EP🇪🇹:8 ഒരു ചാൻസ് കിട്ടിയാൽ ഇവർ എന്താണ് ചെയ്യുക എന്നറിയില്ല/പേടിപ്പിക്കുന്ന ആഫ്രിക്കൻ കാഴ്ചകൾ

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024
  • EP🇪🇹:8 ഒരു ചാൻസ് കിട്ടിയാൽ ഇവർ എന്താണ് ചെയ്യുക എന്നറിയില്ല
    #travel #ethiopia #backpacker #cycling #villages #culture #lifestyle

ความคิดเห็น • 164

  • @kuttanmanjeri692
    @kuttanmanjeri692 ปีที่แล้ว +8

    ഓരോരോ ദേശങ്ങൾ ഓരോരോ സംസ്കാരം ഓരോരോ ആചാരങ്ങൾ
    അരുണിമ... 👍🏻👍🏻👍🏻👍🏻

  • @madhusoodanannair4725
    @madhusoodanannair4725 ปีที่แล้ว +2

    വീഡിയോ എല്ലാം കാണുന്നുണ്ട്, യാത്ര വളരെ സൂക്ഷിക്ക്ണും. Ok അരുണിമ 👍👍❤️

  • @SkKollamkaran
    @SkKollamkaran ปีที่แล้ว +2

    ഹായ് അരുണികുട്ടി കാഴ്ചകൾ മനോഹരം... Very Care ok👍God blessss u🙏🙏🙏🙏

  • @sidhuttanvlog
    @sidhuttanvlog ปีที่แล้ว +10

    ഇങ്ങനെയൊക്കെ കാണുമ്പോൾ എങ്ങോട്ടെങ്കിലും പോകാൻ തോന്നുന്നു❤

  • @ഹൈറേഞ്ച്കാഴ്ചകൾ
    @ഹൈറേഞ്ച്കാഴ്ചകൾ ปีที่แล้ว +3

    Hai എത്തിയോപ്യൻ വീഡിയോ ഒക്കെ സൂപ്പർ👍

  • @vijeeshkumar4671
    @vijeeshkumar4671 4 หลายเดือนก่อน +1

    എത്ര രാജ്യങ്ങൾ പോയി അടിപൊളി സ്ഥലങ്ങൾ നല്ല കാഴ്ചകൾ

  • @radhakrishnan559
    @radhakrishnan559 4 หลายเดือนก่อน +1

    അരുണിമ സൂപ്പർ കാണുന്ന സഥലം അടിപൊളി സുഷിക്കണം

  • @DivyaAmal
    @DivyaAmal 3 หลายเดือนก่อน +2

    Arunima saghatham parayunnthe kelkkan nalla resam unde❤❤😊

  • @peepilymachan614
    @peepilymachan614 ปีที่แล้ว +4

    കാണാൻ ഇപ്പോൾ സമയമില്ല പിന്നെ കണ്ടോളാം

  • @peepilymachan614
    @peepilymachan614 ปีที่แล้ว

    വീഡിയോ മൊത്തം ഇപ്പോൾ കണ്ടു അടിപൊളി സൂപ്പർ മുത്തു പൊളിച്ചു മുത്തേ❤

  • @njanorupravasi7892
    @njanorupravasi7892 ปีที่แล้ว +1

    കെയർഫുൾ ഇതുപോലെ ഫാമിലിക്കൊപ്പം സ്റ്റേ ചെയ്യാൻ ശ്രമിക്കുക യാത്രകൾ സൂപ്പർ ആകുന്നുണ്ട് ഗോഡ് ബ്ലെസ് യു ❤

  • @seyyadalavi2376
    @seyyadalavi2376 ปีที่แล้ว

    Suuper cortege Arunima alwa ys yuor protect inthe security god keep it on

  • @shiju100
    @shiju100 ปีที่แล้ว

    Arunima Good morning Vlogs 👌🏻👌🏻👌🏻

  • @muneerkuttu3880
    @muneerkuttu3880 ปีที่แล้ว +1

    Nice video.. 🌹🌹🌹👍🐟🐟🐟💐

  • @krishnakumarck6009
    @krishnakumarck6009 ปีที่แล้ว

    ആഫ്രിക്കൻ സീരീസ് വീഡിയോ യൂട്യൂബ് തുറന്നാൽ ആദ്യം കാണും...അടിപൊളി...

