എനിക്കും personally ഒരുപാട് ഇഷ്ടായി. ജോസഫ് movie ക്ക് ശേഷം ജോജോ യുടെ ഒരു സൂപ്പർ പെർഫോമൻസ്. പിന്നെ കല്യാണി ജോജോ combo അടിപൊളി.2023 ഇറങ്ങിയ സിനിമകളിൽ ഒരുപാട് ഇഷ്ടമായ പടം എത്ര തവണ കണ്ടാലും പിന്നെയും കാണാൻ തോന്നുന്ന ഒരു സിനിമ ആണ് ഇത് ❤🥰🥰
സിനിമയക്ക് തുടക്കം മുതലെ ആവറേജ് - ബില്ലോ ആവറേജ് അഭിപ്രായമായിരുന്നു വന്നത് എന്നാൽ ഞാൻ ഈ സിനിമ കാണുന്നത് ഇറങ്ങി അഞ്ചാമത്തെ ദിവസത്തിലാണ് .. പടം കണ്ടു എനിക്ക് ഒരു decent - watchable experience ആണ് നൽകിയത്. വില്ലൻ ക്യാര്ക്ടർ Casting & depth പിന്നെ ക്ലൈമാക്സ് വില്ലന്റെ portion മാറ്റി നിർത്തിയാൽ പടം രസമുണ്ട്. ജോജു - കല്യാണി chemistry വളരെ നന്നായിട്ടുള്ള portions ആണ്. ഫാമിലിക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാവും പടത്തിന് കിട്ടിയ റിവ്യൂ വെച്ച് നോക്കിയാൽ കിട്ടിയ കള്ക്ഷൻ കൊള്ളാം...
Nice song picturization, nice music by Jakes, nice singing by Kapil Kapilan. I like this song very much. #JakesBejoy #kapilkapilan #JyothishTKassi #JojuGeorge #KalyaniPriyadarshan #AshaSharath #AntonyMovie #Joshiy
നല്ല മൂവി ആണ്.. വില്ലൻ വൻ ഹൈപ്പ് വന്ന് ഒന്നും അല്ലാതെ ആയിപോയി. കാസ്റ്റിംഗ് കുറച്ചൂടെ നന്നാക്കായിരുന്നു. Nyla usha. Vijayaraghavan. Kalyani ellarum 👌🏻 good movie
എനിക്കും personally ഒരുപാട് ഇഷ്ടായി. ജോസഫ് movie ക്ക് ശേഷം ജോജോ യുടെ ഒരു സൂപ്പർ പെർഫോമൻസ്. പിന്നെ കല്യാണി ജോജോ combo അടിപൊളി.2023 ഇറങ്ങിയ സിനിമകളിൽ ഒരുപാട് ഇഷ്ടമായ പടം എത്ര തവണ കണ്ടാലും പിന്നെയും കാണാൻ തോന്നുന്ന ഒരു സിനിമ ആണ് ഇത് ❤🥰🥰
Enikkum same abhiprayam ❤
ഒരു ബന്ധവും ഇല്ലാത്തവര് തമ്മിലുള്ള ബന്ധം.... കാണുമ്പോ തന്നെ ഒരു പ്രത്യേക ഫീലാ..... 💓
ഒരു ബന്ധവും ഇല്ലാത്തവർ തമ്മിലുള്ള ബന്ധം എന്റെ യേശു അപ്പച്ച❤️❤️
ഈ മൂവി കാണാതെ ആരും ഇതിന് കൊള്ളില്ല എന്ന് പറയരുത് സൂപ്പർ ഫീൽ ഗുഡ് മൂവി ജോജുവിന്റെ ജോസഫ് മൂവി ക്ക് ശേഷം ഉള്ള അടിപൊളി പെർഫോമൻസ്
nte monee scn film ahnn elrm kannam must watch movie
Sathyam
ഈ വർഷം ഇറങ്ങിയ മികച്ച സിനിമകളിൽ ഒന്നാണ് Antony🔥✌️❤️
അതെ ❤️
😊
Can’t agree less ❤❤
ജോജു ചേട്ടൻ, super actor, eth role ആണേലും, chettante കയ്യിൽ ഭദ്രം 👏👏
മറ്റുള്ളവർക്ക് എങ്ങനെ എന്ന് എനിക്ക് അറിയില്ല. എനിക്ക് ഈ സിനിമ personally ഇഷ്ടപ്പെട്ടു❤️ ജോജു ചേട്ടൻ, കല്യാണി performance 👌🥰
Enikum ishtapettu Nice movie ahnh❤🎉
Yes
ജോഷിയുടെ സിനിമ കാണുമ്പോൾ എല്ലാവർക്കും ഇഷ്ടമായത് ഇല്ലാതിരിക്കില്ല മലയാളസിനിമക്ക് കിട്ടിയ വരദാനമാണ് ജോഷിസാർ നല്ലസിനിമകൾ ഇനിയും പിറക്കട്ടെ.. നന്ദി
Joju & Kalyani excellent performance..❤
പടവും ഈ സോങ്ങും ഒരു പാട് ഇഷ്ടമായി ❤️❤️
സിനിമയക്ക് തുടക്കം മുതലെ ആവറേജ് - ബില്ലോ ആവറേജ് അഭിപ്രായമായിരുന്നു വന്നത് എന്നാൽ ഞാൻ ഈ സിനിമ കാണുന്നത് ഇറങ്ങി അഞ്ചാമത്തെ ദിവസത്തിലാണ് .. പടം കണ്ടു എനിക്ക് ഒരു decent - watchable experience ആണ് നൽകിയത്.
