ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Prime Debate | തടിയൂരി SFI | SFI Fake Document Row | Nikhil Thomas | PM Arsho | Manjush Gopal

แชร์
ฝัง
  • เผยแพร่เมื่อ 19 มิ.ย. 2023
  • Prime Debate : Kayamkulam MSM Collegeൽ SFIക്കാരൻ Nikhil Thomas B.Com പാസാകാതെ M.Com ന് പഠിച്ചത് SFI യുടെ മാത്രമല്ല CPMന്റെയും തണലിൽ. നിഖിലിനെ അവസാന നിമിഷം വരെ ചേർത്തുപിടിച്ച SFI എല്ലാം തെളിവുകളും എതിരായതോടെ തള്ളിപ്പറഞ്ഞു. പേരിന് ഒരു സസ്പെൻഷൻ. ഇന്ന് College Management പറഞ്ഞത് ശ്രദ്ധിക്കണം. നിഖിലിന് അഡ്മിഷൻ കൊടുക്കാൻ ശുപാർശ ചെയ്തത്
    ഒരു സിപിഎം കാരനായ Syndicate Member എന്നാണ് വെളിപ്പെടുത്തൽ. പക്ഷേ പേര് പറയില്ല. ജയിക്കാതെ ഉപരിപഠനത്തിനായി ഒരു തട്ടിപ്പുകാരനെ ശുപാർശ ചെയ്തത്
    സിപിഎം കാരനായത് കൊണ്ട് പുറത്തുപറയാത്തത് പാർട്ടിയെ പേടിച്ചിട്ടല്ലാതെ
    മറ്റൊന്നുമല്ലല്ലോ. കായംകുളത്ത് നിന്നുള്ള ഏക സിൻഡിക്കേറ്റ് അംഗം K H Babujan
    ആണ്. ഇക്കാര്യം Ramesh Chennithala പറയുകയും ചെയ്തു. പാർട്ടിയുടെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം. SFI നിഖിലിനെ ന്യായീകരിക്കാൻ തുരുപ്പുചീട്ടാക്കിയ
    സർവകലാശാലയുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് വന്ന വഴി ഇനി അധികം ചികയേണ്ടതില്ല. Kerala Police Kalinga Universityലേക്ക് വെച്ചുപിടിക്കുന്നു
    നിഖിലിനെ മാത്രം പ്രതിയാക്കി കേസ്. നിഖിൽ ഒളിവിലെന്ന് സംശയം. നിഖിൽ പാർട്ടിയെും SFIയെയും ചതിച്ചു. ഇനി തള്ളിപ്പറയലിന്റെ ഏതൊക്കെ വെർഷൻ കേൾക്കണം. പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു തടിയൂരി SFI.
    #primedebate #sfifakedocumentrow #nikhilthomas #alappuzhasficontraversy #alappuzhasfi #pmarsho #rameshchennithala #keralauniversity #fakedegreecertificate #kalingauniversity #todaynewsmalayalam #malayalamnews #newsinmalayalam #news18kerala #news18primedebate #manjushgopal
    News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 87

  • @acer1996
    @acer1996 ปีที่แล้ว +13

    ഇവളയിരിക്കും ഇനി ഭവി മേയറും മന്ത്രിയും 😂😂😂😂😂

    • @shajubh2093
      @shajubh2093 ปีที่แล้ว

      ഏറെക്കുറെ 😂

  • @acer1996
    @acer1996 ปีที่แล้ว +7

    ഒട്ടും പക്വതയില്ലാത്ത രണ്ടു വിദ്യാർത്ഥി സംഘടനയുടെ നേതാക്കൾ .. കേരളം നമ്പർ വൺ....

  • @vinodvk2598
    @vinodvk2598 ปีที่แล้ว +4

    കേരള ഗവൺമെൻ്റ്ടിൽ കമ്മ്യൂണിസ്റ്റ് കൂതികൾ നിറഞ്ഞു

  • @jijieshm2400
    @jijieshm2400 ปีที่แล้ว +4

    Sfi.... പണ്ട് sfi സംഘനയിൽ പ്രവർത്തിച്ച നമ്മൾ ശശി... ലജ്ജിക്കുന്നു

  • @jeshi_riyadh.1146
    @jeshi_riyadh.1146 ปีที่แล้ว +3

    അനുശ്രി ഒരു പാവം നിഷ്കളങ്കതയുള്ള കുട്ടിയാണ് ട്ടോ. ഓൾക്ക് തന്നെ ചിരി വരുന്നുണ്ട് ഇടക്കൊക്കെ ഓളെ ഇനിയും വിളിക്കണം ചർച്ചക്ക്👍😂

