🏹 IS LONAR CRATER PROOF OF MAHABHARATHA? | LONAR LAKE MALAYALAM DARKMODE ©BeyporeSultan Vlog 207
ฝัง
- เผยแพร่เมื่อ 23 ธ.ค. 2021
- Check Beyporesultan Branded Merchandise here:
www.loomful.com/collections/b...
For Discussions: www.clubhouse.com/club/beypor...
Clubhouse : www.clubhouse.com/beyporesultan
Insta me for instant replies : / beyporesultanonline
Podcasts Available -
Google Podcast: rb.gy/l3lrfj
Spotify: rb.gy/e3ruip
Vlog Details 🎈🎈
Vlog: LONAR CRATER EXPLAINED MALAYALAM
Location : BEYPORE
Shot Date : 23 DEC 2021
Concept :SCIENCE TALK
Support : GOOGLE | BEYPORESULTAN
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Socially Yours 🎈🎈
Clubhouse: www.clubhouse.com/beyporesultan
Facebook : / beyporesultanonline
Instagram : / beyporesultanonline
TH-cam : / beyporesultanonline
Official Email: beyporesultanonline@gmail.com
Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesultanonline
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Credits 🎈🎈
Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
Music provided by NoCopyrightSounds.
Watch: • Asketa & Natan Chaim -...
Free Download / Stream: ncs.io/-AloneYO
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Gears Used 🎈🎈
Shot In : Canon 200D (18-55/55-250/10-18) | Nokia5
Microphone : RODE MicPro Shotgun | RODE WIRELESS GO
Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
Machine : MacBook Pro | Win 10
Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator
Others : Brain, Voice, Me & Myself
#Getsultanified #Darkmode
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
©www.beyporesultan.com - บันเทิง
Anyone after kalki
💥
Yeah 😅
Yesss😂
Yaa
എന്റെ ഭാരതം.. എന്നും വിസ്മയമാണ്... 🧡
🔥
ഇന്ന് മഹാഭാരതം വായിച്ചു തീർന്നതെ ഉള്ളു.എന്തൊരു കാവ്യാമാണത്..... വായിച്ചാലും വായിച്ചാലും ഒരു മടുപ്പും തോന്നാറില്ല. എനിക്ക് മഹാഭാരതത്തിൽ ഏറ്റവും ഇഷ്ടം കർണനെയാണ്.. നിങ്ങൾക്കോ??
Yuthistara is the best
Arjuna
One and only Radheya karna ☀️ 🏹🏹
കൃഷ്ണൻ
Bheem
*ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസം ...മഹാഭാരതം💯*
Ethile..attevume Valli ya,,,comedy..ithinellame..chemistryannenneparannge..ivane..I the..jeevithathile.palikkukayume cheyume..
@@unnikrishnan5270 vyektamayilya😅
@@Memegamer47 evente,ad ya the,,apisodile parayunnude..igane,,pannamudakkuvanvedi'cheyunnethenne.allukalle"entertimine""vedicheyunnu
Maha baradam oru manushyante chindailu vanna ezutiya kadayan
@@unnikrishnan5270 thankal parayunnathu clear alla
മഹാഭാരതവും രാമായണവും സംസ്കാരത്തിന്റെ അടിസ്ഥാന ങ്ങളായ ഇതിഹാസങ്ങൾ ആണ് 🙏🏻
ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസം😍❤️
മഹാഭാരതം🏹🎈
ചരിത്രം
@@lux6009 ചരിത്രമല്ല ഇതിഹാസം
@@ANONYMOUS-ix4go കടലിന്റെ അടിയിൽ നിന്നു പോലും കിട്ടിയിട്ടുണ്ട് ആവശിട്ടം, ഭാരതത്തിന്റെ ഭൂപടം പോലും ഒരുപാട് പോയില്ലേ,,
@@lux6009 thats not proof its mythology
Yeh it's a very good novel..
അഭിമന്യു പറഞ്ഞത് എത്രയോ ശരിയാണ് muslims rss, bjp യുടെ പേരിൽ ഇവിടെ ഹിന്ദുകൾക്ക് ഇട്ട് നല്ല പണി പണിയുന്നുണ്ട്.ഞാൻ ഒരു party യിലും ഉള്ള ആളല്ല പക്ഷെ ഒരു കാര്യം എനിക്ക് ഉറപ്പാണ്. ഇനിയും ഞങ്ങൾ മനുഷ്യരാണ് ഞങ്ങൾക്ക് ജാതിയോ മതമോ ഇല്ല എന്ന് പറഞ്ഞു നടന്നാൽ ഇവിടെ ഹിന്ദു മതം ഉണ്ടാവില്ല. Islamists is not targeting bjp or rss, its against ഹിന്ദുയിസം. ഓർക്കുക അന്ന് ഈ ഡയലോഗ് പറഞ്ഞ അഭിമന്യു ജീവിച്ചിരിപ്പില്ല 😐.
Ith hindustan ane ni keralam mathre kandullu keralathitte puram kandittilla
We r not targeting anyone kid😂😂.
