അന്യഗ്രഹജീവിയും മനുഷ്യനും ! Part 2

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • Connect with us
    Facebook: / cinemagic00
    Instagram: / cinemagic.official
    Twitter: / cinemagic00
    Contact us - connectcinemagic@gmail.com
    The hunt for extraterrestrial life is one of humanity's most exciting endeavors. The pieces are all falling into place: We're finding more and more planets outside of our own solar system, and soon the James Webb Telescope will give us unprecedented looks at these distant worlds. We've populated Mars with robots looking for signs of ancient habitability. Orbiters dive through the icy geysers of ocean-covered moons in hopes of catching some life-giving minerals. Our radio telescopes are tuned in to mysterious stars, listening for the sounds of a hustling and bustling civilization.
    Voyager 1 is the first spacecraft to reach interstellar space. It originally launched (along with its twin, Voyager 2) in 1977 to explore the outer planets in our solar system. However, it has remained operational long past expectations and continues to send information about its journeys back to Earth.
    The spacecraft entered interstellar space in August 2012, almost 35 years after its voyage began. The discovery wasn't made official until 2013, however, when scientists had time to review the data sent back from Voyager 1.
    Voyager 1 was actually the second of the twin spacecraft to launch, but it was the first to race by Jupiter and Saturn. The images Voyager 1 sent back have been used in schoolbooks and by many media outlets for a generation. The spacecraft also carries a special record that's designed to take voices and music from Earth out into the cosmos.
    ---------
    Reference
    ---------
    Additional Music
    --------
    Help us to make more videos by joining the channel :
    / @cinemagicmalayalam
    ---------
    If you like the Video Please Do Like ,Subscribe and Share.
    Thanks a lot for watching.
    Contact us - connectcinemagic@gmail.com

ความคิดเห็น • 972

  • @tpr4343
    @tpr4343 2 ปีที่แล้ว +511

    നാം ജീവിക്കുന്ന ഈ കാലഗട്ടത്തിൽ തന്നെ അന്യഗ്രഹ ജീവികളെ കണ്ടെത്താനും അവരുമായി ആശയ വിനിമയം നടത്താനും സാധിച്ചിരുന്നു എങ്കിൽ....ഇത്രയും curiosity നിറഞ്ഞ വേറെ ഒരു വിഷയം ഇല്ല..ഇപ്പോഴും നമുക്ക് എത്തിപ്പെടാൻ സാധിക്കാത്ത ഒരിടത്ത് അവർ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.

    • @ashinbiju9485
      @ashinbiju9485 2 ปีที่แล้ว +9

      sheriya bro

    • @UmmerKT
      @UmmerKT 2 ปีที่แล้ว +13

      ഞാനും അത് തന്നെയാണ് വിശ്വസിക്കുന്നത് 👍👍

    • @omaegagames3331
      @omaegagames3331 2 ปีที่แล้ว +25

      Universe nilavil vannittu ithrayum aayille. Nammal ippol nikkunna time and space coordinates il avrude planet or galaxy vannittundavum.. allell varum.🙂💥. Chelappole avr nammal kanunna bhoomiye aayirikkilla avrude planet il ninnu kandathu. Dinosaur ne aayirikkum avr kanunnath

    • @scifind9433
      @scifind9433 2 ปีที่แล้ว +4

      Ninte viswasam sheriyavatte

    • @rasheedpk7643
      @rasheedpk7643 2 ปีที่แล้ว +2

      Avaru vannu colani valkarikanam

  • @navaneethr9609
    @navaneethr9609 2 ปีที่แล้ว +160

    7:04 Goosbump moment🔥❣️

    • @LJMTW2050
      @LJMTW2050 2 ปีที่แล้ว +4

      Yeahh😎😎😍😍😍

    • @adarshasokansindhya
      @adarshasokansindhya 2 ปีที่แล้ว +7

      Our earth😍

    • @jasin9142
      @jasin9142 2 ปีที่แล้ว +4

      Home

    • @apsara722
      @apsara722 2 ปีที่แล้ว +3

      Sathym❤️

    • @rashakki
      @rashakki 2 ปีที่แล้ว

      2:23 also goosebumps while looking at the pale blue dot.

  • @arjundev2826
    @arjundev2826 2 ปีที่แล้ว +149

    അന്യഗ്രഹ ജീവിയെ കണ്ടെത്താൻ വേണ്ടി അവനെ നിർമിച്ചു അവൻ ബഹിരാകാശം എന്തെന്ന് കാട്ടി തന്നു
    ശെരിക്കും നമുക്ക് ശേഷവും അവൻ ബഹിരാകാശം എന്ന അന്ത്യമില്ലാത്ത കടലിൽ നീന്തി തുടിക്കും വോയേജർ മനുഷ്യന്റെ ഏറ്റവും വലിയ നിർമ്മിതി

    • @yeduhere
      @yeduhere 2 ปีที่แล้ว +7

      എവിടെയോ സത്യത്തെ തേടി പോയ അവൻ ചില സത്യങ്ങളുടെ ആഴവും ആകസ്മികതയും കാണിച്ചു തന്നു....

