ആരുടെയും കണ്ണുനയിപ്പിക്കുന്ന ഒരു ഗാനവുമായി മണി | Kalabhavan Mani stage Show | Film Award Shows

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • Watch ആരുടെയും കണ്ണുനയിപ്പിക്കുന്ന ഒരു ഗാനവുമായി മണി Kalabhavan Mani stage Show Film Award Shows
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

ความคิดเห็น • 1.4K

  • @amalraj2871
    @amalraj2871 5 หลายเดือนก่อน +27

    2024 il kelkkunnavar undoo

    • @SumaBalamani-b8p
      @SumaBalamani-b8p 2 หลายเดือนก่อน +2

      ചെമ്മീൻ സിനിമ വരെ ഇപ്പോഴും കാണുന്നു ആളുകൾ പിന്നെയാ..

    • @devuuu_
      @devuuu_ หลายเดือนก่อน

      ​@@SumaBalamani-b8p
      .😅m0y😮😮😮😢🎉
      0😊

  • @mansoorareakode7154
    @mansoorareakode7154 4 ปีที่แล้ว +30

    തൂവെള്ള മനസ്സുള്ള കറുത്തമുത്ത് മറക്കില്ല ഒരിക്കലും

  • @roshanappu1011
    @roshanappu1011 6 ปีที่แล้ว +38

    മലയാളിയുടെ മുത്തായിരുന്നു പക്ഷെ ഇപ്പോഴും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ് നമ്മുടെ മണിചേട്ടന്

  • @sirajudheenthookalapatihi4765
    @sirajudheenthookalapatihi4765 5 ปีที่แล้ว +38

    മലയാളം സിനിമയുടെ രാജകുമാരൻ.
    മണി ചേട്ടൻ

  • @dailyvlogs3568
    @dailyvlogs3568 5 ปีที่แล้ว +56

    ഓർമയിൽ നിന്ന് ഒരിക്കലും മാഞ്ഞു പോവില്ല ഈ പ്രതിഭ

  • @abhishekarts2343
    @abhishekarts2343 6 ปีที่แล้ว +47

    മണിചേട്ടന്റെ ഏത് പാട്ട് കേട്ടാലും അപ്പൊ എന്റെ കണ്ണുനിറയും💔

    • @srcelinep
      @srcelinep 3 ปีที่แล้ว +3

      He is very simple and creative. God took him very fast

    • @nijalsooryacn9742
      @nijalsooryacn9742 3 ปีที่แล้ว

      The ouqwoypteqrurpuq

  • @piousmathew3342
    @piousmathew3342 7 ปีที่แล้ว +54

    ഒരിക്കലും നിലക്കി്ല്ല ഈ മണി നാദം...😭😭

  • @jayeshvijayan904
    @jayeshvijayan904 5 ปีที่แล้ว +57

    എത്രയോ നാടിനടന്മാർ മരിച്ചു പോയിരിക്കുന്നു അതെല്ലാം നമ്മൾ പെട്ടെന്ന് മറക്കും പക്ഷെ മണിച്ചേട്ടാ നിങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല

  • @positive4225
    @positive4225 7 ปีที่แล้ว +171

    എന്റെയും കണ്ണുനിറഞ്ഞു പോയി മണിച്ചേട്ട മറക്കില്ല മരണം വരെയും

  • @s8media302
    @s8media302 5 ปีที่แล้ว +34

    കണ്ണുനീരിന് ശബ്ദം കൊണ്ട് പകരം നൽകിയ പ്രതിഭ......
    ഭൂമിയിൽ ഒന്ന് മാത്രം .......
    മ്മളെ മണിചേട്ടൻ......
    ഇദ്ദേഹത്തിന് പകരം ഇദ്ദേഹം മാത്രം...
    മറക്കില്ല...ഒരിക്കലും...

