ന്യായീകരിച്ച് നാണംകെട്ടോ SFI? | Nikhil Thomas | SFI | Fake Certificate

แชร์
ฝัง
  • เผยแพร่เมื่อ 18 มิ.ย. 2023
  • അടിമുടി വ്യാജമോ? വ്യാജൻമാരുടെ കൂടാരമായോ എസ്എഫ്ഐ? സൂപ്പർ പ്രൈം ടൈം ചർച്ച
    #Mathrubhuminews #SFI #NikhilThomas #fakecertificatecase
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

ความคิดเห็น • 1K

  • @praveenbalan7655
    @praveenbalan7655 ปีที่แล้ว +312

    കാര്യങ്ങൽ ഇങ്ങനെ ആയ സ്ഥിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും, ശിവൻ കുട്ടി സാറിൻ്റെയും ഒക്കെ സർട്ടിഫിക്കറ്റ് പരിശോധിക്കുന്നത് നല്ലതാണ്.

    • @vijayakumarsudharmani2053
      @vijayakumarsudharmani2053 ปีที่แล้ว

      😅😅😅

    • @zidhick5029
      @zidhick5029 ปีที่แล้ว +10

      വേണം വളരെ ശെരിയാണ്.

    • @HashirDgarage
      @HashirDgarage ปีที่แล้ว +1

      😂😂😂😂😂😂😂

    • @sindhujaindhu126
      @sindhujaindhu126 ปีที่แล้ว +8

      മം എന്നാ പെട്ടുപോകും ശിവൻ കുട്ടി കാണുമ്പോൾ തന്നെ മനസിലാകുന്നില്ല ശിവൻ വ്യാജൻ ആണ് എന്ന്. 🤣🤣🤣

    • @msak3332
      @msak3332 ปีที่แล้ว +3

      അതിന് 1-)0 ക്ലസ്സിലെങ്കിലും പോകണ്ടേ...

  • @kumarsatheesh77
    @kumarsatheesh77 ปีที่แล้ว +368

    നാണമില്ലാത്തവൻ... ആർഷോ ... ഇത്രയും ഗതികെട്ട ന്യായീകരണം

    • @Viral_cuts570
      @Viral_cuts570 ปีที่แล้ว +19

      ആടിനെ പട്ടിയാക്കുന്നവൻ ആർഷോ

    • @manojkumar-yp6yx
      @manojkumar-yp6yx ปีที่แล้ว +2

      Appo athinu avasaram kodutha mathrubhumi channel nte avasthyo.... 😢

    • @nobbby100
      @nobbby100 ปีที่แล้ว

      ഈ തട്ടിപ്പുകാരനെ വിളിച്ചിരുത്തി ചർച്ച സംഘടിപ്പിക്കുന്നത് തന്നെ നിർത്തണം, താടിക്കാരൻ വിചാരിക്കുന്നത് ലവൻ ഭഗത് സിംഗ് ആണെന്നആണ്, മലയാളിയുടെ ഗതികേട്, നാളെ ഇവനും വിദ്യാഭ്യാസ മന്ത്രിയാകും.

    • @ramakrishnanpt8098
      @ramakrishnanpt8098 ปีที่แล้ว +5

      എന്തും ന്യായീകരികരിച്ചു മെഴുകി വെളുപ്പിക്കാൻ സമീപിക്കുക....6ഷോ & 8eem

    • @KINGTIPPLER
      @KINGTIPPLER ปีที่แล้ว

      ​@@Viral_cuts570 🚩🚩🖕

  • @TheTrust2011
    @TheTrust2011 ปีที่แล้ว +88

    ഒട്ടുമിക്ക SFI / DYFI നേതാക്കളും P.hd ഹോൾഡേഴ്‌സോ, Assistant Professors ഒക്കെ ആണ്. അതുപോലെ Advocates /LLB ബിരുദധാരികൾ ആണ് ഈ നേതാക്കളിൽ വലിയൊരുവിഭാഗം. യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡേഴ്സ് ആയ സാധാരണവിദ്യാർത്ഥികൾ ഒരു P.hd യ്ക്കായി വർഷങ്ങളാണ് നഷ്ടപ്പെടുത്തുന്നത്.😂😂😂😂😂 ഈ യോഗ്യതകളുടെ സത്യാവസ്ഥ ഇപ്പോൾ കേരളസമൂഹത്തിന് മനസ്സിലായി. നമിക്കുന്നു ശിവൻകുട്ടി മാമാ....😀😀😀😀😀നമിക്കുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രീ😃😃😃😃😃

    • @user-hw3oy9rr7o
      @user-hw3oy9rr7o ปีที่แล้ว

      ലക്ഷ്മി നായരാണ് LLB കൊടുക്കുന്നത്

    • @josemenachery8172
      @josemenachery8172 ปีที่แล้ว

      ഉളുപ്പില്ലാത്താവൻ,നാണമില്ലാത്തവൻ.ഇറങ്ങിപോടൊ

  • @Wonderkid9758
    @Wonderkid9758 ปีที่แล้ว +207

    😂😂😂😂 ഇവൻ ആണ് ഭാവി കേരളം ഭരിക്കാൻ പോകുന്നത്. ചെറുപ്പക്കാർ ജാഗ്രതെ 🙏🙏🙏🙏🙏

    • @saraththrissur485
      @saraththrissur485 ปีที่แล้ว +12

      ഓടിക്കോ.. രക്ഷപെട്ടോ കേരളത്തിൽ നിന്ന്..

    • @sanushah6476
      @sanushah6476 ปีที่แล้ว +14

      കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ നിന്ന് കഷ്ടപ്പെട്ട് പഠിച്ചു പാസ്സാകുന്ന വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും അവസ്ഥ ദുരന്തം .കേരളത്തിനിന്നുള്ള സെര്ടിഫിക്കറ്റിനു വിലയില്ലതാകും ..