  • @kokkachi
    @kokkachi 2 ปีที่แล้ว +200

    uffff what an amazing experience 😍😍😍😍😍❤️. i was waiting for this episode, vere level 😌

    • @hariz_cutz8713
      @hariz_cutz8713 2 ปีที่แล้ว +1

      Ivide ondo

    • @jezko9981
      @jezko9981 2 ปีที่แล้ว

      Extraterrestrial patti videos continue cheyyavo intresting ann🙂

    • @bhaai3327
      @bhaai3327 ปีที่แล้ว

      Muthukale ❤️❤️❤️❤️

  • @mallutuber005
    @mallutuber005 2 ปีที่แล้ว +67

    സഹാറ മരുഭൂമിയിലെ ഒരു മണൽ തരി പോലെ ആണ് പ്രെപഞ്ചത്തിൽ ഭൂമി, അതിനേക്കാളും ചെറുതായിരികം, ഇവിടെ ഇരുന്നു കൊണ്ട് അന്യഗ്രഹ ജീവികളെ കണ്ടുപിടിക്കുക അസാധ്യo തന്നേ ആണ്💯ഇനിയും നൂറ്റാണ്ടുകൾ വേണം നമ്മുക്ക് അവരുടെ പ്രെസെൻസ് അറിയാൻ

  • @athulrajattingal
    @athulrajattingal 2 ปีที่แล้ว +149

    ഇതിലും മനോഹരമായി ഭൂമിയും ഈ ലോകത്തെയും വർണിച്ചു തരാൻ താങ്കൾക്ക് അല്ലാതെ മറ്റൊരാളുക്കു സാധിക്കില്ല 🌎❣️

  • @jasirmk9661
    @jasirmk9661 2 ปีที่แล้ว +436

    മരിക്കുന്നതിന് മുന്നേ ഭൂമിക്ക് വെളിയിൽ ജീവൻ ഉണ്ട് എന്ന് അറിഞ്ഞാൽ മതി 😊😊

    • @footballdreamscorer8286
      @footballdreamscorer8286 2 ปีที่แล้ว +13

      Yes💙

    • @jasirmk9661
      @jasirmk9661 2 ปีที่แล้ว +36

      @@footballdreamscorer8286 അത്രേ ഒള്ളു അല്ലാണ്ടെ പോകുമ്പോൾ ഞമ്മളൊക്കെ എന്ത് കൊണ്ട് പോകാന ചില ഓർമ്മകൾ പിന്നെ ഈ സന്തോഷവും 😊

    • @paulsalvin1573
      @paulsalvin1573 2 ปีที่แล้ว +26

      Trust me , within few years aa news varum, at least a biological life form

    • @roshankukku9275
      @roshankukku9275 2 ปีที่แล้ว +17

      Evidyo und .. olichirikua

    • @sivaprasad6236
      @sivaprasad6236 2 ปีที่แล้ว +5

      അതെ

  • @mohamedsahal4386
    @mohamedsahal4386 2 ปีที่แล้ว +44

    7:05 one of the best speach to humanity 👌👌 "That's home 🏡 That's us"

  • @AKSHAYBUFFEDUP
    @AKSHAYBUFFEDUP 2 ปีที่แล้ว +774

    2nd part കണ്ടില്ലല്ലോ ന്ന് വിചാരിച്ചു channel എടുത്ത് നോക്കിയപ്പോഴാണ് was uploaded 5 min. ago കാണുന്നെ 🥺

    • @1manfishing703
      @1manfishing703 2 ปีที่แล้ว +4

      Same

    • @nikhilnambiar6811
      @nikhilnambiar6811 2 ปีที่แล้ว +3

      Same

    • @gamingbeast1685
      @gamingbeast1685 2 ปีที่แล้ว +5

      Same

    • @arjun_vinod
      @arjun_vinod 2 ปีที่แล้ว +11

      Bell button അടിച്ചു പൊളിക്കൂ സുഹൃത്തെ

    • @adhi1639
      @adhi1639 2 ปีที่แล้ว +12

      Enna thallada uvvee

  • @TutorialTechie
    @TutorialTechie 2 ปีที่แล้ว +270

    Two possibilities exist : either we are Alone in the universe or we are not. Both are equally terrifying
    _Arthur Clark

    • @AnilKumar-hz1mk
      @AnilKumar-hz1mk 2 ปีที่แล้ว +41

      എന്റെ വിശ്വാസം കോടാനുകോടി നക്ഷത്രങ്ങളും അതിൽ ഭ്രമണം ചെയ്യുന്ന അനേകം ഗ്രഹങ്ങളും ഉള്ള പ്രപഞ്ചത്തിൽ എവിടെയെങ്കിലും ജീവൻ ഉണ്ടാവും അത് ഭൂമിയിൽ മാത്രമല്ല. ഒരുപക്ഷേ നമ്മളെക്കാൾ technological advances ആയ വരോ. അല്ലെങ്കിൽ മൃഗങ്ങളെപ്പോലെ ജീവിക്കുന്നവരോ ആയിരിക്കാം അവർ, മനുഷ്യനെപ്പോലെ ചിന്തിക്കാൻ കഴിയാത്ത മൃഗങ്ങളെപ്പോലെ ഉള്ളവരും ആയിരിക്കും അവർ. ചിലപ്പോൾ അവർ വെറും സൂക്ഷ്മാണുക്കൾ ആയിരിക്കാം. ജീവന്റെ വൈവിധ്യം ഭൂമിയിൽ മാത്രമല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പ്രപഞ്ചത്തിന്റെ എവിടെയെങ്കിലും ഇത്തരത്തിൽ ജീവൻ ഉണ്ടായിരിക്കാൻ സാധ്യത വളരെ കൂടുതലാണ്. ജീവൻ ഉണ്ടായിരിക്കും

    • @sojajose9886
      @sojajose9886 ปีที่แล้ว +1

      നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ

  • @d-series7641
    @d-series7641 2 ปีที่แล้ว +16

    കെജിഫ് മാറി നിൽക്കും അമ്മാതിരി thrilling and intresting

  • @swaahiii7404
    @swaahiii7404 2 ปีที่แล้ว +26

    7:00 carls sagan's goosebump speech starts here

  • @Sanchari_98
    @Sanchari_98 2 ปีที่แล้ว +16

    ഈ എപ്പിസോഡ് Voyager കൊണ്ടുപോയി ❤️
    Carl sagan ന്റെ speech 👌💥

  • @rameesali
    @rameesali 2 ปีที่แล้ว +257

    I was waiting for part 2 😀, keep up the good work!

