ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

രാഹുലിനെ തീർക്കാനോ ? | Encounter | Hashmi Taj Ibrahim | 30 March 2023 | 24 News

แชร์
ฝัง
  • เผยแพร่เมื่อ 29 มี.ค. 2023
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 633

  • @silusachusachu504
    @silusachusachu504 ปีที่แล้ว +74

    രാഹുൽ ജീ 🔥🔥

  • @sinichandrabose1020
    @sinichandrabose1020 ปีที่แล้ว +45

    ഹാഷ്മി എങനെ ഇങ്ങനെ ഇൻഡ്രോ അവതരിപ്പിക്കുന്നു. വല്ലാത്ത കഴിവ് തന്നെ👍👍👍. ഇൻഡ്രോ തന്നെ വീണ്ടും വീണ്ടും ഞാൻ കേൾക്കാറുണ്ട് 🙏🏾🙏🏾🙏🏾

  • @javasat7467
    @javasat7467 ปีที่แล้ว +36

    രാഹുൽ ❤ ഹാസ്മി ❤️

  • @moideenvp1042
    @moideenvp1042 ปีที่แล้ว +13

    👍👍👍👍 രാഹുൽജി ധൈര്യമായി മുന്നേറുക

  • @beenamanojkumar6331
    @beenamanojkumar6331 ปีที่แล้ว +77

    എന്നത്തേയും പോലെ ഇന്നും ഹാശ്മി ഇൻട്രോ കിടു 👌👌👌👌👍🏻👍🏻

  • @pamuhammmed
    @pamuhammmed ปีที่แล้ว +22

    രണ്ട് രാഹുൽ മാരും പൊളി തന്നെ, ഇങ്ങനെയുള്ളവരാണ് നമുക്കാവശ്യം, ബിഗ് സല്യൂട്ട്❤❤❤

  • @worship8616
    @worship8616 ปีที่แล้ว +101

    KING HASHMI 🔥🔥🔥പ്രിയപ്പെട്ട ഹാഷ് താങ്കൾ ഞങ്ങളുടെ മുത്താണ് ❤നിങ്ങൾക്ക് മാത്രം കഴിയുന്ന അവതരണമികവ് 💪GREAT INTRO MAN 🔥

  • @anwarbasheer2069
    @anwarbasheer2069 ปีที่แล้ว +39

    മങ്കൂട്ടത്തിൽ 👍🔥🔥

  • @basheert4939
    @basheert4939 ปีที่แล้ว +36

    ഇൻട്രോ പൊളിച്ചു❤❤

  • @navasva9279
    @navasva9279 ปีที่แล้ว +81

    രാഹുൽ മാങ്കൂട്ടം 🎉👌

  • @tonysebastian7257
    @tonysebastian7257 ปีที่แล้ว +16

    ഹാഷ്മി de intro kaanaan മാത്രം video play cheythavar ആരൊക്കെ ആണ്‌ ?

  • @aakibsyed
    @aakibsyed ปีที่แล้ว +199

    രാഹുൽ ഗാന്ധി ആധുനിക ഇന്ത്യയിലെ സത്യത്തിന്റെയും നന്മയുടെയും നീതിയുടെയും പോരാളി എന്ന പദവിയിലെത്തി.. ഫുൾ സപ്പോർട്ട്

    • @Erumely100
      @Erumely100 ปีที่แล้ว +2

      😂😂😂😂😂ഉണ്ട

    • @mishabmishab2945
      @mishabmishab2945 ปีที่แล้ว +4

      🔥RG🔥

    • @rajeshkumar-nn9jk
      @rajeshkumar-nn9jk ปีที่แล้ว +1

      50 ലക്ഷം കൊണ്ട് 20000കോടി സ്വത്തു അടിച്ചു മാറ്റിയ കേസിൽ ജാമ്യത്തിൽ ഉള്ള രാഹുലോ 🤗😁