    • @nijalsooryacn9742
      @nijalsooryacn9742 3 ปีที่แล้ว

      Oyyerepueouwroyoueqyeopywouwtortoqypwyroyeouepqouroyeutpuqeqourpwuoyeoueour

    • @nijalsooryacn9742
      @nijalsooryacn9742 3 ปีที่แล้ว

      Otuqoueuourqeerqpieuqpouepu

  • @_we_are_one_family_
    @_we_are_one_family_ 6 ปีที่แล้ว +12

    മരിച്ചാലും മറക്കില്ല എന്റെ മണി ചേട്ടാ...miss you love you

  • @metalman4213
    @metalman4213 6 ปีที่แล้ว +21

    ജാഡ ഇല്ലാത്ത ഒരേ ഒരു നടൻ 😢😢😢😢😢😢😢😢😢

    • @prasannanpillai4174
      @prasannanpillai4174 4 ปีที่แล้ว +1

      Yes

    • @shinim.b.869
      @shinim.b.869 4 ปีที่แล้ว +1

      😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @ജാസിൽഫവാസ്
    @ജാസിൽഫവാസ് 5 ปีที่แล้ว +79

    നമ്മുടെ മണിച്ചേട്ടൻ വിടപറഞ്ഞു പോയിട്ട് മൂന്ന് വർഷം തികയ്ക്കായാണ് അവിടെ സന്തോസവും സമതാനവും നൽകട്ടെ ആമീൻ

    • @alfiya6259
      @alfiya6259 3 ปีที่แล้ว +1

      ആമീൻ

    • @PonnammaPonnammaB
      @PonnammaPonnammaB 7 หลายเดือนก่อน +1

      Yannummyannummanichattataorrmakalmathram.orayiramadharagallikal
      .❤❤❤😢😢😢🎉🎉🎉😮😮😮.

  • @prajeesshab
    @prajeesshab 7 ปีที่แล้ว +468

    ഒരു മരണവും ഇത്രമേല്‍ വേദനിപ്പിചിട്ടില ....ഇപ്പോഴും അങ്ങ് വിശ്വസിക്കാന്‍ കഴിയുന്നില്ല ......

  • @shijumathamangalam3677
    @shijumathamangalam3677 7 ปีที่แล้ว +243

    മണി ചേട്ടാ മറക്കാൻ പറ്റുന്നില്ല കണ്ണു നിറഞ്ഞു /
    ഡിസ്‌ലൈക്ക് അടിച്ചവരെ നിങ്ങളൊക്കെ മനുഷ്യജന്മ്മം തന്നെയാണോ....

  • @abduljabbarjabbar286
    @abduljabbarjabbar286 5 ปีที่แล้ว +97

    പലനടൻമാരുടെയും മരണവാർത്ത കേട്ടപ്പോൾ ഒരുവേദനയുംഉണ്ടായിട്ടില്ല
    പക്ഷെ മണിച്ചേട്ടന്റെ മരണം
    ഒരുപാട് വേദനിപ്പിച്ചു.
    പ്രണാമം.

  • @காதல்-ண2ழ
    @காதல்-ண2ழ 5 ปีที่แล้ว +13

    நண்பா எங்களை எல்லாம் மறந்து நி எங்கே போனய்..

  • @loveandloveonlybyanuraj5208
    @loveandloveonlybyanuraj5208 5 ปีที่แล้ว +16

    മറക്കാതെ ചാലക്കുടി കാരൻ ചെങ്ങാതി

  • @aswin8841
    @aswin8841 6 ปีที่แล้ว +312

    സാദാരണക്കാരെ നെഞ്ചിൽ ചേർത്ത് വെച്ച് പാടിയ എന്റെ പൊന്നു മണിച്ചേട്ടാ മറക്കില്ല ഒരിക്കലും

  • @subheeshmukkam6543
    @subheeshmukkam6543 4 ปีที่แล้ว +29

    ദിവസവും ഒരു നേരമെങ്കിലും ഓർമയിൽ വരാതിരിക്കില്ല..... ഈ കറുത്തമുത്തിനെ.... 😥😥😥😥😥😥😥

    • @aminanowfal5499
      @aminanowfal5499 4 ปีที่แล้ว +2

      😭

    • @alfiya6259
      @alfiya6259 3 ปีที่แล้ว

      Mani chettan karupanenkulum verethuu nadan marey kalum എനിക്കിഷ്ടം മനിച്ചെട്ടനെ തന്നെയാണ്

