ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ആർഷോ ഏട്ടായിയും,കലിംഗ നിഖിലും! | Fake Degree Certificate Controversy | GUM 23 June 2023

แชร์
ฝัง
  • เผยแพร่เมื่อ 22 มิ.ย. 2023
  • ആർഷോ ഏട്ടായിയും,കലിംഗ നിഖിലും! | Fake Degree Certificate Controversy | GUM 23 June 2023
    #Arsho #Nikhilthomas #Nishanthmavilaveetil #GUM #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LiveAthon...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 724

  • @mashhoood
    @mashhoood ปีที่แล้ว +223

    വെറുതെ കോളേജിൽ പോയി സമയം കളഞ്ഞു 😢

    • @clintrobby5615
      @clintrobby5615 ปีที่แล้ว +10

      Aaya കാലത്ത് watsapp Capsule vayich padichirunenkil ipo min 2 certificate kayil irunene

  • @mv2552
    @mv2552 ปีที่แล้ว +534

    K റെയിൽ വന്നിരുന്നെങ്കിൽ സഖാവിന് കായംകുളത്തും റായ്പൂരിലും ഒരുപോലെ പഠിക്കാമായിരുന്നു
    എല്ലാം പ്രതിപക്ഷം സമരം ചെയ്ത് നശിപ്പിച്ചതാണ് 😮

    • @sreekantanl7822
      @sreekantanl7822 ปีที่แล้ว +16

      ഇടക്ക് അപ്പം കൂടെ വിൽക്കാരുന്നു 😂

    • @subhash2697
      @subhash2697 ปีที่แล้ว +9

      ഉടൻ തന്നെ വരും കേ റൈൽ നിഖിലിന് വേണ്ടി. കളിംഗ്യിലും എം എസ് എം കോളജിലും പഠിക്കാൻ

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว +2

      അതേ paavam 😢😢😅😅😅

    • @PradeepKumar-gc8bk
      @PradeepKumar-gc8bk ปีที่แล้ว

      1:21

    • @PradeepKumar-gc8bk
      @PradeepKumar-gc8bk ปีที่แล้ว

      1:40

  • @ramith6592
    @ramith6592 ปีที่แล้ว +153

    ആക്ഷേപഹാസ്യം at it's best.... Well done ❤

  • @arjunparikkal3046
    @arjunparikkal3046 ปีที่แล้ว +87

    ഈ രോഗത്തിന്റെ പേരാണ് Multiple fathers syndrome......

  • @BINEESHPK15
    @BINEESHPK15 ปีที่แล้ว +630

    ഏറ്റവും വലിയ കോമഡി എന്തെന്നാൽ ഇവരൊക്കെ ആണ് കേരളത്തിലെ upcoming minsters.. 😁😁..ശെരിക്കും ഇവിടെ കേരളത്തിൽ മാറേണ്ടത് പൊതുജനങ്ങളുടെ മനോഭാവം ആണ്...പ്രതികരണ ശേഷി കുറഞ്ഞ ജനത തന്നെ ആണ് കേരളീയര്.. 🥺

    • @mahfose
      @mahfose ปีที่แล้ว +13

      Sathyam. Ivan edhelum oru sthanath ethum

    • @lakshmymenon8422
      @lakshmymenon8422 ปีที่แล้ว +23

      Future education minister

    • @kishorkumarullattil90
      @kishorkumarullattil90 ปีที่แล้ว +20

      അടിമകൾ ഉള്ള കാലം വരെ.

    • @kannankollam1711
      @kannankollam1711 ปีที่แล้ว +20

      അത് ഇനി മാറുകയില്ല ഇനി മാറണമെങ്കിൽ ഇനി ഒരു പുതുതലമുറ തന്നെ വേണം അല്ലാത്ത പക്ഷം ഒരിക്കലും കേരളത്തിലെ ജനങ്ങൾ മാറുകയില്ല ഇപ്പോഴും കേരളത്തിൽ ഇലക്ഷൻ തലേന്ന് ആയിരം രൂപ കൊടുത്താൽ വോട്ടുചെയ്ത ജനങ്ങൾ ഉള്ളടത്തോളം കാലം കേരളം ഒരിക്കലും മാറുകയില്ല

    • @VGK-vm9eu
      @VGK-vm9eu ปีที่แล้ว +8

      Only hope was media's like Marunadan Malayali now some MLAs are trying file bogus cases against them to silence the general public

  • @v_isakh
    @v_isakh ปีที่แล้ว +216

    കലിംഗിൽ ഇരുന്നു പഠിച്ചു...എന്നാണ് പുള്ളി ഉദ്ദേശിച്ചത്....നിങ്ങൾ കേട്ടതിൻ്റെ കുഴപ്പമാണ്..😂

  • @beemontransports201
    @beemontransports201 ปีที่แล้ว +77

    അല്ലല്ലല്ലല്ല എജ്ജാതി തൊലിക്കട്ടി.😂😂😂 ഭാവിയുടെ വാഗ്ദാനങ്ങൾ സൂപ്പർ. ഗം കലക്കുന്നു.👌👏👏👏👍