വില്ലൻ ക്യാര്ക്ടർ Casting & depth പിന്നെ ക്ലൈമാക്സ് വില്ലന്റെ portion മാറ്റി നിർത്തിയാൽ പടം രസമുണ്ട്.
ജോജു - കല്യാണി chemistry വളരെ നന്നായിട്ടുള്ള portions ആണ്.
ഫാമിലിക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാവും പടത്തിന് കിട്ടിയ റിവ്യൂ വെച്ച് നോക്കിയാൽ കിട്ടിയ കള്ക്ഷൻ കൊള്ളാം...
ഈ സിനിമ കൊള്ളില്ല
എന്ന് പറയുന്നവർ ഈ സിനിമ ഒന്ന് കാണുക plz ഈ വർഷം കണ്ടതിൽ ഏറ്റവും മനോഹരം ആയി തോന്നിയ സിനിമ ❤❤❤
ഞാൻ കണ്ടതിൽ ഈ വർഷം ഏറ്റവും നല്ല പടം ❤ 2023
Njanum😌❤️
Vere padam onnum kandile
@@snyzon കണ്ടില്ല എന്ന് പറഞ്ഞോ
@@snyzonകണ്ടതിൽ എന്ന് പറഞ്ഞാൽ കണ്ടില്ല എന്ന് ആണോ അർത്ഥം..
എനിക്കൊന്നു ലൈഫ് ചേഞ്ച് മൂവ് മെന്റ് ആണ് പടം കണ്ടിറങ്ങിയപ്പോ കിട്ടിയത്
Malayala cinemayile adutha super star ........Joju🎉🎉❤❤..... Joju ettan arradukayannu
ഏത് ഇരവും പകലും വരി തൊട്ട്🔥
സൂപ്പർ സിനിമ🔥മനോഹരമായ ഗാനരചനയും സംഗീതവും ❤️❤️❤️
Nice movie.,,joju polichu..,super charactor
നല്ല പാട്ട്. നല്ല സിനിമ ജോജു തകർത്തു
Antony 🔥🔥,joshy magic🔥🔥
സൂപ്പർ പാട്ട് ജക്സ്
ആന്റണി സൂപ്പർ സൂപ്പർ മൂവി 👌👌👌👌👌❣️❣️❣️❣️ ജോജു കല്യാണി കോമ്പിനേഷൻ 👍👍👍👍💜💜💜💜
മിഴിയിലെ ... കരുതലായ് ...
മുകിലുപോൽ .... കാവലായ് ....
കുരുന്നിളം തൂവലേ നിനക്കായ് മാത്രമീ
ചിരിക്കൂടു കൂട്ടി ഞാൻ നിറവോടേ
കുറുമ്പിന്റെ കൂട്ടുമായ് വിരുന്നെത്തിയിന്നവൾ
മഴത്തുള്ളിപോലെന്നിൽ മിഴിവോടെ
ചെരാതുപോൾ കെടാതെ നീ നാളമാകണം
നിലാവിൽ;ഓ കിനക്വുകൾ നൂറു കാണണം
ഏതിരവും പകലും നീളേ
നീയിതുപോൽ അരികിൽ വേണം
ചെല്ലക്കുരുവിക്ക് ഒരല്ലിക്കുടിലുള്ളൊന്നിതാ
ചില്ലുവെയിൽത്തുമ്പിക്ക് മുല്ലമലർക്കൂടൊന്നിതാ ...
ചെല്ലക്കുരുവിക്ക് ഒരല്ലിക്കുടിലുള്ളൊന്നിതാ
ചില്ലുവെയിൽത്തുമ്പിക്ക് മുല്ലമലർക്കൂടൊന്നിതാ ...
താഴിട്ടതെല്ലാം താനേ തുറന്നീ പുലരിയിൽ ഉണരണം
നീരാഴമേതും നീഹാരമാകും ചിരികളിൽ തുടരണം
മാരിപെയ്ത രാവിൻ ചേലോടെ
പാതിനെയ്ത മോഹം കൂടേണം
മിഴികളിൽ നേർത്തൊരിളവെയിൽ ചേർത്തു
വഴികളിൽ നീയൊരുങ്ങേണം
ഒരു മഴപ്രാവ് ചിറകുമായ് വാനിൽ
ഉയരുക നീ ...
ചെല്ലക്കുരുവിക്ക് ഒരല്ലിക്കുടിലുള്ളൊന്നിതാ
ചില്ലുവെയിൽത്തുമ്പിക്ക് മുല്ലമലർക്കൂടൊന്നിതാ ...
