ഏലിയന്റോളജി | Alientology | Paulose Thomas | Spandrel'23 | Thrissur

แชร์
ฝัง
  • เผยแพร่เมื่อ 27 เม.ย. 2023
  • ഏലിയന്റോളജി | Alientology | Paulose Thomas | Spandrel'23 | PWD Rest house auditorium, Thrissur | 2 April 2023
    Organised by esSENSE Global
    Camera: Gireesh Kumar
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

ความคิดเห็น • 123

  • @adarshvalsanuk
    @adarshvalsanuk ปีที่แล้ว +4

    Good & energetic presentation!! 👌👍

  • @rahulmediavlogs
    @rahulmediavlogs ปีที่แล้ว +2

    Thank you for the information. Brother you are great person.

  • @00badsha
    @00badsha ปีที่แล้ว +1

    Thanks for sharing

  • @nijoalex2326
    @nijoalex2326 ปีที่แล้ว +3

    Great ❤

  • @shiboosjourney7408
    @shiboosjourney7408 ปีที่แล้ว +2

    നന്ദി...❣️

  • @sreedasks6536
    @sreedasks6536 ปีที่แล้ว +2

    Good presentation

  • @ManuPayyada
    @ManuPayyada ปีที่แล้ว +2

    Vgood presentation 😍

  • @abuasim7895
    @abuasim7895 ปีที่แล้ว +1

    നല്ല അവതരണം!

  • @nigalmadasheri1978
    @nigalmadasheri1978 ปีที่แล้ว +2

    നല്ല വിവരണം .. ഏലിയൻസ് നമ്മുടേ ഹീറോ

  • @albinkhan
    @albinkhan ปีที่แล้ว +12

    The software he was using @ 12:31 is "Celestia" , a mobile app & pc version is available - great software for students and senior science enthusiasts.

    • @sptonlineclasses
      @sptonlineclasses ปีที่แล้ว +3

      It is exoplanet and not celestia

    • @albinkhan
      @albinkhan ปีที่แล้ว +1

      @@sptonlineclasses ohh..thanks..seemd similar..will try it soon then👍

  • @ShajithMT
    @ShajithMT ปีที่แล้ว +1

    Good presentation❤

  • @civicpilvanos5782
    @civicpilvanos5782 ปีที่แล้ว +1

    Great bro

  • @pradeepgovindan516
    @pradeepgovindan516 ปีที่แล้ว +1

    അവതരണം.. 👌
    ❤️🌹

  • @Robinthms66
    @Robinthms66 ปีที่แล้ว +1

    Nice presentation bro..

  • @rahilarahman5245
    @rahilarahman5245 ปีที่แล้ว +1

    Thank you so much. Very informative expecting more lessons in the future

    • @vipinmohan976
      @vipinmohan976 ปีที่แล้ว

      അമേരിക്കൻ navy അവരുടെ UFO വീഡിയോ പുറത്തു വിട്ടു.... അമേരിക്കൻ കോൺഗ്രസ്‌ ൽ ചോദ്യം ചെയ്ത് ആണ് അത് പുറത്തു വന്നത്... അമേരിക്ക UFO എന്നത് മാറ്റി UAP എന്ന ഒഫീഷ്യൽ term legal ആക്കി......
      അവരുടെ നാഷണൽ സെക്യൂരിറ്റി യെ സംബന്ധിക്കുന്ന ചോദ്യം ആയത് കൊണ്ട്.... ആ പറക്കും തളികകൾ റഷ്യയോ ചൈനയോ നിർമിച്ചത് അല്ല.... ആരാണ് പിന്നിൽ എന്ന് അറിയില്ല എന്നാണ് official stand.... Alien ആണെന്ന് പറഞ്ഞിട്ടില്ല പക്ഷേ unknown source എന്നാണ് US defence ന്റെ നിലപാട്
      അമേരിക്കൻ defence പുറത്തു വിട്ട വീഡിയോകാൾ യൂട്യൂബിൽ ഉണ്ട്

