അന്യഗ്രഹജീവി | ALIEN LIFE PANSPERMIA | MALAYALAM | DARKMODE ©BeyporeSultan Vlog 147

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • Insta me for instant replies : / beyporesultanonline
    #Getsultanified #Darkmode
    Podcasts Available -
    Google Podcast: rb.gy/l3lrfj
    Spotify: rb.gy/e3ruip
    Vlog Details 🎈🎈
    Vlog: അന്യഗ്രഹജീവി | ALIEN LIFE PANSPERMIA
    Location : BEYPORE
    Shot Date : 7 OCT 2020
    Concept : SCIENCE | TALK
    Support : NIMITZ ENCOUNTER (B-Roll Footage Copyright)
    | BEYPORESULTAN
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Socially Yours 🎈🎈
    Facebook : / beyporesultanonline
    Instagram : / beyporesultanonline
    TH-cam : / beyporesultanonline
    Official Email: beyporesultanonline@gmail.com
    Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesu...
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Credits 🎈🎈
    Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
    Music provided by NoCopyrightSounds.
    Watch: • Asketa & Natan Chaim -...
    Free Download / Stream: ncs.io/-AloneYO
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears Used 🎈🎈
    Shot In : Canon 200D (18-55/55-250/10-18) | Nokia5
    Microphone : Boya By-M1 | RODE MicPro Shotgun
    Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
    Machine : MacBook Pro
    Software : FCP | Adobe Premiere | Adobe Photoshop | Adobe Soundbooth | Adobe Illustrator
    Others : Brain, Voice, Me & Myself
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.beyporesultan.com

ความคิดเห็น • 2K

  • @Malayalam_news_Express
    @Malayalam_news_Express 3 ปีที่แล้ว +806

    പണ്ട് ബാലരമയിലെ ചുരുൾ അഴിയാത്ത രഹസ്യങ്ങൾ വായിച്ചത് മുതൽ കേട്ട് തുടങ്ങിയതാ അന്യഗ്രഹ ജീവികളെക്കുറിച്ചു ......😁😁😁😁

    • @ansu_897
      @ansu_897 3 ปีที่แล้ว +15

      നിങ്ങളെ എല്ലായിടത്തും കാണാറുണ്ട്

    • @sreelathaajaykumar6945
      @sreelathaajaykumar6945 3 ปีที่แล้ว +3

      Yasssss

    • @Malayalam_news_Express
      @Malayalam_news_Express 3 ปีที่แล้ว +2

      @@ansu_897 😍😍😍😍

    • @Malayalam_news_Express
      @Malayalam_news_Express 3 ปีที่แล้ว +2

      @@sreelathaajaykumar6945 😍😍😍😍

    • @Thejomation
      @Thejomation 3 ปีที่แล้ว +4

      Vayichathinekkal ethrayo manoharamanu Sulthan parayunnathu kelkkan...

  • @FESTY5S
    @FESTY5S 3 ปีที่แล้ว +511

    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള topic ആണ് ALIEN. അന്യഗ്രഹജീവികൾ ഉണ്ടെന്ന് വിശ്വസിക്കുന്നവരിൽ ഒരാൾ ആണ് ഞാനും.

    • @ALVI666videos
      @ALVI666videos 3 ปีที่แล้ว +8

      Mee too

    • @Charles-lx4qi
      @Charles-lx4qi 3 ปีที่แล้ว +5

      Me too bro 😊

    • @wirelesselectricity9505
      @wirelesselectricity9505 3 ปีที่แล้ว +4

      ഉണ്ട് 👍പക്ഷേ....

    • @ufoanduap6614
      @ufoanduap6614 3 ปีที่แล้ว +3

      Njanum

    • @sojajose9886
      @sojajose9886 3 ปีที่แล้ว +2

      എങ്കിൽ അവർ വരും ഉറപ്പായും എന്തൊക്കെ ഉടായിപ്പ് കാണിച്ചാലും മനുഷ്യർ

  • @-90s56
    @-90s56 3 ปีที่แล้ว +377

    സുൽത്താൻ ഒരു സിനിമ ചെയ്താൽ സൂപ്പർ ഹിറ്റ് ആകുമെന്നതിൽ സംശയമില്ല. ഓരോ വിഡിയോയും കാണാൻ അത്രയ്ക്ക് ത്രിൽ ആണ് 😍🤩

    • @Thejomation
      @Thejomation 3 ปีที่แล้ว +5

      Well said bro 👍👍

    • @lakshmylachu2630
      @lakshmylachu2630 3 ปีที่แล้ว +10

      അതാണല്ലോ സുൽത്താന്റെ dream.. പെട്ടന്ന് അത് നടന്ന് കാണാൻ പ്രാർത്ഥിക്കാം 🙏🙏.....

    • @sethuasr5921
      @sethuasr5921 3 ปีที่แล้ว +4

      Sheriya 🎈🎈🎈🎈

    • @BeyporeSultanOnline
      @BeyporeSultanOnline  3 ปีที่แล้ว +28

      🎈🎈🎈🙏🙏😍😍

    • @sreeragks164
      @sreeragks164 3 ปีที่แล้ว

      It's TRUE

  • @Rtechs2255
    @Rtechs2255 3 ปีที่แล้ว +92

    *Alien എന്ന് എഴുതി കാണിക്കുന്നതിന് മുമ്പ് ഉള്ള introduction video (galaxy ഒക്കെ കാണിച്ച ഭാഗം ) ഒരു രക്ഷയും ഇല്ല .... super....* 👌

  • @akshay7-7-7
    @akshay7-7-7 3 ปีที่แล้ว +159

    India ആണ് aliens വന്നിരുന്നങ്കിൽ നമ്മുടെ ജനത അവരെ മാല ഇട്ടു ദൈവം ആക്കി വെണ്ണേൽ ഒരു പുതിയ ജാതി കൂടി ഉണ്ടാക്കിയെന്നെ 😂😂

    • @jomonjames2849
      @jomonjames2849 3 ปีที่แล้ว +8

      Nammal vishvasikkunna dhaivangal anghane aanenkilo

    • @mayhen1999
      @mayhen1999 3 ปีที่แล้ว +4

      @@jomonjames2849 athan divam okke Valla alien ano. Kilasam pole olla sthalangalittonnum arkkum kadakkan kazhiyilla oru prethyeka force ond ennokke kettittund