    • @jcn7052
      @jcn7052 ปีที่แล้ว +1

      ശരിയായിരിക്കാം, സങ്കടകരമാണ് നീ പറയട്ടെ, ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ അങ്ങനുള്ള ധാർമിക ഗുണങ്ങൾക്ക് വലിയ വിലയുണ്ടെന്നു തോന്നുന്നില്ല സുഹൃത്തേ. രാഷ്ട്രീയത്തിൽ അങ്ങയുള്ളവർ ശോഭിക്കുന്നതും അപൂർവ്വം മാത്രം.
      അനീതിക്കും അധർമ്മത്തിനും എതിരെ പോരാടുന്നു എന്നവകാശപ്പെടുന്നവർപ്പോലും.കാണുന്നില്ലേ നമ്മുടെ കൺമുന്നിൽ, കേൾക്കുന്നില്ലേ കാതുകളിൽ, അനുഭവിക്കുന്നില്ലേ ഞരമ്പുകളിൽ സുഹൃത്തേ 🤷

    • @ismailrv2000
      @ismailrv2000 ปีที่แล้ว

      ​@@rajeshkumar-nn9jkഎന്താടെ 🤣

  • @kasimkp1379
    @kasimkp1379 ปีที่แล้ว +56

    ഹാശ്മി പൊളിച്ചു രാഹുൽ ഗാന്ധി നട്ടെല്ലുള്ള നേതാവ് ഇന്ത്യ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @saidalavimp8927
    @saidalavimp8927 ปีที่แล้ว +230

    രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും ഉന്നതനായ നേതാവാണ്
    രാഹുൽ ഗാന്ധി👌👌❤️💞❤️💞❤️

    • @kamaloman1775
      @kamaloman1775 ปีที่แล้ว +1

      🤭🤭🤭🤭🤭

    • @nps5483
      @nps5483 ปีที่แล้ว

      ​@Well Wisher They are not in power in central or in the state. If you have any concern y cant you ask your PM to investigate about them?

    • @Abdullah-c8u
      @Abdullah-c8u ปีที่แล้ว +1

      @wellwisher2676 അവർ തമ്മിൽ ബന്ധം പാടില്ലേ? എന്താ പ്രശ്നം? യുസുഫ് അലി എന്തെങ്കിലും അഴിമതി നടത്തിയോ? എങ്കിൽ കാണിക്ക്..

    • @Secularindia115
      @Secularindia115 ปีที่แล้ว

      നെഹ്രുവിനേക്കാൾ മുകളിൽ

    • @AjinJose137
      @AjinJose137 ปีที่แล้ว

      😂😂😂😂

  • @sherin_jacob
    @sherin_jacob ปีที่แล้ว +64

    രാഹുൽ ഗാന്ധിക്ക് സപ്പോർട്ട് 👏

  • @smart123735
    @smart123735 ปีที่แล้ว +88

    രാഹുൽജി ഉയിരിന്റെ ഉയിര്‍ ❤️❤️

  • @pathanapuramptpm9795
    @pathanapuramptpm9795 ปีที่แล้ว +10

    എന്റെ അമ്മേ തി ഹാഷ്മി 🔥🔥🔥💙💚❤️

  • @joe-solution1940
    @joe-solution1940 ปีที่แล้ว +15

    Rahul❤❤🎉🎉🎉🎉 awesome man what a confidence

  • @mohammedkutty1780
    @mohammedkutty1780 ปีที่แล้ว +118

    എല്ലാ ചാനലുകാർ. ക്കും നന്ദി അതിലുപരി കേരളത്തിൻ്റെ ബിജെപി ക്ക് ഇത് പോലെ ഉള്ള നേതാക്കൾ ഉണ്ടായതും കാരണം ഉറങ്ങി കിടന്ന കോൺഗ്രസ്കാർ ഉണർന്ന് പ്രവർത്തി. ക്കാൻ സാധിച്ച്

