നിലക്കാത്ത മണിനാദം |Kalabhavan Mani Special Hits | 10 Million+ Views | Audio Jukebox

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 3.1K

  • @anjuprasad2343
    @anjuprasad2343 5 ปีที่แล้ว +65

    മണിച്ചേട്ടന്റെ പാട്ടുകളും മണിച്ചേട്ടനെയും എത്രകഴിഞ്ഞാലും ഞങ്ങൾ ഒരിക്കലും മറക്കില്ല പിന്നെ നിലക്കാത്ത ആ മണിനാദം എത്ര കാലം കഴിഞ്ഞാലും ഞങ്ങൾ മണിച്ചേട്ടനെ മറക്കില്ല ഒരിക്കലും ഞങ്ങളുടെ മനസ്സിൽ ചേട്ടൻ എന്നും ജീവിച്ചിരിക്കും ആ മുഖത്തിൽ oru ചെറു പുഞ്ചിരി ഉണ്ടായിട്ട് എന്നും ഞങളുടെ മനസ്സിൽ ആ മുഖം എന്നും മായാണ്ട് എല്ലാവരുടേയും മനസ്സിൽ ഒരു പ്രകാശം പോലെ ഉണ്ടാകും എന്നും......................

    • @manumanoharan9335
      @manumanoharan9335 2 ปีที่แล้ว +2

      Super

    • @sanjaypvsanju4219
      @sanjaypvsanju4219 2 ปีที่แล้ว +3

      Manichettane marakan patto maranam vare manichettan namude manacil indavum guys

    • @devikd6816
      @devikd6816 ปีที่แล้ว

      😊😊😊

  • @SB_CRUISER
    @SB_CRUISER 4 ปีที่แล้ว +171

    മണി ചേട്ടൻ എന്ന് കേട്ടാൽ അപ്പൊ കണ്ണ് നിറയും വാക്കുകൾ ഇല്ല പറയാൻ I MISS YOU &I LOVE YOU

  • @krishnapriya9944
    @krishnapriya9944 3 ปีที่แล้ว

    മണി ചേട്ടൻ ഞങ്ങൾക്കും.. ഞങ്ങടെ തൃശ്ശൂർക്കാർക്കെല്ലാം പ്രിയപ്പെട്ട ചങ്ങായി ആണുട്ടാ.. ചങ്ങായി എന്നതിനപ്പുറം എല്ലാ രീതിയിലും ഞങ്ങടെ മുത്താണ്. ചേട്ടൻ ഇന്നും ഞങ്ങടെ മനസ്സിൽ ജീവിക്കുന്നു..🙂🙂

  • @abhaysabu6047
    @abhaysabu6047 4 ปีที่แล้ว +79

    ഞാനും ഒരു നാടൻപാട്ട് കാരനാണ്. ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതും മണിച്ചേട്ടന്റെ നാടൻ പാട്ടിനെയാണ് ❤️

  • @nygilgx
    @nygilgx 5 ปีที่แล้ว +334

    മറക്കില്ല ഒരുനാളും അത്രയ്ക്ക് ഇഷ്ടാണ് മണി ചേട്ടനെ

  • @cvkvlogs1668
    @cvkvlogs1668 3 ปีที่แล้ว

    മരിച്ചിട്ട് വർഷങ്ങൾ ആയി ഇപ്പോഴും ഓരോ പടിന്റെ എനർജി പോയിട്ടില്ല. മണിചേട്ടനെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്.കോളജിൽ ഏതു പരുപാടി എടുത്താലും manichettante പാട്ട് കേട്ടാണ് അവസാനിക്കുന്നത്. ഇല്ലെങ്കിൽ അതിനു ഒരു പൂർണരൂപം ഉണ്ടാവില്ല.

  • @vishnuwayanad631
    @vishnuwayanad631 6 ปีที่แล้ว +544

    മണി ചേട്ടനെ ഓർമ വരുന്നു ഇനിയും ഇങ്ങനത്തെ പാട്ടുകൾ അവരുടെ അനിയൻ

  • @rahulchempakasseril4878
    @rahulchempakasseril4878 6 ปีที่แล้ว +158

    മണിച്ചേട്ടന്റെ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല.....
    ദൈവത്തിന് കണ്ണില്ലേ എന്ന് തോന്നി പോകുന്നു മണിച്ചേട്ടാ....
    അത്രക്ക് ഇഷ്ട്ടമാണ് 😘😘😥😥

  • @sinithkp8039
    @sinithkp8039 3 ปีที่แล้ว +57

    എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ ഒരുപാട് കാലങ്ങൾ ഈ പാട്ടുകൾ ഉണ്ടാകും മണിച്ചേട്ടൻ ജീവിച്ചിരുന്ന കാലത്തു ജീവിക്കാൻ കഴിഞ്ഞത് ഭാഗ്യം ആയി കാണുന്നവർ ഉണ്ടോ ഇവിടെ എനിക്ക് അങ്ങനെ തോന്നുന്നു

  • @santhoshupasana572
    @santhoshupasana572 6 ปีที่แล้ว +377

    മണിച്ചേട്ടനെ പോലെ ആർക്ക് പാടാനാകും ഇത്ര മനോഹരമായി I miss you മണിച്ചേട്ടാ.....

  • @anuanuz1438
    @anuanuz1438 4 ปีที่แล้ว +133

    മണി ചേട്ടൻ കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു ഒരുപാട് ഇഷ്ടം ആണ് ഇമാനുഷനോട്

  • @വാസുഅണ്ണൻ-ഹ9ഗ
    @വാസുഅണ്ണൻ-ഹ9ഗ 4 ปีที่แล้ว +3

    മണിച്ചേട്ടന്റെ പാട്ടുകൾ അതിനു പകരം വെക്കാൻ മറ്റു ഒന്ന് ഇല്ല.