    • @shajubh2093
      @shajubh2093 ปีที่แล้ว

      😄😄😄😄ഉവ്വ ഉവ്വ 😂

  • @mrboban5049
    @mrboban5049 ปีที่แล้ว +1

    ലെ മാനേജർ : പേര് ഞാൻ പറയില്ല ,വേണമെങ്കിൽ തുപ്പി കാണിക്കാം

  • @visakhsakhy4391
    @visakhsakhy4391 ปีที่แล้ว +3

    എല്ലാ ചാനൽ ന്റെയും കമന്റ്‌ നോക്കിയാൽ തന്നെ മനസ്സിൽ ആവും.... 😁😁😁😁😁

  • @anishpeter
    @anishpeter ปีที่แล้ว +1

    കലിംഗ യൂണിവേഴ്സിറ്റിയുടെ ഏതു ക്യാമ്പസിൽ ആണ് ഇവൻ പഠിച്ചതെന്ന് ആർഷോ നിഖിലിനോട് ചോദിച്ചില്ല. അത് പരിശോധിച്ച് നോക്കിയോ എന്ന് മാധ്യമപ്രവർത്തകരും ആർഷോയോട് ചോദിച്ചില്ല..

  • @albertvj1441
    @albertvj1441 ปีที่แล้ว +1

    KSU കാരുടെ വ്യാജ സർട്ടിഫിക്കറ്റ് ആണോ SFI കാരുടെ വ്യാജ സർട്ടിഫിക്കറ്റ് ആണോ ഇപ്പോൾ കൂടുതൽ.??
    ABVP കാർക്ക് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടോ??
    ജനങ്ങൾക്ക് അറിയാൻ താത്പര്യം ഉണ്ട്

  • @rokku7253
    @rokku7253 ปีที่แล้ว +1

    ഇതെന്തൊരു ചർച്ച. ഇതെന്തു മര്യാദ??? പ്രസിഡന്റ്‌ ഇങ്ങനെ ആണെങ്കിൽ അണികൾ എങ്ങനെ ആയിരിക്കും. ഒരു സംസ്കാരം ഇല്ലാത്ത ഇടപെടൽ l.!!!!!!!

  • @user-bj6wq2ch7x
    @user-bj6wq2ch7x ปีที่แล้ว +1

    ഇവളുടെ കള്ളത്തരങ്ങൾ അടുത്ത് പുറത്ത് വരും...

  • @anishpeter
    @anishpeter ปีที่แล้ว +1

    എല്ലാ sfi നേതാക്കളുടെയും ശരീരഭാഷ നോക്കിയാൽ ഒന്ന് മനസ്സിലാകും.. അഹങ്കാരവും പുച്ഛവും മാത്രം കൈമുതൽ ആക്കിയവർ.. എന്ന് മനസ്സിലാകും...

    • @shajubh2093
      @shajubh2093 ปีที่แล้ว

      അയിന് മകുടം ചാർത്തിയ ഇസം ആല്ലേ ഇപ്പോഴത്തെ ലീഡർ 😂

  • @kgmohankumar1038
    @kgmohankumar1038 ปีที่แล้ว +2

    ഈ പാർട്ടിയെയും ഞങ്ങ ളുടെകുട്ടിപാർട്ടിയെപറ്റിയുംഒരുചുക്കുംഅറിയില്ല

  • @jaisonsaju756
    @jaisonsaju756 ปีที่แล้ว

    ഒരു സ്ത്രീയായിട്ട് കൂടി ഒരു ചാനൽ ചർച്ചയിൽ ഇങ്ങനെ സംസാരിക്കുന്നത് ഇവർക്ക് വ്യക്തമായിട്ട് അന്വേഷിച്ചിട്ട് വന്ന ചർച്ചയിൽ പങ്കെടുത്താൽ പോരെ നാളത്തെ നേതാക്കൾ ഇവരാണ് കണ്ടറിയണം

  • @jeshi_riyadh.1146
    @jeshi_riyadh.1146 ปีที่แล้ว +2

    രണ്ട് ദിവസം ബലിയാട് ആവാൻ വയ്യാത്രെ 😂അതു കൊണ്ട് ഇന്ന് മേഡം പോയി വാങ്ങിക്കോട്ടെന്ന് 😜😜😂😂