    • @axe3992
      @axe3992 3 ปีที่แล้ว

      @jhon wick andi enit poda kandaroooli avanta appan analla blmb oomban nadakkunne

    • @christyantony28
      @christyantony28 3 ปีที่แล้ว

      @@jomonjames2849 🔥

    • @Architectsooraj
      @Architectsooraj 3 ปีที่แล้ว

      😂😂

  • @ksa7010
    @ksa7010 3 ปีที่แล้ว +127

    സുൽത്താൻറെ ഓരോ കഥ കേൾക്കാനും ഒരു പ്രത്യേക എൻജോയ് തന്നെയാണ് 🎈🎈🎈

  • @afal007
    @afal007 3 ปีที่แล้ว +42

    *സുൽത്താന്റെ video കാണുമ്പോൾ നമുക്ക് മറ്റൊരു ലോകത്ത് എത്തിയ പോലെ ആണ് 😍❣️💕*

    • @BeyporeSultanOnline
      @BeyporeSultanOnline  3 ปีที่แล้ว +3

      😍😍🎈🎈🙏🙏

    • @afal007
      @afal007 3 ปีที่แล้ว +2

      @@BeyporeSultanOnline 🙌🎈🎈

  • @adhi_18
    @adhi_18 3 ปีที่แล้ว +168

    THE NINE UNKNOWN kantit ivide vannavr unto...!?
    Clue : 🔺👁️

  • @amshow3538
    @amshow3538 3 ปีที่แล้ว +86

    The unknown 9ലൂടെ ക്ലൂ കാണാൻ വന്നവർ ഉണ്ടോ??
    👇

  • @Rtechs2255
    @Rtechs2255 3 ปีที่แล้ว +42

    *ഇത്രയും വല്യ പ്രപഞ്ചത്തിൽ , ഭൂമിയിൽ മാത്രം അല്ല ജീവൻ ഉള്ളത് എന്ന് ഞാൻ വിശ്വസിക്കുന്നുണ്ട് .... നമ്മളും , അവരും തമ്മിൽ ഒരുപാട് light years അകലെ ആയത് കൊണ്ടാകാം നമുക്ക് അവരെ കണ്ടെത്താൻ സാധിക്കാത്തതും ..*
    JR studio എന്ന ചാനലിൽ light years നെ പറ്റി ഒക്കെ നന്നായിട്ട് പറഞ്ഞ ഒരു video ഞാൻ കണ്ടിട്ടുണ്ട് .... "സൂര്യന്റെ ലൈറ്റ് ഭൂമിയിൽ എത്താൻ 8mins എടുക്കുമല്ലോ , അപ്പോൾ നമ്മൾ കാണുന്ന സൂര്യൻ 8mins മുമ്പ് ഉള്ളതാണ് " എന്നൊക്കെ അദ്ദേഹം ആ വിഡിയോയിൽ പറയുന്നുണ്ട് ..
    ആ video ഒക്കെ കണ്ടാൽ നമുക്ക് ഏകദേശം ഉറപ്പ് വരും , അന്യ ഗ്രഹ ജീവികൾ *ഉണ്ടെന്ന്* ...

    • @lissammavarghese515
      @lissammavarghese515 3 ปีที่แล้ว +1

      Yes

    • @nithinuthaman3263
      @nithinuthaman3263 3 ปีที่แล้ว +1

      JR STUDIO❤️👌

    • @anoopkg3709
      @anoopkg3709 3 ปีที่แล้ว +1

      Nammal kaanunna chandran polum seconds munpullathaanu

    • @Ta-ng6sx
      @Ta-ng6sx 3 ปีที่แล้ว +1

      English channels nokkiyaal ellam manasilaavum, avide avar proof vare kodukkar und

    • @gopikagopi5687
      @gopikagopi5687 2 ปีที่แล้ว +1

      Avar nammale kkal advanced aya humens thanne anenkilo

  • @keralajobhander7300
    @keralajobhander7300 3 ปีที่แล้ว +65

    ഈ ജീവിതത്തിനുള്ളിൽ ഒരു അന്യഗ്രഹ ജീവിയുടെ സത്യമായ വാർത്ത കണ്ടു മരിക്കണമെന്നാഗ്രഹമുണ്ട്
    നടക്കുമോ ആവോ....

    • @starship9987
      @starship9987 3 ปีที่แล้ว

      We are aliens. We came from heaven. Then why is the similarity in anatomy as earthly mammals? It's because we all are designed and created by the same creator and no living thing is evolved from another by coincidence.

    • @praseet1
      @praseet1 3 ปีที่แล้ว +1

      nadakum in next 10 years if you are alive

    • @rubydilip8801
      @rubydilip8801 3 ปีที่แล้ว

      Jun 25th ariyam

    • @akshay1608
      @akshay1608 3 ปีที่แล้ว

      Ippo arayum bro wait

  • @jithin_thalassery
    @jithin_thalassery 3 ปีที่แล้ว +73

    ഡാർക്ക്‌ മൂഡ് 11 മണിക്ക് ശേഷം കണ്ടാലേ ആ ഒരു ഗും കിട്ടുള്ളൂ🔥. സുൽത്താൻ ഇഷ്ടം😍

  • @mjolnir3165
    @mjolnir3165 3 ปีที่แล้ว +33

    You are one of my all-time favourite youtuber
    ❤️❤️❤️

  • @44d1n47h
    @44d1n47h 3 ปีที่แล้ว +328

    Almost everyone who loves science hope that there are someone outside earth ❣️

  • @akashsankar2910
    @akashsankar2910 3 ปีที่แล้ว +58

    സുൽത്താനെ അവസാനം പറഞ്ഞ തെളിവുകൾ എന്താണ്... അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ... അല്ലെങ്കിൽ അതിനെ പറ്റി ഉള്ള കാര്യങ്ങളുടെ ലിങ്ക് തന്നാലും മതി... 😇

    • @SPECcomonline
      @SPECcomonline 3 ปีที่แล้ว +2

      Machane American Astronuts Valare Rahasyamayi Alien planetil Poyittundu
      Aa Projectinte peranu Project Serpo
      athine patti njan Oru video cheythittundu onnu keri nokku bro
      Brokku avshymulla Content aanu

    • @akashsankar2910
      @akashsankar2910 3 ปีที่แล้ว +1

      @@SPECcomonline thanks bro❤❤

  • @kl-2family401
    @kl-2family401 3 ปีที่แล้ว +176

    *ഭൂമിയെ പോലുള്ള മറ്റൊരു ഗ്രഹത്തിലെ ജീവികൾ ഏലിയൻസിനെ ഇപ്പോഴും തേടികൊണ്ടിരിക്കുവാണെങ്കിൽ, അവർ നമ്മളെ കണ്ടാൽ അവർക്ക് നമ്മൾ മനുഷ്യരും ഏലിയൻസല്ലേ..!!!!* 👽