    • @alfiya6259
      @alfiya6259 3 ปีที่แล้ว

      Mani cheyyanu glamour alleyyy

    • @sureshmanippara4769
      @sureshmanippara4769 3 ปีที่แล้ว

      ഒരിക്കലും മറക്കാത്ത സ്വപ്നം മണിനാഥം

  • @krishnaanil7017
    @krishnaanil7017 4 ปีที่แล้ว +7

    മണിച്ചേട്ടൻ എന്നും ഞങ്ങളുടെ ഓർമകളിൽ ഇപ്പോഴും ജീവനോടെ ഉണ്ട് 😌😌

  • @luluililjj3452
    @luluililjj3452 6 ปีที่แล้ว +258

    പണത്തിന്ൻ റ അഹങ്കാരം തരിപോലും ഇല്ലാത്ത നല്ല മനുഷ്യ സ്നേഹി നമ്മുടെ മണി ചേട്ടൻ

  • @chikkumonchikkumon684
    @chikkumonchikkumon684 ปีที่แล้ว +5

    ഓർമ്മയിൽ നിന്നും ഒരിക്കലും മാഞ്ഞു പോകാത്ത ഞങ്ങളുടെ മണിച്ചേട്ടൻ🙏🙏🙏🙏

  • @hashimdubai8418
    @hashimdubai8418 6 ปีที่แล้ว +38

    ഒരേ.ഒരു മണിച്ചേട്ടൻ

  • @fairooskhan6367
    @fairooskhan6367 7 ปีที่แล้ว +231

    മലയാളത്തിൽ ഇത് പോലെ ഒരു മുത്ത് ഉണ്ടായിട്ടില്ല ആരും പാടാതിരുന്ന നാടൻ പാട്ടുകൾ കേരളം ആകെ പഠപ്പിച്ച വെക്തി... ഇപ്പോഴും അദ്ദേഹത്തെ കാണുമ്പോൾ കണ്ണ് നിറയുന്നു

  • @babyedakkariyil1910
    @babyedakkariyil1910 7 ปีที่แล้ว +308

    മറക്കില്ല മണി ചേട്ടാ ജീവനുള്ള കാലം വരെയും

  • @meenusajeevsajeev9064
    @meenusajeevsajeev9064 3 ปีที่แล้ว +5

    ദൈവം സമ്മാനിച്ച മണിമുത്താണ് കലാഭവൻ മണി എന്ന നമ്മുടെ മണിചേട്ടൻ

  • @rajeshmenonful
    @rajeshmenonful 5 ปีที่แล้ว +16

    When I was a school boy I cried when Sathyan Master died. The same sad feeling I had when Mani died.

  • @manjushasatheesan3639
    @manjushasatheesan3639 6 ปีที่แล้ว +13

    He is very lucky person, i am always missing,I love his all songs

  • @frzkhan69
    @frzkhan69 6 ปีที่แล้ว +13

    Really miss you ..Never Die your voice

  • @pranavps1373
    @pranavps1373 4 ปีที่แล้ว +4

    കാണികളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് കാണികളിൽ ഒരാളായ മണിച്ചേട്ടാ മറക്കില്ല ഒരിക്കലും

  • @vinodvinu5852
    @vinodvinu5852 4 ปีที่แล้ว +5

    Ende manicheta I miss you eta ,,,,I feeling eta ,enneyum vittu pogarudhu eto

  • @shameerali301
    @shameerali301 6 ปีที่แล้ว +178

    മണിച്ചേട്ടൻ ചിരിക്കരുത് ഞാൻ കരഞ്ഞ് പോവും

    • @nabeesayousuf9804
      @nabeesayousuf9804 6 ปีที่แล้ว +1

      Shameer Ali
      Plp

    • @user-os8mc5ou2m
      @user-os8mc5ou2m 5 ปีที่แล้ว +1

      😂😂😂😂😂😂

    • @user-os8mc5ou2m
      @user-os8mc5ou2m 5 ปีที่แล้ว

      This is your first day of the season with a half hours in a day is going to have been of great man is kalahava mani