    • @chackochanmathai45
      @chackochanmathai45 ปีที่แล้ว +3

      ഹാഷ്മിയുടെ കഥാപ്രസംഗം ഇതൊക്കെ ഇവിടെ കിടന്നു ഉണ്ടാക്കിയിട്ട് എന്തുകാര്യം തൻ്റേടം എന്നഒന്ന് ണ്ടെങ്കിൽ നോർത്തിന്ത്യയിൽ പോയി ഹിന്ദിയിൽ ഇതുപോലെ പ്രസംഗിക്കാൻ നോക്ക്

    • @Sadiqsaifudeen
      @Sadiqsaifudeen ปีที่แล้ว +3

      @@chackochanmathai45 adipoly bro ivde parayan ullad ivde tanne parayanam .allade borth india il poy paranjit endh kittana onnm angot angeegarikkan vayya alle pwoli mind

    • @najeemadhil2071
      @najeemadhil2071 ปีที่แล้ว

      ​ 😅😅,7

    • @moidukhan
      @moidukhan ปีที่แล้ว

      @@chackochanmathai45 അതിനു ധൈര്യമുള്ള ചാനലുണ്ടോ ഹിന്ദിയിൽ ?

  • @asharafali9279
    @asharafali9279 ปีที่แล้ว +46

    രാഹൂൽ.മാ൯കൂട്ടമല്ല.പോ൯കൂട്ടമാ.👍👍👍👍👍👍

  • @sinimolsreenivasan2428
    @sinimolsreenivasan2428 ปีที่แล้ว +7

    Rahul 🔥🔥👍👍

  • @kochiraajav-zx6jy
    @kochiraajav-zx6jy ปีที่แล้ว +23

    ഇൻഡ്രോ പൊളിച്ചു .. ഹാഷ്മി 🌹🌹

  • @mathaikp3477
    @mathaikp3477 ปีที่แล้ว +3

    രാഹുൽ ❤❤❤❤

  • @shifilameen8350
    @shifilameen8350 ปีที่แล้ว +16

    Rahul...well said 🔥🔥🔥

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds ปีที่แล้ว +46

    നിലവിൽ ഭാരതത്തിന് വേണ്ടത് രാഹുൽ ഗാന്ധിയെന്ന രാജ്യസ്നേഹിയായ നേതാവിനെയാണ്.. നയിച്ചിരിക്കും രാഹുൽ ഗാന്ധി ഇന്ത്യയെ..❤

    • @user-jp6in1jn1e
      @user-jp6in1jn1e ปีที่แล้ว +3

      😂 എന്നിട്ട് നമ്മുടെ 2047 സ്വപ്‌നങ്ങൾ പൂവ് അണിയിക്കാൻ

    • @mishabmishab2945
      @mishabmishab2945 ปีที่แล้ว +2

      🔥RG🔥

  • @rosmivinu9020
    @rosmivinu9020 ปีที่แล้ว +194

    സത്യസന്ധനായ നേതാവ് രാഹുൽജീ

  • @shareefshareefkhan3196
    @shareefshareefkhan3196 ปีที่แล้ว +22

    ഹാഷ്മി' വേറെ ലെവൽ

  • @selvarajanraju8470
    @selvarajanraju8470 ปีที่แล้ว +10

    ഹാഷ്മി, അനിൽ, രാഹുൽ 👍 എല്ലാ ചർച്ചയിലും സുരേഷ് ഉണ്ടാവുന്നത് നല്ലതാണ്. ഇവരുടെ നിലവാരം എന്തെന്ന് ജനങ്ങളറിയട്ടെ.

  • @samvarghese1768
    @samvarghese1768 ปีที่แล้ว +27

    Well done Hashmi. Keep it up.