    • @freez300
      @freez300 ปีที่แล้ว +3

      പഠിപ്പിക്കുന്ന അധ്യാപകരെ ബഹുമാനിക്കാൻ അറിയാത്ത എസ്എഫ്ഐ ഇതും ഇതിനപ്പുറവും ചെയ്യും. എന്തും ചെയ്യാനുള്ള ലൈസൻസിനെയാണ് ഇവർ സ്വതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്ന് വിളിക്കുന്നത്. കുട്ടികളെ ധാർമികമായി അധഃപതിപ്പിച്ചു കൂടെ നിർത്തുന്നത് പിണറായുടെ കാലഘട്ടത്തിൽ ഇവരുടെ ഒരു തന്ത്രമാണ്. ബലിയാടാകുന്നത് പാവപെട്ട
      കുടുംബത്തിലെ കുട്ടികൾ.കമ്മ്യൂണിസം ആരംഭിക്കുന്നത് ദരിദ്രരും തൊഴിലാളികളുമായ ആളുകളിൽ നിന്നാണ്.

    • @petersans4780
      @petersans4780 ปีที่แล้ว

      ​@@sanushah6476Ayinnu ningalodu arra paranjathu certificate innu Vila undennu. Athu oru paper kashnam aanu, athinde Vila vechonum ningalku arum joli tharilla. Kazhivvu venam, alathe ...

    • @aspazpaz879
      @aspazpaz879 ปีที่แล้ว +1

      പിനുവിനി കണ്ട് പഠിച്ചതാവും..😂

  • @nazarrahiman5639
    @nazarrahiman5639 ปีที่แล้ว +154

    കേരളം ബംഗാൾ ആക്കി ഇ മിടുക്കൻമാർ big സല്യൂട്ട്

  • @AhammadKoya-vd2jc
    @AhammadKoya-vd2jc ปีที่แล้ว +140

    ആർഷോ ഒരു ചർച്ചക്കും അർഹനല്ല
    അദ്ദേഹം കേരളത്തിനു അഭമാനമാണ് (കൊടും ക്രിമിനൽ )

    • @noushadnoushad1724
      @noushadnoushad1724 ปีที่แล้ว +2

      Ozhivakoo,Evane

    • @foodiealappuzha
      @foodiealappuzha ปีที่แล้ว

      അപമാനം എന്ന് എഴുതാൻ പഠിക്ക് ആദ്യം കോയെ..

    • @zacthomas1579
      @zacthomas1579 ปีที่แล้ว +4

      @@foodiealappuzhapoda ..vannekkunnu undakkan.. malaran

  • @kumarsatheesh77
    @kumarsatheesh77 ปีที่แล้ว +242

    പിന്നെയും ന്യായീകരണം. ഇനിയും SFI കാരെന്ന് പറയുന്നവർക്ക് നാണമില്ലേ ...

    • @varghesekuttikkadan9602
      @varghesekuttikkadan9602 ปีที่แล้ว +3

      Illa😂

    • @gdp8489
      @gdp8489 ปีที่แล้ว +5

      Sfi Dyfi Cpm ഒന്നിനും നാണമില്ല

  • @dots2161
    @dots2161 ปีที่แล้ว +67

    അടുത്ത ചർച്ചയിൽ സുകുമാരകുറുപ്പിനെ വെളുപ്പിക്കാൻ ബണ്ടി ചോർ വരുന്നത് ആയിരിക്കും..

  • @jibithomas6721
    @jibithomas6721 ปีที่แล้ว +26

    ഈ ചർച്ചയ്ക്ക് രാഹുൽ മാങ്ങോട്ടിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു...അർഷോ തറയിൽ കിടന്ന് കരയും. ആർഷോ വിദ്യാർത്ഥികൾക്ക് അപമാനമാണ്. കേരളത്തിൽ എസ്എഫ്ഐ നിരോധിക്കണം...

  • @gauridas7838
    @gauridas7838 ปีที่แล้ว +63

    ഏറ്റവും വിവരം കുറഞ്ഞ ആളെ മാത്രമേ SFI സംസ്ഥാന സെക്രട്ടറി ആക്കൊള്ളൂ??? KSEB പോലെ ആണോ?

  • @petergeorge3809
    @petergeorge3809 ปีที่แล้ว +160

    ലെവൻ ഭാവിയിൽ പാർട്ടി സെക്രട്ടറി ആകാൻ എല്ലാ സാധ്യതയും ഉണ്ട്‌ ....തൂരിമെഴുകാൻ യാതൊരു മടിയുമില്ല ....😁

    • @noushadnoushad1724
      @noushadnoushad1724 ปีที่แล้ว +2

      Govindan,pakarakaran,,AaRSHOooooooooooo

    • @anilunitedindia
      @anilunitedindia ปีที่แล้ว +6

      ഇവൻ പാർട്ടി secretary ആകുമ്പോൾ ഇവിടെ സിപിഎം ഉണ്ടാകുമോ ?

    • @freez300
      @freez300 ปีที่แล้ว +4

      പഠിപ്പിക്കുന്ന അധ്യാപകരെ ബഹുമാനിക്കാൻ അറിയാത്ത എസ്എഫ്ഐ ഇതും ഇതിനപ്പുറവും ചെയ്യും. എന്തും ചെയ്യാനുള്ള ലൈസൻസിനെയാണ് ഇവർ സ്വതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്ന് വിളിക്കുന്നത്. കുട്ടികളെ ധാർമികമായി അധഃപതിപ്പിച്ചു കൂടെ നിർത്തുന്നത് പിണറായുടെ കാലഘട്ടത്തിൽ ഇവരുടെ ഒരു തന്ത്രമാണ്. ബലിയാടാകുന്നത് പാവപെട്ട
      കുടുംബത്തിലെ കുട്ടികൾ.കമ്മ്യൂണിസം ആരംഭിക്കുന്നത് ദരിദ്രരും തൊഴിലാളികളുമായ ആളുകളിൽ നിന്നാണ്.

    • @petersans4780
      @petersans4780 ปีที่แล้ว

      Avante joli Avan nanayi cheyunille, alkarre patikal alle rashtriyakarude joli. Inni pidikkapettal ulippu ilathe samsarikkan kazhivvum venam. Athu ivannu undello pinne ivanne polle ullavar secretary avunathil enthaanu thettu ..

    • @SS-gq6eo
      @SS-gq6eo ปีที่แล้ว

      His underwear on his face..

  • @hariharank1822
    @hariharank1822 ปีที่แล้ว +131

    വ്യാജ സർട്ടിഫിക്കറ്റ്, വ്യാജ ഡോക്റേറ്റ്, ഇനി എത്ര നേതാക്കൾ നേടിഎടുത്തു ഒരു CBI അന്വേഷണം വേണ്ടിവരും?

