I don't believe Kalabhavan Mani will consume pesticide says Nimmy | Manorama News
ฝัง
- เผยแพร่เมื่อ 29 ก.ย. 2024
- I don't believe that mani will consume pesticide says Kalabhavan manis wife nimmy says.
The official TH-cam channel for Manorama News.
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
മണിച്ചേട്ടനെ കൊന്നവരോട് ഒന്നേ പറയാൻ ഉള്ളൂ.സത്യം ഒരുനാൾ എല്ലാവരും അറിയും. അന്ന് അറിയാം ആരൊക്കെ ഉണ്ട് ഇല്ല എന്നൊക്കെ... Wait and see.....👊👊👊😡
Pinnallathe 💥
നല്ല സ്നേഹമുള്ളഭാര്യ.....
എത്ര പണമുണ്ടായിട്ടെന്താ കുടുംബത്തിൽ മനസമാധാനം ഇല്ലെങ്കിൽ ....,........
പാടി തൊട്ടടുത്താണല്ലോ ഒന്ന് പോയി
നോക്കികൂടാരുന്നോ....
Evar arrayo peadikkunnu... Evark cash mathram mathiyarunnu..malayaliyuda abhimanam ayirunnu manichetten..mani chetten marichappol pala veedukalilayu kochu kuttikal polum orakka karanju..ennum marakkan kazhiyunilla..marichu poyi ennu orikkalum vishvasikkan kazhiyunilla. Wife nu oru vishamavum face il kanunnilla..
Husband mariche almost 2 weeks ayulu..agana e sthree medias munil varan patunu...sneham ula oru sthree athenula manaseeka avastha undako????
Do blody fool.njan paranjele wats wroñg..oru wife patila media munil one week akumbolekum nekan.manasinte avastha atha..
I think his family also equally responsible for his stay away home, if they had been in good relationship why can't they go and talk or check during his absence. so it's clear mani doesn't want to stay home, he prefer to stay paddy. they says that paddy is nearly 100 meters close to his house, what kind of family he has during his absence, they can't go and meet or find out what is going on with him, it's clearly indicate the gap in between them. They say they "don't get most of his money but he used to give some of it" who get more benefit of his death should be investigated" they say they don't know much about his health issues, but the doctor says he used to have some kind of health issues and consulted him whenever it happened. He had pesticide poisoning symptoms for sure, the amount of pesticide shows either he consumed himself or someone gave him through food or drinks, whoever around him may not be the true culprits, often the beneficiary may be the culprit thay may stay in front act very well as if nothing happened. but truth has its way to come out, crime never pays, truth will come out. I am extremely sorry for manichettan, let him rest in peace.
paavam nimmi yum 😭
മണിയുടെ ഭാര്യ പറയുന്നത് വിശ്വസിക്കാൻ പറ്റില്ല. മണി ഫോൺ ചെയ്തില്ലെങ്കിലും മണിയുടെ ഭാര്യ എന്തേ ഒരു പ്രാവശ്യം പോലും ഫോൺ ചെയ്യാതിരുന്നത്? അല്ലെങ്കിൽ പാടി വരെ ഒന്ന് പോയി നോക്കാതിരുന്നത്?
മണിച്ചേട്ടന്റെ ഭാര്യ പറയുന്നതൊന്നും ശെരില്ല എന്തെക്കെ മറച്ചു വെക്കാൻ
Exactly
Y she didn’t contact him throughout these days .
Because he is an alcoholic addict and enjoying with friends …..Appo bharya ne mind akki kaanilla…..So he died…..vela kodukkendavark kodukkanam
മണി ചേട്ടൻ മദ്യപാനി ആയതെങ്ങനെ എന്ന് ഇവളുടെ സംസാരം കേട്ടാലറിയാം
ഒരു ദിവസം കണ്ടില്ലേല് പോലിസിൽ പരാതി കൊടുക്കു ഇത് ഇരുപത് ദിവസം കാണാതെ
എങ്ങനെ
വെള്ളം കുടിച്ചു
അവൾ മാണിയേട്ടൻ എന്ന് പോലും ഒരു pravasam പോലും പറ യു നില്ല kazttam
വെറുതെ ഒരു ഭാര്യ....