  • @anasmekkunnu6832
    @anasmekkunnu6832 ปีที่แล้ว +34

    രാഹുൽ ഗാന്ധി ❤️👌
    The real hero..
    Next പിഎം . ❤️❤️❤️❤️❤️❤️😍

  • @chanakamukthakeralam
    @chanakamukthakeralam ปีที่แล้ว +90

    മണ്ടത്തരങ്ങളുടെ നിറകുടമായ എസ് സുരേഷണ്ണാ... നമിച്ചു... വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു..

  • @remsul03
    @remsul03 ปีที่แล้ว +59

    എല്ലാ കള്ളന്മാരും വലിയ കള്ളനുവേണ്ടി രാഹുൽ ഗാന്ധിയുടെ രക്തത്തിനായി കൊതിക്കുന്നു

  • @nishanthkvnishanthkverghes7420
    @nishanthkvnishanthkverghes7420 ปีที่แล้ว +33

    അയ്യേ സുരേഷ് ചമ്മി പോയി😆😆

  • @yousafsa3097
    @yousafsa3097 ปีที่แล้ว +5

    ഹാശ്മി എൻട്രി അടിപൊളി സൂപ്പർ സൂപ്പരോ സൂപ്പർ ❤️👍

  • @Abdullah-c8u
    @Abdullah-c8u ปีที่แล้ว +55

    മോഡിക്ക് ഒരാപത്ത് വന്നപ്പോ സഹായിക്കാൻ ലളിത് മോഡി ഓടി വന്നത് കണ്ടോ.! ഇതാണ് എഥാർത്ഥ സുഹൃത്ത്!!!

    • @yousafhameed5791
      @yousafhameed5791 ปีที่แล้ว

      😂

    • @basheermuhammad2493
      @basheermuhammad2493 ปีที่แล้ว

      Correc idilt ninnum vekdamayilla narandramodiyan iyala sahayichadann

    • @myjeddah
      @myjeddah ปีที่แล้ว

      കട്ട് മുടിച്ചു രാജ്യം വിട്ട ഒരു പെരുംകള്ളന്റെ സഹായം. ഇനി ആ പേരും പറഞ്ഞു ഇന്ത്യ യിലേക്ക് മടങ്ങി വരാൻ ഉള്ള സൂത്രം

  • @harismp2501
    @harismp2501 ปีที่แล้ว +8

    Rahul mankoottammm❤❤❤❤❤❤❤❤❤❤❤❤❤❤❤awesome ❤❤❤speachhhh 👌 😎 👏 😀 🙌 👍 👌 😎 👏 😀 🙌 👍 👌 😎 👏 😀 🙌 👍 👌 😎 👏 😀 🙌 👍 👌 😎 👏 😀 🙌 👍 👌 adipoliiiii