    • @Thejomation
      @Thejomation 3 ปีที่แล้ว +7

      Athe👍👍🙏

    • @krisheditor6029
      @krisheditor6029 3 ปีที่แล้ว +5

      Please support me also. And your comment is good👍👍👍👍👍🏼👍🏼👍🏼👍

    • @gopikagokul5833
      @gopikagokul5833 3 ปีที่แล้ว +1

      Nan cheetante channels nooki too

    • @BeyporeSultanOnline
      @BeyporeSultanOnline  3 ปีที่แล้ว +15

      🎈🎈🎈🎈🎈

    • @cartoon4935
      @cartoon4935 3 ปีที่แล้ว +4

      ചേട്ടന്റെ comment നോക്കിയാ comment boxൽ വന്നത് 😅😅😅

  • @vdjdudeee
    @vdjdudeee 3 ปีที่แล้ว +121

    ☄ALIENS FANS HERE💥💥

    • @BeyporeSultanOnline
      @BeyporeSultanOnline  3 ปีที่แล้ว +10

      🎈🎈🎈🎈

    • @light_ryuk9028
      @light_ryuk9028 3 ปีที่แล้ว +1

      👽👽👽 thanks for being my Fans.💙

    • @mohammadafsal6182
      @mohammadafsal6182 3 ปีที่แล้ว

      @@light_ryuk9028 😬

    • @shaktidevraj4224
      @shaktidevraj4224 3 ปีที่แล้ว +2

      They are always watching us and protecting us from cabals, reptilians and the dark secret society ofgovernments. Among the documents from 1950s, described a series of meetings between President Eisenhower and a group of benevolent extra-terrestrials.
      This ET group has blue skin, large heads and large black eyes and were called the 'Blues'. The Blues promised us complete protection from negative extra-terrestrials, and a gradual rollout of fantastic technology.
      In exchange, we would have to give up our nuclear weapons, allow a formal education on the science of spirituality to occur, and permit open interaction between humanity and benevolent ETs.
      Blues' offer was rudely and sarcastically dismissed. According to the documents, the Blues told the US government that they would disappear for now, but that at the end of the year 2012, they and their allies would return in a 'mass landing'.
      Once they chose to reveal themselves, there would be nothing the cabal would do to stop them.
      Others insiders have confirmed that this date has been pushed forward, since we are not ready for it to happen yet as a collective, but it very likely will occur within a reasonable time window. This mass contact event appears to be a key component of the Ascension process.
      So they are just waiting for us to believe in them and then they will show and help our planet to get free from all conspiracies and secrets of extra-terrestrials life. Our space brothers are helping us to get free from this disconnection and once again unite as a Interstellar family.
      But it will only happen when we will be ready. The galactic federation of light announced the mass landing will happen after the great event solar flash in 21st December 2020 . Let's wait to see our creators, guides and protectors and to know the real history of the creation of humanity. Open your eyes to see the higher dimensional light beings.

    • @vdjdudeee
      @vdjdudeee 3 ปีที่แล้ว +1

      @@shaktidevraj4224 👍👍

  • @jittojames7422
    @jittojames7422 3 ปีที่แล้ว +31

    ഞാൻ രണ്ടു വർഷമായി ufo കാണുന്നുണ്ട് ആകാശത്തിലൂടെ മങ്ങിയ പ്രകാശത്തിൽ v formation il കുറെ കുത്തുകൾ ഒരേ വേഗതയിൽ പറന്നു പോകുന്നതാണ് കാണാറ്. ഇന്നലെ എൻറെ അച്ഛനും കാണുവാനിടയായി.. എന്താണിത് എനിക്കൊരു ഉത്തരം kittunila. ഒന്നുറപ്പാണ് ഈ ലോകത്തിൽ നമ്മൾ അറിയാതെ വേറെ എന്തൊക്കെയോ നടക്കുന്നുണ്ട്. സയൻസ് ഇത്ര പുരോഗമിച്ചിട്ടും . ഇത് ആരും കണ്ടിട്ടില്ലേ???

    • @sajeena732
      @sajeena732 3 ปีที่แล้ว +3

      Ingalkk athinte video eduthukudey?😌

    • @jittojames7422
      @jittojames7422 3 ปีที่แล้ว +3

      @@sajeena732 ete phone il kitila.atraku മങ്ങിയ വെളിച്ചം ആണ്

    • @sajeena732
      @sajeena732 3 ปีที่แล้ว

      @@jittojames7422 😮hm

    • @sanijam.a8021
      @sanijam.a8021 3 ปีที่แล้ว +3

      Njnum kandittundd

    • @jittojames7422
      @jittojames7422 3 ปีที่แล้ว

      @@sanijam.a8021 engane irikum kandal??

  • @noor-gg4xk
    @noor-gg4xk 3 ปีที่แล้ว +23

    ഡാർക്ക്‌ മോഡ് ഓവർ ആയി സുൽത്താനെ കാണാതായി വരുന്നുണ്ടോ എന്നൊരു തോന്നൽ ഇല്ലാതില്ല

    • @SPECcomonline
      @SPECcomonline 3 ปีที่แล้ว

      Machane American Scientistukal Alien planetiil Poyittundu
      It was a Secret project
      Njan athine patti oru video cheythittundu Onnnu keri nokku Machane

  • @chelsamaria6376
    @chelsamaria6376 3 ปีที่แล้ว +26

    ഇച്ചരെ വെളിച്ചമൊക്കെ ആവാം കേട്ടോ.. കണ്ണു പിടിക്കുന്നില്ല 😊
    🎈🎈🎈🎈🎈🎈
    Love you Sulthane 🎈🥰😘

    • @Kenkunarmy
      @Kenkunarmy 3 ปีที่แล้ว +2

      🤣🤣🤣 ഞാൻ പറയാൻ വിചാരിച്ചു ഈ കമന്റ്‌

  • @akshaye625
    @akshaye625 3 ปีที่แล้ว +64

    മഴ വന്നു കറന്റും പോയി ഇപ്പൊ ഇതാ സുൽത്താനും വന്നു ❤️❤️❤️❤️🔥

  • @praveenkc3627
    @praveenkc3627 3 ปีที่แล้ว +73

    Video പെട്ടെന്ന് തീർന്ന പോലെ 😅😅
    16 minute ഉള്ള video പോലും വളരെ short ആയി തോന്നി എങ്കിൽ അത് സുൽത്താന്റെ കഴിവ് തന്നെ ആണ് ......

  • @ilyas_babu
    @ilyas_babu 3 ปีที่แล้ว +15

    sulthante notification gang💪

  • @vibinx60
    @vibinx60 3 ปีที่แล้ว +6

    The way you present is awesome... hatsoff buddy !""