    • @snehaanil3259
      @snehaanil3259 5 ปีที่แล้ว

      @@user-os8mc5ou2m the same b

    • @leelammaraju6847
      @leelammaraju6847 4 ปีที่แล้ว

      ,

  • @yaseenyaseen602
    @yaseenyaseen602 7 ปีที่แล้ว +167

    മണിക്ക് തൂല്യം മണി മാത്രം

    • @manikuttan5216
      @manikuttan5216 6 ปีที่แล้ว

      Yaseen Yaseen jl

    • @lakshmanand1740
      @lakshmanand1740 6 ปีที่แล้ว

      Yaseen Yaseen FYI wet

    • @prayagprayag1805
      @prayagprayag1805 5 ปีที่แล้ว +1

      മണിച്ചേട്ടാ മറക്കില്ല മരണം വരെ

    • @kunjiramanpt3824
      @kunjiramanpt3824 5 ปีที่แล้ว

      Mani Kuttan
      Cz
      Hyy

    • @pushkaran2768
      @pushkaran2768 5 ปีที่แล้ว +1

      Yaseen Yaseen i ഒരിക്കൽ ഞാൻ കണ്ടു ആ നല്ല മനുഷ്യ സ്നേഹിയെ മണി എന്ന അവതാര പുരുഷനെ

  • @ansar-qs3ox
    @ansar-qs3ox 7 ปีที่แล้ว +28

    മറക്കില്ല മണി ചേട്ടാ ജീവനുള്ള കാലം വരെയും

  • @arfcreations3989
    @arfcreations3989 5 ปีที่แล้ว +5

    പ്രദീപിന്റെ അടുത്തേക്ക് ഇത്ര പെട്ടെന്ന് കൂട്ട് പോകുമെന്ന് കരുതിയിരുന്നില്ല 😢😢😢

  • @amruthasureshc1rollno.383
    @amruthasureshc1rollno.383 7 ปีที่แล้ว +52

    ഓർമ്മയിലോമനിക്കാൻ എന്തിനതികം മറക്കില്ലൊരിക്കലുമാരുമി മണിചേട്ടനനെ( മനസ്സിലുണ്ട്)

  • @deepzartcraftz1728
    @deepzartcraftz1728 4 ปีที่แล้ว +4

    ചേട്ടന്റെ പാട്ടുകളിൽ കേൾക്കാൻ കൊതിച്ച വരികൾ ആണ്....

  • @soumyasoumyajacline1627
    @soumyasoumyajacline1627 7 ปีที่แล้ว +500

    എത്രയോ സിനിമ നടന്‍മാരും നടിമാരും മരിച്ചിരിക്കുന്നു അവരെ ജനം പഴയ ചാക്ക് പോലെ മറന്നു പോയി എന്നാല്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒാരോ ദിവസവും ജീവന്‍ വച്ചു വരികയാണ് മണിച്ചേട്ടന്‍ മറക്കില്ല നിങ്ങളെ 🌹🌹🌹🌹

  • @fathimaek4713
    @fathimaek4713 5 ปีที่แล้ว +1

    Sreyavideosong

  • @venuvenu5272
    @venuvenu5272 4 ปีที่แล้ว +21

    മണിച്ചേട്ടാ അങ്ങയുടെ മരണം ഇപ്പോഴും വിസൊസിക്കൻ കഴിന്നിലാ

  • @azadkureetharayil5644
    @azadkureetharayil5644 6 ปีที่แล้ว +7

    ഐ ലവ് മണിച്ചേട്ടൻ ഒരിക്കലും മായില്ല ഓരോ നിമിഷവും തുടിച്ചു നില്കും ഹ്രദയത്തിൽ

  • @jaisalom4843
    @jaisalom4843 6 ปีที่แล้ว +5

    മണിച്ചേട്ടാ ഓർമ്മിക്കാൻ നമ്മൾ തമ്മിൽ ഒന്നുമില്ലല്ലോ ല്ലേ.എന്നാലും എനിക്കോർമയുണ്ട് എനിക്ക് മറക്കാൻ പറ്റുമോ എന്റെ ഓർമ മരിക്കുവോളം

  • @mathammaenglishsong4729
    @mathammaenglishsong4729 7 ปีที่แล้ว +110

    miss uuuu brother.