  • @MRSKITCHEN21
    @MRSKITCHEN21 ปีที่แล้ว +24

    രാഹുൽ ഗാന്ധി ❤❤❤

  • @AnuAyyappanVlogs
    @AnuAyyappanVlogs ปีที่แล้ว +10

    രാഹുൽ ഗാന്ധി🔥🔥🔥

  • @swaroop4457
    @swaroop4457 ปีที่แล้ว +4

    രാഹുൽ 😍

  • @rasheedkuwait7464
    @rasheedkuwait7464 ปีที่แล้ว +21

    Raahul mankoottatil big salute 👍👍👍👍🇮🇳🇮🇳🇮🇳🇮🇳

  • @shareeftaj9438
    @shareeftaj9438 ปีที่แล้ว +33

    Rahul 💪💪💪

  • @habeebaubaid5231
    @habeebaubaid5231 ปีที่แล้ว +3

    രാഹുൽ 👍👍

  • @smartmedia8347
    @smartmedia8347 ปีที่แล้ว +25

    ഉത്തരം മുട്ടിയ ആള് ഭ്രാന്ത് അഭിനയിക്കുന്നു 🤣🤣

  • @aspte1065
    @aspte1065 ปีที่แล้ว +23

    Adv. Anil & Rahul❤️👍👌

  • @nishamchelakkara
    @nishamchelakkara ปีที่แล้ว +117

    രാഹുൽ മാങ്കൂട്ടം ❤

  • @shakeershakeerpgdi3883
    @shakeershakeerpgdi3883 ปีที่แล้ว +30

    Hashmi super 👌 👍 👍

  • @robinjermiah5392
    @robinjermiah5392 ปีที่แล้ว +5

    Intro ചുമ്മാ 🔥🔥🔥
    ഹാഷ്മി താജ് ഇബ്രാഹിം 😍😍😍

  • @moncyskaria
    @moncyskaria ปีที่แล้ว +10

    രാഹുൽ മാക്കുട്ടം❤

  • @naseemvnr
    @naseemvnr ปีที่แล้ว +12

    Intro ❤
    Rahul❤

  • @shihabshiu8972
    @shihabshiu8972 ปีที่แล้ว +7

    Rahulji ❤❤❤❤

  • @maryjoy5314
    @maryjoy5314 ปีที่แล้ว +18

    Great intro Hashmi👍👍

  • @sadiqali7259
    @sadiqali7259 ปีที่แล้ว +8

    50:00 രാഹുൽ 🔥🔥🔥🔥

  • @safwansafwan630
    @safwansafwan630 ปีที่แล้ว +6

    Rahul polichu

  • @justindominic4225
    @justindominic4225 ปีที่แล้ว +10

    സുരേഷിന്റെ കിളിപോയി

    • @josemani4429
      @josemani4429 ปีที่แล้ว +1

      കിളി പോയെന്ന് മാത്രം അല്ല പ്രാന്തും ആയി 😄😄😄

  • @marcelmorris6875
    @marcelmorris6875 ปีที่แล้ว +14

    Suresh അണ്ണൻ ഇരുന്നു വെറുതെ ബഹളം ഉണ്ടാക്കുകയാണല്ലോ..ഉള്ളത് പറയുമ്പോ തുള്ളും. അങ്ങനെ lalit മോഡിയുമായി നല്ല ബന്ധമുണ്ടെന്നും തെളിഞ്ഞു... Thankyou Mr. Suresh.. ഇത്ര കൃത്യമായി അത് തെളിയിച്ചു തന്നതിന് 😂😂
    ❤❤❤❤❤രാഹുൽ മാൻക്കൂട്ടത്തിൽ..❤❤❤❤❤.. അടിപൊളി👌👌👌

  • @siyadsyed4089
    @siyadsyed4089 ปีที่แล้ว +24

    Hasimi poli👍

  • @abdullahfousi8237
    @abdullahfousi8237 ปีที่แล้ว +22

    കട്ടിട്ട് നാട് വിട്ട കള്ള്ൻമാർ ഇരുന്ന് വെല്ലു വിളിക്കുന്നു എവിടെ നമ്മുടെ ഗവർമെന്റ് നാണം ഇല്ലേ ഇവർക് 🙏🙏🙏

  • @jijojoshy7511
    @jijojoshy7511 ปีที่แล้ว +8

    super. hashmi......well said......

  • @laijupc6995
    @laijupc6995 ปีที่แล้ว +1

    രാഹുൽ ജീഎല്ലാവരെയുംഒരേപോലെകാണുന്ന വ്യക്തിയാണ്❤❤❤

  • @abduljaleeljaleel6943
    @abduljaleeljaleel6943 ปีที่แล้ว +3

    സുരേഷേ ജനങ്ങൾ കാണുന്നുണ്ട്

  • @rajeshcgovindannairrajesh3653
    @rajeshcgovindannairrajesh3653 ปีที่แล้ว +11

    Mr Hashmi full support oru pravasi❤❤👍

  • @rajikoshy2651
    @rajikoshy2651 ปีที่แล้ว +32

    Suresh is talking nonsense when he left with no Answer.. Shame on you Suresh

  • @mohammedkutty1780
    @mohammedkutty1780 ปีที่แล้ว +10

    Thank you ഹാഷ്മി

    • @Fashionbeave
      @Fashionbeave ปีที่แล้ว

      Iam ike your resentation,such an excellent Journaist.