  • @manojk9147
    @manojk9147 ปีที่แล้ว +235

    ഈ പാർട്ടിയെ താങ്ങി നടക്കുന്ന എല്ലാരും നിങ്ങളുടെ മക്കളെക്കൂടി ഓർക്കുക ... വേറൊന്നും പറയാനില്ല

    • @sukumarannair3588
      @sukumarannair3588 ปีที่แล้ว +9

      മക്കളെ പഠിക്കാൻ വിടുമ്പോൾ തീരച്ച ആയും പറയണം ഈ പാർട്ടിയിൽ ചേരണം എന്ന് 🥰

    • @syamkumars7312
      @syamkumars7312 ปีที่แล้ว +2

      ​@@sukumarannair3588serious aano atho thamaashichathano😮

    • @bejinkbenny3378
      @bejinkbenny3378 ปีที่แล้ว +2

      @@syamkumars7312 padikathe certificate venengil mathi

    • @cryptomanushyan8812
      @cryptomanushyan8812 ปีที่แล้ว

      @@bejinkbenny3378 🤣🤣🤣

    • @manojk9147
      @manojk9147 ปีที่แล้ว

      @@syamkumars7312 ചമശിച്ചതാ.. എന്തേ

  • @pee_yem8595
    @pee_yem8595 ปีที่แล้ว +116

    ഇരട്ട ചങ്കന്റെ ഇരട്ട ഡിഗ്രിയുള്ള മകൻ, കേരളയിൽ ഡിം😢 കലിംഗയിൽ നമ്പർ വൺ😎

  • @subymichael2190
    @subymichael2190 ปีที่แล้ว +59

    ദൈവമേ കുറച്ചു കിറ്റ് വാങ്ങിയപ്പോൾ ഇത്രെയും നടന്നു.5 വർഷം കിറ്റ് വാങ്ങിയിരുന്നെകിൽ നമ്മളെ എല്ലാം തൂകി കൊന്നേനെ

  • @pravindranathan4738
    @pravindranathan4738 ปีที่แล้ว +120

    SFI യുടെ സംസ്ഥാന തല BAR കൗൺസിൽ അംഗങ്ങൾ വൈകി അവിടെ ഒത്തുകൂടി
    എല്ലാം പരിശോധിച്ചു. എല്ലാവർക്കും ബോധ്യമായി സാധനം ORIGINAL ആണെന്ന്.
    അതുകൊണ്ട് ഒരു സീറ്റ് അവനു
    വേണ്ടി ഒഴിവാക്കി വെച്ചു.

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 ปีที่แล้ว +40

    കായങ്കുളം, റായിപൂർ K റയിൽ വിടാത്തതാണ് പ്രശ്നം ആയത്. ഗോവിന്ദൻ അപ്പം മാത്രം ആലോചിച്ചു, പഠിക്കുന്ന SFI കുട്ടികൾ സർട്ടിഫിക്കേറ്റിനെ പറ്റി കരുതൽ എടുത്തു.

  • @anoops4945
    @anoops4945 ปีที่แล้ว +62

    കോഴ്സിന്റെ പേര് പോലും മര്യാദക്ക് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ അറിയാത്ത ഏട്ടായിയും... ആ സർട്ടിഫിക്കറ്റ് സൂക്ക്ഷമ പരിശോധന നടത്തി ഒർജിനൽ ആണന്നു വാദിക്കാൻ വേറെ ഒരു ചേട്ടായീ..... ചേട്ടായീ ഉണ്ടാ....

  • @sab940
    @sab940 ปีที่แล้ว +126

    SFI , KSU എന്നല്ല ഒരു രാഷ്ട്രീയ പാർട്ടികളും കോളേജിൽ അനുവദിച്ചുകൂടാ😡😡

    • @rinsonjose3821
      @rinsonjose3821 ปีที่แล้ว +23

      കലാലയ രാഷ്ട്രീയം നിർത്തലാക്കുക . വോട്ടിംഗ് പ്രായപരിധി 21വയസാക്കുക . ഇത് ഞാൻ പറയാൻ തുടങ്ങിയിട്ട് വർഷം കുറെയായി 🙆‍♂️

    • @muhammaduvais2905
      @muhammaduvais2905 ปีที่แล้ว +7

      എലിയെ പേടിച്ച് ഇല്ലം ചുടണോ

    • @batman33669
      @batman33669 ปีที่แล้ว +6

      ​@@muhammaduvais2905പിള്ളേര് പഠിക്കാൻ അല്ലേ വിടുന്നത് എന്നാപ്പിന്നെ 8 ക്ലാസ്സോ, 12 പോയിട്ട് രാഷ്ട്രിയത്തിൽ പോയാൽ പോരെ.