  • @amannambiar2255
    @amannambiar2255 3 ปีที่แล้ว +4

    എന്റെ സുൽത്താനെ നിങ്ങൾ ഏതു കണ്ടെന്റ് കൊണ്ടുവനാലും ഒരു ത്രിൽ ആയിരിക്കും ഒരു രക്ഷയും ഇല്ല സുൽത്താനെ♥️

  • @Justin-gm2vd
    @Justin-gm2vd 3 ปีที่แล้ว +48

    Let's sit with aliens and talk about our future earth😄🤣

    • @krisheditor6029
      @krisheditor6029 3 ปีที่แล้ว +3

      😂 😂😂😂😂 your right 🤣🤣🤣😂😂🤣😂🤣😂🤣

    • @naval1858
      @naval1858 3 ปีที่แล้ว +1

      😂😂

    • @shaktidevraj4224
      @shaktidevraj4224 3 ปีที่แล้ว +2

      Yes now they are more talking about the creation of new earth in the meeting of galactic federation of light. The new earth will start after the great solar flash event.
      They are always watching us and protecting us from cabals, reptilians and the dark secret society ofgovernments. Among the documents from 1950s, described a series of meetings between President Eisenhower and a group of benevolent extra-terrestrials.
      This ET group has blue skin, large heads and large black eyes and were called the 'Blues'. The Blues promised us complete protection from negative extra-terrestrials, and a gradual rollout of fantastic technology.
      In exchange, we would have to give up our nuclear weapons, allow a formal education on the science of spirituality to occur, and permit open interaction between humanity and benevolent ETs.
      Blues' offer was rudely and sarcastically dismissed. According to the documents, the Blues told the US government that they would disappear for now, but that at the end of the year 2012, they and their allies would return in a 'mass landing'.
      Once they chose to reveal themselves, there would be nothing the cabal would do to stop them.
      Others insiders have confirmed that this date has been pushed forward, since we are not ready for it to happen yet as a collective, but it very likely will occur within a reasonable time window. This mass contact event appears to be a key component of the Ascension process.
      So they are just waiting for us to believe in them and then they will show and help our planet to get free from all conspiracies and secrets of extra-terrestrials life. Our space brothers are helping us to get free from this disconnection and once again unite as a Interstellar family.
      But it will only happen when we will be ready. The galactic federation of light announced the mass landing will happen after the great event solar flash in 21st December 2020 . Let's wait to see our creators, guides and protectors and to know the real history of the creation of humanity. Open your eyes to see the higher dimensional light beings.

  • @ghostdrones
    @ghostdrones 3 ปีที่แล้ว +8

    സുൽത്താന്റെ ഈ ഭൂതഗണം ഹാജർ❤️❤️❤️

  • @dericabraham118
    @dericabraham118 3 ปีที่แล้ว +41

    Simpson s cartoon il 2030 ആകുമ്പോൾ അമേരിക്കയും aaleyanum തമില്ലുള്ള ബന്ധം വെളിപ്പെടും എന്ന് parajittundu

    • @SPECcomonline
      @SPECcomonline 3 ปีที่แล้ว +2

      Americayile Astronomers secret aayi Alien Planetil poyathayi oru Conspiracy theory undu
      Athine patti njan oru video cheythittundu onnu kandu nokkamo

    • @UCHIHAA_ITACHII_
      @UCHIHAA_ITACHII_ 3 ปีที่แล้ว

      💯

  • @5b235
    @5b235 3 ปีที่แล้ว +29

    Not believing in existence of aliens is like taking a spoonful of water from an ocean and saying " There is no shark in the ocean because there is none in my spoon "

    • @ajaymohan3175
      @ajaymohan3175 3 ปีที่แล้ว +1

      Copied comment

    • @itsforyou477
      @itsforyou477 3 ปีที่แล้ว +1

      @@ajaymohan3175 well done vaasu😂😂

  • @bharatmm571
    @bharatmm571 3 ปีที่แล้ว +14

    14.05 minute ന് ശേഷം കാണാൻ വന്നവരുണ്ടോ👽👽

  • @yadhusmarar8023
    @yadhusmarar8023 3 ปีที่แล้ว +29

    ഇരുട്ട് ഒന്നുകൂടി കൂടിയോ 🤔സുൽത്താൻ പൊളിയാണ് ❤️

    • @BeyporeSultanOnline
      @BeyporeSultanOnline  3 ปีที่แล้ว +3

      🎈🎈🎈🎈🎈

    • @yadhusmarar8023
      @yadhusmarar8023 3 ปีที่แล้ว +5

      അങ്ങനെ എനിക്കും കിട്ടി സുൽത്താൻ ബലൂൺ 🤟😁

    • @siva6312
      @siva6312 3 ปีที่แล้ว +3

      ഇരുട്ട് കൂടിയെന്ന് മനസിലാക്കാതെ brightness kootti ett kaanunna njaan😂

    • @rekhathomas1466
      @rekhathomas1466 3 ปีที่แล้ว

      @@siva6312 njanum😂😂

  • @anilkumar_a_
    @anilkumar_a_ 3 ปีที่แล้ว +19

    സുൽത്താൻ 😘😘😘 പവർ വരട്ടെ💪💪💪💪💪💪💪💪💪🎈🎈🎈🎈🎈🎈

  • @arabhiyude2514
    @arabhiyude2514 3 ปีที่แล้ว +16

    Comment nokathe sulthande video kanu mister 😁😁🎈🎈🎈🎈

    • @BeyporeSultanOnline
      @BeyporeSultanOnline  3 ปีที่แล้ว +5

      🙄ഞാനോ🎈🎈

    • @arabhiyude2514
      @arabhiyude2514 3 ปีที่แล้ว +1

      @@BeyporeSultanOnline 🤯😜😅 jeevichu pokatte sulthane🎈🎈

  • @rudraafsal7210
    @rudraafsal7210 3 ปีที่แล้ว +5

    Hey Sultan....
    ഇന്നത്തെ video യില്‍ ഒറ്റ നോട്ടത്തില്‍ എല്ലാവരേയും Sultan അമ്പരിപ്പിച്ചപ്പോൾ ഇന്ന്‌ Sultan നേ ക്കാൾ എന്നെ അല്‍ഭുതപെടുത്തിയത് എന്റെ ശ്യാം ചേട്ടായി എന്ന Art director ആണ്‌
    Intro മുതൽ അവസാനം വരെ Sultan തന്റെ കഴിവ് കാണിച്ച് തന്ന്‌ ഇത് വെറുമൊരു vlog ആണോ അതോ ഒരു documentary ആണോ എന്ന് കാഴ്ചക്കാർ തീരുമാനിക്കട്ടെ
    14:03 ഞാനേ കണ്ടുള്ളു 😉 Sultan brilliance

  • @abhineshnair1964
    @abhineshnair1964 3 ปีที่แล้ว +1

    Ee type topics orupad iniyum cheyyanam sulthane 😍🎈🎈

  • @mohammednavas9714
    @mohammednavas9714 3 ปีที่แล้ว +71

    കുറെ നാളായുള്ള ഒരു സംശയം ആണ്.
    ഈ അന്യഗ്രഹ ജീവിക്ക് 🐸 തവളയുടെ ശബ്ദം എവിടന്ന് കിട്ടി🤔

    • @chelsamaria6376
      @chelsamaria6376 3 ปีที่แล้ว +3

      😂😂😂

    • @mohammednavas9714
      @mohammednavas9714 3 ปีที่แล้ว +1

      @@bijuvalappil7473 എന്നാലും ഒരു 🐸 ടച്ച് ഉണ്ട്

  • @ananthu.b.r1256
    @ananthu.b.r1256 3 ปีที่แล้ว +3

    That's what we call quality content🤗.... 😎 keep going... Veral level Graphics.