    • @Fashionbeave
      @Fashionbeave ปีที่แล้ว

      Good night,

  • @trueway786
    @trueway786 ปีที่แล้ว +2

    എന്റെ ഹാശ്മി... Woh... Intro 👌👌👌

  • @santhoshsankar1084
    @santhoshsankar1084 ปีที่แล้ว +4

    Hashmi 😘HERO MAN🙏

  • @sumyjohn395
    @sumyjohn395 ปีที่แล้ว +6

    Rahulji. ♥️♥️♥️

  • @Maverik7
    @Maverik7 ปีที่แล้ว +7

    Rahul❤❤❤❤

  • @bijoyjohn2781
    @bijoyjohn2781 ปีที่แล้ว +5

    ടോർച് സുരേഷ്... പ്ലിംഗ് 😂😂😂😂😂

  • @pkas4718
    @pkas4718 ปีที่แล้ว +2

    ചരിത്രത്തിൽ ഇന്ന് വരെ ചാനൽ ചർച്ചയിൽ സംസാരിക്കുന്ന ചെറുതും വലുതുമായ ബിജെപി വാക്താക്കൾ ഉത്തരം മുട്ടുമ്പോൾ ബഹളം വെക്കുന്ന കാഴ്ചയാണ് നമ്മൾ ഇന്ന് വരെയും കണ്ടത്. എന്തൊരു കഷ്ടമാണ്.

  • @fasalch13
    @fasalch13 ปีที่แล้ว +12

    Rahul super❤

  • @mathewsthomas1354
    @mathewsthomas1354 ปีที่แล้ว +4

    Good commendation by sri.Ashmi in this stage is appreciable.🙏🙏🙏

  • @aliakkara1230
    @aliakkara1230 ปีที่แล้ว +37

    ആരും ഒന്നിക്കില്ല...കാരണം അധികാരകസേര ഒന്നേ ഒള്ളു. എല്ലാവർക്കും വേണം

    • @subashmagllym
      @subashmagllym ปีที่แล้ว +3

      കോൺഗ്രസ്സ് കാർക്ക് ഇപ്പോൾ ഒരു കാര്യം മനസിലായി ബിജെപി തോളിൽ കയ്യിട്ടു നടന്നപ്പോൾ കമ്മ്യൂണിസ്റ്റ്‌ കളെയും മുസ്ലിങ്ങളെയും മാത്രമല്ല കോൺഗ്രസ്‌ മുക്ത ഭാരതം കൂടി അവരുടെ അജണ്ടയിൽ ഉണ്ട് എന്നു സുധാകരനൊഴിച്ചു ഏറെക്കുറെ എല്ലാ കോൺഗ്രസിനും മനസിലായിതുടങ്ങി.

    • @kdkproductions
      @kdkproductions ปีที่แล้ว

      ​@@subashmagllym v👌

  • @rajilorance1016
    @rajilorance1016 ปีที่แล้ว +1

    Hashmi 🙏🙏🙏
    രാഹുൽജിയുടെ ചോദ്യങ്ങൾക്കു മോദി സർക്കാർ വായ അടച്ചുപിടിച്ചു ഉത്തരമേകാതെ നിൽക്കുന്ന കാഴ്ച ഇന്ത്യൻ ജനത കണ്ടതും കേട്ടതുമാണ് :
    ഈ ചോദ്യങ്ങൾ ചോദിച്ചത് രാഹുൽ എന്ന ഒരുവ്യക്തിക്കു വേണ്ടിയല്ല , ഇന്ത്യൻ ജനതയെ വിഡ്ഢികളാക്കികൊണ്ട് ഭരണം നടത്തുന്ന മോദിസർക്കാരിനോട് ഇതേ ചോദ്യങ്ങൾ ഇന്ത്യൻ ജനത ചോദിച്ച് ഉത്തരം നേടണം.... ഇത് ഇന്ത്യൻജനതയുടെ നിലനിൽപ്പിന്റെ ചോദ്യങ്ങളാണ് 👍ഓരോ വ്യക്തിയും ആവർത്തിച്ചു ചോദിക്കേണ്ട
    ചോദ്യങ്ങൾ 👌