    • @Cheravamsham
      @Cheravamsham ปีที่แล้ว +1

      എന്നിട്ട്

    • @asishSimon
      @asishSimon ปีที่แล้ว +5

      കോളേജിൽ ഈ രാഷ്ട്രീയ പാർട്ടിക്കാർ, ഓരോ വിഭാഗത്തിൽ ജോലിക്ക് പറ്റുന്ന ട്യൂഷൻ കൊടുക്കാനും
      പ്രൊഡക്ഷൻ കമ്പനികൾ വരുത്താനും
      പ്രളയ കാലഘട്ടത്തിൽ മലയാളി ഒന്നിച്ച പോലെ നാടിന് നല്ലത് വരുത്താൻ എല്ലാവരും ഒറ്റകെട്ടായി പരിശ്രമം നടത്തണം

  • @ashrafpoovalappil4538
    @ashrafpoovalappil4538 ปีที่แล้ว +206

    ഏതായാലും ഇതുപോലുള്ള വിദ്യാഭ്യാസത്തെ തകർക്കുന്ന കീടങ്ങളിൽ ഒന്ന് കട്ടയും പടവും മടക്കി വീട്ടിലേക്ക് യാത്രയാകുമല്ലോ ഇത്രയും നല്ലത്

    • @sindhukesu580
      @sindhukesu580 ปีที่แล้ว +3

      കൂടാരത്തിൽ ഇനിയും ഉണ്ടാവും പുറത്ത് വന്നതിനേക്കാൾ കൂടുതൽ 😏

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว

      Ethu evide maathramalla post office ലും Akshaya ilum okke ഉണ്ട് 😢😢😢😢ethonnum e d kaanunnille

  • @thomasnalloor6211
    @thomasnalloor6211 ปีที่แล้ว +151

    കാണ്ടാമൃഗം തോറ്റു പോകുന്ന തൊലിക്കട്ടി.... നമിക്കുന്നു....അടിമുടി എല്ലാറ്റിനെയും 🙏🙏🙏

    • @gracefulreflections
      @gracefulreflections ปีที่แล้ว +1

      ജ്ഞാനികൾ ആകാശത്തിന്റെ പ്രകാശം പോലെയും അനേകരെ നീതിയിലേക്ക് നയിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നേക്കും പ്രകാശിക്കും.
      ~ ദാനിയേൽ 12 : 3 (Bible)

  • @noushadalinknoushadalink772
    @noushadalinknoushadalink772 ปีที่แล้ว +33

    ഏട്ടായി ഇനി നമ്മൾ എന്തു ചെയ്യും 🏃🏃🏃🏃

  • @manojkk1498
    @manojkk1498 ปีที่แล้ว +197

    ആർഷോ ചേട്ടൻ ഭാവിയിൽ മുഖ്യമന്ത്രി ആകാനുള്ള പരൂഷ പാസ്സായി...
    കമ്മ്യൂണിസ്റ്റ്‌ അന്തംസിന്റെ എല്ലാ സപ്പോർട്ടും ഉണ്ട്...
    ഇങ്ങനെ ഉള്ളവരാണ് കേരളം, കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഒക്കെ നയിക്കേണ്ടത്...
    പിണറായിക്ക് പ്രായം ആയാലും പാർട്ടി ചെറുപ്പമാണ്...
    എല്ലാ ആശംസകളും 👍👍👍

  • @doubleheartan
    @doubleheartan ปีที่แล้ว +15

    ടൈം ട്രാവൽ വരെ കണ്ടുപിടിച്ച ഒരു ഭാവി കാലഘട്ടത്തിൽ നിന്ന് പിന്നോട്ട് പോയാണ് നമ്മുടെ സഖാവ് ഈ നേട്ടം കൊയ്തത് എന്നൊരു കാപ്സൂൾ ഉണ്ടാക്കിയിരുന്നു. ❤❤

  • @forfuture236
    @forfuture236 ปีที่แล้ว +52

    ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല മാഷേ ഇതൊക്കെ ചെയ്തിട്ടും പിടിച്ചിട്ടുo നാട്ടുകാർക്കു കാര്യം ഒക്കെ മനസിലായി എന്നറിയാമെങ്കിലും ഇമ്മാതിരി വെളുപ്പിക്കലിന് ഒരു ഉളുപ്പും ഇല്ല. നല്ല ഭരണം 🤦‍♀️

    • @abdulhmeed4868
      @abdulhmeed4868 ปีที่แล้ว

      പച്ചക്ക് കളവ് പറയാൻ മടിക്കാത്ത ഇത്തരാഷ്ടീയ കാർ നമ്മുടെ നാട് ഭരിച്ചാൽ i ഇവരാണ് ഭാവിയിൽ നമ്മുടെ മന്ത്ര v Ipകൾ