  • @AhammadKoya-vd2jc
    @AhammadKoya-vd2jc ปีที่แล้ว +49

    എനിക്കും SFI ൽ ചേർന്നാൽ മതിയായിരുന്നു ആ കാലത്ത് കാരണം എന്നെ പോലെ യുള്ള പഠിക്കാത്തവർക്കും ഡിക്രി കാരൻ ആകാമായിരുന്നല്ലോ
    വല്ലാത്തൊരു നഷ്ട്ടം തന്നെ 😁

    • @sarathplrable
      @sarathplrable ปีที่แล้ว +2

      Correct ഇപ്പൊ പഠിച്ചാൽ മതിയാരുന്നു.... ചുമ്മാ ജയിച്ചേനെ

    • @jay1735
      @jay1735 ปีที่แล้ว

      ഡിഗ്രി മാത്രമോ... Phd എടുത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി വരെ ആകാമായിരുന്നു.. പറഞ്ഞിട്ടു കാര്യമില്ല.. ഇനി പിള്ളേരെ sfi യിൽ വിടാം..

  • @krishnakumar-ii1tb
    @krishnakumar-ii1tb ปีที่แล้ว +65

    Udf ഭരണ കാലത്ത് ksu കാരൻ ഇത് ചെയ്തിരുന്നെങ്കിൽ ഇന്ന് എത്ര ksrtc ബസ് കത്തിയേനെ

    • @akiaki1837
      @akiaki1837 ปีที่แล้ว +11

      Ksrtc മാത്രമല്ല കമ്മികൾ കേരളം വരെ കത്തിച്ചേനെ 😂

    • @adarshs1341
      @adarshs1341 ปีที่แล้ว +1

      ഇങ്ങനത്തെ ഒരു പ്രതിപക്ഷം...

    • @antojosefernandez
      @antojosefernandez ปีที่แล้ว +1

      കത്തിക്കാനും തകർക്കാനും മാത്രമല്ല പൊട്ടതരം വിളമ്പുക ഇവരുടെ speciality aane. വിവരമില്ലായ്മയാണ് SFI de main

  • @chronic3119
    @chronic3119 ปีที่แล้ว +37

    ചകാവിന്റെ തൊലിക്കട്ടി ഭയങ്കരം തന്നെ 😂😂😂😅😅😅😅

  • @sadiqali7259
    @sadiqali7259 ปีที่แล้ว +35

    പഠിക്കാൻ പോയ കാലത്ത് sfi ഇൽ ചേർന്നാൽ മതിയാരുന്നു ☹️☹️

    • @sijus9718
      @sijus9718 ปีที่แล้ว

      Padikkan poyale sfi yill cheran pattu

    • @luckymathew2946
      @luckymathew2946 ปีที่แล้ว +2

      ഇനിയും സമയം ഉണ്ട് സഖാവെ, ഒന്നും പഠിച്ചില്ല എങ്കിലും. മുടിയും താടിയും ഡൈ ചെയ്യണം എന്ന് മാത്രം .!!👍🙏👀😂

    • @prasanththayyil4041
      @prasanththayyil4041 ปีที่แล้ว

      Paasum aayilla joliyum aayillane thonnunnu 😂

  • @Kaafir916
    @Kaafir916 ปีที่แล้ว +169

    CITU വിൽ പ്രവർത്തിക്കേണ്ട ഈ മുതുക്കൻ എങ്ങനെ SFI സംസ്ഥാനസെക്രട്ടറിയായി…. പരീക്ഷ എഴുതാതെ ജയിക്കുന്ന “സഖാവ്”

    • @sanushah6476
      @sanushah6476 ปีที่แล้ว +8

      29 വയസ്സുള്ള മുതുക്കൻ ആർപ്പോ കുട്ടിയോ ? ... 24 വയസ്സുള്ള എഞ്ചിനീയറിംഗ് ഡിഗ്രി കഴിഞ്ഞു ജോലിചെയ്യുന്ന ഞാൻ എന്നാൽ പിഞ്ചു പൈതലാവണമല്ലോ ...

    • @rijuhdas1
      @rijuhdas1 ปีที่แล้ว +4

      @@sanushah6476pullikku viyarppinte asukam ullatha….so jolikku pokan pattilla😂😂😂

    • @aneeshjohn9097
      @aneeshjohn9097 ปีที่แล้ว +1

      😅😅

    • @freez300
      @freez300 ปีที่แล้ว +2

      പഠിപ്പിക്കുന്ന അധ്യാപകരെ ബഹുമാനിക്കാൻ അറിയാത്ത എസ്എഫ്ഐ ഇതും ഇതിനപ്പുറവും ചെയ്യും. എന്തും ചെയ്യാനുള്ള ലൈസൻസിനെയാണ് ഇവർ സ്വതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്ന് വിളിക്കുന്നത്. കുട്ടികളെ ധാർമികമായി അധഃപതിപ്പിച്ചു കൂടെ നിർത്തുന്നത് പിണറായുടെ കാലഘട്ടത്തിൽ ഇവരുടെ ഒരു തന്ത്രമാണ്. ബലിയാടാകുന്നത് പാവപെട്ട
      കുടുംബത്തിലെ കുട്ടികൾ.കമ്മ്യൂണിസം ആരംഭിക്കുന്നത് ദരിദ്രരും തൊഴിലാളികളുമായ ആളുകളിൽ നിന്നാണ്.

  • @appu...7232
    @appu...7232 ปีที่แล้ว +31

    നല്ല നിലവാരം...ഇവനൊക്കെ നാളെ മന്ത്രിയും മുഖ്യമന്ത്രി ആവുമ്പോൾ ഈ നാടിന്റെ അവസ്ഥ.....

  • @tellesad7356
    @tellesad7356 ปีที่แล้ว +32

    ഒരു ഫ്രോഡ് മറ്റൊരു ഫ്രോഡിനെ ന്യായീകരിക്കുന്നു

    • @lakshmymenon8422
      @lakshmymenon8422 ปีที่แล้ว

      എന്തൊരു ധാർ ഷ്ടം!