Angerkku pattiyathattanu ee thadichiyum avaldeachanum
നിങ്ങൾ ഭാര്യ അല്ലെ !!!!! വൈഫ് തിരക്കണം പാടി വീടിനു അടുത്തല്ലേ
സ്വന്തം ഭാര്യ ആയിട്ട് പോലും അയാൾ എന്നു പറയുന്നുസാദാരണ ജനം പോലും മണി ചേട്ടാ എന്നു വിളിക്കൂ
എന്തോ കള്ളത്തരം മണക്കുന്നുണ്ട്.... രണ്ടാഴ്ച ഭാര്യയെ വിളിക്കാതെ ഇരിക്കാൻ മണിച്ചേട്ടന്റെ സ്വഭാവം അങ്ങനെ അല്ലലോ...അദ്ദേഹത്തിന്റെ സ്വഭാവം അനുസരിച്ചു ഭാര്യയെ വിളിക്കേണ്ടതാണ്... ഇല്ലെങ്കിൽ ഇവരും കലാഭവൻ മണിയും തമ്മിൽ എന്തോ പിണക്കം ഉണ്ടായിട്ടുണ്ട്.... ഒന്നിനും ഒരു ചേർച്ചയില്ലായ്മ....
Padi nayika anjuaravind..kavitha ivan koora
സാബു ജാഫർ - ഇവരെ പോലീസ് മുറയിൽ ചോദ്യം ചെയ്യണം
ഒരിയ്ക്കൽപോലൂം ഇവർ മണിച്ചേട്ടൻന്നുപറഞ്ഞില്ല ഇവർക്കുപണംമാത്രംമതി ☹️
Sneham illathoral ettan enn paranjal snehamundenn arthamundo??
കുടുംബത്തേക്കാളേറെ കൂട്ടുകാരെ കണ്ണടച്ചു വിശ്വസിച്ചതാണ് നമ്മുടെ മണിച്ചേട്ടന് പ്രശ്നമായത്. കൂട്ടുകാർ വേണം പക്ഷേ കുടുംബത്തിന് ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കണം.
Kootukaar thanne aanu ithinu kaaranam ennu namuk enghane parayaan pattum,shathru kudumbathil ullavar aanenkilo,onnum parayaan pattillallo
😅 8:29 @@Positiveviber9025
ഇവർ നായർ സമുദായത്തിലേക്ക് കൂടിയവർഗ്ഗം ആണ് നല്ല നായരെ ശരീര ഘടനയിലും രൂപത്തിലും തിരിച്ചറിയാൻ സാധിക്കും
😆😆😆🤣🤣
ഭർത്താവ് ഇത്രയും ദിവസം വരാതിരുന്നിട്ടും ഒന്ന് അനേഷിച്ചില്ലേ നിങ്ങളുടെ കുഞ്ഞിന്റെ അച്ഛൻ അല്ലെ ഇത് കേൾക്കുമ്പോൾ തന്നെ അറിയാം ഈ ബന്ധം അത്ര നന്നല്ല എന്ന്
മണിച്ചേട്ടന്റെ ഫാമിലിയിൽ തന്നെ മണിച്ചേട്ടന്റെ കൊലയാളി ഇണ്ട്
ആർക്കും അറിയാത്ത എന്തോ ഒരു രഹസ്യം
@@movieshub1480 thonnunnu
Nimmi, nigaloru nalla wife, ayirunnegil, samayathu vettil kanathappol, oru control kondu vannirunnel,,, this legand will not pass away from us.
maniude vidhava ennu paranjathu shariyayilla...