  • @Nimiiiii183
    @Nimiiiii183 ปีที่แล้ว +32

    ഇവനാണ് ഞങ്ങ പറഞ്ഞ നടൻ🤞🤞

  • @mv2552
    @mv2552 ปีที่แล้ว +95

    രാവിലെ 6 ഷോ
    വൈകുന്നേരം എയർ ഷോ 😅

  • @johnsonjoseph9895
    @johnsonjoseph9895 ปีที่แล้ว +128

    എല്ലാം സഹിക്കാം
    ഇവന്മാരുടെ വളിച്ച ഇളി ഒഴിച്ച്

    • @bibinak455
      @bibinak455 ปีที่แล้ว +4

      😂😂😂

    • @abidon-gk3mo
      @abidon-gk3mo ปีที่แล้ว

      ഇവന്മാരുടെ നാക്ക്‌ നക്കി നക്കി അങ്ങ് കൊങ്കോൺ റെയിൽവേ പോലെ നീളം ഉണ്ട്. ആരു സത്യം പറഞ്ഞാലും അംഗീകരിക്കില്ല. മുഴു കള്ളന്മാർ.

    • @kalavinod6346
      @kalavinod6346 ปีที่แล้ว +5

      KSU💙

    • @palakkaran
      @palakkaran ปีที่แล้ว +1

      😂😂😂

    • @joyabraham1864
      @joyabraham1864 ปีที่แล้ว +1

      ഇളി അല്ല വളി ഇളി

  • @ancysabu4554
    @ancysabu4554 ปีที่แล้ว +19

    എട്ടായി എനിക്ക് കലിംഗ university യുടെ ഒരു certificate കിട്ടാൻ sfi ചേര്‍ന്നാല്‍ മതിയോ

  • @bibinkunjumon
    @bibinkunjumon ปีที่แล้ว +25

    Kure ഇരപ്പകാൾ .... അവർക്ക് ഒരു പാർട്ടി...എസ്എഫ്ഐ😂😂😂

  • @prasadsivan9256
    @prasadsivan9256 ปีที่แล้ว +43

    അവസാനം അല്ല അല്ല അല്ല അല്ലല്ല...ല ല ഈ താ .... ഓക്കെ ആണല്ലോ നാളെ രാഷ്ട്രീയത്തിൽ സാധരണ ജനങ്ങൾക്ക് നന്മ ചെയ്യേണ്ടി വരുന്നതെന്ന് (നടുവിരൽ അറിയാതെ വായിലേയ്ക്ക് ചലിക്കുന്ന ) ഒരു സാധാരണ വോട്ടർ. NN: ഏട്ടായി.....

  • @cryptomanushyan8812
    @cryptomanushyan8812 ปีที่แล้ว +25

    തട്ടുകടയിൽ ദോശ മറിച്ചിടുന്ന ഒരു സീനും കൂടെ ഈ SFI നേതാവ് സംസാരിക്കുന്നതിന്റെ കൂടെ കാണിച്ചാൽ കലക്കിയേനെ 😜🤣🤣🤣കമ്മ്യൂണിസം പോലെ ഇത്ര അധഃപതിച്ച ഒരു പ്രസ്ഥാനം വേറെ കാണില്ല

  • @jayachandran.a
    @jayachandran.a ปีที่แล้ว +60

    Mr. Arsho is a future education minister in the making.

    • @nidhungl9334
      @nidhungl9334 ปีที่แล้ว +3

      Ivanokke aayal theernu

    • @bounty8927
      @bounty8927 ปีที่แล้ว +1

      @@nidhungl9334 alla entha udeshichathu, ippo ullavar better anenno?

  • @asr2179
    @asr2179 ปีที่แล้ว +11

    വ്യക്തമായ നിലപാടുകളുള്ള ഇത്തരം വ്യക്തിത്വങ്ങളിലാണ് നാളെയുടെ ഭാവി.... 💪വോട്ടു ചെയ്യുവിൻ വിജയിപ്പിക്കുവിൻ നല്ലൊരു നാളെയ്ക്കായി 😌

  • @SadiqPH
    @SadiqPH ปีที่แล้ว +5

    ഇവനും പരീക്ഷ എഴുതാതെ ജയിക്കാൻ നോക്കിയതാണ്, പക്ഷേ പിടിക്കപ്പെട്ടു, അതിന്റെ ദേഷ്യം തീർക്കാൻ വേണ്ടി കേസ് എടുപ്പിച്ചു എന്ന് മാത്രം.

  • @DAVAREYOLIANNAN
    @DAVAREYOLIANNAN ปีที่แล้ว +9

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍👍🤝🤝🤝

  • @samadcochin
    @samadcochin ปีที่แล้ว +179

    ഇനി മേലാൽ പാർട്ടിയെ ട്രോളുന്ന വരെ കായികമായും നിയമപരമായും നേരിടും ജാഗ്രത!!!

