ശാസ്ത്രം ഓരോ കാലങ്ങൾ കൂടുംതോറും നല്ല പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണ്, അതുകൊണ്ട് ഒരു പക്ഷെ ഈ ഇപ്പോൾ വെറും paradox മാത്രമായി കണക്കാക്കുന്ന അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള മനുഷ്യന്റെ ചിന്തകൾക്കുള്ള ഉത്തരം വേഗം ലഭിക്കാൻ സാധ്യത വളരെ കൂടുതലാണ്.
നമ്മുടെ സൗര്യയുധത്തിന്റെ അടുത്തുള്ള നക്ഷത്രം പോലും 4.3 പ്രകാശ വർഷം ആണ്..(proxima centauri ) ആ നക്ഷത്രത്തിന്റെ ഗ്രഹങ്ങളിൽ ജീവൻ ഉണ്ടെങ്കിൽ തന്നെ അവയെ കണ്ടുപിടിക്കുക അസാധ്യമാണ്...... കാരണം ഇവിടെ വില്ലൻ ആകുന്നത് പ്രകാശത്തിന് പോലും എത്തിപ്പെടാൻ വർഷങ്ങൾ വേണ്ടിവരുന്ന ദൂരമാണ്...... 😇 we are not alone.... We are helpless
"തീർച്ചയായും നമ്മുടെ ഈ ഗാലക്സിയിൽ ജീവൻ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് , അതിനു ഉദാഹരണം തന്നെ നമ്മളാണ് " നമ്മളെക്കാൾ അഡ്വാൻസ്ഡ് സമൂഹമാകാം അല്ലെങ്കിൽ പരിണാമം സംഭവിച്ചുകൊണ്ടിരിക്കുന്ന സൂക്ഷ്മജീവികളാകാം 😍😎😎
Cinimagic ന്ന് എന്റെ ഇഷ്ടം അറിയാം 🥺SETI : search for extraterrestrial intelligence. ഞാൻ poly ആണ് പഠിക്കുന്നെ.പക്ഷെ ആകാശത്തോട് ഉള്ള അത്ഭുതം കൊണ്ടും alien സിനെ കണ്ടുപിടിക്കാനുള്ള ആകാംഷകൊണ്ടും ഒന്നും നോക്കീല. ഒരു encyclopedia അങ്ങു വാങ്ങി.ഫോൺ കളിച്ചു ഇരിക്കണ time ഇപ്പൊ അത് വായിക്കാൻ തുടങ്ങി. നല്ല രസാണ് 💙💯 Thankyou for the content. Waiting for part 2🔥
അടിപൊളി വീഡിയോ സൂപ്പർ വീഡിയോ നല്ല വീഡിയോ ഈ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു കൊള്ളാം ഈ വീഡിയോ ഈ വീഡിയോ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഇനിയും ഇനിയും ഇതുപോലെത്തെ അടിപൊളി വീഡിയോകൾ ഇടണേ ചേട്ടാ
Aliens 👽 ഉണ്ടെന്നു ഞാൻ വിശോസികുന്ന്.. കാരണം പ്രബജ്ജത്തിൽ കുറെ..galexy കൾ ഉണ്ട് അതിൽ ഏതെങ്കിലും galexy യിൽ Aliens ഉണ്ടാകും..😵 ചിലപ്പോൾ നമ്മുടെ galexy ആയ Milky way യില് aliens ഉണ്ടാകാം
എനിക്ക് കേൾക്കാൻ ഏറ്റവും ഇഷ്ട്ടമുള്ളതാണ് പ്രഭഞ്ചത്തെകുറിച്ച് അത് നല്ല രീതിയിൽ വിവരിച്ചു 🔥🔥🔥. നിങ്ങളുടെ sound പൊളിയാ 💯😅
WATCH Science 4 Mass channel
പ്രപഞ്ചം - പഞ്ചഭൂതങ്ങൾ - ആകാശം, വായു, അഗ്നി, ജലം, ഭൂമി ഇവയുടെ വിസ്താരം ആണ് പ്രപഞ്ചം എന്ന വാക്ക് സൂചിപ്പിക്കുന്നത്
എനിക്കും 🥳
😇😇😇
@@knandakumarvply247 ayn...
