മണിച്ചേട്ടന്റെ വീടിന്റെ അവസ്ഥ | kalabhavan mani | പാഡി | ശവകുടിരം |

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • #kalabhavanmani
    #kalabhavanmanihouse
    #kalabhavanmanisongs
    Kalabhavan Mani (born 1 January 1971) is a South Indian actor and singer. He began his career in Malayalam film industry, later he became a busy artist in Tamil and Telugu industry, especially in villain roles. Although he began his career as a comedian, Mani proved his versatility roles such as serious actor, heroic and villain. He has acted in a number of Malayalam and Tamil films. He proved his acting talent in Vasanthiyum Lakshmiyum Pinne Njaanum, in which he plays a blind street singer.he got National film awards and Kerala state film award in 1999 for Vasanthiyum Lakshmiyum Pinne Njaanum.

ความคิดเห็น • 212

  • @bijupl3178
    @bijupl3178 ปีที่แล้ว +70

    മണിചേട്ടാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇന്നും ചാലക്കുടിയിലെ MLA യാണ്... 👍👍👍♥️♥️♥️♥️

    • @AmalViswanatan
      @AmalViswanatan 3 หลายเดือนก่อน

      അദ്ദേഹത്തിന് രാഷ്ട്രീയത്തിൽ ഇറങ്ങാൻ താല്പര്യം ഉണ്ടായിരുന്നില്ല 😂😂

  • @adhulachu8162
    @adhulachu8162 ปีที่แล้ว +31

    മണിച്ചേട്ടനു പകരം മറ്റാരുമില്ല.

  • @കലിപ്പൻ-ത7ഷ
    @കലിപ്പൻ-ത7ഷ ปีที่แล้ว +26

    Njn കണ്ടിട്ടുണ്ട് മണി ചേട്ടൻ ആ വീടിന്റെ മുമ്പിൽ വന്ന് നിക്കുന്നത് വീട്ടിലേക് കേറി പോകുന്നത്.... നേരിട്ടു.... ആ ഭാഗ്യം ഉണ്ടായി

  • @abduuuh369
    @abduuuh369 ปีที่แล้ว +23

    നന്നായി ഷൂട്ട്‌ ചെയ്ത് എല്ലാ വിവരങ്ങളും പറയുന്നുണ്ട് 💯

    • @bibinvennur
      @bibinvennur  ปีที่แล้ว

      താങ്ക്സ് ബ്രോ

  • @pradeepkunjukunju5665
    @pradeepkunjukunju5665 ปีที่แล้ว +63

    മണിചേട്ടന്റേ മരിച്ചിട്ടില്ല ഇപ്പോഴും ജീവിക്കുന്നു
    മലയാളികളുടെ മനസിൽ😥🌹

  • @njankarshakan6786
    @njankarshakan6786 ปีที่แล้ว +4

    മാണിയുടെ ഭാര്യയും മക്കളും സഹോദരനും ഒക്കെ എന്തിയെ? നാദർഷായും , കലാഭവനും എന്തിയെ? മാണിയുടെ ഫാൻസുകളും ആരാധകരും യെന്തിയെ? അയാളിൽ നിന്നും പണം സവീകരിച്ചവരും എവിടെ? ഇത്രയുമേ ഉള്ളു ഫാൻസിനെ കണ്ടു തുള്ളുന്നവരെ എല്ലാം.

  • @balustudio873
    @balustudio873 ปีที่แล้ว +19

    ഓർമ്മകൾ മരിക്കുകയില്ല. എന്നും ജനങ്ങളോടൊപ്പം ജീവിക്കും

  • @sabijesh4245
    @sabijesh4245 ปีที่แล้ว +7

    വീട് ഇപ്പോൾ പെയിന്റ് ഒക്കെ അടിച്ച് വൃത്തിയാക്കുന്നുണ്ട്

  • @aboobackerah5582
    @aboobackerah5582 ปีที่แล้ว +12

    മോനെ പാടിയിൽ കിടന്നല്ല മണിമരിച്ചത് അമൃത ഹോസ്പിറ്റലിൽ വെച്ചാണ്‌ വെള്ളപൊക്കത്തിൽ ഇവിടം മുങ്ങിയത് കൊണ്ടാണ്‌ വീടും പാടിയും നശിച്ചുപോയത്