    • @KOODARAM_95
      @KOODARAM_95 ปีที่แล้ว +2

      എല്ലാർക്കും 2 കയും 2 കാലും ഒണ്ട് ഓർക്കുക

  • @bobykurien7400
    @bobykurien7400 ปีที่แล้ว +28

    Aarsho is a comedy piece... 😆

  • @baijujoseph8290
    @baijujoseph8290 ปีที่แล้ว +12

    ചിരിച്ച് ഒരു വഴിക്കായി😂
    ഇതിൽ നമ്മള് ഒക്കെ ഈ പണി നിർത്തേണ്ടി വരും എന്ന തഗ് ഡയലോഗ് പ്രത്യക പരാമർശം അർഹിക്കുന്നു 😂

  • @sukumarannair3588
    @sukumarannair3588 ปีที่แล้ว +12

    പുതിയ നിയമം വന്നു ഇനി മാതാപിതാക്കളും സത്യ വാങ് മൂലം കൊടുക്കണം എന്ന്. അതിൽ sfi ക്കു അഭിമാനിക്കാം, കാരണം ഇനി അവർ പറയും ഞങ്ങൾ പരീക്ഷിച്ചു നോക്കിയതാണ് ഇങ്ങനെ സർട്ടിഫിക്കറ്റ് കൊണ്ടുവന്നാൽ പിടിക്കപ്പെടുമോ എന്ന് മോക്ഡ്രിൽ നടത്തിയതാണ് എന്ന്. ആയതിനാൽ ഫീസ് കുട്ടിയാൽ സമരം ബസ്ചാർജ് കുട്ടിയാൽ സമരം അങ്ങനെ വിപ്ലവം നടത്തിയ ഞങ്ങൾ പുതിയ വിപ്ലവം ആണ് സത്യവാങ് മൂലം..😢

  • @rahulkurupcp
    @rahulkurupcp ปีที่แล้ว +24

    എല്ലാവരും പോത്തിറച്ചി തിന്ന് തുടങ്ങണം. നാട്ടിൽ പോത്തുകൾ ക്രമാതീതമായി പെരുകുകയാണ് ! 1

  • @shaimavini4601
    @shaimavini4601 ปีที่แล้ว +18

    SFI വന്നു എല്ലാം ശരിയാക്കി 😄😄😄

  • @rimishamobikes
    @rimishamobikes ปีที่แล้ว +48

    നിങ്ങള് പാർട്ടിയെ കളിയാക്കൽ നിറുത്തിക്കോളു. ഞങ്ങടെ ഗോവിന്ദേട്ടൻ കേട്ടാൽ മാധ്യമ പ്രവർത്തകർക്ക് എതിരെ ഏഷ്യാനെറ്റിന്റെ വ്യാജ കോമഡിക്കു സ്ക്കിറ്റു ഇട്ടതിനു ശക്തമായ നടപടിയുമായി മുന്നോട്ടു പോകും. സത്യങ്ങൾ തുറന്നു കാട്ടുന്ന ഒരേ ഒരു ചാനൽ മാത്രേ ഞങ്ങൾ അംഗീകരിക്കുകയുള്ളൂ.😜

  • @sudhimohan9048
    @sudhimohan9048 ปีที่แล้ว +13

    വേറെ ഏദോ ഒരു കലിങ്കിൽ ആണ് 😂😂😂 epic

  • @Deepdive24718
    @Deepdive24718 ปีที่แล้ว +12

    ഒരു വിതം തോപിയെ പൊക്കി ഈ കേസ് ഗം ആക്കാൻ നോക്കുമ്പോ എങ്ങനെ കുതിപോകലെ 😌😌

  • @Ranjith5890
    @Ranjith5890 ปีที่แล้ว +5

    ഇതും നമ്മൾ അതിജീവിക്കും.. courtesy

  • @reji2485
    @reji2485 ปีที่แล้ว +23

    സത്യത്തിൽ ഇത് രാഷ്ട്രീയ പാർട്ടിയോ അതോ മാഫിയാ സംഘമോ !! എന്തൊക്കെയാണ് നാട്ടിൽ നടക്കുന്നത് !!

  • @thepetals1862
    @thepetals1862 ปีที่แล้ว +7

    കേരളം ഉന്നത വിദ്യാഭാസത്തിന്റെ മാത്രമല്ല എല്ലാ മേഖലയുടെയും ഒരു ഹബ് ആയി മാറിക്കഴിഞ്ഞു. ഹബ് എന്ന പദത്തിന്റെ അർത്ഥം കുത്തഴിയുക എന്നല്ലേ ഷഗാവേ .....

  • @sirajudheenkp2215
    @sirajudheenkp2215 ปีที่แล้ว +19

    Don't miss the end credit scene 7:25😂😂😂

  • @mpdbrothers..9020
    @mpdbrothers..9020 ปีที่แล้ว +8

    ലെ ഓന്ത് : അപ്പോ ഞാൻ പൊട്ടനാ... ഞാൻ പൊട്ടനാ.... 🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @pauljoseph2811
    @pauljoseph2811 ปีที่แล้ว +4

    പാർട്ടിയിലെ സകലമാന ടീച്ചർ, മാഷ്, ഡോക്ടർ, പ്രൊഫസർ തുടങ്ങി സകലരുടേയും പേപ്പറുകൾ പരിശോധിക്കണം.