  • @Ashraf_mg
    @Ashraf_mg ปีที่แล้ว +2

    Good ❤

  • @rijo001
    @rijo001 ปีที่แล้ว +1

    Pwoli മുത്തേ ❤️❤️❤️❤️

  • @justinabraham5972
    @justinabraham5972 ปีที่แล้ว +2

    Good and animated talk

  • @arunzone8375
    @arunzone8375 ปีที่แล้ว +1

    Adipoli bro

  • @gamingpop555
    @gamingpop555 ปีที่แล้ว +1

    Love from usa 🇺🇸

  • @johnymathew2570
    @johnymathew2570 7 หลายเดือนก่อน

    Nice

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +1

    Suuuùuuuuuper

  • @TraWheel
    @TraWheel ปีที่แล้ว +3

    ❤❤❤

  • @benz823
    @benz823 ปีที่แล้ว +2

    👍❤👌

  • @skmass2808
    @skmass2808 ปีที่แล้ว +11

    അന്യഗ്രഹ ജീവി എന്ന വിഷയം എപ്പോഴും ആകാംക്ഷ ജനിപ്പിക്കുന്നു... പക്ഷെ fact അറിയു മ്പോൾ നിരാശയോടെ മനസ്സിലാക്കും ഈ നൂറ്റാണ്ടിൽ അവരെ കാണാൻ സാധ്യത ഇല്ലെന്നു
    എത്ര alien സിനിമ കണ്ടു തള്ളിയിട്ടുണ്ട്...
    Predator❤
    Aliens
    Maverium
    Etc.❤

    • @shandaniel181
      @shandaniel181 ปีที่แล้ว +8

      Arrival മൂവി ഒന്ന് കണ്ട് നോക്കിയേ കിളി പോകും.. അടിപൊളി മൂവി ആണ്..

    • @skmass2808
      @skmass2808 ปีที่แล้ว +3

      @@shandaniel181 കണ്ടു 🫶
      പറയാൻ വിട്ടു പോയി

    • @dileepramakrishna3992
      @dileepramakrishna3992 ปีที่แล้ว +3

      Passengers കൂടി കാണു വേറെ ഒരു അനുഭവം ആണ്

    • @skmass2808
      @skmass2808 ปีที่แล้ว +3

      @@dileepramakrishna3992 കണ്ടു 🫶

    • @vipinmohan976
      @vipinmohan976 ปีที่แล้ว

      അമേരിക്കൻ navy അവരുടെ UFO വീഡിയോ പുറത്തു വിട്ടു.... അമേരിക്കൻ കോൺഗ്രസ്‌ ൽ ചോദ്യം ചെയ്ത് ആണ് അത് പുറത്തു വന്നത്... അമേരിക്ക UFO എന്നത് മാറ്റി UAP എന്ന ഒഫീഷ്യൽ term legal ആക്കി......
      അവരുടെ നാഷണൽ സെക്യൂരിറ്റി യെ സംബന്ധിക്കുന്ന ചോദ്യം ആയത് കൊണ്ട്.... ആ പറക്കും തളികകൾ റഷ്യയോ ചൈനയോ നിർമിച്ചത് അല്ല.... ആരാണ് പിന്നിൽ എന്ന് അറിയില്ല എന്നാണ് official stand.... Alien ആണെന്ന് പറഞ്ഞിട്ടില്ല പക്ഷേ unknown source എന്നാണ് US defence ന്റെ നിലപാട്
      അമേരിക്കൻ defence പുറത്തു വിട്ട വീഡിയോകാൾ യൂട്യൂബിൽ ഉണ്ട്

  • @John_honai1
    @John_honai1 ปีที่แล้ว +2

    😊😊😊😊. Radiationalism

  • @sobha1840
    @sobha1840 ปีที่แล้ว +1

    👌🌹🌹

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +2

    ❤❤❤❤❤❤❤

  • @jamespfrancis776
    @jamespfrancis776 ปีที่แล้ว +2

    👍❤🌷👍

  • @Callisto_io
    @Callisto_io ปีที่แล้ว +2

  • @Ragnar638
    @Ragnar638 ปีที่แล้ว +6

    Jeevanu sadhyatha bhoomoyile atmosphere mathram akanamennillallo.