    • @bibinvennur
      @bibinvennur  ปีที่แล้ว +4

      അവിടെ വെച്ചാണ് അദ്ദേഹതെ കൊണ്ട് പോയത്

  • @rajanrajan.p6324
    @rajanrajan.p6324 ปีที่แล้ว +15

    ഇന്നും നൊമ്പരമായി മണിച്ചേട്ടൻ ❤️❤️🙏🏽🙏🏽🙏🏽🙏🏽

  • @SafalNajeeb
    @SafalNajeeb 3 หลายเดือนก่อน +2

    ചാലക്കുടി കാരൻ ചങ്ങാതി ബെൻ 100🥰🥰🥰🥰❤️❤️❤️❤️❤️ മണി ചേട്ടൻ 🥰🥰🥰🥰🥰🥰🥰🥰🥰😍🥰🥰

  • @gchajb
    @gchajb ปีที่แล้ว +3

    വെല്ലവര്ക്കും വേണ്ടി ജീവിച്ചാൽ ഇങ്ങിനെ ഇരിക്കും. മണി പോയപ്പോൾ ആർക്കുപോയി ഭാര്യക്കും മകൾക്കും പോയി. അത് മണി ഓർത്തില്ല. അവർക്കു ആരും ഉണ്ടാകില്ല എന്ന് ഓർത്തില്ല.

  • @greeshmagreechu9476
    @greeshmagreechu9476 ปีที่แล้ว +43

    മലയാളികളുടെ മനസ്സിൽ നിന്നും ഒരിക്കലും മായാത്ത ഓർമകളിൽ നിന്നും മണിച്ചേട്ടൻ 😢

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 ปีที่แล้ว +29

    മുഴുവൻ കാണുവാൻ സാധിക്കുന്നില്ല സങ്കടം വരുന്നു
    ചങ്കു പൊട്ടുന്നു
    മണി ചേട്ടാ 🙏🏼

