പ്രപഞ്ചത്തിലെ യഥാർത്ഥ 'നരകങ്ങൾ ' !

แชร์
ฝัง
  • เผยแพร่เมื่อ 4 มิ.ย. 2022
  • Connect with us
    Facebook: / cinemagic00
    Instagram: / cinemagic.official
    Twitter: / cinemagic00
    Contact us - connectcinemagic@gmail.com
    An exoplanet is any planet beyond our solar system. Most orbit other stars, but free-floating exoplanets, called rogue planets, orbit the galactic center and are untethered to any star.
    Most of the exoplanets discovered so far are in a relatively small region of our galaxy, the Milky Way. We know from NASA’s Kepler Space Telescope that there are more planets than stars in the galaxy.
    By measuring exoplanets’ sizes (diameters) and masses (weights), we can see compositions ranging from very rocky (like Earth and Venus) to very gas-rich (like Jupiter and Saturn). Exoplanets are made up of elements similar to those of the planets in our solar system, but their mixes of those elements may differ. Some planets may be dominated by water or ice, while others are dominated by iron or carbon. We’ve identified lava worlds covered in molten seas, puffy planets the density of Styrofoam and dense cores of planets still orbiting their stars.
    ---------
    Reference
    ---------
    Additional Music
    --------
    Help us to make more videos by joining the channel :
    / @cinemagicmalayalam
    ---------
    If you like the Video Please Do Like ,Subscribe and Share.
    Thanks a lot for watching.
    Contact us - connectcinemagic@gmail.com
  • บันเทิง

ความคิดเห็น • 1.1K

  • @18abhinavp36
    @18abhinavp36 2 ปีที่แล้ว +1131

    ഇടയ്ക്ക് എങ്ങനെയോ കയറിയതാണ് ഇവിടെ പിന്നീട് ഇന്നേവരെ ഇവിടം വിട്ടു പോയിട്ടില്ല..... ഇവിടം സ്വർഗമാണ് ❣️💘 വൈകാതെ തന്നെ ഈ യൂട്യൂബ് ചാനൽ കേരളത്തിലെ ഏറ്റവും മികച്ച അറിവുകളുടെ ചാനൽ ആവും......

  • @Life_love_0
    @Life_love_0 2 ปีที่แล้ว +189

    അവസാനം ഒരു
    ടിസ്റ്റ്...ടിസ്റ്റ്...
    അത് പൊളിച്ചു 😁👍

  • @Symates
    @Symates 2 ปีที่แล้ว +518

    Very well made 👏🏻

  • @GDVGDV-gh4vq
    @GDVGDV-gh4vq 2 ปีที่แล้ว +387

    അവസാനം പറഞ്ഞ ആ ഗ്രഹം നമ്മുടെ ഭൂമി 💥🔥
    സത്യം പറയാലോ കേട്ടപ്പോൾ രോമാഞ്ചം വന്നു ❤️🔥

    • @masterantoniogaming4677
      @masterantoniogaming4677 ปีที่แล้ว +1

      😃😃😃😃

    • @yasarnujum1693
      @yasarnujum1693 ปีที่แล้ว +10

      Njan നാസയെ വിളിക്കാൻ പോയതാണ് അപ്പോ മഹാപാപി സസപെൻസ് പൊളിച്ചു😑😑😑😑

    • @GDVGDV-gh4vq
      @GDVGDV-gh4vq ปีที่แล้ว

      @@yasarnujum1693 oru manasugam

    • @moosatm
      @moosatm 10 หลายเดือนก่อน

      എനിക്കും വന്നു ഒരു തരാം രോമാഞ്ചിഫിക്കേഷൻ

  • @Emm96
    @Emm96 2 ปีที่แล้ว +130

    ഇവരുടെ വീഡിയോസ് എല്ലാം ഒരേ പോളി സാനം. .,👌🤩 climax twist തകർത്തു .. ഒരു സിനിമ കണ്ട ഫീൽ💯