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 6 หลายเดือนก่อน +1

    Beautiful video ❤ thank u take care 👍👍👍👍👍

  • @mashoor7421
    @mashoor7421 ปีที่แล้ว

    അടിപൊളി സൂപ്പർ

  • @Solenomads
    @Solenomads ปีที่แล้ว +4

    Awesome journey.... It's impossible for normal person... All the best ❤

  • @babusurendran4382
    @babusurendran4382 ปีที่แล้ว +6

    അരുണിമ സൂപ്പർ 'ജോലി കഴിഞ്ഞ് വന്നുടനെ വീഡിയോ കാണുകയാണ് ഇപ്പോഴത്തെ പണി .happy Journey ''..

  • @jinsonmathew9162
    @jinsonmathew9162 ปีที่แล้ว

    പല പ്രാവശ്യം പറയണം എന്നു ചിന്തിച്ചു ചെല്ലുന്ന സ്ഥലത്ത് ഫോൺ എടുത്തു ടേബിളിൽ വച്ചിട്ട് ഇരിക്കുമ്പോൾ ശ്രെദ്ധിക്കുക എടുത്തുകൊണ്ടു ഓടി പോകാൻ സാധ്യത ഉണ്ട് ഇന്നലെയും കണ്ടു ഇന്ന് ലാസ്റ്റിൽ കരിമ്പു കഴിക്കാൻ ഇരുന്നപ്പോൾ അവിടെ ടേബിളിൽ ഫോൺ വച്ചിട്ട് ഇരുന്നു അവിടെ ആ കുട്ടികൾ ഇരിപ്പുണ്ട് ശ്രെദ്ധിക്കുക 😊

  • @khardunglaning70
    @khardunglaning70 ปีที่แล้ว

    Enjoy your contents Arunima.. Keep going girl 🤝👏🏻

  • @alexanderpi4751
    @alexanderpi4751 4 หลายเดือนก่อน

    Hi dear, you go ahead without any interruptions and fear 🎉🎉❤❤......

  • @kuttanmanjeri692
    @kuttanmanjeri692 ปีที่แล้ว +2

    ഞാൻ കണ്ടു തുടങ്ങി

  • @eshanabeevi8938
    @eshanabeevi8938 ปีที่แล้ว

    Super ayittind chechi parayaand vayya same time pediyum akunind . Koode join cheyyan thonnunind 😍

  • @AkedIths
    @AkedIths 4 หลายเดือนก่อน

    Tanx dr inganem manusharu indannu njn ipozha kanane😍

  • @Shamsu-td9er
    @Shamsu-td9er หลายเดือนก่อน

    മറ്റുവോ ബ്ലോക്ക് ❤️

  • @lekhanair1516
    @lekhanair1516 ปีที่แล้ว

    Swagatham arunima..

  • @madhumankavu2545
    @madhumankavu2545 ปีที่แล้ว +1

    ഓരോ ദിവസവും കാത്തിരിക്കുന്നു .. അരുണിമ... 🥰

  • @Maligashraf
    @Maligashraf ปีที่แล้ว

    Nannavunnunde🎉🎉

  • @ashnasudhakar4703
    @ashnasudhakar4703 ปีที่แล้ว +2

    🌎🚲🥰 Beuatiful vlog.... your narration while cycling is nice Arunima.... happy and safe journey

  • @sunilkoothattukulam
    @sunilkoothattukulam ปีที่แล้ว

    your narration while cycling is nice

  • @shamsdheen5726
    @shamsdheen5726 ปีที่แล้ว

    Arimani
    Care full
    New place new people ...