zaif karim ...udesham moshamakilla ..tongue slip aakam
Correct
സത്യം ഭാര്യ എന്നു പറയാമായിരുന്നു
ഈ പെണ്ണ് എന്താ ഇങ്ങനെ മണിയെ കുറിച്ച് ഒന്നും അറിയില്ല കഷ്ടം
🤣🤣🤣
ഇവളുടെ സംസാരം കേട്ടപ്പോൾ തന്നെ ഒരു കാരൃം മനസ്സിലായി മണിയോടുളള ഇവളുടെ സ്നേഹം കളളി
അപ്പൊ കൊന്നത് പിടിക്കണം
ഒരു ഫീലും കാണുന്നില്ല സംസാരത്തിൽ
ശെരിയാണ്.... പാവം മണിച്ചേട്ടൻ 😭😭
Shariaanu
മണിച്ചേട്ടന്റെ ജന്മ ദിനത്തിൽ പോലും ഒരു പൂവ് ശവ കുടിരത്തിൽ വെക്കാൻ പോലും ഈ ഭാര്യ വന്നിട്ടില്ല
എന്റെ ചേട്ടനൊക്കെ വീട്ടിൽ എത്താൻ ഒരു 5 മിനിറ്റ് വൈകിയാൽ തന്നെ ടെൻഷൻ ആണ്. ഞാൻ ആണെങ്കിൽ സമാധാനം കൊടുക്കാതെ വിളിച്ചോണ്ടിരിക്കും. വന്നു കാണും വരെ ടെൻഷൻ ആണ്. ഈ സ്ത്രീ സ്വന്തം ഭർത്താവ് ഇത്രദിവസം വീട്ടിൽ എത്താതിരുന്നിട്ടും ഒന്ന് ഫോൺ പോലും വിളിച്ചു അന്വഷിക്കാൻ തയ്യാറായില്ല എന്ന് അറിയുമ്പോൾ തന്നെ നമുക്ക് ചിന്തിച്ചൂടെ ഇവരുടെ ആത്മാർത്ഥത
യെസ് 👍
❤100 /..sathyamane.evalcku maniyuda sampath mathi
Enikku enta chattan oru minute vaikiyal vepralam ane. Pinnallae twenty days vilikkathirikkunnathum veettil thamassikkathathum.
He gave first importance to friends...if wife is telling something against that ,who cares ..she has limitation...drinks only caused to his death...over alcoholic content...
കുറച്ചു കൂടി സ്നേഹം ഇണ്ടെങ്കിൽ അയാൾ ഇയാൾ എന്ന് പറയില്ലായിരുന്നു 👌ഭാര്യ 👏👏👏
അയാൾ എന്നല്ല ആൾ എന്നാണ് പറയുന്നത്.. അതു ഏട്ടൻ ikka എന്നൊന്നും വിളിക്കാത്ത ഭാര്യമാർ ഭർത്താക്കന്മാരെ അവർ ആൾ എന്നൊക്കെ ആണ് പറയാറ്..🙄
@@thasninavas9761 correct💯
@@thasninavas9761 അതെ
Komqlq 0:00 0:00
Komala
ഭർത്താവുമായി അത്ര അടുപ്പം ഇല്ലാത്തതു പോലെയാണ് സംസാരം .
Ethra varsham kazhinjalum aa manas onn vedanikum karanjupokum enthayalum ath onnum ivalil undayilla kazhttam 😡😡😡😡
Kalyanam kazhinjitt ithrayum varshangal aayi ennittu ariyille madhyapikkunnundo enn
Yathoru vidha koosalum illathe aanallo samsaram
Nammude മനസ്സിൽ ഇന്നും മണിച്ചേട്ടൻ ജീവിച്ചിരിക്കുന്നു അവർക്കിടയിൽ എന്നെ മരിച്ചു 😥😥😥
അന്യ ആൾക്കാരെ ആരോ മരിച്ചത് പോലെയാണ് ഭാര്യയുടെ സംസാരം ഭർത്താവാണെന്നുള്ള ഒരു സംസാരം പോലും കേൾക്കുന്നില്ല കഷ്ടം
മണിച്ചേട്ടൻ. സ്വന്തം ജാതിയിലുള്ള ഒരു പെണ്ണിനെ കെട്ടണം. ആയിരുന്നു. ഇവക്കൊരു സങ്കടം പോലും ഇല്ലാ
Njan Ada chunkan manni chettab Eannu manasil under marakila njanchunk
H ,
? Cuz lCA. They-
Ahaa appo sangadepettu kannu neerum tudach jeevikkanarunno avar??
ജാതി അല്ല ഇവിടെ പ്രശ്നം ഇവർ തമ്മിൽ ഒരു ഐക്യം ഇല്ല അതാണ് സത്യം
ഒന്നുമറിയാത്ത പാവം.