    • @heisenberg1458
      @heisenberg1458 2 ปีที่แล้ว

      ചുമ്മാ തള്ളാതെ പോടെയ്

  • @lilith12320
    @lilith12320 2 ปีที่แล้ว +404

    ആ വെള്ളത്തിന്റെ ഗ്രഹം പറഞ്ഞപ്പോ intestellar ഫിലിം ഓർമ വന്നു.
    00:36 slomo 🔥 ശെരിക്കും narration ന്റെ കൂടെ ആ slomo കൂടെ കൂടിയപ്പോ ഒരു സിനിമ ടച് 👌

    • @suhailkp8280
      @suhailkp8280 2 ปีที่แล้ว +3

      Oru sathiyam 😌🤟

    • @harshadoffcl
      @harshadoffcl 2 ปีที่แล้ว +2

      Sathyam🙂🔥

    • @heisenberg1458
      @heisenberg1458 2 ปีที่แล้ว

      Ne oky എന്ന Interstellar kandath . Chumma vannirunn thallathadey

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 ปีที่แล้ว

      Ayyo enikkum ath orma vann

    • @muhammedsahil5685
      @muhammedsahil5685 2 ปีที่แล้ว

      Tru

  • @baburajankakkoth9659
    @baburajankakkoth9659 2 ปีที่แล้ว +790

    The last planet is Amazing where the legends are living........🔥😁 Amazing video cinemagic team🔥🔥🔥👍👍👍

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +269

    Cine magic 😍
    ഓരോ വീഡിയോയും അത്രക്ക് മികച്ചതാക്കുന്നത്, അവതരണവും അതിനൊത്ത ഓരോ ക്ലിപ്സുമാണ് 👌🔥🔥🔥

  • @iampremdith
    @iampremdith 2 ปีที่แล้ว +203

    IT'S LIKE WATCHING A MOVIE 😍🔥

    • @amoux1111
      @amoux1111 2 ปีที่แล้ว +3

      That's why it's cinemagic 😁

  • @adithyana8453
    @adithyana8453 2 ปีที่แล้ว +78

    Climax adipoli 🔥😀

  • @dheeraj_das_pillalil_
    @dheeraj_das_pillalil_ 2 ปีที่แล้ว +58

    രണ്ട് ആഴ്ചയുടെ കാത്തിരിപ്പ് 🤩👌🏻🔥

  • @Abinav_08
    @Abinav_08 2 ปีที่แล้ว +175

    വെറൈറ്റിക്ക് എന്നും ഒരു പടി മുന്നിൽ ആണെന്ന് തെളിയിച്ച ചാനെൽ 🔥🔥🔥💞

  • @akshayvj9179
    @akshayvj9179 2 ปีที่แล้ว +250

    ഭൂമിയ്ക്ക് തുല്യം ഭൂമി മാത്രം.... 😍❤

    • @Yoonji_marry_me.
      @Yoonji_marry_me. ปีที่แล้ว +32

      ഭൂമിക്ക് തുല്യം ഭൂമി മാത്രം... പക്ഷേ നമ്മൾ മനുഷ്യർ ഭൂമിയെ നരകമാക്കി മാറ്റി കൊണ്ടിരിക്കുകയാണ്🥲

    • @akshayvj9179
      @akshayvj9179 ปีที่แล้ว +14

      @@Yoonji_marry_me. Athe 😥💔

    • @funfactory436
      @funfactory436 10 หลายเดือนก่อน

      ​​@@Yoonji_marry_me.sathyam 😢.

  • @abhijithsuarez5165
    @abhijithsuarez5165 2 ปีที่แล้ว +35

    പ്രപഞ്ചത്തെ കുറിച്ച് കേട്ടാലും കേട്ടാലും തീരില്ല കേട്ടാലും കേട്ടാലും മതിയാവില്ല ✨️💯