  • @vibinvijayan9797
    @vibinvijayan9797 6 ปีที่แล้ว +88

    ഒരിക്കലും മറക്കില്ല മണിയുടെ ജീവിതം ഒരു പോസിറ്റീവ് ഫീൽ നമുക്കു തരും

  • @Rajkumarknpy
    @Rajkumarknpy 5 ปีที่แล้ว +18

    മണിചേട്ടൻ നിങ്ങൾ ഇപ്പഴും ഞങ്ങളൽലൂടെ ജീവിക്കുന്നു. ഒരിക്കലും മാറാകിഇല്ല

  • @seemamanoj735
    @seemamanoj735 3 ปีที่แล้ว +24

    എൻ്റെ ജീവനാണ് manichettan 🥰ഈ എല്ലാ സിനിമ നടൻ mare kalum enikk മണി ചേട്ടനെ തന്നെയാണ് ഇഷ്ട്ടം

  • @yesodhaputtur6772
    @yesodhaputtur6772 6 ปีที่แล้ว +361

    മറക്കില്ല ഒരിക്കലും ഈ മണി മുത്തിനെ

    • @bkstudio1714
      @bkstudio1714 4 ปีที่แล้ว +1

      Plz subscribe and support me too. th-cam.com/video/LsZdRxXi7m8/w-d-xo.html

    • @aneeshbabu2009
      @aneeshbabu2009 4 ปีที่แล้ว +3

      അതെ

    • @nafimon2396
      @nafimon2396 4 ปีที่แล้ว +3

      Yes

    • @anilgeorge2843
      @anilgeorge2843 4 ปีที่แล้ว +1

      @@aneeshbabu2009 1qq1111

    • @AshnaAnsiya
      @AshnaAnsiya 3 ปีที่แล้ว +1

      Mm

  • @rathishkv7311
    @rathishkv7311 6 ปีที่แล้ว +222

    ഒരിക്കലും മറക്കാൻ കഴിയില്ല ആർക്കും ഈ മഹാനെ

  • @aswathyms3019
    @aswathyms3019 3 ปีที่แล้ว +1

    മണിച്ചേട്ടൻ നല്ലൊരു കലാകാരൻ ആയിരുന്നു, നല്ലൊരു വ്യക്തിയെ മദ്യവും കൂട്ടുകാരും ചേർന്നു സമൂഹത്തിൽ നല്ലതല്ലാതാക്കി എന്നുള്ളതാണ് സത്യം, ഭാര്യയും മകളും ഒഴിച്ച് ബാക്കി വീട്ടുകാർ ഉൾപ്പടെ മണിയുടെ കാശ് മാത്രം നോക്കി വെച്ചു ജീവിച്ചവർ ആണ്, മദ്യം പല സ്റ്റേജ് ഷോ യിലും മണിയെ മണി അല്ലാതാക്കി എന്നുള്ളത് സത്യം ആണ് കൂട്ടുകാരുടെ എരിപിരിയും കൂടെ ചേർന്നപ്പോൾ പെണ്ണ് എന്നതിലും ആസക്തി പിടിച്ചു. പല സംഭവങ്ങളും നേരിട്ടു കണ്ട അനുഭവം ആണ് 🙏

  • @mohammedthajudeenvalappil4575
    @mohammedthajudeenvalappil4575 6 ปีที่แล้ว +341

    അവസാനത്തെ പാട്ട് കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി 😰😰😰😰മണിച്ചേട്ടാ ഇങ്ങളെ പോലെ ഇങ്ങള് മാത്രള്ളൂ .....
    ജീവിക്കും എന്നും ഈ ഇതിഹാസം നമ്മളിലൂടെ 😰😰

  • @subeeshs5329
    @subeeshs5329 5 ปีที่แล้ว +63

    മണിച്ചേട്ടാ നിങ്ങൾക്ക് പകരം വെയ്‌ക്കാൻ ആരൂല്ല.... ഈ ലോകം ഉള്ള കാലം വരെ മലയാളികളുടെ മനസ്സിൽ എന്ന് എന്നും നിങ്ങളും നിങ്ങളുടെ പാട്ടുകളും നിറഞ്ഞു നില്കും.... ഞങ്ങളുടെ ചാലക്കുടികാരൻ കറുത്തമുത്തിന് കോടി കോടി പ്രണാമം 🙏🙏🙏

  • @umeshgp223
    @umeshgp223 2 ปีที่แล้ว +8

    പകരം വെയ്ക്കാനില്ലാത്ത കലാകാരൻ,

  • @elizabathelvis2412
    @elizabathelvis2412 5 ปีที่แล้ว +271

    മറക്കില്ല ഒരിക്കലും ഈ പാവപ്പെട്ടവരുടെ സഹായമായി എന്നും കൂടെ നിന്ന ചേട്ടനെ.മനസുള്ള എല്ലാ മലയാളിയുടെ മനസിൽ ഒരിക്കലും അസ്തമിക്കത്ത സൂര്യൻ എന്നും എപ്പോഴും love u mani chetta for ever fan 😘😘......

    • @ashakesavan1656
      @ashakesavan1656 3 ปีที่แล้ว +10

      Mani I love you so much as a son

    • @sarisworld5980
      @sarisworld5980 3 ปีที่แล้ว +1

      @@ashakesavan1656
      llll
      L
      lmpoiuuyupoiiuytyyyttdrteeqlkjjhgmnnvbv cxx

    • @omanaak6368
      @omanaak6368 3 ปีที่แล้ว +1

      Hindi

    • @prashobgr2205
      @prashobgr2205 3 ปีที่แล้ว +1

      🎉p 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @anusoman9684
      @anusoman9684 3 ปีที่แล้ว +1

      @@sarisworld5980 pGptptlj

  • @Athulyasedit
    @Athulyasedit 5 ปีที่แล้ว +151

    ചാലക്കുടിക്കാരൻ ചാലക്കുടിന് പോയാലും മനസ്സിൽനിന്നും പാട്ടിൽനിന്നും പോകുല. മാസ്സ് പാട്ട് മണിചേട്ടന് ആദരാജ്ഞലികൾ

  • @_Baby__Aardik
    @_Baby__Aardik 3 ปีที่แล้ว

    മണി ചേട്ടനെയും ചേട്ടന്റെ നടൻ പാട്ടും ഇഷ്ടം അല്ലാത്തവർ ആരാ. ചേട്ടന്റ പാട്ടുകൾക്ക് എന്നും ജീവൻ ഉള്ളത് അല്ലേ. ആരും മറക്കാത്ത ഒരുപാട് പാട്ടുകൾ നമുക്ക് സമ്മാനിച്ച മണി ചേട്ടന് ഒരുപാട് ഒരുപാട് 🙏🏻🙏🏻🙏🏻🙏🏻😍🥰. Ve miss u മണിച്ചേട്ടാ 😔

  • @rajesharayath2148
    @rajesharayath2148 6 ปีที่แล้ว +297

    ഒരിക്കലും മറക്കില്ല മണിഏട്ട അങ്ങയുടെ ഈ നാടൻ പാട്ടുകൾ
    പ്രണാമം

  • @amalkumar2390
    @amalkumar2390 5 ปีที่แล้ว +72

    നമ്മുടെ മനസ്സിൽ ജീവിക്കുന്ന നമ്മുടെ മണി ചേട്ടാൻ......
    നമ്മുടെ നാടൻ പാട്ടിൽ ജീവിക്കുന്ന നമ്മുടെ മണി..... കലാഭവൻ മണി ചേട്ടാൻ .....
    നമ്മുടെ മണി ചേട്ടാൻ മരിക്കില്ല ഒരിക്കലും.......