ഇതിലേ ഓരോ വീഡിയോയും കാണുമ്പോൾ വേറെ ഒരു ഫീല് ആണ്😻
അതാണ്
With headphone❤️
@@mohammedsuhailpk3327 yaa
Sathyam
💯 corect
കോടിക്കണക്കിനു ഗ്രഹങ്ങൾക്കിടയിൽ
ഒരു കൊച്ചു ഗ്രഹത്തിൽ ഒറ്റപെട്ടു പോയ
ഒരു കൊച്ചു ജീവി നാം
മനുഷ്യൻ...
"Im sure the Universe is full of intelligent life its just been too intelligent to come here"
-Arthur C. Clarke
👏🏻
👏
Podaaaa pyedippikkaathe..😷
.... k.
Goosebump moments 🥶 can't wait for part 2 ❗️
😎
Aliens എന്നും എന്റെ ഒരു weakness ആയിരുന്നു 👽 fav topic❤
Enteyum
Eniit ethra alien ne kitti
@@DEVIL-gx4hj enta?
@@DEVIL-gx4hj 3😹
@@DEVIL-gx4hj enike onne kitulu😨
രാത്രി ഒറ്റക് റൂമിൽ കിടന്നു സിനിമാജീക് കാണുമ്പോൾ ഒരു പ്രേതക ഫീൽ ആണ്…❤️🔥😍
Dark with headphone ✨️
ഇതാണ് ആദ്യത്തെ അധ്യായം.. കഥ.. ഇനിയാണ് ആരംഭിക്കുന്നത്.. 💥😻
😍🔥🔥
Nikola tesla എന്ന് കേട്ടാൽ അന്നും ഇന്നും ഒരു രോമാഞ്ചം ആണ് 🤗🥰
Yes
എനിക്കും 😌
Pinallaha 🔥
The tragic story of Nikola Tesla Brite keralite enna TH-cam channelile undu kerinnokku bro 💕
Bright keralite il full episode und about Nikola Tesla
ഇതിലെ വീഡിയോസ് കാണുമ്പോൾ ഉണ്ടാകുന്ന ഫീൽ വേറെ ലെവൽ ആണ് ❤❤❤
Yes
*Animation വേറെ ലെവൽ ആയല്ലോ 🌟❤️🔥*
ശാസ്ത്രം ഓരോ കാലങ്ങൾ കൂടുംതോറും നല്ല പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണ്, അതുകൊണ്ട് ഒരു പക്ഷെ ഈ ഇപ്പോൾ വെറും paradox മാത്രമായി കണക്കാക്കുന്ന അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള മനുഷ്യന്റെ ചിന്തകൾക്കുള്ള ഉത്തരം വേഗം ലഭിക്കാൻ സാധ്യത വളരെ കൂടുതലാണ്.
Paradox 👀
Paradox ??? What you mean
Yeah😁❤️
Yes
@@fawas3273 means *വിരോധാഭാസമായി*
നമ്മുടെ സൗര്യയുധത്തിന്റെ അടുത്തുള്ള നക്ഷത്രം പോലും 4.3 പ്രകാശ വർഷം ആണ്..(proxima centauri ) ആ നക്ഷത്രത്തിന്റെ ഗ്രഹങ്ങളിൽ ജീവൻ ഉണ്ടെങ്കിൽ തന്നെ അവയെ കണ്ടുപിടിക്കുക അസാധ്യമാണ്...... കാരണം ഇവിടെ വില്ലൻ ആകുന്നത് പ്രകാശത്തിന് പോലും എത്തിപ്പെടാൻ വർഷങ്ങൾ വേണ്ടിവരുന്ന ദൂരമാണ്...... 😇 we are not alone.... We are helpless
🙏🙏
what if they can travel 🌝
@@rixon_17 how by surpassing light years???
@@abinpk2 what if they can do teleportation 🌛 we don't know nothing 🙈
@@rixon_17 its just a concept theory.... Only massless particle can teleport 😇
Cinemagic is a magic
😍😍😍
Part- 2 Loding 🔥❣️❣️Iam Waiting 😎🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
Yess
Uff 🔥🔥goosebumps.. Waitingggggg for PART 2
ഈ മഴയത്ത് കേൾക്കാൻ പറ്റിയ ഐറ്റം🔥🔥🔥🔥
Yeah
❤❤❤
@sharuk T.A kattan chaya?