    • @ASANoop
      @ASANoop 2 ปีที่แล้ว +5

      This is part 2

    • @FoxMediaCutZ-OFFICIAL
      @FoxMediaCutZ-OFFICIAL 2 ปีที่แล้ว +3

      @@ASANoop That's what he said.. he was

    • @ASANoop
      @ASANoop 2 ปีที่แล้ว +6

      @@FoxMediaCutZ-OFFICIAL Oh.. Correct .!😶
      My mistake...🙂

  • @_killer_panda_
    @_killer_panda_ ปีที่แล้ว +13

    "That's here that's home that's us"
    Goosebumps 🔥🔥🔥🔥

  • @shynishynip7687
    @shynishynip7687 2 ปีที่แล้ว +35

    വോയേജറിനെ കുറിച്ച് കേൾക്കു മ്പോൾ സന്തോഷവും ഒപ്പം ദുഖവും തോന്നുന്നു

    • @ishhbby
      @ishhbby ปีที่แล้ว +1

      Sathyam😑 ഏറ്റവും ഏകാന്തതയനുഭവിക്കുന്ന മനുഷ്യ നിർമ്മിത വസ്തു

  • @shahinsha7722
    @shahinsha7722 2 ปีที่แล้ว +48

    11:14 this moment made me think a lot. About our existence and what is going to happen to this world after thousands of years. Its crazy to think about it. Its a small world small people we are all gonna die one day no one is going to exist forever. And here people are fighting for nothing.

  • @Mr.nvf.p
    @Mr.nvf.p 2 ปีที่แล้ว +35

    Sir ഇതിന്റെ part 3 വരുമോ. im waiting……..!👏🏻👏🏻

  • @___ajmal___6720
    @___ajmal___6720 2 ปีที่แล้ว +75

    അടുത്ത part ഉണ്ടാകില്ലേ 🙌❤️
    Part 1 നേക്കാൾ better experience part 2 വിനായിരുന്നു 🔥🔥

  • @NidhinChandh
    @NidhinChandh 2 ปีที่แล้ว +91

    06:50 ആ ഒരു പൊട്ടുപോലെയുള്ള സ്ഥലമാണ് നമ്മുടെ ഭൂമി , അവിടെയിരുന്നുകൊണ്ടാണ് മനുഷ്യർ മതവിശ്വാസത്തിനും ലോകോത്തര അന്ധവിശ്വാസമായ ദൈവവിശ്വാസത്തിനുവേണ്ടി തല്ലുകൂടുന്നത് .. 😂😂😁😁

  • @sachinkamal9609
    @sachinkamal9609 2 ปีที่แล้ว +22

    അന്യഗ്രഹ ജീവികൾക്കും അപ്പുറം മനുഷ്യൻ ഇതുവരെയും ചിന്തിച്ചിട്ടുപോലുമില്ലാത്ത പലതും ഉണ്ടാവാം ഈ പ്രപഞ്ചത്തിൽ.......

  • @goldenwallet9850
    @goldenwallet9850 2 ปีที่แล้ว +56

    ഇൗ ചാനൽ ഒരു മാജിക്കാണ് 😍😍😍

  • @jamalvlog5784
    @jamalvlog5784 2 ปีที่แล้ว +29

    We are nothing
    നമ്മൾ ഒന്നുമല്ല ഒന്നുമല്ല
    കൊന്നും കൊല വിളിച്ചും അമ്പലം പണിയാനും പള്ളി പണിയാനും നടക്കുന്ന ഈ ഭൂമിയും അതുൾക്കൊള്ളുന്ന പ്രപഞ്ചവും എത്ര ചെറുതാണെന്ന്.

  • @sangeethkrishna3040
    @sangeethkrishna3040 2 ปีที่แล้ว +5

    ദൈവം ഉണ്ടെങ്കിൽ ദൈവത്തിനുപോലും തരാൻ പറ്റാത്ത ഉത്തരം... പ്രെപഞ്ചത്തിന്റെയും സമയത്തിന്റെയും തുടക്കവും ഒടുക്കവും....

  • @akashjaison2517
    @akashjaison2517 2 ปีที่แล้ว +43

    2:01👉 Golden Recordഇൽ describe ചെയ്തു വെച്ചേക്കുന്ന കാര്യങ്ങൾ ഈ video കണ്ടിട്ടും എനിക്കു clear ആയില്ല 😂.... പിന്നെ Aliens ബുദ്ധിയില്ലാത്തവർ ആണെകിൽ പൊളിക്കും 🔥

  • @eloon777
    @eloon777 2 ปีที่แล้ว +120

    നമ്മൾ ഇവിടെയുണ്ട് എങ്കിൽ infinity ആയ universeil അവരും ഉണ്ടെന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു.

    • @sobhacn6788
      @sobhacn6788 ปีที่แล้ว +1

      Ofcourse.
      No doubt.

  • @abinpk2
    @abinpk2 2 ปีที่แล้ว +31

    പ്രപഞ്ചത്തിൽ നമ്മുടെ ഭൂമിക് കേവലം കണികയുടെ സ്ഥാനം പോലും ഇല്ല..... ഈ ചെറിയ മനോഹരമായ ഇടതിൽ നമ്മൾ കുറച്ചു കാലം ഉണ്ടാകും..... പിന്നെ പോകും.. അത്രെ ഉളു... 😇😇 live your valuable life my brothers and sisters🔥🔥

    • @skmass2808
      @skmass2808 2 ปีที่แล้ว +2

      ശരിയാണ്

    • @skmass2808
      @skmass2808 2 ปีที่แล้ว +6

      പ്രപഞ്ചവുമായി താരതമ്യം ചെയ്യുമ്പോൾ നാം ഒന്നുമല്ലായിരിക്കും..
      പക്ഷെ ഇത്ര നീണ്ട വർഷങ്ങൾ ഈ ഭൂമിയിൽ വന്നു പോയ ജീവികളുടെഎണ്ണ മെടുത്താൽ നമ്മൾ അങ്ങനെ ചുമ്മാ വന്നു പോകാൻ സാധ്യതയില്ല..
      ഭൂമിയില്ലാതാകുമ്പോഴേക്കും ഈ ഭൂമിയിൽ നിന്നു രക്ഷപ്പെടാൻ ഏതെങ്കിലും ജീവിക്കു സാധിക്കുമെങ്കിൽ അതു മനുഷ്യനായിരിക്കും.