Husbandinum snehikkunna oru sthree ennu thonnunnilla karanam ente husband chorinum varitharulla prasanamolke undaakaarund enkilum evide poyaalum onnukil chettan vilikkum vili vannillnkil angottu vilikku oru divasam 23 thavana enkilum vilikkum varunnavare kanunnathu vare samadhanam illa dhaivathe praarthikkum dhaivame ente chettane thirike ethum vare kallane cheetha tharathil onnum manasu pokalle friends onnum shalyam aakaruthe karanam njangalil ninnum maarumbol friends ee okke kaanumbol pinne avarude orulokamavum athu nalla kaaryathinum avamcheetha kaaryathinum avam avar aghoshikkunnathanu pakshe athu pinne entha akunnathennu parayan pattilla ivarkku padyvare onne poyi nokkamayirinnu vaya dhooramonnu millaavide kidakkunna alinju pakal muzhuvan avide aayaalum veettil vannu kidakkam athokke ivarude thettu oru kadinjaan venayirunnu allenkil ivar aareyo rekshikkum u urappu pakshe dhaivam vidilla sathyam orupadu olikkaan pattilla
നായരേ കെട്ടാൻ പോയതാണ്
ഇതിന് എല്ലാം കാരണം..... പാവം മണിച്ചേട്ടൻ 😢😢😢
ok
我们👪庭影子斜视线路上注销
സ്വന്ത० സമുദായത്തിൽപെട്ട ഒരു പാവപ്പെട്ട പെൺകുട്ടിയെ കെട്ടിയിരുന്നെങ്കിൽ മണിച്ചേട്ടൻ ഇന്നു० നമ്മോടൊപ്പ० ജീവിച്ചിരുന്നേനെ
അതെ ഇവൾക്കു മാത്രമേ... ഞാൻ ഒന്നും പറയുന്നില്ല മണിച്ചേട്ടന്റെ ഭാര്യ ആയി പോയി കൂത്തിച്ചി
Vivarakedu parayathe.. Kashtam
So shame husband didn't call for 20 days what kind of wife she is she should know where is her husband
If husband didn't call her she should call him
നിങ്ങൾ തമ്മിൽ ഒന്നും സം സാരി ക്കാറില്ലേ.. നി ങ്ങളുടെ ഫാ ദർ ഇപ്പോൾ എവിടെയാ
Maniyude wife sathyam alla samasarikunnath mani sathyam
ചേച്ചിക്ക് ഇത്തിരി വെള്ളം കൊടുക്കു... പാവം ഉണ്ടാവും
മണിച്ചേട്ടൻ മരിക്കുന്നതിന് മുൻപത്തെ വർഷം ഞങ്ങളുടെ നാട്ടിൽ ഒരു പ്രോഗ്രാം അവതരിപ്പിക്കാൻ വന്നിരുന്നു. ഓരോ, പരിപാടികൾ അവതരിപ്പിച്ച ശേഷം ഇടവേളകളിൽ ഉള്ളിൽ പോയി ബീറോ മറ്റോ ഇടക്കിടെ കഴിച്ചിരുന്നു എന്ന് അന്നത്തെ സംഘാടകർ പറഞ്ഞിരുന്നു. നല്ലൊരു മനുഷ്യന്റെ അധഃപതനം , പല കാരണങ്ങൾ കൊണ്ടായിരിക്കാം.
Poda. Manda
20 ദിവസം. bariyane നിന്നെ. വിളിച്ചില്ല. പെണ്ണേ. എന്നിട്ടും. ഭാര്യയായ. നിങ്ങൾ. എന്തു കൊണ്ട്. ഭർത്താവിനെ വിളിച്ചു നോക്കിയില്ല. എന്തലോ. ഒരു സംശയം
വിവരവും ബോധവുമില്ലാത്ത ഒരു പാവം സ്ത്രീയാണ് ഇവർ ഒന്നിനും പ്രതികരിക്കാനോ ഒന്നുമുള്ള കഴിവില്ല
Correct
20 days husband call cheythilla enkil wife enna nilaku ningalku oru uthravadam yille pavam manichettan
ഇത്ര സന്തോഷത്തിൽ നിങ്ങളുടെ കൂടെ ജീവിച്ച ഭർത്താവിനെ 20ദിവസം ഒരു ഭാര്യക്ക് വിളിക്കാത്തിരിക്കാൻ കഴിയുമോ? എന്തോ. പോയപ്പോ മണിപോയി
Nimmiku entho marakkunnu. Eval padicha kalliyanu evalude vakkukalil samsayamundu.
20 ദിവസം ഭർത്താവിനെ contact ചെയ്യാതെ ഇരിക്കുമോ?