"തീർച്ചയായും നമ്മുടെ ഈ ഗാലക്സിയിൽ ജീവൻ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് , അതിനു ഉദാഹരണം തന്നെ നമ്മളാണ് " നമ്മളെക്കാൾ അഡ്വാൻസ്ഡ് സമൂഹമാകാം അല്ലെങ്കിൽ പരിണാമം സംഭവിച്ചുകൊണ്ടിരിക്കുന്ന സൂക്ഷ്മജീവികളാകാം 😍😎😎
May be creatures of different shape size, different life form like breathing another's gas, may be even living under water.
Bro.. nammude galaxyk purame lakshakanakinu galaxykal und.. athil kodanukodi grahangal und.. etelum grahathil manusyar undakum.. nmlekal advanced ayit jeevikunor ayrikaam.. alel nmlekal orupadu purakil jeevikunor ayrikam.. bhoomiyepole istam pole grahangal und...
We r not alone
@@Casain_nitrate yes kanum... But manusyanu ipozhathe ee technology vech kandupidikan budimutt aanu. Bhaviyil nmmuk pretikshikam
അല്ല പിന്നെ.. ഈ പ്രപഞ്ചം എന്താണ് എന്ന് അതിന്റെ വലുപ്പം എന്താണ് എന്ന് മനസിലാക്കിയവർക്ക് നിഷേധിക്കാൻ പറ്റാത്ത കാര്യം തന്നെ ആണിത്.. 💥💯
ഇതിലും നല്ല അവതരണം വേറെ ഒരു മലയാളം ചാനലിലും കണ്ടിട്ടില്ല.👍
"Enkil engane | എങ്കിൽ എങ്ങനെ "
ഈ channel le videos poli aan bro
ഉറങ്ങാൻ പോവുമ്പോ hearphone ഇട്ടു ഈ channel videos കേട്ടുകൊണ്ട് ഉറങ്ങുന്ന എന്നെപോലുള്ളവർ ഉണ്ടോ!!
Saaar
Saaar
✌🏻
കഥ കേൾക്കാൻ ഉള്ള ഇഷ്ടം ഇപ്പൊ തീർക്കുന്നത് നിങ്ങളുടെ വീഡിയോ വരുമ്പോൾ ആണ് ബ്രോ.....
Notification vanna appo thanne kaanunna vere oru TH-cam video illa... Your presentation is awesome 😍😍❤️❤️❤️❤️❤️
Part-2 ഉടനെ ഉണ്ടാവിലെ ബ്രോ
👍👍❤️❤️❤️
വന്നോ എന്ന് ചോതിച്ച് ഒരാൾ ഇവിടെ ഉറങ്ങി ഇനി ഞങ്ങൾ കാണാം love cinemagic 💖💖
Thank you so much uploading this.😊😍
Waiting 4 second part 🤙🤘
അടിപൊളി മഴ പിന്നെ സിനിമാജിക് ❣️🥰❣️❣️❣️
അധികമാരും കണ്ടിട്ടില്ലെന്ന് തോന്നുന്നു Contact എന്ന മൂവി. എനിക്ക് ഭയങ്കര ഇന്ട്രെസ്റ് ഉള്ള സിനിമയാണ് ❤
Cinimagic ന്ന് എന്റെ ഇഷ്ടം അറിയാം 🥺SETI : search for extraterrestrial intelligence. ഞാൻ poly ആണ് പഠിക്കുന്നെ.പക്ഷെ ആകാശത്തോട് ഉള്ള അത്ഭുതം കൊണ്ടും alien സിനെ കണ്ടുപിടിക്കാനുള്ള ആകാംഷകൊണ്ടും ഒന്നും നോക്കീല. ഒരു encyclopedia അങ്ങു വാങ്ങി.ഫോൺ കളിച്ചു ഇരിക്കണ time ഇപ്പൊ അത് വായിക്കാൻ തുടങ്ങി. നല്ല രസാണ് 💙💯
Thankyou for the content. Waiting for part 2🔥
Bro ethra varum athinu
@@subinvlogs2848 500
Last suspense kond nirthiyallo🔥👀 waiting for part2 next Sunday pradeekshikkunnu bro❤️❤️
Aliens 😍
അന്യ ഗ്രഹ ജീവികൾ....