  • @suneerkm5054
    @suneerkm5054 ปีที่แล้ว

    super akunnu😗😗

  • @9745119875
    @9745119875 ปีที่แล้ว

    Hai അരുമണി അടിpoli അവതരണം

  • @aakkamon7492
    @aakkamon7492 ปีที่แล้ว +2

    .. 😂😂 ഞാനും വന്ന്
    അരുണ മീ സ്വാഗതം🎉

  • @anilpanicker6232
    @anilpanicker6232 ปีที่แล้ว

    Armani super ❤

  • @villagestories4553
    @villagestories4553 ปีที่แล้ว

    സമ്മതിച്ചു മോളെ 👍

  • @mohandaska8630
    @mohandaska8630 ปีที่แล้ว

    ❤chirimanikkuty❤ഒർജിനൽ ഓർഗാനിക് coffie നല്ലത് അല്ലെ 🌹വിശാലമായ ഭുപ്രദേശം.. നല്ല കാഴ്ച.... ♥🌹♥🌹

  • @alexanderpi4751
    @alexanderpi4751 4 หลายเดือนก่อน

    Hi my dearest Arunima, hw r u..??...How is your throat infection..??..Always I am praying for your good Health and your future career life..May God bless you Always..With lot of Love and prayers..Congrats.....🎉🎉🎉🎉❤❤.........

  • @JessyAnnaViolet
    @JessyAnnaViolet ปีที่แล้ว

    kidilan videos

  • @ratheeshkrishnan5607
    @ratheeshkrishnan5607 ปีที่แล้ว +2

    അരുണിമ സൈക്കിൾ ചവിട്ടി ഇത്രയും ദൂരം പോകുമ്പോൾ നല്ല ക്ഷീണം ഉണ്ടാകും പഴങ്ങളിൽ നല്ലത് നല്ല ഓറഞ്ച് കഴിക്കുക അല്ലെങ്കിൽ തണ്ണിമത്തൻ കൊള്ളാം യാത്ര തുടരട്ടെ അരുണിമ ഓക്കേ.🥰🚵 All the best, God bless you...👌👍

  • @shajik560
    @shajik560 ปีที่แล้ว

    സൂപ്പർ ❤❤❤❤❤👍

  • @santhoshpallikkal5349
    @santhoshpallikkal5349 ปีที่แล้ว +2

    ആ തണ്ണിമത്തൻ ഒരു കവറിലോ മറ്റോ വെച്ച്കൂടെ കുട്ടി.. ക്ഷീണത്തിന് നല്ലതല്ലേ... പോകുന്നവഴിക്കു fruits like ഓറഞ്ച്സ് എല്ലാം വില കുറച്ചു കിട്ടുമ്പോലെ വാങ്ങണം.. മാക്സിമം വിജനമായ ചെറിയ റോഡുകൾ ഒഴിവാക്കി.. വലിയ നല്ല റോഡുകൾ ഉപയോഗിക്കു.... സന്ധ്യ ആകുമ്പോലെകും എവിടെങ്കിലും safe ഫാമിലി ഉള്ള വീട്ടിൽ stay ചെയ്യാൻ ശ്രമികുക... ❤️i like you.. and your courage..❤️😍.. 👍👍👍

  • @SafiyaSafi-qk9fb
    @SafiyaSafi-qk9fb 3 หลายเดือนก่อน

    Hi arunima❤❤❤

  • @sunilakumarikj4085
    @sunilakumarikj4085 ปีที่แล้ว +1

    Chechyy nokki erikkuvayirunn🥺🫂❤️

  • @fousiyasaleem1364
    @fousiyasaleem1364 ปีที่แล้ว

    ഇന്ന് കുറേ യാത്ര ചെയ്യ്തു അല്ലേ..
    Nice,😍😍🥰

  • @allaboutuae3864
    @allaboutuae3864 ปีที่แล้ว

    ❤️മണി

  • @nivedya4940
    @nivedya4940 ปีที่แล้ว +2

  • @hamrashashim7203
    @hamrashashim7203 ปีที่แล้ว

    Nice vlogging 👌👌

  • @mathewperumbil6592
    @mathewperumbil6592 ปีที่แล้ว

    Hi , Arunima !