Manichettante kudumbajeevitham happy aayirunnillennu ivarude samsarathil നിന്നു തന്നെ manasilakkam..may be അതായിരിക്കാം koottukarude koode kooduthal സമയം erikkan eshttapettathu. Athrayum snehathil erikkunnavar ഒരു ദിവസം onnengilum vilichillengil eanthumathram tension undakum.. Ivarkku eantho oru വികാരവും ആ മനുഷ്യനെ കുറിച് elle.. Pokanullavar പോയി nashttam സിനിമ snehikalkka😢
ചാലക്കുടിൽ ഉള്ള സംസാരം അമ്മയ്ച്ചൻ കള്ളൻ ആണ് എന്ന് കാരണം അനാവശ്യ ആയി അയാളുടെ ദുർത് ഇത് മണിചേട്ടൻ അനുവദിച്ചില്ല പിന്നീട് മണിചേട്ടൻനെ പറയൻ എന്ന് ഒക്കെ പറഞ്ഞു അധിക്ഷേപിച്ചത് ഉണ്ട് വീട്ടിൽ വച്ച് പിന്നെ അനിയൻ നിരാഹാരസമരം കിടന്നപ്പോൾ അവരുടെ മുന്നിൽ വച്ച് കാറിത്തുപ്പി എന്നിട്ട് പറഞ്ഞത് പറയാൻ കള്ളുകുടിച്ച് ചത്ത് ആയിരിക്കുമെന്ന് ഇപ്പോൾ പാടി വിൽക്കാൻ വരെ ഒരു ശ്രമം ഉണ്ടായിരുന്നു മണിച്ചേട്ടന്റെ പല സ്വത്തുക്കളും കൈകാര്യം ചെയ്യുന്നത് ആളാണ് ഇത് ചാലക്കുടിൽ ഉള്ളവർക് നന്നായി അറിയാം അതുകൊണ്ട് അയാളെ സംശയിക്കണം ഇയാളെ പേടിച്ചാണ് പാടിയിൽ പോയി താമസം ആയത് എന്നിവരെ സംസാരമുണ്ട്
നിമ്മി ഇപ്പോൾ താമസിക്കുന്നത് അവരുടെ വീട്ടിലാണ് മണി ചേട്ടന്റെ വീട്ടിൽ അല്ല ഇവർ തമ്മിൽ പ്രശ്നം ഇല്ലേ എന്ത് കൊണ്ട് കുറെ ദിവസത്തോളം വിളിച്ചില്ല എന്ത് ചോദിച്ചലും ഒന്നും അറിയില്ല
എന്തായാലും തീരാ നഷ്ടം ആണ്
മണിചേട്ടൻ 💔🙏
ഇവരുടെ ഉത്തരത്തിൽ തന്നെ യുണ്ട് മണിയും മായി എന്നോ പ്രശ്നമുണ്ട്
Correct
Anoop Nair മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന എല്ലാ വർത്തകൻ മാർക്കും അതിൽ സിനിമാനടൻ ഓ സാധാരണക്കാരനോ കോടീശ്വരൻ ഒന്നുമില്ല ഇതുതന്നെയായിരിക്കും അനുഭവം ദുർമരണം
Veedum padiyum thammil ethre thuram und mole
Correct
സത്യം ആണ്
athrakku snehicha bharthavineyano vilippadakele undayittum athrayum nall anwshikkathirunnath
sindhu sindhu a
Uppu thinnavar vellam.kudikkum sathyameva.jayathe
What stupidity she is saying, onnum ariyilla ariyilla, avalde samsarathil ninnum vyakthamanu avalkkendhokkyo ariyam, but parayunnath muzhuvan pachakkallam, after Feb 20, bharthavine vilichatte illannu paranjal, even junking polum vilichittillannu paranja, ,endhokkeyo cheenj narunnu, avalkk ottum sangadm illa, ethrayum divasam kudumbam aaru nokki, aadhyam ee nimmiye than me chodhyam cheyyanam. .endho sthreeya evalu
ആസ്ത്രീയുടെ വാക്കുകൾക്ക് ഇടയിൽ എന്തൊക്കെ യോ വിടവുകൾ ഉണ്ട്.അവരുടെ വീട്ടുകാർ മണിയെ അവരുടെ കൈയിലല്ലേ ഏൽപ്പിച്ചത്.ആ സഹോദരങ്ങൾക്കുള്ള സ്നേഹം ഭാര്യ യുടെ വാക്കുകളിൽ ഇല്ല.കുടുംബംവിട്ട് കൂട്ടുകൂടുന്നവർക്ക് മണി ഒരു പാഠമാകട്ടെ
എല്ലാം കണക്ക് നാട്ടിൽ കുട്ടുകാരെ സതോഷം പാക്കിടുമ്പോള് വീട്ടിലും കാര്യം അന്നക്ഷ്യ്ക്കണം അല്ലെ മാണി ഇന്ന് നാളെ നമുക്ക് വാരം
Evale nannayi ചോദ്യം ചെയ്താൽ എല്ലാം പുറത്ത് വരും എല്ലാം വെക്തമായി അറിയാം
Hv
Okkeyum arille Chechi.. Are enkilum samrakshikuvan vendi anenkil nale sreelakshmikuttiku enkilum utharam kodukendi varum..