ചെല്ലക്കുരുവിക്ക് ഒരല്ലിക്കുടിലുള്ളൊന്നിതാ
ചില്ലുവെയിൽത്തുമ്പിക്ക് മുല്ലമലർക്കൂടൊന്നിതാ
കാർണാടക സംഗീതം അതിലെ നോട്സ് ഇങ്ങനെയും ഉപയോഗിക്കാം അത് പുതിയ തലമുറ സംഗീത സംവിധായകർക്ക് സാധിക്കുന്നതിൽ സന്തോഷം 😊😊😊❤❤❤
ജോജു ജോർജ് കല്യാണി പ്രിയദർശൻ നല്ല പാട്ട് 💋💋💋💋❤️❤️❤️❤️❤️❤️🌹🌹🌹🌹🌹
ലോറൻസേ നിന്നേം നിന്റെ ഈ ഉടായിപ്പ് സെറ്റപ്പും കൂടെ ഞാൻ അങ്ങ് പൊട്ടിക്കും. സംശയം ഒണ്ടോഡാ 🔥🔥
ചെല്ലകുരുവിക് ❤️❤️
പെപ്പയുടെ ഇടി കഴിഞ്ഞാൽ പിന്നെ ഉള്ളത് ജോജു ചേട്ടന്റെ ഇടി ആണ്. 🔥🔥🔥
Joju simply the best❤❤❤
*After a long time.. All song which has a soothing romantic feel that touches the senses.. ❤*
This song is my favourite one of only 🎉❤❤❤❤❤❤❤❤ wonderful lyrics ❤❤I like it ❤❤❤ the new year one of only best movie 🎉😊😊😊😊I love it song ❤❤❤
Jake s Bijoy mastreo magic musician legend proud of you super mellody magic song 🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵
2024 ith vare best malayalam movie
Song superb aayittund..... touching....
*joju is not simply acting,he is just living in that character💯🔥*
*pure goosebumps overloaded😻*
ഇന്നലെ കണ്ടതേ ഉള്ളു അടിപൊളി പാട്ട്
Such A Beautiful Song 🎵
ഇതാണ് ഒരു പടം 😮😮😮😮
Super song❤
Nalla padam❤
My favourite song❤❤❤
*joju is not simply acting,he is just living in that character💯🔥*
*12 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Nalla pattum athinotha seenukalum⚡⚡⚡
Nice song
The Actor that plays Anthony he plays in June
Me tooo...
antony🔥🔥🔥🔥🔥
Adipoli movie anu
Super Song Evening Vibes
Super Store bro
❤super movie and good songs
Ini ningade time aaa❤❤❤.njaaan bihar laaa❤❤❤I love you lot of❤❤❤❤.ini ningade time aaa❤❤❤
Best movie this year❤
Supper❤️
👍👍സൂപ്പർ പടം
Super Movie ❤❤❤
Adipoli movie Ane.....🥰🤍💕
Super padam ❤️
I love kalani❤
bgm🎉
Joju chettaa❤
Superb മൂവി
Nice movie.. I loved it❤
Superb ❤❤❤❤❤❤
Super movie.. must watch
Ammayum makalum
Nice song ❤
Daniel👏👏♥️♥️
Making vere level annu padam
adipoli padam ❤
Amazing 👍 👍 👍 👍 👍 super excited family film ❤❤❤❤❤
👌👌👌 movie
Song
Kalyani ❤❤❤😂😂
Jyothish 😊❤❤❤❤
Very cute kalyani priyadarshan
Making joshi❤❤
must watch film
I am lucky i am from india ❤ from odisha
Nice song picturization, nice music by Jakes, nice singing by Kapil Kapilan. I like this song very much.
#JakesBejoy #kapilkapilan #JyothishTKassi #JojuGeorge #KalyaniPriyadarshan #AshaSharath #AntonyMovie #Joshiy
Joshy❤
😍😍🥰🥰❤️❤️💯💯🔥🔥
Action star joju🔥
Nice movie
Fav song of the year
Goodmovie
❤🎉
Orupad istapetta njajum bagam aya cinema Antony
Kalyani Priyadarshan 💙
Movie name
😊
Spr movie
Move nam
😍😍😍
❤
Super 👌❤️❤️❤️
Shoe nda uranje..ullil keripol!!! (0:14)
Nalla movie arunn but climax onnude nannakkam enn thonni 🙂
❤😂🎉😢😮😅😊avni
Nice movie ❤
നല്ല മൂവി ആണ്.. വില്ലൻ വൻ ഹൈപ്പ് വന്ന് ഒന്നും അല്ലാതെ ആയിപോയി. കാസ്റ്റിംഗ് കുറച്ചൂടെ നന്നാക്കായിരുന്നു. Nyla usha. Vijayaraghavan. Kalyani ellarum 👌🏻 good movie
Movie name plz
Antony
Net il.undo bro
ആശ ശരത്തിനെ കൊലണ്ടായിരുനു 😢