  • @_Aswin_5
    @_Aswin_5 ปีที่แล้ว +7

    നമ്മൾ ഇല്ലാതായാലും voyeger കലാകാലങ്ങളോളം സഞ്ചരിച്ചുകൊണ്ടിരിക്കും 😵😳😳😳😳😳😳😳😳😳😳😳

  • @akhilakhil2388
    @akhilakhil2388 2 ปีที่แล้ว +22

    😍 Just fall in love with this whole world and its unrefined wonders

  • @athiraamarnath5468
    @athiraamarnath5468 2 ปีที่แล้ว +45

    Presentation is just lit 🔥 I couldn't control the level of excitement while hearing this !! Goosebump moments, like the last episode 🔥🥶 just wow 🤩. And what could be the upcoming results from JWST!!

  • @Anil_Bhaskar
    @Anil_Bhaskar 2 ปีที่แล้ว +21

    Part 2 was excellent 👌🏼…
    Voyager mission orupad ariyumenkilum from this video still i felt goosebumps…..
    Your presentation style is awsome, i think everyone subscribed n visiting ur channel because of your marvellous presentation skill❤️❤️..
    All best ✌🏼

  • @sujisubrahmanyan5099
    @sujisubrahmanyan5099 2 ปีที่แล้ว +42

    Yours is an indescribably amazing channel , so It helps to think deeper than the existing human life👏

  • @anshimolgrace5909
    @anshimolgrace5909 2 ปีที่แล้ว +9

    I don't know y I'm crying 🥲🥲🥲 goosebumps mone....

  • @robindavis2565
    @robindavis2565 2 ปีที่แล้ว +5

    കാർൾ സാഗൺ Speech മലയാളം പരിവർത്തനം - ആ ഡോട്ടിലേക്ക് വീണ്ടും നോക്കൂ.
    അത് ഇവിടെയുണ്ട്.
    അതാണ് വീട്.
    അത് നമ്മളാണ്.
    അതിൽ നിങ്ങൾ സ്നേഹിക്കുന്ന എല്ലാവരും, നിങ്ങൾക്കറിയാവുന്ന എല്ലാവരും, നിങ്ങൾ കേട്ടിട്ടുള്ള എല്ലാവരും, എല്ലാ മനുഷ്യരും അവരുടെ ജീവിതം ജീവിച്ചു.
    നമ്മുടെ സന്തോഷത്തിന്റെയും കഷ്ടപ്പാടുകളുടെയും സമാഹാരം, ആത്മവിശ്വാസമുള്ള ആയിരക്കണക്കിന് മതങ്ങൾ, പ്രത്യയശാസ്ത്രങ്ങൾ, സാമ്പത്തിക സിദ്ധാന്തങ്ങൾ, ഓരോ വേട്ടക്കാരനും വേട്ടക്കാരനും, ഓരോ നായകനും ഭീരുവും, നാഗരികതയുടെ ഓരോ സ്രഷ്ടാവും നശിപ്പിക്കുന്നവനും, ഓരോ രാജാവും കർഷകനും, പ്രണയിക്കുന്ന ഓരോ യുവ ദമ്പതികളും, ഓരോ അമ്മയും
    പിതാവും, പ്രതീക്ഷയുള്ള കുട്ടിയും, കണ്ടുപിടുത്തക്കാരനും, പര്യവേക്ഷകനും, ഓരോ ധാർമിക ആചാര്യനും, എല്ലാ അഴിമതിക്കാരനായ രാഷ്ട്രീയക്കാരനും, ഓരോ "സൂപ്പർസ്റ്റാറും", എല്ലാ "പരമോന്നത നേതാവും", നമ്മുടെ വംശത്തിന്റെ ചരിത്രത്തിലെ എല്ലാ വിശുദ്ധരും പാപികളും അവിടെ താമസിച്ചു - ഒരു പൊടിപടലത്തിൽ തൂക്കിയിട്ടിരിക്കുന്നു.
    സൂര്യകിരണങ്ങൾ.വിശാലമായ ഒരു കോസ്മിക് രംഗത്ത് ഭൂമി വളരെ ചെറിയ ഒരു ഘട്ടമാണ്.
    ഈ പിക്സലിന്റെ ഒരു കോണിലെ നിവാസികൾ മറ്റേതെങ്കിലും കോണിലുള്ള നിവാസികളുടെ അനന്തമായ ക്രൂരതകൾ, അവരുടെ തെറ്റിദ്ധാരണകൾ, പരസ്പരം കൊല്ലാൻ എത്രമാത്രം ഉത്സാഹം, എത്ര തീക്ഷ്ണമായ അവരുടെ വിദ്വേഷം എന്നിവയെക്കുറിച്ച് ചിന്തിക്കുക.
    ആ സേനാനായകരും ചക്രവർത്തിമാരും ചൊരിഞ്ഞ രക്തനദികളെക്കുറിച്ച് ചിന്തിക്കുക, അങ്ങനെ മഹത്വത്തിലും വിജയത്തിലും അവർ ഒരു ഡോട്ടിന്റെ ഒരു അംശത്തിന്റെ നൈമിഷിക യജമാനന്മാരായി മാറും നമ്മുടെ ഭാവങ്ങൾ, നമ്മുടെ സാങ്കൽപ്പിക സ്വയം പ്രാധാന്യം, പ്രപഞ്ചത്തിൽ നമുക്ക് ചില പ്രത്യേക പദവികൾ ഉണ്ടെന്ന വ്യാമോഹം എന്നിവ ഈ വിളറിയ വെളിച്ചത്താൽ വെല്ലുവിളിക്കപ്പെടുന്നു.
    നമ്മുടെ ഗ്രഹം വലിയ ആവരണമായ കോസ്മിക് ഇരുട്ടിൽ ഏകാന്തമായ ഒരു പുള്ളി ആണ്.
    നമ്മുടെ അവ്യക്തതയിൽ, ഈ വിശാലതയിൽ, നമ്മിൽ നിന്ന് നമ്മെ രക്ഷിക്കാൻ മറ്റെവിടെയെങ്കിലും നിന്ന് സഹായം വരും എന്നതിന് ഒരു സൂചനയും ഇല്ല.
    ജീവൻ നിലനിർത്താൻ ഇതുവരെ അറിയപ്പെടുന്ന ഒരേയൊരു ലോകം ഭൂമിയാണ്.
    നമ്മുടെ ജീവിവർഗ്ഗങ്ങൾക്ക് കുടിയേറാൻ കഴിയുന്ന മറ്റൊരിടത്തും, സമീപഭാവിയിൽ എങ്കിലും.
    സന്ദർശിക്കുക, അതെ.
    സെറ്റിൽ, ഇതുവരെ ഇല്ല.
    ഇഷ്‌ടപ്പെട്ടാലും ഇല്ലെങ്കിലും, തൽക്കാലം ഭൂമിയാണ് നാം നിൽക്കുന്നത്.
    ജ്യോതിശാസ്ത്രം വിനയാന്വിതവും സ്വഭാവം വളർത്തുന്നതുമായ അനുഭവമാണെന്ന് പറയപ്പെടുന്നു.
    നമ്മുടെ ചെറിയ ലോകത്തിന്റെ ഈ വിദൂര ചിത്രത്തേക്കാൾ മികച്ച ഒരു പ്രകടനമില്ല.
    എന്നെ സംബന്ധിച്ചിടത്തോളം, പരസ്‌പരം കൂടുതൽ ദയയോടെ ഇടപഴകേണ്ടതും ഞങ്ങൾക്കറിയാവുന്ന ഒരേയൊരു വീടായ ഇളം നീല ഡോട്ട് സംരക്ഷിക്കാനും പരിപാലിക്കാനുമുള്ള ഞങ്ങളുടെ ഉത്തരവാദിത്തത്തെ ഇത് അടിവരയിടുന്നു.🌍☺️✨️
    കാൾ സാഗൺ

