ജോയിക്കായുള്ള തിരച്ചിലിന്റെ ഭാഗമാകാൻ നാവിക സേനയുടെ സ്കൂബാ ടീമും | Joy Rescue Mission

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ค. 2024
  • ജോയിക്ക് വേണ്ടിയുള്ള തിരച്ചിൽ കൂടുതൽ ഊർജിതമാക്കി; നാവിക സേനയുടെ സ്കൂബാ ടീമും ഇന്ന് തെരച്ചിലിന്റെ ഭാഗമാകും | Joy Rescue Mission
    #rescue #thampanoor #manmissing
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 23

  • @arabcultureislamicstudies4361

    ഈ അഴുക്കു ച്ചാൽ ക്ലീൻ ആയി കഴിഞ്ഞ് ഇതൊക്കെ ദൂരെ നിന്നും നോക്കി കണ്ട് ജോയ് ചേട്ടൻ വരണം എന്നാണ് എന്റെ ആഗ്രഹം 😍😍😍

  • @user-ri7mi1nd8r

    Inu കേരളം ആഗ്രഹിക്കുന്ന ഒരു കാര്യം ജോയ് ചേട്ടന്റെ തിരിച്ചു വരവാണ് ❤️❤️❤️

  • @byjeshpampady3239

    ന്റെ ദൈവമേ... ഇന്ന് ജോയി ചേട്ടനെ കിട്ടണേ 🙏🙏

  • @muhammedriyas6260

    ജോയ് ചേട്ടന് നന്ദി

  • @vijayancharles3913

    വല്ല രാഷ്ട്രീയ വെയ്തികളുടെ കുടുംബത്തിലെ ആർകെങ്കിലും ഈ ഗതി വന്നിരുന്നുവെങ്കിൽ നേവി വരാൻ oru👍മണിക്കൂർ പോലും വേണ്ടിവരില്ല.

  • @Sajlisajil

    എല്ലാ മാസം ക്ലീൻ ചെയ്താൽ മതിയാരുന്നു... ബസ് തടയാൻ പോയി... നുണ പറയാൻ മാത്രമേ മേയർക്കു സമയം ഉള്ളു

  • @user-ov8xw4bu7e

    ജോയ്

  • @vijayancharles3913

    എല്ലാം കോര്പറേഷൻറെ പരാജയം..വേണ്ട തൊഴിലാളികളെ നിയമിക്കാതെ......

  • @Abrahambaby-om5xg

    പെങ്കാലാ അടുപ്പിൻ്റെ കട്ടയും. KSRTC ' യും കണ്ടു. മാലിന്യത്തോട് കണ്ടില്ല.😂 നാറ്റവും കിട്ടീല്ല..ജോയീടമ്മയോട് എന്ത് പറയും

  • @reshmabhadran181

    Pulli serikum aa thottil veeno?

  • @Smv1997

    Pulli vere evdunnelum varumo ini

  • @thankanchuruli_

    നെയ്യാറ്റിൻകരയിൽ കൊളറ അസുഖം സ്ഥിതീകരിച്ചു.. മാലിന്യ വെള്ളം മുഖേന ആണ് അത് പടരുന്നത്... ശുഭം...

  • @railfankerala

    Kitiyile ith vare 😢

  • @IndhiraNarayan

    എങ്ങനെയാണെങ്കിലും നീന്താൻ അറിയാവുന്ന ആളാണെങ്കിൽ പ്രാണരക്ഷാർത്ഥം നീന്തി പോകും

  • @jayantito8520

    ton kanikkino....athengine...avar avakaasapedunnath...ella kollavum cleaning cheythu ...eeee ton kanakkin maataan aaano 1500 roopakk aaa joy ye irakki vittath best...barcelone thanne...

  • @IndhiraNarayan

    നീന്താൻ അറിയുന്ന ആളാണെങ്കിൽ വളരെ അകലെ നീന്തി പോയി കാണും

  • @majeedmohammedkunju7476

    ഒരു ജെസിബിയും ആ ഓടയിൽ കൂടി കടന്ന് അടിയിലൂടെ പോകാൻ പറ്റില്ലല്ലോ... 🙄🙄🙄

  • @AnupamaThankam

    Tis s not today's news