Yes True. Satyam aanu
Ezheech podeii..ee 21 am noottandilum avnteyokke jaathi matham parii🤢
അതൊന്നും നടക്കാൻ പോണില്ല bro ....ഈ മണ്ണ് ഏതാണെന്നും ഈ മണ്ണിന്റെ സ്പന്ദനം എന്താണെന്നും അറിയാവുന്നവരാ നമ്മള് ...കൊറേ വല്ല്യ ബാപ്പമാര് വെട്ടിപ്പിടിക്കാൻ നോക്കിയാലോ ...എന്തായി ...അവരില്ലാതാക്കിയതെല്ലാം തിരിച്ചുവരും ഒരുനാൾ 🔱
🕉️ഞാൻ ഒരു ഹൈന്ദവ വിശ്വാസിയാണ് 🕉️
Aarum chotichilla 😂
@@Levii748 ആരും ചോദിക്കണമെന്ന് ഇല്ല
Ayin
@@renjithkr1814 🥱
Wow ningal athil abhimanikkanam
𝙆𝙖𝙡𝙖𝙢 𝙀𝙣𝙣𝙪𝙢 𝙫𝙖𝙯𝙩𝙝𝙚𝙙𝙪𝙢 𝙫𝙞𝙨𝙝𝙬𝙖 𝙢𝙖𝙝𝙖 𝙠𝙖𝙫𝙮𝙖𝙢 𝙀𝙩𝙝𝙚𝙚,
𝙈𝙖𝙝𝙖𝙗𝙝𝙖𝙧𝙖𝙩𝙖 🙏🌿🕉
Asianet ile serial kaanarundayrnalle....naanum...😁
@@aathirapranav642 ❤
❤❤❤
I addicted to mahabharatham
@@abhiramimohandas8256 Ethene arinjavar narually addiceted aakum it's called the fifth veda ✌🔥💯🌸
The best strategist ever in the history.. Lord Sri Krishna🔥🔥🔥
Athee
Hare Krishna 🙏🌿🕉❤✨💕🌺
Hare Krishna ❤️🙏 ❤️
Yes very good character in the story.. 😂
Hare Krishna
OM PONNUNI VISHNU MAYA NAMAH
Sree Krishna ❤️
പുരാണേതിഹാസങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന ഇത്തരം വിശേഷപ്പെട്ട ദിവ്യാസ്ത്രങ്ങളെയും അവയുടെ മാരക പ്രഹരശേഷിയേയും കുറിച്ച് പല കഥകളും വായിച്ചും കേട്ടുമറിഞ്ഞിട്ടുണ്ട്.ഇനി സുൽത്താൻ്റെ Dark Mode വഴി കൂടുതലറിയാം...🖤🖤🖤
Lll0llllll
വിവര സാങ്കേതികവിദ്യ വളർന്നത് കൊണ്ട് നമ്മുടെ സംസ്ക്കാരത്തെ കൂടുതൽ അടുത്തറിയാനും തെറ്റിദ്ധാരണകൾ മാറാനും സാധിക്കുന്നു🔥
എനിക്കറിയില്ല പക്ഷേ ഒന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നൂ... ഇന്ന് കണ്ടേത്തിയെന്ന് പറയുന്ന പലതും മുമ്പെന്നോ നിലനിന്നിരുന്നൂ.. പലതും.. ഭാരതത്തിൽ തന്നെ ഉണ്ടായിരുന്നൂ...അത് സത്യമാണ്.. മഹാഭാരത്തിൽ ഉപയോഗിച്ച് അസ്ത്രങ്ങളുടേ വേറേ പതിപ്പാണ് ഇന്ന് weapons ആയി വരുന്നത്.. ഒന്നുകിൽ ഒരു ആവർത്തനം അല്ലെങ്കീൽ... ആരോ എവിടെയോ ഈ അസ്ത്രങ്ങളുടേ കെട്ടഴിച്ച് പുനർ നിർമ്മിക്കുന്നുണ്ട്. നമ്മൾ കേട്ടതല്ല നമ്മൾ അറിഞ്ഞതല്ല യഥാർത്ഥ ഭാരത ചരിത്രം... നമ്മളേ Force ചെയ്ത് പഠിപ്പീച്ചതാണ് ഇന്നത്തേ ചരിത്രം..... പൂർവ്വികർ നമ്മളേക്കാൾ Advanced ആയിരുന്നൂ... എന്നതിന് ഒരുപാട് തെളിവുകൾ ഉണ്ട്. നമ്മുക്ക് അറിവുള്ള പണ്ട് കാലത്തിനപ്പുറം ഒരു കാലം ഉണ്ടായിരുന്നൂ..... നമുക്ക് അറിയാത്ത കാലം.... പലരും പറയും യുക്തി ശാസ്ത്രം എന്നൊക്കേ.. ഒന്നോർക്കുക സത്യം കണ്ടേത്തികഴിയുമ്പോഴേ അത് ശാസ്ത്രമാകു.. അതിന് മുൻപ് വരേ അതിന് പല പേരുകളും അർത്ഥങ്ങളും ഉണ്ടാകും... വളരേ കുറച്ച് കാലയളവ് മാത്രം ഈ ഭൂമിയിൽ ജീവിച്ചിട്ട് ഇതൊക്കേ സത്യമല്ല ശാസ്ത്രീയ തെളുവുകൾ തൃ എന്ന് പറയുന്നവർ ഒന്നോർക്കുക.. നിങ്ങൾ മരിച്ച് അടുത്ത Day ആയിരിക്കും ചിലപ്പോ ശാസ്ത്രീയ തെളിവുകൾ കിട്ടുക. അന്ന് വിശ്വസീക്കാൻ നീങ്ങു ഉണ്ടാകില്ല...So..ഒന്നിനേം 100 ശതമാനം അതിന്റെ Possibility തള്ളി കളയാതേ ഇരിക്കുക....