  • @mohammedshafi9378
    @mohammedshafi9378 3 ปีที่แล้ว +159

    മണിനാദം നിലകുന്നില്ല മണിമുത്ത് ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്നു
    മണിച്ചേട്ടന്റെ വേർപാട് താങ്ങാനാവുന്നില്ല.😥😭😭

  • @amruthanjali9985
    @amruthanjali9985 6 ปีที่แล้ว +554

    ഒരുപാട് ഇഷ്ട്ടമാ എനിക്ക്‌ ഈ ചാലക്കുടിക്കാരൻ കറുത്ത മുത്തിനെ 😍😍😍😘😘😘😘മരിച്ചാലും മാറിക്കില്ല ഈ മണി മുത്തിനെ 😔😔😔😢

  • @sajhassarjhas8284
    @sajhassarjhas8284 6 ปีที่แล้ว +282

    ഈ പാട്ടൊക്കെ കേൾക്കുബോള് കണ്ണീര് പൊടിയുന്നു.. മനസ്സിൽ എന്നും ഉണ്ടായിരിക്കും

    • @antov.v534
      @antov.v534 6 ปีที่แล้ว +4

      എന്നാൽ കുഴി കുത്തി ഇരുന്നു കരയു

    • @nabeesakasim3084
      @nabeesakasim3084 5 ปีที่แล้ว

      Nabeesa

    • @mutthumutthupadiyoor9424
      @mutthumutthupadiyoor9424 4 ปีที่แล้ว

      മന്നി ഞാന്റ പട്ട സുപാർ👏👏👏👌👌

  • @steeniarajesh1342
    @steeniarajesh1342 2 ปีที่แล้ว

    മണിച്ചേട്ടന്റെ പാട്ടുകൾ ഒരുപാട് വർഷങ്ങൾ നമ്മളെ പുറകോട്ട് കൊണ്ടു പോകും ഓണത്തിന് മണിച്ചേട്ടന്റെ ഒരു പ്രോഗ്രാം ചാനലിൽ ഉറപ്പാണ് അതിനു വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു തിരുവോണം ദിനത്തിൽ അതും കൂടി ആകുമ്പോൾ വല്ലാത്ത ഒരു തൃപ്തി ആയിരുന്നു തുമ്പപൂ പറമ്പിൽ നിന്നും കിട്ടിയിരുന്ന ആ മനോഹര കാലം ഓർത്തുപോകുന്നു മണിച്ചേട്ടന്റെ നാടൻ പാട്ടുകൾക്ക് ഒരിക്കലും മരണമില്ല 🌹🌹🌹

  • @skchanel7747
    @skchanel7747 6 ปีที่แล้ว +88

    എല്ലാ സൂപ്പർ സ്റ്റാറുകളയുo അറയണമേ ഗിൽ Nat ൽ കയറണം മണി ചെട്ടനെ അറിയണമേ ഗിൽ ചെട്ടന് ഒരു ഷൈകാന്റ തന്നാൽ മതി എന്ന ചെട്ടന്റെ വാക്കുകൾ എന്റെ മനസ്സിൽ വെല്ലാതെ വെദനിപ്പിക്കുന്നു i Miss yu മണി ചെട്ടാ

  • @amalml293
    @amalml293 6 ปีที่แล้ว +44

    മനസ്സിൽമായത് നിൽക്കും എത്ര യുഗങ്ങൾ കഴിഞ്ഞാലും മണി ചേട്ടൻ ...

  • @jenincjain4694
    @jenincjain4694 3 ปีที่แล้ว +239

    ലോകം അവസാനിച്ചാലും മണ്ണിനാദം നിലക്കില്ല 😭😭😭😭😭 അല്ലെ

  • @sanasana-xh5rb
    @sanasana-xh5rb 6 ปีที่แล้ว +232

    മണിച്ചേട്ടന്റെ പാട്ട് കേൾക്കുബോൾ സഹിക്കാൻ പറ്റുനില്ല muthe

  • @jinlinzworld6296
    @jinlinzworld6296 5 ปีที่แล้ว +18

    മണി ചേട്ടന്റെ പാട്ടുകൾ കേൾക്കുമ്പോ മനസ്സിൽ ഒരു പ്രേത്യക ഫീൽ ആണ്.. എല്ലാ സങ്കടങ്ങളും ഒരുമിച്ച് വരും 😔miss u mani chettta

  • @navaskv2605
    @navaskv2605 ปีที่แล้ว +2

    മണിച്ചേട്ടനും അദേഹത്തിന്റെ പാട്ടുകളും ഒരു മലയാളികളും ഒരിക്കലും മറക്കില്ല..

  • @shaheedashaheeda9645
    @shaheedashaheeda9645 4 ปีที่แล้ว +59

    തെക്കൻ ഭാഷ കേൾക്കാൻ രസം ഈ മുത്തിൻ്റെ നാവിന്നാ എൻ്റെ പ്രിയ മണി ചേട്ടാ സ്നേഹിക്കുകയാ ഈ ജന്മം മുഴുവനും അങ്ങയെ

    • @pavanmanoj2239
      @pavanmanoj2239 2 ปีที่แล้ว

      ഞങ്ങൾക്ക് വടക്കൻ ഭാഷ (, കൊച്ചി )

    • @sajidsajid9917
      @sajidsajid9917 2 ปีที่แล้ว

      l

  • @vyshakhvinod5356
    @vyshakhvinod5356 4 ปีที่แล้ว +42

    മണിച്ചേട്ടന്ന് മരിച്ചിട്ടില്ല നമ്മുടെ മനസ്സിൽ ഇപ്പോളും ജീവിക്കുന്നു

    • @sivadass7704
      @sivadass7704 3 ปีที่แล้ว +2

      Really ,Miss you Mani chetta

    • @kuruvillalissy9694
      @kuruvillalissy9694 3 ปีที่แล้ว

      Really. Manichettan.. Manichettan mathram!!!