How come he did not ring his wife after feb 20. omg no probs in family life still any husband will call his children too. It means he didn't care abt his family. he loved his frds more 😈
.
The
enthu kondanu feb 20 kazhinju mani chettan vilikkathirunna ningalkariyalo paadiyil endannu chelappol onnu vilichirunenkil njangal karayillayirunnu
ഈ വീഡിയോ കണ്ടാൽ തന്നെ അറിയാം ഏതോ ഒരു ചാനൽ തൊഴിലാളി കാമറയും ആയി വീട്ടിൽ ചെന്ന് റെക്കോർഡ് ചെയ്ത് Studio യിൽ വന്ന് ചോദ്യം ചോദിക്കുന്നതായി അഭിനയിച്ച് ഉണ്ടാക്കിയ Program ആണ്.
Julia Digital Creations upp
ഇവൾക്ക് ഇതിനെപറ്റി നന്നായി അറിയാം. അനേഷണം നന്നായി തന്നെ വേണം.
Maranakaranom oru rogamanennu gossippundu Aa rogom oru wife sahikilla at hu sathyamanengil
ചാലക്കുടിൽ ഉള്ള സംസാരം അമ്മയ്ച്ചൻ കള്ളൻ ആണ് എന്ന് കാരണം അനാവശ്യ ആയി അയാളുടെ ദുർത് ഇത് മണിചേട്ടൻ അനുവദിച്ചില്ല പിന്നീട് മണിചേട്ടൻനെ പറയൻ എന്ന് ഒക്കെ പറഞ്ഞു അധിക്ഷേപിച്ചത് ഉണ്ട് വീട്ടിൽ വച്ച് പിന്നെ അനിയൻ നിരാഹാരസമരം കിടന്നപ്പോൾ അവരുടെ മുന്നിൽ വച്ച് കാറിത്തുപ്പി എന്നിട്ട് പറഞ്ഞത് പറയാൻ കള്ളുകുടിച്ച് ചത്ത് ആയിരിക്കുമെന്ന് ഇപ്പോൾ പാടി വിൽക്കാൻ വരെ ഒരു ശ്രമം ഉണ്ടായിരുന്നു മണിച്ചേട്ടന്റെ പല സ്വത്തുക്കളും കൈകാര്യം ചെയ്യുന്നത് ആളാണ് ഇത് ചാലക്കുടിൽ ഉള്ളവർക് നന്നായി അറിയാം അതുകൊണ്ട് അയാളെ സംശയിക്കണം ഇയാളെ പേടിച്ചാണ് പാടിയിൽ പോയി താമസം ആയത് എന്നിവരെ സംസാരമുണ്ട്
നിമ്മി ഇപ്പോൾ താമസിക്കുന്നത് അവരുടെ വീട്ടിലാണ് മണി ചേട്ടന്റെ വീട്ടിൽ അല്ല ഇവർ തമ്മിൽ പ്രശ്നം ഇല്ലേ എന്ത് കൊണ്ട് കുറെ ദിവസത്തോളം വിളിച്ചില്ല എന്ത് ചോദിച്ചലും ഒന്നും അറിയില്ല
എന്തായാലും തീരാ നഷ്ടം ആണ്
മണിചേട്ടൻ 💔🙏
രാവിലെ 7ടൈം പണി ക് പോയ എന്റെ ഭർത്താവിനെ ഞാൻ 2തവണ വിളിക്കും. പിന്നെ ഇത്ര ദിവസം വിളിക്കാതിരിക്കോ. പിണക്കം ഉണ്ടാവും അതാ വിളിക്കാതിരിക്കുന്നദ്
അതെ, എത്ര തിരക്കുള്ള ആണെങ്കിലും വീട്ടിൽ വിളിക്കാതിരിക്കുമോ, ഭാര്യയെങ്കിലും വിളിക്കില്ലേ,
കള്ളി - പെരും കള്ളി
Oru vishamam polum illaallo avalude mukath😠😠😠😠
there's is something happened . cannot be a natural death
Manichettane konnathaanengil ? Konnavanmmaarkku olla pani kittum athu ini ethavanaayaalum😌🤝.. konnathaanengil...