  • @SafalNajeeb
    @SafalNajeeb 3 หลายเดือนก่อน +2

    മണി ചേട്ടൻ ❤️❤️❤️❤️❤️❤️🥰😍😍😍😍

  • @SafalNajeeb
    @SafalNajeeb 3 หลายเดือนก่อน +2

    ഗുഡ് ആക്ടർ മണി ചേട്ടൻ ❤️❤️🥰🥰🥰🥰🥰🥰😍😍😍😍😍😍😍

  • @SafalNajeeb
    @SafalNajeeb 3 หลายเดือนก่อน +2

    ചാലക്കുടി കാരൻ ചങ്ങാതി ❤️❤️❤️❤️❤️😍😍😍😍😍😍 മണി ചേട്ടൻ 🥰🥰🥰

  • @കലിപ്പൻ-ത7ഷ
    @കലിപ്പൻ-ത7ഷ ปีที่แล้ว +16

    മണി ചേട്ടൻ എന്നും ഒരു വിങ്ങൽ ആണ്

  • @AbhijithSubhash-dw7wk
    @AbhijithSubhash-dw7wk 3 หลายเดือนก่อน +1

    എന്ത മച്ചാനെ ഒരു വിവരവുമില്ലല്ലോ വീഡിയോ എല്ലാതാത് abhijith subash

  • @SheejaK-dx8tq
    @SheejaK-dx8tq 4 หลายเดือนก่อน +2

    അവതരണം രീതി ഒരു സുഖം തോന്നുന്നില്ല

  • @muhammedanas5729
    @muhammedanas5729 4 หลายเดือนก่อน +2

    ഹായ്, ചേട്ടന്റെ വീട്, എവിടെയാണ്

  • @Noojamansoor786
    @Noojamansoor786 ปีที่แล้ว +5

    നമ്മൾ ഇവിടെ കഴിഞ്ഞ ആഴ്ച പോയി അവർ നല്ല പോലെ സംരക്ഷിക്കുന്നുണ്ട്. ഞങ്ങളുടെ നാട്ടിൽ ജയന്റ വീട് സംരക്ഷിച്ചില്ല എന്നാൽ മണിടെ നാട്ടുകാർ angan🤭അല്ല. പാടി സംരക്ഷിക്കരുന്നു കുറച്ചു നല്ല പോലെ

    • @bibinvennur
      @bibinvennur  ปีที่แล้ว

      അത് ഇപ്പോൾ ആണ് നേരെ ആക്കിയത്

    • @AjiJi-mb9ih
      @AjiJi-mb9ih 10 หลายเดือนก่อน

      😢

  • @saranyaak3328
    @saranyaak3328 ปีที่แล้ว +28

    ഒരു പാട് പേരെ സഹായിച്ച വലിയ മനസുള്ള ഒരു നല്ല മനുഷ്യൻ🌹

  • @mrthagli4557
    @mrthagli4557 ปีที่แล้ว +11

    മണി ചേട്ടന് ഒരു കാണാൻ വേണ്ടി ആഗ്രഹിക്കുന്നു😔💕

    • @bibinvennur
      @bibinvennur  ปีที่แล้ว +2

      👍

    • @Asifaas559
      @Asifaas559 ปีที่แล้ว

      ഞാൻ ഒരുപാട് കണ്ടതാ kettyppidichu ഉമ്മയും കൊടുത്തിട്ടുണ്ട്

  • @SafalNajeeb
    @SafalNajeeb 3 หลายเดือนก่อน +2

    ❤️❤️❤️❤️❤️🥰🥰❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰

  • @subramanianck2261
    @subramanianck2261 ปีที่แล้ว +15

    അദ്ദേഹത്തിന് മദ്യപാനം കുറച്ചു കുറക്കാമായിരുന്നു, എങ്കിൽ ഇപ്പോളും ജീവിക്കുന്നുണ്ടാകും

    • @bibinvennur
      @bibinvennur  ปีที่แล้ว +2

      അതെ 🙏🙏🌹

    • @Sadik23344
      @Sadik23344 ปีที่แล้ว +1

      Are u really fool he was toxicated by organophosphate he was murdered the culprits only got relief becuase mani was a cirrhosis patient that saved them and money they provided to cbi and police

    • @bibinvennur
      @bibinvennur  ปีที่แล้ว +2

      @@Sadik23344 👍

    • @bestiesvlogs143
      @bestiesvlogs143 ปีที่แล้ว +2

      Z6z

  • @aiswaryaaishu3238
    @aiswaryaaishu3238 ปีที่แล้ว +3

    മണിച്ചേട്ടന്റെ wife um മകളും എവിടെയാണ്

  • @balustudio873
    @balustudio873 ปีที่แล้ว +4

    അദ്ദേഹം ഇരുന്നപ്പോൾ എല്ലാരും കയ്യിട്ടുവാരാൻ ഉണ്ടായിരുന്നു ഇപ്പൊ ആരുമില്ല ബാധ്യതയാണ്. ഒരു മകളേയുള്ള അദ്ദേഹത്തിന്

  • @war653
    @war653 ปีที่แล้ว +6

    Bro ath പാഡി അല്ല... പാഡി പുഴയാ തീരത്ത് ആയിരുന്നു 🔔🔔❤❤

  • @sajisajith8484
    @sajisajith8484 ปีที่แล้ว +10

    😭ആരൊക്കെ എന്ധോകെ പൈസ undaakiyaalum ഇയാളെ പോലെ ആക്രാന്ധം ഇല്ലാതെ മനുഷ്യനെ സ്നേഹിച്ച മനുഷ്യൻ ☹️☹️☹️