It's a truly a legendary story but not might true
Simple answer is humanity was much advanced but then they lost it through nuclear weapons. Humans again had to start over. Think about a 3rd world war.
@@jerinantony106 fun fack Jesus also not exist no proof Jesus name person exist in world ok
@@ARVINDYADAV-cu9sd maybe u right
Bro we cannot say if it's real or not Mahabharatam അന്നത്തെ ഋഷിമാരുടെ മഹത്തായ ഭാവനയിൽ പിറന്നത് ആവാൻ ആണ് കൂടുതൽ chance
എന്താണ് സംശയം എല്ലാം നടന്നത് തന്നെ കുറച്ചു സീരിയൽ കാർ വികലമാക്കി ചിത്രീകരിച്ച കുഴപ്പം ആണ് ജനങൾക്ക് സംശയം ഉണ്ടാക്കിയത്, പിന്നെ പലരും പല തവണ എഴുതിയപ്പോൾ അവരുടെ ഭാവന കൂടി അതിൽ കയറി കൂടി
👌👌👌👌👌
തന്നെ തന്നെ..
ഇത്രയും പറഞ്ഞ സ്ഥിതിക്ക് മഹാഭാരതത്തെ കുറിച് detail ആയുള്ള ഒരു vlog എന്നെങ്കിലും വരുമെന്ന പ്രതീക്ഷയോടെ സുൽത്താനും മറ്റു ഭൂതഗണങ്ങൾക്കും ഹൃദയം നിറഞ്ഞ chirstmas ആശംസകൾ ❤️😘
@Vivek Indian True. ഏറ്റവും നമിക്കേണ്ടത് അന്നത്തെ ഭാരതത്തിലെ human intellect നെ ആണ് എന്ന് തോന്നിയിട്ടുണ്ട്. 5561 BCE ൽ സംസ്കൃതം പോലെ ഒരു developed ഭാഷയിൽ ഇത്ര വലിയ ഒരു Poem ! അതും വേദാന്തം / അദ്വൈതം (non dualism) പോലെ ഒരു മഹാ ദർശനം / മതം illustrate ചെയ്യുന്ന ഒന്ന് !!
പ്രിയപ്പെട്ട എന്റെ സുൽത്താനും കുടുംബത്തിനും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.... ♥️💕
അമിഷ് ന്റെ shiva trilogy ലെ അവസാന പുസ്തകമായ The oath of the Vayuputras എന്ന പുസ്തകത്തിന്റെ അവസാന ഭാഗത്ത് ശിവൻ ഒരു പശുപതി അസ്ത്രം ഉപയോഗിച്ചതായി പറയുന്നുണ്ട്.. അതും ഇന്നത്തെ രാജസ്ഥാൻ സ്ഥലത്തിന്റെ അവിടെ ആയിരിന്നു. (അന്നത്തെ മെലൂഹ). അതും ഇതുപോലെ civilization സമയത്ത് ഉണ്ടായതായാണ് പറഞ്ഞിരിക്കുന്നത്...
Ate aa 3 booksum njan vayichittund....valare nalla book ane....njan vishwasikkunna itihasam
മഹാഭാരതവും രാമായണവും കെട്ടു കഥകൾ ആകാൻ വഴി ഇല്ല
ഈ രണ്ടിനും കണക്ഷൻ ഉണ്ട്. അത് മാത്രവുമല്ല അല്ല അവശേഷിക്കുന്ന ചില തെളിവുകളും ഉണ്ട്. Floating സ്റ്റോണും, കടലിനടിയിൽ നിന്ന് കണ്ടെത്തിയ നഗരവും ഇതെല്ലാം നടന്നതിലേക് വിരൽ ചൂണ്ടുന്നു. ഇനി അങ്ങനെ നടന്നിട്ടുണ്ടങ്കിൽ അതിൽ പറയുന്ന അവിശ്വസനീയമായ കാര്യങ്ങൾ ആണ് ചോദ്യ ചിഹ്നം ആയി നില്കുന്നത്. അത് കുറച്ചു വമൊഴിയിലൂടെ കുറച്ചു പെരുപ്പിച്ചു കൂട്ടിയതാകാം. പക്ഷെ അപ്പോളും അവശേഷിക്കുന്ന ഒരു ചോദ്യം... ദൈവം? ദേവന്മാർ, അസുരന്മാർ.... ദേവി... അവർ ഉപയോഗിച്ച ആയുധങ്ങൾ... സംശയം വേണ്ട ഒടുക്കം എത്തി ചേരുന്നത് ആകാശത്തു നിന്ന് വരുന്ന ദൈവങ്ങളിലേക്ക് അതെ ആകാശത്തു നിന്ന് വന്നവരെ പുരാതന മനുഷ്യർ ദൈവം എന്ന് വിളിച്ചു... ആധുനിക മനുഷ്യർ അവരെ Aliens എന്ന് വിളിക്കുന്നു...
രാമായണം ഒരു കഥ അല്ല എന്ന് കാണുമ്പോൾ തന്നെ അറിയാം രാമായണത്തിൽ വല്യ അതിശയോക്തി ഇല്ല പണ്ട് കാലങ്ങളിൽ ഒരാൾ ധർമം മരിച്ചാലും നിറവേറ്റുന്നവർ ആണ് പതുക്കെ അതിൽ മാറ്റം വന്നു പണ്ട് നമ്മൾ കല്യാണ തലേന്ന് കേക്ക് ബിസ്ക്കറ്റ് മിച്ചർ ഒക്കെ അല്ലെ കഴിച്ചിരുന്നത് ഇപ്പോൾ അതെ കുറിച്ച് ചിന്തിക്കാൻ കഴിയുമോ.