  • @irshadibrahim2151
    @irshadibrahim2151 7 ปีที่แล้ว +188

    ഡിസ്‌ലൈക്ക് അടിച്ചവറ് മലയാളീസ് ആവാൻ ചാൻസ് കുറവ

    • @mrudhulnath3217
      @mrudhulnath3217 7 ปีที่แล้ว

      നിന്റെ തന്ത part in ppp

    • @abhilashflowersgmailabhila1887
      @abhilashflowersgmailabhila1887 6 ปีที่แล้ว

      oraeram pait tinte palazhi yanu Mall ally key thalolikanuku nenjadu cherkanum

    • @drkunhalanpt2265
      @drkunhalanpt2265 6 ปีที่แล้ว

      KL 46

    • @drkunhalanpt2265
      @drkunhalanpt2265 6 ปีที่แล้ว

      KL 46

    • @anisreehareesh3759
      @anisreehareesh3759 6 ปีที่แล้ว +3

      ഒരു മലയാളിക്കും dislike അടിക്കാൻ പറ്റില്ല. അത്ര ഇഷ്ടാ ഈ brother നെ എല്ലാവർക്കും. miss ചെയുന്നു ഒരുപാട് നാടൻ പാട്ടും മണി ചേട്ടനെയും

  • @ravindranvery.nairobi.5530
    @ravindranvery.nairobi.5530 4 ปีที่แล้ว +1

    Iniyum oru nalla Janmam undakatte. "Chalakkudy chanthakku pokumbo. .......oru Meenkari pennine kandu njan." .....Pakshe enikku athinu sadhichilla. .....Njanum Hathabhagyan. ........?...

  • @meeramksanandan3025
    @meeramksanandan3025 4 ปีที่แล้ว +3

    ആരു മരിച്ചാലും അങ്ങനെ സങ്കടം തോന്നാറില്ല ജനിച്ചാൽ ഒരിക്കൽ മരിക്കണം അതിനെ അങ്ങനെ മനസ്സിനെ പറഞ്ഞ് സമാധാനിപ്പിക്കാറ് പതിവ് ഓർക്കുമ്പോഴൊക്കെ കണ്ണ് നിറയുന്നത് നമ്മുടെ ഈ മണിച്ചേട്ടൻ മാത്രം ആദ്യമായി സ്വന്തമോ ബന്ധമോ അല്ലാത്ത ഒരാളെയോർത്ത് കരഞ്ഞത് .. ഒരിക്കലും മരിക്കില്ല മറക്കാനാവില്ല .. വല്ലാത്ത ഒരു പോക്കായിപോയി സന്മനസുള്ളവൻ ..

  • @shinekar4550
    @shinekar4550 10 หลายเดือนก่อน +1

    Sontham jeevitham nasipichu kalenja pavam manushiyan

  • @anilavinodanivinu7291
    @anilavinodanivinu7291 6 ปีที่แล้ว +124

    മരിച്ചിട്ടും ഒരിക്കലും മറക്കാൻ പറ്റാത്ത ഒരാളാണ് മണി ചേട്ടൻ ഇനി മരിക്കും വരെ മറക്കത്തും ഇല്ല 😌😌😌😌😌😌😌😌😌😌😑😥😥😥😥😥😥😥

    • @selvarajp1605
      @selvarajp1605 6 ปีที่แล้ว

      Anila Vinod Anivinu by the

    • @prayagprayag1805
      @prayagprayag1805 5 ปีที่แล้ว +1

      മണ്ണിലെ നക്ഷത്രമായിരുന്നു നമ്മുടെ മണിച്ചേട്ടൻ. വിട്ടുപോയീന്നു വിചാരിക്കാൻ ഇപ്പോഴും പറ്റുന്നില്ല

    • @suryaammus6541
      @suryaammus6541 5 ปีที่แล้ว

      Sheriyanu manichettane aarikum orikalum marakaan patilla

    • @mohananpsmohananps8172
      @mohananpsmohananps8172 5 ปีที่แล้ว

      Anila Vinod Anivinu ĺ0

    • @vinuramesan6012
      @vinuramesan6012 5 ปีที่แล้ว

      @@prayagprayag1805 kavyamsfvn

  • @harisvpz8788
    @harisvpz8788 5 ปีที่แล้ว +5

    ഇത്രമേൽ വേദനിപ്പിച്ച ഒരു നടന്റെ മരണം ഈ അടുത്ത കാലത്ത് ഉണ്ടായിട്ടില്ല..