  • @Eldho91
    @Eldho91 ปีที่แล้ว +41

    SFI ക്ക്‌ നാണക്കേട്. നാണം എന്നൊന്ന് ഉള്ളവർക്ക് അല്ലേ നാണക്കേട് ഉണ്ടാവു.. SFI യിൽ ഉള്ള ഒരുത്തനും നാണവും ഇല്ല മാനവും ഇല്ല. അപ്പോ ഇതല്ല ഇതിനപ്പുറം നടക്കും. നാട്ടിലെ ന്യായീകരണ തൊഴിലാളികൾ ഇങ്ങനെ ഇരുന്നു വെളുപ്പിക്കും. ചാനൽ അവതാരകർ അവരുടെ പ്രിഷ്ടവും താങ്ങും.

    • @kuttikuttan
      @kuttikuttan ปีที่แล้ว

      മാർക്ക് തട്ടിപ്പു കള്ളൻ ആർഷോ കുട്ടി ചകാവ് മറ്റൊരു തട്ടിപ്പ് കുട്ടി ചകാവിനെ ന്യായീകരിക്കുന്നു. ഈ പരമ കള്ളന് മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകി മഹാത്മാവാക്കി ഇൻറർവ്യൂ നടത്തുന്നത് എന്ത് ഉദ്ദേശത്താലാണ്? 😬😬 മാർക്ക് ലിസ്റ്റ് പരിശോധിക്കാൻ ഇവനാരാ വി.സിയോ?😬😬

    • @antojosefernandez
      @antojosefernandez ปีที่แล้ว

      Sfi aanenne paranjaale nanakedaane. Njayeekarana thozhilaali ayikkyam. Sindaabaad

  • @badarudheen9438
    @badarudheen9438 ปีที่แล้ว +85

    CPM തെമ്മാടികളുടെ കൂടാരം'

  • @saraththrissur485
    @saraththrissur485 ปีที่แล้ว +24

    ലെ ആർഷോ: രാവിലെ തൂറിയത് രാത്രി ചവച്ചരച്ച് വിഴുങ്ങാൻ പറ്റാതെ ഇരിക്കേണ്ട അവസ്ഥയായല്ലോ ദൈവമേ.. 😢.. ഏഷ്യനെട്ടിലേക്ക് പോകഞ്ഞത് നന്നായി 😅😅😅

  • @AMS16340
    @AMS16340 ปีที่แล้ว +19

    Sfi ചേർന്നാൽ ഉള്ള ഗുണങ്ങൾ
    ഇലക്ഷന് നില്കാതെ യൂണിയൻ കൗൺസിലർ ആകാം.
    കള്ള സർട്ടിഫിക്കറ്റ് കൊണ്ട് പ്രൊഫസർ ജോലി സമ്പാദിക്കാം.
    Exam എഴുതാതെ വിജയിക്കാം.
    ബികോം തോറ്റാലും mcon നു അഡ്മിഷൻ കിട്ടും.
    പിന്നെ ഇതെല്ലാം അന്നോഷിക്കും.
    ഇത്രയും കണ്ടു പിടിച്ചു, കണ്ടു പിടിക്കാൻ എന്തെല്ലാം ബാക്കി.
    നിങ്ങളെ സമ്മതിച്ചു തരുന്നു, ഇങ്ങനെ ന്യായികരിക്കാൻ.
    നാണം ഇത്തിരി, ലേശം ഉളുപ്പ് ഉണ്ടോ സഖാവെ

  • @garivloprincip
    @garivloprincip ปีที่แล้ว +11

    ചീഞ്ഞളിഞ്ഞല്ലോ ആർഷോ !! ഏതോ ഒരു കാലത്തു ഈ വൃത്തി കേട്ട കൊടി സ്വന്തം നെഞ്ചോടു ചേർത്തതിന് സ്വയം പുച്ഛം മാത്രം

  • @luckymathew2946
    @luckymathew2946 ปีที่แล้ว +16

    ആ നേരത്തുവാഴ വച്ചിരുന്നെങ്കിൽ ചില ഡോ്ടർമാർക്ക് പാവങ്ങളുടെ വാഴക്കുല മോഷ്ടിക്കാതെ ഇരിക്കാമായിരുന്ന്..!!🙏👀😂

  • @riyasn8902
    @riyasn8902 ปีที่แล้ว +9

    ആർഷോയുടെ ഇപ്പോഴുള്ള അവസ്ഥ "ഇതിനെക്കാളും കേതികെട്ടവൻ വേറെ ഉണ്ടാവുമോ ദൈവമേ 😂😂😂😂😂😂

  • @ashrafthottappayi3873
    @ashrafthottappayi3873 ปีที่แล้ว +16

    ഇത് ഏപ്രിൽ മാസം ആയിരുന്നു എങ്കിൽ അർഷോ പറഞ്ഞേനെ ഞങ്ങൾ നിങ്ങളെ ഏപ്രിൽ ഫൂൾ ആക്കി എന്ന്🤣🤣🤣

  • @jcadoor204
    @jcadoor204 ปีที่แล้ว +92

    🙏 കേരളത്തിൽ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ക്യാംപസുകളിലെ രാഷ്ട്രീയം പൂർണ്ണമായും ഒഴിവാക്കണം. യൂറോപ്യൻ രാജ്യങ്ങളിലെ വിദ്യാഭ്യാസ നയം പിൻതുടരണം🙏

    • @babusreedhar9232
      @babusreedhar9232 ปีที่แล้ว +2

      കേരളത്തിൽ മിടുക്കൻമാരായ കുട്ടികൾ വളർന്നു വരണം അതിനു തടസ്സമായി നില്ക്കുന്നത് ഈ SFI ആണ് പിള്ളേർ മണ്ടൻമാരായി(പരീക്ഷ പോലും എഴുതാതെ ജയിക്കുമ്പോൾ) വളരുന്നു ലഹരിയ്ക്കു അടിപെട്ടുപോകുന്നു

  • @treasajimmy9932
    @treasajimmy9932 ปีที่แล้ว +92

    ഈ അർഷോയൊക്കെ സഹിക്കുന്ന ജനങ്ങളെ സമ്മതിക്കണം.... എന്തൊരു ധാർഷ്ട്യം

    • @mohammedrafeekanothiyil2791
      @mohammedrafeekanothiyil2791 ปีที่แล้ว +1

      പാവം ആർഷോ

    • @antonyf2023
      @antonyf2023 ปีที่แล้ว +4

      യെസ് അറപ്പു തോന്നുന്നത് സ്വാഭാവികം

    • @talktosijo
      @talktosijo ปีที่แล้ว

      Shameless guy

  • @abdulgafoor6146
    @abdulgafoor6146 ปีที่แล้ว +27

    ഉസ്താദ് നിന്ന് മുള്ളിയാൽ ശിഷ്യന്മാർ നടന്നു പെടുക്കും 🤩

  • @prasheejprahlad6945
    @prasheejprahlad6945 ปีที่แล้ว +54

    ഈ 🔥ട്ടഷോ ചെക്കനോട്‌ സംസാരിക്കുമ്പോ
    കമ്മ്യൂണിസ്റ്റ്‌ ആയ അഭിലാഷിനു വരെ കലി കേറുന്നു 😂

  • @greenmango2255
    @greenmango2255 ปีที่แล้ว +10

    "ആർഷോ...... ഇർറോ.. ഇർറോ ....."