  • @Pravi8246
    @Pravi8246 ปีที่แล้ว +1

    💕

  • @miniashok7028
    @miniashok7028 ปีที่แล้ว +1

    💯👍🙏

  • @Muneer_Shaz
    @Muneer_Shaz ปีที่แล้ว +21

    ഒന്നുറപ്പാണ്
    "ജീവൻ ഭൂമിയിൽ മാത്രമല്ല"
    നമ്മൾക്ക് അവരെ കാണാൻ സാധിക്കാത്തതുപോലെ തന്നെ
    അവർക്കും നമ്മളെ കാണാൻ സാധിക്കുന്നില്ല..
    അതാണ് പ്രപഞ്ചം..🌌

    • @nidhunjose
      @nidhunjose ปีที่แล้ว +2

      Size of universe.....

    • @8sgrddcgyrfh
      @8sgrddcgyrfh ปีที่แล้ว +1

      😅

    • @vipinmohan976
      @vipinmohan976 ปีที่แล้ว

      അമേരിക്കൻ navy അവരുടെ UFO വീഡിയോ പുറത്തു വിട്ടു.... അമേരിക്കൻ കോൺഗ്രസ്‌ ൽ ചോദ്യം ചെയ്ത് ആണ് അത് പുറത്തു വന്നത്... അമേരിക്ക UFO എന്നത് മാറ്റി UAP എന്ന ഒഫീഷ്യൽ term legal ആക്കി......
      അവരുടെ നാഷണൽ സെക്യൂരിറ്റി യെ സംബന്ധിക്കുന്ന ചോദ്യം ആയത് കൊണ്ട്.... ആ പറക്കും തളികകൾ റഷ്യയോ ചൈനയോ നിർമിച്ചത് അല്ല.... ആരാണ് പിന്നിൽ എന്ന് അറിയില്ല എന്നാണ് official stand.... Alien ആണെന്ന് പറഞ്ഞിട്ടില്ല പക്ഷേ unknown source എന്നാണ് US defence ന്റെ നിലപാട്
      അമേരിക്കൻ defence പുറത്തു വിട്ട വീഡിയോകാൾ യൂട്യൂബിൽ ഉണ്ട്

    • @jrjtoons761
      @jrjtoons761 ปีที่แล้ว +2

      Vannu konnu thinnum

    • @Vpr2255
      @Vpr2255 ปีที่แล้ว

      ചിലപ്പോൾ നമ്മുട കൂടെ കാണും 😜

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +1

    💕💕💕💕💕💕💕👍👍👍👍👍👍👍

  • @babeeshcv2484
    @babeeshcv2484 ปีที่แล้ว +1

    👍

  • @Nothingmmmmm
    @Nothingmmmmm ปีที่แล้ว +1

    Malappuram nadukkunna sapiens 2023 free ano atho ticket yadukkano?. please reply

  • @imagine2234
    @imagine2234 ปีที่แล้ว +3

    ചേട്ടാ, പല ലക്ഷം കോടി നക്ഷത്രങ്ങളിൽ കോടികണക്കിനു നക്ഷത്ര സിസ്റ്റത്തിൽ ഭൂമിപോലുള്ള ഗ്രഹങ്ങളുണ്ടാകാം! ഉണ്ടായേ പറ്റൂ!

    • @ashokKumar-ve2rw
      @ashokKumar-ve2rw 9 หลายเดือนก่อน

      Don't try to argue with fools bro.... You will not win.....according to these morons humans are the most advanced in the entire universe when these so called humans couldn't even explore the ocean fully 😂😂😂😂

  • @jittojames7422
    @jittojames7422 ปีที่แล้ว +3

    ആര് വിശ്വസിച്ചാലും ഇല്ലെങ്കിലും.ഞാൻ 3 year ayi UFO കണർ ഉണ്ട്. പിന്നീട് ആണ് മനസ്സിൽ അയത് അത് 1992 Lubbock city il കാണപ്പെട്ട lubbocks Lights ആണെന്ന്.

  • @vijayanc.p5606
    @vijayanc.p5606 ปีที่แล้ว +2

    Entammo, alientammo.!

  • @tomyseb74
    @tomyseb74 ปีที่แล้ว +13

    ഈ ടൈറ്റാൻ ആണ് നുമ്മ പറഞ്ഞ ഇസ്ലാമിക സ്വർഗ്ഗം. അവിടെയാണ് മദ്യപ്പുഴ അഥവാ ഒഴുകുന്ന ഈഥയിൽ ആൽക്കഹോൾ ഉള്ളത്.