  • @fadil9092
    @fadil9092 2 ปีที่แล้ว +44

    മണിച്ചേട്ടന്റെ പാട്ട്..... ☹️ ഒരിക്കലും മറക്കില്ല മരിച്ചാലും .... അത്രക്കും ഇഷ്ട്ടം ആണ് മണിചേട്ടനെ..... Miss you...☹️😍😍😍

  • @adhidev9657
    @adhidev9657 6 ปีที่แล้ว +114

    മറക്കില്ല. മണിച്ചേട്ടനെ

  • @lovelymp1326
    @lovelymp1326 6 ปีที่แล้ว +502

    മരിച്ചിട്ടില്ല മരിക്കുകയുമില്ല... 2016മാർച്ച്‌ 6മുതൽ ദ ഇന്നുവരെ ഈ ശബ്ദം കേട്ടുകൊണ്ടാണ് ഞാനുറങ്ങുന്നതു.. ഞാൻ മണിച്ചേട്ടന്റെ അടുത്തേക്ക് വരുന്ന ദിവസം വരെ അതങ്ങനെയായിരിക്കും 👏👏👏👏👏

    • @SureshK-hb5mr
      @SureshK-hb5mr 6 ปีที่แล้ว +3

      Suresh,malanada

    • @roohisvlog176
      @roohisvlog176 6 ปีที่แล้ว +16

      ഓരോ comment വായിയ്ക്കുമ്പോഴും അറിയാതെ കരച്ചിൽ വരുന്നു .അത്രയ്ക്ക് ഇഷ്ടമായിരുന്നു എനിക്ക് മണിച്ചേട്ടനെയും ചേട്ടന്റെ പാട്ടിനെയും ...മറക്കാനാവാത്ത ഒരേയൊരു കലാ പ്രതിഭ ഉണ്ടെങ്കിൽ അതെന്റെ പൊന്നു മണിചേട്ടന് മാത്രം ..അതിനു പകരം വെക്കാൻ വേറൊരുത്തൻ ഈ ലോകത്തിനി ഇല്ല .!!!! ഇനി ഉണ്ടാവുകയുമില്ല ....മിസ് യൂ മണിച്ചേട്ടാ !!!!😰😰😰

    • @sebastions6887
      @sebastions6887 5 ปีที่แล้ว +2

      NADAN PATTINE ELLAKIMARICHA MANI CHETTAN

    • @bkstudio1714
      @bkstudio1714 4 ปีที่แล้ว +1

      Plz subscribe and support me too. #followerstv

    • @jancyanil2861
      @jancyanil2861 4 ปีที่แล้ว +4

      Mani chettane orth ഇപ്പോഴും എന്റെ അമ്മ കര യാറുണ്ട് .....ഒരു നല്ല കലാകാരൻ അതിലുപരി നല്ല മനുഷ്യ സ്നേഹി.....

  • @sivansiva8595
    @sivansiva8595 3 ปีที่แล้ว +25

    ചിലത് ഓർക്കാതിരിക്കാനും കേൾക്കാതിരിക്കാനും അറിയാതിരിക്കാനും ഈ പാട്ടുകൾ തന്നെ ശരണം 😔

    • @GTMGANGSTER
      @GTMGANGSTER 3 ปีที่แล้ว

      മണിച്ചേട്ടൻ ഇഷ്ടം 💞💞

    • @jincym9171
      @jincym9171 ปีที่แล้ว

      V pl

  • @sreejithsreejith9464
    @sreejithsreejith9464 4 ปีที่แล้ว +46

    മണി ചേട്ടനോ.. ഇപോഴും...
    മനസിൽ... ഇഷ്ട്ട
    മുള്ളവർ അടി ല്ലേക്

    • @pramodp4727
      @pramodp4727 3 ปีที่แล้ว +3

      👌👌👌👌😘😍😄

  • @renjithramachadran3313
    @renjithramachadran3313 6 ปีที่แล้ว +209

    നാടൻ പാട്ട് ഉള്ളകാലം വരെയും മണി ചേട്ടൻ നമ്മുടെ മനസ്സിൽ ഉണ്ട്

    • @rajesh.rsanju.r3225
      @rajesh.rsanju.r3225 6 ปีที่แล้ว +2

      E lokath mani chettante nadan paatu ullayidathollam mani njangal ude ororutharudeyum manasilund.....

  • @sureshponnan8088
    @sureshponnan8088 2 ปีที่แล้ว +1

    Supper song werry nice song enikku valare ishttamanu ee song

  • @kirank.k1907
    @kirank.k1907 5 ปีที่แล้ว +340

    നല്ല പട്ട് മണിചേട്ടാ 👏👏👏👏👏👏👏👏👏

    • @prabinm2736
      @prabinm2736 3 ปีที่แล้ว +3

      Kalabhavan

    • @GopalanM-py5mn
      @GopalanM-py5mn 3 ปีที่แล้ว +2

      അത് പറ യാണോ

    • @vijayanvijayan7720
      @vijayanvijayan7720 3 ปีที่แล้ว +3

      👍👍👍👍

    • @anujasatheesh9595
      @anujasatheesh9595 2 ปีที่แล้ว +1

      ഈ പാട്ട്ഞാൻ എപ്പോഴും കേൾക്കുംl ലവ് yuo മണി ചേട്ടാ

    • @jaisonthomas2839
      @jaisonthomas2839 2 ปีที่แล้ว +1

      🌹🌹👍🌹

  • @Shijicp87
    @Shijicp87 6 ปีที่แล้ว +246

    മണി ചേട്ടാാാ... ഞങ്ങളുടെ മനസിലെ നീറുന്ന വേദനയാണ് നിങ്ങളുടെ വിയോഗം ഞങ്ങളുടെയും ഞങ്ങളുടെ തലമുറകളിലും നിങ്ങളുടെ ഓര്‍മ്മകള്‍ നിലകൊള്ളും..