  • @shyworld3085
    @shyworld3085 ปีที่แล้ว +9

    ♥️♥️♥️♥️♥️♥️♥️മണിച്ചേട്ടൻ ഇന്നും നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ ജീവിക്കുന്നു.... ♥️♥️♥️♥️♥️♥️♥️♥️♥️

    • @bibinvennur
      @bibinvennur  ปีที่แล้ว +1

      ❤️❤️✨️✨️

  • @carlo437
    @carlo437 ปีที่แล้ว +4

    സുഹൃത്തുക്കൾ ആണ് നല്ല മനുഷ്യനെ മരണത്തിലേക്ക് തള്ളി വിട്ടത് 😢അതുല്യ പ്രതിഭ

  • @SafalNajeeb
    @SafalNajeeb 3 หลายเดือนก่อน +2

    Actor

  • @bhabinsikha
    @bhabinsikha 3 หลายเดือนก่อน +1

    Manicheattan ~ Ishttam❤

  • @sharitm9340
    @sharitm9340 ปีที่แล้ว +5

    പോയത് വൈഫ്‌ നും മോൾക്കും.അവർ എവിടാണോ 😓

    • @jesteenashibushibu6684
      @jesteenashibushibu6684 ปีที่แล้ว

      ശരിയാ, അവരെ കുറിച്ച് ആരും ഒന്നും പറയുന്നെയില്ല, അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു 😪😪

  • @tj1368
    @tj1368 ปีที่แล้ว +2

    നിനക്ക് നന്നാവാൻ താൽപ്പര്യം ഇല്ല അല്ലെ ബ്രേ...... കഷ്ട്ടപ്പെട്ടാൽ അതിനുള്ള ഫലം കിട്ടും.

  • @hareesam8398
    @hareesam8398 3 หลายเดือนก่อน +1

    മദ്യ പാനം പ്രശ്നം ആയതാവാം

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg ปีที่แล้ว +3

    നടന്മാരുടെ നടികളുടെ വീട് എന്ന് പറഞ്ഞു പുറത്തുനിന്ന് ഷൂട്ട് ചെയ്യാതെ ചങ്ങാതി വീടിന്റെ ഉള്ളിലേക്ക് കടക്കേണ്ട ഗേറ്റ് കടന്നു മുറ്റത്തേക്ക് പോയിട്ട് ഷൂട്ട് ചെയ്യു ഇത് നീ നിന്റെ മുഖം തന്നെയാണ് ക്യാമറയിൽ അവസാനം വരെ കാണിക്കുന്നത്

  • @dthinfp
    @dthinfp ปีที่แล้ว +4

    വീഡിയോയ്ക്ക് വണ്ടിക്കൂലി ഉൾപ്പെടെനല്ലൊരു വരുമാനം കിട്ടും...... സൂപ്പർ വീഡിയോ

    • @bibinvennur
      @bibinvennur  ปีที่แล้ว +2

      കിട്ടിയാൽ ഭാഗ്യം ബ്രോ 🙏

  • @preethab3116
    @preethab3116 ปีที่แล้ว +3

    മണിച്ചേട്ടനെ കുറിച്ച് ഓർത്താൽ ഇപ്പോഴും ചങ്കിൽ ഒരു വേദന ആണ് 😔

  • @shammu7864
    @shammu7864 หลายเดือนก่อน +1

    Manichettn ❣️❣️🥲🙏🏻🤲🏻

  • @kunjoon
    @kunjoon ปีที่แล้ว +4

    മണിച്ചേട്ടനെ ഒരിക്കലും മറക്കില്ല🥺🥺

  • @kl02pramodvlog28
    @kl02pramodvlog28 ปีที่แล้ว +6

    ഡാ മണി ചേട്ടൻ ആണ് ok 💕💕💕💕. മനസ്സിൽ ആയി കാണു 💕💕💕💕അല്ലെ ❤❤❤❤💕💕💕💕😘😘😘😘😘😘💪💪💪💪. ഞങ്ങളുടെ ജീവനാണ്. മണി ചേട്ടൻ 💕💕💕💕❤❤❤❤💕💕💕💕💕💕💕