  • @user-hv9tb4rc9j
    @user-hv9tb4rc9j 2 ปีที่แล้ว +66

    ഇത് പോലത്തെ കഥ കേൾക്കാൻ ഭയങ്കര രസമാണ് ❤️❤️😇🌬️

  • @anjelogigi
    @anjelogigi 2 ปีที่แล้ว +52

    Climax twist kollam 😀

  • @prgamingff6311
    @prgamingff6311 2 ปีที่แล้ว +37

    Cinemagic is back🔥🔥🔥

  • @ananthakrishnansabu
    @ananthakrishnansabu 2 ปีที่แล้ว +17

    7:07 Goosebumps....🔥🤗

  • @-Suriya-
    @-Suriya- ปีที่แล้ว +30

    ഭൂമിയിൽ ജനിച്ചതിന് നന്ദി കാരണം മാറ്റ് ഗ്രഹങ്ങളെ കണ്ട് പേടിച്ചിട്ടല്ല അതിനെയൊക്കെ കുറിച്ച് അറിയാൻ സാധിച്ചതും ഇത് പോലുള്ള അറിവുകൾ കിട്ടിയതും ഇനി ഒരുപാട് അറിയാനിരിക്കുന്നതും ഇവിടെ ജനിച്ചത് കൊണ്ട് മാത്രം ❤️
    Earth Truly 🌎💎

  • @sahirasyed9502
    @sahirasyed9502 2 ปีที่แล้ว +94

    Bro അന്യഗ്രഹജീവിയുടെ part -3
    Eppol verum🤔
    Katta waitting✌️❣️

    • @farhanaf832
      @farhanaf832 2 ปีที่แล้ว

      Aliensine kandupidikan seti at home enna project nan run akarundayirunnu ippol ila

    • @rynoxefx8635
      @rynoxefx8635 2 ปีที่แล้ว

      waiting

  • @vishnupushkaran1
    @vishnupushkaran1 2 ปีที่แล้ว +60

    എല്ലാം അടിപൊളി വീഡിയോസ് ആണ്.