His respectable wife is an innocent and revealed the truth. So respect them. Alcoholic personality with Jaundice may a concern. This may create more depression misapprehensions along with alcoholic and carelessness leads to the end. With due respect to all, especially our Moneychatten’s family and friends is an essential responsibility to prove the real truth. Hope our almighty will give a proof or a clue in this regard.
Ivalkkum achanum cash matram mathi
Evarude speech arku kelkanam.
Bharthavine vilikatha alu evalu enna ketiyola
see if u can find the case why cant you do that just simply telling utter nonsense
Ente Mani chettan ithonnum kannunile.njangallk Mani chettante makallude abiprayam annu kellkendath.
🎂💐
☺️
വീട്ടിൽ വരാ തി ഇരിക്കുമ്പോൾ.. ഫോൺ വിളികൾ അതും മില്ലേ.... സ്വന്തം ഭ ർ ത്താ വിനെ കുറിച്ച് ഒരു ച്ചി ന്ത യുമല്ലേ.... അദ്ദേഹം.. വന്നാൽ.. നി ങ്ങൾ... എന്തു കൊ ണ്ടാ ണ്... അദ്ദേഹവുമായി സ ഹ ക രിക്കാൻ കഴി യാത്ത ത്...
Avalkku karachil polum varunnillallo yanikku karachil varunnu maniye orth
തെളിവുകൾ 100 ഉണ്ടായിട്ടും കൊലയാളിയെ പിടിക്കാൻ കേരള കൈക്കൂലിക്കാരായ പിണറായി പോലിസിനു കഴിവില്ലാത്തതും നെറികെട്ട ഭരണാധികാരിക്ക് തങ്ങളുടെ ആരങ്കിലും കൊലപാതകത്തിൽ കാണുമായിരിക്കും അതാ പിണറായി വിജയൻ പോലും അനങ്ങാത്തത് "!
വല്ല സിനിമാനടിയെ പീഡിപ്പിച്ചതാ എങ്കിൽ പിണറായി പോലീസിനു വലിയ ആക്രാന്തമാ കേസ് തെളിയിക്കാൻ "!
പീഡനക്കെസ കമ്യൂണിറ്റ് പാർട്ടി ഭരിക്കുന്ന കേരള പോലീസിനു വലിയ കഴിവ !
കഷ്ടം ജെനത്തിനു ഗുണമുള്ളവനെ കൊന്നത് തെളിയിക്കാൻ ഒരു നായിന്റെ മോനുമില്ല .
Myrrrrrr
Manichettaaa.. You are never dies
maniyude maranam visham akathuchennittu
doctor sumesh 2 manikkoor paadyil undaayirunnittum vivaram sahodarane ariyikkaan sramichillaa
prachaaranam
vazhithirichuvittu ippol parayunnu manasikam ennu
oru mental doctor prathyekichum tension ulla aaline hospitalil kondupokumbol sahodarane ariyikkilley
very correct. very strange no one informed wife and brother when they were taking mani chettan to hospital
ചേട്ടന്റെ മരണത്തിനു പിന്നിയിലുള്ളവരെ പെട്ടെന്ന് കണ്ടത്താൻ കഴിയട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈ സ്ത്രീ മണാകുണാ പറയുന്നു വെള്ളം കുടിച്ചിട്ട് കുറെ ആയ പോലെ
മണിയുടെ ഭാര്യ 20 നു ശേഷം വീട്ടിൽ വരാതിരുന്ന മണിയെ കുറിച്ച് അന്വേഷിച്ചില്ല. ഒന്ന് വിളിക്കുക പോലും ചെയ്തില്ല. വീട്ടിൽ അറിയിച്ചു എന്ന് പറയുന്ന നിമ്മി. കുടുംബ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് അവകാശപെടുമ്പോൾ. എന്തോക്കെയെ ചില സംശയം.
Riyas Sulaiman the best
സത്യം
Keedanashini is side tracked.
Lot of unwanted questions to his wife.
He was taken advantage of by his friends
suhrithe,,thankalkk ee saahacharyam vannaal itharam chodyangalkk enthayirikkum utharam parayuka...kashtam..
Why? What kind of a wife who don't check on the husband? She can call twice a day to check on him. No calls? Did they interview his daughter? Where is the daughter that Mani had showered his love? The wife doesn't know anything....... Very suspicious situation.
Poison might have been forrced in to his mouth.