  • @shyamayoor
    @shyamayoor ปีที่แล้ว +7

    മണിച്ചേട്ടൻ ❤❤❤❤❤😍

  • @AjithOAManjapra
    @AjithOAManjapra หลายเดือนก่อน +1

    Manichettan❤❤

  • @thalapathyvijayfanishaan1236
    @thalapathyvijayfanishaan1236 11 หลายเดือนก่อน +1

    Good attempt.. Thank u.. Ethrayo aalukal kandavarum kaanathavarum mani chettane ishtapedunnu.. Nalla reethikk shoot cheythind.. Not so lengthy.. Athond aarum skip adich kaanilla.. Tq

  • @AppuvijayAppuvijay-d1y
    @AppuvijayAppuvijay-d1y 22 วันที่ผ่านมา +1

    😢😢😢😢😢💔💔💔💔😭

  • @ranjueducation7145
    @ranjueducation7145 ปีที่แล้ว +1

    ഇത് സംരക്ഷിക്കാൻ മണിച്ചേട്ടൻ്റെ ഭാര്യ പോലും മുൻകൈ എടുക്കുന്നില്ലല്ലോ

  • @abduuuh369
    @abduuuh369 ปีที่แล้ว +6

    മണി ചേട്ടൻ ❤️🙂

  • @sujamundaplackal5170
    @sujamundaplackal5170 6 หลายเดือนก่อน +1

    😭😭😭😭😭😭😭🙏.

  • @sumeshkumar6834
    @sumeshkumar6834 ปีที่แล้ว +5

    മണിച്ചേട്ടൻ..❤️

  • @resmirajan7357
    @resmirajan7357 ปีที่แล้ว +3

    Balu chettande kanner poovinde song background il😢😢😢

  • @abizzzvlogs5262
    @abizzzvlogs5262 ปีที่แล้ว +11

    മണിച്ചേട്ടനെ കുറിച് നല്ല രീതിയിലുള്ള അപഗ്രതനം❤️
    നല്ല അവതരണം❤️
    എഡിറ്റിംഗ് ക്വാളിറ്റി❤️
    ഓവർ all 😘👌

    • @bibinvennur
      @bibinvennur  ปีที่แล้ว +2

      താങ്ക്സ് 😂😂

  • @nayananandhana5111
    @nayananandhana5111 ปีที่แล้ว +3

    😭😭😭😭😭😭😭😭😭😭😭😭

  • @ArunRajoo7
    @ArunRajoo7 5 หลายเดือนก่อน +1

    Bro eth phonila shoot cheytekunnath🥰

    • @bibinvennur
      @bibinvennur  5 หลายเดือนก่อน

      🎈🎈😂

  • @nageshnageshbm5192
    @nageshnageshbm5192 ปีที่แล้ว +1

    Malayaligalude manass pidich pattiya manichetane namak ye nnu marakanavilla

  • @JaijithJaijith-j1c
    @JaijithJaijith-j1c 10 หลายเดือนก่อน +2

    മനുഷ്യനാണ് മണിച്ചേട്ടൻ

  • @pramodpurameri-qj4od
    @pramodpurameri-qj4od ปีที่แล้ว +1

    ജീവിതത്തിൽ സ്വന്തക്കാരെയും, സുഹൃത്തുക്കളെയും കൃത്യമായി മനസിലാക്കി ഇരിക്കുന്നു.
    അതു കൊണ്ട് തന്നെ കിട്ടിയതൊക്കെ അർഹതപ്പെട്ടവർക്ക് കൊടുത്തു കൊണ്ടേയിരുന്നു.
    കണ്ടില്ലേ ആരും നോക്കാതെ ഒരു പ്രേതാലയം പോലെ കിടക്കുന്നു......