  • @suhailsuhail9373
    @suhailsuhail9373 ปีที่แล้ว +62

    ഈ നാട് നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി SFI എന്ന കൊള്ള സംഘ തെ ആയിരിക്കും

  • @jojibastian9295
    @jojibastian9295 ปีที่แล้ว +7

    ഇതു CBI അന്വേഷിക്കണം.. കഴിഞ്ഞ 12 വർഷത്തെ എങ്കിലും എല്ലാ അഡ്മിഷനുകൾ പരിശോധിപ്പിക്കണം..

  • @Razakp-uf1eu
    @Razakp-uf1eu ปีที่แล้ว +33

    ആർഷോ എനിക്കൊരു സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു തരാൻ വല്ല മാർഗ്ഗമുണ്ടോ? മീഡിയക്കാരുടെ ഈ ഒച്ചപ്പാട് എല്ലാം കഴിഞ്ഞിട്ട് ആയാലും മതി

    • @saraththrissur485
      @saraththrissur485 ปีที่แล้ว +3

      എനിക്കും 😂😂😂🎉 മിനിമം ഒരു PHd എങ്കിലും വേണം 😅

  • @rajaarackalraja7215
    @rajaarackalraja7215 ปีที่แล้ว +19

    നാണം ഉണ്ടെകിൽ അല്ലേ.... നാണം വരും

  • @mathewpanamthanam6847
    @mathewpanamthanam6847 ปีที่แล้ว +14

    SFI, കട്ടുകൊള്ളു, കട്ടുമുടിപ്പിച്ചോ . പിടിച്ചാൽ അയ്യോ പാവേ . കേസെടുത്തോ അവനെ കൊല്ലൂ. ഇല്ലെങ്കിൽ രക്ഷ പെട്ടു.

  • @thomasmathew1310
    @thomasmathew1310 ปีที่แล้ว +3

    ഇവന് പറ്റിയ സ്ഥലം ജയിൽ തന്നെ 👍

  • @sreekumarpr7363
    @sreekumarpr7363 ปีที่แล้ว +11

    ആർഷോ, ഇവന്റെ ഒക്കെ ഒരു കോൺഫിഡൻസ് ലെവൽ 🙄🙄... സമ്മതിക്കണം, 🙏🙏

  • @ANONYMOUS-ix4go
    @ANONYMOUS-ix4go ปีที่แล้ว +13

    ഈ നാടൊക്കെ ഇവന്മാർ നശിപ്പിക്കും കണ്ടോ

  • @smart123735
    @smart123735 ปีที่แล้ว +12

    അപ്പോൾ കേരളത്തിൽ കോളേജ് അഡ്മിഷന് ഒരു കടലാസ്സു വിദ്യാർത്ഥി കാണിച്ചാൽ മതിയോ? അമേരിക്കയിലോ യൂറോപ്പിലോ ഒക്കെ ആണെങ്കിൽ പഠിച്ച കോളേജിൽ നിന്നോ, സ്കൂളിൽ നിന്നോ, യൂണിവേഴ്സിറ്റിയിൽ നിന്നോ ഉള്ള academic transcript ആ സ്ഥാപനത്തിൽ നിന്ന് നേരിട്ടു ലഭിക്കണം. എന്നാലേ അഡ്മിഷൻ പൂർത്തിയാവു.

  • @pillaisurendrankrishna8308
    @pillaisurendrankrishna8308 ปีที่แล้ว +31

    അർഷോ യെ പോലുള്ളവരെ പിടിച്ചിരുത്തുമ്പോൾ മാതൃഭൂമി അല്പം കൂടി ശ്രദ്ധിക്കണമായിരുന്നു

  • @garivloprincip
    @garivloprincip ปีที่แล้ว +9

    ജെയ്ക് സി. തോമസ് !!! നീ തീർന്നെടാ തീർന്നു !! ഇനി ചാനൽ ചർച്ചകൾ അർശോ .ഭരിക്കും.

  • @ajeeshashokputhanmadathil5994
    @ajeeshashokputhanmadathil5994 ปีที่แล้ว +22

    പരീക്ഷ എഴുതാതെ ജയിച്ച വ്യാജനെതന്നെ ചർച്ചയിൽ പങ്കെടുപ്പിക്കണം 😂

  • @musthafav1883
    @musthafav1883 ปีที่แล้ว +15

    ആർഷോ ഞാൻ ഒരു സത്യം പറയട്ടെ രാവിലെ പറഞ്ഞത് എനിക്ക് ഒന്നും ഓർമയില്ല 🤣

  • @AbdulAzeez-tq1fl
    @AbdulAzeez-tq1fl ปีที่แล้ว +14

    😄കഷ്ടം SFI നേതാവേ

  • @subhashakkappalli2851
    @subhashakkappalli2851 ปีที่แล้ว +7

    Best ആളെയാണ് ചർച്ചക്ക് വിളിച്ചത്😊

  • @renjithedavoor9392
    @renjithedavoor9392 ปีที่แล้ว +6

    പണ്ടേ ഇങ്ങനെ തന്നെ....പലരുടെയും സർട്ടിഫിക്കറ്റ് പരിശോധിച്ചാൽ ബോധ്യമാകും...

  • @jaiync
    @jaiync ปีที่แล้ว +6

    ഇവരെ കണ്ടമൃഗം excuse me, എന്ന് പറയും.