    • @Rio_968
      @Rio_968 2 ปีที่แล้ว

      Yes Bro 🙃🙃

    • @ziyashalu6402
      @ziyashalu6402 2 ปีที่แล้ว

      Correct 👍👍👍

  • @thrilokthampi1597
    @thrilokthampi1597 2 ปีที่แล้ว +27

    Mother Earth ❤️

  • @sumeshks1732
    @sumeshks1732 2 ปีที่แล้ว +65

    സിനിമാജിക് വീഡിയോസ് വരുന്നേ വരെ ഒരു ശ്വാസം മുട്ടൽ ആയിരുന്നു ഇപ്പോൾ മാറി 🤩🤩

    • @tesla.9961
      @tesla.9961 2 ปีที่แล้ว +3

      Meen vizhungiyal mathi bro

    • @munav.1
      @munav.1 2 ปีที่แล้ว +1

      നൗഷാദ് ഡോക്ടറെ കണ്ടാൽ മതി 🧑🏼‍🦯

    • @heisenberg1458
      @heisenberg1458 2 ปีที่แล้ว

      Doctere കണ് പോയി

  • @ammuajesh399
    @ammuajesh399 2 ปีที่แล้ว +12

    Wow... ലാസ്റ്റ് പറഞ്ഞത് കേട്ടപ്പോൾ എന്തോ... വല്ലാത്തൊരു ഫീൽ ❤️

  • @RolexGustavo555
    @RolexGustavo555 2 ปีที่แล้ว +52

    One of the best channel in the world🔥❗️

  • @kamarudheengkz4399
    @kamarudheengkz4399 2 ปีที่แล้ว +15

    The climax was awesome 🤩

  • @SudheeshS-kf5ob
    @SudheeshS-kf5ob 2 ปีที่แล้ว +9

    🦋എന്റെ ഭൂമി ❤
    🦋അവിടം എത്ര മനോഹരമാണ് 😍

  • @dr_crew7982
    @dr_crew7982 2 ปีที่แล้ว +29

    It's a movie experience ❤️🔥😍

    • @heisenberg1458
      @heisenberg1458 2 ปีที่แล้ว

      ആഹാ എന്നിട്ട്

  • @harisrahman1259
    @harisrahman1259 2 ปีที่แล้ว +19

    ഭൂമിയാണ് സ്വർഗം 😇

  • @alvin7714
    @alvin7714 2 ปีที่แล้ว +4

    പുതിയ വീഡിയോ വരുമോ

  • @arshad1603
    @arshad1603 2 ปีที่แล้ว +7

    ലാസ്റ്റ് അടിപൊളിയായിരുന്നു 👍❣️

  • @Zexo_amv
    @Zexo_amv 2 ปีที่แล้ว +4

    Earphone itt kelkumbam vere thanne oru feel aann . . 😌😇

  • @biographytalks9938
    @biographytalks9938 2 ปีที่แล้ว +15

    കുറച്ചു ദിവസമായി Waiting ആയിരുന്നു പുതിയ വീഡിയോയ്ക്കായി.. അല്ല പുതിയ അറിവിനായി.
    💥❤️

    • @heisenberg1458
      @heisenberg1458 2 ปีที่แล้ว

      Ninak vere pani onnum ille?

    • @biographytalks9938
      @biographytalks9938 2 ปีที่แล้ว

      @@heisenberg1458 Ninte Thirakk Pidicha Paniyaana Aarelum Idunna Videode Cmnt Nokki Replay Kodukkunnath..

  • @nithinmuralidharan8766
    @nithinmuralidharan8766 2 ปีที่แล้ว +6

    Always banging with an amazing content and narration...Hats off to Cinemagic... continue the great work...

  • @abhivenugopalan3190
    @abhivenugopalan3190 11 หลายเดือนก่อน +1

    ഈ ഒരു ഗ്രഹത്തിൽ ഇരുന്നുകൊണ്ടാണ് നിങ്ങൾ ഈ വീഡിയോ കാണുന്നത് 🥰🥰🥰🥰 അത് കലക്കി ❤️❤️❤️❤️

  • @hscreations5658
    @hscreations5658 2 ปีที่แล้ว +23

    *ഓരോ videos സും ഒന്നിനൊന്നു മികച്ചത് 😍👌🏼👌🏼സിനിമ കാണാൻ തീയ്യേറ്ററിൽ കയറിയ അവസ്ഥ 😜😍😍*

  • @meettheguest1416
    @meettheguest1416 2 ปีที่แล้ว +12

    Climax powlich 😀🔥

  • @akhilakhil.4604
    @akhilakhil.4604 2 ปีที่แล้ว +46

    താങ്കൾ അവസാനം പറഞ്ഞ കാര്യം തുടങ്ങിയപ്പോൾ തന്നെ മനസിലായി അത് നമ്മുടെ സ്വന്തം ഭവനമായ ഭൂമി ദേവിയാണ് എന്ന്

    • @sibips6525
      @sibips6525 2 ปีที่แล้ว +5

      ദേവി....

    • @s2rek798
      @s2rek798 2 ปีที่แล้ว +2

      devi?

    • @jalajeshkp7206
      @jalajeshkp7206 2 ปีที่แล้ว +4

      തനിക്കു തള്ള് മാജിക് എന്നൊരു ചാനൽ തുടങ്ങിക്കൂടെ

    • @AbhijithSivakumar007
      @AbhijithSivakumar007 2 ปีที่แล้ว +2

      ദേവി?

    • @sibips6525
      @sibips6525 2 ปีที่แล้ว +2

      @@AbhijithSivakumar007 വേറെ ഗ്രഹത്തിൽ മനുഷ്യർ ഇല്ലാത്തതു നന്നായി, അല്ലെങ്കിൽ അതിനെയും ദേവി, യെന്നും വിളിച്ചേനെ..