  • @shafeeqsha683
    @shafeeqsha683 ปีที่แล้ว +1

    Enikk aa veettill pokanum ..manichettante koode irunn bhakshanam kayikkanum bhagyam kittiyittund...ellarodum ore pole sneham kaanikkunna manichetten...ann eduth pic ippoyum sookshichu vechittund...vallathoru vedhana ...e vedio kandappoll......

  • @Rajesh-fl4sc
    @Rajesh-fl4sc ปีที่แล้ว +4

    Nice video ❤

  • @vishnulal6225
    @vishnulal6225 6 หลายเดือนก่อน +1

    Kalabavan manichettan❤❤❤❤🙏🙏🙏

  • @muhammedrashadpm3185
    @muhammedrashadpm3185 ปีที่แล้ว +1

    Njn eeh veedu kandkkn. Eeh video kanda kaddayille. Athinte Adth oru pink & white home ille. Avide njangal stay cheythirunnu

  • @VishnuCp-nt7ie
    @VishnuCp-nt7ie ปีที่แล้ว +1

    Manichettan is legend😥😘😘😘😘

  • @tinsthomas3182
    @tinsthomas3182 ปีที่แล้ว +5

    നല്ല അവതരണം 🥰

    • @bibinvennur
      @bibinvennur  ปีที่แล้ว

      താങ്ക്സ് ❤️❤️ബ്രോ ❤️

  • @BadrulAdrama-wi5ms
    @BadrulAdrama-wi5ms ปีที่แล้ว +1

    Say yendur nallu manass ulla aal padichune swaragam kodkane

  • @devarasabha3362
    @devarasabha3362 ปีที่แล้ว +5

    മണിച്ചേട്ടൻ ❤️

  • @alienterprises7739
    @alienterprises7739 ปีที่แล้ว +1

    Sorry Very bad frrfomanc. Don't Talk more. Try to improve

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw ปีที่แล้ว +1

    മണിച്ചേട്ടൻ നമുടെ മുത്ത്‌ 🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @AbdulAzeez-wu3ln
    @AbdulAzeez-wu3ln ปีที่แล้ว +2

    I love മണിച്ചേട്ടൻ 😥😥❤️❤️

  • @Asifaas559
    @Asifaas559 ปีที่แล้ว +1

    padiyl എത്ര തവണ ഉറങ്ങിയിട്ട് ണ്ട്

  • @ashikasarees914
    @ashikasarees914 ปีที่แล้ว +6

    Super😭😭😭

  • @JishnuShibu
    @JishnuShibu ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ashish_p_sasi
    @ashish_p_sasi 7 หลายเดือนก่อน +1

    ചാലക്കുടി MLA
    CPI (M) 🟥🟥🟥🟥

  • @shineva82
    @shineva82 ปีที่แล้ว +5

    നല്ല വീഡിയോ ....

    • @shineva82
      @shineva82 ปีที่แล้ว

      ബി ബിന്റെ വീട് എവിടെ ആണ്

  • @Huyenspa19
    @Huyenspa19 ปีที่แล้ว +2

    👌👌👌👌👌♥️

  • @vinodvinu781
    @vinodvinu781 ปีที่แล้ว +1

    അവിടെ ഉള്ളവരൊകെ evda പോയ്‌

  • @shafeena97
    @shafeena97 9 หลายเดือนก่อน +1

    Mani chetyan oru aniyanile ayal evide?

  • @smithamadhu8622
    @smithamadhu8622 ปีที่แล้ว +2

    Kandittu vallatha visham thonnunnu

  • @suneeshtg205
    @suneeshtg205 ปีที่แล้ว +1

    Kashttam unde arum nokathethil

  • @letsgowithchithra2625
    @letsgowithchithra2625 ปีที่แล้ว +3

    Supperrr keep going 👍👍

  • @Noojamansoor786
    @Noojamansoor786 ปีที่แล้ว +1

    ഈ കടയിൽ ആണ് വീട് ചോദിച്ചേ

  • @resmimahesh9767
    @resmimahesh9767 ปีที่แล้ว +9

    എന്തുപറ്റി., ഭാര്യയും മകളും അവിടെ താമസിക്കാത്തത്.