കൃഷ്ണൻ ഉണ്ടെങ്കിൽ എന്ത് കൊണ്ട് മഹാഭാരതം ഇല്ല എന്ന് കരുതണം അതിൽ കൃഷ്ണൻ ആരാണ് കുന്തി യുടെ സഹോദര പുത്രൻ പണ്ടവരും കൃഷ്ണനും റിലേറ്റീവ്സ് കൃഷ്ണനും പണ്ടവരും ചേർന്ന് ഹസ്തിനപ്പുറം ആക്രമിച്ചു കീഴടക്കി അത് ഭാവന കൊടുത്തു എഴുതിയ ഇതിഹാസം ആണ് മഹാഭാരതം നടന്നിട്ടില്ല എന്ന് എങ്ങനെ പറയാൻ കഴിയും നടന്നത് തന്നെ. നമ്മൾ തന്നെ കാണുന്നില്ലേ നമ്മുടെ ഭരണാധികാരെ വാഴ്ത്തി കഥയൊക്കെ എഴുതുന്നവരെ.
🤩ഡാർക്ക് മോഡിന്റെ സ്വന്തം സുൽത്താന് ഈ ഭൂതഗണത്തിന്റെ സലാം 🎈🎈🎈
Sanatan Dharma ❤️
You are great sir 😍🥳🥳🥳, fantastic and wonderful explanation and presentation
According to ancient astronaut theory Brahmastra was an alien weapon
Thanks Bro 💕💕💕
Happy Christmas & Happy New Year
എല്ലാ ഭൂതഗണങ്ങൾക്കും ഈ ഭൂതഗണത്തിന്റെ Happy X-Mas❤️😍🎈🎈💫🌲🌲
😁hi
Happy xmas🎈
@@ashik5489Hi😁❤️
@@ashik5489 Happy xmas❤️🎈
@@fdx-xz-ktm6575 🎈🎈🎈happy xmas
കമൻ്റുകളിലൂടെ മാത്രം പരിചയപ്പെട്ട ഇതുവരെ കാണാത്ത എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ ❤️😘
Happy
വിഷ്യു ഹാപ്പി x mas
Superb.always supports the channel❤️
So intresting video .Happy christmas 😍
💞💞🕉️Mahabharat 🕉️ 💞💞
💞💞🕉️ Ramayan 🕉️💞💞
There are many proofs which proves us that all such puranas was happened in the past .
🕉️Srimad Bhagavad Gita 🕉️
The overall solution of the life
🤣.. It's not true.. But it's a legendary story ✌👍
@@jerinantony106 It is true! I don't want to make you believe that . Just a minute is Jesus true?🤣🤣
@@nikhilpriyesh5385 am not sure sungi.. Wake up kido leave the fuckin religion.. This is 21 st century
@@nikhilpriyesh5385 they are all myth🤷♂️
@@asharondevan7006 for you it might be a myth but for me it's the reality which happened in the past
ആധുനികം എന്ന് നമ്മൾ സങ്കൽപ്പിക്കുന്ന ഈ കാലഘട്ടത്തെ കാൾ അത്യാധുനികവും അത്ഭുതപ്പെടുത്തുന്ന തുമായ കാലഘട്ടങ്ങൾ ഈ ഭൂമിയിൽ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട് അതിൻറെ തെളിവുകൾ ഇന്നും ക്ഷേത്രങ്ങളായി ഈ ഭൂമിയിൽ അവശേഷിക്കുന്നുണ്ട്
💯
🤣
Myranu 🤣🤣
Marry Christmas to Sultan and Bhoodhaganams❣
Oppenheimar took classes for sanskrit so that he can read Mahabharata himself and comprehend the wisdom in it by himself. And he really believed that something like nuclear bombs existed during those times as mentioned in our great Epic.
Christopher Nolante അടുത്ത ഫിലിം Oppenheimerude ജീവിതത്തെ പറ്റിയാണ്. എന്തെങ്കിലുമൊക്കെ പ്രതീക്ഷിക്കാം.
Mangatholiyanu...ntu vadei pseudoscience ne okke ingane prolsahipikunne...
Enthinado ingane kanakuna pulambunnathu..
Kanakuna aanenn thonnal undengil vaayich padikkanam.. Njan paranjathalla... Ithoke real history aanu abt Oppenheimar.. Ayaalde jeeva charithram arinja manasilaavum
@@nidhinraj4876 pasht...Appeal to authority onnum vilappovilla...Oolatharam oppenheimer paranjalum einstein paranjalum oolatharam thanne...Literature aanu Mahabharatham...Venamenkil Historical novel okke pole historical aaya(urappilla) chila karyangale fantasy kalarthi undakkiya oru literary work...athreyullu.nuclear bombum okke pandu kurukshethrayilokke upayogichu....nalla comedy....
ഇതുപോലെത്തെ കഥകൾ കേൾക്കുമ്പോൾ അവസാനം വരെ കാത്തിരിക്കും അവസാനം യഥാർത്ഥ സ്റ്റോറി കേൾക്കാൻ
Mahabharatham is my favourite history story 😇
Mythology
@@thexx2860 proof?
@@thexx2860 yes it's mythology.
History?