    • @shajubh2093
      @shajubh2093 ปีที่แล้ว

      പ്യാവം ചുട്ടി 😂

  • @siyosiju4293
    @siyosiju4293 ปีที่แล้ว

    Prime debate കോഴിക്കൂട്ടിലെ പൂച്ച കയറിയ പോലെ ഈ പരിപാടിയിൽ ഒന്നും മനസ്സിലാവുന്നില്ല വെറുതെ ചാനലിൽ കണ്ടിട്ട്. അവതാരകൻ ഇടപെടണം. പ്രേക്ഷകർക്ക് ഒന്നും മനസ്സിലാവുന്നില്ല

  • @joejim8931
    @joejim8931 ปีที่แล้ว +2

    Sfi എന്ന വലിയ തേങ്ങാ... 🤔

  • @rokku7253
    @rokku7253 ปีที่แล้ว +1

    പഠിക്കാതെ പരീക്ഷ ജയിപ്പിക്കാൻ sfi ക്കല്ലേ കഴിയൂ????? അതുകൊണ്ട് കുട്ടികൾ sfi ൽ ചേരുന്നത്. ബോധം ഉള്ള കുട്ടികൾ രാജ്യം വിടുന്നു!!!!!

    • @shajubh2093
      @shajubh2093 ปีที่แล้ว

      കണ്ണൂരിലെ ജയം അതു ഉറപ്പിക്കുന്നു 👌🏾

  • @Ratish6655
    @Ratish6655 ปีที่แล้ว +1

    K വിദ്യെയേ കൊണ്ടുവാ...k അനുശ്രീ

  • @shajubh2093
    @shajubh2093 ปีที่แล้ว +1

    😂😂ഇവള് സിരിപ്പിച്ചു കൊല്ലും ഒരു കേചെപ്പ് കിട്ടുമോ ഒരു പുളിപ്പിന് 😂😂😂

  • @ratheesh3490
    @ratheesh3490 ปีที่แล้ว

    ഡിഗ്രി വ്യാജമാണോ എന്നു പരിശോധിക്കാൻ sfi ആരാണ്

  • @shamseermoidu1987
    @shamseermoidu1987 ปีที่แล้ว

    Etheda chalppi sthtee ezhunelpichu vidoo pls

  • @jayakumarok9751
    @jayakumarok9751 ปีที่แล้ว +1

    പോലീസ്... 🙊🙊🙊🙊.. ആരുടെ പോലീസ്?

  • @jijichacko9524
    @jijichacko9524 ปีที่แล้ว

    Very good comment keralam marathilla mooda sorgathil jeevikunna viddiarthi presthangal keralatha veendum 14 century lakeannu kondupokunnathu ellam moochudum Moodipeekum lalsalam

  • @jaseemjaz7190
    @jaseemjaz7190 ปีที่แล้ว

    Partyil cheranenkil SFI yil cheranam...entha sugham

  • @aneeshthottavila
    @aneeshthottavila ปีที่แล้ว

    Anusree നായികരിച്ചു വിലകളയേണ്ടാ...

  • @anilkumarg9943
    @anilkumarg9943 ปีที่แล้ว

    കോളേജ്ജുകളും സഹകരണ ബാങ്കുക ളും സെക്രട്ടറിയേറ്റ് ബിൽഡിംഗും ഇവരുടെ ഇഷ്ടത്തിന് ടയർ വച്ച് തള്ളി കൊണ്ട് നടക്കുന്നു ആര് ചോദിക്കാൻ

  • @vinayaka692
    @vinayaka692 ปีที่แล้ว

    Pyaavam anusree😂😂😂 verandarn pull

  • @jeshi_riyadh.1146
    @jeshi_riyadh.1146 ปีที่แล้ว +1

    ആദ്യം SFI യുടെ പോലീസ് മാമൻ മാര് ആവുന്നത് നിർത്തൂ.എന്ത് കള്ളക്കളി നടത്തിയാലും പുകച്ചു പുറത്ത് ചാടിക്കും.. കാരണം ഭരണവും അടിമകളും ഫുള്ള് ഉടായിപ്പ് ആണ് 😂😂

  • @ratheesh3490
    @ratheesh3490 ปีที่แล้ว

    എന്നാലും ന്റെ അനുമോളേ....