  • @arjunr1728
    @arjunr1728 2 ปีที่แล้ว +8

    Waiting aayirunnu... 🤩🤩😍😍

  • @theofficialAJ
    @theofficialAJ 2 ปีที่แล้ว +3

    Thanks

  • @vandrumentertainments9368
    @vandrumentertainments9368 2 ปีที่แล้ว +6

    Lastathe aa thug life kidukii🔥🔥

  • @CK125c50
    @CK125c50 2 ปีที่แล้ว +6

    07:10 YES ,WE SHOULD PROTECT OUR PLANET

  • @rahulprabhanthakumar1
    @rahulprabhanthakumar1 2 ปีที่แล้ว

    ഇങ്ങനെ ഒക്കെ ഗ്രഹങ്ങൾ ഉണ്ടെന്ന് അറിയാൻ പറ്റി . പിന്നെ cimax twist പോളി ആയിരുന്നു കേട്ടോ . ഗുഡ് വർക്

  • @njan.thanne416
    @njan.thanne416 2 ปีที่แล้ว

    Adipoli video😍😍 space related video aanu powli iniyum ithupolulla videos hope cheyyunnu ❤️❤️❤️

  • @status_corner.mp4
    @status_corner.mp4 2 ปีที่แล้ว +5

    Simple ayitt attractive ayitolla video presentation anee
    Keep going 👏👏

  • @adwaithcs1062
    @adwaithcs1062 2 ปีที่แล้ว +10

    this channel deserve more subscribers

  • @Sanchari_98
    @Sanchari_98 2 ปีที่แล้ว +1

    As usual Adipoli content!!
    Cinemagic ishtam..❤️

  • @bibinvennur
    @bibinvennur 2 ปีที่แล้ว +2

    എജാതി വിഡിയോ 👌അനിമേഷൻ 😍രക്ഷയുമില്ല 😍
    🌹

  • @cseonlineclassesmalayalam
    @cseonlineclassesmalayalam 2 ปีที่แล้ว +17

    Amazing video 👍 3:08 gliese 1214b reminds us the dialogue "they're are not mountains.. They're Waves". If earth's water came from asteroids, how it could have happened there. ?

  • @athiraamarnath5468
    @athiraamarnath5468 2 ปีที่แล้ว +4

    Great fan of this channel😍 keep growing 🔥

  • @rinshadpt7404
    @rinshadpt7404 2 ปีที่แล้ว +3

    ഉസാമ ബിൻലാദന്റെ വിഡിയോ ചെയ്തല്ലോ... അതുപോലെയുള്ള സ്റ്റോറികൾ ചെയ്യു... അത് ശരിക്കും ത്രില്ലിംഗ് ആണ് ❤‍🩹💯🙂

  • @denilmohan3314
    @denilmohan3314 2 ปีที่แล้ว +5

    Ending polichu👍

  • @_a286
    @_a286 2 ปีที่แล้ว +11

    ലോകം ഒരു അത്ഭുതം തന്നെ ❤️💕

    • @sandeepsoman8482
      @sandeepsoman8482 2 ปีที่แล้ว

      സത്യം 🔥🔥🔥🙏🏻🙏🏻🙏🏻

  • @user-dc6pi2gl6q
    @user-dc6pi2gl6q 2 ปีที่แล้ว +6

    കാത്തിരിപ്പിന് വിരാമം കിട്ടി 💞😌⚡️

  • @user-ASTROPHILE_jr
    @user-ASTROPHILE_jr 2 ปีที่แล้ว +3

    Cinemagic always make me awsome❤️

  • @user-hi8bz3ve7u
    @user-hi8bz3ve7u 2 ปีที่แล้ว +2

    😍 notification kand oodi vannor undo

  • @user-wr3gs4rh2p
    @user-wr3gs4rh2p 2 ปีที่แล้ว +5

    Aa climax twist...👍
    Earth is earth🔥

  • @user-cu4ou8kn4z
    @user-cu4ou8kn4z 2 ปีที่แล้ว +9

    Cinemagic ❤️

  • @skull3029
    @skull3029 2 ปีที่แล้ว +2

    ഈ സൗരയൂഥങ്ങളും ഗ്രഹങ്ങളും അവയിലുള്ള പ്രതിഭാസങ്ങളും എങ്ങനെയുണ്ടായി, ആര് ഉണ്ടാക്കി എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ..??