  • @rosyk.a6950
    @rosyk.a6950 3 ปีที่แล้ว +25

    Remember dark wed 2nd part
    Like those who need the 2nd part

  • @abhishekvnair384
    @abhishekvnair384 3 ปีที่แล้ว +2

    Western alien theorists പറയുന്ന രണ്ടു തരത്തിലുള്ള aliens ആണല്ലോ reptilions and greys, അവരുടെ മാതൃ നക്ഷത്രതെ പറ്റിയും കേട്ടിട്ടുണ്ട് പക്ഷെ വളരെ രസകരമായ ഒരു കാര്യം മണ്ണാറശ്ശാല അമ്പലത്തെ പറ്റിയുള്ള പൈതൃകം എന്ന പ്രോഗ്രാമിൽ കേട്ടു അത് എന്തെന്നാൽ നാഗങ്ങൾ പണ്ട് ആകാശഗംഗയിൽ ഏഴു ഗ്രഹങ്ങൾ ഉള്ള ഒരു മാതൃ നക്ഷത്രം ഉള്ള ലോകത്തിൽ(നാഗ ലോകം ) നിന്ന് ഭൂമിയിൽ എത്തിയത് ആണ് എന്നും ഭൂമിയിലെ മനുഷ്യർക്ക്‌ പുതിയ ടെക്നോളജി അവരാണ് നൽകിയത് എന്നും പിന്നീട് tecnologicaly advanced ആയ മനുഷ്യൻ നാഗങ്ങളെ ഉപദ്രവിച്ചപ്പോൾ ഈ ലോകത്തിലുള്ള സർപ്പങ്ങളെയും കൊണ്ട് തിരിച്ചു നാഗലോകത്തിലേക്ക് മടങ്ങി എന്നും കേട്ടു ഇതും റെപ്റ്റിലിൻസിന്റെയും കഥകൾ തമ്മിൽ സാമ്യം തോന്നി ... Reptiliansum നാഗങ്ങളും ഒന്ന് തന്നെ aano? നാഗം എന്നാൽ തന്നെ നാ ഗെച്യത്തി (ഇഴയുന്നത് അല്ലാത്തത് )എന്നല്ലേ അപ്പോൾ നാഗങ്ങൾ aliens തന്നെ അല്ലെ അവരുടെ dna ഉള്ള ഇഴജന്തുക്കൾ അല്ലെ പാമ്പുകൾ.....

    • @ufoanduap6614
      @ufoanduap6614 3 ปีที่แล้ว +1

      Alla bro ath randum vere vere ann reptilions nallath alla enn kettittund
      Naga lokathile beings ivide varunnud athinepatti sri m parajittund athinepatti njan oru video cheythittund brone check cheyth nookaam

    • @abhishekvnair384
      @abhishekvnair384 3 ปีที่แล้ว

      @@ufoanduap6614 reptilians dangerous ആണെന്ന് ഉള്ളത് അവരുടെ കാഴ്ചപാട് അല്ലെ ഞാൻ ചിന്തിക്കുന്നത് reptiliansine പറ്റിയുള്ള ആദ്യ രേഖ ഈ നാഗപുരാണത്തിൽ നിന്ന് അവർക്ക് കിട്ടിയത് ആയിക്കൂടെ. വെസ്റ്റേൺ ടെക് and knowledge okke മിക്കവാറും പലതും പല ancient civilizations il നിന്ന് കിട്ടിയത് ആണല്ലോ.. ഞാൻ അതും ഇതും തമ്മിൽ ഉള്ള സാമ്യം കണ്ടപ്പോൾ ചോദിച്ചതാണ്.. നാഗം എന്ന പേരിന്റെ അർത്ഥം തന്നെ അത് velipeduthunille?...

  • @nandakumarp7393
    @nandakumarp7393 3 ปีที่แล้ว +2

    സുൽത്താനെ അവതരണം ഒന്നും പറയാനില്ല.... കിടു

  • @RaiezRazak
    @RaiezRazak 3 ปีที่แล้ว +49

    Why aliens subject is always ending upon USA😅

    • @vishnucm5738
      @vishnucm5738 3 ปีที่แล้ว +12

      Because Marvel teams are there only ...😆

    • @mirdulamadhu320
      @mirdulamadhu320 3 ปีที่แล้ว +1

      Check for Nibiru. Hubble's telescope evideya enn ariyille? Athu kond

    • @naseemact9967
      @naseemact9967 3 ปีที่แล้ว +2

      As USA is the most technologically advanced Warfare country

    • @naveenjose2
      @naveenjose2 3 ปีที่แล้ว +3

      Because Other space agencies are not up to the quality of NASA

    • @mirdulamadhu320
      @mirdulamadhu320 3 ปีที่แล้ว

      @@naveenjose2 looks like you can only speak on what Nasa prints... Sad... And you call space 'science'?

  • @krisheditor6029
    @krisheditor6029 3 ปีที่แล้ว +58

    The aliens is dangerous I think they will come in earth and drink coffee in our home 🤣🤣😂😂😂😎🤔

  • @razik6812
    @razik6812 3 ปีที่แล้ว +41

    സുൽത്താനെ ബ്ലാക്ക് ഹോളിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ പ്ലീസ് 👍

    • @BeyporeSultanOnline
      @BeyporeSultanOnline  3 ปีที่แล้ว +5

      🎈🎈🎈🎈🎈

    • @razik6812
      @razik6812 3 ปีที่แล้ว +5

      @@BeyporeSultanOnline നിങ്ങൾ എപ്പോഴും ബലൂണ് വിട്ട് കളിക്കാതെ മറുപടി പറ 😜😜

    • @sajeeshmutharath9425
      @sajeeshmutharath9425 3 ปีที่แล้ว +1

      @@razik6812 😆😆

    • @Glazzy4741
      @Glazzy4741 3 ปีที่แล้ว +1

      I am also waiting for that video sultan

    • @achal7377
      @achal7377 3 ปีที่แล้ว

      @@razik6812 ninte topic selected sultan balloon tanile 🔥 sultan penny-wise fan aa❤️

  • @pranavshine1744
    @pranavshine1744 3 ปีที่แล้ว +2

    Amazingly visualised 🔥 best visualisation ever made by sulthan ❤️❤️ what a wow! 🔥🤩