    • @dmchs2841
      @dmchs2841 2 ปีที่แล้ว +2

      👍🔥

  • @krishnapriyan3422
    @krishnapriyan3422 2 ปีที่แล้ว +20

    No words to express... physics teacher enna nilayil orupad enne emotional aaki ... really appreciating the efforts who have put in for making such informative videos 👍 hat's off to the entire crew 👍

  • @shelbi07
    @shelbi07 2 ปีที่แล้ว +36

    Ithinte okke result kaanan നമ്മളൊന്നും ഉണ്ടാവില്ലല്ലോ എന്നോർക്കുമ്പോൾ ആണ് വിഷമം 😢

  • @youtuberocky7739
    @youtuberocky7739 2 ปีที่แล้ว +2

    നിങ്ങളുടെ animation ഒരു രക്ഷയുമില്ല എങ്ങനെയാണ് ഇതൊക്കെ ഇത്ര മനോഹരമായി ചെയ്യുന്നത് ❤️ വളരെ മനസ്സിലാകുന്നതും വ്യക്തവും ആയിട്ടാണ് നിങ്ങൾ വീഡിയോസ് ചെയ്യുന്നത് ❗ ഇങ്ങനെ ഉള്ള വിജ്ഞാന പ്രഥമായ വീഡിയോസ് ഞങ്ങളിലേക്ക് എത്തിക്കുന്നതിന് ഒരുപാട് നന്ദി ...................................... 🤗

  • @nithins4785
    @nithins4785 2 ปีที่แล้ว +14

    Ambooo😍 . adipowli work. Both nasa and you cinemagic😍

  • @ebinpaulose8991
    @ebinpaulose8991 ปีที่แล้ว

    ഈ ചാനെൽ നു ഇത്രേം റേറ്റിങ്ങും വ്യൂസും പോരാ എന്ന് തോന്നുന്നു...
    വ്യത്യസ്തമായ content...
    എല്ലാ വിഡിയോകളും ഒന്നിനൊന്നു മെച്ചം...
    വളരെ അധികം അറിവുകൾ...
    ഇരുത്തി ചിന്തിപ്പിക്കുന്ന വിഷയങ്ങൾ...
    അവതരണത്തെ പറ്റി പറയാൻ വാക്കുകളില്ല വേറെ ലെവൽ...
    skip ചെയ്യാൻ തോന്നുകയേ ഇല്ല...
    എല്ലാ വിഡിയോസും ഒറ്റ ഇരുപ്പിനു കണ്ടു തീർക്കും...
    താരതമ്യപ്പെടുത്താൻ കഴിയാത്ത അവതരണം..
    സൗണ്ട് മിക്സിങ്ങും visual ട്രീറ്റ്മെന്റും എല്ലാം ഒന്നിനൊന്നു മെച്ചം..
    Great Job.. Well Done..
    Amazing work team Cinemagic..
    All the best..

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +31

    ആകാംക്ഷക്ക് വിരാമമായി...
    രണ്ടാം ഭാഗം എത്തി 😍👌❣️❣️❣️

  • @mystery6565
    @mystery6565 2 ปีที่แล้ว +23

    Do more and more videos about our universe..🌌
    And also theory of relativity..