  • @jithinmurali
    @jithinmurali 2 ปีที่แล้ว +7

    Great work team cinemagic.. Can you plz do about Russian sleep experiment.. Keep going.. Good luck🍀

  • @anandmarryjisoo
    @anandmarryjisoo ปีที่แล้ว +7

    We have only one Earth save our earth at any cost❤

  • @navdeep7416
    @navdeep7416 2 ปีที่แล้ว +4

    New video illeeeee

  • @ZSVlog3272
    @ZSVlog3272 2 ปีที่แล้ว +1

    കാത്തിരിപ്പായിരുന്നു അടുത്ത വീഡിയോ കാണാൻ 😍

  • @ALONE-bb8od
    @ALONE-bb8od 2 ปีที่แล้ว +7

    I like your presentation 💯

  • @jamesjennyofficial
    @jamesjennyofficial 2 ปีที่แล้ว +62

    Proudly to be a Subscriber. Watched ever videos on the upload hour itself. Quality content 👌

    • @heisenberg1458
      @heisenberg1458 2 ปีที่แล้ว

      തള്ളു തള്ളേ

    • @jamesjennyofficial
      @jamesjennyofficial 2 ปีที่แล้ว

      @@heisenberg1458 aahda mone

    • @GUHANGREEN
      @GUHANGREEN 2 ปีที่แล้ว

      @@jamesjennyofficial അപ്പൊ നിനക്ക് മലയാളം അറിയാം അല്ലെ

  • @jaisonthomas1229
    @jaisonthomas1229 ปีที่แล้ว +3

    Hats off to your presentation skills

  • @kunjattasworld9945
    @kunjattasworld9945 ปีที่แล้ว

    ആദ്യമായി കണ്ടത് അന്റാർട്ടിക്കയുടെ വിവരണം അടങ്ങിയ വീഡിയോ ആണ്.. ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു.. വിവരിക്കുന്ന രീതി, ശബ്ദം ഇവയൊക്കെ വളരെ സൂപ്പർ ആണ്.അതിനുശേഷം അമേരിക്കൻ കുറ്റവാളികളുടെ ആ ഒരു ജയിലിനെ പറ്റിയുള്ളത് കണ്ടു വേറെ ഇഷ്ടമായി. അപ്പൊ ഇപ്പോൾ തുടർന്നും ഓരോ വീഡിയോ തപ്പി പിടിച്ചു കാണുന്നു. അത്രയേറെ ഇമ്പാക്ട് ഉണ്ടാക്കുന്ന സൗണ്ടും വിവരണവും ആണ്.. എല്ലാവിധ ആശംസകളും ഈ ചാനലിന്. അപ്പോ ഇനിയും ഇതുപോലുള്ള വീഡിയോകൾ വരട്ടെ, ഞങ്ങളെല്ലാവരും ഇരുന്ന് കണ്ടോളാം 👍👍

  • @neebac.n4014
    @neebac.n4014 ปีที่แล้ว

    Great video! Very informative 👍👍

  • @gamingwithsniperhead8322
    @gamingwithsniperhead8322 2 ปีที่แล้ว +5

    Nigoodathayude aazhangalilekku kondu pokunna Magical Channel "Cinemagic" 😍❤🤩😘🔥

  • @ashali9331
    @ashali9331 2 ปีที่แล้ว +14

    നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഓടിക്കേറി കണ്ടു😍 cinemagic 🔥🔥🔥

    • @heisenberg1458
      @heisenberg1458 2 ปีที่แล้ว

      Ho ഭീകരം തന്നെ

  • @muralikallamparambu3277
    @muralikallamparambu3277 2 ปีที่แล้ว

    Super video space ne patiyulla videos veendum pratheekshikunnu💓

  • @abhijithpm7169
    @abhijithpm7169 2 ปีที่แล้ว +2

    Ee planet based videos vere kandittund but cinemagic through kaanumbo oru sandhoosham😇