  • @MrApalakat
    @MrApalakat ปีที่แล้ว

    Manjush is Pro SFI. why the anchor let SFIrep to interrupt everyone.

  • @bijoypillai8696
    @bijoypillai8696 ปีที่แล้ว +1

    മോൻസൻ മാവുങ്കലും, SFI സംസ്ഥാന സെക്രട്ടറി ആർഷോ യും തമ്മിൽ ഒരു വ്യത്യാസവുമില്ല.. രണ്ടുപേരും ക്രിമിനൽ, കാപട്യക്കാർ.. 42 കേസിൽ പ്രതിയായ ആർഷോ CPM ക്കാരൻ ആയതിനാൽ ഞെളിഞ്ഞു നടക്കുന്നു

  • @thomasphilip7944
    @thomasphilip7944 ปีที่แล้ว

    അനുശ്രീ, കൊച്ചേ ചീവീട് ചിലയ്ക്കുന്നതു പോലെ കിടന്നു ചിലയ്ക്കാതേ . ചർച്ചയിൽ താങ്കൾ ഉന്നയിച്ച ഒരു കാര്യത്തിന് ഒരു മറുചോദ്യം. ആർഷോ ജയിലിൽ നിന്നും പുറത്തു വന്നപ്പോൾ നിങ്ങൾ എന്താണ് ചെയ്തത്. മറ്റുള്ളവരേ കുറ്റപ്പെടുത്തുമ്പോൾ സ്വയം ഒന്നു വിലയിരുത്തുന്നത് നല്ലതാണ്. യോഗ്യതയുള്ളവർ പറഞ്ഞാൽ ഉൾക്കൊള്ളാം.

  • @sunnya.v
    @sunnya.v ปีที่แล้ว +1

    😮

  • @sudhrshananp1221
    @sudhrshananp1221 ปีที่แล้ว

    Firstly sfi Kare busil kallerian
    paranjuviduka... athinu bhalamayi vyaja degree certificate.

  • @manojkumar-yp6yx
    @manojkumar-yp6yx ปีที่แล้ว +1

    Aa kutty parayunath kaettille.... SFi pavam aanu... 😂..

  • @jijieshm2400
    @jijieshm2400 ปีที่แล้ว

    അനു ശ്രീ....... Sfi യുടെ ശ്രീ കെടുത്തല്ലേ.....

  • @jamesvarkey2501
    @jamesvarkey2501 ปีที่แล้ว

    Ottappetta Onniladikam Sambhavangal happening daily 😮 LDF vannu ellam Shariyakki 😮 Kayamkulam _ Kalinga , K Rail varum for (SFI students only)

  • @harivd6065
    @harivd6065 ปีที่แล้ว

    Anusreeyude cer tificatum parissodikanam

  • @noushadnoushad1724
    @noushadnoushad1724 ปีที่แล้ว

    Sar,,,,Allam,partiyamu

  • @thomasphilip7944
    @thomasphilip7944 ปีที่แล้ว +1

    Miss.Anushree, ഇന്നലേ ആർ ഷോ ലൈവിൽ വന്ന് 5 സർട്ടിഫിക്കേറ്റുകൾ ഉയർത്തി കാണിച്ചിട്ട് ഞങ്ങൾ അന്വേഷിച്ച് എല്ലാം original ആണെന്ന് പറഞ്ഞതു കാണുകയും, കേൾക്കുകയും ചെയ്ത ഒരു വ്യക്തിയാണ്. Anushree ലൈവിൽ വന്ന് ഇതു പോലുള്ള കള്ളത്തരം പറയുന്നത് ശരിയാണോ? ഇത്ര ചെറുപ്പത്തിലേ ഇത്രയും വലിയ നുണ പറഞ്ഞു കുട്ടി സഖാവിനേ രക്ഷിക്കേണ്ട ഉത്തരവാദിത്വം അനുശ്രീക്കുണ്ടോ ? ചക്കെന്ന് പറഞ്ഞാൽ കൊക്ക് എന്നാണോ കുട്ടിക്കു തോന്നുന്നത് ? വെറുതേ കിടന്നു ചിലയ്ക്കാതേ ചർച്ചയുടെ വിഷയത്തിൽ നില്ക്കു കുട്ടി.