@@anandhuanil4582 poda potta
Happy Christmas sulthane ❤️❤️❤️
കർണ്ണൻ : ഏറ്റവും വലിയ ഇതിഹാസത്തിലെ ഏറ്റവും വലിയ യോദ്ധാവ് 🎈🎈
Arjun better than karna
Abhimanyu also better than karna
@@santhanadharmashorts2699 According to Mahabharatha, Arjuna is a great warrior than Abhimanyu. Now let's talk about Arjuna vs Karna. Lord Krishna knew that it's impossible for Arjuna to defeat Karna if Karna has his bow in his arms. That's why he forced Arjuna to kill Karna when Karna was not holding the bow. Lord Indra knew that it's impossible to kill Karna with his armour (Kavacha & Kundala) and that's why he demanded for it in advance. In Mahabharatha, Karna's armour is the only thing that's unbreakable either with Krishna's sudarshana chakra or Indra's vajrayudha. I think that's the end of the debate.
@@DevAnand-jx9gs if karna was better than arjuna why can't he kill arjuna inspite of fighting for many days
Karna even tried to kill Abhimanyu but he failed in killing Abhimanyu why?
@@santhanadharmashorts2699 🤣🤣🤣🤣🤣 How many times did Krishna save Arjuna from karna ( from vasavi Shakti, from nagastra, ran away on 17th day when karna fired bhargavastra ) Arjuna had lord shiva , Hanuman , Krishna , vishwakarma with him still saying why karna didn't defeat him.. A warrior who fights alone without any external help is 100 times better than a warrior with godly advantages. If karna used Vijaya bow on first day Arjuna would be 💀
Wish you and your family a very Happy Christmas..
Merry Christmas sulane ❤️❤️❤️
Sultan * 🤭
❤️.THE JINGLE BELLS DARK TUNE WAS OP
ithil background humming ethu music annu? someone help please...
അവസാനം സുൽത്താൻ ആ വീഡിയോ ചെയ്തു 😍😍😍
ഇരുട്ടിനെ ഇഷ്ടപ്പെടാൻ പഠിപ്പിച്ച സുൽത്താനെ, Merry Christmas 🎈
Happy Christmas Sulthan🎈
Sultanified 🎈🎈🎈 hapy xmas sultan and family
ഈ ലോകത്തിൽ ഉള്ള എല്ലാതും മഹാഭാരതതിൽ ഉണ്ട് മഹാഭാരതത്തിൽ ഇല്ലാത്ത ഒന്നും ഈ ലോകത് ഇല്ല
What about smart phone and AI?
Njan
ഇന്ത്യക്ക് പുറത്തുമുണ്ട്, ഓസ്ത്രേലിയയിൽ സംസ്കൃത വാക്കിലുള്ള സ്ഥലങ്ങൾ
ആ ഉണ്ട് സുംഭൻ,, ഏഭ്യൻ,,
@@vinodr4765 പിന്നെ വിനോദ് ....👈🏻😂😂😂
ഇന്നത്തെ സ്പെയിനിന്റെ അതിർത്തിവരെ നീണ്ടു നിന്നിരുന്നു ഭാരതീയ സംസ്കാരം എന്ന് പറയപ്പെടുന്നുണ്ട്.. അല്ലെങ്കിൽ ഇജിപ്റ്റിൽ എങ്ങനെ കർണൻറെ ക്ഷേത്രം ഉണ്ടായി... ഭാരതം ലോകത്തിനു വെളിച്ചെമേക്കുന്ന നാടാണ്... എന്നും അഭിമാനം മാത്രം ഈ മണ്ണിൽ ജനിക്കാൻ കഴിഞ്ഞതിൽ.
Happy Christmas sulthannee
Happy Christmas Sultan....❤️
Happy Christmas 🎄 sulthan.
Happy Christmas sulthane ❤️❤️❤️❤️🎈🎈🎈
ഞാൻ പോയിട്ടുണ്ട് ആ lake il
Merry Christmas sultan❤️❤️❤️
The soul is glorious, fearless, free from old age, and immortal. Death is solely the destruction of the body. The soul is neither born nor does it ever die.
BG.C2, V20
The colour of Lonar lake water in Maharashtra's Buldhana district turned pink due to a large presence of the salt-loving 'Haloarchaea' microbes, a probe carried out by a Pune-based institute has concluded. ... “And since it [Haloarchaea] produces a pink pigment, it formed a pink colour mat on the water surface,” he said.
Ivide undo? Kanan illalo
@@jeevanlal9504 ehhhh
@@jeevanlal9504 jnn .nnk k. K,nnmkkk
N nknknknkknn kkn.k,.kk.nn
Kk Ni. Kknk
K.kk.kk k a.kkkjn
K mn.
Kkknk
.knnkjjkn kkk,.
K.k
K
N
Happy Christmas Sulthan 🎅😘🎅
Merry Christmas sultan 🌲🌲🌲
Beacause the other rule prevails, "In this Universe no new energy is created or produced, only one energy is transformd to another energy" there was hegemonic enery and it is now...