  • @vishnucr6158
    @vishnucr6158 2 ปีที่แล้ว +6

    Creativity ✨️🔥

  • @sujithsoman5192
    @sujithsoman5192 2 ปีที่แล้ว +6

    Vere leval Chanel ❤️❤️❤️

  • @hai6983
    @hai6983 2 ปีที่แล้ว

    was waiting for your video

  • @shyamshankar3855
    @shyamshankar3855 2 ปีที่แล้ว +1

    My favorite channel ,,, Thanks for your effort

  • @shamseercx7
    @shamseercx7 2 ปีที่แล้ว +6

    Video quality ❤️‍🔥

  • @CrazyGamero
    @CrazyGamero 2 ปีที่แล้ว +9

    Quality and quantity ❤️

  • @anvalpaul9647
    @anvalpaul9647 2 ปีที่แล้ว +2

    Cinemagic uyir 💯❤️

  • @muhammadshinas1053
    @muhammadshinas1053 2 ปีที่แล้ว +2

    quality powliyann 😻✨🔥

  • @adnanadnanadnu7734
    @adnanadnanadnu7734 2 ปีที่แล้ว +3

    Njn vicharichu aflu here aahnu best channel ennu...enikku thatti...
    ❤ CINEMAGIC ❤

  • @byAd31
    @byAd31 2 ปีที่แล้ว +12

    You deserve more audience 😊

  • @sreehari.p.b429
    @sreehari.p.b429 2 ปีที่แล้ว +2

    Nice and informative

  • @Balck_Sabbath
    @Balck_Sabbath 2 ปีที่แล้ว +1

    Nice.. Keep going bro💥💥

  • @iamabhi783
    @iamabhi783 2 ปีที่แล้ว +7

    Cine magic ❤‍🔥✨️

  • @shebeelibraheem5574
    @shebeelibraheem5574 2 ปีที่แล้ว +3

    Climax polich 🔥🔥🔥👌 oru christopher nolan cinema kanda feel

  • @Btsman92
    @Btsman92 2 ปีที่แล้ว +1

    Waiting ayirunnu ithine ithramathram additictum enne vijarichilla💥

  • @fanasshoolu9475
    @fanasshoolu9475 2 ปีที่แล้ว +1

    Waiting aayrunnu❤

  • @mohammedhumraz3732
    @mohammedhumraz3732 2 ปีที่แล้ว +3

    What a dedication ✨️🙏🙏💓💓💓

  • @ashlyalex_10
    @ashlyalex_10 2 ปีที่แล้ว +3

    i think that twist on climax made everyone smile.😊

  • @ajay_motorider
    @ajay_motorider 2 ปีที่แล้ว +1

    Wow climax twist ..as usual.. another heavy item from cinemagic 📽️

  • @shadowgamer-xk1mo
    @shadowgamer-xk1mo 2 ปีที่แล้ว +1

    Waiting ayirunnu🥰

  • @ludoking6392
    @ludoking6392 2 ปีที่แล้ว +2

    Clear crystal sounds 😍❤️

  • @musicbytes3382
    @musicbytes3382 2 ปีที่แล้ว +9

    ലാസ്റ്റത്തെ ഗ്രഹത്തിന്റെ കാര്യം പറഞ്ഞപ്പോൾ ഞാൻ താമസിക്കുന്നത് ഏത് ഗ്രഹത്തിലാണെന്ന് ചിന്തിച്ചവർ ഉണ്ടോ????

  • @chill_with_dj7202
    @chill_with_dj7202 2 ปีที่แล้ว +2

    wow! Amazing end 😎

  • @TheLifeofPappan
    @TheLifeofPappan 2 ปีที่แล้ว +1

    Nalla arivu tharunna channel❤️

  • @fz_rider_96
    @fz_rider_96 2 ปีที่แล้ว +3

    Climax twist powli 🔥🔥🔥

  • @beegreendreams1736
    @beegreendreams1736 10 หลายเดือนก่อน +3

    The earth😍 wow

  • @irfananelloli8604
    @irfananelloli8604 ปีที่แล้ว

    Nalla videos.....nalla avatharanam..,,, first time aan kaanunnath .....👌👌👍

  • @avstarbijith
    @avstarbijith 2 ปีที่แล้ว

    അതി മനോഹരം .നന്ദി സുഹൃത്തേ