    • @John_honai1
      @John_honai1 ปีที่แล้ว +4

      Kuch bhi...... 😂😂😂😂

    • @kotapallyprabakaran3929
      @kotapallyprabakaran3929 ปีที่แล้ว +2

      🤭

    • @ArunArun-ki4vj
      @ArunArun-ki4vj ปีที่แล้ว +4

      അളിയാ,, ഒരു പോസ്റ്റ്‌ എഴുതിക്കൂടേ.. ലവന്മാർക്ക് ഒരു പണിയാവട്ടെ 😁

    • @vipinmohan976
      @vipinmohan976 ปีที่แล้ว

      അമേരിക്കൻ navy അവരുടെ UFO വീഡിയോ പുറത്തു വിട്ടു.... അമേരിക്കൻ കോൺഗ്രസ്‌ ൽ ചോദ്യം ചെയ്ത് ആണ് അത് പുറത്തു വന്നത്... അമേരിക്ക UFO എന്നത് മാറ്റി UAP എന്ന ഒഫീഷ്യൽ term legal ആക്കി......
      അവരുടെ നാഷണൽ സെക്യൂരിറ്റി യെ സംബന്ധിക്കുന്ന ചോദ്യം ആയത് കൊണ്ട്.... ആ പറക്കും തളികകൾ റഷ്യയോ ചൈനയോ നിർമിച്ചത് അല്ല.... ആരാണ് പിന്നിൽ എന്ന് അറിയില്ല എന്നാണ് official stand.... Alien ആണെന്ന് പറഞ്ഞിട്ടില്ല പക്ഷേ unknown source എന്നാണ് US defence ന്റെ നിലപാട്
      അമേരിക്കൻ defence പുറത്തു വിട്ട വീഡിയോകാൾ യൂട്യൂബിൽ ഉണ്ട്

  • @savithaat4114
    @savithaat4114 ปีที่แล้ว +3

    Sir ആണവോർജ്ജം എന്നു കേൾക്കുമ്പോൾ തന്നെ പേടിക്കുന്നവർ ആണ് മലയാളി. മലയാളിയുടെ ഈ പേടി മാറ്റിയശേഷം മാത്രമേ ഭാവികാലത്തെ ഊർജ്ജത്തെ മലയാളിക്ക് ലഭ്യമാകു. അതിനാൽ ഈ ഭയം മാറ്റാൻ Essense ശ്രമിക്കണം.....

  • @muraleedharanomanat3939
    @muraleedharanomanat3939 ปีที่แล้ว +2

    Hello

  • @mychannel-yn1ew
    @mychannel-yn1ew ปีที่แล้ว +1

    we live in 4d and higher dimensions is just higher consiousness my english is bad pardon

  • @maheshmaniyeri
    @maheshmaniyeri 4 หลายเดือนก่อน

    😂❤

  • @padiyaraa
    @padiyaraa 4 หลายเดือนก่อน

    Electricity വന്നതോടെ യക്ഷിയുടെ കഥ കഴിഞ്ഞു.
    പരക്കെ ക്യാമറ വന്നപ്പോൾ Alien വരുന്നില്ല.
    കല്ലിലും പുല്ലിലും തൂണിലും തുരുമ്പിലും മഴയിലും മരത്തിലും ഒളിച്ചിരുന്ന ദൈവങ്ങൾ ഇപ്പൊൾ Black Hole നു പിന്നിലായി. അറിവുകൾ വളരട്ടെ മനുഷ്യൻ ഒന്നാകട്ടെ 👍

  • @jebinjames9593
    @jebinjames9593 ปีที่แล้ว +2

    ബാക്കി കേൾക്കാൻ വന്നതാ കഴിഞ്ഞ തവണ ഞാൻ ഇത് കേട്ട് ഉറങ്ങി പോയി.

  • @jebinjames9593
    @jebinjames9593 ปีที่แล้ว +1

    നാസ്ക ലൈനുകൾ പണ്ടത്തെ അമേരിക്കൻ ഗോത്ര മനുഷ്യർ വരച്ചതാണ്,

  • @8sgrddcgyrfh
    @8sgrddcgyrfh ปีที่แล้ว +34

    വിശാഖൻ sir എവിടെ ❤️💯

    • @ArunArun-ki4vj
      @ArunArun-ki4vj ปีที่แล้ว +4

      ഇത് Aliens നെ കുറിച്ച് പറയുന്ന വീഡിയോ ആണ്..