  • @vishnuvs6578
    @vishnuvs6578 ปีที่แล้ว +11

    നല്ല അവതരണം

  • @ameyaa7699
    @ameyaa7699 ปีที่แล้ว +2

    #1:47 സർട്ടിഫിക്കറ്റ് ഒറിജിനൽ ആണ് എന്ന് ഞങ്ങൾക്ക് മനസ്സി ലായി. -- ഏട്ടായി
    7:44അല്ല അല്ല അല്ല അല്ല അല്ലല്ലല്ലല്ല. ഞങ്ങൾ ആണിത് ആദ്യം പുറത്തു കൊണ്ടുവന്നത്.😅

  • @user-xr1nc4ss2s
    @user-xr1nc4ss2s ปีที่แล้ว +5

    നല്ല നിലവാരമുള്ള നേതാവ്

  • @maryjudykuttikat3328
    @maryjudykuttikat3328 ปีที่แล้ว +6

    ചിരിച്ച് ചിരിച്ചു ചമ്മന്തി ആയി

  • @vishnutl8425
    @vishnutl8425 ปีที่แล้ว +15

    ചിന്ത മേഡത്തിന് dr, degree ഒക്കെ ഇങ്ങനെ കിട്ടിയത് ആകും......

  • @princethomas3503
    @princethomas3503 ปีที่แล้ว +11

    He is BCom First class but y , he registered @ Kalinga University but y , He Studied but Y , He is First class But Y. All" BUTS" are full of Y . But Y😂😂😂😂😂

  • @pradeepjohn7943
    @pradeepjohn7943 ปีที่แล้ว +3

    ഇപ്പോൾ പാർട്ടിയിൽ mm മണിയുടെ വിദ്യാഭ്യാസ യോഗ്യത മാത്രമാണ് ഒർജിനൽ

  • @thankachantm3856
    @thankachantm3856 ปีที่แล้ว +6

    . ഭാവിയിൽ ഒരു മുഖ്യ കള്ളൻ ആകാൻ പറ്റും.. ആർഷോ
    2:42

  • @അർജുൻ
    @അർജുൻ ปีที่แล้ว +10

    ഇജ്ജാതി കോമഡി 😂

  • @rahula1029
    @rahula1029 ปีที่แล้ว +10

    04:12 കുബിടി.. ദേ.. കുട്ടി അവിടേയും.. ഇവിടയും..😂

  • @sreeragtk2900
    @sreeragtk2900 ปีที่แล้ว +18

    Haha superb work. This should be sent to all the kids who are gonna start college now. At least they’ll have an idea about the functioning of SFI. Shameless idiots. Gotta admit their gall to swallow their own words without any difficulty.

  • @subramoniawarrierwarrier7393
    @subramoniawarrierwarrier7393 ปีที่แล้ว +4

    😢😮ഈ കൊഞ്ഞാണന്മാര് കേരളം ഭരിക്കുന്ന കാലം.....

  • @wellnesskitchenp853
    @wellnesskitchenp853 ปีที่แล้ว +8

    K......rail....🎉🎉
    K fone 🎉🎉🎉🎉🎉
    K camera 🎉🎉🎉🎉🎉🎉
    Vannu
    K digree 😂😂😂😂😂 only for SFI😂😂😂😂😂

  • @musthafakongad1596
    @musthafakongad1596 ปีที่แล้ว +2

    SFI വലിയ്യ് ആണ് കറാമത്താണ് രണ്ട് സ്ഥലത്തും ഒരേ സമയം ഉണ്ടാകുന്നത്

  • @asilamasi7235
    @asilamasi7235 ปีที่แล้ว +6

    Sfi കാരുടെ കാര്യം എനിക്ക് ചിരിക്കാന്‍ vayyaye

  • @remyarajesh5913
    @remyarajesh5913 ปีที่แล้ว +3

    മിക്കവാറും നിഷാന്ത് ചേട്ടന്റെ പേരിൽ case വരാൻ chance ഉണ്ട് 🤭ഓടിക്കോ

  • @ajaymathew3609
    @ajaymathew3609 ปีที่แล้ว +2

    നിഖിൽ സഖാവിന്റെ ആ തൊലിഞ്ഞ ചിരിക്കു കൊടുക്കണം ഒരു ഒറിജിനൽ സർട്ടിഫിക്കറ്റ്. 🙆‍♂️🙆‍♂️

  • @ibrahimmk7762
    @ibrahimmk7762 ปีที่แล้ว +7

    വഴകൂലയുടെ കലാം കലക്കി

  • @nithin84
    @nithin84 ปีที่แล้ว +5

    ഒന്നുകിൽ മിസ്റ്റർ ഷോ മണ്ടനാണ് അല്ലെങ്കിൽ മണ്ടനായി അഭിനയിക്കുകയാണ്...