  • @noorjisuban1708
    @noorjisuban1708 ปีที่แล้ว +14

    എവിടെ അഴിമതി വിരുദ്ധ സമരം നയിക്കാൻ ഹസാരെ അണ്ണൻ എവിടെ....

  • @shajis5901
    @shajis5901 ปีที่แล้ว +18

    കള്ളനെ കള്ളൻ എന്ന് വിളിച്ചതിന് മാനനഷ്ടക്കേസ് കൊടുക്കുകയാണെങ്കിൽ രാജ്യത്തെ കള്ളന്മാർ എല്ലാം മാനനഷ്ടക്കേസ് കൊടുക്കേണ്ടി വരുമല്ലോ. മാല മോഷ്ടിച്ച കള്ളനെ പോലീസ് പിടികൂടി എന്ന വാർത്ത വരുമ്പോൾ കള്ളൻ പറയുകയാണ് എന്നെ കള്ളൻ എന്ന് വിളിച്ചതിന് ഞാൻ മാനനഷ്ടത്തിന് കേസ് കൊടുക്കും... എന്ന് പറയുന്നത് പോലെയാണ് ലളിത് മോദി പറയുന്നത് 🤣🤣

  • @WasimAkram-xu3ow
    @WasimAkram-xu3ow ปีที่แล้ว +6

    Rahul Gandhi sir..❤️❤️❤️😍😍😍

  • @jamaludeen3578
    @jamaludeen3578 ปีที่แล้ว +1

    Rahul u r true words... 👌

  • @abdulbari8959
    @abdulbari8959 ปีที่แล้ว +1

    Rahul mankoottam exclent speach, he was studied subject.

  • @anwinthomas5065
    @anwinthomas5065 ปีที่แล้ว +4

    Hashmi rocksss

  • @abdulbari8959
    @abdulbari8959 ปีที่แล้ว

    Hashmi saying introduction very good, big salute.

  • @karthikeyanjunior8057
    @karthikeyanjunior8057 ปีที่แล้ว

    ഏറ്റവും നല്ല news reader in malayalam

  • @mishabmishab2945
    @mishabmishab2945 ปีที่แล้ว +4

    50:00 എസ്‌ സുരേഷ് ഒന്ന് പൊട്ടിക്കരയാൻ നിങ്ങൾ ആഗ്രഹിക്കുന്നു 😢😂😂

  • @japinmundela8861
    @japinmundela8861 ปีที่แล้ว +3

    RaaGa ❤❤❤❤

  • @sumayyasulaiman1563
    @sumayyasulaiman1563 ปีที่แล้ว +2

    15 ലക്ഷം തരാമെന്ന് പറഞ്ഞ് പാവം ജനങ്ങളെ പറ്റിച്ച പറ്റിപ്പനെതിരെ കേസ് കൊടുക്കാൻ പറ്റുമോ 🤔🙄
    കള്ളം പറയുന്നവരെയും, കള്ളത്തരം ചെയുന്നവരെയും കള്ളൻ എന്ന്തന്നെ ജനങ്ങൾ വിളിക്കും 👍😬
    കള്ളന്മാരെ ----കള്ളൻ, കള്ളൻ, കള്ളൻ എന്ന് തന്നെ വിളിക്കും 💪😜🤭