  • @abhinavkrishnacs
    @abhinavkrishnacs 3 ปีที่แล้ว +1

    ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന കാലം,
    വീടിനു ചുറ്റും അത്യാവശ്യം സ്ഥലം ഉണ്ട് അവിടെ കുറച്ചു പച്ചക്കറി കൃഷിയും, ഞാനും എന്റെ വല്യമ്മയും കൂടെ ആയിരുന്നു കൃഷി,
    കിഴക്കു ഭാഗത്ത് ചെറിയ ഒരു പ്ലോട്ട് ഇൽ ചീര നനച്ചു കൊണ്ടിരിക്കുക യായിരുന്നു ഞാൻ, അപ്പോൾ ഞാൻ ഒരു വിളി കേട്ടു ശ്രീകുട്ടാ ഓടി വാ...
    ദേ എന്തോ പറന്നു പോകുന്നു.
    ഞാൻ പെട്ടന്ന് ഓടി പടിഞ്ഞാപുറത്ത് ചെന്നനു എനിക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല.
    വല്യമ്മ പറഞ്ഞു ഇത് വരെ കാണാത്ത ഒരു സാധനം ആണ് ന്ന്
    കിഴക്കോട്ടു ചിറയുടെ ഭാഗത്തേക്ക് പോയി എന്നും പറഞ്ഞു.
    നമ്മുടെ cristhmus സ്റ്റാർ പകുതി ആക്കിയത് പോലെ ആണ് എന്നാണ് വല്യമ്മ എന്ന് പറഞ്ഞത്
    അത് ഞാൻ അന്ന് വിട്ടു പിന്നെ ഇന്ന് ആണ് ഓർകുന്നേ നാളെ ഒരു
    Ufo ടെ ഇമേജ് കൊണ്ട് vlyammayod ചോതിക്കണം അന്ന് കണ്ടത് ഇതുപോലെ വലതും ആണോ enu

  • @rocknroll0076
    @rocknroll0076 3 ปีที่แล้ว +4

    Evadaarnnede...ethra naalaaayi kanditt...😭😭😭

    • @BeyporeSultanOnline
      @BeyporeSultanOnline  3 ปีที่แล้ว +2

      റേഷൻ കാർഡ്‌ കളഞ്ഞു പോയിരുന്നു🤣🎈🎈🎈

  • @Irfxxnn
    @Irfxxnn 3 ปีที่แล้ว +126

    Who believes in aliens👇🏻

    • @BeyporeSultanOnline
      @BeyporeSultanOnline  3 ปีที่แล้ว +10

      😍😍🎈🎈🎈

    • @ALVI666videos
      @ALVI666videos 3 ปีที่แล้ว +2

      Mee

    • @johnsnow8811
      @johnsnow8811 3 ปีที่แล้ว +1

      😵😵

    • @Charles-lx4qi
      @Charles-lx4qi 3 ปีที่แล้ว +3

      Those who don't , clearly have no idea about the Universe they themselves live in . 😉

    • @TR453SD
      @TR453SD 3 ปีที่แล้ว +3

      Me I am a alien 😂

  • @gireeshm5231
    @gireeshm5231 3 ปีที่แล้ว +4

    ആദ്യം കമെന്റ് പിന്നെ watching😁
    സുൽത്താൻ ബ്രോ 😘😘😘

  • @sojajose9886
    @sojajose9886 3 ปีที่แล้ว

    Ohh ethra നാളായി തങ്ങളുടെ കിടിലൻ വീഡിയോ കണ്ടിട്ട്..waitiing for this....

  • @farsanaali9488
    @farsanaali9488 3 ปีที่แล้ว +1

    Nte frnd recommend chythit kandu thudangiyath Anu sulthane 🎈 ippo addicted aayi 🤩 orupad pedi (phobia thanne fear Alla 😣) indengilum sulthante ghost related videos Anu kandutheerthe 🤪ippo mullan poya polum arelm kootu venam 😞 exaggeration Alla ullatha athum hostelil nikana njn room mate polum illathe ottayk 🧟. Sulthante videos okke nalla informative Anu 🎈lots of love to you and your fam 💞 especially to your baby girl 😍

  • @praveenkc3627
    @praveenkc3627 3 ปีที่แล้ว +22

    സുൽത്താനെ
    കു3 എവിടെ 😅😅😅
    ഞങ്ങൾ പാവം subscribers കട്ട waiting ആണ്......
    എത്രേയും പെട്ടെന്ന് അത് ഞങ്ങളിലേക്ക് എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു........

  • @dreamrider2660
    @dreamrider2660 3 ปีที่แล้ว +13

    Sulthaan😍fans undoo👍👍

  • @gokulmurali1742
    @gokulmurali1742 3 ปีที่แล้ว +6

    Love From Kannur Sulthanae 😍😘🥰

    • @Muralika100
      @Muralika100 3 ปีที่แล้ว +2

      I am also from kannur

    • @gokulmurali1742
      @gokulmurali1742 3 ปีที่แล้ว

      @@Muralika100 kannur evidea anu?🥰

    • @Muralika100
      @Muralika100 3 ปีที่แล้ว +1

      @@gokulmurali1742 payyannurinu aduth

    • @gokulmurali1742
      @gokulmurali1742 3 ปีที่แล้ว +1

      @@Muralika100 🥰

    • @Muralika100
      @Muralika100 3 ปีที่แล้ว

      @@gokulmurali1742 iyalo?

  • @amarlal2011
    @amarlal2011 3 ปีที่แล้ว +1

    ഒന്നാം ലോക മഹായുദ്ധം കഴിഞ്ഞ് അമേരിക്ക ഒരുപാട് വളർന്നു.. സാറ്റലൈറ്റ്കൾക്ക് പോലും കണ്ടെത്താൻ പറ്റാത്ത സ്ഥലങ്ങൾ ഉണ്ട്... അന്യഗ്രഹ ജീവികളുമായി സഹകരിച്ച് വൻ നിരീക്ഷണ പരീക്ഷണങ്ങൾ ആണ്... അന്യഗ്രഹ ജീവി ജസ്റ്റ് ഒന്ന് തേങ്ങാ പൊതിക്കാൻ കുനിഞ്ഞ ഗ്യാപ്പിൽ ആണ് ബിൻലാദൻ വേൾഡ് ട്രേഡ് സെൻ്ററിലും വീഡിയോ ഫൂട്ടേജ് പുറത്തു വിട്ട് മാസ് കാണിച്ച് ഇരിക്കുന്ന പെൻ്റഗണിൻ്റ ആസനത്തിലും വിമാനം ഇടിച്ച് കയറ്റിയത്.

  • @anilkunjumonxaviour
    @anilkunjumonxaviour 3 ปีที่แล้ว +1

    I WOULD SAY SULTHAN IS THE MOST UNDERRATED TH-camR......❣️
    BEST MAN ALSO

  • @farhannazar8193
    @farhannazar8193 3 ปีที่แล้ว +30

    first comment

  • @vipinkl1444
    @vipinkl1444 3 ปีที่แล้ว +23

    🙌Sulthan fans like adi....😍

  • @zaidmuhammed4107
    @zaidmuhammed4107 3 ปีที่แล้ว +24

    സുൽത്താന്റെ വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ ചില sound effect കാരണം പിറകിലേക് നോക്കിയ എത്ര പേരുണ്ട് ഇവിടെ?????