  • @babu-wm6br
    @babu-wm6br ปีที่แล้ว

    Good...arimani

  • @lbtplbtp1145
    @lbtplbtp1145 ปีที่แล้ว

    ❤❤❤❤❤ super

  • @bindhuts673
    @bindhuts673 ปีที่แล้ว

    Super

  • @varshanair9274
    @varshanair9274 4 หลายเดือนก่อน

    Arunima thy are not flamingoes , thy are strok ☺️

  • @sunusunoo8856
    @sunusunoo8856 ปีที่แล้ว

    സൂപ്പർ ആയി വരുന്നുണ്ട്ട്ടാ സൈക്കിളിൽ പോവുമ്പോ കേമറ എവിടെയാ വെക്കണേ? ഏത് കേമറയാ use ചെയ്യണേ അരുണിമ?

  • @alexanderpi4751
    @alexanderpi4751 4 หลายเดือนก่อน

    Dear Arunima, did you meet with Arun and Sumi..??

  • @tinusai2919
    @tinusai2919 ปีที่แล้ว

    Hi അരുണിമ,,
    🌷💖💖💖🌷

  • @fsvlogs6626
    @fsvlogs6626 ปีที่แล้ว +1

    മാഹീന്റെ കൂടെ ഒരു കോടിയിൽ ആണ് മോളെ കണ്ടത്... അന്ന് മുതൽ മോൾടെ യാത്ര കഴിവതും കാണാറുണ്ട്... സൂപ്പർ മോളെ

  • @pevumkadaboobacker1639
    @pevumkadaboobacker1639 ปีที่แล้ว

    ഒരു മുക്കുവത്തി യായി ജീവിക്കേണ്ടവളായിരുന്നു.🥰

  • @madhuv9646
    @madhuv9646 ปีที่แล้ว

    💕💕💕ഹായ് അരുണിമാ

  • @Lost_zaki
    @Lost_zaki ปีที่แล้ว

    😻 sugamillathe ayi ippaya vlog kandath 🫂

  • @lifeofanju9476
    @lifeofanju9476 ปีที่แล้ว

    Sathyam parajjal ennum video ittillekil oru tension aanu.... Enthai ennuu ariyan ♥️

  • @ismailch8277
    @ismailch8277 ปีที่แล้ว

    super👍👍👌👌

  • @സജിമോൻചെങ്ങന്നൂർ

    🖐 ഹായ്

  • @muhamedali8050
    @muhamedali8050 ปีที่แล้ว

    അരുണിമ നിങ്ങൾ ചായയും Coffee യും കുടിച്ചു തുടങ്ങണം ഹൃദയത്തിനും അതിന്റെ valve കൾക്കും പ്രവർത്തനക്ഷമത കൂട്ടാൻ ഈ പാനീയങ്ങൾ നല്ലതാണ്, സൈക്കിൾ ചവിട്ടുന്നവർക്ക് very perfect drink tea or coffee

  • @sajeerayyathayil4624
    @sajeerayyathayil4624 ปีที่แล้ว

    Ni polik bro

  • @sanjayanchandran
    @sanjayanchandran ปีที่แล้ว

    You dare devil ,wish you a cherish journey 🔥

  • @umeshuthaman3037
    @umeshuthaman3037 4 หลายเดือนก่อน

    👍

  • @Shamsu-td9er
    @Shamsu-td9er หลายเดือนก่อน

    ❤❤❤❤❤❤❤

  • @MrsArifa-x8k
    @MrsArifa-x8k 9 หลายเดือนก่อน

    Muthe Aa meen,Afrikan moyyu

  • @fareedmahin9875
    @fareedmahin9875 ปีที่แล้ว

    ഹലോ സഹോദരി എന്താ വിശേഷം

  • @geethakk579
    @geethakk579 ปีที่แล้ว

    💙💙

  • @vinodhchalil8444
    @vinodhchalil8444 ปีที่แล้ว

    Super❤❤❤

  • @siduvk4690
    @siduvk4690 11 หลายเดือนก่อน

    Arunima ലോകത്ത് എവിടെ ചെന്നാലും ബന്ധുക്കൾ ഉണ്ടല്ലേ?