മിക്കവാറും അവരും നമ്മളെ തിരയുന്നുണ്ടാവും, ഈ ലോകത്തിന്റെ ഏതേലും ഒരു കോണിൽ നിന്നും 👽👽👽
Fake
Next Sunday vare kaathirikkan paadanu…ethu oru episodil theerkkayirunnu…❤️
ഇതൊക്കെ ഇങ്ങനെ part ആക്കല്ലേ കാത്തിരിക്കാൻ വയ്യ.... 😭😭😭😭
Onnum parayaanilla veere level 🔥Thankyou ciminagic for great informations. Sthiram preekshakarundo 🖐️
കുട്ടിക്കാലത്ത് വെള്ളിയാഴ്ച ബാലഭൂമിക്ക് വേണ്ടി കാത്തിരിക്കുന്നത് പോലെയാണ് സിനി മാജിക്കിന്റെ വീഡിയോകൾക്ക് വേണ്ടി കാത്തിരിക്കുന്നത് 🤗♥️
❤️ntho valiya santhosham eee channel nte oro notification kanumbozhum 🥰
Wait cheyyayirunnu 😍💕❤️
Last eadho jeeviyude karachhil...
Aa bgm.. uffff... tholi urinju poyiiii
Waiting for part 2❤🔥
അവർ ഈ പ്രഭഞ്ചത്തിൽ എവിടെയോ ഇരുന്ന് അവർ നമ്മളെ വീക്ഷിക്കുന്നുണ്ട് 💯
👽
Wow Awesome 🤩my favourite chennal 😍✨
Most waited video content ALIENS AND HUMANS thanku cinemagic
Wow..... Waiting for the part -2 👌🏼
Sir keep continue, njan kurachu varshangalayii research cheyyunna oru topic anu ith, am waiting for more informations...
Now, waiting for part 2
Cinimagic il njan ettavum kooduthal agrahicha vishayam... 😍😍😍🔥🔥🔥👍👍👍
different videos and different contents . You are so different youtuber 💓
*Part 2 വേഗം ആയി വരണേ 😌😍സൂപ്പർ 😍intro❤️*
Pwoli narration✨waiting for part -2💥
Bro സന്തോഷമായി 💛
നിങ്ങളുടെ video കാണുമ്പോൾ vere levelanu❣️🔥🔥❣️
It's very interesting subject ❤️❤️❤️.
Cinemagic vere level... 👍
ഓരോ വീഡിയോയും കാണുമ്പോൾ വേറെ ഒരു ഫീല് ആണ്
I really like each of your videos 🥰....... I'm waiting for the second part video ,,,,💖
സച്ചിൻ ടെണ്ടുൽക്കർറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..?
ആ ശബ്ദത്തിൽ കേൾക്കാനുള്ള കൊതികൊണ്ട. 🥰
Cinemagic ഇങ്ങട അവതരണം പൊളിയാണ്
Ufff........🙏🙏🙏sammadichu kazhiv tanna!💯💯💯💯💯
ദിവസങ്ങൾ കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞു ഇതു വിട്ടൊരു കളിയും ഇല്ല cinemagic ക്കിന് ❤️
അടിപൊളി വീഡിയോ സൂപ്പർ വീഡിയോ നല്ല വീഡിയോ ഈ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു കൊള്ളാം ഈ വീഡിയോ ഈ വീഡിയോ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഇനിയും ഇനിയും ഇതുപോലെത്തെ അടിപൊളി വീഡിയോകൾ ഇടണേ ചേട്ടാ
Video varan katta waiting ayirunnu
Thrilling.waiting for next part
Bro part twoinuvendi waiting annu please upload this video's second part 🤤😩🖤
Next part endhaaann enn enik ariyaaam😍😍😍😍😂😂😂 aa twist kallayunilaa
Waiting for next episode ❣️
I really love the topics about time travel, universe
Part 2 waiting 💝
W8ing for part 2 😍🔥
Katta waiting for the next part ❤️
Sherikkum aa first nikhoodamaaya bgm um ARTHUR C CLARKE nte vaakkum koodi kaanumbol 👀endho oru ulkkidilam
Cinemagic ന്റെ പുതിയ മായകാഴ്ചകൾ കാണിക്കാനായി അവർ വന്നിരിക്കുന്നു.. പുതിയ വീഡിയോ അല്ല പുതിയ Animation Film മായി.. 💥❤️
Kaathirippinu oru lahari undennu veendum theliyichu 🔥🔥🔥
I am seeing this while I am in online class and guess how much I love it ?