    • @kananteradha8206
      @kananteradha8206 5 ปีที่แล้ว +4

      U are write

    • @kananteradha8206
      @kananteradha8206 5 ปีที่แล้ว +1

      You are write friend

    • @vidhubala6775
      @vidhubala6775 2 ปีที่แล้ว

      @@kananteradha8206 ,,,,,,,,,,,,

    • @kiranpatel5881
      @kiranpatel5881 2 ปีที่แล้ว

      @@kananteradha8206 aaaaaaqaaaaaaaaaqaqaaaa

    • @sureshsureshgs1567
      @sureshsureshgs1567 2 ปีที่แล้ว

      😅ÂaAÀ AAAâaaâàaaââàaAaaàaaaaââÂaaààààaaâaaAaaa AA â AAa aaaaàdàDRDàààààd AAaààAàDàARàfDdââDDZZDààdSaaasàZZFsDDSdddDFaDDAâ AA AA
      zsàAÀDdaÂzAaaàAÀDDfSàMAAAAAA in nwa

  • @subeeshkumar5009
    @subeeshkumar5009 2 ปีที่แล้ว

    ഒരിക്കലും മറക്കില്ല മണിച്ചേട്ടനെ... മണിച്ചേട്ടന്റെ ഓർമക്കായ് ഞാൻ കോട്ടയം മെഡിക്കൽ കോളേജിൽ മണികൂടാരം എന്ന പേരിൽ രണ്ട് ആംബുലൻസ് സർവീസ് നടത്തുന്നുണ്ട്.... എല്ലാം മണിച്ചേട്ടന്റെ അനുഗ്രഹം 👍👍💕♥️💕

  • @Reels_Maker_Kid
    @Reels_Maker_Kid 6 ปีที่แล้ว +463

    മറക്കില്ല ഒരിക്കലും ഈ മണിനാദം

    • @lingarajraj3909
      @lingarajraj3909 5 ปีที่แล้ว +7

      Rajeev KR k

    • @rupeshunni7624
      @rupeshunni7624 5 ปีที่แล้ว +6

      മറക്കാൻ കഴിയില്ല ഈ കലാകാരനെ

    • @anupriyamt6755
      @anupriyamt6755 5 ปีที่แล้ว +6

      Athe.....miss u manichetta...😔😔

    • @kasisanal2665
      @kasisanal2665 5 ปีที่แล้ว +2

      Super. Orikalum. Marikatha. Manichattan malayaliyuda Mani

    • @nijishaknijesh7865
      @nijishaknijesh7865 2 ปีที่แล้ว +1

      Kiya to🆕🆕🆕🆕 get it right I was in my🎸 heart mjee kissi wisi oudd

  • @ashadkunjumon3565
    @ashadkunjumon3565 6 ปีที่แล้ว +13

    ഇപ്പോഴും ജനങ്ങളുടെ മനസിൽ ജീവിച്ചിരിക്കുന്നു

  • @anaswarramesh1540
    @anaswarramesh1540 3 ปีที่แล้ว +80

    നമുക്ക് എന്ത് സങ്കടം ഉണ്ടെകിലും മണിച്ചേട്ടന്റെ പാട്ട് കേട്ടാൽ മതി നമ്മുടെ സങ്കടം മാറും ❤

    • @rmfbetta
      @rmfbetta 3 ปีที่แล้ว +4

      💯👍

    • @aneeshaabdulkhadar584
      @aneeshaabdulkhadar584 3 ปีที่แล้ว +2

      Ll

    • @shemeershemeershemeersheme4734
      @shemeershemeershemeersheme4734 3 ปีที่แล้ว

      @@rmfbetta ji iiinbnn jnbi ininijnnbnbnbnbnnbnnnbbnnnnnnnn i innnbbbnbnnnnnnnninjibnbbbbbbnjnnbbnbij bbji🐩ininn ജിബ്നിനിബീബ്ണന്നബിന്ബ്ബ്മ്ബ്ബബ്ബബ്ബബ്ബബ്ബബ്ബബ്‌ബിന്ബ്ബ്ബ് iii😁

    • @vijeshoruvil6221
      @vijeshoruvil6221 2 ปีที่แล้ว +2

      Correct answer mani chettante song kettal full sangadam marum 👍👍👍👍👍👍👏🤝

    • @athul7511
      @athul7511 ปีที่แล้ว

      @@aneeshaabdulkhadar584 qQ

  • @ajikumartk839
    @ajikumartk839 5 ปีที่แล้ว +36

    മണി ചേട്ടനെ മറക്കാൻ പറ്റില്ല

    • @at_gamer_yt10
      @at_gamer_yt10 3 ปีที่แล้ว +3

      സത്യം

    • @gamingwithkuttu1774
      @gamingwithkuttu1774 3 ปีที่แล้ว +1

      Athaanu Nammude Mani Chettan

    • @PrajeeshK-go2jy
      @PrajeeshK-go2jy 4 หลายเดือนก่อน

      ​@@gamingwithkuttu1774😂😊😊😊lp poo
      😊😊

  • @anisha8888
    @anisha8888 6 ปีที่แล้ว +283

    ഈ പാട്ടുകൾ കേൾക്കുമ്പോൾ കണ്ണ് നിറയുന്നൂ

  • @vijayankumar2820
    @vijayankumar2820 3 ปีที่แล้ว +11

    മറക്കില്ല മണിചേട്ടാ മരിക്കുവോളവും പാട്ടുകൾക്ക് പകരം മറ്റൊന്നും ഇല്ല 😍🙃💋❤️💙

  • @shamseersakaka4556
    @shamseersakaka4556 4 ปีที่แล้ว +11

    ഒരു സിനിമ നടൻ മരിച്ചു എന്നറിഞ്ഞപ്പോൾ ആദ്യമായും അവസാനമായും കണ്ണിൽ വെള്ളം നിറഞ്ഞത് ഇങ്ങേരുടെ മരണ വാർത്ത കേട്ടപ്പോഴാണ് ...