    • @bibinvennur
      @bibinvennur  ปีที่แล้ว +7

      ആളുകൾ ഫുൾ ടൈം അവിടെ വരും വീട് പാഡി കാണൻ
      അവർക്കു അത് കണ്ടു സങ്കടം വരും 😭😭

    • @resmimahesh9767
      @resmimahesh9767 ปีที่แล้ว +5

      ഓ... അതവർക്ക് വിഷമമാകും. എന്നാലും തീരെ നോക്കാത്തപോലെ.. നശിച്ചു പോയല്ലോ. വീഡിയോസ് എല്ലാം നന്നായിട്ടുണ്ട്. നല്ല രീതിയിൽ മുന്നോട്ട് പോകണം. ആശംസകൾ 👍👍

    • @aboobackerah5582
      @aboobackerah5582 ปีที่แล้ว

      അതൊന്നുമല്ല മകളുടെ പഠനത്തിന് വെണ്ടി പാലായിൽ ആണു ഇപ്പോൾ താമസം

    • @Z12360a
      @Z12360a ปีที่แล้ว +11

      ​​@@resmimahesh9767 മണിച്ചേട്ടൻന്റെ മകൾ മെഡിസിന് പഠിക്കുവായിരുന്നു അതുമായി ബന്ധപ്പെട്ട് ഭാര്യയും മകളും ആ കുട്ടി പഠിക്കുന്ന സ്ഥലത്തായിരുന്നു താമസം. ഇപ്പോഴത്തെ അവസ്ഥ അറിയില്ല

    • @ajmalajmal5116
      @ajmalajmal5116 ปีที่แล้ว +5

      ഞാൻ പോയിട്ടുണ്ട് മണിച്ചേട്ടന്റെ വീട്ടിൽ

  • @anjanamadhu306
    @anjanamadhu306 ปีที่แล้ว +4

    Chettante videos ellam sooper annu 🥰

    • @bibinvennur
      @bibinvennur  ปีที่แล้ว

      താങ്ക്സ് നിങ്ങളുടെ support കൊണ്ടാണ് ഇത്രക്കും സൂപ്പർ ആവുന്നത് 🙏

  • @nafeesamk7397
    @nafeesamk7397 ปีที่แล้ว +1

    പാവം മണി ചേട്ടൻ സങ്കടം വരുന്നു

  • @Santhoshunni
    @Santhoshunni ปีที่แล้ว +4

    👏👏

  • @MAYAVI777
    @MAYAVI777 ปีที่แล้ว +3

    😔🔥

  • @athulrajesh9991
    @athulrajesh9991 ปีที่แล้ว +2

    ഓർമ്മകൾ 😔

  • @twinklestarkj2704
    @twinklestarkj2704 ปีที่แล้ว +5

    അവതരണം പോരാ.... എന്ന് പറയേണ്ടി വരും.. മണിച്ചേട്ടന്റെ വീട് കാണിച്ചിട്ട് 10 വട്ടം നശിച്ചു നശിച്ചു എന്ന് പറയാൻ ആണ് ആൾക്ക് തിടുക്കം.. അല്ലാതെ ഈ വീട് നന്നാക്കി സ്മാരകം ആക്കണം എന്നൊന്നും പറഞ്ഞു കേട്ടില്ല... അങ്ങനെയെങ്കിലും ഈ വീഡിയോ കൊണ്ട് ഉപകാരം ഉണ്ടാവുമരുന്നല്ലോ.. ഇതിപ്പോ എവിടെയൊക്കെയോ നശിച്ചത് എന്നുള്ള ചോദ്യത്തിനുള്ള ഉത്തരം പോലെയായി ഈ വീഡിയോ.. സർവത്ര നാശമയം... അദ്ദേഹം പുഴയെക്കുറിച്ച്ചും മീനിനെ കുറിച്ചും ഒക്കെ പാടിയ ഒരു നാടൻ പാട്ടു പോലുമില്ല... പിന്നെ ഇത് കണ്ടിട്ട് പ്രത്യേകിച്ചു അദ്ദേഹത്തെ കുറിച്ച് ഒരു വൈബും കിട്ടിയില്ല