    • @shajubh2093
      @shajubh2093 ปีที่แล้ว

      പറഞ്ഞിട്ട് കാര്യം ഇല്ല സുഹൃത്തേ സ്വന്തം കുടുംബത്തിൽ ഇവറ്റകളുടെ താണ്ടവം വരുമ്പോ മാത്രം പ്രതികരിക്കുന്ന ഒരു നാട് അതിന്റെ പേര് കേരളം 👌🏾

  • @ratheesh3490
    @ratheesh3490 ปีที่แล้ว

    എങ്ങനെ സാധിക്കുന്നു മോളെ ഇങ്ങനെ മെഴുകാൻ

  • @Deepusamvarghese
    @Deepusamvarghese ปีที่แล้ว

    Anushreee is a lady gunda. Mark list parishoodhichaaaal mostly 10th failed aarikkum.

  • @PremChand-vn3hn
    @PremChand-vn3hn ปีที่แล้ว +1

    Chamburna chachartha kerla comedy😂😂😂😂

  • @rokku7253
    @rokku7253 ปีที่แล้ว

    പൊന്നുമോളെ കണ്ണൂർ നിങ്ങൾ ജയിക്കുന്നത് ഉടായിപ്പുകൊണ്ടാണ് എന്ന് നിങ്ങടെ കൂടെയുള്ളവർ കാണിക്കുന്ന പരിപാടി കാണുമ്പോൾ മനസിലാകുന്നു

    • @albertvj1441
      @albertvj1441 ปีที่แล้ว

      ഇത്രയും ആയിട്ടും SFI ജയിച്ചിട്ടുണ്ടങ്കിൽ ഒന്നുകിൽ കിറ്റ് കൊടുത്തു
      അല്ലെങ്കിൽ മലയാളികൾ എല്ലാം വിഡ്ഢികൾ ആണ്

  • @sharafuc4835
    @sharafuc4835 ปีที่แล้ว

    ഒരു വിവരം ഇല്ലാത്ത പെണ്ണ്

  • @HinduMallu
    @HinduMallu ปีที่แล้ว

    Oru maatam illallo😂😂😂sfi f.... O..,,,

  • @IsmailIsmail-tb2tb
    @IsmailIsmail-tb2tb ปีที่แล้ว

    Kanjagal sfi

  • @Ratish6655
    @Ratish6655 ปีที่แล้ว

    ഇവളും" K" മറ്റൊരു k അനുശ്രീ 😂....പോയി പണി നോക്ക് എടി

  • @vijayarackal1385
    @vijayarackal1385 ปีที่แล้ว

    Manjushinuverepanionnumillede

  • @IsmailIsmail-tb2tb
    @IsmailIsmail-tb2tb ปีที่แล้ว

    Ulupu undo sfi

  • @vijayarackal1385
    @vijayarackal1385 ปีที่แล้ว

    Anuradhayudemolano

  • @sunnybabykappivilakkal6719
    @sunnybabykappivilakkal6719 ปีที่แล้ว +1

    ഭാവിയിലെ വൈ,,,, ചാൻസലർ,,, കെ കുനുശ്രീ,,,,,കെ വിദ്യയുടെ സെക്കൻഡ്,,,

  • @shamseermoidu1987
    @shamseermoidu1987 ปีที่แล้ว

    Sfi chslappi

  • @vasudevan5801
    @vasudevan5801 ปีที่แล้ว

    Eval etha

  • @bibinbaby8877
    @bibinbaby8877 ปีที่แล้ว

    Sfi innu channelilirunnu mezhuki

  • @arunm820
    @arunm820 ปีที่แล้ว

    ഇവൾ ആരാ

  • @jayamolabraham3803
    @jayamolabraham3803 ปีที่แล้ว

    Chelakkathe.po zhunnettu ppppppppppppc

  • @MuhammedRafi-vm9mo
    @MuhammedRafi-vm9mo ปีที่แล้ว

    കഞ്ചാവ് ഷോ

  • @sathyanpv8086
    @sathyanpv8086 ปีที่แล้ว

    😄😀😀

  • @JamalJamal-pp7ev
    @JamalJamal-pp7ev ปีที่แล้ว

    ട മഞ്ചു ഷേ ട നീ ഉണ്ടാക്കും

  • @santhakumarveluthakkal742
    @santhakumarveluthakkal742 ปีที่แล้ว

    ചിലക്കാതെടി.......😊

  • @9846930690
    @9846930690 ปีที่แล้ว +1

    SFI ചെല ചെല ചെല ചെലാ😂