  • @Rameesbichu-q3m
    @Rameesbichu-q3m 4 ปีที่แล้ว +3

    ജാഡ. ഒന്നും. ഇല്ലാത്ത. ഒരു. മണി. ചേട്ടൻ. ആയിരുന്നു...എന്താ. Chayya.. വിധി....കൊണ്ട്. പോയി.... പാവം

  • @shahiponnus5719
    @shahiponnus5719 5 ปีที่แล้ว +5

    ഒരിക്കലും മറക്കാൻ കയ്യാത്ത mugam മണിചേട്ടന്റെ

  • @santhoshkumar2018
    @santhoshkumar2018 5 ปีที่แล้ว +9

    The greatest legend in Malayalam

  • @nadalboys6581
    @nadalboys6581 4 ปีที่แล้ว +2

    hi

  • @shajithagafoor4269
    @shajithagafoor4269 6 ปีที่แล้ว +5

    Really miss u brother....allah ningaludea kabar vishalamakkitharatea..ennu dua cheyyam ...

  • @abhijithabhijith4836
    @abhijithabhijith4836 4 ปีที่แล้ว +1

    Sper polichi 😍😍😍😘😘😘😘😘😘🙂🙂🙂🤩🤩🤩🤩

  • @swathivnamboothiri8694
    @swathivnamboothiri8694 6 ปีที่แล้ว +78

    മണി ചേട്ടാ... രണ്ട് വർഷമായി എന്നു വിശ്വസിക്കാൻ പറ്റുന്നില്ല...😫😫😫😫

  • @saniyymuhammad6002
    @saniyymuhammad6002 6 ปีที่แล้ว +33

    മണിസാറെ
    നിങ്ങൾ മണ്മറഞ്ഞു പോയപ്പോൾ ആണ് നിങ്ങളുടെ മൂല്ല്യം ജനങ്ങൾ മനസിലാക്കിയത്

    • @Vyshnav7_
      @Vyshnav7_ 5 ปีที่แล้ว

      Muhammed Saniyy k PearlymaaniJ

    • @sayujts
      @sayujts 5 ปีที่แล้ว

      Uupacha

    • @troopertech9107
      @troopertech9107 3 ปีที่แล้ว

      Manisir ithu ayinu kanillallo

  • @Ibykutty
    @Ibykutty 4 ปีที่แล้ว +53

    വെറും ഒരു വാക്കുകൾ കൊണ്ട് വർണിക്കാൻ പറ്റില്ല.... അതിലും അപ്പുറം ആണ് എന്റെ മണി ചേട്ടൻ

    • @MuraliDharan-qn5gn
      @MuraliDharan-qn5gn 3 ปีที่แล้ว

      ൮ഏ൮ഏ൮ഏഏഔ

    • @abimol8663
      @abimol8663 3 ปีที่แล้ว +1

      @@MuraliDharan-qn5gn vattano

    • @eldhosepaul4738
      @eldhosepaul4738 2 ปีที่แล้ว

      00!7

    • @vineethatb8812
      @vineethatb8812 ปีที่แล้ว

      😊​@@abimol8663😅😊😊😊😊😊😊😊
      😊😊😊
      😊😊😊😊😊😊😊😊😊😊

    • @SafeenathSafeenath-w2j
      @SafeenathSafeenath-w2j 11 หลายเดือนก่อน

      ​@@abimol8663😅😅😅😅

  • @muhammedfajar9178
    @muhammedfajar9178 4 ปีที่แล้ว +2

    Karutha eruma avarude thandayaam

  • @febinlalu2992
    @febinlalu2992 7 ปีที่แล้ว +197

    ഇതിൽ 175 വൃത്തികെട്ട അവന്മാർ എന്നേ ഇവന്മാരെ പറയാൻ പറ്റൂ എന്തിനു ഡിസ്‌ലൈക്ക് ചെയ്തു. ഞങ്ങളുടെ മുത്ത് എന്നല്ലടാ ഞങ്ങളുടെ ജീവൻ അതാണ് ഞങ്ങളുടെ പൊന്നു മണി