  • @mohammedramshadkt2339
    @mohammedramshadkt2339 ปีที่แล้ว +1

    Rahul maaankootathil undenkil debate kaaanan adipoli, he is well educated person, his knowledge about each subject is amazing ❤

  • @oommenninan2563
    @oommenninan2563 ปีที่แล้ว +2

    Hashim. 👍👍

  • @shereefmoidu3510
    @shereefmoidu3510 ปีที่แล้ว +7

    ആമുഖം അസ്സല്‍. 👍

  • @sumayyasuhail3077
    @sumayyasuhail3077 ปีที่แล้ว +1

    രാഹുൽ മാങ്കുട്ടത്തിൽ... വൂവ്... എന്താ വകതരിവ്.❤❤lvu.

  • @kavyaraman5234
    @kavyaraman5234 ปีที่แล้ว +1

    Hashmi you are great

  • @moindeenkoya3549
    @moindeenkoya3549 ปีที่แล้ว +4

    RAHUL JI 💪💪💪

  • @jipinev4006
    @jipinev4006 ปีที่แล้ว +3

    ഈ സുരേഷിനെ ചർച്ചക്ക് വിളിക്കാത്തിരുന്നാൽ നന്നായിരിക്കും
    ...

  • @jijimonks8380
    @jijimonks8380 ปีที่แล้ว +1

    ഒരിക്കലും സുരേഷ് ചേട്ടാ... ഇവന്മാർക്ക് നല്ല ആർക്കും ബഹുമാനം കൊടുക്കരുത്... നിങ്ങളെപ്പോലെയുള്ളവർ ഇനിയും ഇന്ത്യ ഭരിക്കുവാൻ വന്നാൽ എന്താകും ഇന്ത്യയുടെ അവസ്ഥ എന്ന ജനങ്ങൾ മനസ്സിലാക്കട്ടെ 🤣
    ( സുരേഷിനെ പോലെയുള്ള ബിജെപി നേതാക്കളെ.... സമൂഹത്തിന്റെ മുന്നിൽ തുറന്നുകാട്ടുന്നത് വളരെ നല്ലതാണ്... ചാനലിന് അതിന്റെ പേരിൽ മാത്രം ബിഗ് സല്യൂട്ട്❤❤❤❤

  • @sumayyasuhail3077
    @sumayyasuhail3077 ปีที่แล้ว +3

    പാവം സുരേഷ് ഇവിടെ ആദ്യമായി lkg ചേർത്തിയ നഴ്സറി കുട്ടികളെ പോലെ 😂

  • @muhammadsharafas1609
    @muhammadsharafas1609 2 หลายเดือนก่อน

    രാഹുൽമൻകൂട്ടം പൊളി 👍🏻രാഹുൽ ആർജ്ജവമുള്ള പുലി കുട്ടി 🙏🏻

  • @maheennizar7643
    @maheennizar7643 ปีที่แล้ว +8

    പാവം സുരേഷ് ജി 😂🥲

  • @thajushaju7803
    @thajushaju7803 ปีที่แล้ว +3

    Hasmi intro👍

  • @mus9760
    @mus9760 ปีที่แล้ว +6

    കോൺഗ്രസ് തീപൊരിയാണ്

  • @malayalibhagathsingh6631
    @malayalibhagathsingh6631 ปีที่แล้ว +23

    ഇന്ത്യയിൽ വർഗ്ഗീയ ആക്രമണങ്ങൾ കൂടി വരുന്നു, ജനാധിപത്യം അപകടത്തിൽ ആകുന്ന സാഹചര്യത്തിൽ, പ്രതിപക്ഷം ഒന്നിക്കേണ്ടത് അനിവാര്യമാണ്.

  • @sanjuanprospector
    @sanjuanprospector ปีที่แล้ว +1

    Hashmi! 🔥🔥

  • @ajoyjohn6934
    @ajoyjohn6934 ปีที่แล้ว +1

    Intro kidukki