  • @unknownone7527
    @unknownone7527 2 ปีที่แล้ว +20

    2:30 to 2:38 those sounds 🔥👏👏 fantastic edits❤️❤️❤️

  • @divyavicky4009
    @divyavicky4009 2 ปีที่แล้ว +2

    dear cinemagic very very very very wonderfull and intresting subject..njan vedio begining mudhal end vare vayum polichirunna kandathu.valladhe adhisayichu poyi

  • @Your_Public_figure
    @Your_Public_figure 2 ปีที่แล้ว +28

    *അങ്ങനെ 2nd part വന്നു സുഹൃത്തുക്കളെ 🥳 intro വീഡിയോ ഇഷ്ട്ടം 🥳😍*

  • @jinuarjun6792
    @jinuarjun6792 2 ปีที่แล้ว +5

    ആദ്യമായാണ് "ഭൂമി" എന്ന് കേൾക്കുമ്പോ ഇത്ര അധികം രോമാഞ്ചിഫിക്കേഷൻ വരുന്നത് 🥰

  • @whitedemon9076
    @whitedemon9076 2 ปีที่แล้ว +16

    Voyager എന്നും ഒരു അത്ഭുതമാണ്, അപ്പോൾ അത്രയും സ്പീഡിൽ പോകുന്നവനെ അന്യഗ്രഹ ജീവികൾ എങ്ങനെ കാണും 🤔😧ഒന്ന് കണ്ടെന്നു വെക്കുക കണ്ണടച്ച് തുറക്കുമ്പോ ലവൻ അവരും കടന്ന് പോകുലേ.. 😲

    • @ytninja1200
      @ytninja1200 2 ปีที่แล้ว

      അതിൻ്റെ Presence ചിലപ്പോൾ അവർ തിരിച്ചറിയുക അവിടത്തെ Technology കൊണ്ട് ആവാം

  • @Imcapri
    @Imcapri 2 ปีที่แล้ว +2

    Carl sagan's speech was amazing, deeply touched my heart 👏

  • @sachinpaulm3512
    @sachinpaulm3512 2 ปีที่แล้ว +9

    Carl Sagan ❣️
    The Voyager ❣️
    The Haunting Universe! ❣️💯

  • @njan.thanne416
    @njan.thanne416 2 ปีที่แล้ว +2

    😍😍powli iniyum ithepolathe universe videos cheyyum enn predhikshikkunnu ❤️

  • @sayip6976
    @sayip6976 2 ปีที่แล้ว +9

    I can’t control my emotions the space and my imagination is infinity.

  • @anandaravindedits9570
    @anandaravindedits9570 2 ปีที่แล้ว

    .48 th second ഇൽ കാണിച്ച ഫോട്ടോയിലെ voyeger 2 എന്താണ്?

  • @sulthan2793
    @sulthan2793 2 ปีที่แล้ว +6

    it's amazing to all.... thank you for your great work

  • @swaragdivakaran3324
    @swaragdivakaran3324 2 ปีที่แล้ว +5

    Love you Voyager 🥺💜 valland emotional aayi ith kanditt

  • @AbhijithSivakumar007
    @AbhijithSivakumar007 2 ปีที่แล้ว +21

    Part 3 undoo. waitingg🔥🔥

  • @eldhosechacko4829
    @eldhosechacko4829 2 ปีที่แล้ว +4

    സ്ഥിരം പ്രേഷകൻ, ഒരു ത്രില്ലർ മൂവി കണുന്ന effect anu👍👍👍👍👍

  • @ITS.ME.RT.
    @ITS.ME.RT. 2 ปีที่แล้ว +8

    Cinemagic muthaaanu 😍😘🥰

  • @thameeza_an
    @thameeza_an 2 ปีที่แล้ว +5

    One of the most interesting topics for human beings! Well presented!! 👏👏

  • @S710-g8v
    @S710-g8v 2 ปีที่แล้ว +3

    Bro superb 🥺❤
    ഇതുപോലുള്ള വീഡിയോസ് ആണ് കൂടുതൽ പ്രതീക്ഷിക്കുന്നത്

  • @unnikrishnanb8359
    @unnikrishnanb8359 2 ปีที่แล้ว +6

    ലേറ്റ് ആയാലും ലേറ്റസ്റ്റ് ആയി വരും 💯💯🔥

  • @annasvlog1405
    @annasvlog1405 2 ปีที่แล้ว +25

    Video length ഇത്തിരി കൂടി കൂട്ടാൻ പറ്റുമോ???
    പറ്റില്ല അല്ലേ....

  • @spacex9099
    @spacex9099 2 ปีที่แล้ว +3

    Last day voyager il ninum kurache signal kitti voyager 1 inte pathway ke athine confusion unde ippa athe poiye konde irikunnathe highly radiation ulla plasma lude ane 21 light hour edukum ippa signal aathan.voyager alla solar Parker ane aatavum speed ulla craft humans undakiyathe athe solar Parker probe ane 692000 km/hr or 192 km/sec. Voyager satellite RTG radioisotope thermo generator ane electricity undakunnathe

  • @arjunarju4318
    @arjunarju4318 2 ปีที่แล้ว +5

    രാത്രിയിൽ ഒട്ടകിരുന്ന് ഇരുട്ടത്ത് കേൾക്കുഭോലൊള്ള ഫീൽ....👽

  • @nikhilramramks
    @nikhilramramks 2 ปีที่แล้ว +1

    ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച വീഡിയോ .....!!!❤️❤️❤️❤️

  • @aswathifashionstudio
    @aswathifashionstudio ปีที่แล้ว +5

    Voyager… 🥺❤️

  • @arjun3945
    @arjun3945 2 ปีที่แล้ว +5

    ചിലപ്പോൾ നമ്മൾ അവരെ തിരയുനത് പോലെ അവർ നമ്മളെ തിരയുന്നുണ്ടായിരിക്കും ചിലപ്പോൾ അവർ നമ്മളെ കണ്ടിട്ടുണ്ടാകും

  • @redactedboii1841
    @redactedboii1841 2 ปีที่แล้ว +4

    carl sagan's speech
    goosebumps 100000x

  • @santhusanthusanthu6740
    @santhusanthusanthu6740 2 ปีที่แล้ว +13

    ഒരു മുഹമ്മദും. ഒരു ക്രിസ്തു. രാമനും... ജനിച്ച നാട്.. 😍👍

  • @irfanaziz1290
    @irfanaziz1290 2 ปีที่แล้ว +43

    Waiting for James web telescope's findings.
    We will definitely find something

    • @spacex9099
      @spacex9099 2 ปีที่แล้ว

      Kurache pics oke ippa eduthatunde

    • @sahalc6300
      @sahalc6300 2 ปีที่แล้ว

      @@spacex9099 aa pics publish cheythoo?