    • @febinlalu2992
      @febinlalu2992 7 ปีที่แล้ว

      175 അല്ല 715 തെറ്റി പോയി

    • @ullaskj156
      @ullaskj156 7 ปีที่แล้ว

      Febin Lalu sex

    • @ajithathampi7274
      @ajithathampi7274 6 ปีที่แล้ว +1

      ഡിസ് ലൈക്ക് അടിച്ചവര്‍ മണിമുത്തിനെ അറിയാത്തവര്‍

    • @shamnadshamnad9286
      @shamnadshamnad9286 6 ปีที่แล้ว +1

      Febin Lalu is

    • @RAHULRAH9597
      @RAHULRAH9597 6 ปีที่แล้ว +1

      super

  • @moideenkutti6567
    @moideenkutti6567 4 ปีที่แล้ว +1

    😂😂😂😂😂😂😂😂✋✋✋👌👌👌👌👍👍👍

  • @Ponozzz
    @Ponozzz 5 ปีที่แล้ว +5

    മരണമില്ലാത്ത ഓർമ്മകൾ തന്ന മണിച്ചേട്ടൻ.......

  • @haseenahaseena8712
    @haseenahaseena8712 4 ปีที่แล้ว +1

    Marichittum marikkatha manichettan

  • @CVS90
    @CVS90 7 ปีที่แล้ว +5

    lost this voice

  • @5minutequickcatchingvideos647
    @5minutequickcatchingvideos647 5 ปีที่แล้ว +4

    Ente mani chetto chunkayurunnu ettan poyappo jeevan thanne poyapoleya aa pattum actingum dancum

  • @npkvloge1875
    @npkvloge1875 5 ปีที่แล้ว +6

    2019 ith aarenkilum

  • @fghfgh8227
    @fghfgh8227 3 ปีที่แล้ว

    മണി ചേട്ടൻ പോയി ഇനി ആര് പാടിതരും 😢😢☹️☹️☹️

  • @misjaf8151
    @misjaf8151 7 ปีที่แล้ว +109

    ഇനിയില്ല ഈ മണിനാദം

  • @manuanu2377
    @manuanu2377 4 ปีที่แล้ว +1

    Idhinoke aara dislike adikunnadh 😡

  • @alameenalameen6519
    @alameenalameen6519 7 ปีที่แล้ว +14

    ningal njangalude muthhanu
    orikkalum marakkilla njangalude chalakudikarane

  • @canisaysomething5002
    @canisaysomething5002 4 ปีที่แล้ว

    manichettane bayangara miss cheyyunnu.....marikkendaaayirunnu....bayangara sangadam aayi pooyi

  • @vishnuprakash5264
    @vishnuprakash5264 6 ปีที่แล้ว +22

    Eee lokam ennu avasanikkunuvo annu mathrame namudeyum varum thalamurayudeyu manasil ninnu mani pokunullu
    Mani Is The Great

  • @CRAFTERsalma_313
    @CRAFTERsalma_313 4 ปีที่แล้ว +1

    Miss you Mani cheta 😔
    we love you.....😍

  • @joshnavipin4016
    @joshnavipin4016 6 ปีที่แล้ว +14

    മറക്കാൻ കഴിയില്ല മണി ചേട്ടനെ

  • @SathiRaghavan-v6l
    @SathiRaghavan-v6l 6 หลายเดือนก่อน +1

    Manichetta

  • @waterstreet797
    @waterstreet797 7 ปีที่แล้ว +144

    Marakkilla maranam vare manichettanum nadan paattum

  • @akashaneesh3599
    @akashaneesh3599 5 ปีที่แล้ว +2

    മണി ചേട്ടാ മറക്കില്ല ഒരിക്കലും........ എല്ലാരും ആ പാതയിൽ ആണ് ചേട്ടാ....