Happy Xmas sulthan❤️💫
😊പ്രിയപ്പെട്ട സുൽത്താനും സുൽത്താനെ ഇഷ്ടപ്പെടുന്ന ആരാധകർക്ക് വേണ്ടിയും എന്റെ ഹൃദയം നിറഞ്ഞ Happy christmas ട്ടോ.... 😌 🎂🍰🎄🎅✨️
Sulthaan 🔥🔥🔥🔥❤️ first naaan
Soap +manjl=red colour .simple chemistry.soap oru basic nature ann
Mahabaratham purathana india il nadana story an🔥
Appo elaarkum happy christmas❤️🎉🔥
The great സുൽത്താൻ...🎈❣️🎈
Elllarkkum heppy christmas😍😍😍
Perfect story ❤️🔥
രാത്രിയുടെ സുൽത്താന് ഹൃദയം നിറഞ്ഞ ക്രിസ്തുമസ് പുതുവത്സര ആശംസകൾ ❤️
മഹാഭാരതത്തിൽ ബ്രഹ്മാസ്ത്രത്തെക്കാൾ ശക്തം ബ്രഹ്മസിര ആണ്. അശ്വതാത്മാവ് പ്രയോഗിച്ചതും ആ അസ്ത്രം തന്നെ. ബ്രഹ്മാസ്ത്രം പലർക്കും ഉണ്ട് എന്നാൽ ബ്രഹ്മസിര ദ്രോണർക്കും മകനും അർജ്ജുനനും കൃഷ്ണനും ഉള്ളതായി മാത്രമേ മഹാഭാരതത്തിൽ പറയുന്നുള്ളൂ. രാമായണത്തിൽ രാമനും ലക്ഷ്മണനും ഇന്ദ്രജിത്തിനും ഈ അസ്ത്രമുണ്ട്..
ദ്രോണർ കൊടുത്ത ബ്രഹ്മസിരയുടെ ശക്തി
Bharadvaja’s son told
the great-souled maharatha, “O mighty-armed one! Receive this invincible and supreme
weapon, named brahmashira, with the knowledge of releasing it and withdrawing it. You
must never use it against human beings. If it is used against an enemy whose energy is inferior, it will burn up the entire universe. O son! It is said that there is nothing superior to this weapon in the three worlds. Therefore, preserve it carefully and listen to my words. O brave one! If a superhuman enemy ever fights with you, use this weapon to kill him in
battle.” With joined hands, Bibhatsu promised that he would do as he had been asked and received the supreme weapon. His preceptor again told him, “No man in the world will be a greater archer than you.”’
Vedio kanunna ente ella changayimarkkum mery xmas........ ❤❤❤
ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് ഈ ഭൂതഗണം വന്നിട്ടുണ്ടേ🎈❤️🎈
Merry Christmas Syamettaa🎅🎄🎊🎉♥️
Sulthante name syam ennano
@@vijayalakshmick2149 yes
Sultane happy christmas❤️🥰✨️
ഹിന്ദുകൾക്കു ഇതൊന്നും ഒരു പ്രേശ്നമല്ലാത്തോണ്ട് രക്ഷപെട്ടു,, വേറെ എന്തിനെലും ആയിരുന്നേൽ ഇപ്പോൾ എന്തായേനെ പുകില്
Merry Christmas Beypore Sultan✨️👍💖💫ക്രിസ്തുമസിന് മഹാഭാരതം വീഡിയോ ചെയ്ത സുൽത്താൻ ആണെന്റെ hero😅💖
Hello sir njangalude naatil oru chirayund. Ambalachirayaanu. Athinu oru prethyekathayund.... "Makriyillakkulam" ennanu aaa chirayude peru. Enthanu athinte kaaranam ennu ariyilla aarkkum, athil makrikal jeevikkilla. Chirayil veenal appol thattippokum makri.. Reason onnu vyekthamaakkamo sir.
Place - kottarakkara to parippally bus routes il Maruthamonpally enna sthalathanu e makriyillakkulam ullathu..... 😶😶🐸
I remembered the line from the Hindu scripture, the Bhagavad Gita; Vishnu is trying to persuade the Prince that he should do his duty and, to impress him, takes on his multi-armed form and says, 'Now I am become Death, the destroyer of worlds. ' I suppose we all thought that, one way or another.” Robert Oppenheimer
Bhagavad gita is not a religion book.
@@SK-qc7pn where did you got this word Hindu and what is the meaning of it?
@@m.krishnanunniits sanatan dharma
ന്യൂക്ലിയർ ബോംബിന്റെ പിതാവ് ഓപ്പൻഹേയ്മർ മഹാഭാരതത്തെ കുറിച് പറഞ്ഞിട്ടുണ്ട്
ഇനി ആരേലും ഈ കാലഘട്ടത്തിൽ നിന്നും time travel ചെയ്ത് മഹാഭാരത കാലഘട്ടത്തിൽകയ് പോയതാവോ 😂 ചിന്തിക്യു സുൽത്താന്റെ ചെങ്ങായിമാരെ 🍁
Sultane happy Christmas ☃️🎄🎄🎄
Got Sultanified Every Fridays😁
കരോൾ കാരെ നോക്കി നിന്നിട്ട് അവര് വന്നു० ഇല്ല വീഡിയോ കാണാൻ late ഉം ആയി 😒
ഗുരുതി പോലെ മഞ്ഞൾ പൊടി കലങ്ങിയ താവാം ആ ജലത്തിൻ്റെ നിറമാറ്റം ദേവിയുടെ ആറാട്ടിന് തീർച്ചയായും മഞ്ഞൾപ്പൊടിയുണ്ടാകും
Shah jahante mayoora simhasanathe patti video cheyyamo.. Currently ath evideyanennum koode nokkamo
Happy Christmas sultane ⛄🎄❤️
സുൽത്താന്റെ വീഡിയോ കാണാതെ വെള്ളിയാഴ്ച പൂർത്തിയാകില്ലല്ലോ 😅
സുൽത്താനും ഭൂതഗണങ്ങൾക്കും ഹാപ്പി ക്രിസ്മസ് 🎅🏻🎄🎆
Vandhitteee.... 😍🔥🤗sultaneee...