Inganeyulla videos aan njn ithreyum divasam wait chaythath❤️❤️🥺 space ne kurich okke videos cheyyo ❤️❤️
കാത്തിരിപ്പാണ് ഓരോ വീഡിയോയ്ക്കും വേണ്ടി.... അറിയാനുള്ള ആകാംഷയും 👽
waiting for Next Part 👍♥️
Waiting for the next part 👏🔥
ഇതിന് പുറകിലുള്ള നിങ്ങളുടെ ഹാർഡ് വർക്കിന് ഇതിന് ഈ വ്യൂവ്സും ഒന്നും പോരാ..... വളരെ വേഗം ഈ ചാനൽ കൂടുതൽ പേരിലേകേത്തട്ടെ.. ആശംസകൾ ❤️❤️❤️😊
Waiting for your video this week
Alien & Universe ..... എത്ര കണ്ടാലും കേട്ടാലും മടുക്കാത്ത ഏക വിഷയം.....
എന്തായാലും ! കണ്ടെത്താൻ പറ്റാത്ത കാര്യങ്ങൾ ഏല്യന്റെ തലയിൽ കൊണ്ട് ഇടൽ ഒരു ചടങ്ങായി മാറി🤫🤫
Ijjadhi effect🔥🔥🔥🔥♥♥♥🔥🔥🔥
Presentation at it's peak ❤️
Part 2 ഉടൻ വേണം iam waiting 🤤🤤🤤
Katta waiting ayrnu😻❤️
Adipoli presentation... Pinne manushyan ethra thiranjaaalum anyagraha jeevikale kittilla because god boomiyil allaathe vare oridathum jeevan koduthittilla ✌🏼
Aliens 👽 ഉണ്ടെന്നു ഞാൻ വിശോസികുന്ന്..
കാരണം പ്രബജ്ജത്തിൽ കുറെ..galexy കൾ ഉണ്ട് അതിൽ ഏതെങ്കിലും galexy യിൽ Aliens ഉണ്ടാകും..😵
ചിലപ്പോൾ നമ്മുടെ galexy ആയ Milky way യില് aliens ഉണ്ടാകാം
Avr nammale thiriayunnundakum 😥
I need second part 😍😍
Interesting subject👌👌
🔥videos prethaka vibe aa bro
Nerathe video ittu tq ❤❤❤❤
Arrival സിനിമ കണ്ട് കണ്ടു ഞാനും ചിന്തിച്ചിരുന്നു .കുറേ . They want help us🌍.
Nammal Nammale thanne aanu Search cheythukondirikunnathu True💯💯💯💯💯
Planning is in voyager project 😉 the gold disk in voyager
പെട്ടന്ന് കഴിഞ്ഞു 😌 ലൈയിച്ചു പോയി അതിൽ... 😇
Superb topics.....വീഡിയോ സ്റ്റാർട്ട് ചെയ്യും മുമ്പേ ലൈക് കൊടുക്കാൻ പറ്റിയ ചാനൽ...
Waitnn for part 2...🔥♥️
Sir ith continue cheianee🤩😍😍
ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്ന വിഷയം ❤❤❤👽👽👽👽👽
നിങ്ങളുടെ ശബ്ദം, അവതരണ ശൈലി വളരെ ഇഷ്ടമായി. നിങ്ങൾ ക്രൈം സ്റ്റോറി ഉൾപ്പെടുത്തണം സൂപ്പർ ആയിരിക്കും
GOOSEBUMPS💥OVERLOADED.💥💥💥
Second part ethrayum pettann venam.. Exciting