  • @prasannamenon3646
    @prasannamenon3646 ปีที่แล้ว +8

    അവതാരകന്റെ മുഖത്ത് ഒരു ആത്മവിശ്വാസക്കുറവും പരിഭ്രമവും ഉണ്ടോ എന്നൊരു സംശയം🤔അങ്ങനെയൊന്നും ആകരുതേ എന്ന് പ്രാർത്ഥിക്കാം.

  • @bijoypillai8696
    @bijoypillai8696 ปีที่แล้ว +7

    മോൻസൻ മാവുങ്കലും, SFI സംസ്ഥാന സെക്രട്ടറി ആർഷോ യും തമ്മിൽ യാതൊരു വ്യത്യാസവുമില്ല.. രണ്ടുപേരും ക്രിമിനൽ, കാപട്യക്കാർ.. 42 കേസിൽ പ്രതിയായ ആർഷോ പാർട്ടിക്കാരൻ ആയതിനാൽ ഞെളിഞ്ഞു നടക്കുന്നു

  • @Aaraaman
    @Aaraaman ปีที่แล้ว +3

    ഒരു സംഘി ആകാനുള്ള എല്ലാ ഉളുപ്പില്ലായ്മയും പൊട്ടത്തരവും പറയാനുള്ള കഴിവ് ആർഷോക്ക് ഉണ്ട്

  • @johnpkoshy8007
    @johnpkoshy8007 ปีที่แล้ว +8

    ഇങ്ങനെ രണ്ടിടത്തും പഠിക്കാൻ വേണ്ടിയാണ് k rail വേണം എന്ന് പറയുന്നത് 😂😂

    • @aa__mii
      @aa__mii ปีที่แล้ว +1

      🌝🌝 പുര കത്തുമ്പോൾ വാഴ വെട്ടരുത് സഹോ... പാവം എസ്എഫ്ഐ.. വട്ടത്തിൽ മൂഞ്ചി നീളത്തിൽ ന്യായീകരിക്കുന്നത് കാണുമ്പോൾ ഹൃദയം തകർന്നു പോകുവാ

    • @saraththrissur485
      @saraththrissur485 ปีที่แล้ว

      ​@@aa__mii😂😂😂😂

    • @collin4939
      @collin4939 ปีที่แล้ว +1

      hahah

    • @vijayanpuliyankulangara6103
      @vijayanpuliyankulangara6103 ปีที่แล้ว

      കുമ്പിടിയാ,കുമ്പിടി😂

    • @sindhukesu580
      @sindhukesu580 ปีที่แล้ว

      K rail വരും കേട്ടോ 🤭🤭

  • @aparnakp3026
    @aparnakp3026 ปีที่แล้ว +2

    ഈ ആർഷോ ജഡ്ജിനെ ചർച്ചക്ക് പോലും വിളിക്കേണ്ടിയിരുന്നില്ല എന്റെ മാതൃഭൂമി... 🥲

  • @abroadtimes1882
    @abroadtimes1882 ปีที่แล้ว +3

    ബാക്കി പേരുടെയും സർട്ടിഫിക്കറ്റ് പരിശോധിക്കണം.. ന്തേയ്‌ പറ്റില്ലേ

  • @abrahamplavilachacko6684
    @abrahamplavilachacko6684 ปีที่แล้ว +26

    തുടർന്നു സംഭവിക്കുന്നത് .പരീക്ഷ എഴുതാതെ MCom pass ആകും. പിന്നെ കോളേജ് അദ്ധ്യാപകൻ. തുടന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി

    • @georgemeria2808
      @georgemeria2808 ปีที่แล้ว

      അപ്പോൾ thalayiloro🏠kaanum

    • @dasjiji1492
      @dasjiji1492 ปีที่แล้ว

      Pinne mughyan

  • @althafashraf8814
    @althafashraf8814 ปีที่แล้ว +2

    തൊലിക്കട്ടി കണ്ടാമൃഗം തോറ്റുപോകും

  • @indigenouscuisines1446
    @indigenouscuisines1446 ปีที่แล้ว +3

    ആർഷോയുടെയും വിദ്യയുടെ യും സർട്ടിഫിക്കറ്റ് രഹസ്യങ്ങൾ നിഖിലിനറിയാം . അതാണ് ആർഷോ വിയർത്തു

  • @rajendrantk3782
    @rajendrantk3782 ปีที่แล้ว +8

    ഏതു ലബോറട്ടോറിയിലാണാവോ ഈ പരിശോധന?

  • @revikumar3348
    @revikumar3348 ปีที่แล้ว +7

    കുറച്ചൊക്കെ സത്യസന്തത ഇടതു പക്ഷത്തു നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നു ലാൽ സലാം

  • @anithanair697
    @anithanair697 ปีที่แล้ว +9

    നേതാവിൻ്റെ സമയം ശരിയല്ല കണ്ടക ശനി ആണെന്ന് തോന്നുന്നു 😂

    • @visakhs5228
      @visakhs5228 ปีที่แล้ว

      Msm ന്റെ full form എന്തുവാണ്..

  • @smnair8879
    @smnair8879 ปีที่แล้ว +6

    R ഷോ സർട്ടിഫിക്കറ്റ് ഫക്ടറി
    AKG സെന്റർ, തിരുവനന്തപുരം
    എല്ലാവിധ സർട്ടിഫിക്കട്ടുകളും പരിശോധിച്ച ഉറപ്പാക്കി നൽകുന്ന കേരളത്തിലെ ഏക സ്ഥാപനം

  • @LookaDiscover
    @LookaDiscover ปีที่แล้ว +5

    Ban sfi in kerala pls

  • @behanankv6699
    @behanankv6699 ปีที่แล้ว +3

    ചർച്ചക്ക് വിളിക്കന്ന വർക്ക് നിലവാരം വേണം

  • @nahaskadalay3555
    @nahaskadalay3555 ปีที่แล้ว +7

    നാളെ ഒരാൾ death certificate കൊണ്ടുവന്നുകൊണ് ഞാൻ മരിച്ചെന്നു പറഞ്ഞാൽ ഇവന്മാർ കൂടെ കട്ടക്ക് നിൽക്കുമല്ലോ