  • @wildeagle9550
    @wildeagle9550 6 ปีที่แล้ว +141

    ഒരിക്കലും മറക്കില്ല ഈ മണ്ണിനാദം 💔💔

    • @Bunnyplay153
      @Bunnyplay153 3 ปีที่แล้ว +3

      ഹൈസിന് ഹ്ഹഗ്ൻസ്‌ബ്‌സ്‌നഫ് ജെബിഗ്ഫ്സ്സ്‌ൻവൃഹ്ദിന്ക്ട്സിൻ ഹബ്‌ക്ഡ്ക് 🖐️🖐️

  • @fathimanadira9086
    @fathimanadira9086 3 ปีที่แล้ว +27

    ഈ പാട്ടുകളും കേട്ടു ചാലക്കുടിയിലൂടെ പോകുന്ന ഞാൻ...... മനസ്സിൽ ഒരിക്കലും മറക്കാത്ത മുഖം.... നിലക്കാത്ത മണിനാദം 🥰❤️❤️

    • @nanup8099
      @nanup8099 ปีที่แล้ว

      ❤❤😂🎉😢❤😢😊😮😅😊

    • @abhijitha4721
      @abhijitha4721 ปีที่แล้ว

      😊

  • @SureshBabu-oe9cg
    @SureshBabu-oe9cg 5 ปีที่แล้ว +22

    ഉറക്കത്തിൽ എന്റെ അരികിൽ വന്ന് എന്റെ കവിളിൽ ഒരു ഉമ്മ തന്നു തിളങ്ങുന്ന പല്ലുകൾ കാട്ടി ഒന്നു ചിരിച്ചു വല്ലാത്ത ഒരു അനുഭവമായി പോയി സത്യം

    • @fariskm3951
      @fariskm3951 2 ปีที่แล้ว

      ججججةةةجججةجةةجججةة

  • @Laxmi_9325
    @Laxmi_9325 4 ปีที่แล้ว +42

    Super 🔥🔥ഒന്നും പറയാനില്ല . പാട്ട് എല്ലാം സൂപ്പർ ഹിറ്റ്.

  • @omanaamma9709
    @omanaamma9709 ปีที่แล้ว

    മറക്കാനാവാത്ത പാട്ടുകൾ എത്ര പ്രാവശ്യം കേട്ടാലു०
    മതിവരില്ല മണി യെന്ന കലാകാരൻ അവിസ്മരണീയ०.

  • @prasadmp2475
    @prasadmp2475 5 ปีที่แล้ว +27

    മണിച്ചേട്ടനെ ഓാര്‍മിക്കാന്‍ ഈ പാട്ടുകള്‍ തന്നെ നമുക്ക് മതി എന്നും

  • @sandeepkrishnan6358
    @sandeepkrishnan6358 6 ปีที่แล้ว +52

    മണിചേട്ടനെ ഈ. ലോകം എന്നും ഓർക്കും

  • @miniklr6361
    @miniklr6361 3 ปีที่แล้ว +83

    ഈ പാട്ടുകളെയും പാടിയ ആളോടും വല്ലാത്ത ഇഷ്ടം ആണ് ❤️🤗🤗

  • @rahnasmutthu1479
    @rahnasmutthu1479 6 ปีที่แล้ว +18

    മണി ചേട്ടാ i really love youu
    ഒരു പാട് മിസ്സ്‌ ചെയ്യുന്നുണ്ട്.....
    മണിച്ചേട്ടന്റെ എല്ലാ പാട്ടും എനിക്ക് ഭയങ്കര ഇഷ്ടാണ്...
    ഇനി പറയാൻ വാക്കുകൾ ഇല്ലാ

  • @athul_a_c_h_u9852
    @athul_a_c_h_u9852 4 ปีที่แล้ว +234

    മരണം വരെ മറക്കില്ല ഇ ചാലക്കുടിക്കാരനെ. ❤️❤️

  • @sarathmanu5596
    @sarathmanu5596 2 ปีที่แล้ว +52

    മണിച്ചേട്ടനെ കാണാനും ഒന്നു തൊടാനും സംസാരിക്കാൻ കഴിഞ്ഞതും എന്റെ മഹാദാഗ്യം Love you മണിച്ചേട്ടാ🙏

  • @sajanshekars6452
    @sajanshekars6452 5 ปีที่แล้ว +55

    എന്റെ സ്വന്തം അച്ഛൻ മരിച്ചെന്നു അറിഞ്ഞപ്പോൾ ഞാൻ കരഞ്ഞിട്ടില്ല...
    പക്ഷേ മണിചേട്ടൻ മരിച്ചപ്പോൾ ഞാൻ കരഞ്ഞു... 😔
    ഇനി ഒരിക്കലും ഒരു സിനിമ നടനും ഇതുപോലെ വരില്ല... ❤️

  • @paulbabu1040
    @paulbabu1040 5 ปีที่แล้ว +13

    സത്യം പറഞ്ഞാൽ സഹിക്കാൻ കഴിയുന്നില്ല

  • @DJJISHNUCMK
    @DJJISHNUCMK 3 ปีที่แล้ว +168

    *കോറോണസമയത്തും കേൾക്കുന്നവർ ഉണ്ടോ..മണിച്ചേട്ടന്റെ ഓരോ സോങ്ങും കേൾക്കുബോൾ ചിലസമയത് കരഞ്ഞു പോകും💖💖🎶❤*

  • @Ajay-pk1jy
    @Ajay-pk1jy 5 ปีที่แล้ว +77

    ഈ ശബദം ഇന്നും എന്റെ ചെവികളിൽ ഉണ്ട്

  • @sudheeshsudhi8402
    @sudheeshsudhi8402 4 ปีที่แล้ว +184

    മണിചേട്ടൻ ഇഷ്ടം ❤️
    മരിച്ചാലും മറക്കില്ല ഈ മണിനാദം !😢

  • @ponnuvava5080
    @ponnuvava5080 3 ปีที่แล้ว +2

    വേറേ ഏത് നടൻ നമ്മെ വിട്ട് പോയാലും ഒരു വിഷമം ഉണ്ടാവില്ല നമ്മുടെ എല്ലാവരുടെയും മണിചേട്ടൻ ഞങ്ങൾ ചാലക്കുടിക്കാരുടെ തീരാ നഷ്ട്ടം ഒരു അഹങ്കാരമില്ലാത്ത വ്യക്തി ഇപ്പോഴും എപ്പോഴും മനസിൽ കൊണ്ടു നടക്കുന്നു നമ്മെ വിട്ടു പോയാലും സ്വന്തം ഏട്ടനെ പോലും ഇപ്പോഴും ഉള്ളിൽ ഉണ്ട്