    • @spacex9099
      @spacex9099 2 ปีที่แล้ว

      @@sahalc6300 pinnae illande kurache galaxy yude pics. Hubble eduthathikalum far better aayi ane JW eduthirikunnthe. Video from space Anna TH-cam channel unde avre full updated ane.

  • @kaduk225
    @kaduk225 2 ปีที่แล้ว +2

    അവതരണം ഒരു രക്ഷയുമില്ല... 💯

  • @amrithloopz7679
    @amrithloopz7679 2 ปีที่แล้ว +11

    Ennalum Voyager 1😍😍😍 apol 2 viksheoichalo athine kurichu next partile parayumayirikumalle,,😁😁

  • @theanonymous1077
    @theanonymous1077 ปีที่แล้ว +1

    This video gave me goose bumps👌🏼👍🏼.

  • @zonozono1487
    @zonozono1487 2 ปีที่แล้ว +37

    part 3 venam enullavaru like adi

  • @Arjun-nh7xt
    @Arjun-nh7xt ปีที่แล้ว

    Ethu pollula space🚀🌌
    Topics video aytt eniyum edaavo....
    I am waiting.... For that video.....

  • @ARTIFICIAL_GAMER-im1fk
    @ARTIFICIAL_GAMER-im1fk 2 ปีที่แล้ว +4

    ഇനിയും ഇതുപോലെത്തെ വേണം

  • @amal1666
    @amal1666 2 ปีที่แล้ว +6

    This channal gold of kerala🌝💝

  • @vivekchirakkal1977
    @vivekchirakkal1977 2 ปีที่แล้ว +3

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    Ntho parayaanaaa.......
    Vere level presentation chettaaa....
    Maaarakam.... 🔥🔥🔥💯💯💯

  • @AziMon-kw4td
    @AziMon-kw4td 2 ปีที่แล้ว +2

    സ്കൂളിൽ പഠിക്കാൻ വിട്ടപ്പോൾ സോഷ്യൽ സയൻസ് എന്ന് കേൾക്കുമ്പോൾ കലി വരും ഇത് കാണുമ്പോൾ ആണ് അന്നത്തെ കാര്യങ്ങൾ ഓർമ്മവരുന്നത്. അത്‌ വല്ലതും പഠിച്ച് ശാസ്ത്രജ്ഞൻ ആവായിരുന്നു 😘😘r

  • @user-ms4ok4wi7y
    @user-ms4ok4wi7y 2 ปีที่แล้ว +5

    പ്രഭഞ്ചസൃഷ്ടാവിന് സർവസ്തുതി 🤲🏻

  • @anandakrishnan2112
    @anandakrishnan2112 2 ปีที่แล้ว +1

    I had checked my notification & your channel for almost 1week inorder regarding your video....and finally its here....

  • @ahsanzanu8704
    @ahsanzanu8704 2 ปีที่แล้ว +15

    ഈ മുഖം ഒന്ന് കണ്ടിരുന്നെങ്കിൽ 🙂🙂

  • @imlechuzz
    @imlechuzz 2 ปีที่แล้ว +8

    Keep going brother ...... Really informative for every age users

  • @akshays327
    @akshays327 2 ปีที่แล้ว +9

    Goosebumps 🔥

  • @shinjithlal3176
    @shinjithlal3176 5 หลายเดือนก่อน +1

    Nothing to say cinemagic and team 🥵 big salute 💎🙌🏻❤️‍🔥

  • @sabeenazakeer7933
    @sabeenazakeer7933 2 ปีที่แล้ว +4

    Best channel ever in the world 🥰🥰

  • @anan_here2394
    @anan_here2394 ปีที่แล้ว +1

    9:26 Le bullet: വല്ലാത്ത തലവേദന 😅

  • @abhijithv9368
    @abhijithv9368 2 ปีที่แล้ว +16

    Do more videos about space 💞💞❤️

    • @S710-g8v
      @S710-g8v 2 ปีที่แล้ว

      Yeahh

  • @Mr_stranger_23
    @Mr_stranger_23 2 ปีที่แล้ว +47

    മനുഷ്യൻ മറ്റൊരു ഗ്രഹത്തിൽ ജീവൻ കണ്ടെത്തുന്ന കാലം വിദൂരമല്ല..

    • @haroldjis
      @haroldjis 2 ปีที่แล้ว +17

      പ്രാബഞ്ചം വളരെ വലുതാണ്. പക്ഷെ മനുഷ്യന്റെ തലച്ചോർ അതിനെ കിഴടക്കുക തന്നെ ചെയ്യും.

    • @crystalmath7463
      @crystalmath7463 2 ปีที่แล้ว +2

      JWST

    • @navdeep7416
      @navdeep7416 2 ปีที่แล้ว +4

      @@haroldjis 💥

    • @Shamil405
      @Shamil405 ปีที่แล้ว +1

      @@haroldjis athra venda...kurachokke

  • @ophelia9214
    @ophelia9214 2 ปีที่แล้ว +15

    I wonder, if it reaches the parallel world and they too think of us as aliens 👽
    What if those people are trying to send us signals and that's what we captured.

  • @Snpresents
    @Snpresents 2 ปีที่แล้ว +2

    7:02 inspiration words....