  • @anversadeth5352
    @anversadeth5352 ปีที่แล้ว +10

    ഭാവിയിലെ കേരള മുഖ്യൻ 😂😢😢 മലയാളിയുടെ ഗതികേട് 😢😮

  • @sajeevansajeevankn2636
    @sajeevansajeevankn2636 ปีที่แล้ว +11

    Kerala genatha umman chandiyodu mappu chodikkunnu🙏🙏🙏

  • @anilakshay6895
    @anilakshay6895 ปีที่แล้ว +9

    നമ്മുടെ കായംകുളവും തിളങ്ങി
    ബാവൂ വിശ്വസിക്കാൻ കഴിയുന്നില്ല
    പരിക്ഷ എഴുതാത്തവൻ കൊലപതക ശ്രമത്തിന് ജയിൽവാസം നടത്തിയവൻ എഴുതാത്ത പരിക്ഷയിൽ ഡിഗ്രി പാസ് ആയവൻ ചർച്ചക്ക് ന്യായികരിക്കുന്ന

  • @jipinev4006
    @jipinev4006 ปีที่แล้ว +3

    ഇത് പാർട്ടി ഓഫീസിൽ പോയി പറഞാൽ അവിടെയുള്ളവർ വിശ്വസിക്കും...കഷ്ടം ആർഷോ.

  • @ratnakaranv1409
    @ratnakaranv1409 ปีที่แล้ว +7

    ഇങ്ങനെയും ചർച്ച നടത്താം അല്ലെ ? കഷ്ടം

  • @jojibastian9295
    @jojibastian9295 ปีที่แล้ว +6

    Abhilash നൊക്കെ സമാധാനമായല്ലോ.. കഴിഞ്ഞ 10 വർഷത്തെ മൊത്തം Phd യും ,LLB യും ഇതുപോലുള്ള PG admission എല്ലാം ഒന്നു വേറിഫയ ചെയ്താൽ കുറേ പേര് ഇവിടെ നാറുന്നത് കാണാം..

  • @anversadeth5352
    @anversadeth5352 ปีที่แล้ว +4

    ഇതാണ് sfi നേതാവിന്റെ സ്ഥിതി 😂😂😂
    ബാക്കിയുള്ളവരുടെ കാര്യം പറയണോ 😩😩😩😭

  • @ak_seeandsay7284
    @ak_seeandsay7284 ปีที่แล้ว +25

    സത്യസന്ധമായി കഷ്ടപ്പെട്ട് പഠിച്ചുപാസ്സായി ഡിഗ്രിയെടുത്തു പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലിചെയ്യേണ്ടിവന്ന കമ്മ്യൂണിസ്റ്റുകാരന്റെ ദേഷ്യവും വിഷമവുമൊക്കെ അഭിലാഷിന്റെ വാക്കുകളിൽ പ്രകടമാണ് ..

  • @saraththrissur485
    @saraththrissur485 ปีที่แล้ว +4

    Mr. രാജു നിങൾ കുറച്ചുകൂടെ അവധാനത കാണിക്കണം. അർഷോ ചവചരക്കുന്നത് സ്വന്തം അ പ്പി ആണ്. ആ ഒരു പരിഗണന കൊടുക്കണം

  • @muhammedmashood9924
    @muhammedmashood9924 ปีที่แล้ว +4

    കോഴ്‌സിന്റെ പേര് പോലും തെറ്റ് 😂പോട്ടെ മന്ത്രി ശിവൻകുട്ടിക്ക് അത് പറയാൻ പോലും അറിയില്ലായിരിക്കും 😂😂😂

  • @ahamednajadh1341
    @ahamednajadh1341 ปีที่แล้ว +5

    75 % attendance എന്ന് പറഞ്ഞാൽ, course ആ കോളേജിൽ പൂർണമായി ആ കോളേജിലാണ് പഠിച്ചത്, ഇടക്ക് ഒന്നോ രണ്ടോ leave എടുത്താൽ തന്നെ 75% ആവും attendance.

  • @luckymathew2946
    @luckymathew2946 ปีที่แล้ว +5

    Compiter,- ൻ്റെ സാങ്കേതിക തകരാറ് മൂലം അല്ലാതെ സ്വന്തമായി ജയിക്കാൻപോലും കഴിയാത്ത ആർഷോ .!!👀😂

  • @sreejithkannankolichal1984
    @sreejithkannankolichal1984 ปีที่แล้ว +5

    വെറുതെ പഠിച്ചു സമയം കളഞ്ഞു 😢

  • @arunjkumar1760
    @arunjkumar1760 ปีที่แล้ว +2

    ചെല്ല്, ചെന്ന് governor ടെ നെഞ്ചത്ത് കേർ 🤣 VC മാരെ ഒക്കെ കുത്തി ക്കേ റ്റൂ ന്നതും ഇതിന് വേണ്ടിയാണ്

  • @abrahambabybaby1518
    @abrahambabybaby1518 ปีที่แล้ว +2

    ഇവരാണോ വരും തലമുറയെ നയിക്കേണ്ട്. ? അയ്യോ കഷ്ടം

  • @prakashkumar-bl9ne
    @prakashkumar-bl9ne ปีที่แล้ว +22

    എന്തെങ്കിലും കാര്യത്തിൽ സത്യസന്ധത ഉണ്ടോ. എത്രനാൾ ജനങ്ങളെ വിഡ്ഢികളാക്കും

  • @ftv12345able
    @ftv12345able ปีที่แล้ว +4

    ഇവിടെ ഒരു മുഖ്യമന്ത്രി ഉണ്ടാ

    • @sanushah6476
      @sanushah6476 ปีที่แล้ว

      കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ നിന്ന് കഷ്ടപ്പെട്ട് പഠിച്ചു പാസ്സാകുന്ന വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും അവസ്ഥ ദുരന്തം .കേരളത്തിനിന്നുള്ള സെര്ടിഫിക്കറ്റിനു വിലയില്ലതാകും ..

  • @geovi59donegsp
    @geovi59donegsp ปีที่แล้ว +2

    കേരളത്തിൽ കഷ്ടപ്പെട്ട് പഠിച്ച് വിജയിച്ച വിദ്യാർഥികളുടെ ഭാവി എന്താണു് ദൈവമേ ......