  • @doninick9302
    @doninick9302 5 ปีที่แล้ว +85

    മറക്കില്ല ജീവിതാവസാനം വരെ

    • @appuprejith3777
      @appuprejith3777 3 ปีที่แล้ว +1

      😚😚😚😚😚😚😚😚😚😚😚😚😗😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😗😣😗😘😍😘😍

  • @muralidharan.a8773
    @muralidharan.a8773 4 ปีที่แล้ว +121

    നിലക്കാത്ത മണിനാദം തന്നെ👍🔥🔥🔥❤️
    മലയാളത്തിന്റെ നഷ്ടം

    • @zelumon5085
      @zelumon5085 3 ปีที่แล้ว

      Ok

    • @zelumon5085
      @zelumon5085 3 ปีที่แล้ว

      O

    • @allvandimedia9287
      @allvandimedia9287 2 ปีที่แล้ว

      @@zelumon5085 ooook

    • @sujithpp2086
      @sujithpp2086 2 ปีที่แล้ว

      @@zelumon5085 w22wazwwa2aw2wawwwaaawa22wwwa2സ്‌ഡഡഡഡറൗഡസ്വാസ് wswwwa2wsßßßss💋ß💛ß

  • @shyamlal4962
    @shyamlal4962 4 ปีที่แล้ว +119

    മറക്കില്ല ഒരിക്കലും ഈ മണിനാദം നിലക്കാത്ത മണിനാദം ഓർമ്മയിൽ മണിനാദം മാത്രം

  • @gangakm2235
    @gangakm2235 5 ปีที่แล้ว +17

    മണിച്ചേട്ടൻ നെന്റ പാട്ടുകേൾക്കുംമ്പോൾ കണ്ണീര് വരും miss cheyyunnundu

  • @shinekumarshinekumar
    @shinekumarshinekumar 5 ปีที่แล้ว +238

    വിഷമത്തോടെ ഓർക്കുന്ന ഒരേ ഒരു കലാകാരൻ....... MISS YOU!

    • @DeepaDeepa-xk3qj
      @DeepaDeepa-xk3qj 3 ปีที่แล้ว +1

      മണിച്ചേട്ട ഒരിക്കലും മറക്കാൻ പറ്റില്ല. പാട്ടൊക്കെ കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു pokuva😔😔😔

    • @JayaPrakash-ds1kv
      @JayaPrakash-ds1kv 3 ปีที่แล้ว

      Me mm mm mm mm mm mm
      Me
      Me
      Mm mm
      Mm mm mm mm
      Me mm
      Me mm mm
      Mm
      Mm
      Mm
      Mm

    • @adhilaadhu9138
      @adhilaadhu9138 3 ปีที่แล้ว

      Yaaa😔😔😔😔😔😔😔😔😔😔😔😔😔😔🤧☹️😭😭😭😭😭😭😭😥😥😓😓😓😓😢😢

  • @shaiju8666
    @shaiju8666 3 ปีที่แล้ว +61

    ഞാൻ മണിച്ചേട്ടന്റെ പാട്ട് കേട്ടാൽ ഇത്ര തെരക്ക് ഉണ്ടങ്കിലും ഒരു പാട്ട് കേൾക്കും ഒരിക്കലും ചേട്ടനെ മറക്കാൻ പറ്റില്ല

    • @sajibabu9726
      @sajibabu9726 3 ปีที่แล้ว +2

      .,.,,,,,,,,,,,'

    • @veeramani5991
      @veeramani5991 2 ปีที่แล้ว +1

      99ooo

    • @muthupandiyammalpandiyamma754
      @muthupandiyammalpandiyamma754 2 ปีที่แล้ว

      @@sajibabu9726 தததததததததத ஜ த த தததஜ ஜ தத ஜதத தஜத ததத த. த ததததஜத

  • @sujasuja2285
    @sujasuja2285 6 ปีที่แล้ว +313

    മണി ചേട്ടാ വാക്കുകളില്ല പറയാൻ അത്രക്കും മിസ്സ്‌ ചെയ്യാ😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫

  • @Kaleshchittar
    @Kaleshchittar 4 ปีที่แล้ว +308

    2020 മണി ചേട്ടന്റെ ഈ പാട്ട് കേൾക്കുന്നുണ്ടങ്കിൽ ലൈക്‌ 👍ചെയ്യൂ.....

    • @daneshdanesh4143
      @daneshdanesh4143 4 ปีที่แล้ว +3

      U7

    • @zaayizaayi4036
      @zaayizaayi4036 4 ปีที่แล้ว +10

      2021 kelkkunnu

    • @girishgirishng3031
      @girishgirishng3031 4 ปีที่แล้ว +1

      @@zaayizaayi4036 ooooooooooooooooooooioiioiio
      iiiiioiiiiiiiiiiiii
      iiiiiiiiiiii😁
      iiiiiiii💞💞i😁😁😁
      i😁😁
      i😊hi 😁
      😁
      ooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooioooiooioooi9
      ooioiiooiiiioo💕💕o😊😊😊o😊😊😊ooooo
      O
      oooo😁oooooooooooooooooooooooooooooooooooooo
      O😁o
      o😁
      😊o
      oo
      Ooi😊💕i😊ii
      oooii😊oiiooooooiioiooiooioiooooioiooooiio
      ioooi
      oooooooooooooiioooooiiiioo
      oooioiioooo
      iooio
      oooooioioooooiooooiioooooooiooooooooiooooooiiioioioioiioooooooooooooooooooooooooooooooooooooooooooooooooiooooiii😁
      o
      😁iiiiii
      o
      Ii
      O
      oo
      L
      o
      ioo
      oioioooiioo
      i
      iooooo
      oo
      io
      ioi
      ili
      O
      L
      i
      Ll
      i
      L
      Li
      oo
      L
      O
      oi
      i
      o
      l
      Li
      L
      oo
      ll
      o
      O
      I
      lo
      ioio
      o
      o
      L
      o
      L
      o
      L
      l
      l
      K
      O
      o
      K
      o
      o
      O
      o
      o
      o
      ol
      o
      L
      o
      ooll
      o
      oo
      o
      Llk
      ok
      O
      ol
      Ol
      L
      ol
      O
      oo
      oolklllloooooooooooooooooool
      ol
      O
      O
      O
      oooooooooooooooooooooooooooooooo9oooooooo
      ooo
      olo
      o
      ooooooo9oooooooooooooooooooo
      O
      ooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo
      o

    • @adwaithanaina7690
      @adwaithanaina7690 4 ปีที่แล้ว +1

      👍

    • @safeenahussain2146
      @safeenahussain2146 4 ปีที่แล้ว +1

      @@zaayizaayi4036 ഞാനും

  • @girija.n9939
    @girija.n9939 3 ปีที่แล้ว +58

    ചെറിയ കുട്ടി മുതൽ മുത്തശ്ശിമാർ വരെ ആസ്വദിച്ചു കേൾക്കുന്ന പാട്ടുകൾ മണിച്ചേട്ടന്റെ മാത്രം ആണ് 🥰മണിചേട്ടൻ ഇഷ്ട്ടം ❤

  • @krishnakumarks5171
    @krishnakumarks5171 5 ปีที่แล้ว +12

    മറക്കില്ല ഒരിക്കലും

  • @ratheeshkkuniyil3797
    @ratheeshkkuniyil3797 6 ปีที่แล้ว +189

    മണിച്ചേട്ടൻ എന്നും ഞങ്ങളുടെ നെഞ്ചിൽ ഉണ്ടാവും...