  • @subhashchandrabose2986
    @subhashchandrabose2986 ปีที่แล้ว +33

    കിറ്റിന് വില കൊടുക്കാൻ കിടക്കുന്നതേയുള്ളൂ... അൽ മലയാളി 😂

    • @rajesh-mr1lm
      @rajesh-mr1lm ปีที่แล้ว +3

      അടുത്ത വട്ടം ബിരിയാണി കിറ്റ് ആനന്ന കേട്ടത്🤤🤤

  • @bibinbenny3617
    @bibinbenny3617 ปีที่แล้ว +5

    03:25 മുതൽ കഥ മറ്റൊരു തലത്തിലാണ് പോകുന്നത് 😂😂😂
    03:40😂😂😂
    05:30🤣🤣🤣🤣

  • @sayed5797
    @sayed5797 ปีที่แล้ว +2

    ഇത് കാണുന്ന ലെ ഞാൻ : ഒരു കാര്യം മനസ്സിലായി എനിക്ക് വട്ടാണെന്ന് 😂😂😂

  • @muhsinasathar
    @muhsinasathar ปีที่แล้ว +2

    ഷർട്ട് ഊരിയിട്ടില്ല അപ്പോഴേക്കും മാറ്റിപ്പറഞ്ഞു 🙄

  • @sreerajmarar5206
    @sreerajmarar5206 ปีที่แล้ว +3

    What a presentation 🎉

  • @uservyds
    @uservyds ปีที่แล้ว +6

    കോടികൾ കടത്തുമ്പോൾ പോലും സാധാരണ കാരന്റെ കൈതോലയെ മറക്കാതിരുന്നാ.. പിണറായിക്കും, ശിവൻ കുട്ടിക്കും, മമ്മദ് റിയാസ് നും അഭിവാദ്യങ്ങൾ ജയ് സിപിഎം ❤️❤️

  • @clintrobby5615
    @clintrobby5615 ปีที่แล้ว +6

    Correct timil canadakkum, europeilekum, usa etc poya യുവ ജനങ്ങൾ ആണ് ഭാഗ്യവാന്‍മാര്‍

  • @dhaneshnr320
    @dhaneshnr320 ปีที่แล้ว +3

    എന്റെ പൊന്നോ ഗം ഒരു രക്ഷ ഇല്ല 👌👌

  • @sreekumars184
    @sreekumars184 ปีที่แล้ว +1

    എന്നാലും എന്റെ ഏട്ടായി, ഞാൻ ഒരു കലുഗു സർട്ടിഫിക്കറ്റ് ഒപ്പിച്ചു എങ്ങനെയെങ്കിലും ജയിക്കാം എന്നുകരുതിയപ്പോൾ പിന്നിൽ നിന്നും കുത്തി അല്ലേ 😂😂

  • @Gnchjkk785
    @Gnchjkk785 ปีที่แล้ว +2

    ഏട്ടായീ എനിക്കൊരു സർട്ടിഫിക്കറ്റ്😂

  • @rk-mm5qk
    @rk-mm5qk ปีที่แล้ว +6

    കൂടെ നിന്ന് അഴുകി നാറുന്ന ആ കുട്ടി കമ്മിണിയുടെ അവസ്ഥ 😂😂😂😂

  • @amalvs1771
    @amalvs1771 ปีที่แล้ว +4

    ഇവിടെ കഷ്ടപ്പെട്ട് പഠിച്ചു പാസാവുന്ന നമ്മളെ പോലെ ഉള്ളവർ ആണ് "certificate മാഫിയ" എന്ന് കൂടി പറയാമായിരുന്നു.... 😂😂😂😂 പ്രബുദ്ധ കേരളമെ ലഞ്ചിച്ച് തല താഴ്ത്തു....😒😒😒

  • @maryjuliet5237
    @maryjuliet5237 ปีที่แล้ว +3

    👑ഗം👍💯👍 R show,& നിഖിൽ കലുങ്കിൽ ഇരുന്ന് പാടി
    എ ബി സി ഡി ചേട്ടൻ കേഡി
    അനിയനു പേടി അടി ഇടി പിടി
    ഹേയ് അടി ഇടി പിടി .

  • @Sumesh.TSumesh-tu1hr
    @Sumesh.TSumesh-tu1hr ปีที่แล้ว +6

    കൊല്ലാം പക്ഷെ തോൽപ്പിക്കാൻ കഴിയില്ല!

  • @noushadtk2314
    @noushadtk2314 ปีที่แล้ว +1

    ഇവനെ ആദ്യം പരിശോദിച്ചു പിന്നെ ഇപ്പൊ വേറൊരു പരിശോധന
    ഏതു ബ്രാൻഡ് ആണാവോ അകത്തു ആക്കിയതാവോ 😄😄😄

  • @jilusiby6763
    @jilusiby6763 ปีที่แล้ว +4

    ഒരു ഉളുപ്പുമില്ലേ ഇങ്ങനെ മീഡിയയുടെ മുൻപിൽ നിന്ന് പറയാൻ ..