    • @8sgrddcgyrfh
      @8sgrddcgyrfh ปีที่แล้ว +2

      @@ArunArun-ki4vj വിശാഖാൻ സാറിന്റെ ആ പറക്കും തളിക എന്ന വീഡിയോ കണ്ടട്ടില്ല

    • @jafu1066
      @jafu1066 ปีที่แล้ว +1

      *vyshakan

    • @ARUNKUNNOOL
      @ARUNKUNNOOL ปีที่แล้ว +1

      Thambi gone

    • @Visalvilla
      @Visalvilla ปีที่แล้ว

      ഓടിച്ചു

  • @jebinjames9593
    @jebinjames9593 ปีที่แล้ว +3

    Area 51 ൽ ultra futuristic weapons, robotic military utility vehicles, aircrafts ഒക്കെ വികസിപ്പിക്കുന്നതാ, മറ്റുള്ളവരിൽ നിന്നു ശ്രദ്ധ തിരിക്കാൻ ഈ സായിപ്പു അണ്ണമാർ അനുഗ്രഹ തള്ളുകൾ ഇറക്കും. പിന്നെ മനുഷ്യരെ വച്ചുള്ള genetic research കൾ നടക്കുന്നതായും ചില rumours ഉണ്ട് .

  • @AlAmeen-sq2qq
    @AlAmeen-sq2qq ปีที่แล้ว +1

    Please explain roswell incident

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +1

    💙💙💙💙💙💙👍👍👍👍👍👍👍👍👍👍

  • @ajayajo4134
    @ajayajo4134 ปีที่แล้ว +3

    ശാസ്ത്രം സാദ്ധ്യതകൾ നിരത്തി അതിനു വേണ്ടി തെളിവുകൾ ഉണ്ടാക്കാൻ പരിശ്രമിച് അവസാനം ഓരോ സാധ്യതകളും ശെരി വെക്കുമ്പോൾ മതം അതെല്ലാം മോഷ്ടിച് ഇതെല്ലാം പുസ്തകത്തിൽ ഉണ്ടെന്നു പറഞ്ഞു കൈയൊഴിയും 😌

  • @sajisnair9354
    @sajisnair9354 ปีที่แล้ว +1

    Hi👽👉🌏vote😮

  • @animalpetdomesticanimals1274
    @animalpetdomesticanimals1274 ปีที่แล้ว +2

    Thank u for sincere attempt. Pashe continuity illa .well knowledged. Try for better speech ability.And communicative skill . Avoid ego....follow vyshaakhan thambi. Free thinker should be a ego less

    • @vipinmohan976
      @vipinmohan976 ปีที่แล้ว

      അമേരിക്കൻ navy അവരുടെ UFO വീഡിയോ പുറത്തു വിട്ടു.... അമേരിക്കൻ കോൺഗ്രസ്‌ ൽ ചോദ്യം ചെയ്ത് ആണ് അത് പുറത്തു വന്നത്... അമേരിക്ക UFO എന്നത് മാറ്റി UAP എന്ന ഒഫീഷ്യൽ term legal ആക്കി......
      അവരുടെ നാഷണൽ സെക്യൂരിറ്റി യെ സംബന്ധിക്കുന്ന ചോദ്യം ആയത് കൊണ്ട്.... ആ പറക്കും തളികകൾ റഷ്യയോ ചൈനയോ നിർമിച്ചത് അല്ല.... ആരാണ് പിന്നിൽ എന്ന് അറിയില്ല എന്നാണ് official stand.... Alien ആണെന്ന് പറഞ്ഞിട്ടില്ല പക്ഷേ unknown source എന്നാണ് US defence ന്റെ നിലപാട്
      അമേരിക്കൻ defence പുറത്തു വിട്ട വീഡിയോകാൾ യൂട്യൂബിൽ ഉണ്ട്