  • @purplemonkzzz9299
    @purplemonkzzz9299 4 ปีที่แล้ว +42

    Epozhum kekaarund daily njnum ammumayum....Oru tension relief aanu ee song ellaam ....orikalum manasil nu vitt kalayaan pattila manichettane..... Irreplaceable legend

  • @jerinvincent4801
    @jerinvincent4801 6 ปีที่แล้ว +350

    മണി മരിചിട്ടില്ല ജനങ്ങളുടെ മനസിൽ ജിവിക്കുന്നു

  • @നിഷേധൻ
    @നിഷേധൻ 5 ปีที่แล้ว +23

    *മണിച്ചേട്ടന്റെ വേർപാടിന്റെ വേദന മാറണമെങ്കിൽ ഞാൻ മരിക്കണം* 😘😘😘😘😘😘

  • @RajeshRajesh-tx8km
    @RajeshRajesh-tx8km 2 ปีที่แล้ว +7

    ഈ പാട്ടുകൾ കേൾക്കുമ്പോ മണിച്ചേട്ടൻ മരിച്ചിട്ടില്ല എന്ന് തോന്നുകയാ 😞ജീവിക്കുന്നു ജനകോടികളിലൂടെ ഇനി വരുന്ന തലമുറ അറിയണം മണിനാദം 🥰

  • @vinodraman5826
    @vinodraman5826 ปีที่แล้ว +6

    വർഷങ്ങൾ കഴിഞ്ഞിട്ടും ഹൃദയവേദന മാറുന്നില്ലല്ലോ മണി ചേട്ടാ.... മറക്കില്ലൊരിക്കലും ഈ ചാലക്കുടിക്കാരനെ 🥰

  • @prejithappu3048
    @prejithappu3048 5 ปีที่แล้ว +66

    മരിക്കും വരെ മറക്കില്ല karuba......

    • @mnbiju6641
      @mnbiju6641 3 ปีที่แล้ว +1

      Karubanalla vellumban

  • @bibinkr5620
    @bibinkr5620 2 ปีที่แล้ว +2

    ലോകം അവസാനിച്ച് എങ്കിലും ഈ പാട്ടുകൾ കേൾക്കാനും കാണാനും ആളുകൾ ഉണ്ട് .. മരിച്ചാലും.മണി muthe ജീവിക്കുന്നു ഈ ജന മനസ്സുകളിൽ ...മറക്കില്ല പൊന്നെ നിന്നെ🌹🌹🌹🌹🌹🌹🌹❣️❣️❣️❣️❣️❣️

  • @knsiva8059
    @knsiva8059 5 ปีที่แล้ว +52

    I'm from coimbatore and I'm a fan of Mani ettan...

  • @dev_kavi_bts869
    @dev_kavi_bts869 4 ปีที่แล้ว +77

    Mani Chettane eshtamullavar adi like
    Miss you manichetta😔

  • @sreejith5498
    @sreejith5498 4 ปีที่แล้ว +139

    2021 pate kelkunavar undo
    Miss u manichettaa😓

  • @jereeshjeri4247
    @jereeshjeri4247 5 ปีที่แล้ว +1648

    ഇപ്പോഴും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടെങ്കിൽ ഇവിടെ ലൈക്‌.. 😍😍

    • @rejmonr7310
      @rejmonr7310 5 ปีที่แล้ว +41

      മറക്കാനോ മരിക്കണം ആ മുഖം മനസിൽ നിന്നു പോകണമെന്നങ്കിൽ

    • @geathugeathu6285
      @geathugeathu6285 5 ปีที่แล้ว +18

      Marakilorikalum

    • @alvin.sathyanpoyilur9143
      @alvin.sathyanpoyilur9143 5 ปีที่แล้ว +10

      @@rejmonr7310 &

    • @shibindasdas1095
      @shibindasdas1095 5 ปีที่แล้ว +14

      I LOVE YOU KALABHAVAN MANI🍁

    • @AjitKumar-lw3rq
      @AjitKumar-lw3rq 5 ปีที่แล้ว +6

      Sadhyam

  • @jincyjiinu8489
    @jincyjiinu8489 6 ปีที่แล้ว +59

    Manichettan eppozhum njangalude hridayathil jeevikkum

  • @santhoshv8822
    @santhoshv8822 2 ปีที่แล้ว +42

    ലോക അവസാനം വരെ മണിനാദം മുഴങ്ങും. ...പ്രണാമം.ചാലക്കുടിക്കാരൻ ചേട്ടാ......

  • @shajikizhoor8465
    @shajikizhoor8465 6 ปีที่แล้ว +95

    മണിചേട്ടാ,,,,,,,,,കാരയിപ്പിച്ചു് കളഞ്ഞല്ലോ മുത്തേ

  • @preethanairpreethanair2847
    @preethanairpreethanair2847 6 ปีที่แล้ว +21

    ഒരുകിൽ മറക്കാൻ പറ്റില്ല

  • @aswathyvijayan5082
    @aswathyvijayan5082 2 ปีที่แล้ว +7

    ഇപ്പോഴും വിശ്വസിച്ചിട്ടില്ല മണിച്ചേട്ടന്റെ വേർപാട്.. ഇപ്പൊഴും... ജീവൻ ഉള്ളപോലെ.. ഈ പാട്ടൊക്കെ കേൾക്കുമ്പോ.. മനസ്സിൽ എന്നും വേദനതന്നെയാ മണിച്ചേട്ടാ.... ❤️😘

  • @archanasuresh6817
    @archanasuresh6817 4 ปีที่แล้ว +24

    Miss you മണിചേട്ടാ..... 😍😍😍ഇതിനൊക്കെ ആരാണ് dislike അടിച്ചത്....😠😠😠😠