  • @sadikmuhammad-hv5ec
    @sadikmuhammad-hv5ec ปีที่แล้ว +1

    ആർഷ കിടന്നു നിലവിളിക്കുന്നു😂😂

  • @Ratish6655
    @Ratish6655 ปีที่แล้ว +4

    Aarsho നു ചില പരീക്ഷയിൽ 100 ഔട്ട് ഓഫ് 100 ഉണ്ടെത്രേ😂😂😂

    • @sindhukesu580
      @sindhukesu580 ปีที่แล้ว +1

      ആക്രിയോളജി first sem exam ന് ഒരു പേപ്പറിനു 100/100 വാങ്ങിയ മുടുക്കൻ ആണ് ആർ ഷോ 😂🤭

  • @SuriyaGayathri
    @SuriyaGayathri ปีที่แล้ว +3

    എന്തൊരു തൊലിക്കട്ടി!!

  • @user-kdboys.
    @user-kdboys. ปีที่แล้ว +1

    പത്താം ക്ലാസ് തോറ്റ ഞാൻ SFI യിൽ ആയിരുന്നു എങ്കിൽ ഇപ്പോൾ ഏതെങ്കിലും സർവ്വകലശാല വൈസ് ചാൻസലർ ആയേനേ ..

  • @thankarajmangalogalodayam2630
    @thankarajmangalogalodayam2630 ปีที่แล้ว +3

    ഒരുപാടു വിഷയങ്ങൾ ഉണ്ടായിന്നിട്ടും ഒരു ഹർത്താൽ നടത്തുവാൻ കഴിയാത്ത പ്രതീപക്ഷത്തെ എടുത്ത കിണറ്റിൽ ഇടണം

    • @ubais_ck
      @ubais_ck ปีที่แล้ว

      ഹർത്താൽ കോൺഗ്രസ്‌ ഒഴിവായി, അറിഞ്ഞില്ലേ

    • @sindhukesu580
      @sindhukesu580 ปีที่แล้ว

      കോൺഗ്രസ്‌ സമാദാനമായി ഹർത്താൽ നടത്തിയാലും ഈ ആർ ഷോടെ വ്യാജൻമാർ പബ്ലിക് പ്രോപ്പർട്ടി നശിപ്പിച്ചിട്ട് കോൺഗ്രസ്‌ ആണ് ചെയ്തത് എന്ന് വരുത്തി, കോടതിയെ കൊണ്ട് പിഴ ചുമത്തിപ്പിക്കുന്ന അവസ്ഥയിൽ എത്തിക്കാൻ ആണോ 🤭

  • @pradeepr4811
    @pradeepr4811 ปีที่แล้ว +3

    അഭിലാഷ് മുൻകാലങ്ങളിൽ സിപിഎം നെ ന്യായീകരിക്കാൻ അമിത താല്പര്യം കാണിച്ചിട്ടുള്ള വ്യക്തിയാണ്, ഇപ്പോൾ മനസ്സിലായോ അവരുടെ തനിനിറം, കള്ളങ്ങളല്ലാതെ നേര് ഒരിക്കലും പറയില്ല,,,

  • @ashrafthottappayi3873
    @ashrafthottappayi3873 ปีที่แล้ว +5

    Raju p nair you said it

  • @indian940
    @indian940 ปีที่แล้ว +6

    SFI secretary nyayikarich mezhkunnu 😂

  • @happydays2254
    @happydays2254 ปีที่แล้ว +4

    ഇവൻ സ്വാഭാവികം ആണ് മെയിൻ

    • @salimkp3734
      @salimkp3734 ปีที่แล้ว

      ബന്ധപ്പെട്ടൂന്ന് പറയും അതാണ്😂😂😂😂😂

  • @sarathmenath4213
    @sarathmenath4213 ปีที่แล้ว +1

    ആർഷോ തീപ്പൊരി 🔥🔥🔥ട്ടം

  • @Kuttanwarrior
    @Kuttanwarrior 3 หลายเดือนก่อน +1

    YOU ARE RIGHT!

  • @bipinjoseph4371
    @bipinjoseph4371 ปีที่แล้ว +3

    അഭിലാഷേ താങ്കൾ ഒരു സിപിഐഎം അനുഭാവി ആണെന്ന് കരുതി ഇങ്ങനെ ചർച്ച നടത്തമോ ഒരു ചൂട് ഇല്ലാതെ 🤣🤣

  • @akiaki1837
    @akiaki1837 ปีที่แล้ว +17

    സിവൻകുട്ടി സെർ വിദ്യാഭ്യാസ മന്ത്രിയല്ലേ അപ്പൊ ഇങ്ങനെയൊക്കെ നടന്നില്ലെങ്കിലെ അത്ഭുതമൊള്ളൂ 😂

    • @sajivekkalvekkal6340
      @sajivekkalvekkal6340 ปีที่แล้ว

      ഇത് ആ സാറിൻ്റെ വകുപ്പ് അല്ല

    • @akiaki1837
      @akiaki1837 ปีที่แล้ว +1

      @@sajivekkalvekkal6340 അല്ലെങ്കിൽ അന്തം ബിന്ദു പിന്നാരാ 🤭

  • @indigenouscuisines1446
    @indigenouscuisines1446 ปีที่แล้ว +4

    മോഡിജി പണ്ട് എസ് എഫ് ഐ യിൽ ആയിരുന്നോ എന്ന് ഒരു സംശയം. 😅😅😅

    • @visakhs5228
      @visakhs5228 ปีที่แล้ว +1

      Msm അതിന്റെ full form അറിയുമോ?
      അത് ആര് സ്ഥാപിച്ചത് എന്നു അറിയുമോ?

  • @sakeere7626
    @sakeere7626 ปีที่แล้ว +2

    ഇന്ന് 6ഷോ റോസ്റ്റ് 😂😂😂😂🙏

  • @Jupiter02897
    @Jupiter02897 ปีที่แล้ว +1

    ഈ ചോദ്യങ്ങേൾക്കെല്ലാം ന്യായമായ ഉത്തരം കിട്ടണമെങ്കിൽ ഗവണ്മെന്റ് നടത്തുന്ന ബീവറേജ്‌സിൽ പോയി അൻപതു മില്ലി സവിക്കു.

  • @jubingeorge5363
    @jubingeorge5363 ปีที่แล้ว +4

    ആർ ഷോ ആർ ഇന്റ ശോ പിണങ്ങറായി ഷോ 😅😂 മൊത്തം ഷോ ഷോ ഷോ ഷോ 😅😅 കാണുക മലയാളി വോട്ട് ചെയ്തു വിജയിപ്പിക് ഇനിയും അനുഭവിക്കു