Merry christmss❤✨️
Confirmly sulthanified 🎈❤️
UNDERRATED 👽
ഇത് കാണുമ്പോൾ സർദാർജിമാർ റെയിൽവേ ട്രാക്കിൽ ഇറങ്ങി നിന്ന കഥ ആണ് ഓർമ വന്നത്, 😂😂😂.. പൊട്ടന്മാർ ഉള്ളിടത്തോളം കാലം ഇതുപോലെ ഉള്ള യൂട്യൂബർസ് പൊട്ട കഥകൾ പറഞ്ഞ് പണം ഉണ്ടാക്കും.. content അന്വേഷണതിന്റെ ഭീകര വേർഷൻ.. ഭാഗവത സപ്താഹം എല്ലാ വർഷവും ഒരേ കഥ കേട്ട് കോരി തരിക്കുന്ന ഗോത്ര വർഗക്കാർ ഇതുപോലെ ഉള്ള കഥ കേൾക്കാൻ തിങ്ങി കൂടും.. കാരണം കൃഷ്ണൻ ജീവിച്ചിരുന്നു എന്ന തെളിവ് കിട്ടാൻ വേണ്ടി ദാഹിച്ചു ഇരിക്കുന്ന മനസുകൾ ആണ് അത്.. താങ്കൾ കാണിച്ച ആ ഗർത്തം ഉൽക്ക വീണത് ആണെന്ന് ഏതൊരാൾക്കും മനസിലാകും..സൂര്യനിൽ നടക്കുന്നത് ആറ്റംബോംബ് nte അതേ ഫ്യൂഷൻ പ്രവർത്തനം ആണ്.. ഏതായാലും അത് സൂര്യ ഭഗവാൻ ഡൈനാമിറ്റ് വെച്ച് പൊട്ടിച്ചത് എന്ന് പറഞ്ഞില്ലല്ലോ? ഭാഗ്യം.. ഇതുപോലെ ഉള്ള ഗർത്തങ്ങൾ ഇന്ത്യയിൽ മാത്രം അല്ല ലോകത്തിന്റെ പല ഭാഗത്തും ഉണ്ട്.. ദിനോസറുകൾ ചത്തൊടുങ്ങിയതും ഉൽക്കകൾ പതിച്ചാണ്.. ഉൽക്കകൾ പതിക്കുമ്പോ റേഡിയേഷൻ ഉണ്ടാകാം..
Doo thangal viswasikkunnillenkil Venda
Thangalakk ketti nilikkan vayikenkil erangi pokko
Enikk ariyam ninte chandiyil ninn kuru pottiyan ithu parayunne
@@8m4L ഈ കാടന്മാരുടെ ഇടയിൽ നിന്നും ഇറങ്ങി ഓടണം എന്നുണ്ട്.. പാശ്ചാത്യ രാജ്യങ്ങൾ പലതും ഇന്ത്യൻസ് ന് visa നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.. അവർക്ക് പേടി ഉണ്ട് ലോക ബംഗാളിkal എന്ന് അറിയപ്പെടുന്ന ഇന്ത്യൻസ് വലിഞ്ഞു കേറി അവരുടെ സാംസ്കാരിക തനിമ നശിപ്പിക്കുമോ എന്ന്.. ഉദാഹരണം ബ്രിട്ടൻ
@@webtech1453 യൂറോപ്യൻ ബൗധിക അടിമത്തം. മെക്കാളെയിസം അതിന്റെ ഇരയാണ് നീ . Not your mistake.
@@webtech1453 irangi odu India didn't deserve people like you ,
@@arunramachandran8168 ഞാൻ ഇന്ത്യയെ എന്തിന് വിമർശിക്കണം? ഇന്ത്യക്കാരുടെസാംസ്കാര ശൂന്യത വിളിച്ചു പറഞ്ഞു.. അത്രേ ഉള്ളു.. ആദ്യം ആത്മ പരിശോധന നടത്തുക.. അപ്പോലെ തെറ്റുകൾ തിരുത്താൻ പറ്റു.. അടുത്ത തലമുറയെ എന്കികും ചിന്ത ശേഷി ഉള്ള ആധുനിക മനുഷ്യരായി വളർത്തുക.. ലോകത്തിലെ ഒന്നാം നമ്പർ പൗരൻ എന്ന് പറഞ്ഞാൽ അത് us പൗരൻ തന്നെ ആണ്.. എവിടെ ചെന്നാലും അവർക്ക് ആദരവ് കിട്ടും.. സംസ്കാരം എന്താണ് എന്ന് അറിയാൻ ജപ്പാനിൽ പോകണം.. ആ നാട്ടിൽ ചെന്നാൽ അവരോട് ആദരവ് തോന്നിപ്പോകും.. യൂറോപ്യൻസ് ന് എവിടെ ചെന്നാലും ആദരവ് കിട്ടും.. യൂറോപ്പിൽ ഇന്ത്യയെക്കാളും ദരിദ്ര രാജ്യങ്ങൾ ഉണ്ട്.. പക്ഷേ അവിടെ ചെന്നാൽ ആ രാജ്യം കണ്ട് ഇന്ത്യക്കാർ അന്തം വിടും.. അവിടെ latvia enna രാജ്യം ഉണ്ട്.. പാരമ്പര്യം എന്താണ് എന്ന് കാണാൻ അവിടെ പോകണം.. അവർ കുടിലുകളിൽ ആണ് താമസം.. കൃഷി ആണ് ഉപജീവന മാർഗം.. അവർ electricity ഉപയോഗിക്കില്ല.. വാഹനങ്ങൾ ഉപയോഗിക്കില്ല.. കുതിരാവണ്ടിയിൽ ആണ് യാത്ര.. അവരുടെ കുടിലുകളും വയലുകളും കണ്ടാൽ paintings പോലെ ഇരിക്കും.. അത്ര മനോഹരം.. അവർ ആരും സംസ്കാരം തള്ളി നടക്കാറില്ല.. എന്നാൽ ഇന്ത്യയിൽ വന്നാലോ? മൂക്ക് പൊത്താതെ നടക്കാൻ പറ്റില്ല..