  • @Shameem029
    @Shameem029 2 ปีที่แล้ว +6

    Oru request und ini videos chyyumbol minimum 30 minutes duration enkilm venam 😊 1hr ayalum no problem

  • @Akthar_Athu
    @Akthar_Athu 2 ปีที่แล้ว +1

    Njan inne vare excited aayit kaathiruna oru TH-cam page poolum ilaa , #cinemagic ozhich 😍

  • @f9xlit
    @f9xlit 2 ปีที่แล้ว +8

    Keep up the good work ☺️

  • @weekndd90s
    @weekndd90s 2 ปีที่แล้ว +2

    11:24 ee oru dialogue 🥺❤🔥

  • @anvarreji1116
    @anvarreji1116 2 ปีที่แล้ว +4

    Ithupollulla..space missions nte videos cheyyavo..😊❤

  • @nrnjn01
    @nrnjn01 2 ปีที่แล้ว +2

    Presentation is just wow❤‍🔥❤‍🔥💯💯💕💕

  • @vivekvivek4379
    @vivekvivek4379 2 ปีที่แล้ว +3

    കാത്തിരുന്ന് മടുത്തു next video lettakalle

  • @sciencelover4936
    @sciencelover4936 2 ปีที่แล้ว +2

    6:53 the pale blue dot

  • @vaidehyjayaprakash
    @vaidehyjayaprakash 2 ปีที่แล้ว +3

    Hello sir, oru doubt.. സെക്കൻഡിൽ ഇത്രയും സ്പീഡിൽ voyeger സഞ്ചരിക്കാൻ എന്ത് fuel/energy ആണ് use ചെയ്തത്...???

    • @mafiaboss2135
      @mafiaboss2135 2 ปีที่แล้ว

      Spaceil fuelinte avasyam illa avde gravity illa

    • @vaidehyjayaprakash
      @vaidehyjayaprakash 2 ปีที่แล้ว

      @@mafiaboss2135 apl Ath pokunna vazhiyl Ulla Matt objects nte gravitational l pullil varile, apzho

    • @mafiaboss2135
      @mafiaboss2135 2 ปีที่แล้ว

      @@vaidehyjayaprakash voyager ippo oru gravitilum illa out of solar system anu

    • @jerinantony106
      @jerinantony106 2 ปีที่แล้ว

      @@mafiaboss2135 bro mandathram parayalle.. Gravity enthanu Einstein theory of relativity manasilaka....

    • @jerinantony106
      @jerinantony106 2 ปีที่แล้ว

      @@vaidehyjayaprakash thircha ahyum.. Voyager mattu planets inte gravitational pull ubayogichanu ithra arra speed il pokunath

  • @thalhathsalim4111
    @thalhathsalim4111 2 ปีที่แล้ว +2

    machane ee subject vitt kalayaruth ithinikkurich thanne video cheyy iniyum iniyum iniyum....

  • @renjurajan3747
    @renjurajan3747 2 ปีที่แล้ว +5

    Super video...
    But... ഭൂമിയെ ദൂരെ നിന്നെടുത്ത ചിത്രത്തെപറ്റി എന്താണ് അവർ പറഞ്ഞതെന്ന് മനസിലായില്ല...
    ( 07:05 മുതൽ ) അത്‌ നിങ്ങൾക്ക് മലയാളത്തിലും കൂടി പറയാമായിരുന്നു...

    • @deveraux6472
      @deveraux6472 2 ปีที่แล้ว +20

      Translation : ഈ വിദൂര പോയിന്റിൽ നിന്ന് നോക്കുന്നവർക്ക് ഭൂമിക്ക് പ്രത്യേക താൽപ്പര്യമൊന്നും തോന്നിയേക്കില്ല. എന്നാൽ നമ്മളെ സംബന്ധിച്ചിടത്തോളം ഇത് വ്യത്യസ്തമാണ്. ആ ഡോട്ട് വീണ്ടും നോക്കൂ. അത് ഇവിടെയാണ് . അതാണ് വീട്. അത് നമ്മളാണ്.
      അതിൽ നിങ്ങൾ സ്നേഹിക്കുന്ന എല്ലാവരും, നിങ്ങൾക്കറിയാവുന്ന എല്ലാവരും, നിങ്ങൾ കേട്ടിട്ടുള്ള എല്ലാവരും, എല്ലാ മനുഷ്യരും അവരുടെ ജീവിതം ജീവിച്ചു.
      നമ്മുടെ സന്തോഷത്തിന്റെയും കഷ്ടപ്പാടുകളുടെയും സമാഹാരം, ആയിരക്കണക്കിന് മതങ്ങൾ, പ്രത്യയശാസ്ത്രങ്ങൾ, സാമ്പത്തിക സിദ്ധാന്തങ്ങൾ, ഓരോ വേട്ടക്കാരനും ഇരയും , ഓരോ നായകനും ഭീരുവും, നാഗരികതയുടെ ഓരോ സ്രഷ്ടാവും നശിപ്പിക്കുന്നവനും, ഓരോ രാജാവും കർഷകനും, പ്രണയിക്കുന്ന ഓരോ യുവ ദമ്പതികളും, ഓരോ അമ്മയും പിതാവ്, പ്രതീക്ഷയുള്ള കുട്ടി, കണ്ടുപിടുത്തക്കാരൻ, പര്യവേക്ഷകൻ, എല്ലാ ധാർമിക ആചാര്യൻമാരും, എല്ലാ അഴിമതിക്കാരനായ രാഷ്ട്രീയക്കാരും, ഓരോ 'സൂപ്പർസ്റ്റാറും', ഓരോ 'പരമോന്നത നേതാവും,' നമ്മുടെ വംശത്തിന്റെ ചരിത്രത്തിലെ എല്ലാ വിശുദ്ധരും പാപികളും അവിടെ ജീവിച്ചിരുന്നു - സൂര്യ കിരണങ്ങളുടെ പൊടിപടലത്തിലെ ഒരു സൂക്ഷ്മ ബിന്ദുവിൽ .

    • @random_videos_taken_in_mobile
      @random_videos_taken_in_mobile 2 ปีที่แล้ว

      @@deveraux6472 ✌️👍👍👍