  • @sreejithsudhakaran2680
    @sreejithsudhakaran2680 ปีที่แล้ว +6

    രണ്ടാമത്തെ മിനിറ്റിൽ വീഡിയോ കാണാൻ എത്തിയ ഞാൻ 😂😂😂😂

  • @nisarkarthiyatt5793
    @nisarkarthiyatt5793 ปีที่แล้ว

    👍👌

  • @vineshammu906
    @vineshammu906 ปีที่แล้ว

    👍👍❤️❤️

  • @junaidcm4483
    @junaidcm4483 ปีที่แล้ว

    👌👌🥰

  • @noshatkchalissery1424
    @noshatkchalissery1424 ปีที่แล้ว

    👍🌹

  • @ramyarameshkumar2064
    @ramyarameshkumar2064 ปีที่แล้ว

    ഒത്തിരി പഠിക്കാൻ undu കുട്ടി..

  • @Kalpakasuresh
    @Kalpakasuresh ปีที่แล้ว

    🌹

  • @mukkilanilkumarp6304
    @mukkilanilkumarp6304 ปีที่แล้ว

    💞💞💞💞

  • @manojpk6201
    @manojpk6201 ปีที่แล้ว

    👍👍👍

  • @nisarmarutheripoyil3162
    @nisarmarutheripoyil3162 ปีที่แล้ว

    അരുണിമ camera എവിടെയാ ഫിറ്റ്‌ ചെയ്തത് 👍

  • @aboobakkerabu239
    @aboobakkerabu239 3 หลายเดือนก่อน

    മുമ്പ് ജെവനാ എന്ന് പറയുമായിരുന്നു

  • @KunjippaKallingal-qd4hk
    @KunjippaKallingal-qd4hk ปีที่แล้ว

    Tkkkk

  • @muhamedkoduvalli6473
    @muhamedkoduvalli6473 ปีที่แล้ว

    സൈക്കിളിന്റെ ടയർ പഞ്ചറായി കഴിഞ്ഞാൽ എന്ത് ചെയ്യും ടയർ കാറ്റ് അടിക്കുന്ന ടയർ ആണോ അല്ല കാറ്റടിക്കാൻ പറ്റാത്ത ടയർ ആണോ എങ്ങനെയാ ഉള്ളത് ഡയറി കമ്പ്ലൈന്റ് വന്നാൽ എന്ത് ചെയ്യും

    • @PoojaPooja-mm4ms
      @PoojaPooja-mm4ms 16 วันที่ผ่านมา

      Vandi lift adich pokum 😂❤

  • @prasanna1118
    @prasanna1118 ปีที่แล้ว

    👍👍👍❤️

  • @sumamagi4390
    @sumamagi4390 ปีที่แล้ว

    Hiii❤️❤️❤️👍

  • @sellimelcy2196
    @sellimelcy2196 ปีที่แล้ว

    Evidyo bashek oru kasaragod tch

  • @sakkeersakku6657
    @sakkeersakku6657 ปีที่แล้ว

    അരുണിമ കുട്ടി കെനിയയുടെ തലസ്ഥാനം ഏതാണ്

  • @anthonys8125
    @anthonys8125 ปีที่แล้ว

    ❤😂

  • @malayali.4518
    @malayali.4518 ปีที่แล้ว

    Hayyy

  • @vishnudas516
    @vishnudas516 ปีที่แล้ว

    Moyy moyy

  • @vasumudadi8399
    @vasumudadi8399 ปีที่แล้ว

    😅😅😅

  • @binuniravel3927
    @binuniravel3927 ปีที่แล้ว

    Epol evida arunima

  • @rajeshmaloos
    @rajeshmaloos ปีที่แล้ว

    Hi

  • @alphonsajohn1473
    @alphonsajohn1473 ปีที่แล้ว

    എന്താ കെനിയ എന്നു പറയുന്നേ
    ഇന്ത്യ എന്നു പറ മോളെ,അവർക്ക് നമ്മൾ ഒത്തിരി സഹായം ചെയ്തീട്ടുണ്ട്.so ഇന്ത്യയെ അവർക്ക് ഇഷ്ടം തന്നെയാകും

  • @gmsantaliofficial5068
    @gmsantaliofficial5068 ปีที่แล้ว

    Arunima aap abhi kaha pe ho

  • @ShanuJ-x9z
    @ShanuJ-x9z 3 หลายเดือนก่อน

    അദ് അഫിർക്കാൻ മുഷി ആണ് അദ് കഴ്യികരുത് ഒരു ഞരമ്പ് ഉണ്ട് അദ് വിഷമം ആണ്