  • @vipinappu5580
    @vipinappu5580 ปีที่แล้ว +2

    Illa ennu parayan orikkalum pattilla

    • @vipinmohan976
      @vipinmohan976 ปีที่แล้ว +1

      അമേരിക്കൻ navy അവരുടെ UFO വീഡിയോ പുറത്തു വിട്ടു.... അമേരിക്കൻ കോൺഗ്രസ്‌ ൽ ചോദ്യം ചെയ്ത് ആണ് അത് പുറത്തു വന്നത്... അമേരിക്ക UFO എന്നത് മാറ്റി UAP എന്ന ഒഫീഷ്യൽ term legal ആക്കി......
      അവരുടെ നാഷണൽ സെക്യൂരിറ്റി യെ സംബന്ധിക്കുന്ന ചോദ്യം ആയത് കൊണ്ട്.... ആ പറക്കും തളികകൾ റഷ്യയോ ചൈനയോ നിർമിച്ചത് അല്ല.... ആരാണ് പിന്നിൽ എന്ന് അറിയില്ല എന്നാണ് official stand.... Alien ആണെന്ന് പറഞ്ഞിട്ടില്ല പക്ഷേ unknown source എന്നാണ് US defence ന്റെ നിലപാട്
      അമേരിക്കൻ defence പുറത്തു വിട്ട വീഡിയോകാൾ യൂട്യൂബിൽ ഉണ്ട്

  • @mank1140
    @mank1140 ปีที่แล้ว

    Nakstam serticate aren

  • @jacobpalaty2806
    @jacobpalaty2806 ปีที่แล้ว +2

    👍👍👍

  • @Reimusif
    @Reimusif ปีที่แล้ว +1

    അന്യഗ്രഹ ജീവികളുടെ പേടകം !.. ഇതിലും വലിയ പൊട്ടത്തരം വിശ്വസിക്കുന്നു മനുഷ്യർ അപ്പഴാ 😁

    • @vipinmohan976
      @vipinmohan976 ปีที่แล้ว

      അമേരിക്കൻ navy അവരുടെ UFO വീഡിയോ പുറത്തു വിട്ടു.... അമേരിക്കൻ കോൺഗ്രസ്‌ ൽ ചോദ്യം ചെയ്ത് ആണ് അത് പുറത്തു വന്നത്... അമേരിക്ക UFO എന്നത് മാറ്റി UAP എന്ന ഒഫീഷ്യൽ term legal ആക്കി......
      അവരുടെ നാഷണൽ സെക്യൂരിറ്റി യെ സംബന്ധിക്കുന്ന ചോദ്യം ആയത് കൊണ്ട്.... ആ പറക്കും തളികകൾ റഷ്യയോ ചൈനയോ നിർമിച്ചത് അല്ല.... ആരാണ് പിന്നിൽ എന്ന് അറിയില്ല എന്നാണ് official stand.... Alien ആണെന്ന് പറഞ്ഞിട്ടില്ല പക്ഷേ unknown source എന്നാണ് US defence ന്റെ നിലപാട്
      അമേരിക്കൻ defence പുറത്തു വിട്ട വീഡിയോകാൾ യൂട്യൂബിൽ ഉണ്ട്

  • @Anand-yl2lp
    @Anand-yl2lp ปีที่แล้ว

    He is just calling out some 'considered to be' realistic calculations, thalkkalam Vishakhan Mathi! ;)

  • @mychannel-yn1ew
    @mychannel-yn1ew ปีที่แล้ว

    🤣😂😂

  • @kpymcard-1280
    @kpymcard-1280 ปีที่แล้ว +1

    ഹോ ..... സ്റ്റീഫൻ ഹോക്കിങ്‌സ് പോലും തോറ്റുപോകുന്ന വിശദീകരണം . അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള കണ്ടെത്തലുകളൊക്കെ വെള്ളത്തിലായി . ഈ വീഡിയോ കാണുന്ന ശാസ്ത്രജ്ഞന്മാർക്കൊക്കെ ഭ്രാന്തുപിടിക്കും .
    താങ്കളൊക്കെയാണ് വളർന്നു വരേണ്ടത് .
    NASA പൂട്ടിപോകാഞ്ഞാൽ ഭാഗ്യം . അല്ല ... നാസ പൂട്ടിപ്പോയെന്നുകരുതി നമുക്കെന്താ പ്രശ്നം ?. അത് റോക്കറ്റ് മുകളിലേയ്ക്കു വിടുന്ന സ്ഥലമല്ലേ?.