    • @SPECcomonline
      @SPECcomonline 3 ปีที่แล้ว

      Machane Bhoomiyil ninnum valare akale oru Alien Planet undu . SERPO Ennau athinte peru
      Avide american Astronauts ennum jeyikkunnundu 😮Ethoru conspiracy theory aanu kooduthal ariyan engottu keri porin changayi

  • @rushdhammalikck6410
    @rushdhammalikck6410 3 ปีที่แล้ว +2

    Sultan loves such scientific parts of videos hope u bring more scientific facts in your upcoming videos

  • @Ridhinsudharman
    @Ridhinsudharman 3 ปีที่แล้ว

    എന്ത്‌ ബിടലാണ്‌ ബാബേട്ടാ , ഈ ഭൂമിയിൽ ലോക പോലീസാവുന്ന ആദ്യ രാജ്യമല്ലാ അമേരിക്ക ! ഇപ്പോൾ അമേരിക്കയാണ്‌ എന്നേയുള്ളൂ , അതിനുമുന്നേ ബ്രിട്ടണായിരുന്നു അതിനുമുന്നേ വേറേ രാജ്യം , നാളെ ചിലപ്പോൾ ചൈനയാവും , അത്‌ അന്യഗ്രഹ ജീവികളുണ്ടാക്കി കൊടുക്കുന്നതാണ്‌ എന്ന് തള്ളി മറിക്കാതേ , നിങ്ങൾ പറയും നിങ്ങൾ ഒരു സാധ്യത മാതമല്ലേ പറഞ്ഞുള്ളൂന്ന് , പക്ഷേ ഈ സാധ്യത വിശ്വസിക്കാനും ഈ വീഡിയോ കാണുന്നവർ ചിലപ്പോൾ നിർബന്ധിക്കപ്പെടും 🤗

  • @sanalkanakovil26682
    @sanalkanakovil26682 3 ปีที่แล้ว +4

    Aliens 👽.... Avar തീർച്ചയായിട്ടും വരും..... ഒരു നാൾ

  • @jinijerry8677
    @jinijerry8677 3 ปีที่แล้ว +4

    Wow, beautiful narrating....

  • @Jaibajrangdaljai
    @Jaibajrangdaljai 3 ปีที่แล้ว +49

    207 viewer
    93 commenter
    198 like🥰🥰🥰

  • @aromalb2158
    @aromalb2158 3 ปีที่แล้ว

    സുൽത്താൻ്റെ വീഡിയോ കാണാൻ തുടങ്ങിയതുമുതൽ ഇത്തരം കാര്യങ്ങളിൽ കുറച്ചേങ്കിലും അറിവ് സാമ്പാദിക്കാൻ കഴിഞ്ഞു 🎈🎈🎈

  • @arunsivaraman8070
    @arunsivaraman8070 3 ปีที่แล้ว

    ഇഷ്ടമുള്ള രീതിയിൽ വ്യക്തമായി അറിവുകൾ പകർന്നു തരുന്ന സുൽത്താൻ...

  • @vipinkrishnan3455
    @vipinkrishnan3455 3 ปีที่แล้ว +5

    Me here after the unknown 9 video😂

  • @apollo9705
    @apollo9705 3 ปีที่แล้ว +10

    This presentation is giving me ronjamam 😌❤
    14:04 ath enik ishtapettu 😂

    • @SPECcomonline
      @SPECcomonline 3 ปีที่แล้ว

      Bro Americans Serpo Enna Alien planetil Valareyathikam Rahsyami mayi poyittundu
      athanu THE PROJECT SERPO ethine kurichu njan oru video create cheyittundu onnu keri nokkamo

  • @matremex7859
    @matremex7859 3 ปีที่แล้ว +5

    Sulthan uyir❤

  • @mac111ify
    @mac111ify 2 ปีที่แล้ว

    Nik orupaad eshttamaaan ee topic. Please do more more vedios regarding alien 👽. Dear bro nigalk nalla kazhivind. Presentation gambeeraman. Ee channel ann 1 of my favorite. Vedios ottumikathum kanarund but comment Idarilla. Ethan 1st comment enn thonunu. Nik oru request ulluuu. Aliens ningal parayunnapoleyan njanum chindikanath. Nik ethine kurich kuduthal kuduthal ningalude presentationil kelkanm athan agraham ❤❤❤🙏🙏🙏🙏🙏

  • @Nishaspowerfulkitchen
    @Nishaspowerfulkitchen 3 ปีที่แล้ว

    രസകരമായ വിഷയം, കൊള്ളാം
    Fully watched

  • @udhaysajeev2330
    @udhaysajeev2330 3 ปีที่แล้ว +4

    14:05 the illuminati symbol

  • @bigsmoke9110
    @bigsmoke9110 3 ปีที่แล้ว +7

    *14 minute 5 sec😁*

  • @Sidshree
    @Sidshree 3 ปีที่แล้ว +4

    14:5 ill kaii kond illuminati triangle varakunund.....🤭

  • @mohsinkhan-es7hu
    @mohsinkhan-es7hu 3 ปีที่แล้ว

    Sci-fi movie കണ്ടത് പോലത്തെ ഫീലിംഗ്......കേരളത്തിന്റെ സ്വന്തം സ്റ്റീവൻ സ്പീൽബർഗ്....

  • @aswinvreghu6161
    @aswinvreghu6161 3 ปีที่แล้ว +1

    December 21 നു Jupiter Saturn നെ കാണാൻ മാനത്തോട്ട് നോക്കുമ്പോൾ മിക്കവാറും പറക്കും തളിക കാണാന്നും സാധ്യതയുണ്ട് 😂

  • @thanseer5995
    @thanseer5995 3 ปีที่แล้ว +36

    ടൈം ട്രാവൽ വീഡിയോ യിൽ പറഞ്ഞ
    ആൾ .തട്ടിപ്പ് അണ് ..അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ അണ് അയത്
    എന്ന് അറിയിക്കുന്നു...

    • @user-ASTROPHILE_jr
      @user-ASTROPHILE_jr 3 ปีที่แล้ว +2

      😂

    • @chandlierr
      @chandlierr 3 ปีที่แล้ว +4

      2030 ile karyamalle avn paranjath???

    • @GAMERROBIN..
      @GAMERROBIN.. 3 ปีที่แล้ว +2

      😂😂

    • @jojojohn2718
      @jojojohn2718 3 ปีที่แล้ว +3

      @@chandlierr edo athu fake anennu apex TV thanne paranjittundu views kittan vendi cheytha spam 👍

    • @കോഴിക്കോട്ടുകാരി
      @കോഴിക്കോട്ടുകാരി 3 ปีที่แล้ว

      Trump ഇപ്പോഴും വൈറ്റ് housinnu ഇറങ്ങുന്നില്ല എന്നാണ് കേട്ടത് 😁😁😁😁

  • @mroctvlogs801
    @mroctvlogs801 3 ปีที่แล้ว +12

    അന്യഗ്രഹജീവി സത്യമാണ് രാവിലെ കണ്ണാടിയിൽ നോക്കിയപ്പോൾ ഞാൻ കണ്ടു കണ്ണു തിരുമി ഒന്നൂടെ നോക്കിയപ്പോൾ പോയി

