Kerala Universityയെ പഴിച്ച് PM Arsho; വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ Nikhil Thomasന് പിന്തുണ

แชร์
ฝัง
  • เผยแพร่เมื่อ 18 มิ.ย. 2023
  • SFI Fake Document Row:വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ Nikhil Thomasനെ പിന്തുണച്ച് SFI State Secretary PM Arsho രംഗത്തെത്തി. Kalainga Universityയിലെ സർട്ടിഫിക്കറ്റ് നേതൃത്വം പരിശോധിച്ചതായും ഒരു ക്രമക്കേടും നടന്നിട്ടില്ലെന്നും ആർഷോ വിശദീകരിച്ചു .
    #pmarsho #sfifakedocumentrow #rameshchennithala #keralauniversity #mohanankunnumal #alappuzha #sfi #fakedegreecertificate #todaynewsmalayalam #malayalamnews #newsinmalayalam #news #news18kerala
    News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 87

  • @nareshnleela7090
    @nareshnleela7090 ปีที่แล้ว +19

    ഇവനെയൊക്കെ പൊളിച്ചടുക്കുന്ന മാധ്യമ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ, കൈരളി അവിടൊണ്ടോ

  • @bosekv898
    @bosekv898 ปีที่แล้ว +26

    പരിശോധനക്ക് വീണ, ചിന്ത, വിദ്യ എന്നിവരുൾപ്പെട്ട കമ്മിഷൻ അന്വേഷിക്കും

  • @saseendrank7548
    @saseendrank7548 ปีที่แล้ว +17

    അർഷോ... മഹാന്‌ഭാവലു... നമിക്കുന്നു... ന്യായീകരിക്കാൻ കാണിച്ച ഈ തൊലിക്കട്ടി 1000 കണ്ടാമൃഗത്തേക്കാൾ വലുതായിരിക്കും.. നിഖിലിനു Mcom സർട്ടിഫിക്കറ്റ് കൂടി കൊടുത്തു ജോലിയും കൊടുക്കാൻ സഹായിക്കണം.... നിഖിൽ പാവപ്പെട്ട ഒരു എളിമയുള്ള SFI സഖാവ് ആണ്.

  • @realstorykerala
    @realstorykerala ปีที่แล้ว +12

    ബിരുദം

  • @rajeshvp4568
    @rajeshvp4568 ปีที่แล้ว +11

    ഈ ക്രിമിനലിലെ കേൾക്കുന്ന മാധ്യമങ്ങളെ എന്തു പറയണം.

  • @mpkmpk7190
    @mpkmpk7190 ปีที่แล้ว +7

    ഇവനെ പോലുള്ള നേതാക്കന്മാർ ധാരാളം ഉണ്ടാകട്ടെ, മുത്താണ്🥴🥴

  • @achudanandangovindan9872
    @achudanandangovindan9872 ปีที่แล้ว +6

    കലിംഗ യൂണിവേഴ്സിറ്റിയിലും നമ്മുടെ നാട്ടിലും ഒരേ സമയം പഠിച്ച് വേണ്ടത്ര അറ്റൻ്റാൻസ് നേടി പരീക്ഷക്ക് യോഗ്യനായ മാന്യൻ കലിംഗയില് പഠിച്ചത് വിട് തൽക്കാലം ഇവിടെ നമ്മുടെ നാട്ടിലെ ഏത് കോളജിൽ ഈ മാന്യൻ പഠിച്ചു എന്നും ഏത് ബാച്ചിൽ ആയിരുന്നു പഠിച്ചതെന്നും അനൗ ൺസ് ചെയ്യൂ. അതേ ബാച്ചിൽ പഠിച്ചിരുന്ന സ്റ്റുഡൻ്റ്സും അധ്യാപകരും പറയട്ടേ അത് ശരിയാണെന്ന്.

  • @ravimgkavi
    @ravimgkavi ปีที่แล้ว +8

    നാളെയൊരു വിദ്യാഭ്യാസ ബന്ദ് വച്ചാലോ SFl ?

  • @varghesetc306
    @varghesetc306 ปีที่แล้ว +4

    അതുമായി ബന്ധപ്പെട്ടു ഇതുമായി ബന്ധപെട്ടു..... പിന്നെ മറ്റേതുമായി ബന്ധപെട്ടു അങ്ങനെ ബന്ധപെട്ടു... ആകെ തേഞ്ഞല്ലോ നേതാവേ ഇവന്റെ മോന്ത്യക് കൊടുക്കണം

  • @paulosejob5426
    @paulosejob5426 ปีที่แล้ว +2

    മാധ്യമങ്ങൾക്ക് വേറെ പണിയില്ലേ ഇവന്റെ സാരോപദേശം കേൾക്കാൻ....

  • @binijmichel4605
    @binijmichel4605 ปีที่แล้ว +3

    ഒരു കള്ളൻ പരിശോധിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നു ഇവനാരാ ... ഇതൊക്കെ പരിശോധിക്കാൻ

  • @vidyank.b.kalappurakkal263
    @vidyank.b.kalappurakkal263 ปีที่แล้ว +3

    ഇവനൊക്കെചേർന്നു SFI യുടെ അന്തസ്സ് നശിപ്പിച്ചു.

  • @shibukr1583
    @shibukr1583 ปีที่แล้ว +3

    നിഖിൽന്റെ സർട്ടിഫിക്കറ്റ് പരിശോധികൻ arshoye നിയോഗിച്ച് അreshoയുടെ സർട്ടിഫിക്കറ്റ് പരിശോധികൻ നിഖിലിനെയും നിയോഗിക്കണം

  • @raghavanpk6698
    @raghavanpk6698 ปีที่แล้ว +2

    ആർഷോ നാളെമുതൽ സമരം പ്രഖ്യാപിക്കാൻ മടിക്കരുത്. ആർഷോയുടെയും മറ്റുകുട്ടി സഖാക്കളുടെയും കള്ളത്തരങ്ങൾ നടത്താനുള്ള അവകാശം നിഷേധിക്കാൻ ഒരു ശക്തിക്കും വിട്ടുകൊടുക്കരുത്.

  • @philipkutty663
    @philipkutty663 ปีที่แล้ว +2

    ഈ സർട്ടിഫിക്കേറ്റ് വ്യാജനാണോ അല്ലയോ എന്ന് പരിശോധിക്കാൻ എന്ത് സംവിധാനമാണ് എസ് എഫ് ഐ ക്കുള്ളത് ? ഒടുവിൽ ഉരുണ്ടുകളി.

  • @philipkutty663
    @philipkutty663 ปีที่แล้ว +3

    ഇവന്മാർക്ക് ഇത്ര ഉളുപ്പില്ലാതെ പോയല്ലോ . സമൂഹ മധ്യത്തിൽ ഉടുമുണ്ട് ഉ രിഞ്ഞുപോയതിനേക്കാൾ കഷ്ടമായിപ്പോയി .

  • @francisantony6592
    @francisantony6592 ปีที่แล้ว +5

    പോയി ചാകട

  • @realtalks812
    @realtalks812 ปีที่แล้ว +3

    എല്ലാ Chrisanghi Thomas മാറും ഇങ്ങനെ യാണ് degree certificate നേടുന്നത് 😂🤣🤣🤣

  • @krisveetickal1341
    @krisveetickal1341 ปีที่แล้ว +3

    Nallonam padikkunna SFI pillarodu Universitikalkku asooya ...

  • @cirilcherian8893
    @cirilcherian8893 ปีที่แล้ว +3

    ന്യായീകരിക്കാൻ വന്ന മൊതല് 😂