  • @MerlynKJoseph
    @MerlynKJoseph ปีที่แล้ว +2

    US മാത്രേ അന്യഗ്രഹ ജീവികൾ കണ്ടിട്ടുള്ളു എന്ന് അന്നോട് ആരാ പറഞ്ഞെ.. ഇതൊന്നും ഇല്ല എന്ന് ആരു പറഞ്ഞു.. നിങ്ങൾ കണ്ടിട്ടില്ല എന്ന് വെച്ചു അടച്ചക്ഷേപിക്കരുത്..

    • @flash5133
      @flash5133 ปีที่แล้ว +1

      Arro paranj padippichath .
      Ath pole stageil vann parayunnu

  • @idiot_man.1679
    @idiot_man.1679 ปีที่แล้ว +1

    വിവരക്കേട് പറയാൻ
    തെളിവെന്തിനാ
    ഭൂമി അല്ലാത്ത ഒരു ഗ്രഹവും
    താമസയോഗ്യമാക്കാൻ
    മനുഷ്യന്
    സാധ്യമല്ല

  • @starship9987
    @starship9987 ปีที่แล้ว +1

    നിങ്ങൾ ഈ പറഞ്ഞ സിമുലേഷൻ തിയറി തന്നെയാണ് മതങ്ങൾ പറയുന്നത്. സൃഷ്ടാവിന്റെ സിമുലേഷൻ ആണ് ഇതെല്ലാം. മതങ്ങളിൽ ഏറ്റവും ആധികാരികമായത് കണ്ടെത്തി പിന്തുടരുക, കുറച്ചുകാലം മാത്രമേ നമ്മൾ ഭൂമിയിൽ ജീവിക്കുന്നുള്ളൂ. 🧠✌️

  • @soundofbamboo2269
    @soundofbamboo2269 ปีที่แล้ว +2

    നീ നിന്റെ ക്ലാസുകൾ തന്നെ ബോർ ആണെന്ന് പറയുന്നു.😅😅 സ്വയം അറിയാമെങ്കിൽ എന്തിനു ഈ പണിക്കു ഇറങ്ങി... വേറെ മിടുക്കർ ആയ ആൾക്കാർ ഉണ്ടായിരുന്നല്ലോ ❓️❓️😅😅😊

    • @hhwiga
      @hhwiga ปีที่แล้ว +3

      നെഗറ്റീവോളി 😂😂😂

    • @soundofbamboo2269
      @soundofbamboo2269 ปีที่แล้ว

      ​@@hhwiga അവൻ അവനുതന്നെ നെഗറ്റീവ് ആണ്.😅😅😅😅😅😅😂😂😂😂😂😂

    • @stranger8038
      @stranger8038 ปีที่แล้ว +3

      ആ മിടുക്കൻ നീ ആവും

    • @sathyarajp.s123
      @sathyarajp.s123 ปีที่แล้ว +2

      നീയതിന് ഈ വീഡിയോ അതിന്റെ കാര്യം ഗൗരവത്തോടെ കണ്ടിരുന്നോ? കണ്ടിട്ടില്ല.ബുദ്ധിയും ക്ഷമയും ഉള്ളവർക്ക് വിഷയം നന്നായി ദഹിച്ചിട്ടുണ്ട്.

    • @soundofbamboo2269
      @soundofbamboo2269 ปีที่แล้ว

      ​​@@sathyarajp.s123 ഞാൻ പറഞ്ഞത് എന്റെ വാക്കുകൾ അല്ല.. വീഡിയോ കാണാത്തതു നീതന്നെ ആണ് 😄... അവതരിപ്പിക്കുന്നവൻ തന്നെ പറഞ്ഞ വാക്കുകൾ വീണ്ടും പറഞ്ഞപ്പോൾ അസ്വസ്ഥത ഉണ്ടായത് നിനക്കു ആണെകിൽ ആർക്കാണ് കുഴപ്പം ❓️❓️😄😄

  • @Lenin_IN_Eu
    @Lenin_IN_Eu ปีที่แล้ว +1

    ❤❤❤

  • @pevumkadaboobacker1639
    @pevumkadaboobacker1639 ปีที่แล้ว

    👍