ഉദാഹരണം ഇന്ത്യയിലെയും പാശ്ചാത്യ രാജ്യങ്ങളിലെയും ഭിക്ഷക്കാർ .ഇന്ത്യയിലെ ഭിക്ഷക്കാർ കുളിക്കില്ല പല്ല് തേക്കില്ല.. എന്നാലേ അവർക്ക് പണം കിട്ടു എന്നാ പരമ്പരാഗത വിശ്വാസം ഈ നാടിന്റെ പാരമ്പര്യം ആണ്. ഒരു യൂറോപ്യൻ ഭിക്ഷക്കാരൻ വൃത്തിയായി നല്ല വസ്ത്രം ഉടുത്തു തെണ്ടും.. ഇന്ത്യക്കാരൻ വഴിയിൽ മുള്ളും, വൃത്തി ഇല്ലാത്ത തൊടുകളിൽ കുളിക്കും പത്രം കഴുകും അവിടെ തന്നെ മല വിസർജനം നടത്തും.. ഇന്ത്യക്കാർ കറുത്ത തൊലി ഉള്ളവരും അതിലേറെ കറുത്ത മനസിനും ഉടമകൾ ആണ്.. ഇന്ത്യയിൽ തടവിനു വിധേയർ ആയ സായിപ്പുമാർ അവരുടെ അനുഭവങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.. ഇന്ത്യൻ ജയിൽ, പോലീസ, വക്കീൽ ഇവരുമായി ഇടപെടേണ്ടി വന്നപ്പോൾ അവർ നരകം എന്താണ് എന്ന് മനസിലാക്കി..ഇന്ത്യൻസ് വിദേശ ടൂറിസ്റ്റുകളോട് പെരുമാറുന്നത് അവിടെ പ്രേഷസ്തം ആണ്.. ഇന്ത്യയിലോട്ട് വരുമ്പോൾ അവർ പല മുൻകരുതലും എടുക്കും. ഇന്ത്യൻസ് തട്ടിപ്പുകാർ ആണെന്ന് ലോക പ്രേഷസ്തം ആണ്.. ടൂറിസ്റ്റുകളെ കൊള്ള അടിക്കുന്ന റേപ്പ് ചെയ്യുന്ന ഒരുപാട് കേസ് ഉണ്ടായിട്ടുണ്ട്.. പരാതി കൊണ്ട് പോലീസ സ്റ്റേഷനിൽ ചെന്നാൽ ഉള്ള അവസ്ഥ 🤣😂😂.. ഈയിടെ സായിപ്പിന്റെ കുപ്പി പോലിസ് അടിച്ചു മാറ്റിയത് കണ്ടില്ലേ 👍🤣🤣😂?.. ഇതൊക്കെ ആഫ്രിക്കയിൽ നടക്കുന്ന അതേ കാര്യങ്ങൾ ആണ്.. എന്നിട്ട് ഭാരത സംസ്കാരം എന്നും പറഞ്ഞു ഈ പട്ടി കൂട്ടങ്ങളെ പൊക്കിക്കൊണ്ട് നടക്കാൻ എനിക്ക് സൗകര്യം ഇല്ല.. അത് കുറിച്ചുള്ള രാജ്യ സ്നേഹം മതി എനിക്ക്
Proteobacteria (30%), Actinobacteria (24%), Firmicutes (11%), and Cyanobacteria (5%) predominated in the sequencing survey, whereas Bacteroidetes (1.12%), BD1-5 (0.5%), Nitrospirae (0.41%), and Verrucomicrobia (0.28%) were detected in relatively minor abundances in the Lonar Lake ecosystem.
Excellent video bro
🖤❣️🖤.....merry christmas
Ee video kazhiyunnathum ellarum Oppenheimer ne Patti search cheyyan sadiyatha onde🤘
Mahabaratham full kelkaan pattyad edhenghilum platform undo ?? Any one suggest me
Happy xmas സുൽത്താൻ 🎄🎄🎄❤️❤️❤️🎈🎈🎈
Sulthan hair donation ചെയ്യുന്നതിന്റ വീഡിയോ ചെയ്തിട്ടില്ലാരുന്നോ, അതു കണ്ട് ഞാൻ എന്റെ hair അവർക്കു donate ചെയ്തു.
Adunika lokathe ആദ്യത്തെ ആറ്റം ബോംബ് 💞🔥
Happy Christmas sultan,,
വീഡിയോ കാണുമ്പോൾ ad വരുന്നത് എന്തൊരു കഷ്ടമാണ് 😄😄🎈🎈
Happiee Xmas ❤️