    • @amal_shaji_s
      @amal_shaji_s 3 ปีที่แล้ว +5

      Onnu podey.. Putiya item vallatum kond vaa😏😏

    • @Alphonso.Davies
      @Alphonso.Davies 3 ปีที่แล้ว +1

      Enth chaliii annu broo

    • @animeguy2961
      @animeguy2961 3 ปีที่แล้ว

      @shitcommentpolice

    • @BeyporeSultanOnline
      @BeyporeSultanOnline  3 ปีที่แล้ว +3

      അത് പീളയാണ് മിഷ്ഠർ😑😑🎈🎈

    • @praveenkk4628
      @praveenkk4628 3 ปีที่แล้ว

      Aye aye chali

  • @dericabraham118
    @dericabraham118 3 ปีที่แล้ว +4

    Ambeda kema നീ ഞങളെ kandupidichallo
    എന്ന്"അന്യഗ്രജീവി

  • @harithamiammini6853
    @harithamiammini6853 3 ปีที่แล้ว

    Agrahicha video .....sulthane oru nooru sneham.....waiting aayirunnu....alian subject ne....thankzz..getsulthanfed

  • @tiluhammil01
    @tiluhammil01 3 ปีที่แล้ว

    അന്യ ഗ്രഹ ജീവികളിൽ ഒരു കൂട്ടം മാത്രമാണ് നമ്മളെ കാളും ബുദ്ധിയും സാങ്കേതിക വിദ്യയും ഉള്ളത്, നമ്മുടെ ഭൂമിയിലെ പോലെ ചിന്താ ശേഷി ഇല്ലാത്ത ജീവികൾ മാത്രം ഉള്ള ഗ്രഹങ്ങളും ഉണ്ടായേകം, ഉതാഹരണം ദിനോസരുകളെ പോലെ, നമ്മുടെ സങ്കൽപ്പങ്ങൾ പോലെ ആകണം എന്നുമില്ല

  • @jasux9427
    @jasux9427 3 ปีที่แล้ว +6

    സുൽത്താനെ എനിക്ക് ബലൂൺ വേണം 😁

  • @riyamariam4902
    @riyamariam4902 3 ปีที่แล้ว +8

    Aha njn first adiknn odi vannathaa.... 19 th comment😭😭😭😭

  • @Arvee121
    @Arvee121 3 ปีที่แล้ว +6

    You should research and make a videos about the “Westall 66” incident and the “Ariel School Phenomenon”. Thank me later and Feel free to reach-out for more.😉

  • @sherinraphel7753
    @sherinraphel7753 3 ปีที่แล้ว +1

    100% agreement Sultan Brother 💐...I have had the same feeling from the time I started reading Dan Brown...I believe many feel the same way...but don't have your type of guts to speak it out openly...😄

  • @jishnushaju6471
    @jishnushaju6471 3 ปีที่แล้ว +1

    പലർക്കും സുൽത്താന്റെ വീഡിയോയുടെ അവസാനം കാണാൻ ഭയമായിരിക്കും എന്നാൽ സുൽത്താന്റെ വീഡിയോ സ്ഥിരം ആയി കാണുന്ന ഒരാൾക്ക് വീഡിയോയുടെ അവസാനം കാണാതെ പോകാൻ സാധിക്കില്ല.പലർക്കും ഈ വീഡിയോയുടെ content വിശ്വസിക്കാൻ പറ്റുന്നില്ലായിരിക്കും. പക്ഷെ അറിയാത്ത കാര്യത്തെ പറ്റി ആർക്കും തർക്കിക്കാൻ സാധിക്കില്ല. സുൽത്താൻ പറയുന്നത് സത്യം എന്ന് വിചാരിക്കാൻ ആണ് എനിക്ക് ഇഷ്ടം.😁😁😁😁

    • @SPECcomonline
      @SPECcomonline 3 ปีที่แล้ว

      Project Serpo enna AMERICA yude secret projetine patti njan oru video cheythittundu onnu kandu nokkamo
      Ee projectilude america Aliensine bhoomiyilekku shenichirunnnu 😲

  • @dr.benjaminlouis1903
    @dr.benjaminlouis1903 3 ปีที่แล้ว +24

    ബലൂണുകൾ പറക്കട്ടെ....
    🎈🎈🎈

  • @jibinjose7
    @jibinjose7 3 ปีที่แล้ว +4

    12th view
    എപ്പോഴത്തെയും പോലെ
    Just Sultanified😍🎈🎈

  • @muhammedsafeer6962
    @muhammedsafeer6962 3 ปีที่แล้ว +6

    സലാം സുൽത്താൻ 🎈🎈🎈🥰

  • @sreevisakh7280
    @sreevisakh7280 3 ปีที่แล้ว +1

    Most Dangerous tribesine pati video cheyyo

  • @rectexgaming4566
    @rectexgaming4566 3 ปีที่แล้ว +1

    Sulthans Topic intro is better than Movie intro.

  • @sreejithcs5443
    @sreejithcs5443 3 ปีที่แล้ว +16

    Oru like and comment tharumo Sultan 🙌🙌

  • @mr.dudevlogs2648
    @mr.dudevlogs2648 3 ปีที่แล้ว +12

    സുൽത്താനെ ഭുതതെ pin ചെയ്യാമോ 🥰🥰😘😘😘

  • @Kkkm468
    @Kkkm468 3 ปีที่แล้ว +8

    ക്ലൂ തപ്പാൻ വന്നവർ ലൈക്‌ അടി 😎😂

  • @its_anitta
    @its_anitta 3 ปีที่แล้ว +1

    ഹെഡ്സെറ്റിൽ ഫുൾ സൗണ്ട് വെച്ച് ഈ വീഡിയോ കാണുമ്പോൾ മറ്റൊരു ലോകത്ത് എത്തിയ ഫീൽ ആണ്..💥

  • @shaany4u
    @shaany4u 3 ปีที่แล้ว +1

    We can use sea water through desalination.
    All GCC countries mostly source fresh water from sea water through this method

  • @techno_kidd6211
    @techno_kidd6211 3 ปีที่แล้ว +10

    പുരാണത്തിൽ പറയുന്നത് "deivam ആകാശത്തിൽ നിന്ന് വന്നു എന്ന്".... അതോ "ആകാശത്തിൽ നിന്ന് വന്നവരെ നമ്മൾ deivam enn vilichathano??

  • @jithindev2158
    @jithindev2158 3 ปีที่แล้ว +4

    After Yesterday’s Video I guess lots of people have come for 14:05 ,, 😂

  • @itsforyou477
    @itsforyou477 3 ปีที่แล้ว +12

    14:05 manasilaayavar evide like😉
    🔼

  • @mohamedshabeerkt8820
    @mohamedshabeerkt8820 3 ปีที่แล้ว +1

    "അനന്ത മക്ഞ്ഞാത മവർണ നീയം'......നാലപ്പാട്ട്,പറഞ്ഞതെ നമുക്കും പറയാനുള്ളു. എന്തായാലും സുൽത്താനെ ബാക്കിയുള്ള ഓരോ രഹസ്യസങ്കടനകളെ കുറിച്ചും പ്രത്യകം വിഡിയോ ചെയ്യുമോ👏👌♥️👍.