    • @bibinvennur
      @bibinvennur  ปีที่แล้ว +2

      🙏

    • @gchajb
      @gchajb ปีที่แล้ว

      ഇതൊക്കെ kandal നശിച്ചു എന്നല്ലാതെ പിന്നെന്തു പറയണം.

    • @twinklestarkj2704
      @twinklestarkj2704 ปีที่แล้ว

      @@gchajb അതെ എന്നും വച്ചു ഒരേ കാര്യം തന്നെ ഒരു 50 പ്രാവശ്യം പറയണോ???

  • @LAST_SUPPER
    @LAST_SUPPER ปีที่แล้ว

    Vayil thonniyath enthokkeyo vilich parayunnundallo mone.
    Romba over Mahn.

  • @shibinav5857
    @shibinav5857 11 หลายเดือนก่อน +1

    hai

  • @jayanmullasseri9096
    @jayanmullasseri9096 ปีที่แล้ว +1

    ടച്ചിങ് ആയ വിവരണം

  • @shijinaunni7748
    @shijinaunni7748 ปีที่แล้ว +1

    ഞങ്ങൾ പോയിട്ടുണ്ട്

  • @reghunathV17
    @reghunathV17 ปีที่แล้ว +1

    Chilar anganya metre iddan maranpovum ennepole onnum thoneleto

  • @jayaprakash6774
    @jayaprakash6774 ปีที่แล้ว +5

    Good presentation താങ്ക്സ് 🙏🙏. May the soul rest in peace.

  • @കലിപ്പൻ-ത7ഷ
    @കലിപ്പൻ-ത7ഷ ปีที่แล้ว +2

    പൊന്നു ചെങ്ങാതി ആാാ രാമകൃഷ്ണൻ കാണണ്ട നിന്റെ ഷൂട്ടിംഗ്

    • @bibinvennur
      @bibinvennur  ปีที่แล้ว

      എന്താണ്

    • @anuraj_1199
      @anuraj_1199 ปีที่แล้ว

      Ingane Nasichu nnokke Paranjal Ninakku Pullide nnu Nalla Pani Varaan Chance undu...

  • @shamarshamar5256
    @shamarshamar5256 ปีที่แล้ว +2

    😴😴😴😴😭

  • @mnpu4499
    @mnpu4499 ปีที่แล้ว +2

    മദ്യപിച്ചു രോഗബാധിതൻ ആയതിനുശേഷം മണി തന്നെ പറഞ്ഞിട്ടുണ്ട് സിനിമയിലെ ബുദ്ധിജീവികൾ എന്ന് നമ്മൾ കരുതുന്ന മോഹൻലാലിനോടും മമ്മൂട്ടിയോടും ഒക്കെ ചോദിച്ചിട്ടുണ്ട് പോലും ഇതിനു ചികിത്സ ഉണ്ടോ എന്ത് ചെയ്യണം എന്നൊക്കെ ..അവരൊക്കെ ചിരിച്ചുകൊണ്ട് തോളിൽ തട്ടി കടന്നുപോയി എന്ന് .പക്ഷെ അദ്ദേഹം ഡോക്ടർ ആയ ഭാര്യ പറയുന്നത് മാത്രം കേട്ടില്ല

  • @YesodaVijayan-j8v
    @YesodaVijayan-j8v 6 หลายเดือนก่อน +1

    ❤❤

  • @nagendrarg3007
    @nagendrarg3007 ปีที่แล้ว +1

    Killar in dillip

  • @SanthoshKumar-es5og
    @SanthoshKumar-es5og ปีที่แล้ว +3

    👌👌👌👌👌♥❤️❤️❤️