  • @maneeshmichel6271
    @maneeshmichel6271 6 ปีที่แล้ว +4

    മണിച്ചേട്ടാ ഒരായിരം ഉമ്മമ്മ ആന ശിഞ്ഞ മാസം 6-ാം തി

  • @easytipsshorts124
    @easytipsshorts124 4 ปีที่แล้ว +2

    ഇപ്പോഴും വിശ്വസിക്കാൻ പറ്റണില്ല

  • @hafeedabasheer9159
    @hafeedabasheer9159 5 ปีที่แล้ว +3

    😥😥malayala manassin dayvam thanna theera nashtam...😥😥😥😥
    manichettante voice kelkumbo endennareela karalangidarum😥😥😔😔

  • @thoufeekm6031
    @thoufeekm6031 ปีที่แล้ว

    മലയാളസിനിമയിലെ,
    ചാലക്കുടിയിലെ "സകലകലാവല്ലഭവൻ"........അതെ,,"സകലകലാഭവൻമണി"

  • @sheelakuwait7663
    @sheelakuwait7663 6 ปีที่แล้ว +10

    Pavam visosikkan pattunilla marichnnu

  • @akshayms8637
    @akshayms8637 3 ปีที่แล้ว +1

    I love. Maniyatta

  • @sreedevsreedevt2977
    @sreedevsreedevt2977 7 ปีที่แล้ว +12

    മണിച്ചേട്ടൻ ഇന്നും മലയാളികളുടെ മനസ്സിൽ ജീവിച്ചിരിക്കുന്നു

  • @firozfiru5709
    @firozfiru5709 4 ปีที่แล้ว +1

    😓😓😓👍👍👍👍

  • @hafisali7887
    @hafisali7887 6 ปีที่แล้ว +6

    Life is song Mani spr

  • @josephjoshy7457
    @josephjoshy7457 4 ปีที่แล้ว +1

    Good

  • @rajeshmurali5984
    @rajeshmurali5984 6 ปีที่แล้ว +5

    പാവം മണി ചേട്ടൻ

  • @vvgeethadevi
    @vvgeethadevi วันที่ผ่านมา

    കലാഭവൻ മണിക്ക് തുല്യം കലാഭവൻ മണി മാത്രം

  • @manojmeppatt4123
    @manojmeppatt4123 7 ปีที่แล้ว +23

    Orikkalum marakkilla manichetta

  • @editworld1337
    @editworld1337 7 หลายเดือนก่อน +1

    💔

  • @aswinachu2367
    @aswinachu2367 4 ปีที่แล้ว +3

    മണി ചേട്ടൻ my Hero I love you

  • @lekshmibhai4830
    @lekshmibhai4830 4 ปีที่แล้ว +1

    നമ്മൾ തനിച്ചാണ്.

  • @mohamedfavas2616
    @mohamedfavas2616 5 ปีที่แล้ว +4

    മണി ചേട്ടനെ ഇഷ്ടം 😍😥

  • @bhaskarvitla3768
    @bhaskarvitla3768 4 ปีที่แล้ว +1

    Newfoldet

  • @harshadkp2471
    @harshadkp2471 7 ปีที่แล้ว +18

    orittu kannu neerode allathe orkan kazhiyilla mani chettane

  • @gopikrishnas4403
    @gopikrishnas4403 4 ปีที่แล้ว +2

    "Manicheetta oru janmam koodi edukkuvo? Njangalkku vendi" ennu chindichupooyi

  • @rajeshikuttan166
    @rajeshikuttan166 6 ปีที่แล้ว +3

    മണിനാദം മുഴങ്ങട്ടെ.,,,,,,,,,,,,,?

  • @renoyabraham4781
    @renoyabraham4781 4 ปีที่แล้ว +2

    നമ്മുടെ സ്വന്തം മണിച്ചേട്ടൻ