271
    @sathishsurya8271 5 ปีที่แล้ว +17

    mani settaa...ennum ningada ormaiyil nanghal..😢😢😢😢

  • @nayanamaluz4469
    @nayanamaluz4469 5 ปีที่แล้ว +4

    ❤hrudhayathil ennum jeevikyum...

  • @adarsh9122
    @adarsh9122 3 ปีที่แล้ว +2

    kannuneerode allathe ith kanan kaziyillla💔

  • @sivalingaa8413
    @sivalingaa8413 5 ปีที่แล้ว +5

    miss you Mani chetta

  • @vishnubraj9883
    @vishnubraj9883 7 ปีที่แล้ว +36

    മനോരമ എങ്ങനെയേ ആണ് എന്നും പാവങ്ങള കൂടെ അത് ഇതിലൂടെ വീണ്ടും തെളിയിച്ചു

  • @yasararafathmoyikkalmoyikk5528
    @yasararafathmoyikkalmoyikk5528 6 ปีที่แล้ว +6

    good presentation

  • @preshob.viog.1956
    @preshob.viog.1956 2 ปีที่แล้ว +2

    സിനിമകളിൽ അഭിനയിച്ച. കലാഭവൻ മണി. സിനിമകളിൽ. മണി വേഷം കെട്ടി. കരുമാടിക്കുട്ടൻ. വാസന്തിയും ലക്ഷ്മിയും ഞാനും. മോഹൻലാൽ കൂടെ അഭിനയിച്ച മണി മരിച്ചു . കലാഭവൻ മണി. ജന്മനാട് ചാലക്കുടി. കണ്ണീരിൽ. ആദരാഞ്ജലികൾ 😥😥🌹🌹🥀😢😢💐💐💐💐💐🙏🙏😭🙏😰😰😥😓🥺🥀🥀😢😢💐💐💐🙏🙏🙏😭😭

  • @nabeelnabool5805
    @nabeelnabool5805 3 ปีที่แล้ว +1

    EVER GREEN MALAYALAM KING MANI CHETTAN❤

  • @kaleshcn5422
    @kaleshcn5422 4 ปีที่แล้ว +56

    ഇതിൽ ആത്മാർത്ഥത നിറഞ്ഞ വാക്കുകൾ വിക്രം സാറിന്റെ വാക്കുകൾ ആണ്..ഹൃദയം തട്ടിയ വാക്കുകൾ...മറ്റ് സൂപ്പർ സ്റ്റാറുകൾ വെറും ജാട....

  • @villainjnr1858
    @villainjnr1858 7 หลายเดือนก่อน +2

    My inspiration

  • @martinjoseph5202
    @martinjoseph5202 3 ปีที่แล้ว +5

    മായില്ല ഒരിക്കലും ഞങ്ങടെ മനസ്സിൽ നിന്ന്

  • @m.saravananm.saravanan.1055
    @m.saravananm.saravanan.1055 6 ปีที่แล้ว +4

    ...miss.... u.... Mani.. Anna.... 💜💘💛

  • @vijeshvijayan1852
    @vijeshvijayan1852 5 ปีที่แล้ว +4

    മണിച്ചേട്ടൻ മരിച്ചിട്ടില്ല

  • @devusworld6888
    @devusworld6888 3 ปีที่แล้ว +3

    Mani chettane marakam pattunilla

  • @deepunair6547
    @deepunair6547 7 ปีที่แล้ว +12

    Thanks manorama

  • @pippy2838
    @pippy2838 5 ปีที่แล้ว +2

    still living our mind , prince of chalakkudi'

  • @nikhilmanoharan1427
    @nikhilmanoharan1427 6 ปีที่แล้ว +4

    Maranamillla........

  • @sabieeshkk6681
    @sabieeshkk6681 ปีที่แล้ว +1

    👍👍👍🙏🙏🙏🙏

  • @NewVijeeth
    @NewVijeeth 4 ปีที่แล้ว +1

    What An action love u sir

  • @nidhinps7624
    @nidhinps7624 6 ปีที่แล้ว +4

    supper song Mani chattan

  • @AppuAppu-eq1sg
    @AppuAppu-eq1sg 2 ปีที่แล้ว +1

    😭

  • @prashobprakashan7877
    @prashobprakashan7877 2 ปีที่แล้ว +1

    ❤️

  • @m.rmuralidhar4151
    @m.rmuralidhar4151 4 ปีที่แล้ว +3

    🙏💕