What a rude and insensitive way to ask a question? He should better sit at home.
Allam manichettantte wife nu ariyam. Anthokkeyo marachu pedikunnund. Chechi onnu manacilakku allareum snegikan ariyavunna manichettan, ningalum ningade achenum kudiyanu konnathengil yettvum valiya nashttam ningalkkum ningade molkum thanneyanu. Aaaaaa kuttiude bhavi ath onnu alochichu nokku. Kure Peru manichettaneyalla manichettantte panatheyanu snegikunnath. Eni enth parayana njangade Mani Chettan poyillllleeeeee.......
I/
ഞങ്ങള്ക്ക് തന്നെ മരിച്ചെന്നു വിശ്വസിക്കാൻ പറ്റുന്നില്ല ചേച്ചി
മദ്യപാനം തന്നെ വില്ലൻ
ivalk ellam paranju ketta arivu mathrame ullu njanum oru bharya um 2kuttikalude amma um aanu enik ente bharthavu evide aanennum ennum vilikkarum und
ഇത്തിൽ ഒന്നുമില്ല എന്റെ മണി ചേട്ടനെ ആരോക്കെരോ കൊല്ലാൻ നോക്കി
തണുത്ത ഭാര്യ
Hihi paraveadi
antha bro eemmathiri chodhyam chaa...
naanam ketta maadhyama dharmam
Ü
Adhehathe parayenda aavashyamilla chodyathinu oru thettumilla
eppol ee casente situations evideyanu
ഒരു വിസം
ഉത്തമ ഭാര്യ
ഒരുപാടുണ്ട് ഇങ്ങനെ..!
മാങ്ങാത്തൊലി... ഇതാണോ ഉത്തമ ഭാര്യ?... വെറുതെ ഒരു ഭാര്യ
ചാലക്കുടിൽ ഉള്ള സംസാരം അമ്മയ്ച്ചൻ കള്ളൻ ആണ് എന്ന് കാരണം അനാവശ്യ ആയി അയാളുടെ ദുർത് ഇത് മണിചേട്ടൻ അനുവദിച്ചില്ല പിന്നീട് മണിചേട്ടൻനെ പറയൻ എന്ന് ഒക്കെ പറഞ്ഞു അധിക്ഷേപിച്ചത് ഉണ്ട് വീട്ടിൽ വച്ച് പിന്നെ അനിയൻ നിരാഹാരസമരം കിടന്നപ്പോൾ അവരുടെ മുന്നിൽ വച്ച് കാറിത്തുപ്പി എന്നിട്ട് പറഞ്ഞത് പറയാൻ കള്ളുകുടിച്ച് ചത്ത് ആയിരിക്കുമെന്ന് ഇപ്പോൾ പാടി വിൽക്കാൻ വരെ ഒരു ശ്രമം ഉണ്ടായിരുന്നു മണിച്ചേട്ടന്റെ പല സ്വത്തുക്കളും കൈകാര്യം ചെയ്യുന്നത് ആളാണ് ഇത് ചാലക്കുടിൽ ഉള്ളവർക് നന്നായി അറിയാം അതുകൊണ്ട് അയാളെ സംശയിക്കണം ഇയാളെ പേടിച്ചാണ് പാടിയിൽ പോയി താമസം ആയത് എന്നിവരെ സംസാരമുണ്ട്
നിമ്മി ഇപ്പോൾ താമസിക്കുന്നത് അവരുടെ വീട്ടിലാണ് മണി ചേട്ടന്റെ വീട്ടിൽ അല്ല ഇവർ തമ്മിൽ പ്രശ്നം ഇല്ലേ എന്ത് കൊണ്ട് കുറെ ദിവസത്തോളം വിളിച്ചില്ല എന്ത് ചോദിച്ചലും ഒന്നും അറിയില്ല
എന്തായാലും തീരാ നഷ്ടം ആണ്
മണിചേട്ടൻ 💔🙏
Nimmiyude achanum koottalikalkkum manichettante maranathil pangundengil nimmi satyam turannuparayanam. Valiyamanassulla manichettante nashtam nimmiyepole kalasnehikalum vedanikkunnu🌹
ithile villathi ini ivalu thanneyano
doubt anu ????
You said it
ya. something fishy. she is not like a widow
yes feb 20 shesham enthukondu ivar maniyine vilichilla.???
mani maybe busy ayirinnu kanum athukondu mani vilichilla.
but she can!!!!!
nirthi poda kumaara..