  • @thomasjacob3501
    @thomasjacob3501 ปีที่แล้ว +14

    All students political activities should be banned in all universities particularly in Kerala. All university administrators be taken to task irrespective of their political alliance and leanings. They are the people who should be punished severely for their wrong actions. Then students will automatically fall in line

  • @sonurejuven3209
    @sonurejuven3209 ปีที่แล้ว +7

    മികവിൻ്റെ കേന്ദ്രങ്ങൾ🤣🤣

  • @mammedpadikkal1856
    @mammedpadikkal1856 ปีที่แล้ว +8

    154 സർട്ടിഫിക്കറ്റ് എല്ലാ ജോലിയും തീർത്തു വെച്ചിരുന്നു, അത വിദ്യാർഥിയുടെ പേരും, രജിസ്റ്റർ നമ്പറും എഴുതിയാൽ. മതി, ആ സർട്ടിഫിക്കറ്റ് SFI നേതാക്കൾ കൈക്കൽ ആക്കി കാണും ൽ

  • @lalkarunan1897
    @lalkarunan1897 ปีที่แล้ว +1

    ഇനി വിധി വരട്ടെ സിപിഎം കോടതിയിൽ നിന്നും

  • @rpm8408
    @rpm8408 ปีที่แล้ว +2

    കുമ്പിടി നിഖിൽ😂😂😂 ഒരേ സമയം പലയിടത്തും കാണുന്നുണ്ടല്ലേ.......

  • @satheeshanm4074
    @satheeshanm4074 ปีที่แล้ว +1

    ഒരു യൂണിവേഴ്സിറ്റിയുടെയും ഒരു നിയമവും കേരളത്തിലെ എസ്എഫ്ഐ യൂണിവേഴ്സിറ്റിക്ക് ബാധകമല്ല എന്ന് അറിയില്ലേ

  • @narayanannarayanan3944
    @narayanannarayanan3944 ปีที่แล้ว +1

    അത് രാവിലെയും വൈകിട്ടും കലുങ്കിൽ പഠിച്ചു എന്ന കാര്യത്തിൽ സംശയമില്ല.

  • @nithinkrishna9861
    @nithinkrishna9861 ปีที่แล้ว +7

    The future of SFI looks bright

  • @Sonydir
    @Sonydir ปีที่แล้ว +3

    അപ്പപ്പ കാണുന്നവനെ അപ്പ എന്ന് വിളിക്കുന്ന ഇനം. ഇവനാണ് മാത്രക.role model of SFI😅

  • @Atv104
    @Atv104 ปีที่แล้ว +8

    കേരളത്തിലെ വിദ്യാഭ്യാസം അടിമുടി മാറി….വളരെ കറക്റ്റ് 😂

  • @aspirer6757
    @aspirer6757 ปีที่แล้ว +3

    ഇവനൊക്കെ ആണ് ഭാവി മന്ത്രി 🤣.. എട്ടായി അർഷോ.. Aa jaik ന്റെ സർട്ടിഫിക്കറ്റ് കൂടെ പരിശോധിക്കണം 😂✌️

  • @remjoyce1
    @remjoyce1 ปีที่แล้ว +9

    ഒരു ജനത അർഹിക്കുന്ന ........

  • @josonmathew7644
    @josonmathew7644 ปีที่แล้ว

    പരീക്ഷ എഴുതി ഒരു ഡിഗ്രി എങ്കിലും ജയിച്ച ഒരുത്തനെങ്കിലും SFI ഇൽ ഉണ്ടോ????

  • @ajaykulangara
    @ajaykulangara ปีที่แล้ว +3

    ആ അവസാനത്തെ ലല്ലല്ല ല്ലാ 😅😅😅നാണം ഇല്ലാത്തവന്റെ ആസനത്തിൽ മുളക്കുന്ന തെന്തും തണലാണ്... മികച്ച മുൻ മാതൃക കൾ ഭരിക്കുന്ന പടവലങ്ങ സംസ്ഥാന തു ഇതൊക്കെ എന്ത് 😅😅

  • @binuvineeth3109
    @binuvineeth3109 ปีที่แล้ว +1

    Super. Adipoli 👍🏻

  • @TheSwrp4u
    @TheSwrp4u ปีที่แล้ว +3

    ആർഷോ ഭാവി എഡ്യൂക്കേഷൻ മന്ത്രി 🤣🤣🤣

  • @m.sshamsudeen2400
    @m.sshamsudeen2400 ปีที่แล้ว +5

    Apaara tholikatty thanne🌟⛅🐈

  • @murphipaul7244
    @murphipaul7244 ปีที่แล้ว +6

    ആർഷോ ഭാരത സംസ്കാരം 😂

  • @jameskunju884
    @jameskunju884 ปีที่แล้ว +1

    കലിംഗ അല്ല കലിങ്ക് സർവകലാശാലയിൽ ആണ് അദ്ദേഹം പഠിച്ചത്. നിങ്ങൾക്ക് എന്തറിയാം